ഇത്തരം സ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്നത് വലിയ റിസ്കാണ്. കഴിഞ്ഞവർഷമാണ് ഭർത്താവുമൊത്ത് യാത്ര ചെയ്ത മെക്സിക്കൻ യൂട്യൂബർ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടത്.. നിങ്ങളുടെ ഈ യാത്ര കാണുമ്പോൾ ഓരോ നിമിഷവും ടെൻഷനാണ്, ഒന്നും വരുത്തരുതേ എന്ന പ്രാർത്ഥനയാണ്
@@sherif.hussain909 ഞാൻ ഇത് പറഞ്ഞപ്പോ ഫേക്ക് ഐഡി വന്നു ആക്കിയ വർത്താനം പറഞ്ഞു aval അവളുടെ ഇഷ്ടത്തിന് വന്നതാ അവൻ നിർബന്ധിച്ചു കൊണ്ട് വന്നതല്ല എന്തെങ്കിലും പറ്റിയ aval sahicholum അങ്ങനെ എന്തോ പറഞ്ഞു.
ശെരിയാണ്. ഇവൻ കഴിഞ്ഞ ദിവസം ഏതോ കാട്ടിൽ ഒരു വിജനമായ പുഴകരയിൽ ആ പെൺകുട്ടിയെയും കൊണ്ട് ടെന്റ് അടിച്ചു കഴിയാൻ നോക്കി. ഇവനെ വിശ്വസിച്ചു കൂടെ പോരുന്ന ആളുകളോട് ഇവന് ഒരു കേറിങ്ങും ഇല്ല. ഇവന്റെ പെങ്ങൾ ആണെങ്കിൽ അങ്ങനെ ഒരു റിസ്ക് ഇവൻ എടുക്കു മായിരുന്നോ
മാഹിനെ ആ കളി നമ്മുടെ ഇവിടെ ഉണ്ട് കിലുക്കി കുത്ത് എന്ന് എന്റെ നാട്ടിൽ പറയും.. ഇവിടെ മൂന്ന് കട്ട ആണ് ഉള്ളത്. ഞാൻ ധാരാളം നേടിയിട്ടുണ്ട്. ആദ്യം ഒരു രൂപ വെയ്ക്കും പോയാൽ രണ്ട് വെയ്ക്കും വീണ്ടും പോയാൽ ഇരട്ടി വെയ്ക്കും അപ്പോൾ നമ്മുക്ക് അടിക്കും. വീണു ഒന്നിൽ നിന്നും തുടങ്ങും അതാണ് എന്റെ രീതി..
Maheen ningjalk nalla content കൾ കിട്ടുന്നുണ്ട്.. പക്ഷെ അത് വീഡിയോ എടുക്കുന്ന പിഴവും എഡിറ്റിംഗ് ക്ലിയർ അല്ലാത്തതും കൊണ്ട് കൂടുതൽ റീച്ച് കിട്ടുന്നില്ല എന്നതാണ് വീഡിയോ യും എഡിറ്റിങ്ങിലും കുറച്ച് കൂടി ശ്രദ്ധിക്കാൻ ശ്രമിക്കണം..സമയം കിട്ടുന്നില്ല എന്ന് മാത്രം പറയരുത്
ഒരു മലയാളി പട്ടാളക്കാരനെ കണ്ടിട്ട് ഒന്ന് പരിചയപ്പെടുത്താൻ പോലും മഹീൻ മെനക്കെട്ടില്ല അത് ഇത്തിരി വിഷമം തോന്നി
avan athonnum cheyyilla , paranjathu kettilley avidey ullathu onnum mavoist alla , athaa ithaa mattethu ennu,
ഞാൻ മലയാളി പട്ടാളക്കാരനെ കാണാൻ അങ്ങോട്ട് ചോദിച്ചു പോയതാണ്
പക്ഷെ അവർക്ക് വലിയ interest ഇല്ല എന്ന് തോന്നി
പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ്?
