എൻറമ്മോ.... ഒരുപാട് ഇഷ്ടമായി ഓരോ നാടിൻറെ ആത്മാവിനെ കാണിച്ചുതരുന്ന മഹീൻറെ വീഡിയോ സൂപ്പർ.കൂടെയുള്ള പെണ്ണ് സൂപ്പർ എവിടെയും കൊണ്ടുപോകാം എന്തും കഴിക്കും സൂപ്പർ ❤❤❤❤❤❤❤ 36:57
അതൊക്കെ ഓക്കെ ഈ വേട്ടവളിയൻ എന്തിനാണ് എപ്പോഴും ഏതെങ്കിലും പെണ്ണിനെ ഒപ്പം കൂട്ടുന്നത് കൂടെ ഒരു പെണ്ണ് വേണമെന്ന് നിർബന്തമാണെങ്കിൽ കല്യാണം കഴിച്ച് കൂടെ കൂട്ടണം ഒരു പെണ്ണില്ലെങ്കിൽ ഇവന് യാത്ര ചെയ്യാനുള്ള ഊർജ ജം കിട്ടുന്നില്ലെന്ന തോന്നുന്നത്
മാഹിൻ ബ്രോ ഈ വീഡിയോ ഒരു പാട് ഇഷ്ട പെട്ടു വളരെ പാവപ്പെട്ട കുടുംബങ്ങൾ ആണെങ്കിലും അവരുടെ നിഷ്കളങ്കതയും സ്നേഹവും അത് കാണുമ്പോൾ ഒരു പാട് സന്തോഷം. പിന്നെ മഹിനും ഒരു 100 ഓ 200 കൊടുക്കാമായിരുന്നു അത് അവർക്ക് വലിയ ഒരു സഹായമയേനെ.
Thank you 🙏 for capturing each moment in this day. It was such a beautifully perfect day and because of your artistic eye, we're able to relive it through your photographs. Thank you for spending the day with us, and making us feel so comfortable with you.♥️🤝☺️
ഈ video വേറൊരു അനുഭവം ആയ്യിരുന്നു. ഇങ്ങനെ ഉള്ള videos ചെയ്യാൻ നോക്കു. നമുക്ക് ആരായതാ culture and lifestyle കാണാൻ എന്നെ പോലെ നിരവതി പേർ ആഗ്രഹിക്കുന്നുണ്ടാവും.
ഇന്നത്തെ കാലത്തും അവിടെ ചെന്നിട്ട് ജാതി മതം ഒക്കെ കള്ളം പറയണം എന്നുണ്ടെങ്കിൽ അവിടുത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ. അപ്പോൾ നമ്മുടെ നാട്ടിൽ cast discrimination നടന്ന സമയത്തൊക്കെ അവിടുത്തെ അവസ്ഥ എന്തായിരിക്കും. എന്നിട്ടാണോ പണ്ട് സ്വാമി വിവേകാനന്ദൻ വന്നു കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്.. അപ്പൊ നോർത്ത് ഇന്ത്യൻ states നെ ഒക്കെ എന്ത് വിളിക്കണം.. ഇതാണോ നാനാത്വത്തിൽ ഏകത്വം. കഷ്ട്ടം തന്നെ 😢😢😢
കേരളം അവര്‍ക്ക് ഗൾഫ് ആയത്, കേരളത്തിൽ ഉള്ളവര്‍ ഗള്‍ഫില്‍ ആയത് കൊണ്ടാണ്... അല്ലെങ്കില്‍ കേരളത്തില്‍ ഉള്ളവർ ഇവിടെയോക്കെ പോയി ജോലി ചെയ്യേണ്ടി വരുമായിരുന്നു....
@@AVyt28പണ്ട് ഗള്‍ഫില്‍ വന്ന എല്ലാവർക്കും എത്രമാത്രം വിദ്യഭ്യാസം ഉണ്ട്??? കൂടുതൽ പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് എല്ലവരും ഗള്‍ഫില്‍ വരുന്നത്... കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക സ്രോതസ്സ് ഗൾഫ് ആണ്... അതുകൊണ്ടാണ് കേരളം എല്ലാ മേഖലയിലും പുരോഗമിച്ചത്.... പിന്നെ ഉള്ള വരുമാനം കള്ള് വിറ്റ് കിട്ടുന്ന കാശ് ആണ്...
