🙏🏻thank you sir. മനസ്സിൽ എനിക്ക് തോന്നിയ കാര്യങ്ങൾ സാറ് പറഞ്ഞു. അങ്ങ് ബുദ്ധി മാനല്ലേ. അല്ലെങ്കിലും താങ്കൾക്ക് ഇത് dhayiramayi പറയാൻ power ഉണ്ട്. എല്ലാ സത്യങ്ങളും പുറത്തു വരട്ടെ. ദൈവം അങ്ങയിലൂടെ കയ്യൊപ്പ് പതിച്ചു. 🙏🏻🙏🏻🙏🏻
സർക്കാർ വെട്ടിലല്ല ഒന്നും സംഭവിക്കില്ല വെറുതെ പുളു അടിക്കേണ്ട..... കാരണഭൂതൻ ഉള്ള കാലം ഒന്നും നടക്കില്ല.... സുപ്രീം കോടതിയിൽ ഉള്ള കേസ് എന്തായി..... 🤣🤣🤣🤣🤣
@@6442sunil നെഗറ്റീവ് ആയി ചിന്തിക്കാതെ. നമുക്ക് നമ്മുടെ പ്രിയപ്പെട്ട സാറിനും കുടുംബത്തിനും നീതി കിട്ടണമെന്ന ഒരു ആത്മവിശ്വാസം ഉണ്ടാകണം. ശുഭാപ്തിവിശ്വാസം അതു തന്നെയല്ലേ നമ്മളെ മുന്നോട്ടു നയിക്കുന്നതും പ്രിയ സോദരാ
@@thomasphilip7841 ജനങ്ങൾക്ക് നേരിട്ട് കോടതിയിൽ കേസ് കൊടുക്കാം. സെക്രട്ടീരിയത്തിൽ പോയി strike ചെയ്യണം. മുഖ്യ മന്ത്രിക്ക് നേരിട്ട് പരaതി കൊടുക്കണം. എല്ലാ ജംഗ്ഷനിലും ആൾകാർ മീറ്റിംഗ് കൽ കൂട്ടുക. കേസ് നടത്താൻ നവീൻ ബാബുവിൻ്റെ ഫാമിലി ക്കു ആൾ സഹായം പണ സഹായം കൊടുക്കുക. അങ്ങനെ പല കാര്യങ്ങളും നാം പബ്ലിക് ്ന് ചെയ്യാൻ കഴിയും. 😢
ജില്ലാ കളക്ടർ ഏറ്റവും വലിയ കള്ളനും ഈ മരണത്തിൽ പങ്കാളിയാണ്. ഇയാളറിയാതെ ആയിരിക്കില്ല ഈ വലിയ കൊല നടന്നിരിക്കുന്നത്. പ്രശാന്തനും ദിവ്യയും മാത്രമല്ല ഇതിനു പിന്നിൽ വമ്പൻ മാർ പലരും വെളിച്ചത്തുവരാനുണ്ട്. ആദ്യം മുതലേ ഞാൻ വിശ്വസിക്കുന്നത് ഇത് വലിയ ഒരു ഗൂഡാലോചനയുടെ ഫലമായുണ്ടായ ഞെട്ടലുണ്ടാക്കുന്ന ഒരുകൊലപാതകമാണെന്നാണ്. CBI വരണം. സത്യം പുറത്തു വരണം. ആ കുടുംബത്തിനു നീതി കിട്ടണം.🙏🙏🙏🙏.
നവീൻ ബാബു ചെങ്ങന്നൂരിൽ ട്രെയിനിൽ വന്നിറങ്ങും, വണ്ടിയുമായി വരണം എന്നു ഭാര്യയായ മഞ്ചുഷയോട് പറഞ്ഞപ്പോൾ, അവരുടെ അഛനെ കാണാൻ "ഞാനും വരുന്നു ....ഞാനും വരുന്നു " എന്ന് ആകാംഷയോട് ആ പാവം നിഷ്കളങ്കരായ പിഞ്ചു പെൺകുട്ടികൾ അമ്മയോടൊപ്പം കൂടുകയുണ്ടായി. അതിനു ശേഷം അവർക്കുണ്ടായ ഹൃദയഭേദകമായ വാർത്ത മനുഷ്യമനസ്സുള്ളവരെ പിടിച്ചു കുലുക്കി. എന്നാൽ ഭരണകൂടം (മുഖ്യമന്ത്രി മുതൽ കളക്ട്രർ വരെ), മനുഷ്യത്വരഹിതമായി പ്രവർത്തിച്ചതു നാം കണ്ടുവല്ലോ.? ആരൊക്കെ കുറ്റവാളികളെ സംരക്ഷിച്ചാലും, തെളിവുകൾ നശിപ്പിച്ചാലും, നവീൻ ബാബുവിൻ്റെ രക്തവും കുടുംബത്തിൻ്റെ കണ്ണീരും വറ്റി പോകില്ല: ദൈവം തക്ക ശിക്ഷ കൊടുത്തിരിക്കും.
♥️,, നവീൻ ബാബു സർ,,,, നിഷ്കളങ്കനും,,,,, നീതിമാനും,,, സത്യസന്ധനും,, വളരെ കൃത്യമായി, തന്റെ ജോലികൾ,, വളരെ ആത്മാർഥമായി,, തന്നെ,, ചെയ്തു പോന്ന,, ഒരു വലിയ,, സ്ഥാനത്തു ഇരിക്കുന്ന ഉദ്യോഗസ്ഥൻ,,♥️,,,,,, നവീൻ ബാബു സാറിന്റെ കൊലപാതകം,, വലിയ വമ്പൻ സ്രാവുകൾ,, എങ്ങനെയെങ്കിലും,, കേസ് തെയ്ച്ചു മായ്ച്ചു കളയാൻ നോക്കിയാലും,,, നടക്കില്ല 😟,, കാരണം,,,,, നവീൻ സർ നീതിമാനാണ്,,, അതുകൊണ്ട്,, ശക്തമായി ദൈവ കരങ്ങൾ ഇതിൽ പ്രവർത്തിക്കും ♥️,,, കാപാലികരെ,, നീതിപീഠം,,,, ലോകത്തിനു മുൻപിൽ കൊണ്ട് വരുവാൻ,,, അധിക നാൾ കാത്തിരിക്കേണ്ടി വരില്ല ♥️,,,
ദിവ്യയേയും, കലക്ടറേയും, പ്രശാന്ത് , ഡ്രൈവർ , കൂടാതെ കോവിന്ദനേയും കാര്യമായ് ചോദ്യം ചെയ്താൽതന്നെ എല്ലാം തെളിയും. തെളിവുകളെല്ലാം ആദ്യമേ നശിപ്പിക്കുക എന്ന ഒരേ ഒരു ഉദ്ദേശത്തോടെമാത്രമാണ് ഇതിന് നേതൃത്ത്വംകൊടുത്ത മനുഷ്യപിശാചുക്കൾ ഇത്രയും ധൃതിപിടിച്ച് എല്ലാ കാര്യങ്ങളും ചെയ്തത്.
കളക്ടറെ നുണ പരിശോധന നടത്തണം. മരണ ശേഷമുള്ള ഗൂഡാലോചന പുറത്തു കൊണ്ടുവരാം.ബന്ധുക്കളുടെ അസാന്ദിദ്ധ്യത്തിലുള്ള ഇൻക്വെസ്റ്റും പ്രതിസ്ഥാനത്തുനിൽക്കുന്നവരുടെ ബന്ധുക്കൾ ജോലി ചെയ്യുന്ന പരിയാരത്തെ പോസ്റ്റുമോർട്ടവും കളക്ടറുടെ അറിവോടെ . പ്രതികൾ രണ്ടു കാറ്റഗറിയിലാണ്. കൊലക്കു മുമ്പുള്ളവരും കൊലക്കു ശേഷമുള്ള വരും. കൊലക്കു ശേഷമുള്ളവരിൽ കളക്ടർ വരും.
സർക്കാർ തന്നെ എല്ലാം ചെയ്യുന്നു.....! സർക്കാർ തന്നെ എല്ലാ അന്വേഷണവും നടത്തി കേസ് തെളിയിക്കാൻ കഠിന പരിശ്രമം നടത്തുന്നു.....!! പ്രബുദ്ധ ർക്ക് അഭിമാനിക്കാം......
Kovindan nu ithil pangund; definitely ge knows the intricacies and is involved in the crime..even if naveen babu is/ was corrupt, his death should be probed ...is nt it?
പ്രതിയുടെയും വാദിയുടെയും ഭാഗത്താണ് എന്ന നിലപാട് എടുക്കുന്നത് നെറികേടല്ലേ?നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യത്തിനോട് പുറം തിരിഞ്ഞു നിൽക്കുന്ന സർക്കാരും പാർട്ടിയും ജനവിരുദ്ധമല്ലേ?
മനുഷ്യൻ മനുഷ്യന്മാരെ പറ്റിക്കാനും, ദ്രോഹിക്കാനും നോക്കുന്നു. But ദൈവത്തിന് നേരെ തിരിച്ചും.... എത്ര കൊമ്പനായാലും അടിതെറ്റിയാൽ വീഴുക തന്നെ അല്ലതെ നിവർത്തിയില്ല...... ഈ അവസ്ഥയെ ആണ് നമ്മൾ സത്യം, നീതി, എന്നൊക്കെ വിളിക്കുന്നത്.......
