അതി വിശാലവും അറ്റമില്ലാത്തതും ആയ പ്രപഞ്ചം എവിടെ , മനുഷ്യനും അവൻ ജീവിക്കുന്ന ഭൂമിയും എവിടെ കിടക്കുന്നു !! മനുഷ്യനേക്കാൾ സൂപ്പർ മനുഷ്യന്മാർ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഒളിഞ്ഞു കിടപ്പുണ്ടാവും 👍👍👍
Large hadron collider ന്റെ ഉള്ളിലെ ശൂന്യതയില്‍ എത്ര particles ഉണ്ടെന്ന് പറഞ്ഞില്ല. അതുപോലെ ബ്ലാക്ക് ഹോളിനുളളിൽ ശൂന്യത ഉണ്ടോ എത്രത്തോളം ഉണ്ട് എന്നു കൂടി പറയണം sir
ഒരു സംഗതിയുമില്ലാത്ത ശൂന്യതയുള്ള സ്ഥലം കണ്ടെത്തിയാൽ പറയും അവിടെ വേറൊരു വസ്തുക്കളോ വസ്തുതകളോ ഇല്ല പക്ഷെ അവിടെ ശൂന്യമായൊരു സ്ഥലം ഉണ്ടല്ലോ . സ്പെയ്സ് ഉണ്ടെന്നുപറഞ്ഞാൽ ഒന്നും ഇല്ലെന്നല്ല സ്ഥലം ഉണ്ടെന്നാണ്. അപ്പോ ശൂന്യമല്ല. സ്പെയ്സും ഇല്ലാതാവണം അപ്പൊഴേ സമ്പൂർണ്ണ ശൂന്യത ആകൂ. അതുകൊണ്ട് ഈ പ്രപഞ്ചത്തിൽ സമ്പൂർണ്ണ ശൂന്യത തിരയണ്ട കിട്ടൂല.
ജെയിംസ് ട്ടലസ്കോപ്പ് പ്രോക്സിമ സെന്ററി ബിയിൽ കണ്ടെത്തിയ ആർട്ടിഫിഷ്യൽ ലൈറ്റ് കുറിച്ച് ഒരു വീഡിയോ ഇടാമോ അതിന്റെ സാഹചര്യങ്ങളും ജീവൻ ഉണ്ടാകുന്നതിന്റെ സാധ്യതകളും ഒന്ന് വിവരിക്കാമോ
"അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്" എന്ന അവസാന വാചകത്തിന്റെ philosophical depth മുഴുവനായി ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എനിയ്ക്ക് നിശ്ചയമില്ല. എന്നാൽ, 'അറിഞ്ഞിട്ടിപ്പൊ എന്തിനാ' എന്ന് ചോദിയ്ക്കുന്ന തരം കക്ഷികൾ ഈ വഴി വരുമെന്ന് തോന്നുന്നില്ല. അഥവാ വന്നാൽ, ഒന്നുകിൽ അവർ ആ ചോദ്യം മാറ്റിവച്ച് ഇനിയങ്ങോട്ട് സ്ഥിരം വരും; അല്ലെങ്കിൽ പിന്നെ ഒരിയ്ക്കലും വരില്ല. അതുകൊണ്ട് "ആ ചോദ്യത്തിന് പ്രസക്തിയില്ല." എന്ന ആ അഭിപ്രായം കേൾക്കാൻ ഫലത്തിൽ ഇവിടെ ആരും കാണില്ല.
ഇത് ഇങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ നമുക്ക് അതായത് എനിക്ക് വട്ടാവണപോലെ തോന്നുന്നുണ്ട്... ഇങ്ങനെ ആലോചിച്ചാൽ 100% അയാൾക്ക് വട്ട് വരും 🙋♂️ താങ്കൾക്ക് കുഴപ്പമൊന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു 🤷♂️
Double slit experiment- നെ കണക്ട് ചെയ്ത് ഒരു Doubt. നമ്മൾ ഡിറ്റക്റ്റ് ചെയ്യുമ്പോൾ കണികാ സ്വഭാവം കാണിക്കുന്ന ഇലക്ട്രോൺ പോലെ ഏതെങ്കിലും പ്രപഞ്ച പ്രതിഭാസം നമ്മൾ അതിന്റെ രഹസ്യം മനസ്സിലാക്കിയാൽ മറ്റൊരു തരത്തിൽ പ്രവർത്തിക്കുമോ ?