അടിപൊളി 👍👍👍👍നല്ല സ്നേഹം ഉള്ള ആൾക്കാർ, ഇന്നും കല്യാണത്തിന് 50രൂപ കൊടുക്കുന്ന സ്ഥലം ഇന്ത്യയിൽ ഉണ്ടെന്ന് ഇപ്പോൾ മനസിലായി കേരളത്തിൽ 500കൊടുത്താൽ തന്നെ ഇപ്പോൾ നാണക്കേടാ
മാഹിൻ നീ ഒരു കിഴങ്ങു എടുത്ത് ഇത് കണ്ടിട്ടില്ല എന്ന് പറഞ്ഞില്ലേ അത് ഇവിടെ അടന്നാപ്പ് എന്ന് പറയും.. ഉരള കിഴങ്ങു പോലെ ഇരിക്കും കറി വെച്ചാൽ. എനിക്ക് ഉണ്ടായിരുന്നു. ഞാൻ അത് കളഞ്ഞു.
Shankar Bhagvan is a name for the Hindu deity Shiva. Therefore, he is associated with the Hindu religion, specifically the Shaivite sect, which worships Shiva as the supreme being.
എൻറമ്മോ.... ഒരുപാട് ഇഷ്ടമായി ഓരോ നാടിൻറെ ആത്മാവിനെ കാണിച്ചുതരുന്ന മഹീൻറെ വീഡിയോ സൂപ്പർ.കൂടെയുള്ള പെണ്ണ് സൂപ്പർ എവിടെയും കൊണ്ടുപോകാം എന്തും കഴിക്കും സൂപ്പർ ❤❤❤❤❤❤❤ 36:57
Yes. Not like Carola
@@pluspositive-pv6zi Yes
Super vedio,
ഏതൊരു നാട്ടിൽ.ചെന്നാലും മഹീൻ ബ്രോ ക് ഇഷ്ടം പോലെ ബന്ധുക്കളും സ്വന്തകരും ഇഷ്ട്ടം പോലെ😂
അതേ i repeat its reall incredible jerney ❤
That " amma" looks soo pretty.
മുത്തേ..സൂപ്പർ വീഡിയോ.👌
ആ അമ്മയുടെ പാദങ്ങൾ തൊട്ട് അനുഗ്രഹം മേടിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...!!
അഭിമാനം മുത്തേ.... 🥰🥰
ഇതൊക്കെയാണ് യാത്ര ❤ഇവരൊക്കെയാണ് മനുഷ്യർ ❤
എത്ര സന്തോഷത്തോടെയും ത്രില്ലിങ്ങോടും കൂടിയുമാണ് ഞാൻ നിന്റെ ഈ vdo കണ്ടു തീർത്തത് ന്റെ മുത്തു മാഹീൻ ❤❤❤💗✌
നമ്മുടെ ഇന്ത്യയിൽ തന്നെ ഒട്ടനവധി സംസ്കാരങ്ങൾ ഉണ്ട് അത് കാണാൻ തന്നെ വളരെ ഭംഗി ആണ് വെറുതെ വിദേശത്തു പോകേണ്ട കാര്യം ഇല്ല 😊👍🏼
ഞാൻ ഒരുപാട് കാലം ആയി ഫോളോ ചെയ്യുന്ന യാത്രികൻ...ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടം ആയി..ആശംസകൾ❤
അതൊക്കെ ഓക്കെ ഈ വേട്ടവളിയൻ എന്തിനാണ് എപ്പോഴും ഏതെങ്കിലും പെണ്ണിനെ ഒപ്പം കൂട്ടുന്നത് കൂടെ ഒരു പെണ്ണ് വേണമെന്ന് നിർബന്തമാണെങ്കിൽ കല്യാണം കഴിച്ച് കൂടെ കൂട്ടണം ഒരു പെണ്ണില്ലെങ്കിൽ ഇവന് യാത്ര ചെയ്യാനുള്ള ഊർജ ജം കിട്ടുന്നില്ലെന്ന തോന്നുന്നത്