പാർട്ടി കുടുംബാംഗങ്ങൾ മനസ്സിലാക്കു, പ്രതി വലിയ മൂർഖൻ ആണെങ്കിൽ മരണത്തിന്റെ വിഷം വമിച്ചു കൊണ്ടിരിക്കും. നല്ല മനുഷ്യരുട പ്രാർഥന എപ്പോഴും ഉണ്ടാകും. നവീൻ ബാബുവിലൂടെ നല്ലൊരു മനുഷ്യനെ നാടിനും, കുടുംബത്തിനും നഷ്ടമായി.
ഈ കേസ്സ് സി.ബി.ഐ അന്വേഷിയ്ക്കണമെന്ന് ഞാൻ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നു.കാരണം ഇതൊരു ആത്മഹത്യയാണന്ന് വിശ്വസിയ്ക്കാൻ യാതൊരു തെളിവുമില്ല. സാഹചര്യത്തെളിവുകൾ കൊലപാതകത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.എ.ഡി.എം.കൈകൂലി വാങ്ങിയൊ എന്നതല്ല അറിയേണ്ടത്. എങ്ങിനെ മരണപ്പെട്ടു എന്നതാണ് പ്രധാനം.
സിപിഎം സ്വന്തം പോലിസ് സ്റ്റേഷൻ. സ്വന്തം മെഡിക്കൽ കോളേജ്. സ്വന്തം കോടതി. പോസ്മോർട്ടം സ്വന്തം ചെയ്യാനുള്ള അവകാശം ഇതൊക്കെ സിപിഎം എന്ന കൊള്ളാസംഗതിന് അല്ലാതെ വേറാർക്കു പറ്റും നവിൻ ബാബുവിന്റെ കുടുംബം ഒരിക്കലും ഈ കേസ് വിടരുത് കുറ്റക്കാർ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ വരുന്നത് വരെ പോരാടണം ഞങ്ങൾ സാദാരണജനങ്ങൾ നവിൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് ഇത് സിപിഎംന്റെ ഇരട്ടതപ്പല്ല ഉറച്ചു നിൽക്കുന്ന ജനങ്ങളുടെ വക്കാണ് 🙏
October 15 നവീൻ സർ മരിച്ച ആ ദിവസം ബോഡി പുറത്തെടുക്കുന്നതിനും, കളക്ടർ വരുന്നതിനും മുൻപേ ഒരു റിപ്പോർട്ടറോട് നവീൻ സർ ൻ്റെ ഡ്രൈവർ പറഞ്ഞു " ഞാൻ വന്നപ്പോൾ door തുറന്നു കിടക്കുന്നു അതുകണ്ടപ്പോൾ ഒറ്റയ്ക്ക് നോക്കാൻ പേടി തോന്നി എന്ന് " അന്നേ അത് ശ്രദ്ധിച്ച പലർക്കും സംശയം തോന്നിക്കാണും😊
.... ഈ വരുന്ന വാർത്തകൾ യാഥാർത്ഥ്യമെൻകിൽ😢😢😮😮 നമ്മളെ ഭരിക്കാൻ എന്ത് ധാർമികമായ യോഗ്യത യാണ് പിണറായി വിജയൻ ഗവൺമെൻറ് ന് ഉള്ളത്...😮😮🫣🫠☹️☹️😫😩🫤🥹🥺🫡🤔🤔🤔🤔🤔🤔🤔₹₹₹₹₹ കണ്ണൂരിലെ വളപട്ടണത്ത് മോഷണം പോയ തൊണ്ടിമുതൽ ((സ്വർണ്ണവും കോടിക്കണക്കിന് രൂപയും)) ദിവസങ്ങൾക്കുള്ളിൽ കേരള പോലീസ് പിടിച്ചെടുത്തു ... എന്ന വാർത്ത നമ്മളെല്ലാം കണ്ടല്ലോ കേട്ടല്ലോ.... അതേ കണ്ണൂർ ++കേരള പോലീസ് ആണ് ഈ കേസിൻടെ മുമ്പിൽ പകച്ചു നിൽക്കുന്നത് മാസങ്ങൾ കഴിഞ്ഞിട്ടും😮😮😮😢😢😢₹₹₹₹
ഇന്നത്തെക്കാലത്തു സത്യസന്ധതയായി ജോലി ചെയ്താൽ കിട്ടുന്ന സമ്മാനമാണല്ലോ പാവം നവീൻസാറിന് കിട്ടിയതു് -- നിഷ്കളങ്കമായ മജ്ഞു ഷ്യയും 2 കുട്ടികളുടേയും കൂടെ. എന്നും ദൈവം കൂട്ടിനുണ്ടാകും സ്ത്യം ജയിക്കട്ടെ
Vilipichathanu...sasiyum pinuvum...as he knows the matter well...to say otherwise , definitely he is threatened...no doubt..collector also could be under fear...
എത്രയും വേഗം ആ മൃതദേഹം അഗ്നിയില്‍ ഹോമിച്ചു തെളിവ് നശിപ്പിക്കണം എന്ന പാര്‍ടിയുടെ ലക്‌ഷ്യം ഭംഗിയായി നിര്‍വഹിച്ചു. അതുവരെ ആ പാവപ്പെട്ട കുടുംബത്തോടൊപ്പം ആയിരുന്നു.ഇനി ഏതു സഘാവിനു വേണം ആ കുടുംബത്തെ.. പുതിയ കഥകള്‍ അണിയറയില്‍ തയാര്‍ ആകുമായിരിക്കും.
ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള ആളുകൾ ആ കുടുംബത്തിൽ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ബോഡി കത്തിക്കാൻ തീരുമാനിച്ചത് എന്തിനാണ്. അടക്കം ചെയ്തിരുന്നെങ്കിൽ റീ പോസ്റ്റ്മോർട്ടം എന്ന ഓപ്ഷൻ ഉണ്ടായിരുന്നു. ബുദ്ധി ശൂന്യതയല്ലേ ആ കുടുംബം കാണിച്ചത്
അത് ഞാൻ അന്നേ പറഞ്ഞല്ലോ സാർ. ... 2ദിവസം എന്നത് പിറ്റേ ദിവസം തന്നെ...... അല്ലേ അല്ല...... അന്ന് തന്നെ അതാണ് ആ കോലക്ടർ വെറും കൊലക്ടർ അല്ല അവൻ കൊലയാളി കോലക്ടർ.... അന്ന് രാത്രിവരെ അദ്ദേഹത്തെ കൊണ്ട് ആക്കി യത്
--------🌹ഇത്രെയൊക്കെ ചെറ്റത്തരം കാണിച്ചിട്ടും, ചേലക്കരയിൽ ഒരു സീറ്റ് അവർക്കു കിട്ടി. ഇതിൽപരം അടികൊള്ളിത്തരം ബുദ്ധിമാൻമാരായ മലയാളി ചെയ്യാമോ? ഇനി ഇവിടെ നല്ല അടിപൊളി അന്യഷണം നടക്കുന്നുണ്ട് cbi വേണ്ടായെന്നു കോടതിയും പറയും. അത്ര തന്നെ --------
ഈ ചേലക്കരയിലെ ജനങ്ങൾ അഴിമതിക്കും കൊള്ളിവപ്പിനും തെമ്മാടിത്തരത്തിനും മാത്രം കൂട്ട് നിൽക്കുന്നവർ ആയിപ്പോയല്ലോ ഇത് സങ്കടം തന്നെ ഈ പാർട്ടി എന്ത് ചെറ്റത്തരം കാണിച്ചാലും അവരെ ഓട്ടു നൽകി വിജയിപ്പിച്ചു പ്രോത്സാഹിപ്പിക്കും ചുമ്മാതല്ല സ്വാമി വിവേകാനന്ദൻ പറഞ്ഞത് കേരളം ഒരു ഭ്രാന്താലയം ആണെന്ന് അത് എത്ര ശരി ആണെന്ന് ചേലക്കരയിലെ ജനങ്ങൾ തെളിയിച്ചു
തെറ്റ് ആണെന്ന് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന ഭാവം നടിക്കുന്നവരാണ് ഏറ്റവും വലിയ തെറ്റുകാർ,.അദ്ദേഹം വീഡിയോ ചെയ്തത് കൊണ്ടല്ലേ താങ്കൾക്ക് പലതും അറിയാൻ സാധിച്ചത്😡 പോട്ടെ താങ്കൾ എന്താ ചെയ്യുന്നത്.
എത്ര പ്രമാദമായ കേസാണെങ്കിലും ഒരു തുമ്പെങ്കിലും കാണും. എല്ലാവരെയും എക്കാലവും മണ്ടന്മാർ ആക്കാൻ പറ്റില്ല. ഇന്ന് സോഷ്യൽ മീഡിയ വ്യാപകമായി - ജനങ്ങൾ സത്യം അറിയുന്നു. ഒരു പത്രവും ഒരു ചാനലും മാത്രം ആശ്രയിക്കുന്നവർ ജാഗ്രത ! അതായത് പൂച്ചയുടെ ആ കണ്ണ് ചിമ്മ് പാല് കുടി വേണ്ടാന്ന്
ഈ കയർ എങ്ങിനെ മുറിയിൽ വന്നു? അദ്ദേഹം നേരത്തേ വാങ്ങി കരുതിവെച്ചിരുന്നതാണോ? Driver അദ്ദേഹത്തെ Railway station ൽ ഇറക്കിവിട്ട ശേഷം അദ്ദേഹം പുറത്ത് പോയി കടയിൽ നിന്ന് വാങ്ങിയതാണോ? ഏൽ കടയിൽ നിന്ന്? എത്ര മാത്രം കയർ വാങ്ങി ?എങ്ങിനെ മുറിയിലെത്തിച്ചു ? എന്നിങ്ങിനെ നിരവധി ചോദ്യങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യ്യുന്നതായി കേട്ടിട്ടില്ല. Transfer കിട്ടി മുറി പൂട്ടി താക്കോൽ ഡ്രൈവറെ ഏല്പിച്ചിട്ടാണ് വീട്ടിലേയ്ക്കു പോകാൻ വേണ്ടി Railway station ൽ driver അദ്ദേഹത്തെ ഇറക്കിവിട്ടതെങ്കിൽ അദ്ദേഹത്തിൻ്റെ കയ്യിൽ മുറിയുടെ താക്കോലില്ലാതെ എങ്ങിനെ തിരികെ വന്ന് മുറിക്കുള്ളിൽ കയറി ? ഇവയ്ക്കൊക്കെ ഉത്തരം കണ്ട് പിടിക്കണ്ടെ?