@@abi7067 കാണണം നെഗറ്റിവ് കമന്റ് ഇടണം പോണം
സത്യo എന്ത് ആയലും പ്രഷ്നമില്ല
😅😅
@@abi7067vere vella pannik poda nariiiíii
@@abi7067 പോടാ സങ്കി ജനം tv ന്യൂസ് കേട്ട് വീട്ടിൽ ഇരുന്നോ 😂
നല്ലൊരു വീഡിയോ അതിമനോഹരമായ കാഴ്ചകൾ സുരക്ഷിതമായ വഴികൾ തിരഞ്ഞെടുക്കുക യാത്ര തുടരുക നല്ല കാഴ്ചകൾ ഇനിയും കാണാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ ആശംസകൾ നന്ദി
ഇത്തരം സ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്നത് വലിയ റിസ്കാണ്. കഴിഞ്ഞവർഷമാണ് ഭർത്താവുമൊത്ത് യാത്ര ചെയ്ത മെക്സിക്കൻ യൂട്യൂബർ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടത്.. നിങ്ങളുടെ ഈ യാത്ര കാണുമ്പോൾ ഓരോ നിമിഷവും ടെൻഷനാണ്, ഒന്നും വരുത്തരുതേ എന്ന പ്രാർത്ഥനയാണ്
അവൻ ഫേക്ക് ഐഡി വന്നു മൂഞ്ചിയ റിപ്ലൈ therum just wait
പോടേയ്😡😠
ഊപിയു൦ ബീഹാറു൦ സുബ൪ഗ രാജ്യമാണ്...😘❤😍
കേരളമാണ് ഭീകരാന്തരീക്ഷ൦, ജീവിക്കാ൯ കൊള്ളില്ല. പേടിയാ ഓരോ നിമിഷവു൦ കേരളത്തിൽ....😪😫😩
Yes, im alwys mention him warning about this
@@sherif.hussain909 ഞാൻ ഇത് പറഞ്ഞപ്പോ ഫേക്ക് ഐഡി വന്നു ആക്കിയ വർത്താനം പറഞ്ഞു aval അവളുടെ ഇഷ്ടത്തിന് വന്നതാ അവൻ നിർബന്ധിച്ചു കൊണ്ട് വന്നതല്ല എന്തെങ്കിലും പറ്റിയ aval sahicholum അങ്ങനെ എന്തോ പറഞ്ഞു.
ശെരിയാണ്. ഇവൻ കഴിഞ്ഞ ദിവസം ഏതോ കാട്ടിൽ ഒരു വിജനമായ പുഴകരയിൽ ആ പെൺകുട്ടിയെയും കൊണ്ട് ടെന്റ് അടിച്ചു കഴിയാൻ നോക്കി. ഇവനെ വിശ്വസിച്ചു കൂടെ പോരുന്ന ആളുകളോട് ഇവന് ഒരു കേറിങ്ങും ഇല്ല. ഇവന്റെ പെങ്ങൾ ആണെങ്കിൽ അങ്ങനെ ഒരു റിസ്ക് ഇവൻ എടുക്കു മായിരുന്നോ
Maheen യാത്രകളെ പ്രണയിച്ചവൻ 😂❤️❤️❤️❤️❤️
❤
🎉
Olakka
😮
@@മണി4321 കിർക്കു 😂
ഇവർ.. എല്ലാം ഇന്ത്യയിൽ തന്നെ 😮...
മാഹിനെ ആ കളി നമ്മുടെ ഇവിടെ ഉണ്ട് കിലുക്കി കുത്ത് എന്ന് എന്റെ നാട്ടിൽ പറയും.. ഇവിടെ മൂന്ന് കട്ട ആണ് ഉള്ളത്. ഞാൻ ധാരാളം നേടിയിട്ടുണ്ട്. ആദ്യം ഒരു രൂപ വെയ്ക്കും പോയാൽ രണ്ട് വെയ്ക്കും വീണ്ടും പോയാൽ ഇരട്ടി വെയ്ക്കും അപ്പോൾ നമ്മുക്ക് അടിക്കും. വീണു ഒന്നിൽ നിന്നും തുടങ്ങും അതാണ് എന്റെ രീതി..
Ippol moonu phonil subscribe cheythu Njan big fan from dubai❤❤❤❤❤❤🎉
മാഹീൻ ഇതെല്ലാം കാണുമ്പോൾ കേരളം
എവിടെ നിൽക്കുന്നു എന്ന് മനസ്സിലാകും.
പ്രവാസി എഫക്ട്
കണ്ട് തുടങ്ങിയാൽ പിന്നെ skip അടിക്കില്ല... 💖💖💖
രാമായണത്തിൽ അല്ലെ രാമനും സീതയും... മഹാഭാരതവുമായി no connection ✌🏼🔥
😂😂😂
😂😂😂
@@akhilknairofficial വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ തട്ടിവിട്ടതാണ് മഹാഭാരതത്തിലെ രാമനും സീതയും എന്ന് 😀
ആട് സിനിമയിൽ സ൪ബത്ത് ശമീ൪ കൊന്തയിട്ട ശ്രീരാമനേ പിടിക്കുന്നുണ്ടല്ലോ.😅😂
അവിടേ രാധയുണ്ട്
രാവണൻ ആണ് സീതയെ കൊണ്ടുപോയത്.😂
Have visited these places in 2016 & 2018 . alot of things changed. their dressing. there was no road it was complete off road at that time
8:22 മാഹാഭാരതത്തിലെ രാമനും സീതയോ... 😂🙌🏻
Thangakku kaaryam manassilaayo
ponn mone avn musalman ahn avn athren engilum karym prnjalo..entha parnjthenum alkark mansilayi..ellathinum kuttan knd pidiknr kure ttyolikal😒
കാണകാഴ്ചകൾ പ്രകൃതി സുന്ദരമായ സ്ഥലങ്ങൾ മഹീൻ മോനു നിനക്ക് അഭിനന്ദനങ്ങൾ
God bless always. Very good videos. Thank you Mone.