നമ്മൾ കേരള ക്കാർക്ക് ഒരു ധാരണ ഉണ്ട് മലയാളികൾ ആണ് ഹോസ്പിറ്റലിറ്റി കൂടുതൽ ഉള്ളത് എന്ന് മാഹീൻറെ വീഡിയോ കണ്ടു ആദ് അങ്ങ് മാറിക്കിട്ടി 👍
ആദിത്യ മാര്യാദ ഒക്കെ നിൽക്കും.. Caste ഏതെന്നു പറഞ്ഞാൽ...😂
@@najifp3230satyam 😂
വളരെ കാലത്തിനു ശേഷം ആണ് thanghalude വീഡിയോ കാണുന്നത്.സൂപ്പർ വീഡിയോ 👍🌹
വളരെ സ്നേഹമുള്ള മനുഷ്യർ ' മാഹീൻ നായർ😂😂
മനോഹരമായ കാഴ്ചകൾ . വൈവിധ്യങ്ങളുടെ ഇന്ത്യ . ഗ്രാമീണ ജീവിതം
വല്ലാത്ത ഒരു അനുഭവം 👍👍🌷നിന്റെ ഓരോ വീഡിയോക്കും ഓരോ പ്രത്യക്ത യാണ് ബ്രോ ❤❤❤❤
മാഹിൻ ബ്രോ ഈ വീഡിയോ ഒരു പാട് ഇഷ്ട പെട്ടു വളരെ പാവപ്പെട്ട കുടുംബങ്ങൾ ആണെങ്കിലും അവരുടെ നിഷ്കളങ്കതയും സ്നേഹവും അത് കാണുമ്പോൾ ഒരു പാട് സന്തോഷം. പിന്നെ മഹിനും ഒരു 100 ഓ 200 കൊടുക്കാമായിരുന്നു അത് അവർക്ക് വലിയ ഒരു സഹായമയേനെ.
മഹീൻ: തുടരുക
കേരളത്തിൻറെ അഭിമാനമായ മാർഗ്ഗം
ഒരായിരം ആശംസകൾ
ഇവനോ അഭിനമാനം ...
മാഹീനും മെക്സിക്കോ കാരിയും കല്യാണം ഹൈജാക്ക് ചെയ്തു 😂❤
കല്യാണോങ്കി കല്യാണം 😂😂😂 22:42 പൊളിച്ചു 😂❤
Skip cheyyand kanarulla RUclips videos nindedh mathram polik muthe 😍
ഓരോ യാത്രകളിലും ഉള്ള ഓരോ ജീവിതങ്ങൾ കാണുമ്പോൾ ഞാൻ ഒക്കെ എത്ര വലിയവനാണ് എന്ന് ഒരു നിമിഷം ചിന്തിച്ചു പോകുന്നു,. 😇
മാഹിൻ ഒരുപാട് ഇഷ്ടായി ഈ വീഡിയോ എന്ത് സ്നേഹം ഉള്ള ആളുകൾ...
I really love this video. Thank you for showing the life, culture and tradition of Tribal people. ❤
സൂപ്പർ വ്ലോഗ്. ഒന്നും പറയാനില്ല
Mahin ബ്രോ ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു ✌️
Chetta ennum viedio upload cheyyo ethokke Ann oru rasam🚶🏻♀️❤️
ആ വധുവിന്റെ കയ്യിൽ ഇരുന്ന കുഞ്ഞു മോൻ 🥰🥰🥰🥰
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥innathe yatra addipoli ayirunnu❤❤❤❤❤🔥🔥🔥🔥🔥🔥🔥
Beautiful video Maheen 😊
18:42 അത് കാച്ചിലിന്റെ വള്ളിയിലുണ്ടാകുന്ന കായാണ്
പുഴുങ്ങിയാൽ സൂപ്പറാണ്
Nalla Content Bro....🥰
ഇതൊക്കെ കാണുമ്പോൾ മലയാളികൾ എത്ര സ്വർഗതിൽ ആണ് 🙏 എന്നിട്ടും അവർ പറയുന്നു ബിജെപി 🤣 വല്ലാത്ത ഡിജിറ്റ ൽ🙏 ബട്ട് സ്നേഹമുള്ള മനുഷ്യർ 🥰🥰
One of the best video of u maheen..keep going keep growing..