നവീൻ ബാബു അദ്ദേഹം താമസിച്ചിരുന്ന റും പൂട്ടി താക്കോൽ ആരെയോ ഏൽപ്പിച്ചിട്ടാണ് അദ്ദേഹം റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. എന്നാൽ, അതേ മുറിയിലാണ് അദ്ദേഹം മരിച്ച് കിടന്നത്. അപ്പോൾ ഇതാണ് സംശയം, ആരാണ് റൂം തുറന്ന് കൊടുത്തത് ?.
ഞാനൊരു കാര്യം വ്യക്തമായി പറഞ്ഞു തരാൻ ഞാൻ പാർട്ടി പ്രവർത്തകനാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വ്യക്തമായിട്ട് മനസ്സിലാക്കുന്ന ഒരു വ്യക്തിയായിരുന്നു സാർ സാറിന്റെ അടുത്ത് സാറ് 100% ഒരു നല്ല ഒരു വ്യക്തിയായിരുന്നു അതുകൊണ്ട് കൂടുതൽ കള്ളത്തരങ്ങൾ പുള്ളിക്കാരൻ കൂട്ടുനിന്നിട്ടില്ല പക്ഷേ കൂടെ നിന്നവരെല്ലാം വേറെ ചിന്താഗതിക്കാരായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ എങ്ങനെയും പണം കൈക്കലാക്കാൻ വേണ്ടി ഉള്ള തോന്നിവാസികളായ നേതാക്കന്മാരായിരുന്നു എന്ന് വേണം കണക്കുകൂട്ടാൻ അതിന്റെ എന്തെങ്കിലും രാഷ്ട്രീയ ഫലങ്ങൾ ആയിരിക്കാം എന്ന് തോന്നുന്നു 100% ഇതായിരിക്കും ഉറപ്പ്
എംഎൽഎ എംപി ഫണ്ടിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നതായും ഭരണപക്ഷവും പ്രതിപക്ഷവും മൗനം അവലംബിക്കുന്നത് അതുകൊണ്ടാണെന്നും പൊതുജനങ്ങൾ പറയുന്നു. തന്നെ പിന്തുടർന്ന ഗുണ്ടകളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടിയാണ് 4 റോഡുകൾ ഒരുമിച്ചുള്ള മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ ഇദ്ദേഹം ഇറങ്ങിയതെന്നും എന്നാൽ രക്ഷപ്പെടാൻ സാധിച്ചില്ല എന്നുമാണ് ജനങ്ങൾ എല്ലാവരും പറയുന്നത്
താങ്കൾ പറഞ്ഞത് എല്ലാം ശെരിയാണ്...but നമ്മുടെ സർക്കാരിനും കേരള പോലീസിനും ഇത് തെളിയിക്കാൻ ഒരു താല്പര്യവുമില്ല... മറിച്ച് ഈ കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷ്പ്പെടുത്തനാണ് ശ്രമിക്കുന്നത് ...so പരമാവധി സമയം late ആക്കി തെളിവുകൾ നശിപ്പിച്ച് ഏത് cbi വന്നാലും തെളിവില്ലാത്ത രീതിയിൽ ആക്കി മാറ്റും... അതുകൊണ്ട് ഒരു പ്രതീക്ഷയും വേണ്ട...
ഡ്രൈവർ ഷംസുദീനെ ഒന്ന് വിശദമായി ചോദ്യം ചെയ്യണം/Autopsy നടത്തിയ ഡോക്ടർ പി.പി ദിവ്യയുടെ ഭർത്താവ് ( ഇലക്രീഷ്യൻ) ആയിരിക്കുമോ ????😮 ഡോക്ടറേയും ചോദ്യം ചെയ്യണ് മൊഴി രേഖപ്പെടുത്തണം
ദിവ്യ, ശു൦ഭ൯ ജയരാജ൯, ഗോവിന്ദൻ ഇങ്ങനെ നീണ്ട ഒരു നിര തന്നെ ഈ വെളുപ്പികകൽ നാടകത്തിനു പിന്നിൽ പ്രവർത്തിക്കുന്നു എന്നത് കേരള ജനതയ്ക്ക് മുമ്പിൽ പകൽ പോലെ വൃക്തമാണ്.
എന്നിട്ടും ഇവരെ തന്നെ ജയിപ്പിച്ചു വിടുന്ന മലയാളികളെ സമ്മതിക്കണം..... കോൺഗ്രസിന്ന് വോട്ടു ചെയ്യാൻ പറ്റില്ലെങ്കിൽ ആർക്കും ചെയ്യാതിരുന്നാൽ പോരേ.... കഴുത കളായ കുറച്ചു ജനങ്ങൾ ആണ് പിണറായിക്ക് സപ്പോർട്ട്
രണ്ട് ദിവസത്തിനകം കാണിച്ചുതരാം എന്ന് പറഞ്ഞത് ആ പാവത്തിനെ കൊല്ലും എന്ന് പറഞ്ഞതാണന്ന് എല്ലാവർക്കും മനസിലായതാണ് sir. കൂടാതെ ഓരോ കാര്യത്തിലും അവർ കാണിച്ച ധൃതി. ഇതെല്ലാം അവർ നേരത്തെ പറഞ്ഞു ഉറപ്പിച്ചിട്ടാണ് ഈ കൊല നടത്തിയതെന്നും വ്യക്തമാക്കുന്നു.
നവിൻ സാറിന്റെ കുടുംബത്തോടൊപ്പം ആണെന്ന് പറയുന്നുണ്ടങ്കിൽ, നവിൻ സാറിന്റെ ഭാര്യ പറയുന്നത് പോലെ സിബിഐ യെ ഏൽപ്പിച്ചു, കേരള ജനങ്ങളെ വിശ്വസിപ്പിച്ചാൽ പോരെ ഗോവിന്ദൻ സാറിന്..... അമേരിക്ക യിൽ നിന്ന് അന്വേഷണ ഏജൻസി വേണം എന്ന് കുടുംബം പറഞ്ഞിട്ടില്ലല്ലോ....
നഷ്ടം ആ കുട്ടികൾക്കും അവരുടെ അമ്മക്കും തോറ്റത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരല്ലാത്ത ജനങ്ങളും ജയിച്ചത് പിണറായിയുടെ പാർട്ടിക്കാരും .വീട്ടുകാരോട് സഹതാപം. എനിയും ഈ പാർട്ടിയിൽ തുടരരുത് '
ദയവ് ചെയ്ത് ബഹുമാനപ്പെട്ട കോടതി, ഡ്രൈവറെയും, പ്രശാന്തിനെയും, കളക്ടറെയും, പി പി ദിവ്യ യേയും, നുണ പരിശോധന നടത്താൻ, ഞങ്ങൾ, ജെനങ്ങൾ കാലുപിടിച്ചു അപേക്ഷിക്കുകയാണ് പ്ലീസ്, പ്ലീസ്, പ്ലീസ്.
ഗോവിന്ദൻ നവീൻ ബാബുവിന്റെ വീട്ടിൽ വന്നു പറഞ്ഞത് പാർട്ടി കുടുംബത്തോടെ ഒപ്പം ആണ് എന്നാണ്. പക്ഷേ കുടുംബം CBI അന്വേഷണം വേണം എന്ന് പറഞ്ഞപ്പോൾ ഗോവിന്ദന്റെ മുഖത്തെ ദേഷ്യം കാണണം ആയിരുന്നു. ഗോവിന്ദന്റെ body language ൽ നിന്നും ഇതു കൊലപാതകം ആണ് എന്നും ഇതിന്റെ പിന്നിൽ പാർട്ടി ക്കാർ ആണെന്നും മനസിലാക്കാം
🙏🏻thank you sir.
മനസ്സിൽ എനിക്ക് തോന്നിയ കാര്യങ്ങൾ സാറ് പറഞ്ഞു. അങ്ങ് ബുദ്ധി മാനല്ലേ. അല്ലെങ്കിലും താങ്കൾക്ക് ഇത് dhayiramayi പറയാൻ power ഉണ്ട്. എല്ലാ സത്യങ്ങളും പുറത്തു വരട്ടെ. ദൈവം അങ്ങയിലൂടെ കയ്യൊപ്പ് പതിച്ചു.