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയുമെല്ലാം ഇടയിൽ നമ്മൾ ശൂന്യമായി കാണുന്ന സ്പേസിൽ നിറയെ നെഗറ്റീവ്, പോസിറ്റീവ്, ന്യൂട്രൽ സ്വഭാവമുള്ള ഊർജ്ജകണികകളാൽ നിറഞ്ഞിരിക്കുന്നു എന്നാണ് എന്റെയൊരു അനുമാനം. (ശാസ്ത്രം ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല )........ ഊർജ്ജകണികകളുടെ ഈ സ്വഭാവം ആകർഷണം, വികർഷണം, ചൂട്, തണുപ്പ്, ചലനം, കൂടിച്ചേരൽ, ചുഴികൾ, എന്നീ അവസ്ഥകൾ സ്പേസിൽ വരുത്താനും അത് പിന്നീട് ദൃശ്യപ്രപഞ്ചമുണ്ടാകാനും , വളരാനും , നശിക്കാനും , വീണ്ടും ഉരുത്തിരിയാനും കാരണമാകും എന്നും കണക്കുകൂട്ടുന്നു.,ശൂന്യമായ പ്രപഞ്ചം എന്നത് മനുഷ്യന്റെ വെറും ഭാവനമാത്രമാണ്. പരിപൂർണമായ ശൂന്യതവരുത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ ബിഗ്‌ബാങ് തിയറി തെറ്റാകാനാണ് സാധ്യത.,മാത്രമല്ല ബിഗ്ബാങ് തിയറിയിൽ പല ന്യൂനതകളും ഞാൻ കാണുന്നുണ്ട്.
Space എന്നത് തന്നെ ശൂന്യത ആകണമെന്നില്ല, സ്പേസിൽ സ്പീഡിന് cosmological limit ഉണ്ട്. അതായത് സ്പീഡിനെ സ്വാധീനിക്കുന്ന എന്തോ ഒന്ന് സ്പേസിൽ ഉണ്ട്. വേറെ cosmological speed limit (other than 300000 km/s) ഉള്ള സ്പേസ് ഈ കാണുന്ന visible universe ഇൻ്റെ പുറത്ത് ഉണ്ടാകാം. Unlimited speed possible ആയ മറ്റൊരു തരത്തിലുള്ള സ്പേസ് ടൈം um ഉണ്ടാകാം.
Why these planets looks round shape,why earth is geoid like shape,why these kind of shapes only to planets,not any other shapes ??also about stars,galaxy shape?? oru video cheyyamo??
അനൂപ് sir നമസ്കാരം ബൾബിനെ പറ്റി oru വീഡിയോ ചെയ്യാമോ! ഞാൻ രണ്ട് പരീക്ഷണങ്ങൾ ചെയ്തു നോക്കീട്ടുണ്ട് ബൾബ് പൊട്ടിച്ചിട്ടു കണക്ട് ചെയ്തു നോകീട്ടുണ്ട് അപ്പോ ഫില്മന്റ് കത്തിപ്പോയി എന്താണ് അതിനു കാരണം ഫിസ്ക്സ് ആയിട്ടു അതിനു ബന്ധമുണ്ടോ അതക്കുറിച്ചു oru വീഡിയോ ചെയ്യാമോ! അറിയാൻ അതിയായ ആഗ്രഹം
സർ ഒരു സംശയം.. പ്രപഞ്ചം big bang ന് മുമ്പ് ഒരു ഡോട്ട് ആയിരുന്നല്ലോ.. അത് നീളമോ വീതിയോ ഒന്നുമില്ലാത്ത ഒരു സീറോ dimensional object ആയിരുന്നോ അതോ എന്തെങ്കിലും അളവുകൾ അതിനുണ്ടായിരുന്നോ?
