നോർത്ത് ഇന്ത്യയിൽ ബീഫ് ഉണ്ടാക്കി കഴിച്ചപ്പോൾ | chhattisgarh

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 696

  • @Shilpa-yd7cn
    @Shilpa-yd7cn 23 дня назад +432

    ബീഫ് കഴിക്കുന്നവരെ ഞാൻ തല്ലിയിട്ടുണ്ട്. ഇനിയും തല്ലും. (എന്റെ പാത്രത്തിൽ കയ്യിട്ട് എടുത്തു കഴിക്കുന്നവരെ മാത്രം )😂😂😂😂

  • @shijujincyvp2836
    @shijujincyvp2836 22 дня назад +22

    ശ്രദ്ധിക്കണം ബ്രോ ഇങ്ങനെയുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക ഒരു പാവം പെൺകുട്ടിയാണ് കൂടെയുള്ളത്

  • @MaheshKumar-hi4rp
    @MaheshKumar-hi4rp 23 дня назад +178

    ഇന്ത്യയുടെ പല ഗ്രാമങ്ങളിലും ഇതുവരെയും നേരം വെളുത്തിട്ടില്ല എന്നാ തോന്നുന്നത്

    • @floccinaucinihilipilification0
      @floccinaucinihilipilification0 23 дня назад +5

      അത് സത്യമാണ്

    • @Nidhin123-w7p
      @Nidhin123-w7p 23 дня назад +4

      17:04 kozhi kooovi veluthu😂

    • @noushadusman9031
      @noushadusman9031 23 дня назад +8

      തോന്നൽ തെറ്റാണ്...നേരം വെളുത്തിട്ടില്ല എന്നതാണ് സത്യം..😂😂

    • @sherinabi9006
      @sherinabi9006 23 дня назад +8

      Athu sheriya allagil BJP jayikkilalo

    • @walkingvloge7668
      @walkingvloge7668 23 дня назад +2

      എങ്ങനെ വെളുക്കാനാ ഒന്നാം നൂട്ടാണ്ടിന്ന് പുറത്ത് വന്നാലല്ലേ

  • @itsmepk2424
    @itsmepk2424 23 дня назад +209

    ഇതിന്റെ അടിയിൽ ഇപ്പോൾ തന്നെ പോർക്ക്‌ കമ്മന്റ് കണ്ടത് കൊണ്ട് പറയുവാണ്. വ്ലോഗ് ചെയ്ത വ്യക്തിയുടെ പേര് നോക്കി ആണ് ആ കമന്റ് വരുന്നത്. ഇസ്ലാം വിശ്വാസ പ്രകാരം പോർക്ക്‌ ആശുദ്ധമായത് കൊണ്ട് "വിശ്വാസികൾക്ക്" കഴിക്കൽ നിഷിദ്ധമാണ് എന്നെ ഉള്ളു. വിശ്വാസി അല്ലാത്തവർ പോർക്കോ എന്ത് കോപ്പോ കഴിക്കുന്നതിൽ ആർക്കും ഒന്നും ഇല്ല. അല്ലാതെ പോർക്ക്‌ ആരുടേയും തന്തയോ തള്ളയോ ആയത് കൊണ്ടല്ല. അതുകൊണ്ട് പോർക്ക്‌ കഴിച്ചാൽ ഞങ്ങളെ തന്തയെ ആരാടാ തിന്നുന്നെ എന്ന് ചോദിച്ചു ലോകത്ത് ആരും ആരുടെ അടുത്തും വരില്ല. ഇഷ്ടമുള്ളവന് കഴിക്കാം. ഇതൊന്നും അറിയാത്തതു കൊണ്ടല്ല ചിലവന്മാർ കമന്റ് ഇടുന്നത് എന്നാലും പറയുവാ. ഇതൊരു ട്രാവൽ വ്ലോഗ് അല്ലെ. കായ്ച്ചകൾ കാണു സുഹൃത്തുക്കളെ ❤

    • @arifrehman5238
      @arifrehman5238 23 дня назад +9

      തീർച്ചയായും.

    • @radxb
      @radxb 23 дня назад +34

      വടക്കേ ഇന്ത്യയിൽ ബീഫ് കഴിച്ചു എന്ന് പറഞ്ഞു thumbnail ഇടുന്നതെന്തിനാണ് ?
      "കായ്ച്ച "" കാണിക്കാൻ ഉദ്ദേശിക്കുന്നവർ പ്രകോപനപരമായ thumbnail ഇടുന്നതെന്തിനാണ് ?ഓരോ നാട്ടിലും എഴുതി വെക്കപ്പെട്ടതും വെക്കപ്പെടാത്തതുമായ ചില മര്യാദകളുണ്ട്; അത് പാലിച്ചത് കൊണ്ട് എന്താണ് കുഴപ്പം ? ഇസ്ലാമിക രാജ്യങ്ങളിൽ റമദാന് പരസ്യമായി ഭക്ഷണം കഴിക്കാതിരിക്കാനുള്ള മര്യാദ എല്ലാ മതക്കാരും കാണിക്കാറുണ്ട് ; അതെ സമയം ബ്രിട്ടനിൽ ചെന്ന് അവിടെയുള്ളവർ റമദാനിൽ ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത് എങ്ങനെ ന്യായീകരിക്കും ? ഓരോ നാട്ടിലെ മര്യാദകൾ പാലിക്കുക ; അതാണ് ചെയ്യേണ്ടത് .

    • @jithinjose321
      @jithinjose321 23 дня назад +2

      അല്ല മൈരേ ഇവിടെ ആർക്കും എന്തും കഴിക്കാം അതിന് എന്തിനാ പ്രകോപനം കൊള്ളുന്നത് അമ്പലം ഓളി.. കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത വർഗം ​@@radxb

    • @oldtar20
      @oldtar20 23 дня назад

      ആര്‍ക്കാടാ വരാഹ മാതാവിനെ കൊന്ന് തിന്നേണ്ടത്?