🙏🏻🙏🏻🙏🏻
❤
സർക്കാർ വെട്ടിലല്ല ഒന്നും സംഭവിക്കില്ല വെറുതെ പുളു അടിക്കേണ്ട..... കാരണഭൂതൻ ഉള്ള കാലം ഒന്നും നടക്കില്ല.... സുപ്രീം കോടതിയിൽ ഉള്ള കേസ് എന്തായി..... 🤣🤣🤣🤣🤣
@@6442sunil നെഗറ്റീവ് ആയി ചിന്തിക്കാതെ. നമുക്ക് നമ്മുടെ പ്രിയപ്പെട്ട സാറിനും കുടുംബത്തിനും നീതി കിട്ടണമെന്ന ഒരു ആത്മവിശ്വാസം ഉണ്ടാകണം. ശുഭാപ്തിവിശ്വാസം അതു തന്നെയല്ലേ നമ്മളെ മുന്നോട്ടു നയിക്കുന്നതും പ്രിയ സോദരാ
Iddeham veruthe video ittu you tubil ninnu kashu kure undakkum.
@@prasadkarunakaran1368 ഓ അദ്ദേഹത്തിന് ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കിട്ടീട്ട് വേണോ ജീവിക്കാൻ -
കാര്യങ്ങൾ വിശദമായ് ജനങ്ങളിലേക്കെത്തിക്കുന്നതിൽ നന്ദിയുണ്ട് sir.
Janangalkku enthu cheyanakum
@@thomasphilip7841
ജനങ്ങൾക്ക് നേരിട്ട് കോടതിയിൽ കേസ് കൊടുക്കാം. സെക്രട്ടീരിയത്തിൽ പോയി strike ചെയ്യണം. മുഖ്യ മന്ത്രിക്ക് നേരിട്ട് പരaതി കൊടുക്കണം. എല്ലാ ജംഗ്ഷനിലും ആൾകാർ മീറ്റിംഗ് കൽ കൂട്ടുക.
കേസ് നടത്താൻ നവീൻ ബാബുവിൻ്റെ ഫാമിലി ക്കു ആൾ സഹായം പണ സഹായം കൊടുക്കുക. അങ്ങനെ പല കാര്യങ്ങളും നാം പബ്ലിക് ്ന് ചെയ്യാൻ കഴിയും. 😢
പലതും ചെയ്യാൻ കഴിയും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നമുക്ക് ധർണ നടത്താൻ പറ്റും.
നവീൻ ബാബുവിൻ്റെ കുടുംബത്തിനു ആൾ സഹായം, പണം സഹായം ഒക്കെ ചെയ്യാണ് പറ്റും.
കാലം മാറി.കോലം മാറി അവർ
അറിഞ്ഞില്ല .അതാണ് 2 പക്ഷം
പറഞ്ഞത് ശുംബത്തരം ?
Peoplewhantcbiinvestigation
സത്യമേ ജയിക്കൂ നവീൻ
സാറിന്റെ കുടുംബത്തോടൊപ്പം
ഈ കേസ് ജയിക്കാൻ കണ്ണിരോടെ പ്രാർത്ഥിക്കുന്നു.
Don't cry for Naveen Babu he is our CPIM comrade.and our high power committee P.Balan and Srimati will enquire the issue .
ആരോട് പ്രാർത്ഥിക്കാൻ, ദൈവത്തോടൊ, എന്തിന്, അങ്ങനൊരു സാധനം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമോ,
ANGANE ORU SADHANAM UND😮 ITH THEERCHAYAYUM THELLIYUM😮 THELLINJAL VISWASICKUMO😮@@rameshpn9992
@@rameshpn9992same തോന്നൽ ആണ് എനിക്കും. 😢
എന്തു ദൈവം. കഷ്ടം.
മനുഷ്യൻ ചെയ്യുന്ന തോന്നിവാസത്തിനു ദൈവത്തെ കുറ്റം പറഞ്ഞിട്ട്കാര്യം ഇല്ല,...
CBI അന്വേഷണംതന്നെ വേണം.
Sir പറയുന്നത് 100%ശരിയാണ്.
Cbi ക്ക് വിടുന്നത് ഭയക്കുന്നത് തങ്ങൾ ചെയ്തത് കണ്ടുപിടിക്കും എന്നതിനാൽ ആണ് ,
കെമാൽ പാഷ സാറിന്റെ ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു.👍
ഭരണകൂടം എത്ര ഒളിപ്പിച്ചു വച്ച് രക്ഷപ്പെടും എന്നു വിചാരിക്കുന്നതുപോലെ ദൈവം എന്നരൊൾ ഉള്ളപ്പോൾ, സത്യം പുറത്തു വരു൦
നവീൻ ബാബുവിന്റെ സത്യസന്ധതയ്ക്കുള്ള നീതി ആ മനുഷ്യന്റെ ആദ്മാവിന് ലഭിക്കാൻ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
ജില്ലാ കളക്ടർ ഏറ്റവും വലിയ കള്ളനും ഈ മരണത്തിൽ പങ്കാളിയാണ്. ഇയാളറിയാതെ ആയിരിക്കില്ല ഈ വലിയ കൊല നടന്നിരിക്കുന്നത്. പ്രശാന്തനും ദിവ്യയും മാത്രമല്ല ഇതിനു പിന്നിൽ വമ്പൻ മാർ പലരും വെളിച്ചത്തുവരാനുണ്ട്. ആദ്യം മുതലേ ഞാൻ വിശ്വസിക്കുന്നത് ഇത് വലിയ ഒരു ഗൂഡാലോചനയുടെ ഫലമായുണ്ടായ ഞെട്ടലുണ്ടാക്കുന്ന ഒരുകൊലപാതകമാണെന്നാണ്. CBI വരണം. സത്യം പുറത്തു വരണം. ആ കുടുംബത്തിനു നീതി കിട്ടണം.🙏🙏🙏🙏.
കളക്റ്റർ ഒന്നാം പ്രതി,, ദിവൃ രണ്ടാം പ്രതി,, പ്രശാന്ത് മൂന്നാം പ്രതി,, ട്രൈവർ നാലാം പ്രതി,, എത്രയും വേഗം ഇവരെ ജയിലിൽ അടക്കണം
നവീൻ ബാബു ചെങ്ങന്നൂരിൽ ട്രെയിനിൽ വന്നിറങ്ങും, വണ്ടിയുമായി വരണം എന്നു ഭാര്യയായ മഞ്ചുഷയോട് പറഞ്ഞപ്പോൾ, അവരുടെ അഛനെ കാണാൻ "ഞാനും വരുന്നു ....ഞാനും വരുന്നു " എന്ന് ആകാംഷയോട് ആ പാവം നിഷ്കളങ്കരായ പിഞ്ചു പെൺകുട്ടികൾ അമ്മയോടൊപ്പം കൂടുകയുണ്ടായി. അതിനു ശേഷം അവർക്കുണ്ടായ ഹൃദയഭേദകമായ വാർത്ത മനുഷ്യമനസ്സുള്ളവരെ പിടിച്ചു കുലുക്കി. എന്നാൽ ഭരണകൂടം (മുഖ്യമന്ത്രി മുതൽ കളക്ട്രർ വരെ), മനുഷ്യത്വരഹിതമായി പ്രവർത്തിച്ചതു നാം കണ്ടുവല്ലോ.? ആരൊക്കെ കുറ്റവാളികളെ സംരക്ഷിച്ചാലും, തെളിവുകൾ നശിപ്പിച്ചാലും, നവീൻ ബാബുവിൻ്റെ രക്തവും കുടുംബത്തിൻ്റെ കണ്ണീരും വറ്റി പോകില്ല:
ദൈവം തക്ക ശിക്ഷ കൊടുത്തിരിക്കും.
ഈശ്വരൻ ഈ കൊലപാതകികളെ പിണറായിയടക്കം വിടില്ല പ്രാത്ഥിക്കാം
@@thomasabraham6454 സത്യമാണ് താങ്കൾ പറഞ്ഞത്.
♥️,, നവീൻ ബാബു സർ,,,, നിഷ്കളങ്കനും,,,,, നീതിമാനും,,, സത്യസന്ധനും,, വളരെ കൃത്യമായി, തന്റെ ജോലികൾ,, വളരെ ആത്മാർഥമായി,, തന്നെ,, ചെയ്തു പോന്ന,, ഒരു വലിയ,, സ്ഥാനത്തു ഇരിക്കുന്ന ഉദ്യോഗസ്ഥൻ,,♥️,,,,,, നവീൻ ബാബു സാറിന്റെ കൊലപാതകം,, വലിയ വമ്പൻ സ്രാവുകൾ,, എങ്ങനെയെങ്കിലും,, കേസ് തെയ്ച്ചു മായ്ച്ചു കളയാൻ നോക്കിയാലും,,, നടക്കില്ല 😟,, കാരണം,,,,, നവീൻ സർ നീതിമാനാണ്,,, അതുകൊണ്ട്,, ശക്തമായി ദൈവ കരങ്ങൾ ഇതിൽ പ്രവർത്തിക്കും ♥️,,, കാപാലികരെ,, നീതിപീഠം,,,, ലോകത്തിനു മുൻപിൽ കൊണ്ട് വരുവാൻ,,, അധിക നാൾ കാത്തിരിക്കേണ്ടി വരില്ല ♥️,,,
ദിവ്യയേയും, കലക്ടറേയും, പ്രശാന്ത് , ഡ്രൈവർ , കൂടാതെ കോവിന്ദനേയും കാര്യമായ് ചോദ്യം ചെയ്താൽതന്നെ എല്ലാം തെളിയും. തെളിവുകളെല്ലാം ആദ്യമേ നശിപ്പിക്കുക എന്ന ഒരേ ഒരു ഉദ്ദേശത്തോടെമാത്രമാണ് ഇതിന് നേതൃത്ത്വംകൊടുത്ത മനുഷ്യപിശാചുക്കൾ ഇത്രയും ധൃതിപിടിച്ച് എല്ലാ കാര്യങ്ങളും ചെയ്തത്.
