മറന്നുവച്ച ഉളി എടുക്കാന്‍ കയറിയത് മണ്ടത്തരമായി | 'കള്ളനെ കിട്ടിയോ?' എന്ന ചോദ്യം കുരുക്കായി

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 131

  • @sumaappu556
    @sumaappu556 День назад +47

    തങ്ങൾ അല്ലെ അന്ന് പറഞ്ഞ് ബംഗാളൾ ഉള്ളവരെ മറ്റവരാ എന് എല്ലാം

    • @shihabqatar7771
      @shihabqatar7771 День назад +3

      Yes

    • @pradhulm8535
      @pradhulm8535 21 час назад

      എടാ ഉളെ അദ്ദേഹം അയാളെയും അയൽവക്കകരെയും നീറിക്ഷിക്കണം എന്നുകൂടി പറഞ്ഞിനി. മറ്റു ള്ള സാധ്യതും തള്ളി കളയരുത് എന്നാണ് പറഞ്ഞത് പിന്നെ നീ ചെറുപ്പത്തിൽ കള്ളനും പോലീസും കളിക്കുന്നത് പോലെയല്ല ഈ പരിവാടി നിന്നെകൊണ്ട് പറ്റുമോ

    • @user-ws4gb9mb8r
      @user-ws4gb9mb8r 20 часов назад +3

      Athe ann saar paranjath bangaali kal aan adich maati kondoyath enn

    • @hathibchemmangad5637
      @hathibchemmangad5637 16 часов назад

      സാരമില്ല വിട്ടുകള 😅

    • @മലയാളിപോളിയാണ്-ബ2ത
      @മലയാളിപോളിയാണ്-ബ2ത 14 часов назад

      സത്യം

  • @muhammedshakkir4619
    @muhammedshakkir4619 13 часов назад +7

    എഹ് ഇങ്ങനെ അല്ലല്ലോ സാർ മുമ്പ് പറഞ്ഞത് 😂😂😂

    • @abd4900
      @abd4900 5 часов назад +1

      ഇദ്ദേഹം കുമ്പിടി ആണ്

  • @kuruvillakoshy5687
    @kuruvillakoshy5687 День назад +22

    Sir, ഇത്രയും കഴിവുള്ള കേരള പോലീസ് ലീജിഷുനെ പിടിക്കാൻ സാധിച്ചു, എന്തുകൊണ്ട് ADM നവീൻ ബാബു വിന്റെ മരണം എങ്ങും തൊടാതെ നിൽക്കുന്നത്

    • @mpmuralidharan3277
      @mpmuralidharan3277 21 час назад +2

      ലിജീഷിന് പാർട്ടി സപ്പോർട്ട് ഇല്ല. അത് തന്നെ കാരണം.. 😀

    • @nigarsiddique2193
      @nigarsiddique2193 18 часов назад

      @@kuruvillakoshy5687 lijeesh rashtreeyakkaranalla

    • @shinyshaji3227
      @shinyshaji3227 7 часов назад

      💯💯💯 curcate

    • @govindram6557-gw1ry
      @govindram6557-gw1ry 6 часов назад

      ദിവ്യ പാർട്ടിയിലെ നക്ഷത്രമാണ്. ഈ ലിജീഷിന് പാർട്ടി അംഗത്വം ഉണ്ടോ?

  • @anoopjacob1981
    @anoopjacob1981 День назад +20

    സാർ കുറുവ, കിടുവാ എന്ന് പറഞ്ഞിട്ട് ലിജേഷ് പുലിയായിരുന്നു ഇപ്പൊ ഏലിയായി 😄🤭

    • @muhammedanees7634
      @muhammedanees7634 День назад

      ഇയാള് Retd police ആണ്.നിഗമനം പറയാൻ എല്ലെ പറ്റുകയുള്ളു. പകുതി ശരിയാവാം

    • @abd4900
      @abd4900 5 часов назад

      ഇദ്ദേഹം കുമ്പിടി ആണ്

  • @arunjithck731
    @arunjithck731 17 часов назад +8

    ബംഗാളി ഗാങ് ആണ് പോലും തള്ളി അങ്ങ് മറിക്കലാ അല്ലെ 🙏🏼

  • @mohammedvalappil8445
    @mohammedvalappil8445 День назад +20

    ഇത്രയും കളവ് മുതലുകൾ സ്വന്തം വീടിനകത്തെ മുറിക്കുള്ളിലെ കിട്ടലിനടിൽ അറ ഉണ്ടാക്കി കൊണ്ട് വെച്ചിട്ട് ആ വീട്ടിലെ മറ്റൊരാളും അറിഞ്ഞില്ല ഞാൻ വിശ്വസിച്ചു നിങ്ങളോ