രണ്ട് പേരും ഒരേ സ്വഭാവക്കാർ അപ്പോൾ അടിപൊളി❤❤❤❤❤❤❤❤
മാഹീൻ, വീഡിയോ ഇടും മുൻപ് പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ചെക്ക് ചെയ്യണം കേട്ടോ. അല്ലെങ്കിൽ രാമായണവും മഹാഭാരതവും ഒക്കെ മാറിമറിയും. 👍🏻❤️
Yaathragale pranayicha kuttikurumban❤😊
മഹീൻ സ്വാഗതം❤️❤️
എക്ക കൂടേയുണ്ടായിരുന്നേൽ അടി പൊളിയാകുമായിരുന്നു
@@AbdulShukkoor-gb4pt എക്ക ഫുൾ കളർഫുൾ അല്ലേ 👍
Luminous Landscapes - Background Music. 🎧🔥
Bro startingil ulla ethann ariyo maheenta ella videosilum starting oru background music ind ath ariyamel parayu
Sailatt nodulla vedio valare super aayi varunnund addipoli sailath and mahin combo❤❤❤❤❤❤❤
മൂന്ന് വർഷം മുൻപുള്ള ബോണ്ട ട്രൈബ് വീഡിയോയുടെ ലിങ്ക് ഇടുമോ?
മാഹീനെ കരോളയെ മിസ്സ്ചെയ്യുന്നുണ്ട് ട്ടോ എത്രയും പെട്ടന്ന് നീ അവിടെ പോവുക ഇല്ലങ്കിൽ ഇങ്ങോട്ടേക്കു കൊണ്ടുവരിക
കാത്തിരുന്നു കാണുന്ന വ്ലോഗ്
Can't believe this is India😮
Ticket charge ആണുങ്ങൾക്ക് 10 പെണ്ണുങ്ങൾക്ക് 5 ❤
Maheen. Doctor ayye😂
മാഹിൻ കൂടെ യാത്ര ചെയ്താൽ കൂടെ ഉള്ള ആൾക് നഷ്ടം ഇല്ല നല്ല അനുഭവങ്ങൾ ആകും ❤❤
ഹായ് മഹീൻ വാപ്പാക്ക് ഇപ്പോൾ എങ്ങിനെ ഒണ്ട്?? Ok ആയോ?? മെഡിക്കൽ കോളേജിൽ വച്ചു നമ്മൾ കണ്ടായിരുന്നു!!
ഫസ്റ്റ് കമന്റ് എന്റെ 😁
Patna yil peedipikkapetta mrithudrhathinte story parayamo
Hi bro ❤️ video super ❤️
Man ecaasu evde endhelum updation give man ?? Her vibe totally dffrnt❤
ബ്രോ ♥️♥️♥️♥️🎉🎉
Mahinee❤
തമിഴ്നാട്ടിലേക്കു വരുമോ കുറെ കാര്യം ഉണ്ട് കാണാനും പഠിക്കാനും ഞങ്ങൾ ഇവിടെ ഉണ്ട്
ഡോക്ടറുടെ ചെയറിൽ ഇരിക്കരുതായിരുന്നു ആ ചെയർ അവരുടെ പൊസിഷൻ ആണ് '' ' അറിവില്ലായ്മ ആയിരിക്കും Take care
Dear, Bro ur taking more risk for ur passion , walking kilometers , yes ur hicth ackin Nomad❤
അവിടെ ഉള്ള ഉപകരണങ്ങൾ
ഒന്നും തൊടാതിരിക്കലായിരുന്നു ഉചിതം.
കേരളവാല അച്ഛാനഹി...? 😎
മീൻ കണ്ടപ്പോ... ഒന്ന് തോട്ട്
Aadi vasi not a bad name .
This means ,
The very first dwellers.
The original and firstest residents .
Super video
❤
First
നമ്മൾ കേരളീയർ ചക്ക കായ്ക്കുന്ന മരത്തിനെ പ്ലാവ് എന്നാണ് പറയുക. ദയവായി, ചക്ക മരം, മാങ്ങ മരം, തേങ്ങ മരം എന്നൊന്നും പറയരുതേ. മലയാളികൾക്ക് നാണക്കേടാണ്!!!!!