    • @super9308
      @super9308 23 дня назад

      ​@@radxbനിൻ്റെ അടുക്കളയിൽ അല്ലല്ലോ ബീഫ് ഉണ്ടാക്കിയത് ?
      പിന്നെ ഇസ്ലാമിക രാജ്യത്ത് നീ എന്തിന് പോണം ?ഇന്ത്യ ഹിന്തു രാജ്യമല്ല അവനു ബീഫ് ഭക്ഷണമാണെങ്കിൽ
      അവൻ കഴിക്കട്ടെ
      നിനക്ക് ബീഫ് അമ്മയാണെങ്കിൽ അങ്ങനെ ആയിക്കോട്ടേ😂

  • @arafafu1235
    @arafafu1235 20 дней назад +4

    മാഹിൻ ഇത്തരം ഒറ്റ പെട്ട സ്ഥലങ്ങളിൽ ഒരു പെൺകുട്ടി യെയും കൊണ്ട് പോകുമ്പോൾ വളരെ ശ്രദ്ധിക്കണം ബ്രോ.❤❤❤

  • @AbdulsaleemPakyara
    @AbdulsaleemPakyara 23 дня назад +8

    Sooper, u r much daring 😮woooh.
    Keep it up. Interesting vlog

  • @ashrafchonari9267
    @ashrafchonari9267 23 дня назад +20

    Adventure+ excitment = maheen travel...congrats...

  • @NanohomeTips
    @NanohomeTips 23 дня назад +93

    ഇത്‌ കാണുമ്പോൾ കേരളത്തിന്റെ പുരോഗതി അത്ഭുതപ്പെടുത്തി.

    • @shanu7043
      @shanu7043 23 дня назад

      കേരളത്തിൻ്റെ അത്രയും പുരോഗതി ഉണ്ടായാൽ നമ്മുക്ക് അരി ആഹാരം കഴിക്കാൻ പറ്റില്ല

    • @RanjeeshC-fd4ek
      @RanjeeshC-fd4ek 22 дня назад +2

      Pinne bayaghara puroghathi ya 😂

    • @pnsasi4720
      @pnsasi4720 18 дней назад

      80 % മലയാളികൾക്കും മനസിലാകാത്ത ഒരു സത്യമാണത്

    • @abijithkb2449
      @abijithkb2449 18 дней назад

      Up kaalum kollam😂​@@RanjeeshC-fd4ek

    • @motu-p3j
      @motu-p3j 16 дней назад

      കേരളം നു എന്ത് പോരോഗതി ആണ് ഉള്ളത്?
      പണ്ട് പാതിരിമാർ സ്കൂൾ ഹോസപിറ്റൽ ഇതൊക്കെ ഉണ്ടാക്കി !
      സൗകര്യം ഉള്ളവൻ പഠിച്ചു, പഠിക്കാൻ താല്പര്യം ഉള്ളവൻ അന്ന് ഡോക്ടറും
      എൻജിനീയറും ആയി !
      കാക കുട നന്നാക്കാൻ പോയി !
      50സ് 60സ് 70സ് ലെ കാര്യം ആണ് പറഞ്ഞെ!
      ഇപ്പോത്തെ കാക ഇപ്പോഴുഉം വിവരം ഇല്യായ്മ കാണിചാ ജീവിക്കുന്നെ!
      കാക്കയുടെ ചാനൽ .. കാക്ക അഭിനന്ദിക്കും !
      ചാനൽ നടത്തന കാക്കക്കും അഭിനന്ദിക്കണ കാക്കക്കും വിവരം ഇല്ല!

  • @Nonstop2345-z1w
    @Nonstop2345-z1w 23 дня назад +66

    ആ നാടിൻ്റെ ഒരു അവസ്ഥ കണ്ടില്ലേ😢 ആ നാട് പോലെ ഉണ്ടാക്കാനാണ് മോദിയും കേരള സംഘികളും കൂടി കഷ്ടപ്പെടുന്നത്

    • @Pronationalist
      @Pronationalist 23 дня назад

      നിന്നെപ്പോലെ ജിഹാദി mind സെറ്റ് ഉള്ളവർക്ക് എങ്ങനെ തോന്നു

    • @jkpvgsm
      @jkpvgsm 23 дня назад +12

      പപ്പു കൊണ്ഗ്രെസ്സ് ആണ് ശുടുവേ അവിടെ ഭരിക്കുന്നത് 😄

    • @Madmax-k8h
      @Madmax-k8h 23 дня назад

      ഇവിടെ പലസ്തീൻ തീവ്രവാദികൾക്ക് ഷേവ് റാലി നടത്താം അല്ലെ സുടുമോനെ 😂😂

    • @rijasmahaan913
      @rijasmahaan913 23 дня назад

      ​@@jkpvgsm indiak purath poyaal ariyaam ninte kindi samsarikunavrude svtha

    • @rishanleo3978
      @rishanleo3978 22 дня назад

      ​@@jkpvgsmHoo Avarano Mara potta India Bharikkunnathu 😂 Veruthe Alla Sangikalkk bhuthi illenn parayunnathu😂

  • @Robot776
    @Robot776 23 дня назад +61

    ചില teams und. Keralthinu purath evidayum povilla pakshe averude comments kettal thonnum lokham muyuvan kanden. Kore shagayil poyiulla arivu mathram😂👍🏼

    • @floccinaucinihilipilification0
      @floccinaucinihilipilification0 23 дня назад +1

      🤣 🤣

    • @johnsonnj3629
      @johnsonnj3629 23 дня назад

      കുറെ മദ്രസപൊട്ടന്മാരും കാസപൊട്ടന്മാരും കൂടിയുണ്ട് 😂😂

    • @Via-k9h11
      @Via-k9h11 22 дня назад +3

      Avide bharikkunnath congress aan

  • @dilshadns9867
    @dilshadns9867 23 дня назад +100

    പാവങ്ങൾ വിദ്യാഭ്യാസം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു

    • @KL-AASLNN
      @KL-AASLNN 23 дня назад +5

      വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കാനുള്ള വിദ്യാഭ്യാസവും അവർക്ക് ഇല്ല എന്നതാണ് ദുഃഖകരം 🥲.......

    • @സ്രാങ്ക്
      @സ്രാങ്ക് 23 дня назад

      വിദ്യാഭ്യാസം കൊടുത്താലും മനസിൽ വിഷം കേറിയാൽ രക്ഷയില്ല ഗുജറാത്തകലാപത്തിൽ ജീവനോടെ ഗർഭിണിയുടെ വയറു കുത്തിക്കീറി കുഞ്ഞിനെ ശുലത്തിൽ കുത്തിയെടുത്തു തീയിലിട്ട് കത്തിച്ചത് rss കാരനായ ഒരു ഡോക്ടർ ആണ്

    • @suhailabdulhameed1977
      @suhailabdulhameed1977 22 дня назад +2

      BJP and RSS ministers will not have education right?