സത്യം പറഞ്ഞാല്‍ നമ്മുടെ സയൻസ് തുടങ്ങുന്നത് big bang ന് ശേഷം ആണ്(space ന്റെ ആരംഭം) ഒരു ഡോട്ട് ഇടണമെന്ന് ഉണ്ടെങ്കിൽ space വേണം,, ബിഗ് bang ന്റെ തുടക്കത്തിലേ singularity യെ patti ചിന്തിച്ച് മനസ്സിലാക്കുവാന്‍ തലച്ചോറിന് പ്രയാസം ആണ്
@@thanoossoul പ്രോട്ടോണിനെ കാളും ചെറിയ ഒരു കണിക ആയിരുന്നു bigbang ന് മുമ്പ് പ്രപഞ്ചം എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. അങ്ങനെയാണ് ഈ സംശയം വന്നത്.. ഒന്നും അറിയാൻ സാധിക്കാത്ത singularity എന്ന അവസ്ഥ ആയിരുന്നോ അത്
ഈ അളവുകൾ എന്നതു തന്നെ dimensions il ഉള്ളതാണ്, അളവ് എന്നത് സ്പേസിൽ ആണ് ഉള്ളത് ,eg: 10m length ഉള്ള ഒന്ന് ഒരിടത്ത് ഇരിക്കുന്നു എന്ന് പറയുമ്പോൾ അതിന് അവിടെ occupy ചെയ്യാൻ സ്പേസ് ഉണ്ട്,so,big Bang പറയുന്നത് expansion മുൻപ് space, Time, ഇല്ല എന്നാണ് അതായത് dimension ഇല്ലാത്ത അവസ്ഥ, അപ്പൊ അങ്ങനെ നോക്കുമ്പോൾ measurement എന്നതിന് തന്നെ അവിടെ സ്ഥാനം ഇല്ലല്ലോ ,10m എന്ന് അളക്കാൻ അത് നിലനിൽക്കാൻ space തന്നെ അവിടെ ഇല്ല ,so അതിന് അളവ് ഉണ്ടാവണം എന്നില്ല ❗🙂👍
Hello sir, സർ എവിടെയും ഈ parallel world എന്ന തിയറിയെ വിവരിച്ചുള്ള വീഡിയോ ഞാൻ കണ്ടില്ല... എന്താണ് സാറിന്റെ നിലപാട്, അതിനെ കുറിച്ച് വളരെ വിശാലമായ ഒരു വീഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു 😁
ശുദ്ധ ശൂന്യമായ ഒരു സ്ഥലം എന്റെ പക്കല്‍ ഉണ്ട്.
എന്റെ ബാങ്ക് അക്കൗണ്ട് 😍😍
അതിൽ മിനിമം ബാലൻസ് എന്ന ഒരു സങ്കല്പം ഉണ്ട്. അതും ഇല്ലെങ്കിൽ ശുദ്ധ ശ്യുന്യത.
❤❤❤👍👍ആരും പറഞ്ഞു തരാത്ത വിഷയവുമായി നല്ല വീഡിയോ..
Uvvaalo...doc.jimmichan
ഒന്നു കൂടി ആഞ്ഞു പിടിക്കൂ ബ്രോസ് .... അതുല്യമായ ഈ Real Scientific ചാനലിനെ 100 K യിലും അതിനപ്പുറവും എത്തിക്കൂ....
🌠🌠🌠🪐🪐🪐⚡⚡⚡⛅⛅⛅🌦️🌦️🌦️🌏🌎🌍🌕🌖🌗🌘
എന്റെ അറിവിന്റെ ഉറവിടമാണ് ഈ ചാനൽ ❤❤❤👍👍👍👍
@ആവോ 👍👍❤❤
അതി വിശാലവും അറ്റമില്ലാത്തതും ആയ പ്രപഞ്ചം എവിടെ , മനുഷ്യനും അവൻ ജീവിക്കുന്ന ഭൂമിയും എവിടെ കിടക്കുന്നു !! മനുഷ്യനേക്കാൾ സൂപ്പർ മനുഷ്യന്മാർ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഒളിഞ്ഞു കിടപ്പുണ്ടാവും 👍👍👍
സയൻസിനെ ഇത്രയും മനോഹരമായി വിളമ്പിതരുന്നത് ഒരു കല തന്നെ.കലയും ശാസ്ത്രവും വേർതിരിക്കാനാകാത്ത കസിൻസ്.
Appreciate your efforts .... awaiting another episode.