    • @basheerkung-fu8787
      @basheerkung-fu8787 День назад +3

      വീശ്വസിക്കാം.
      അങ്ങനെ സ്വാതന്ത്ര്യം കിട്ടാത്ത വീട്ടുകാർ ഉണ്ട് .
      ആ മുറിയിൽ ആരേയും കയറ്റില്ല.
      വീട്ടിൽ എല്ലാവരേയും അകറ്റിയ ശേഷം മുറിയിൽ ലോക്കർ പണിയുന്നു

    • @UsmanF-gm9ud
      @UsmanF-gm9ud 9 часов назад

      വിശ്വസിചേ പറ്റൂ കാരണം കള്ളൻ ലിജേഷാണ് മൂസ കോയ അല്ല

    • @mohamedthasleem5240
      @mohamedthasleem5240 8 часов назад

      Mm​@@basheerkung-fu8787

  • @mazhaviljeevitham1909
    @mazhaviljeevitham1909 День назад +12

    സർ ആദ്യമേ പറഞ്ഞതാ ലിജേഷ് ആയിരിക്കുമെന്ന് അതാരും ചെവികൊണ്ടില്ല

    • @nigarsiddique2193
      @nigarsiddique2193 День назад +3

      😂😂😂😂😂

    • @jeromvava
      @jeromvava 19 часов назад +2

      ഹഹഹഹഹ😂😂😂

    • @hathibchemmangad5637
      @hathibchemmangad5637 16 часов назад +2

      മോഡ് ഓഫ് കോപ്രടി പാലിച്ചു

    • @MeharuSamsar
      @MeharuSamsar 9 часов назад +1

      😅

    • @shanavasakroose6667
      @shanavasakroose6667 7 часов назад

      Iyalu sp onnumalla... Dysp aanu... Iyalu serviceil oru koppum cheithittilla.. Ennanariyunnathu...😂😂😂

  • @basheerpm2418
    @basheerpm2418 18 часов назад +8

    ഇദ്ദേഹത്തിന്റെ ചാനൽ ചർച്ചയിൽ പ്രതികൾ ബംഗാളിൽ മൂർഷിദാബാദ് ഉള്ളതായിരിക്കാനാണ് സാധ്യത എന്നാണ്

    • @hasainarvp4768
      @hasainarvp4768 9 часов назад +1

      പിന്നെ ഇയാൾ ക്ക് വർഗീയത ഒണ്ട് അത് ഇങ്ങേരുടെ ചില വീഡിയോസ് കണ്ടാൽ മനസ്സിലാവും,,,,

  • @galaxymobiledubai
    @galaxymobiledubai 9 часов назад +1

    കേസ് ബംഗാളിലോട്ട് വഴിതിരിച്ചുവിടാൻ ശ്രമിച്ചതിന് സാറിന്റെ പേരിൽ കേസുണ്ടന്ന് കേട്ടല്ലോ ഉളളത് തന്നെ😂😂😂

  • @MuhamedBasheer-nr5jd
    @MuhamedBasheer-nr5jd День назад +10

    ഹായ് കുറുവാ.
    എഴുന്നേറ്റു പോടേയ്

  • @mohammedalik8222
    @mohammedalik8222 23 часа назад +7

    ഉളി എടുക്കാൻ പോയത് മണ്ടത്തരമായി എന്നു പറഞ്ഞാൽ അത് നമ്മുടെ മനസ്സിന്റെ ചായ് വിനെ കാണിക്കുന്നു എന്ന് വായിച്ചേക്കാം.ഇതും ഒരു തരം മണ്ടത്തരം തന്നെയല്ലെ?. മറിച്ച് ഉളി എടുക്കാൻ വീണ്ടും പോയത് പോലീസിന്റെ /സത്യ പക്ഷത്തിന്റെ ജോലി എളുപ്പമാക്കിത്തന്നു എന്ന് പ്രയോഗിക്കുന്നതായിരിക്കും നമുക്ക് ഗുണകരം. രണ്ടു് ഭാഷാ പ്രയോഗത്തിലേയും ക്രിയ, ആശയം ഇവ ഒന്നാണ് എന്നാൽ മനോഭാവം വിപരീതവും. സംഗതി കത്തിക്കാണുമെന്ന് കരുതുന്നു.

