2 വർഷത്തിന് ശേഷം പോയി സർപ്രൈസ് കൊടുത്തപ്പോൾ | surprising my odisha family

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 218

  • @octainff6156
    @octainff6156 2 месяца назад +34

    AH FAMILYIK ENTHELUM GIFT KODUKAMARYIRUNNU

    • @hitchhikingnomaad
      @hitchhikingnomaad  2 месяца назад +17

      ചപ്പൽ വാങ്ങി കൊണ്ട് പോയത് വിഡിയോയിൽ കാണിച്ചിരുന്നു

    • @gamingjappuzz5806
      @gamingjappuzz5806 2 месяца назад +2

      ​@hi😊tchhikingnomaad

    • @fahadmc1313
      @fahadmc1313 2 месяца назад +2

      Yes❤

    • @petrixiron
      @petrixiron 2 месяца назад

      പോടാ ഊത്തെ ​@@hitchhikingnomaad

  • @haankwt5886
    @haankwt5886 2 месяца назад +34

    ചാർലി ഫിലിം കണ്ടപോലെ ഒരു ഫീലിംഗ്.... എവിടെയോ ഒരുപാട് നിന്നെ സ്നേഹിക്കുന്ന കളങ്കമില്ലാത്ത മനുഷ്യർ...❤

  • @mkshafivpm
    @mkshafivpm 2 месяца назад +47

    മറ്റുള്ളവരിൽ നിന്നും നിന്നെ വ്യത്യസ്തനാക്കുന്നത് നിന്റ ഈ സൗഹൃദം തന്നെയാണ് അടിപൊളി വീഡിയോ ആ വീട്ടുകാരുടെ സ്നേഹം കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ജാതിയും മതവും പറഞ്ഞു മനുഷ്യരെ അകറ്റാൻ കഴിയില്ല എന്ന് ഈ വീഡിയോ നമുക്ക് കാണിച്ചുതരുന്നുണ്ട് സന്തോഷം മാഹിനെ പിന്നെ പറയാതിരിക്കാൻ കഴിയില്ല സൈലത്തിനെ സുന്ദരിയാക്കിയത് ഒരു രക്ഷയുമില്ല അത് പൊളിച്ചു... എല്ലാവിധ നന്മകളും നേരുന്നു അഭിനന്ദനങ്ങൾ ആശംസകൾ..... നന്ദി

  • @ShamRasheed-n1g
    @ShamRasheed-n1g 2 месяца назад +70

    മാഹീൻ എവിടെ പോയാലും നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരെ നീ സമ്പാദിച്ചു ഇനിയും ഇനിയും ഒരുപാട് സ്നേഹം ജയിക്കാൻ നിന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @user-kc9jj5wn4
    @user-kc9jj5wn4 2 месяца назад +113

    റിയൽ മനുഷ്യർ യഥാർത്ഥ സ്നേഹം ഒരിക്കലും മരിക്കില്ല

  • @shameerpt1808
    @shameerpt1808 2 месяца назад +48

    ഈ സ്നേഹം അനുഭവിച്ചറിയണം❤❤

  • @Aslam-w2t3g
    @Aslam-w2t3g 2 месяца назад +25

    പല സംസ്കാരം പല ആളുകൾ പല ഭാഷ പല ഇതൊക്കെ അനുഭവിച്ചു കഴിഞ്ഞു വീണ്ട് ഒന്നു രണ്ടു വർഷം കഴിഞ്ഞു വീണ്ടും പോകുമ്പോൾ അതേ സ്നേഹം കാണിക്കുമ്പോൾ മനസംതൃപ്തി ❤

  • @khalidck6930
    @khalidck6930 2 месяца назад +98

    വല്ലാത്ത ഇഷ്ടം തോന്നിയ വീഡിയോ ഇതാണ് മനുഷ്യർ തമ്മിലുള്ള സ്നേഹം മതത്തിൻ്റെ വേലി കെട്ടില്ലാത്ത പച്ചയാ മനുഷ്യർ ഇതാവണം നമ്മൾ ജാതിയും മതവും പറഞ്ഞ് മനുഷ്യരെ വേർതിരിക്കുന്ന വർഗ്ഗിയ വാദികൾക്ക് ഇത് ഉപകാരകപട ട്ടേ നല്ല ഒരുമെസ്സേജ് കൂടിയാണ്ഈ വീഡിയോ