Very useful video. Thankyou sir 🔥🔥
Very well explained video, please do a video about the parallel world🥰🥰
ആഫ്രിക്കൻ ഭൂഖണ്ഡം നെടുകെ പിളരുന്നു എന്ന ഒരു ഇംഗ്ലീഷ് വീഡിയോ കണ്ടു. അതെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ?
New information, nice 👌🏻👌🏻
Large hadron collider ന്റെ ഉള്ളിലെ ശൂന്യതയില്‍ എത്ര particles ഉണ്ടെന്ന് പറഞ്ഞില്ല.
അതുപോലെ ബ്ലാക്ക് ഹോളിനുളളിൽ ശൂന്യത ഉണ്ടോ എത്രത്തോളം ഉണ്ട് എന്നു കൂടി പറയണം sir
Sir,epsilonzeroyum mu zero yum exist cheyyunnathenthkond enu vyakthamakkamo in vacuum
⭐⭐⭐⭐⭐
സർ,
പുതുവത്സരാശംസകൾ
👍💐💐💐💖
Vakkukalk shoonyatha anubhavappedunnu. Engilum oru excitement ❤
Virtual particles തെളിയിക്കുന്ന വീഡിയോ ചെയ്യാമോ
I'm impressed with your knowledge
ശൂന്യതയെ വെറുതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്ന് മനസ്സിലായി😂
Nice video👍👍👍
ഇനി ആരെങ്കിലും ശുദ്ധ ശൂന്യത ഉണ്ടെന്ന് പറഞ്ഞാൽ, അതവരുടെ 'ബുദ്ധി ശൂന്യത', അല്ലേ.
Very informative ,Thank you Sir
Onnum ellathidath aa oru edam undakille.. ? Prapanjathinte athirthikk appurath enthaanu?
വെരി ഗുഡ്, ശ്രീബുദ്ധൻ പറഞ്ഞു ശൂന്യതയാണ് എപ്പോഴും, നമ്മുടെ കാലടിയിലെ ശ്രീ ശങ്കരൻ പറഞ്ഞു ശൂന്യത എന്നത് എങ്ങും കിട്ടൂല്ലാന്ന്, ഓം, ഓം
അങ്ങയുടെ അഭിപ്രായം എന്താണ്??
ഒരു സംഗതിയുമില്ലാത്ത ശൂന്യതയുള്ള സ്ഥലം കണ്ടെത്തിയാൽ പറയും അവിടെ വേറൊരു വസ്തുക്കളോ വസ്തുതകളോ ഇല്ല പക്ഷെ അവിടെ ശൂന്യമായൊരു സ്ഥലം ഉണ്ടല്ലോ . സ്പെയ്സ് ഉണ്ടെന്നുപറഞ്ഞാൽ ഒന്നും ഇല്ലെന്നല്ല സ്ഥലം ഉണ്ടെന്നാണ്. അപ്പോ ശൂന്യമല്ല. സ്പെയ്സും ഇല്ലാതാവണം അപ്പൊഴേ സമ്പൂർണ്ണ ശൂന്യത ആകൂ. അതുകൊണ്ട് ഈ പ്രപഞ്ചത്തിൽ സമ്പൂർണ്ണ ശൂന്യത തിരയണ്ട കിട്ടൂല.
Hats off sir for your efforts....🔥
ഈ ചനെലിനു subscribers വളരെയധികം ആവശ്യം ആണ് .1million
ജെയിംസ് ട്ടലസ്കോപ്പ് പ്രോക്സിമ സെന്ററി ബിയിൽ കണ്ടെത്തിയ ആർട്ടിഫിഷ്യൽ ലൈറ്റ് കുറിച്ച് ഒരു വീഡിയോ ഇടാമോ അതിന്റെ സാഹചര്യങ്ങളും ജീവൻ ഉണ്ടാകുന്നതിന്റെ സാധ്യതകളും ഒന്ന് വിവരിക്കാമോ
Great..👍
Sir,ശുദ്ധ ശൂന്യത എന്നു പറയുന്നത് empty space ആണോ അതോ spce time കൂടിയില്ലാത്ത absolute emptiness ആണോ?
absolute emptyness
നല്ല വിവരണം
അപ്പോ.. എത്ര കുളിപ്പിച്ചാലും.. കൊച്ചു ഉണ്ടായിരിക്കും എന്നാ അവസ്ഥ.....