  • @kuhimuhamed7081
    @kuhimuhamed7081 5 часов назад +1

    10:00

  • @kms5509
    @kms5509 День назад +4

    Chettan bhayankara thallayirunnallo!? Rashidabad!!! Chumma irunnu parayuvaaa

  • @BaijuChala-fe4rp
    @BaijuChala-fe4rp 8 часов назад +1

    മുർഷിദാബാദ് ഗ്യാങ് , ബംഗാളികൾ ഇത്ര കൃത്യമായി പറയാൻ എങ്ങനെ സാധിച്ചു Sir ? Big Salute

  • @sebastiancjchettanil8342
    @sebastiancjchettanil8342 День назад +6

    സാർ ഈ പോലീസ് ഉദ്യോഗസ്ഥരെ നമ്മുടെ നവീൻ ബാബുവിന്റെ മരണത്തിന്റെ അന്വേഷണം ഏൽപ്പിച്ചാൽ ഒരു C B I യും വേണ്ടി വരില്ല 18:09 👌👍!!

    • @reshmireeji21
      @reshmireeji21 23 часа назад

      Ayyooo athu onnum nadakillaa....konnavare thanne aarengilum aalpikuvoo....

    • @kareemmohamad8719
      @kareemmohamad8719 23 часа назад

      എന്നിട്ടുവേണം പിണറായി വിജയൻഅകത്തു പോകാൻ. മോൾ അകത്തു പോകുംഎന്നുകരുതി ഇപ്പോഴേചട്ടിയിൽ മൂത്രമൊഴിച്ച് ഇരിക്കുകയാണ് അതുകൊണ്ടാണല്ലോ സംഘികളെവൈറ്റ് വാഷ് ചെയ്തു കൊണ്ടിരിക്കുന്നത്

    • @mpmuralidharan3277
      @mpmuralidharan3277 21 час назад

      ഇവർ തന്നെയാണ് അവരും. അപ്പോൾ അതെങ്ങിനെ സാധ്യമാകും..?? 🤔

  • @kuhimuhamed7081
    @kuhimuhamed7081 5 часов назад

    15:44

  • @margaretkuruvilla831
    @margaretkuruvilla831 16 часов назад

    The police worked sincerely and professionally keep it up always

  • @manojdubai2474
    @manojdubai2474 15 часов назад +2

    കുറുവ സംഘം 😂😂😂

  • @lucycharles123
    @lucycharles123 День назад +7

    നേരത്തെ കുറവാടെ തലയിൽ കൊണ്ട് ഇട്ടതോ

  • @moideenkunhi7066
    @moideenkunhi7066 20 часов назад +2

    ഈ കള്ളന്ന് അറിയില്ലെ ഗ്ലൌസ് ഉപയോഗിക്കാഞ്ഞാൽ വിരലടയാളം കിട്ടുമെന്ന് .ഏത് ക്രൈം ചെയ്താലും അവിടെ ഒരു തെളിവ് ശേഷിക്കും ഇതൊരു കാവ്യനീതിയാണ്.

  • @basheebashi1866
    @basheebashi1866 7 часов назад +1

    മുർശിദാബാദ് ജില്ല യിലുള്ള വരാണ് എന്ന വാദം തിരുത്തിപ്പറഞ്ഞോ

  • @mohansarangii9393
    @mohansarangii9393 22 часа назад +5

    താങ്കൾ ഇങ്ങനെ അല്ലല്ലോ ആദ്യം പറഞ്ഞത്

    • @jeromvava
      @jeromvava 19 часов назад +1

      സർ എല്ലാ പത്രങ്ങളും വായിക്കും....
      വായിക്കാത്ത വർക്ക്

  • @mpmuralidharan3277
    @mpmuralidharan3277 21 час назад +1

    ലിജേഷ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം മോഷണത്തിന് ഇറങ്ങിയപ്പോൾ അവന്റെ കഷണ്ടി മറക്കുന്ന ഒരു തൊപ്പി ഇട്ടില്ല എന്നതാണ്. 100-150 രൂപ കൊടുത്താൽ കണ്ണൊഴികെ ബാക്കിയെല്ലാം മൂടുന്ന ബാൽക്കൂലാവയും മാസ്ക്കും കിട്ടുമായിരുന്നു...