    • @JamesJNJ
      @JamesJNJ 2 месяца назад

      ഭൂമിലെ ഒരു തുലുക്കനെയൂം വിശ്വസിക്കാൻ കൊള്ളത്തില.. കരണം എല്ലാ തുലുക്കൻ്റെ ഉള്ളിൽ ഒരു തീവ്രവാദി ഒളിഞ്ഞു കിടക്കുന്നുണ്ട്, അത് ഒരു നാൾ മറ നീക്കി വരും, ഇവനും അതെപോന്നൊരുതൻ ആണ്. പന്നി എന്നും പന്നി തന്നെ.

    • @shailanasar3824
      @shailanasar3824 2 месяца назад

      👍👍

    • @abubackerpm7893
      @abubackerpm7893 2 месяца назад

      👍👍👍

    • @abdulazeezn
      @abdulazeezn 2 месяца назад

      💯ys

    • @abdulrafeeq6929
      @abdulrafeeq6929 2 месяца назад

      👌👌👍👍

  • @SanthoshMp-b4n
    @SanthoshMp-b4n 2 месяца назад +39

    മനസ്സ് നിറഞ്ഞ വീഡിയോ 🙏🏻🙏🏻🙏🏻. ഒരിക്കൽ ആ അമ്മയെയും, മകളെയും കേരളത്തിലേക്ക് കൊണ്ട് വരണം bro

    • @salimpm2684
      @salimpm2684 2 месяца назад +2

      തീർച്ചയായും അവരെ കേരളത്തിൽ കൊണ്ടുവരണം, അവർ തന്ന സ്നേഹം തിരിച്ചു കൊടുക്കണം.

    • @SanthoshMp-b4n
      @SanthoshMp-b4n 2 месяца назад

      @salimpm2684 🙏🏻🙏🏻

  • @hemarajn1676
    @hemarajn1676 2 месяца назад +6

    "നാട്യ പ്രധാനം നഗരം ദരിദ്രം, നാട്ടിൽ പുറം നന്മകളാൽ സമൃദ്ധം"ഈ കവി വചനങ്ങളാണ് ഓർമ്മ വന്നത്. ഗ്രാമീണ വനിതയുടെ നിഷ്കളങ്കമായ സ്നേഹം ആരുടെയും മനസ്സ് കീഴടക്കും. മാഹിന് പരിചയപ്പെടുന്നവരുടെ സ്നേഹം പിടിച്ചു പറ്റാൻ പ്രത്യേക കഴിവുണ്ട്. അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @Ashraftry
    @Ashraftry 2 месяца назад +4

    നീ ഭാഗ്യവാൻ ആണ് മാഹിൻ... നിന്നെ കളങ്കമില്ലാതെ സ്നേഹിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരെ നിനക്ക് സമ്പാദിക്കാൻ കഴിഞ്ഞില്ലേ. 🥰🥰🥰👍👍👍👍👍

  • @asluuuuu
    @asluuuuu 2 месяца назад +78

    എന്തൊക്കെ ആയാലും 😁😁 വിവരവും പഠിപ്പും ഇല്ലേലും. അവരുടെ ഗ്രാമത്തിൽ അവർ ഹാപ്പി ആണ് ❤

    • @JamesJNJ
      @JamesJNJ 2 месяца назад

      ഭൂമിലെ ഒരു തുലുക്കനെയൂം വിശ്വസിക്കാൻ കൊള്ളത്തില.. കരണം എല്ലാ തുലുക്കൻ്റെ ഉള്ളിൽ ഒരു തീവ്രവാദി ഒളിഞ്ഞു കിടക്കുന്നുണ്ട്, അത് ഒരു നാൾ മറ നീക്കി വരും, ഇവനും അതെപോന്നൊരുതൻ ആണ്. പന്നി എന്നും പന്നി തന്നെ.