    • @amal6031
      @amal6031 19 дней назад

      💯 basic need for the state kore okke mechapedum,

    • @motu-p3j
      @motu-p3j 16 дней назад

      പണ്ട് പാതിരിമാർ സ്കൂൾ ഹോസാപിറ്റൽ ഇതൊക്കെ ഉണ്ടാക്കി !
      സൗകര്യം ഉള്ളവൻ പഠിച്ചു, പഠിക്കാൻ താല്പര്യം ഉള്ളവൻ അന്ന് ഡോക്ടറും
      എൻജിനീയറും ആയി !
      കാക കുട നന്നാക്കാൻ പോയി !
      ഇപ്പോത്തെ കാക ഇപ്പോഴുഉം വിവരം ഇല്യായ്മ കാണിചാ ജീവിക്കുന്നെ!
      കാക്കയുടെ ചാനൽ .. കാക്ക അഭിനന്ദിക്കും !
      ചാനൽ നടത്തന കാക്കക്കും അഭിനന്ദിക്കണ കാക്കക്കും വിവരം ഇല്ല!

  • @sujuartwayanad1612
    @sujuartwayanad1612 23 дня назад +11

    കൂടേ വിദേശ ഫ്രണ്ടിനെ കൂട്ടി ഉള്ള യാത്രയിൽ danger ആണെന്ന് അറിഞ്ഞു കൊണ്ട് അവരെ കൂടി അപകടത്തിൽ പെടുത്താൻ നില്കാതെ. പാവം അവർക്കു ഇവിടുത്തെ കാര്യങ്ങൾ അറിയില്ലായിരിക്കും

  • @afirahman1980
    @afirahman1980 23 дня назад +13

    കേരളത്തോട് എല്ലാവർക്കും ബഹുമാനമാണ് ബ്രോ അതുകൊണ്ട് മലയാളി എന്ന് പറഞ്ഞു കഴിഞ്ഞാൽ പേടിക്കണ്ട❤❤

    • @motu-p3j
      @motu-p3j 16 дней назад

      അത് നശിപ്പിക്കാൻ ആണല്ലോ ഇവിടത്തെ പന്നി കളുടെ ശ്രമം?
      അരിയും മലരും .. കുന്തിരിക്കം !
      ആ പന്നികൾ എവിടെ പോയോ ആവൊ ?

  • @StatusWorld2.0-sk4gx
    @StatusWorld2.0-sk4gx 23 дня назад +73

    Maheen താങ്കൾ Iceland, finland, denmark പോലുള്ള രാജ്യങ്ങളിൽ പോകുമോ ഞാൻ ഇത് ചോദിക്കാൻ കാരണം ലോകത്തിൽ ഏറ്റവും കൂടുതൽ happy ആയിട്ട് ജീവിക്കുന്നവർ അവർ ആണെന്നാണ് മനസിലാക്കിയത് അപ്പോൾ അവരുടെ life style കാണാൻ ആഗ്രഹം ഉണ്ട് ❤️

    • @floccinaucinihilipilification0
      @floccinaucinihilipilification0 23 дня назад +2

      👍👏👌

    • @AflahhMuhammed
      @AflahhMuhammed 23 дня назад

      Money🥵

    • @StatusWorld2.0-sk4gx
      @StatusWorld2.0-sk4gx 23 дня назад +3

      @@AflahhMuhammed വേറെ രാജ്യങ്ങളിൽ പോകുന്ന പൈസ മതിയല്ലോ ഇവിടെയും പോകാൻ😁👍

    • @gibaksh
      @gibaksh 23 дня назад +4

      @@StatusWorld2.0-sk4gx njan UK il aan wife iceland 🇮🇸 aan settled in UK . She is a revert to islam

    • @fg4513
      @fg4513 23 дня назад

      ​@@gibakshu r hindu? Why both in diff place?

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 23 дня назад +33

    നിന്നെ സമ്മതിച്ചു നെടുമങ്ങാട് കാരാ 24വർഷം seemanaayi നാടുകളൊരുപാട് സഞ്ചരിച്ചു പക്ഷെ നിന്നെ പോലൊരു ധൈര്യം ഉള്ള ഒരാളെ കണ്ടെത്താൻ സാധിച്ചില്ല (മോനഒരു ബിഗ് സലാം )എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ മോനെ

    • @fg4513
      @fg4513 23 дня назад

      Seeman entga

    • @intronomad
      @intronomad 23 дня назад

      Seaman aavum udheshichath typing error aavum,merchant navy i think​@@fg4513

  • @shanoopkm-jh4wm
    @shanoopkm-jh4wm 23 дня назад +43

    മാഹിന് നല്ല ധൈര്യമുണ്ട്... ബുദ്ധി കുറവുണ്ട് അല്ലെങ്കിൽ ടയ്ഞ്ചറായ സ്ഥലത്ത് പെണ്ണിനെയും കൂട്ടി പോകുമോ

    • @Saudia-qu8cz
      @Saudia-qu8cz 23 дня назад +3

      സത്യം

    • @earnestearnestpf6494
      @earnestearnestpf6494 23 дня назад +1

      Ethine dhairaym ennalla paryunnath verum pottan ane evan

    • @Jaichandran909
      @Jaichandran909 23 дня назад

      World pottan bro
      Ningalku oru karyam ariyuvo evana Bihar lockupil ittatha
      Evan temple akathu poyi beef chodichu
      Ente oru friend paranjatha

    • @SashaQueen-b9q
      @SashaQueen-b9q 23 дня назад +4

      Why bro? Enthukonde penkuttiye kondupoykuda? Don’t you know women are brave and courageous to face such situation?

    • @Saudia-qu8cz
      @Saudia-qu8cz 23 дня назад +4

      ഇതിന് മുൻപൊരു ബ്ലോഗർ പെണ്ണിനേയും കൂട്ടി പോയപ്പോൾ നാലഞ്ചു പേർ ചേർന്നു റേപ്പ് ചേയ്തത് മറക്കാനുള്ള സമയമായിട്ടില്ല.. അതുകൊണ്ട് പറഞ്ഞതാ..സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @gamingjappuzz5806
    @gamingjappuzz5806 23 дня назад +2

    Night 8 aano video itte
    Time maariyo😊

  • @shazahmad3006
    @shazahmad3006 23 дня назад +10

    നിങ്ങളുടെ കൂടെയുള്ള പെൺകുട്ടിയുടെ യൂട്യൂബ് name എന്താണ്.. അവർ vlog ചെയ്യുന്നത് പോലെ തോന്നുന്നല്ലോ ♥️

  • @ashlenjos
    @ashlenjos 23 дня назад +2

    Is it worth taking a risk like this ? Especially in sensitive areas with a foreigner.
    Think before you plan, this is not what you call an adventure or exploration.