സാക്ഷാൽ സത്യം 👍
100%THEERCHA😮
കേരളം സാത്താൻ്റെ നാട് ആയി മാറി പണം സ്വാധീനം അധികാരം ഉള്ളവന് വില അല്ലത്തവന് പുല്ല് വില
സോറി, അവസാനം പറഞ്ഞ ആളെ കിട്ടില്ല.അപ്പം നിർമ്മാണത്തിൽ ഒരു തടസ്സവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല😊
@@madhuhoneybee അവസാനം പറഞ ആൾക്ക് രണ്ട് കൊമ്പ് ഉണ്ടോ ?
Rtd. ജഡ്ജ് സർ പറയുന്നത് സത്യം... ഈ നീതിയുടെ കാവൽക്കാരൻ പറയുന്നത് ഈശ്വന്റെ ഒരു നിയോഗം തന്നെ.. നീതിമനായ ന്യാധിപൻ ❤️🌹🎉 നീതിയുടെ വഴി..
ദിവ്യ ഈ കേസിൽ ഒരു ചെറുമീൻ വൻ സ്രാവുകൾ പുറത്ത് വിഹരിക്കുന്നു
ഹോ ഹോ ഭയങ്കരം
Correct
CBI വരണം 🎉
കളക്ടറെ നുണ പരിശോധന നടത്തണം. മരണ ശേഷമുള്ള ഗൂഡാലോചന പുറത്തു കൊണ്ടുവരാം.ബന്ധുക്കളുടെ അസാന്ദിദ്ധ്യത്തിലുള്ള ഇൻക്വെസ്റ്റും പ്രതിസ്ഥാനത്തുനിൽക്കുന്നവരുടെ ബന്ധുക്കൾ ജോലി ചെയ്യുന്ന പരിയാരത്തെ പോസ്റ്റുമോർട്ടവും കളക്ടറുടെ അറിവോടെ . പ്രതികൾ രണ്ടു കാറ്റഗറിയിലാണ്. കൊലക്കു മുമ്പുള്ളവരും കൊലക്കു ശേഷമുള്ള വരും. കൊലക്കു ശേഷമുള്ളവരിൽ കളക്ടർ വരും.
Sure
നുണ പരിശോധിക്കുന്നവനും പിണറായിയുടെ മോനായിരിക്കും
കൊലചെയ്തവർ , ഏതുകൊലയാളികളെയാണ് അന്വേക്ഷിക്കുന്നത് , എല്ലാ രീതിയിലും ദുരൂഹമാണ് ഈ മരണം , ഈ കേസ് തെളിയണമെങ്കിൽ സി ബി ഐ തന്നെ അന്വേക്ഷിക്കണം 👍👍👍👍👍👍👍
സർക്കാർ തന്നെ എല്ലാം ചെയ്യുന്നു.....! സർക്കാർ തന്നെ എല്ലാ അന്വേഷണവും നടത്തി കേസ് തെളിയിക്കാൻ കഠിന പരിശ്രമം നടത്തുന്നു.....!! പ്രബുദ്ധ ർക്ക് അഭിമാനിക്കാം......
Kuruva samkhamin the secretariat 😮
ഇവൻ. മര്.അനുഭവിക്കും
സത്യം ആണ് അവർ ഒന്നും അന്വേഷിക്കാൻ സമ്മതിക്കില്ല
പരസ്യ മായി ശ്രീ ഗോവിന്ദൻ പറഞ്ഞല്ലോ, സിബിഐ ക്ക് വിടേണ്ട ഒരു കാര്യവും ഇല്ലെന്ന്! നിലപാടും, ഉദ്ദേശവും വ്യക്തമായല്ലോ!!
Kovindan nu ithil pangund; definitely ge knows the intricacies and is involved in the crime..even if naveen babu is/ was corrupt, his death should be probed ...is nt it?
അവനൊക്കെ വേണ്ടിയാണ് അദ്ദേഹത്തെ കൊന്നത്
CBI kku kodukkuka..
ഗോവിന്ദൻ തന്നെ വലിയ കള്ളൻ അല്ലേ എല്ലാം നായികരണതൊഴിൽ അല്ലേ വഴിക്കുന്നത്
കേരളത്തിലെ ഏതു പൗരനെയും ഇതുപോലെ "ആത്മഹത്യ " ചെയ്യിപ്പിക്കാൻ സാധിക്കുന്ന സംസ്ഥാന ഭരണകൂടം
--- തികച്ചും ഭീകരമായ ഒരവസ്ഥ തന്നെ.
Yes correct 😡😡😡
ഏതോ phone വന്നിട്ടുണ്ടെന്നും , അതുകൊണ്ട് ആണ് അമ്പലത്തില്‍ ഇറങ്ങി എന്നും പറഞ്ഞിട്ടും.... ആ phone രേഖകള്‍ പരിശോധിക്കേണ്ടത് എത്ര ആവശ്യം ഉള്ളതാണ്. 😮
തീർച്ചയായും വേണ്ടതാണ്. അങ്ങനെ തുടങ്ങിയാൽ കേസ് തെളിഞ്ഞു പോകും അതാണ് പ്രശ്നം
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢¹😢
Why no inquiry about the Driver of Naveen Babu, gun man, പ്രശാന്തൻ ആൻഡ് checking the cctv cameras from the Kovil , quarter, railway station etc..?
@@vijidaniel പിശാചിന്റെ മകൻ ഭരിക്കുമ്പോൾ , സത്യത്തിന് വില കൊടുക്കുമോ ? 😭😭😭😭😭
ലൂസി ഫർ എന്നാ മഹാ പിശാചിന്റെ മകനും ഇതിൽ പങ്ക് ഉണ്ട് ...
❤️🙏🏻🌹kamalsir❤️🙏🏻ഒരുബിഗസല്യൂട് 🌹❤️🙏🏻🌹❤️🙏🏻
പ്രതിയുടെയും വാദിയുടെയും ഭാഗത്താണ് എന്ന നിലപാട് എടുക്കുന്നത് നെറികേടല്ലേ?നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യത്തിനോട് പുറം തിരിഞ്ഞു നിൽക്കുന്ന സർക്കാരും പാർട്ടിയും ജനവിരുദ്ധമല്ലേ?
ശ്രീ നവീൻ സർ സത്യസന്ധനാണ്. അത് എല്ലാവർക്കും അറിയാം അദ്ദേഹത്തിൻ്റെ മുഖത്ത് തന്നെ യുണ്ട് ചൈതന്യം '
സർ പറയുന്നത് 100% സത്യമാണ്🙏🙏🙏💚
മനുഷ്യൻ മനുഷ്യന്മാരെ പറ്റിക്കാനും, ദ്രോഹിക്കാനും നോക്കുന്നു. But ദൈവത്തിന് നേരെ തിരിച്ചും.... എത്ര കൊമ്പനായാലും അടിതെറ്റിയാൽ വീഴുക തന്നെ അല്ലതെ നിവർത്തിയില്ല...... ഈ അവസ്ഥയെ ആണ് നമ്മൾ സത്യം, നീതി, എന്നൊക്കെ വിളിക്കുന്നത്.......
ഇതു ഹിറ്റ്ലർ വരെ അറിഞ്ഞിട്ടുണ്ട്
@@sunnyjoseph9253 പക്ഷേ അവൻ ഭൂമിയുടെ മറ്റു ഒരു ധ്രുവം തിലേക്ക് പോയി എന്ന് പറയുന്ന രക്ഷപ്പെട്ടുു
പാർട്ടി കുടുംബാംഗങ്ങൾ മനസ്സിലാക്കു, പ്രതി വലിയ മൂർഖൻ ആണെങ്കിൽ മരണത്തിന്റെ വിഷം വമിച്ചു കൊണ്ടിരിക്കും. നല്ല മനുഷ്യരുട പ്രാർഥന എപ്പോഴും ഉണ്ടാകും. നവീൻ ബാബുവിലൂടെ നല്ലൊരു മനുഷ്യനെ നാടിനും, കുടുംബത്തിനും നഷ്ടമായി.
100%%%👍👍👍👍
ചെറ്റ കൽ വിരാജിക്കുന്നു.😢
സ്ലോ ഇൻവെസ്റ്റി ഗേ ഷൻ ടീം 😜
ഈ കേസ്സ് സി.ബി.ഐ അന്വേഷിയ്ക്കണമെന്ന് ഞാൻ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നു.കാരണം ഇതൊരു ആത്മഹത്യയാണന്ന് വിശ്വസിയ്ക്കാൻ യാതൊരു തെളിവുമില്ല. സാഹചര്യത്തെളിവുകൾ കൊലപാതകത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.എ.ഡി.എം.കൈകൂലി വാങ്ങിയൊ എന്നതല്ല അറിയേണ്ടത്. എങ്ങിനെ മരണപ്പെട്ടു എന്നതാണ് പ്രധാനം.