35:51 കാല് നിന്നി ക്കുക എന്നല്ല😂 വന്ദികുക എന്നല്ലേ 😂❤
ഞാനുമതിപ്പോ പറഞ്ഞേയുള്ളൂ 😂
ഈ വീഡിയോ അവർ കാണില്ലേ ബ്രോ
അങ്ങിനെ എങ്കിൽ അതൊരു സംഭവം ആയിരിക്കും അല്ലേ❤
ഫ്രീയായിട്ട് അവർക്ക് കല്യാണ വീഡിയോ കിട്ടി...
യൂട്യൂബ് ഉള്ളിടത്തോളം കാലം അത് കണ്ട് സന്തോഷിക്കാം.....
@@noushadusman9031 അത് മാത്രം അല്ലേ
വീഡിയോ ഗ്രാഫി ചെയ്യുമ്പോൾ അവരുടെ ഫാമിലി മെമ്പർസ് മാത്രമല്ലേ ചിലപ്പോൾ കാണ്ള്ളൂ
ഇത് അങ്ങിനെ അല്ലല്ലോ, interesting
സൂപ്പർ വീഡിയോ രണ്ട് പേർക്കും ബിഗ് സെല്യൂട്ട്❤❤❤❤❤
നല്ല അനുഭവം ❤️
Thank you 🙏 for capturing each moment in this day. It was such a beautifully perfect day and because of your artistic eye, we're able to relive it through your photographs. Thank you for spending the day with us, and making us feel so comfortable with you.♥️🤝☺️
Wait,are you there in this video??
Wow❤️❤️ അടിപൊളി
ഇന്നത്തെ വീഡിയോ ❤❤❤
ഈ video വേറൊരു അനുഭവം ആയ്യിരുന്നു. ഇങ്ങനെ ഉള്ള videos ചെയ്യാൻ നോക്കു. നമുക്ക് ആരായതാ culture and lifestyle കാണാൻ എന്നെ പോലെ നിരവതി പേർ ആഗ്രഹിക്കുന്നുണ്ടാവും.
ഇന്ന് അടിപൊളി ബ്ലോഗ് ഞങ്ങളും കൂടെ കല്യാണം കൂടിയ ഒരു ഫീൽ 🥰
22:21 this video peaked here📈
Nice video ❤
We see the real life of Indian villages on your cameras
Fantastic Vedio
Adipoli vedio super ❤
സിനിമ നടൻ ശങ്കർ അതാണ് അവരുടെ ഭഗവാൻ😂
shiva bhagavan
Hii.. Mahin...I am your big fan. I want to meet you .I am from chhattisgarh. plz tell me which place you are in chhattisgarh. Plz reply🙏
Vine por las etiquetas de Say, increíble video.!!
whts saras channel name
*ഇന്ന് എന്റെ birth day 0 ലൈക്ക്🥹*
Happy birthday bro
Happy birthday 🎉
🎉
ഈ ഊളക്ക് ഇത് എന്നും birthday ആണോ😂 നാണമില്ലേടോ😅😅
ഹംക്കേ birtday ഹറാം 😄
എന്നും കാണുവാനായി സൗജന്യ മായി അവർക്കൊരു കല്യാണ വിഡിയോ കിട്ടിയല്ലോ...
Very nice........