  • @Travelwithcharlie7
    @Travelwithcharlie7 23 дня назад +3

    Adi poli macha ne happy travelling

  • @movingmallu2360
    @movingmallu2360 23 дня назад +6

    വണ്ടിക്കാരൻ പറയുന്നത് സത്യസന്ധ്യമായ അനുഭവം ആണ് 👍

    • @mansoork7201
      @mansoork7201 19 дней назад

      വർഗീയവാദി ഡ്രൈവർ

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 23 дня назад +7

    മനുഷ്യർ വരാത്ത നാടുകളിൽ നോർത്ത് ഇന്ത്യ

  • @salimpallikkunnu7027
    @salimpallikkunnu7027 23 дня назад +3

    സൂപ്പർ വ്ലോഗ്

  • @shammitech7051
    @shammitech7051 23 дня назад +1

    Innatha video super ❤❤

  • @myheartrose2477
    @myheartrose2477 23 дня назад +28

    ❤ബ്രോ പാവം പെൺകുട്ടിയാണ് ഇങ്ങനെയുള്ള ഡേഞ്ചർ പ്ലേസുകളിൽ കൊണ്ടുപോകല്ലേ അതിനെ❤

    • @SashaQueen-b9q
      @SashaQueen-b9q 23 дня назад

      Why bro ? Don’t you know women are brave enough to face such situation?

    • @mhdbasith4793
      @mhdbasith4793 23 дня назад +1

      It's good experience. Also dangerous...

    • @hemanthkumar7423
      @hemanthkumar7423 20 дней назад +1

      brazilian couple news kanditile ..not safe there

  • @hermanvarghese5837
    @hermanvarghese5837 23 дня назад +10

    Eda next time pork ribbs grill akk,powlikkum enjoyyy

    • @vikngg
      @vikngg 23 дня назад +2

      😅😅😅😂😂😂 Ivana?

    • @savadezimo-fy3dt
      @savadezimo-fy3dt 23 дня назад +4

      Yes njanum parayan vannatha Powli sanam an mahin just try 🐖❤

    • @rijasmahaan913
      @rijasmahaan913 23 дня назад +6

      Pork musligalk thinaan padilla ene ullu myree vare ark venalum thinaam 😂 ayoo athinu arum amaye kollune enu paranu varoola

    • @savadezimo-fy3dt
      @savadezimo-fy3dt 23 дня назад +3

      @@rijasmahaan913 അതുതന്നെ ഞാനും കഴിക്കാറുണ്ട് ഞാൻ പേരുകൊണ്ട് മുസ്ലിമാണെന്ന് ഉള്ളൂ പ്രവർത്തി കൊണ്ടല്ല അതുകൊണ്ട് കഴിക്കണ്ട എന്ന് ഞാൻ പറയുന്നില്ല ഞാൻ വന്നിട്ടുമില്ല പിന്നെ കഴിച്ചിട്ടുണ്ടെങ്കിൽ തന്നെ പടച്ച റബ്ബിനോട് പാപമോചനം തേടിയാൽ അതിനുള്ള ഉത്തരം പടച്ച റബ്ബ് തരും ഉറച്ച വിശ്വാസം എന്നിലുണ്ട് അതുകൊണ്ട് എല്ലാവരും എല്ലാം കഴിക്കട്ടെ എൻറെ അമ്മയാണ് എന്നു പറഞ്ഞ് ഞാൻ ആരോടും കഴിക്കേണ്ട എന്ന് പറയില്ല

    • @sahalshalu0918
      @sahalshalu0918 22 дня назад +1

      Avan muslim aan bro ❤

  • @leewind786
    @leewind786 23 дня назад +16

    ഞാൻ ഒരു ഹിന്ദുവാണ്.. പക്ഷെ ഈ അവസ്ഥ കേരളത്തിൽ വന്നാൽ, ഞാൻ ആത്മഹത്യ ചെയ്യും.. ബീഫില്ലാതെ ഒരു ജീവിതം എനിക് വേണ്ട..

    • @KINGHOPEAPPU
      @KINGHOPEAPPU 23 дня назад

      @@leewind786 പശു ഇറച്ചി കഴിക്കുമോ? എങ്കിൽ പോത്തിന് പകരം അത്‌ കഴിച്ചുകൂടെ, പിന്നെ കഴിക്കാത്തവർ കഴിക്കണ്ട, കഴിക്കുന്നവർ കഴിക്കട്ടെ നമ്മൾ ആവശ്യം ഇല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുമ്പോൾ ആണ് പ്രശ്നം ആകുന്നത്, അവിടെ ബീഫ് കഴിക്കാൻ പാടില്ലെങ്കിൽ കഴിക്കണ്ട, ഇപ്പോൾ ഗൾഫിൽ പന്നി പാടില്ല പക്ഷെ നമ്മൾ കറി വെച്ചു കൊണ്ടുപോയി ആരും അറിയാതെ കഴിക്കുന്നു, അത്‌ ചെയ്താൽ പോരെ മുസ്ലിം ആളുകൾക്ക് അതല്ല പ്രകോപനം ഉണ്ടാക്കി നശിപ്പിക്കണോ എല്ലാം

    • @Nowfiwhite
      @Nowfiwhite 23 дня назад +5

      ​@@KINGHOPEAPPUഗൾഫിൽ എവിടെയാണ് താങ്കൾക്ക് പോർക്ക് കിട്ടാത്തത് ഏത് രാജ്യത്താണ്.?

    • @KINGHOPEAPPU
      @KINGHOPEAPPU 22 дня назад

      @@Nowfiwhite ഗൾഫിൽ പോർക്ക് കിട്ടുമോ? എനിക്കറിയില്ല, എന്റെ അറിവ് ശരിയാണെങ്കിൽ മുസ്ലിം വിശ്വാസികൾക്കു പോർക്ക് ഹറാം ആണ്, അത്‌ അവരുടെ വിശ്വാസം അതുപോലെ ഹിന്ദുക്കളിൽ ചില ജാതികൾ നോൺവെജ് കഴിക്കില്ല അവർ അത്‌ തൊടുക പോലും ഇല്ല അങ്ങിനെ ഒരു വിശ്വാസത്തെ നമ്മൾ എന്തിന് ചോദ്യം ചെയ്യണം?

