Earth's Core is as hot as the Sun. ബഹിരാകാശത്തേക്കാൾ നിഗൂഢമായ ഭൂമിയുടെ ഉൾഭാഗം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Earth's Core is as hot as Sun. Can you imagine that beneath our feet is something as hot as Sun's surface?
    We even photographed galaxies 32 billion light-years away. Spacecraft was launched as far as the outside of the Solar System. Spacecraft landed on the nearby planets Mars and Venus. Man has set foot on the moon, which is 3.5 million kilometres away from us.
    But how far have we gone into the earth we are treading on?
    It is doubtful whether we have made as much progress in the study of things inside the Earth as we have in space studies.
    There are probably more secrets left to know under the soil we tread on than there are in the infinite universe. Let us know about the structure
    നമ്മളിൽ നിന്നും 32 ബില്യൺ പ്രകാശ വര്ഷം അകലെ ഉള്ള ഗാലക്സികളുടെ വരെ ഫോട്ടോ നമ്മൾ എടുത്തു. സൗരയൂഥത്തിന് പുറത്തേക്കു വരെ സ്പേസ് ക്രാഫ്റ്റുകൾ വിക്ഷേപിച്ചു. തൊട്ടടുത്ത ഗ്രഹങ്ങളായ ചൊവ്വയിലും ശുക്രനിലും സ്പേസ് ക്രഫ്റ്റുകൾ ഇറക്കി. നമ്മളിൽ നിന്നും മൂന്നര ലക്ഷം കിലോമീറ്റര് അകലെ ഉള്ള ചന്ദ്രനിൽ വരെ മനുഷ്യൻ കാലു കുത്തി.
    എന്നാൽ നമ്മൾ ചവിട്ടി നിൽക്കുന്ന ഭൂമിയുടെ ഉള്ളിലേക്ക് എത്ര ദൂരം വരെ മനുഷ്യന് ചെല്ലാൻ പറ്റിയിട്ടുണ്ട്, എത്ര താഴ്ച വരെ ഉള്ള ഫോട്ടോ നമ്മുടെ കൈയിൽ ഉണ്ട് ? എത്ര താഴ്ച വരെ നമ്മൾ ഉപകരണങ്ങളെ അയചു measurementകൾ എടുക്കാൻ പറ്റിയിട്ടുണ്ട് ?
    ബഹിരാകാശ പഠനങ്ങളിൽ നമ്മൾ നടത്തിയ അത്രയും മുന്നേറ്റം, ഭൂമിയുടെ അകത്തുള്ള കാര്യങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ നമ്മൾ നടത്തിയിട്ടുണ്ടോ എന്ന് സംശയം ആണ്.
    അനന്തമായ പ്രപഞ്ചത്തിലുള്ളതിനേക്കാൾ കൂടുതൽ രഹസ്യങ്ങൾ ഒരു പക്ഷെ നമ്മൾ ചവിട്ടി നിൽക്കുന്ന മണ്ണിനു താഴെ നമ്മൾക്കു അറിയാൻ ഇനിയും ബാക്കി ഉണ്ടാകും.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 174