    • @smthajuddeen1532
      @smthajuddeen1532 17 часов назад

      Ath vaangaan appol panam undaayirunnillallo….😂😂

    • @suhaibsulaiman4034
      @suhaibsulaiman4034 6 часов назад

      അത് ready ആക്കിയാൽ അടുത്തത് വേറെ ലൂപ് hole കിട്ടും

  • @lineshvanarani6188
    @lineshvanarani6188 День назад +4

    ഒരു വീഡിയോൽപറയുന്നത്കെട്ടുറുവ്വാസംഘംതനെയാണ് ഇപ്പ എന്തായി

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 7 часов назад +1

    സർ, നിങ്ങൾ അല്ലേ പറഞ്ഞത് ബംഗാളി കുറുവ ഗാങ്, ഉത്തരേന്ദ്യൻ കവർച്ചക്കാർ, എന്നൊക്കെ, അവരാണ് റെയിൽവേ ലൈൻ സമീപം കവർച്ചക്കെതുന്നത് എന്നൊക്കെ,ഈ കേസ് നിങ്ങൾ അന്വേഷണം നടത്തിയെങ്കിൽ പോലീസ് സംഗം ബംഗാളിൽ കറങ്ങുമ്പോൾ അയൽവാസി കള്ളൻ ഒരു കോടിയും തിന്നു ഇവിടെ സുഖിക്കുന്നുണ്ടാവും. മുൻപ് പല കേസ് നെ കുറിച്ചും താങ്കൾ പറഞ്ഞത് പൊട്ടത്തരം തന്നെയാണ്.

  • @radhakrishnanmk9791
    @radhakrishnanmk9791 18 часов назад +1

    ഇത് ഒന്നും ADM case അന്വേഷണത്തിൽ കണ്ടില്ല!
    ഒരു കോടിയും 300 പവനും !അരമന വീടും 500 ഏക്കര് !
    ADM ടെ ഒരു രോമതിൻ വില ആകില്ല! നനഞ്ഞ പടക്കം ആയ
    ചീഞ്ഞ അന്വേഷണം? എന്തു ഡയറി കുറിപ്പുകൾ? അനാട്ടിൽ
    സിസിടിവി.ഡോഗ് സ്ക്വാഡ്
    ഫിംഗർ പ്രിൻ്റ് experts ഒക്കെ എവിടെ ഒളിച്ചു! ദയനീയം തന്നെ
    ഒപ്പം പരിഹാസവും!

  • @MeharuSamsar
    @MeharuSamsar 9 часов назад

    അപ്പൊൾ ചോദ്യം വേറെ ക്യുസ്റ്റൻ വേറെ

  • @muhamedkunhahammed1612
    @muhamedkunhahammed1612 18 часов назад +2

    ഇയാൾപറഞ്ഞത്ബംഗാളിമോഷ്ടിച്ചൂഎന്നാണ്

  • @alizainudeen9611
    @alizainudeen9611 Час назад

    സാർ പണം വേണമെങ്കിൽ ഇങ്ങനെ കട്ടുകൊണ്ടു പോകാനാണോ ഇങ്ങനെയാ പണം ഉണ്ടാക്കല്?

  • @ajithprakash9959
    @ajithprakash9959 2 часа назад

    അഷരഫ് ഇത്രയും പണത്തിനും വാങ്ങിച്ച സ്വർണത്തിനും ടാക്സ് അടച്ചിട്ടുണ്ടൊ എന്നു ആദ്യം അന്വേഷിക്കണം. അടച്ചില്ല എങ്കിൽ പോലിസിൻ്റെ ഇത്രയും സമയത്തിൻ്റെയും ജോലിയുടെയും പ്രതിഫലം മുതൽ നഷ്ടപ്പെട്ടവർ തന്നെ കൊടുക്കണം.

  • @casediary2147
    @casediary2147 3 часа назад

    അവനു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ പർദ്ദ ഇട്ടു കയറിയേനേ.