    • @IsmailValiyakath
      @IsmailValiyakath 22 дня назад

      ​@@KINGHOPEAPPUഗൾഫിൽ താങ്കൾ ക്ക് എത്ര കിലോ പോർക്ക്‌ വേണം ബ്രോ?😊

    • @KINGHOPEAPPU
      @KINGHOPEAPPU 22 дня назад

      @IsmailValiyakath ഗൾഫിൽ കിട്ടുമോ? എങ്കിൽ നിങ്ങള്ക്ക് കുറച്ചു വാങ്ങി കറി വെച്ചു കഴിച്ചു കൂടെ? ബീഫ് കഴിക്കാത്തവരുടെ നെഞ്ചത്ത് കയറുന്ന പോലെ അങ്ങോട്ടും ഒന്ന് കയറട്ടെ, വെറുതെ അനാവശ്യമായി നിങ്ങൾ പ്രശ്നം ഉണ്ടാക്കുന്നു പ്രത്യേകിച്ചു മുസ്ലിം വിഭാഗം, നിങ്ങൾക്കു പന്നി ഹറാം അല്ലേ അതൊരു വിശ്വാസം ആണ് നമ്മൾ അതിനെ എതിർക്കാനോ നിങ്ങളോട് കഴിക്കാനോ കഴിപ്പിക്കാനോ നിർബന്ധിക്കുന്നില്ല, അതുപോലെ തന്നെ വിശ്വാസം ഉള്ള ഹിന്ദുക്കളും അതുകൊണ്ട് അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ ഇരിക്കുക 🙏

  • @ismailkalleparambil4311
    @ismailkalleparambil4311 23 дня назад +3

    Nalla.masaala.ittu.vartti.adutta.beef.kaddall.aadu.sagiyuda.vaayelum.valla.varum

  • @ktms3219
    @ktms3219 23 дня назад +22

    ആ മഹാൻ ഒരുകാര്യം കൂടെ പറഞ്ഞു
    UP യിൽ കുട്ടികൾ തോക്കുമയാണ് കളിക്കുന്നത് എന്ന്.
    സമാധാനം 😂

  • @fasiltirur4945
    @fasiltirur4945 23 дня назад +1

    മാഹിൻ ബ്രോ വീഡിയോ എല്ലാം സൂപ്പർ

  • @muhammedhassan7471
    @muhammedhassan7471 23 дня назад +31

    നമ്മൾ പോത്തിറച്ചിക്കാണ് ബീഫ് എന്നു പറയുന്നത്.. എന്നാൽ അവന്മാര് വിചാരിക്കുന്നത് കേരളക്കാർ പശുവിനെയാണ് തിന്നുന്നത് എന്ന്.. എന്നാൽ അവിടെയുള്ള ദരിദ്രരായ പാവപ്പെട്ട ആളുകൾ വളരെ നല്ലവരാണ്..

    • @anshid8411
      @anshid8411 23 дня назад +11

      ഇനി പശുവിനെ തന്നെ തിന്നു എന്ന് വെക്ക്!!! എന്താ പ്രശ്നം ബ്രോ!!! അവർ കഴിക്കുന്നില്ല എന്ന് വച്ചു മറ്റാരും അത് കഴിക്കരുത് എന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത് bro?

    • @cjharry980cc3
      @cjharry980cc3 23 дня назад

      അതെ ബ്രോ വേണ്ടി വന്നാൽ നമ്മൾ മനുഷ്യനേം തിന്നും. ആരു ചോദിക്കാൻ വരുമെന്ന് നോക്കാലോ 🗿​@@anshid8411

    • @vikngg
      @vikngg 23 дня назад

      Ath sathyam but 2/3 yrs mumb njan Omanill arayand Pork roast oru restaurant ill chothich poyi within minutes islamic police enne Vanna interogate cheythu ​athum Sheri allallo ennal . Njan oru Christiani aan @@anshid8411

    • @elizabethsammathew8131
      @elizabethsammathew8131 23 дня назад +2

      ​@@anshid8411Avarude daivam alle. Appol parayathe kazhikkuka

    • @vishnupillai300
      @vishnupillai300 22 дня назад

      Beef is banned in many north indian states..So in those states you should never eat that..just like Pork is banned in islamic countries..​@@anshid8411

  • @Nonstop2345-z1w
    @Nonstop2345-z1w 23 дня назад +3

    ഛത്തീസ്ഗഡ് മാമ സൂപ്പർ ❤

  • @arunsreenivasan9244
    @arunsreenivasan9244 23 дня назад +13

    ബ്രോ നിങ്ങളെ സമ്മതിച്ചു 🙏സുരക്ഷിതരായി യാത്ര ചെയ്യു 🫰

  • @orkumo
    @orkumo 23 дня назад +9

    The idea of eating beef, despite knowing the risks, has become deeply troubling and shameful. Given your extensive travels and experience, you took an unnecessary risk.

  • @thankamani.k.k.k.k1016
    @thankamani.k.k.k.k1016 23 дня назад +11

    പെൺകുട്ടിയെ കൊണ്ടു നടന്നിട്ട് അവൾക്ക് വിഷമം ഉണ്ടാക്കരുത്

  • @nishanthviru5360
    @nishanthviru5360 23 дня назад +6

    അഫ്ഗാനിസ്ഥാനിൽ പോയിട്ടുവരെ മാഹിൻ ഇത്ര ടെൻഷൻ അടിച്ചില്ല 😕😁

    • @black8059
      @black8059 22 дня назад +2

      ബിസ്മയം പുള്ള😂

    • @irfanss2210
      @irfanss2210 22 дня назад

      Biplav Kumara 😂​@@black8059

    • @usharanip716
      @usharanip716 21 день назад

      Sherya avarambo vann potti therikathe oll

    • @തേങ്ങാക്കൊല
      @തേങ്ങാക്കൊല 18 дней назад

      അവിടെ പോയിട്ട് പന്നിയിറച്ചി കഴിച്ചാൽ മതി😂

    • @Nihal38372
      @Nihal38372 8 дней назад

      @@black8059 Pashu ninatyokkke ammaeyanenkkll nee kayikkkandq thayoolliii

  • @jafarmjack4781
    @jafarmjack4781 23 дня назад +13

    .... ലെ നോർത്ത് ഇന്ത്യൻ gutka fan... Come here..... 😂 പിന്നെ ഒന്നും പറയാനില്ല.... 🤪

  • @akbarpa9974
    @akbarpa9974 23 дня назад +10

    ഇവനാണ് ആൺകുട്ടി, മറ്റേ തൊരപ്പന് അവിടെ പോയി ഇവിടെ പോയി എന്നുള്ള ഡയലോഗ് മാത്രേ ഉള്ളു. ഇറങ്ങണം തെരുവിൽ ഇറങ്ങാൻ ഇവനെ ധൈര്യം ഉള്ളു.. ❤️

    • @krishnaprasad2006
      @krishnaprasad2006 22 дня назад

      മറ്റേ തൊരപ്പൻ നു പറയുമ്പോൾ ആരാ ബ്രോ? 🤔

    • @vinayak90417
      @vinayak90417 22 дня назад

      Karthik Surya*​@@krishnaprasad2006

    • @vinayak90417
      @vinayak90417 22 дня назад

      Karthik Surya *​@@krishnaprasad2006

    • @shaheermb112
      @shaheermb112 22 дня назад

      Bro aaran aa thorappan?