What a beautiful vlog❤
മഹീൻ നായർ ഒരു hi തരുമോ 😅
😅
😅
Super ❤🎉
Keep going bro
മീരഭായ് 👍🏼👌🏼❤
ഇന്നത്തെ കാലത്തും അവിടെ ചെന്നിട്ട് ജാതി മതം ഒക്കെ കള്ളം പറയണം എന്നുണ്ടെങ്കിൽ അവിടുത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ. അപ്പോൾ നമ്മുടെ നാട്ടിൽ cast discrimination നടന്ന സമയത്തൊക്കെ അവിടുത്തെ അവസ്ഥ എന്തായിരിക്കും. എന്നിട്ടാണോ പണ്ട് സ്വാമി വിവേകാനന്ദൻ വന്നു കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്.. അപ്പൊ നോർത്ത് ഇന്ത്യൻ states നെ ഒക്കെ എന്ത് വിളിക്കണം.. ഇതാണോ നാനാത്വത്തിൽ ഏകത്വം. കഷ്ട്ടം തന്നെ 😢😢😢
Chilayedthokke pacha aalkaaare kandaaal thalli kollum........its bad outside of Kerala
@gamehacks2822 Madhu was the native of KERALA by the way
കേരളം അവര്‍ക്ക് ഗൾഫ് ആയത്, കേരളത്തിൽ ഉള്ളവര്‍ ഗള്‍ഫില്‍ ആയത് കൊണ്ടാണ്... അല്ലെങ്കില്‍ കേരളത്തില്‍ ഉള്ളവർ ഇവിടെയോക്കെ പോയി ജോലി ചെയ്യേണ്ടി വരുമായിരുന്നു....
അത് കേരളത്തിൽ അടിസ്ഥാന സ്കൂൾ വിദ്യാഭ്യാസവും, ഭൂപരിഷ്കരണം കൊണ്ട് കേരളത്തിൽ ഒരു മധ്യവർഗത്തിന് സ്വത്ത് കിട്ടിയതുകൊണ്ടാണ് ഗൾഫിൽ പോകാൻ പറ്റിയത്....
അടിപൊളി മറുപടി
@@AVyt28പണ്ട് ഗള്‍ഫില്‍ വന്ന എല്ലാവർക്കും എത്രമാത്രം വിദ്യഭ്യാസം ഉണ്ട്??? കൂടുതൽ പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് എല്ലവരും ഗള്‍ഫില്‍ വരുന്നത്... കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക സ്രോതസ്സ് ഗൾഫ് ആണ്... അതുകൊണ്ടാണ് കേരളം എല്ലാ മേഖലയിലും പുരോഗമിച്ചത്.... പിന്നെ ഉള്ള വരുമാനം കള്ള് വിറ്റ് കിട്ടുന്ന കാശ് ആണ്...
@@saygood5443 അതെന്താ മറ്റ് സംസ്ഥാനക്കാരെ പിടിച്ചു വെച്ചിരിക്കുകയായിരുന്നോ?
@@saygood5443അതെന്താ നോർത്തിൽ ഉള്ളവർക്കൊന്നും 'കൂടുതൽ പണം ഉണ്ടാക്കാൻ ' ആഗ്രഹമില്ലേ?
Incredible india 💖💖💖... മഹീൻ ബ്രോ.. ആശംസകൾ💖💖thanks 4 this..
എന്നാ കഴിക്കാൻ കിട്ടിയാലും അടിപൊളി 😂
എന്റെ കരോള നന്നായി പാടും ❤
Odeesha full cover cheyumo
That Amma’s behavior is excellent 🥰
Very good video ❤
North Indial vegl nallath palak paneer ahnu with😂nan or rotti try that bro.
Maheen 😅❤❤❤
❤❤❤❤❤ നല്ല video❤❤❤
Super bro 😍😍😍😍🥰
26:34 shankar bhagawan ennu paranja shivan anu
so they are hindus?
Very smart, spontaneous 🎉👍👌💐
Super...
Mahin, Where is Eakka.
ഒരാളുടെയും കാലു പിടിക്കാനോ ആരുടെ മുന്നിലും ശിരസ്സ് താഴ്ത്താനോ ഭക്തിയോടെ നിന്ന് കൊടുക്കരുത് ശിരസുതാത്തേണ്ടത് ദൈവത്തിനു മുന്നിൽ മാത്രം🙌
Enthuvadoo😹
@@Unknown-zo9kh നിങ്ങളോട് അല്ല പറഞ്ഞത് ഏകദൈവ വിശ്വാസിയായ ആളുകളോടാണ് പറഞ്ഞത് അതുകൊണ്ട് തന്നെ നിങ്ങൾക്ക് ബാധകമല്ല
യെസ് ബ്രോ
ആരാണ് ആ ദൈവം 🤣
തിന്നാനും തൂറാംൻ മധം കാണുന്ന എരപ്പെ..