  • @sharfudheent2741
    @sharfudheent2741 7 часов назад

    അളവിൽ കവിഞ്ഞ സമ്പാദ്യം നല്ലതല്ല. അന്യൻറെ മുതൽ ആഗ്രഹിക്കുന്നതും തെറ്റാണ്

  • @Ndrkv
    @Ndrkv 6 часов назад +1

    മുർശിഡബാദ് സ്വദേശി മോഷണം നടത്തി എന്നല്ലേ സാർ പറഞ്ഞത് വ്യക്തമായ വിവരം ഇല്ലാതെ അത് പോലെ വാർത്ത പറയരുത് അന്വേഷണത്തെ ബാധിക്കും

  • @anilputhoor7048
    @anilputhoor7048 4 часа назад

    IPC യും Crpc യുമൊക്കെ മാറിയത് അറിഞ്ഞില്ലേ 😅

  • @NishyMa
    @NishyMa 21 час назад

    Gjsirreallymissyouonyourduty

  • @hassananas4944
    @hassananas4944 7 часов назад +2

    മോഷണം നടത്തി വല്യ പണക്കാരായ രണ്ട് പേരാണ് അംബാനിയും അദാനിയും. അവർ കൂടിയ ഒരാളുടെ സഹായത്തോടെ രാജ്യത്തെ സമ്പത്ത് മുഴുവൻ മോഷ്ടിച്ചു ഞെളിഞ്ഞു നടക്കുന്നു.

    • @govindram6557-gw1ry
      @govindram6557-gw1ry 6 часов назад

      അപ്പോ പിണറായി യൂസഫലി ഒക്കെ ദാരിദ്ര്യ വാസികൾ ആണോ?😮

    • @hassananas4944
      @hassananas4944 5 часов назад

      @govindram6557-gw1ry Congrats.!
      You got the award for the most irrelevant question.

  • @sujithkadan8892
    @sujithkadan8892 17 часов назад

    Kerala Police Good

  • @farookkt2805
    @farookkt2805 День назад

    👍

  • @sivadaspc3015
    @sivadaspc3015 5 часов назад

    Your observation was wrong in your previous video 👹👞👞

  • @anilmathew688
    @anilmathew688 14 часов назад

    കേരളാ പോലീസ് മിടുക്കരാന്ന് _ പക്ഷെ ?

  • @JomJos-vu2iz
    @JomJos-vu2iz 14 часов назад

    നാടോടിക്കാറ്റ് ഓർമ വരുന്നു

  • @somapktk35
    @somapktk35 День назад +2

    പോലിസ് നായ റെയിൽവേ റ്റേഷൻ വരെ പോയി അത് മനസിലായില്ല,

    • @UsmanF-gm9ud
      @UsmanF-gm9ud 9 часов назад

      പ്രതി യെ കിട്ടി തൊണ്ടി മുതലും കിട്ടി പിന്നെയെന്തി നാവെറുതേ ഇത്തരം കമന്റുകളിട്ട് സമയം കളയുന്നു

    • @akn650
      @akn650 2 часа назад

      Why the sniffer dog did not visit the house of the robber?

  • @akn650
    @akn650 2 часа назад

    Lijish the robber and neighbor of Ashraf was foolish in the high risk robbery, in not using gloves or exposing finger peint,not masking his bald head,visiting twice for robbery and recovery of chissel,not destroying or masking the CCTV cameras,wearing publically visible foreign Tee shirt during robbery,storing the bounty in bed room,not formatting the mobile data in google maps,status,location etc during the period of robbery,no other diversionary tactics to fool investigators,chosing the house for robbery just beside his house,too much familiarity with the robbed house, etc etc caused traceability.
    Such dreaded neighbors should be kept at bay by all since no one is trustworthy.Cash and Gold should never be stored at home.

  • @fathimanashwa2365
    @fathimanashwa2365 19 часов назад

    Ethokke anthinu kelkkanam

  • @rsramalingammanjerikerala759
    @rsramalingammanjerikerala759 4 часа назад

    In every theft or crime a bit proof is left out by the culprit un knowingly and the police proves this going after this, which is nature's play!