    • @MoideenkuttyPulipra
      @MoideenkuttyPulipra 2 месяца назад +3

      Vivaramilla ennathu ningalaano theerumanikkunnathu

    • @asluuuuu
      @asluuuuu 2 месяца назад

      @. Haa. വേണേൽ അവിടെ പോയി നോക്ക് വിവരം ഉള്ളവർ. Rodsidl മൂത്രം oyikkanum ബസിൽ നിന്ന് pan ചവച്ചു meth തുപ്പുകയും chryyilla

    • @ajeshmonk3179
      @ajeshmonk3179 2 месяца назад +3

      ​@@MoideenkuttyPulipraപഠിപ്പ് ഉണ്ടായിട് വല്ല കാര്യവും ഉണ്ടോ ആൾക്കാരുമായി ഇടപെടാൻ പഠിക്കണം

    • @keralagreengarden8059
      @keralagreengarden8059 2 месяца назад

      മഹീനും ഹാപ്പിയാണല്ലേ😂😂😂😂😅😅😅

  • @sajan5555
    @sajan5555 2 месяца назад +31

    ഇതൊക്കെ ആണ് സ്നേഹം.
    വളരെ സന്തോഷം തോന്നിയ വീഡിയോ..

  • @faizalct4769
    @faizalct4769 2 месяца назад +138

    പ്രിയ മാഹിൻ...ആന്റിയെയും മകളെയും ഒരു യൂ ട്യൂബ് വീഡിയോ തുടങ്ങാൻ സഹായിക്കണം. സ്നേഹമുള്ളവരാണവർ...

    • @JamilRazeFamilyVlog
      @JamilRazeFamilyVlog 2 месяца назад +5

      തുടങ്ങിയവരെ (എന്നെ പോലെയുള്ളവരെ) ഒന്നു സഹായിക്കൂ ചേട്ടാ.....😂

    • @JamesJNJ
      @JamesJNJ 2 месяца назад

      ഭൂമിലെ ഒരു തുലുക്കനെയൂം വിശ്വസിക്കാൻ കൊള്ളത്തില.. കരണം എല്ലാ തുലുക്കൻ്റെ ഉള്ളിൽ ഒരു തീവ്രവാദി ഒളിഞ്ഞു കിടക്കുന്നുണ്ട്, അത് ഒരു നാൾ മറ നീക്കി വരും, ഇവനും അതെപോന്നൊരുതൻ ആണ്. പന്നി എന്നും പന്നി തന്നെ.

    • @shamnadkanoor9572
      @shamnadkanoor9572 2 месяца назад +2

      സത്യം

    • @abdulraoof9858
      @abdulraoof9858 2 месяца назад +1

      ​@@JamilRazeFamilyVlogനിങ്ങൾക്ക് സ്നേഹമുണ്ടെന്ന് തെളിയിക്കൂ 😂

    • @ShezlinMehk
      @ShezlinMehk 2 месяца назад +1

      @@JamilRazeFamilyVlog

  • @SunilsHut
    @SunilsHut 2 месяца назад +11

    👍🏼👌🏼❤ real village and their love ❤❤❤ is boundless......

  • @noushadpa4804
    @noushadpa4804 2 месяца назад +26

    പ്രിയപ്പെട്ട മാഹിൻ സ്നേഹം കൊണ്ട് ലോകം കീഴടക്കാം എന്ന് പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട് നിങ്ങൾക്ക് അതിന് കഴിയും ...

  • @itzme_rm
    @itzme_rm 2 месяца назад +8

    Oru ammayum makanum aniyathiyum poole
    Ma sha Allah❤
    Nalla rasam kaanan✨

  • @Noora-f1l
    @Noora-f1l 2 месяца назад +9

    Wow beautiful sailath❤❤❤❤❤❤❤❤❤❤❤❤

  • @latheefrahman6797
    @latheefrahman6797 2 месяца назад +9

    അവരും ഹാപ്പി നമ്മളും ഹാപ്പി ❤

  • @firozelatt1867
    @firozelatt1867 2 месяца назад +6

    True innocent Humans ❤

  • @jaleelchand8233
    @jaleelchand8233 2 месяца назад +6

    ലോകമേ തറവാട്.അസൂയാവഹം🎉🎉🎉🎉🎉❤❤❤❤മാഹീൻ❤❤❤❤❤

  • @shareefshareefkhan3196
    @shareefshareefkhan3196 2 месяца назад +7

    വീടിയൊ വളരെ ഇഷ്ടപ്പെട്ടു❤❤

  • @shinithshinith891
    @shinithshinith891 2 месяца назад +26

    മാഹീൻ സർപ്രൈസ് ചെയ്യാൻ പോകുമ്പോൾ അവർക്കിഷ്ട്ടമാകാൻ സാധ്യതയുള്ള ഒരു ഗിഫ്റ്റ് കൂടി വാങ്ങി പോകുകയാണങ്കിൽ എന്നും അതു കാണുമ്പോൾ അവർക്ക് നിന്നെ ഓർമ്മ വരും.