40:40 He asked to turn off the light, then his wife said that they are taking a video
Super video ❤❤❤
ഇന്നത്തെ വീഡിയോ 👌👍👍👍
അടിപൊളി
കേരളത്തിലെ 500 രൂപ അവിടെ ഇപ്പോൾ 50ആണ്... അപ്പോൾ കേരളം എത്ര വർഷം മുമ്പിലാണെന്നോർക്കുക
അടിപൊളി 👍👍👍👍നല്ല സ്നേഹം ഉള്ള ആൾക്കാർ, ഇന്നും കല്യാണത്തിന് 50രൂപ കൊടുക്കുന്ന സ്ഥലം ഇന്ത്യയിൽ ഉണ്ടെന്ന് ഇപ്പോൾ മനസിലായി കേരളത്തിൽ 500കൊടുത്താൽ തന്നെ ഇപ്പോൾ നാണക്കേടാ
Mahin.evide.pooyalum.shappade.free.kittum.
Bro very feel good vlog 😊🫶 Thank you
maheen nair
Hai Maheen💕💕💕
ആ ബ്ലാക് സാധനം സിങ്ങടാ താമരപ്പൂവിന്റെ കയ് ആണെന്നാണ് എന്റെ അറിവ് അത് ചുട്ടതാണ്
Big fan ❤
Inn video ille😊
Super ♥️💖💝
ആസ്വദിച്ചു കണ്ട വീഡിയോ 🥰🥰🥰🥰
മാഹിൻ സൂപ്പർ എപ്പിസോഡായിരുന്നു ഇത് 40 മിനിറ്റ് Super
യാത്ര സുരക്ഷിത മാകട്ടെ enjoy♥️♥️
❤ 30:36
കമ്മ്യൂണിസ്റ്റ്... മാവോയിസ്... പേടിക്കണ്ട ❤😂
മാഹിൻ ഇതിൽ പാടമുണ്ട് ❤️
എവിടെപ്പോയാലും ഒരു പെൺ തുണ. ഭാഗ്യവാൻ.
content good but too dangerous man...naxal zone travel is risking urself especially with a foriegner..
She’s a mexican😅
@@itzme_rmwelcome to Albuquerque 💀
മാഹിൻ നീ ഒരു കിഴങ്ങു എടുത്ത് ഇത് കണ്ടിട്ടില്ല എന്ന് പറഞ്ഞില്ലേ അത് ഇവിടെ അടന്നാപ്പ് എന്ന് പറയും.. ഉരള കിഴങ്ങു പോലെ ഇരിക്കും കറി വെച്ചാൽ. എനിക്ക് ഉണ്ടായിരുന്നു. ഞാൻ അത് കളഞ്ഞു.
ബ്രോ അത് കാച്ചിലിൻ്റെ വള്ളിയിലുള്ള കായല്ലെ ?
അടതാപ്പ്
കാച്ചിലിന്റെ ചിലയിടത്ത് കൊള്ളികിഴങ് എന്ന് പറയും അതിന്റെ വള്ളിയിൽ ഉണ്ടാകുന്ന വിത്ത് കായ ആണ്..ഇത് ആരും ഭക്ഷിക്കാറില്ല
Adivasis don't think themselves as Hindus...that lady was saying she is not Hindu. Adipoli😅
എന്നാലും അവർ ദൈവമായി കാണുന്നത് ശങ്കർ ഭാഗവാൻ എന്നാണ്, അപ്പൊ ഹിന്ദു വിഭാഗത്തിൽ കണക്കാക്കാം,
Better you should gain some knowledge about ST. It is not confined to Hinduism. At least Google before mocking someone.
Shankar Bhagvan is a name for the Hindu deity Shiva. Therefore, he is associated with the Hindu religion, specifically the Shaivite sect, which worships Shiva as the supreme being.
Super video
Super bro
kithar se means evide ninne ennalle , kaham se alle evidekke ...
Both are same..no issues
@@elizabethsammathew8131 oh .. ok .. thankyou!
❤