സിപിഎം സ്വന്തം പോലിസ് സ്റ്റേഷൻ. സ്വന്തം മെഡിക്കൽ കോളേജ്. സ്വന്തം കോടതി. പോസ്മോർട്ടം സ്വന്തം ചെയ്യാനുള്ള അവകാശം ഇതൊക്കെ സിപിഎം എന്ന കൊള്ളാസംഗതിന് അല്ലാതെ വേറാർക്കു പറ്റും നവിൻ ബാബുവിന്റെ കുടുംബം ഒരിക്കലും ഈ കേസ് വിടരുത് കുറ്റക്കാർ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ വരുന്നത് വരെ പോരാടണം ഞങ്ങൾ സാദാരണജനങ്ങൾ നവിൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് ഇത് സിപിഎംന്റെ ഇരട്ടതപ്പല്ല ഉറച്ചു നിൽക്കുന്ന ജനങ്ങളുടെ വക്കാണ് 🙏
അണയാൻ പോകുന്നു.. അണഞ്ഞു കപ്പലും മുങ്ങി ദുഷ്ടനായ കപ്പിത്താൻ കുറെ അനുഭവിച്ചേ പോകു
മരിച്ചയാളെ അവസാനം കണ്ട ആളിൽ നിന്നുമല്ലേ അന്വേഷണം തുടങ്ങേണ്ടത്
👍👍👍👍
October 15 നവീൻ സർ മരിച്ച ആ ദിവസം ബോഡി പുറത്തെടുക്കുന്നതിനും, കളക്ടർ വരുന്നതിനും മുൻപേ ഒരു റിപ്പോർട്ടറോട് നവീൻ സർ ൻ്റെ ഡ്രൈവർ പറഞ്ഞു " ഞാൻ വന്നപ്പോൾ door തുറന്നു കിടക്കുന്നു അതുകണ്ടപ്പോൾ ഒറ്റയ്ക്ക് നോക്കാൻ പേടി തോന്നി എന്ന് " അന്നേ അത് ശ്രദ്ധിച്ച പലർക്കും സംശയം തോന്നിക്കാണും😊
Yes, ഡ്രൈവറെ നല്ലപോലെ ഒന്ന് ചോദ്യം ചെയ്താൽ വിവരം അറിയാം. 😡
@@woodpeckerart65yes.100%allenkil door thurannu kidannapol driverkkenthina ithreyum pedi Ivar ellarum chernnu nadathiyatha allenkil pedikkenda kariyam illello
ട്രൈവറിന് എല്ലാം അറിയാം
തീർച്ചയായും. അയാൾ അന്ന് അങ്ങനെ പറഞ്ഞപ്പോൾ സാധാരണക്കാർക്കോകെ സംശയം തോന്നിയിരുന്നു. അയാളെ പോലീസ് ചോദ്യം ചെയ്യുകയില്ല
Yes
.... ഈ വരുന്ന വാർത്തകൾ യാഥാർത്ഥ്യമെൻകിൽ😢😢😮😮 നമ്മളെ ഭരിക്കാൻ എന്ത് ധാർമികമായ യോഗ്യത യാണ് പിണറായി വിജയൻ ഗവൺമെൻറ് ന് ഉള്ളത്...😮😮🫣🫠☹️☹️😫😩🫤🥹🥺🫡🤔🤔🤔🤔🤔🤔🤔₹₹₹₹₹ കണ്ണൂരിലെ വളപട്ടണത്ത് മോഷണം പോയ തൊണ്ടിമുതൽ ((സ്വർണ്ണവും കോടിക്കണക്കിന് രൂപയും)) ദിവസങ്ങൾക്കുള്ളിൽ കേരള പോലീസ് പിടിച്ചെടുത്തു ... എന്ന വാർത്ത നമ്മളെല്ലാം കണ്ടല്ലോ കേട്ടല്ലോ.... അതേ കണ്ണൂർ ++കേരള പോലീസ് ആണ് ഈ കേസിൻടെ മുമ്പിൽ പകച്ചു നിൽക്കുന്നത് മാസങ്ങൾ കഴിഞ്ഞിട്ടും😮😮😮😢😢😢₹₹₹₹
അല്ലെങ്കിലും വിജയൻ പക്കാ ഫ്രോഡ് ആണല്ലോ.
ഇവന്മാരാണ് കൊലയാളികൾ ... മടിയിൽ കനം ഉള്ളതുകൊണ്ടാണല്ലോ ഇവന്മാരെ മുഴുവൻ സംശയിക്കേണ്ടി വരുന്നത്.
@@sunnyn3959Vijayan keriyathu muthal ethu thanne anu nadakkunnath ethra niraparadhikal kollappettu Keralam kattu mudichu kallakkadath kollayadi Keralam nashippichu real 💯😈
പകൽ ഇരയോടൊപ്പവും, രാത്രി വേട്ടക്കാരിയോടൊപ്പവും!🤔🤭🤗
Thankyou Sir👍🙏. സാർ പറയുന്നത് 100% ശരിയാണ് CBI വരണം എന്നാൽ മാത്രമേ ഈ കൊലപാതകത്തിൻ്റെ മ്പത്യാവസ്ഥ തീർച്ചയായും പുറത്തുവരൂ
കുടുംബം എന്തിനാണ് dead body ദഹിപ്പിക്കാൻ സമ്മതിച്ചത്? ഒരിക്കലും അത് ചെയ്യരുതായിരുന്നു!!
ആദ്യം തൊട്ട് ഞാനും ആലോചിച്ചു,ഇത് ആത്മഹത്യ അല്ല,,,വീട്ടുകാർ ഇത്തിരി കൂടി ചിന്തിക്കണമായിരുന്നു .....😢😢😢എന്തിന് ദഹിപ്പി ച്ചു???
ഇന്നത്തെക്കാലത്തു സത്യസന്ധതയായി ജോലി ചെയ്താൽ കിട്ടുന്ന സമ്മാനമാണല്ലോ പാവം നവീൻസാറിന് കിട്ടിയതു് -- നിഷ്കളങ്കമായ മജ്ഞു ഷ്യയും 2 കുട്ടികളുടേയും കൂടെ. എന്നും ദൈവം കൂട്ടിനുണ്ടാകും സ്ത്യം ജയിക്കട്ടെ
Sir പറഞ്ഞത് സത്യം 💯💯👍👍
collector നവീൻ ബാബുവിൻ്റെ മരണത്തിൻ്റെ പിറ്റേ ദിവസം തന്നെ പരനാറിയെ ചെന്നു കണ്ടു രക്ഷിക്കണമെന്നു പറഞ്ഞത് എല്ലാവരും മറന്നോ?
Vilipichathanu...sasiyum pinuvum...as he knows the matter well...to say otherwise , definitely he is threatened...no doubt..collector also could be under fear...
Sir you r a great king in Kerala. God bless you. Sir please help you their family 🙏🙏🙏
ബഹു: ഹൈകോടതി മുഴുവൻ ജനങ്ങളുടെയും കരുത്ത് മനസ്സിലാക്കി ഈ കൊലയാളികൾ തുടരുന്നതു രക്ഷപ്പെടാൻ അനുവദിക്കരുത്
മടിയിൽ കനം ഇല്ലെങ്കിൽ CBI അന്വേഷണം ഭയക്കുന്നതെന്തിന്??!!
പിണറായി യോട് ജനങ്ങൾ ചോദിക്കേണ്ട ചോദ്യം.... 😂😂😂😂
എത്രയും വേഗം ആ മൃതദേഹം അഗ്നിയില്‍ ഹോമിച്ചു തെളിവ് നശിപ്പിക്കണം എന്ന പാര്‍ടിയുടെ ലക്‌ഷ്യം ഭംഗിയായി നിര്‍വഹിച്ചു. അതുവരെ ആ പാവപ്പെട്ട കുടുംബത്തോടൊപ്പം ആയിരുന്നു.ഇനി ഏതു സഘാവിനു വേണം ആ കുടുംബത്തെ.. പുതിയ കഥകള്‍ അണിയറയില്‍ തയാര്‍ ആകുമായിരിക്കും.
ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള ആളുകൾ ആ കുടുംബത്തിൽ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ബോഡി കത്തിക്കാൻ തീരുമാനിച്ചത് എന്തിനാണ്. അടക്കം ചെയ്തിരുന്നെങ്കിൽ റീ പോസ്റ്റ്മോർട്ടം എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.
ബുദ്ധി ശൂന്യതയല്ലേ ആ കുടുംബം കാണിച്ചത്
അത് ഞാൻ അന്നേ പറഞ്ഞല്ലോ സാർ.