    • @hitchhikingnomaad
      @hitchhikingnomaad  2 месяца назад +10

      ശ്രമിച്ചു
      കഴിഞ്ഞില്ല പിന്നീട് യാത്രക്കിടയിൽ
      അതിനാലാണ് പിന്നെ മാർക്കറ്റിൽ പോയപ്പോൾ ചെരുപ്പ് വാങ്ങി നൽകിയത്

    • @abdulazeezn
      @abdulazeezn 2 месяца назад +1

      നന്നായി 👌

  • @sherif.hussain909
    @sherif.hussain909 2 месяца назад +7

    Dear maheen Bro,
    ലോകത്തിന്റെ ഏതു മൂലയിൽ ചെന്നാലും മഹീൻ ഭായിക് ആതിഥ്യം കിട്ടുന്നു,,❤
    Some times im jelous to you

  • @abhilashk220
    @abhilashk220 2 месяца назад +8

    മാഹിനോടുള്ള അസൂയ കൂടിക്കൂടി വരുന്നു....എന്തോ❤❤❤❤❤❤

  • @prashanthas7278
    @prashanthas7278 2 месяца назад +8

    WHAT A LOVELY PEOPLE

  • @cracydudu6851
    @cracydudu6851 2 месяца назад +7

    Nice aunty ❤❤❤

  • @philipgeorge7753
    @philipgeorge7753 2 месяца назад +4

    Very loving orissa family. Your g/f looks stunning in saree

  • @rafirayan9950
    @rafirayan9950 2 месяца назад +6

    എല്ലാ വിധ ആശംസകൾ💐💐 മാഹീൻ യാത്രകൾ തുടരട്ടെ എന്നും നന്മകൾ മാത്രം നേരുന്നു🌹🌹

  • @jaffarsadiq5071
    @jaffarsadiq5071 2 месяца назад +2

    Human bond beyond the barrier

  • @shamnadkanoor9572
    @shamnadkanoor9572 2 месяца назад +2

    അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 2 месяца назад +3

    Mr mahin you are a amazing traveller

  • @AnoopNesto
    @AnoopNesto 2 месяца назад

    Ithaanu SNEHAM....❤❤❤

  • @thayyib1234
    @thayyib1234 2 месяца назад +1

    Sooper bro ❤👍

  • @Thanhabanu1230
    @Thanhabanu1230 2 месяца назад +2

    *ഞെട്ടിക്കുന്ന സർപ്രൈസുകൾ ഉണ്ടങ്കിൽ അത് മാഹീനിന്റെ അടുത്തും ഹനാൻഷന്റെ അടുത്തും മാത്രമായിരിക്കും ഉണ്ടാവുക ❤️😊*

  • @NoushadYaya
    @NoushadYaya 2 месяца назад +2

    Maheen💕💕💕⚡️⚡️⚡️

  • @muthucpy
    @muthucpy 2 месяца назад +5

    😊പച്ചമുളകിന്റെ നാട്ടിൽ നിന്നാണ് അവർ.