    • @akbarpa9974
      @akbarpa9974 22 дня назад

      @@krishnaprasad2006 sandhosh കുളങ്ങര

  • @manazirbinnoohu1258
    @manazirbinnoohu1258 23 дня назад +2

    Background music 🎶 very nice bro

  • @moidumohd1968
    @moidumohd1968 23 дня назад +1

    Its another experience bro...❤❤👍

  • @standwithtruth904
    @standwithtruth904 22 дня назад

    Bro ee pennina dangeril aakkaruthu evideyokke enth dairyathilanu camp cheyyunnath,ariyalo avidithe avastha okke....

  • @nizarkp3549
    @nizarkp3549 23 дня назад +11

    ജീപ്പിൽ ഉള്ള യാത്ര സുഖമായിരുന്നു തന്ത ഏതായിരുന്നാലും മാഹിൻ എന്ന് തിരിച്ചറിഞ്ഞില്ല തിരിച്ചറിഞ്ഞിരുന്നു എങ്കിൽ കൂടെ വന്ന സുഹൃത്തിൻറെ മാനസികാവസ്ഥ എന്തായിരിക്കും ആയിരുന്നു

    • @sidhikhchathannoor4550
      @sidhikhchathannoor4550 23 дня назад

      മനസ്സിലായില്ല ബ്രോ

    • @Thanhabanu1230
      @Thanhabanu1230 23 дня назад +2

      ​@@sidhikhchathannoor4550മാഹീൻ മുസ്ലിം ആണെന്ന കാര്യം ആയിരിക്കും 🤔

    • @jameelak3046
      @jameelak3046 23 дня назад

      ജീപ്പ് ഓടിച്ചത് നിൻ്റെ തന്തയായിരുന്നല്ലോ.ല്ലേ ???? അത് നീ കമൻ്റു ഇട്ടപ്പോൾ ആണ് എല്ലാവർക്കും മനസ്സിലായത്

  • @gamingjappuzz5806
    @gamingjappuzz5806 23 дня назад +2

    Inn 4:30k aano video😊

  • @iamAlexander666
    @iamAlexander666 23 дня назад +5

    പശു ഇറച്ചി try chyo 😢

  • @kunja1
    @kunja1 23 дня назад +1

    ബ്രോ ഇന്നലെ നമ്മൾ nedumagad വെച്ച് കണ്ടില്ലേ ബേക്കറി വെച്ച് ജാൻ malappurm

  • @poll7145
    @poll7145 23 дня назад +9

    ഇത്തരം അപകടം നിറഞ്ഞ സ്ഥലങ്ങളിലൂടെ മെക്സിക്കോ യിലുള്ള സുഹൃത്തിനെക്കൂടി കൂട്ടി റിസ്ക് എടുക്കുന്നതെന്തിന്? നക്സലുകളുമായി കൂടിക്കാഴ്ചയ്ക്കാണെങ്കിൽ ഒറ്റയ്ക്ക് പോകുക.

    • @brum939
      @brum939 21 день назад

      ആ പെണ്ണിനെ എന്തേലും ചെയ്‌താൽ ഈ തായോ***ക്ക് കണ്ടന്റ് കിട്ടൂല്ലോ

    • @AshwinJohnp
      @AshwinJohnp День назад

      Ath an ivanta lakshyam engill ivan orupad gothamb unda thinum

  • @krsameer6789
    @krsameer6789 23 дня назад +1

    Maheen🎉🎉🎉

  • @Rifastories
    @Rifastories 23 дня назад +6

    Educated illathee kure ennam cmnt boxil mezhukunnu😂

  • @AneeshA-os7bc
    @AneeshA-os7bc 23 дня назад +6

    Pennkkuttiyumayi yathra cheyyumppol valiya risk edukkaruth. Ethenkilum apakadam patiyal innu kai adikkunnavar nale thalli parayum...

    • @Jihyotwice-i3s
      @Jihyotwice-i3s 23 дня назад +1

      Sthym enthenkilum pattiyal ivnta krym potte aa girlinta krym

  • @human8279
    @human8279 23 дня назад +3

    Aa mexicokarik youtube channel undo

  • @shortgamer4765
    @shortgamer4765 23 дня назад

    First comment and like😌...

  • @ratheeshpp9051
    @ratheeshpp9051 23 дня назад +7

    Entina mone veruthe problem create cheyyunne .stay safe

    • @AshwinJohnp
      @AshwinJohnp День назад

      Enth ayal entha Views kitumalo 🥲

  • @hijaz15
    @hijaz15 23 дня назад +2

    14:14 rasheed ikka from chattisgarh 😂

  • @mujibrahiman1231
    @mujibrahiman1231 23 дня назад +12

    മാഹിൻ... നീ ഈചെയ്യുന്ന യാത്ര അത്ര സുരക്ഷിതം അല്ല. അതും പാവം പെൺകുട്ടിയെയും കൊണ്ട് ഇങ്ങനെ dangerous routil പോകല്ലേ.... നമ്മുടെ ഇന്ത്യാ രാജ്യത്തെ കുറിച്ച് മറ്റ് രാജ്യത്തെ കൂടി അറീക്കല്ലേ.. നാണക്കേട്. വേറെ എത്രെയോ നല്ല സ്ഥലം ഉണ്ടല്ലോ സേഫ്റ്റി ആയിട്ടുള്ള അവിടെന്നും നീ പോകുല്ല. നീ സൂക്ഷിച്ചാൽ നല്ലത്.

    • @shajisalim3975
      @shajisalim3975 23 дня назад

      Last 5 minutes drama with we'll planing😂😂. Don't worried bro.