... 2ദിവസം എന്നത് പിറ്റേ ദിവസം തന്നെ...... അല്ലേ അല്ല...... അന്ന് തന്നെ അതാണ് ആ കോലക്ടർ വെറും കൊലക്ടർ അല്ല അവൻ കൊലയാളി കോലക്ടർ.... അന്ന് രാത്രിവരെ അദ്ദേഹത്തെ കൊണ്ട് ആക്കി യത്
ഈപാർട്ടിയിലെയൊരുത്തനെപോലും
വിശ്വസിക്കാൻപറ്റില്ലസാറേഎല്ലാംച്ചതിയന്മാരാണ്
--------🌹ഇത്രെയൊക്കെ ചെറ്റത്തരം കാണിച്ചിട്ടും, ചേലക്കരയിൽ ഒരു സീറ്റ് അവർക്കു കിട്ടി. ഇതിൽപരം അടികൊള്ളിത്തരം ബുദ്ധിമാൻമാരായ മലയാളി ചെയ്യാമോ? ഇനി ഇവിടെ നല്ല അടിപൊളി അന്യഷണം നടക്കുന്നുണ്ട് cbi വേണ്ടായെന്നു കോടതിയും പറയും. അത്ര തന്നെ --------
Oolas nothing they know,if kit & one month pension they do any thing,malayalees will suffer slowly it will be worst than bengal,
ഈ ചേലക്കരയിലെ ജനങ്ങൾ അഴിമതിക്കും കൊള്ളിവപ്പിനും തെമ്മാടിത്തരത്തിനും മാത്രം കൂട്ട് നിൽക്കുന്നവർ ആയിപ്പോയല്ലോ ഇത് സങ്കടം തന്നെ ഈ പാർട്ടി എന്ത് ചെറ്റത്തരം കാണിച്ചാലും അവരെ ഓട്ടു നൽകി വിജയിപ്പിച്ചു പ്രോത്സാഹിപ്പിക്കും ചുമ്മാതല്ല സ്വാമി വിവേകാനന്ദൻ പറഞ്ഞത് കേരളം ഒരു ഭ്രാന്താലയം ആണെന്ന് അത് എത്ര ശരി ആണെന്ന് ചേലക്കരയിലെ ജനങ്ങൾ തെളിയിച്ചു
100% ശരിയാണ്,,,,👌
നീതിമാനായ നവീൻ ബാബു സാർ ജയിക്കും. ജയിച്ചില്ലെങ്കിൽ പിന്നെയെന്തിനീ കപടലോകം.
ഞങ്ങൾകൊന്നാൽഞങ്ങൾ അന്വേഷിക്കും 😂
ഒരു കാര്യവും ഇല്ല.... ചുമ്മാ ഇങ്ങനെ വീഡിയോസ് ഉണ്ടാക്കി ഒരു കാര്യം ഇല്ല... സാർ പറയുന്നത് 💯%സത്യം ആയി നമുക്ക് തോന്നുന്നു
തെറ്റ് ആണെന്ന് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന ഭാവം നടിക്കുന്നവരാണ് ഏറ്റവും വലിയ തെറ്റുകാർ,.അദ്ദേഹം വീഡിയോ ചെയ്തത് കൊണ്ടല്ലേ താങ്കൾക്ക് പലതും അറിയാൻ സാധിച്ചത്😡
പോട്ടെ താങ്കൾ എന്താ ചെയ്യുന്നത്.
ഒരു ADM നു ഇതാണ് സ്ഥിതിയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായ്യിരിക്കും
CBl തന്നെ വരണം SITയെ വരെ CBI കൊണ്ടുപോയി അന്യോഷിക്കണം സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം
ഇതുപോലെ എത്രപേരെ കൊന്നിട്ട് ആത്മഹത്യ ആയി വരുത്തി തീർത്തിട്ടുണ്ടവും😢😢😢😢😢😢
You are correct sir ❤
സാർ,പറയുന്നത് 100 / ഷേരിയാണ് . സി.ബി.ഐ.അന്വേഷണം തന്നേ വരണം എന്നാണ് എന്റെ അഭിപ്രായം. ദൈവം അനുഗ്രഹിക്കട്ടെ.ആമീൻ
ഈ കേസ് ഏത് വിധേനയെങ്കിലും CBIയെ ഏൽപ്പിക്കണം ദിവ്യ ഒരിക്കലും രക്ഷപ്പെടാൻ പാടില്ല
ഇപ്പോൾ P. P. ദിവ്യ ഇന്നലെ മേയർ ആര്യ രാജേന്ദ്രൻ മുൻപ് SFI ക്കാർ തല്ലി കൊന്ന സിദ്ധാർഥൻ
Very nice evaluation ❤
സർ നവീൻ സാറിന്റെ കുടുംബത്തോടൊപ്പം CBI വരട്ടെ. പ്രാർത്ഥിക്കുന്നു സത്യം പുറത്തു വരട്ടെ
എത്ര പ്രമാദമായ കേസാണെങ്കിലും ഒരു തുമ്പെങ്കിലും കാണും. എല്ലാവരെയും എക്കാലവും മണ്ടന്മാർ ആക്കാൻ പറ്റില്ല. ഇന്ന് സോഷ്യൽ മീഡിയ വ്യാപകമായി - ജനങ്ങൾ സത്യം അറിയുന്നു. ഒരു പത്രവും ഒരു ചാനലും മാത്രം ആശ്രയിക്കുന്നവർ ജാഗ്രത ! അതായത് പൂച്ചയുടെ ആ കണ്ണ് ചിമ്മ് പാല് കുടി വേണ്ടാന്ന്
Correct
ഈ കയർ എങ്ങിനെ മുറിയിൽ വന്നു?
അദ്ദേഹം നേരത്തേ വാങ്ങി കരുതിവെച്ചിരുന്നതാണോ?
Driver അദ്ദേഹത്തെ Railway station ൽ ഇറക്കിവിട്ട ശേഷം അദ്ദേഹം പുറത്ത് പോയി കടയിൽ നിന്ന് വാങ്ങിയതാണോ? ഏൽ കടയിൽ നിന്ന്? എത്ര മാത്രം കയർ വാങ്ങി ?എങ്ങിനെ മുറിയിലെത്തിച്ചു ? എന്നിങ്ങിനെ നിരവധി ചോദ്യങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യ്യുന്നതായി കേട്ടിട്ടില്ല. Transfer കിട്ടി മുറി പൂട്ടി താക്കോൽ ഡ്രൈവറെ ഏല്പിച്ചിട്ടാണ്
വീട്ടിലേയ്ക്കു പോകാൻ വേണ്ടി Railway station ൽ driver അദ്ദേഹത്തെ ഇറക്കിവിട്ടതെങ്കിൽ അദ്ദേഹത്തിൻ്റെ കയ്യിൽ മുറിയുടെ താക്കോലില്ലാതെ എങ്ങിനെ തിരികെ വന്ന് മുറിക്കുള്ളിൽ കയറി ?
ഇവയ്ക്കൊക്കെ ഉത്തരം കണ്ട് പിടിക്കണ്ടെ?
നവീൻ ബാബു അദ്ദേഹം താമസിച്ചിരുന്ന റും പൂട്ടി താക്കോൽ ആരെയോ ഏൽപ്പിച്ചിട്ടാണ് അദ്ദേഹം റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. എന്നാൽ, അതേ മുറിയിലാണ് അദ്ദേഹം മരിച്ച് കിടന്നത്. അപ്പോൾ ഇതാണ് സംശയം, ആരാണ് റൂം തുറന്ന് കൊടുത്തത് ?.
❤ thank you sir
Thank u
Sir, you are 100% right.
Your words will definitely give positivity to Manjusha..Let god give her all strength to fight against these Evils
സംശയമാണെ' '' ശ്യാമളക്കും ദിവുക്കും share ഉള്ളത് ആണ് പെട്രോൾ പമ്പ് എന്ന് തോന്നുന്നു ആന്തൂരിൽ സാജനെ കൊന്ന ടീം സ് ആണല്ലൊ : ഇല്ലെ
കുടുംബത്തെ കുളംകോരും എന്നാണ് പാർട്ടി പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് പാർട്ടി അവര്ക് എതിരെ നിൽക്കുന്നവരെ തീർക്കും അതാണ് ഇതും
ഞാനൊരു കാര്യം വ്യക്തമായി പറഞ്ഞു തരാൻ ഞാൻ പാർട്ടി പ്രവർത്തകനാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വ്യക്തമായിട്ട് മനസ്സിലാക്കുന്ന ഒരു വ്യക്തിയായിരുന്നു സാർ സാറിന്റെ അടുത്ത് സാറ് 100% ഒരു നല്ല ഒരു വ്യക്തിയായിരുന്നു അതുകൊണ്ട് കൂടുതൽ കള്ളത്തരങ്ങൾ പുള്ളിക്കാരൻ കൂട്ടുനിന്നിട്ടില്ല പക്ഷേ കൂടെ നിന്നവരെല്ലാം വേറെ ചിന്താഗതിക്കാരായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ എങ്ങനെയും പണം കൈക്കലാക്കാൻ വേണ്ടി ഉള്ള തോന്നിവാസികളായ നേതാക്കന്മാരായിരുന്നു എന്ന് വേണം കണക്കുകൂട്ടാൻ അതിന്റെ എന്തെങ്കിലും രാഷ്ട്രീയ ഫലങ്ങൾ ആയിരിക്കാം എന്ന് തോന്നുന്നു 100% ഇതായിരിക്കും ഉറപ്പ്
നവീൻ സാറിൻ്റെ കുടുംബം ഇത്രയും വൈകിയല്ലേ ചതി തിരിച്ചറിഞ്ഞതും CBI ക്കു കൊടുക്കണമെന്ന് ആവശ്യപ്പെട്ടതും , പെട്ടെന്നൊന്നുമല്ലല്ലോ,🤔 രണ്ടു നാട്ടിലെയും പാർട്ടിക്കാർ ഒത്ത് കുടുംബത്തെ ചതിച്ചൂകൊണ്ടിരുന്നു. മുകളിലൊരു ശക്തിയുണ്ടെങ്കിൽ നിഷ്കളങ്കനും സത്യസന്ധനുമായ നവീൻ സാറിൻ്റെ കുടുംബത്തിനു നീതി ലഭിച്ചിരിക്കും🙏
ഇത്രയും ഉയർന്ന grade ഇൽ ഉണ്ടായിരുന്ന ഒരാളുടെ കേസ് ഇങ്ങനെയാണെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?