90s,
ഓഹബ്ര 😂😂ഒന്ന് podey😂
😍😍
❤🙌🏻
Super. ❤❤
Hi iranil povunundo.........???
Maheen👍💕💕💕⚡️
46th coment😊
😊😊
😊😊
മഹീൻ 🥰🥰🥰🥰
സുഡാൻ കുറ്റം പറയുമ്പോൾ നമ്മുടെ രാജ്യവും അതേപോലെ തന്നെ
മഹാഭാരതം അല്ലടാ മോനേ രാമായണം എന്ന് തിരുത്തി പറയുക
Very nice.........❤
Super ❤🎉
അടിപൊളി 👍👍👍👍
Bro.... 👌👌👌
Nice video 👍
👍👍
Super 💝♥️💖
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hi😊
സൂപ്പർ ❤️🔥
👍👍❤❤❤
🥰🥰🥰😍😍😍💗💗💗💗
ഓരോ ജീവിതങ്ങൾ
Odissa ആണോ
🥰🥰
Dear maheen,
ഒരു മലയാളീ പട്ടാളകാരനെ കണ്ടപ്പോൾ(അദ്ദേഹത്തിന് objection ഇല്ലങ്കിൽ) ഒന്ന് പരിജയപ്പെടുത്തമായിരുന്നു, request
ഞാൻ മലയാളി പട്ടാളക്കാരനെ കാണാൻ അങ്ങോട്ട് ചോദിച്ചു പോയതാണ്
പക്ഷെ അവർക്ക് വലിയ interest ഇല്ല എന്ന് തോന്നി
പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ്?
ഇതൊക്കെ കണ്ട് ഒരു യൂറോപ്പ് കാരിയുടെ നെഞ്ചിൽ തീയായിരിക്കും 😔
❤️❤️❤️❤️🥰🥰
❤️🔥
👍👍👍👏👏👏
Maheen ningjalk nalla content കൾ കിട്ടുന്നുണ്ട്.. പക്ഷെ അത് വീഡിയോ എടുക്കുന്ന പിഴവും എഡിറ്റിംഗ് ക്ലിയർ അല്ലാത്തതും കൊണ്ട് കൂടുതൽ റീച്ച് കിട്ടുന്നില്ല എന്നതാണ്
വീഡിയോ യും എഡിറ്റിങ്ങിലും കുറച്ച് കൂടി ശ്രദ്ധിക്കാൻ ശ്രമിക്കണം..സമയം കിട്ടുന്നില്ല എന്ന് മാത്രം പറയരുത്
👍👍🇮🇳🇮🇳❤❤
😃😃😃🤝👏👏🌹👍
♥️👍🙋👌♥️
Hi Guys❤
Chakka maram 😊
Halllo
ഇന്ന് എങ്ങനെ എങ്കിലും മുല കാണിക്കണം എന്ന് നടക്കുന്ന സ്ത്രീകൾ
Dr. ൻ്റെ chair -ൽ കയറിയിരുന്ന് കാണിച്ച പ്രവൃത്തി ശരിയായില്ല Bro. plse don't do .
Hi
ആഫ്രിക്കൻ നാടുകളെപ്പോലെ
Bro vere evdelm poikude bored akunu ivde
പേടി ആകുന്നു അതല്ലേ സത്യം 😂
Twinkle undoo🥲❤️
മഹാ ഭാരതത്തിൽ സീത എങ്ങനെ കടന്നു കൂടി? #₹%&*🤔
വിട്ടുകള, പുള്ളിക്ക് ഇതിഹാസങ്ങളിൽ PHD ഒന്നുമില്ല.
ചക്ക മരം മാങ്ങ മരം😃
പ്ലാങ്ങ തേങ്ങള്ള മാങ്ങള
ചക്ക മരും, മാങ്ങാ മരും, തേങ്ങാ മരും, ഇത് എന്തെരെ ഭാഷ?
Malayalam
കാസർക്കോട്ടുകാർ കർണാടക ക്കാർ ഒക്കെ ചക്ക മരം എന്നാ പറയുന്നത് അത് ഒരു ചീത്ത വാക്കും അല്ല പിന്നെ നിനക്ക് എന്തി നാ ക്രിമി കടി
ithinte idayil ellam kandkond veruthe irunnu kuttam parayanum kure ennam !
ഫ്രണ്ടിനെ ആന്റിനെ പ്രണയിച്ചവൻ 😂❤
hlo
പൊട്ട ചക്ക മരമല്ല പ്ലാവ്
മഹാഭാരതം അല്ല ,രാമായണം
❤️🫶
Kude ulla penkutty athu nattukariannu
Uu
Unniavara.u.k.😅😅😅
India 🫡