    • @abhiraj2719
      @abhiraj2719 21 день назад

      😂😂

  • @safvansafvan9775
    @safvansafvan9775 23 дня назад +9

    നമ്മുടെ രാജിയത്തിന്റെ പോക്ക്
    എങ്ങോട്ടാണ് ആ ജീപ്പ് ഡ്രൈവർ പറഞ്ഞത് കേട്ടില്ലേ ഇതു പോലുള്ള മനസ്സുള്ളവർ ഉണ്ടായാൽ രാജിയത്തിന്റെ ഗതി ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും അവന്റെ ഉള്ളിലുള്ള ഭയവും
    ചിന്തിക്കണം നമ്മൾ

    • @NUMBERMAN-e5i
      @NUMBERMAN-e5i 7 дней назад

      Pork erachi Saudi yil kazhikaamoooo

    • @safvansafvan9775
      @safvansafvan9775 7 дней назад

      @sreyasparayangattilsuresh സൗദിയിൽ പോയിട്ടുണ്ടങ്ങി അറിയാം അവടെ സൂപ്പർ മാർക്കറ്റിൽ കിട്ടും നമ്മുക്ക് ഇഷ്ടമുണ്ടങ്ങി വാങ്ങി കഴിക്കാം

  • @Sol365-N
    @Sol365-N 23 дня назад +15

    Pork love 🐷🐷🐽🐽💋🐽☕🐽💋❤️🐽

    • @muhammedMuhammedmt
      @muhammedMuhammedmt 23 дня назад +5

      അയിന് 😂

    • @Sol365-N
      @Sol365-N 23 дня назад +9

      @@muhammedMuhammedmt converted Mujahid.. Heloo

    • @bloodyShorts.
      @bloodyShorts. 23 дня назад

      Endho engne​@@Sol365-N

    • @sabikramanali2298
      @sabikramanali2298 23 дня назад +1

      അമുസ്‌ലിംകൾക്ക് പന്നിയിറച്ചി കഴിക്കാൻ കഴിയില്ലെന്ന് ഇസ്‌ലാം പറയുന്നില്ല, അവർക്ക് ഇഷ്ടമുള്ളത് കഴിക്കാം. ഇസ്‌ലാമിൽ മുസ്‌ലിംകൾക്ക് മാത്രമാണ് പ്രോക് നിരോധിച്ചിരിക്കുന്നത്.

    • @giyad8744
      @giyad8744 23 дня назад +4

      Pork ഉം കൊള്ളാം അടിപൊളിയാ ഞാൻ ഒരു വട്ടം കഴിച്ചിട്ടുണ്ട്.. But beef ആണ് ഒന്നൂടെ taste

  • @ShafeekShafee-v5g
    @ShafeekShafee-v5g 23 дня назад +6

    Vargeeya vaadikal ippo karanj thoorallo 😂😂😂😂😂sagayil innu karachil thudangim 😂😂😂😂

  • @shamnadkanoor9572
    @shamnadkanoor9572 23 дня назад

    അടിപൊളി 👍👍👍👍👍സൂപ്പർ

  • @Cheonsa-u5c
    @Cheonsa-u5c 22 дня назад

    From 11:25 to11:30 Great frames ❤

  • @mohammedriyas8426
    @mohammedriyas8426 23 дня назад +2

    Peweresh🕺

  • @SunilKumar-zy4od
    @SunilKumar-zy4od 23 дня назад +1

    gujarat, porbandar il undakki kazhichittundu

  • @innuz
    @innuz 23 дня назад

    Ootty orma varunnu aa oru moring vibe oke kaanumbol

  • @AbnashAzeez
    @AbnashAzeez 23 дня назад +2

    ആര് പറഞ്ഞു നാട്ടിൽ വില ഇല്ലന്ന്.....😊

  • @sunilrnair
    @sunilrnair 23 дня назад +1

    you will get beef in Gujarat also...

  • @Pixeljoddd11
    @Pixeljoddd11 23 дня назад

    Mahineee❤

  • @Kingsvoice029
    @Kingsvoice029 23 дня назад +1

    Avdokke ayurveda doctors aahno main😂😂

  • @Kannurvala
    @Kannurvala 23 дня назад +1

    പുളിയോഗറാണ് ബ്രേക്ക്‌ ഫാസ്റ്റ് food

    • @vinayak90417
      @vinayak90417 22 дня назад

      Oombiya sadhanam aane..bglr padichappo hostelil oru weekil 2 divasam ee avaratham ayirunnu breakfast 😅🤷🏻‍♂️

    • @Kannurvala
      @Kannurvala 22 дня назад

      @vinayak90417 എനിക്ക് ഇഷ്ടാണ് പുളി രുചി

  • @pazalks8195
    @pazalks8195 23 дня назад +2

    Can you please share her RUclips channel name..?

  • @XAM1XA
    @XAM1XA 23 дня назад +1

    Damnn you got the rizz ❤🎉

  • @prichithcp1517
    @prichithcp1517 23 дня назад +3

    നോവൽ വായിക്കുന്ന ഫീൽ ആണ് ഈ കുറച്ചു ദിവസത്തെ വ്ലോഗ്സ് വായിക്കുമ്പോ കിട്ടുന്നേ...❤ espect more content and be safe guys.....❤

  • @nomad-cm1br
    @nomad-cm1br 23 дня назад +3

    എന്താ വികസനം 😂😂😂😂

  • @abdullahfia3119
    @abdullahfia3119 20 дней назад

    Super 💝💖♥️

  • @malayalimaman4329
    @malayalimaman4329 23 дня назад +2

    sunjay dutthinde khalnayek cinima orma vannu edu kandappol

  • @sadathkamal8055
    @sadathkamal8055 23 дня назад

    Beef kazhichu Case aayal jail pokille 🤔

  • @abdulraheem-cm9tq
    @abdulraheem-cm9tq 21 день назад +2

    നേരംവെളുത്ത പലസ്ഥലങ്ങളിലും ബിജെപി വന്നതോടെ ഇരുട്ടിലായി

    • @usharanip716
      @usharanip716 21 день назад

      Athonda madrasa il pillerk matham kuthi vekkunne

  • @Mallutripscooks
    @Mallutripscooks 23 дня назад +2

    Gujaratil nalla beef kittum ..pinnaa

  • @Madmax-k8h
    @Madmax-k8h 23 дня назад +3

    മാഹിനെ പന്നി ഇറച്ചി try ചെയ്യ് 😂

  • @yaz2223
    @yaz2223 23 дня назад +1

    Ivan anu pulikutty ❤

  • @arun-d2l6p
    @arun-d2l6p 23 дня назад +6

    Bro very irritating content..