എംഎൽഎ എംപി ഫണ്ടിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നതായും ഭരണപക്ഷവും പ്രതിപക്ഷവും മൗനം അവലംബിക്കുന്നത് അതുകൊണ്ടാണെന്നും പൊതുജനങ്ങൾ പറയുന്നു. തന്നെ പിന്തുടർന്ന ഗുണ്ടകളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടിയാണ് 4 റോഡുകൾ ഒരുമിച്ചുള്ള മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ ഇദ്ദേഹം ഇറങ്ങിയതെന്നും എന്നാൽ രക്ഷപ്പെടാൻ സാധിച്ചില്ല എന്നുമാണ് ജനങ്ങൾ എല്ലാവരും പറയുന്നത്
😢very proud to hear ur valuable unbiased and attractive speech Sir India is fortunate to have such judges and iam sure God will always be with u Sir
അധികാരത്തിനും പണത്തിനുo മുകളിൽ പരുന്തും പറക്കില്ല 😢😢😢😭😭😭
തെളിവ് നശ്ശിപ്പിക്കുന്നതിന്റെ മുൻപ് CBI ക്ക് വിടണം ഇല്ലെങ്കിൽ ബാക്കി തെളിവുപോലും നഷ്ടപ്പെടും
ഡ്രൈവറെ ചോദ്യം ചെയ്തോ
താങ്കൾ പറഞ്ഞത് എല്ലാം ശെരിയാണ്...but നമ്മുടെ സർക്കാരിനും കേരള പോലീസിനും ഇത് തെളിയിക്കാൻ ഒരു താല്പര്യവുമില്ല... മറിച്ച് ഈ കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷ്പ്പെടുത്തനാണ് ശ്രമിക്കുന്നത് ...so പരമാവധി സമയം late ആക്കി തെളിവുകൾ നശിപ്പിച്ച് ഏത് cbi വന്നാലും തെളിവില്ലാത്ത രീതിയിൽ ആക്കി മാറ്റും... അതുകൊണ്ട് ഒരു പ്രതീക്ഷയും വേണ്ട...
ഡ്രൈവർ ഷംസുദീനെ ഒന്ന് വിശദമായി ചോദ്യം ചെയ്യണം/Autopsy നടത്തിയ ഡോക്ടർ പി.പി ദിവ്യയുടെ ഭർത്താവ് ( ഇലക്രീഷ്യൻ) ആയിരിക്കുമോ ????😮 ഡോക്ടറേയും ചോദ്യം ചെയ്യണ് മൊഴി രേഖപ്പെടുത്തണം
ദിവ്യ, ശു൦ഭ൯ ജയരാജ൯, ഗോവിന്ദൻ ഇങ്ങനെ നീണ്ട ഒരു നിര തന്നെ ഈ വെളുപ്പികകൽ നാടകത്തിനു പിന്നിൽ പ്രവർത്തിക്കുന്നു എന്നത് കേരള ജനതയ്ക്ക് മുമ്പിൽ പകൽ പോലെ വൃക്തമാണ്.
എന്നിട്ടും ഇവരെ തന്നെ ജയിപ്പിച്ചു വിടുന്ന മലയാളികളെ സമ്മതിക്കണം..... കോൺഗ്രസിന്ന് വോട്ടു ചെയ്യാൻ പറ്റില്ലെങ്കിൽ ആർക്കും ചെയ്യാതിരുന്നാൽ പോരേ.... കഴുത കളായ കുറച്ചു ജനങ്ങൾ ആണ് പിണറായിക്ക് സപ്പോർട്ട്
രണ്ട് ദിവസത്തിനകം കാണിച്ചുതരാം എന്ന് പറഞ്ഞത് ആ പാവത്തിനെ കൊല്ലും എന്ന് പറഞ്ഞതാണന്ന് എല്ലാവർക്കും മനസിലായതാണ് sir. കൂടാതെ ഓരോ കാര്യത്തിലും അവർ കാണിച്ച ധൃതി. ഇതെല്ലാം അവർ നേരത്തെ പറഞ്ഞു ഉറപ്പിച്ചിട്ടാണ് ഈ കൊല നടത്തിയതെന്നും വ്യക്തമാക്കുന്നു.
നവിൻ സാറിന്റെ കുടുംബത്തോടൊപ്പം ആണെന്ന് പറയുന്നുണ്ടങ്കിൽ, നവിൻ സാറിന്റെ ഭാര്യ പറയുന്നത് പോലെ സിബിഐ യെ ഏൽപ്പിച്ചു, കേരള ജനങ്ങളെ വിശ്വസിപ്പിച്ചാൽ പോരെ ഗോവിന്ദൻ സാറിന്.....
അമേരിക്ക യിൽ നിന്ന് അന്വേഷണ ഏജൻസി വേണം എന്ന് കുടുംബം പറഞ്ഞിട്ടില്ലല്ലോ....
Cbi തന്നെ വരണം
ഈ ജഡ്ജി സേട്ടനോട് സ്നേഹവും മതിപ്പും തോന്നുന്നു
നഷ്ടം ആ കുട്ടികൾക്കും അവരുടെ അമ്മക്കും തോറ്റത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരല്ലാത്ത ജനങ്ങളും ജയിച്ചത് പിണറായിയുടെ പാർട്ടിക്കാരും .വീട്ടുകാരോട് സഹതാപം. എനിയും ഈ പാർട്ടിയിൽ തുടരരുത് '
Good interviewer ....good questions to clear the case....
You are perfectly correct 💯
Sir.,
Congratulationsfor imparting your vast legal knowledge to the common man and helping the decease Naveen and their family.
അയ്യോ 😒😒😒നിങ്ങൾ കേട്ടില്ലേ ജയിലീന്ന് ഇറങ്ങിയ ഉടനെ ആ 🙃🙃മാഡവും പറഞ്ഞില്ലേ ഞാൻ നവീൻ ബാബു വിന്റെ കുടുംബത്തിനൊപ്പമാണെന്ന്
പക്കാ പച്ച കള്ളി പറയുന്നത് ആരാ വിശ്വാസിക്കുന്നത്
U r correct sir
കേസിന്റെ കാലതാമസം......
പ്രതികൾക് അനുകൂലമാക്കുന്നുണ്ട്.
ചോദ്യം ചോതിക്കുന്ന ആള് നവീ൯ബാബു വിനേപോലുണ്ട് ല്ലേ...😂😂😂
കോടതിക്കു നിസ്സാര വത്കരിക്കുവാനാവില്ല കാരണം നാടിനും വീടിനും നഷ്ടപ്പെട്ടതു നിസ്സാരക്കാരനെ യല്ലല്ലോ
ദയവ് ചെയ്ത് ബഹുമാനപ്പെട്ട കോടതി, ഡ്രൈവറെയും, പ്രശാന്തിനെയും, കളക്ടറെയും, പി പി ദിവ്യ യേയും, നുണ പരിശോധന നടത്താൻ, ഞങ്ങൾ, ജെനങ്ങൾ കാലുപിടിച്ചു അപേക്ഷിക്കുകയാണ് പ്ലീസ്, പ്ലീസ്, പ്ലീസ്.
പിണറായി വിജയന് ഈ കേസിൽ പങ്കുണ്ടെ ങ്കിൽ CBI വരില്ല.
ഇപ്പോൾ പറയുന്നവർക്ക് അന്ന് മഞ്ജുഷയെ ഒന്ന് ഉപദേസിയ്‌ക്കണമരുന്ന്
നവീൻ ബാബു സാറിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ നല്ല സത്യസന്തനായ ബാബു സാർ 🙏🏻🙏🏻🙏🏻
ഗോവിന്ദൻ നവീൻ ബാബുവിന്റെ വീട്ടിൽ വന്നു പറഞ്ഞത് പാർട്ടി കുടുംബത്തോടെ ഒപ്പം ആണ് എന്നാണ്. പക്ഷേ കുടുംബം CBI അന്വേഷണം വേണം എന്ന് പറഞ്ഞപ്പോൾ ഗോവിന്ദന്റെ മുഖത്തെ ദേഷ്യം കാണണം ആയിരുന്നു. ഗോവിന്ദന്റെ body language ൽ നിന്നും ഇതു കൊലപാതകം ആണ് എന്നും ഇതിന്റെ പിന്നിൽ പാർട്ടി ക്കാർ ആണെന്നും മനസിലാക്കാം
തീർച്ചയായും നവീൻ ബാബുവിന്റെ കുടുമ്പങ്ങങ്ങൾനേരത്തെ ജാഗ്രത കാണിക്കേണ്ടത് ആയിരുന്നു. Avar പാർട്ടിയെ വല്ലാതങ്ങു വിശ്വസിച്ചു പോയി
മൃഗങ്ങളുടെ അനാവശ്യത്തിരക്ക് ചോദ്യം ചെയ്യണം........
ആർക്കും തൽക്കാലം മറച്ചു വയ്ക്കാം പക്ഷേ ഈശ്വരൻ ഒന്ന് ഉണ്ട് എന്നു പറയുന്നവർക്ക് മനസിലാക്കാൻ ഇപ്പോഴും മനസ്സിൽ ആകില്ല സമയം വരട്ടെ
സാർ, നന്മുടെ നാട്ടിൽ ഇനി, സത്യവും നിതിയും ഇല്ലെ😢😢😢😢😢