  • @shareefm1092
    @shareefm1092 2 месяца назад +1

    Super family saylat Super ❤

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 2 месяца назад +1

    ഇതാണ് വ്ലോഗർ...യാത്ര ഇങ്ങനെയാകണം...👍

  • @shermilaalex2396
    @shermilaalex2396 2 месяца назад +5

    Hai mahin Ekka❤❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад

    Congratulations for the Indian bride 🎉

  • @nasarpm9539
    @nasarpm9539 2 месяца назад +2

    Super vidio ❤❤❤

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk 2 месяца назад +2

    V good vedio ❤😊

  • @irfanmohd-rq8uw
    @irfanmohd-rq8uw 2 месяца назад +10

    First comment ❤

  • @sajeerata6698
    @sajeerata6698 2 месяца назад +3

    മാഹിൻ സൂപ്പർ സൂപ്പർ

  • @voiceofstraight3261
    @voiceofstraight3261 2 месяца назад +5

    ആന്റി നല്ലൊരു മനസിന്‌ ഉടമയാണ് 🥰

  • @krsameer6789
    @krsameer6789 2 месяца назад +3

    Maheen💥💥💥

  • @Hadeey-r4f
    @Hadeey-r4f 2 месяца назад +4

    വളരെ നല്ല വീഡിയോ

  • @abhilashk220
    @abhilashk220 2 месяца назад +7

    2 വർഷം പിറകോട്ട് പോയി ഈ വീഡിയോ തപ്പി കണ്ടവർ ഉണ്ടോ 😊😊😊

  • @idhireespaluvai5908
    @idhireespaluvai5908 2 месяца назад

    ❤❤paavam too❤❤❤

  • @MusthaQatar99
    @MusthaQatar99 2 месяца назад

    Cute family ❤

  • @ganeshganesh3737
    @ganeshganesh3737 2 месяца назад +4

    👌👌👌♥️♥️♥️👍👍

  • @Komban0078-h3d
    @Komban0078-h3d 2 месяца назад +1

    അടിപൊളി വീഡിയോ പൊളിച്ചു ❤❤❤

  • @shanu7043
    @shanu7043 2 месяца назад +1

    യാത്രകൾ എന്നും ഒരു ജിന്നാണ്

  • @ninjasoon9188
    @ninjasoon9188 2 месяца назад +1

    Inida🎉❤ pattinipavangalude india 🙂

  • @lostinmusic.
    @lostinmusic. 2 месяца назад +5

    Aara aa maranapetta suhurthh??

  • @julibiju1357
    @julibiju1357 2 месяца назад +2

    Real senham👍👍👍

  • @FirosManuppa
    @FirosManuppa Месяц назад

    അടിപൊളി 🥰

  • @dominicka3311
    @dominicka3311 2 месяца назад +3

    Entha happy 😅

  • @SamsungSamsung-db7bx
    @SamsungSamsung-db7bx 2 месяца назад +3

    U.k.unniavara❤❤❤

  • @sajeerp.s9881
    @sajeerp.s9881 2 месяца назад +6

    മാഹിൻ Mexican spicy എന്ന് കേട്ടില്ല കണ്ടില്ല തോന്നണു. _
    നമ്മുടെ എരിവിനെക്കാളും കൂടുതൽ കഴിക്കുന്നവരുണ്ട് -

  • @entertainmentsfullyloaded9587
    @entertainmentsfullyloaded9587 2 месяца назад +2

    06:56 Is this digital india in 2024?😊

  • @abdullahfia3119
    @abdullahfia3119 2 месяца назад +1

    Super 💖♥️💝

  • @shanifsr4037
    @shanifsr4037 2 месяца назад

    Odishakkaru nalla sneham indu

  • @NaseemaC-mp7xc
    @NaseemaC-mp7xc 2 месяца назад +3

    Adipoli 🎉🎉🎉🎉❤❤❤❤❤maheen

  • @Sidhushrithaswaraj
    @Sidhushrithaswaraj 2 месяца назад +3

    🥰🥰🥰🥰

  • @HariHaren-p4d
    @HariHaren-p4d 2 месяца назад +11

    Bro ❤ ഞാൻ പബ്ജി ഗെയിം അഡിക്ട് ആണ്...
    ബ്രോ യുടെ Notification കണ്ടിട്ട് വരുവാ എല്ലാ videos കാണും ❤100% love you 🤍 bro ⭐

    • @hitchhikingnomaad
      @hitchhikingnomaad  2 месяца назад +1

      ❤️

    • @CocoCoco-nw6no
      @CocoCoco-nw6no 2 месяца назад

      ഒന്നിനും നമ്മൾ അടിയാകാതിരിക്കാൻ ശ്രദികുക 🥰

  • @ebrahimmohammed6206
    @ebrahimmohammed6206 2 месяца назад +2

    😢 കരോളിക്ക് എരിവ് തീരെ പറ്റില്ല മെക്സിക്കോ കാരിക്ക് ഡബിൾ എരിവ് വേണം ഇവളാണ് നിൻറെ കൂടെ യാത്രയ്ക്ക് പറ്റിയത്

    • @ASK-ce6ps
      @ASK-ce6ps 2 месяца назад

      Mexico chila samayathu nammalekaal spicy food kazhikkum

  • @ramachandrant2275
    @ramachandrant2275 2 месяца назад +4

    Very nice

  • @milandeep5623
    @milandeep5623 2 месяца назад +1

    Nice ❤❤

  • @basheerahbasheerah1979
    @basheerahbasheerah1979 2 месяца назад +3

    👍👍👍

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 2 месяца назад +4

    ❤❤💕💕👍👍👍👍

  • @SanuVision
    @SanuVision 2 месяца назад

    Good video.🎉

  • @abdulrazak9235
    @abdulrazak9235 2 месяца назад +1

    full pass maahin..