  • @YAKUi56772
    @YAKUi56772 23 дня назад +4

    ok kollam ini next... saudi arabia il poy pork cook chey

    • @Indianpremi-o4e
      @Indianpremi-o4e 22 дня назад

      Poda മൂത്രം ഓയിച്ച കാഴ്കാത്ത naari

    • @sahalshalu0918
      @sahalshalu0918 22 дня назад +2

      Athoru islamic country aan athpole aano india😊

    • @Indianpremi-o4e
      @Indianpremi-o4e 22 дня назад

      @@sahalshalu0918 ❤️

    • @hashirak7455
      @hashirak7455 22 дня назад +1

      Karachil kazhinjilley 😂😂

    • @Indianpremi-o4e
      @Indianpremi-o4e 22 дня назад +1

      @@hashirak7455 കരയാൻ ആണ് sanghigalude vidhi

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 23 дня назад +1

    സാറെ 😂😂😂😂😂😂ഇന്നത്തെ vlog 👍ഇത്രയും അപകടം പിടിച്ച യാത്രകൾ ഒഴിവാക്കുക

  • @abinvarghese1792
    @abinvarghese1792 23 дня назад +5

    Porotta beef❤️

  • @KinderRess
    @KinderRess 23 дня назад +2

    Ninakku vallatha kazhap analloo

  • @Sasura7349
    @Sasura7349 23 дня назад +2

    നോർത്ത് ഇന്ത്യ. അവിടെ ഓക്ക് പോയ് ബീഫ് .. കഴി ഒകെ സൂക്ഷിക... എല്ലാ ഇടതും പോയ് ചോദിക്കരുത്

  • @rasheed5234
    @rasheed5234 23 дня назад +2

    Take care both off

  • @sagulij
    @sagulij 23 дня назад +1

    മൊനെ സമദിച്ചട്ടാ.. 🥰👍🏻

  • @shareefshareefkhan3196
    @shareefshareefkhan3196 23 дня назад +2

    സൂപ്പർ വീടിയൊ❤❤❤

  • @saidalisalim3540
    @saidalisalim3540 23 дня назад +2

    ബീഫ് 😋😋😋

  • @Κρις-τ7ω
    @Κρις-τ7ω 22 дня назад +3

    Ini ni Saudi il poi Pork kazhikk

    • @sahalshalu0918
      @sahalshalu0918 22 дня назад

      Athin saudi islamic country aan bro athpole aano india

  • @muthu-y5z
    @muthu-y5z 23 дня назад +4

    ഒരോ നാട്ടിലും അവരവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട് അതു റെസ്‌പെക്ട് ചെയ്ത് യാത്ര ചെയ്യുക. നാട്ടിൽ നിന്നും ബീഫ് കൊണ്ടുപോയി അവിടെനിന്നും കഴിച്ചതിനോട് യോജിക്കുന്നില്ല നിങ്ങള് കുറെ രാജിയക്കാരുടെ കൂടെ യാത്ര ചെയ്തിട്ടും അത് മനസ്സിലാക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ് മറ്റുള്ള രാജിയക്കാർ ഇവിടെ വരുമ്പോൾ അവർ അവിടെ നിന്നും ഭക്ഷണം കൊണ്ടുവന്നാണോ ഇവിടെ കഴിക്കുന്നത് അവർ അവിടെനിന്നും കിട്ടുന്ന ഭക്ഷണം എക്സ്പ്ലോർ ചെയ്യുന്നു അവരുടെ വിശ്വാസങ്ങളും ആചരങ്ങളും റെസ്‌പെക്ട് ചെയ്യുന്നു. ഹാപ്പി ജേർണി ❤

    • @shamsiyak-mo8se
      @shamsiyak-mo8se 23 дня назад +1

      ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ്.. രാജാഭരണം അല്ല.. ചിലർക്ക് പശു അമ്മയാണെന്ന് കരുതി ബാക്കിയുള്ളവർക്ക് പശു വെറും ഒരു മൃഗം ആണ്.. ഒരു പൗരന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ഭരണഘടന അനുവാദം കൊടുത്തിട്ടുണ്ട്

    • @pnsasi4720
      @pnsasi4720 18 дней назад

      അവനിഷ്ടം ഉള്ളത് കഴിക്കും

  • @ABDULRASHEEDK-l1w
    @ABDULRASHEEDK-l1w 23 дня назад +10

    ധൈര്യം ഒക്കെ കൊള്ളാം പക്ഷെ അമിത മാകരുത് അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ തീർന്നു

    • @Jppanicker
      @Jppanicker 23 дня назад +2

      ഇതൊക്കെ കഴപ്പ് ആണ് bro അവന്മാർ ടെ കയ്യിൽ കിട്ടിയാൽ പിന്നെ ഇവൻ ഇല്ല
      വിവരം ഇല്ല ഇവന് വലിയ ധൈര്യം കാണിച്ചു പെട്ടിയിൽ ആവരുത് 😂😂😂

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 23 дня назад +8

    മഞ്ഞള് കണ്ട് ഇഞ്ചിയാണെന്ന് കരുതിയോ ?

  • @robo6277
    @robo6277 23 дня назад +8

    ജീപ്പ് ഡ്രൈവർ ഉത്തർപ്രദേശിൽ നിന്നുള്ള ആളാണോ? അവിടെ ജാതി അഭിമാനമായി കാണുന്നു. പിന്നെ അയാൾ ഒരുപാട് godi മീഡിയയും, വാട്സപ്പ് യൂണിവേഴ്സിറ്റിയും കാണുന്ന ആളാണെന്ന് തോന്നുന്നത്, മുസ്ലിംസ് നോടുള്ള വർഗീയതയും, താഴ്ന്ന ജാതിക്കാരോട് ഉള്ള പുച്ഛവും തുറന്നുപറയുന്നു.

    • @mansoork7201
      @mansoork7201 19 дней назад

      അങ്ങനെയേ വരൂ

  • @asharudheentayyil3914
    @asharudheentayyil3914 23 дня назад +1

    Mexico👍🏻👍🏻 adipoli

  • @binupatteril9022
    @binupatteril9022 23 дня назад +4

    നീ ഒരു കമെന്റും വായിക്കുന്നില്ല എന്ന് മനസിലായി. നീ ലോകം കൊറേ യാത്ര ചെയ്തിട്ട് എന്ത് കാണിക്കാൻ ആണ് അവരെ കൊണ്ട് സുരക്ഷിതം അല്ലാത്ത സ്ഥലത്ത് യാത്ര ചെയുന്നത്.

  • @rajashekaranachary5758
    @rajashekaranachary5758 23 дня назад +3

    മാഹിയും രണ്ട് സൈക്കിൾ മേടിച്ച് ചവിട്ടി പോ

  • @gamingjappuzz5806
    @gamingjappuzz5806 23 дня назад +1

    😊😊😊

  • @Naha_6304
    @Naha_6304 16 дней назад

    Actually india is dangerous 😮😮😮

  • @riyaskhan9411
    @riyaskhan9411 23 дня назад +9

    ഏറ്റവും കൂടുതൽ വിത്യസ്ത രാജ്യക്കാരെ പണി എടുത്ത മലയാളി എന്ന റെക്കോർഡ് മഹീന് കിട്ടും 😂

  • @Afjaskadirur
    @Afjaskadirur 23 дня назад

    👍👍