  • @farooqfarooq3485
    @farooqfarooq3485 10 часов назад

    കേട്ടുമടുത്തു

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli День назад +1

    Moda soprandy, you said that Calcutta criminal, you name about criminals 😅😅😅

  • @veeranvt2162
    @veeranvt2162 8 часов назад

    Sar. Kuruva. Sangamanan. Sar. Abiya. Vedoyil..😅😅😅🎉🌹

  • @ayyubklm1924
    @ayyubklm1924 6 часов назад

    കുറ്റവാളി ശിക്ഷിക്കപ്പെടണം

  • @Manualmm
    @Manualmm 8 часов назад

    താങ്കൾ പറഞ്ഞത് കുറുവാ സംഘം എന്നാണല്ലോ പറഞ്ഞത്

  • @JomJos-vu2iz
    @JomJos-vu2iz 14 часов назад

    സർ പറഞ്ഞു കുറുവ എന്ന്

  • @geethaskitchen899
    @geethaskitchen899 18 часов назад

    Natakamalle

  • @sajikn6705
    @sajikn6705 Час назад

    George സാറെ വെറുതെ പുളു അടിക്കരുത് ennu നേരത്തെ പറഞ്ഞിട്ടുണ്ട്. വെക്തമായി അറിയാവുന്ന കാര്യങ്ങൾ മാത്രമേ വിളമ്പാവൂ. ഇനി പണയണ്ട.

  • @farooquefrk8204
    @farooquefrk8204 19 часов назад

    Sir ntay nigamanam thetti ...kuruvayum mattayum onnumalla ...ayalvaasi oprandi aanu ...

  • @shyamdask1608
    @shyamdask1608 4 часа назад

    മുർഷിദബാദ് 😂

  • @shihabqatar7771
    @shihabqatar7771 День назад

    Kerala police abinadanaghal

  • @CAPTGNHARI
    @CAPTGNHARI 7 часов назад

    I'm sorry, but this analysis is wrong, this is a drama where no loss will be incurred, and the booty must be returned to the complainant. The investigation team is trying to portray their efficiency complementing Navin Babu's case

  • @nigarsiddique2193
    @nigarsiddique2193 День назад +1

    ബ്ള ബ്ല.വെറുതെ ഓരോന്ന് അടിച്ചു വിടും. എല്ലാവർക്കും അറിയാവുന്ന കര്യങ്ങൾ തന്നെ.
    ഇത്രയും പണവും പൊന്നും അഷറഫ് വീട്ടിൽ വെച്ചത് നിയമപരമനോ. അതോ അരി വ്യാപരിക്കു നിയമം ബാധകമല്ലേ?

  • @MeharuSamsar
    @MeharuSamsar 9 часов назад

    കുറുവ പോയി

  • @MohananK-q7m
    @MohananK-q7m День назад +1

    പ്രതി പർദ്ദ ഇട്ടു പോയാൽ പോലീസ് വലഞ്ഞേനെ!😂

  • @reshmireeji21
    @reshmireeji21 23 часа назад

    Policenu ee oru avesham onnum kandillaallo Navin babu vinte kaaryathil....police avidaarunnu....ethippo evaru thane undaakithaanoo aare viswasikum....police ne viswasikano atho kallane viswasikanoo...

  • @Daas9876
    @Daas9876 11 часов назад

    മുർഷിദാബാദ് പോയോ ഭായി

  • @JomJos-vu2iz
    @JomJos-vu2iz 14 часов назад

    സർ over committee ആണ്

  • @fathimanashwa2365
    @fathimanashwa2365 19 часов назад

    Bangali wayanad annokke alle paranjad

  • @rajujames-vy5si
    @rajujames-vy5si 9 часов назад

    😅

  • @fathimanashwa2365
    @fathimanashwa2365 19 часов назад

    Bangalikal anannslle paranjad epol anthai

  • @VivekM-x8c
    @VivekM-x8c 5 часов назад

    Sare rest eduthu koode

  • @johnsonkt8155
    @johnsonkt8155 21 час назад

    Ee thanthram enthaa saarey. Naveen babu vintey kaariyathil. Police kaattathirunnathu. Pidicha vivaram ethra ulsahathilaanu police. Pathrakkaarodu parayunnathu

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 9 часов назад

    Iyl chumma thalla

  • @AB-fx7ed
    @AB-fx7ed 17 минут назад

    സാറല്ലേ പറഞ്ഞത് മുർഷിദ ബാദ് കാരാണന്ന്

  • @vaikom-u2q
    @vaikom-u2q 9 часов назад

    👍