  • @sugeshmb6806
    @sugeshmb6806 2 месяца назад +2

    Carola alle iran poyathu

  • @marathon-d2q
    @marathon-d2q 2 месяца назад +5

    അവരെ കേരളത്തിലോട്ട് കൊണ്ടുവരണം.

  • @ramachandrant2275
    @ramachandrant2275 2 месяца назад +4

    ♥️👍🙋👌♥️

  • @fasilchavakkattukaran856
    @fasilchavakkattukaran856 2 месяца назад +5

    First cmt😘

  • @saeedmohammed4478
    @saeedmohammed4478 2 месяца назад +2

    👍👍👍
    🌹❤️

  • @Pixeljoddd11
    @Pixeljoddd11 2 месяца назад

    Mahinee❤

  • @rahilabeegum2194
    @rahilabeegum2194 2 месяца назад +3

    Entu style and sainabakk😅

  • @jeesonpaul6979
    @jeesonpaul6979 2 месяца назад

    മുതലാക്കലാണ് ,സജി😂😂😂

  • @faizalct4769
    @faizalct4769 2 месяца назад +3

    നമ്മുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നാട് ഏതാണ്?

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 2 месяца назад

    ആതിരയെ കൈ തെളിയില്ല മഹാനാണ് മാഹീൻ:

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 2 месяца назад +2

    0:31 👍

  • @sanu0730
    @sanu0730 2 месяца назад +2

    തലയിൽ പെനുണ്ടേൽ ഇവിടെ oke നല്ല മുടിയ ന്ന് apo അവൾ മേക്സികോയിൽ ചീത്തയാണ് ന്ന് 😂😂

  • @sahalks4096
    @sahalks4096 2 месяца назад +3

    ❤❤

  • @rithwicreationspresents1970
    @rithwicreationspresents1970 2 месяца назад

    Sincere love moments

  • @jamsheerchengana9246
    @jamsheerchengana9246 2 месяца назад +11

    നീ ഒരു സംഭവമാണ് മഹീ

    • @abhilashk220
      @abhilashk220 2 месяца назад +2

      സംഭവം അല്ല ഒരു പ്രസ്ഥാനം ആണ്

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 2 месяца назад +3

    Chanaka.sankikal.kanatte.

  • @abufarhath4105
    @abufarhath4105 2 месяца назад +4

    സൂപ്പർ💚👍

  • @omanphone5193
    @omanphone5193 2 месяца назад

    Avale kettikkoode mahin

  • @jafarkoya743
    @jafarkoya743 2 месяца назад +3

    ചേന അല്ല കിഴങ്ങ് കാവ് കിഴങ്ങ് എന്ന് പറയും

  • @Murshy10
    @Murshy10 2 месяца назад +1

    ❤️‍🔥

  • @SarovarR
    @SarovarR 2 месяца назад +2

    U remember garima🤔

    • @recklessmallu3175
      @recklessmallu3175 2 месяца назад

      I still used to watch her vlogs. Brave girl

    • @shiyas9321
      @shiyas9321 2 месяца назад +1

      Wandering Paint

  • @irshamohd1935
    @irshamohd1935 2 месяца назад +6

    How Man Its possible ??
    What is the trick for love
    Do you have magic...
    I never experienced this much love even after spending more than at least 5 years with people's
    May be i am not lucky enough
    😢

  • @asquarestories
    @asquarestories 2 месяца назад +1

    Karolaye ozhivakiyo

  • @ansarianu9586
    @ansarianu9586 2 месяца назад

    😊😊😊

  • @shajisaif3393
    @shajisaif3393 2 месяца назад +2

    Super ❤🎉

  • @shailanasar3824
    @shailanasar3824 2 месяца назад

    👍👍🥰🤲🤲