Ettavum nalla avatharanam
Thanks ser❤🙏🏻Happy newyear🌟🤝🙏🏻
സുപ്പർ👌👌❤️❤️
വലിയ മൈക്രോസ്കോപ്പിലൂടെ ആറ്റത്തെയും ന്യൂക്ലിസിന് ചുറ്റും ഇലക്ട്രോണുകൾ പായുന്നതും ശാസ്ത്രജ്ഞർക്ക് കാണാനാവുമോ?
ആദ്യം analog
ഇപ്പോൾ digital
അടുത്തത് എന്ത് ?... അതേ digital ആണോ അവസാനത്തേത്?
Quantum computing digital ആണോ ?....
Sir,Bells theorem explain cheyyuo..
Informative
ഉള്ള മാറ്ററിന്റെ പരിണാമം മാത്രമാണ് എല്ലാം
സന്തോഷ് ജോർജ് സാറിന്റെ യാത്ര വിവരണ ശേഷം നെക്സ്റ്റ് സയൻസ് 😄😄😄😂.. ടുഡേ..
"അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്" എന്ന അവസാന വാചകത്തിന്റെ philosophical depth മുഴുവനായി ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എനിയ്ക്ക് നിശ്ചയമില്ല. എന്നാൽ, 'അറിഞ്ഞിട്ടിപ്പൊ എന്തിനാ' എന്ന് ചോദിയ്ക്കുന്ന തരം കക്ഷികൾ ഈ വഴി വരുമെന്ന് തോന്നുന്നില്ല. അഥവാ വന്നാൽ, ഒന്നുകിൽ അവർ ആ ചോദ്യം മാറ്റിവച്ച് ഇനിയങ്ങോട്ട് സ്ഥിരം വരും; അല്ലെങ്കിൽ പിന്നെ ഒരിയ്ക്കലും വരില്ല. അതുകൊണ്ട് "ആ ചോദ്യത്തിന് പ്രസക്തിയില്ല." എന്ന ആ അഭിപ്രായം കേൾക്കാൻ ഫലത്തിൽ ഇവിടെ ആരും കാണില്ല.
ചേട്ടാ.. ഈ quantum gravity എന്ന concept ഒന്ന് explain ചെയ്യാമോ? 🙏
Sir ന്യൂട്രിനോ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Amazing 😮
Emptiness is where all physical laws are absent...N d G ty.
Helpful
Thank you anoop sir 🥰🥰
ഇത് ഇങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ നമുക്ക് അതായത് എനിക്ക് വട്ടാവണപോലെ തോന്നുന്നുണ്ട്... ഇങ്ങനെ ആലോചിച്ചാൽ 100% അയാൾക്ക് വട്ട് വരും 🙋♂️ താങ്കൾക്ക് കുഴപ്പമൊന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു 🤷♂️
Double slit experiment- നെ കണക്ട് ചെയ്ത് ഒരു Doubt. നമ്മൾ ഡിറ്റക്റ്റ് ചെയ്യുമ്പോൾ കണികാ സ്വഭാവം കാണിക്കുന്ന ഇലക്ട്രോൺ പോലെ ഏതെങ്കിലും പ്രപഞ്ച പ്രതിഭാസം നമ്മൾ അതിന്റെ രഹസ്യം മനസ്സിലാക്കിയാൽ മറ്റൊരു തരത്തിൽ പ്രവർത്തിക്കുമോ ?
ക്വാണ്ടം മെക്കാനിക്സുമായി ബന്ധപ്പെട്ട കണികകൾ ഒക്കെ ഇങ്ങനെ തന്നെയാണ് Macro Scale പ്രതിഭാസങ്ങൾ ഒന്നും അങ്ങനെയല്ല.
നല്ല അറിവുകൾ പകർന്നു തരുന്ന വിവരണം
Thankyou!
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയുമെല്ലാം ഇടയിൽ നമ്മൾ ശൂന്യമായി കാണുന്ന സ്പേസിൽ നിറയെ നെഗറ്റീവ്, പോസിറ്റീവ്, ന്യൂട്രൽ സ്വഭാവമുള്ള ഊർജ്ജകണികകളാൽ നിറഞ്ഞിരിക്കുന്നു എന്നാണ് എന്റെയൊരു അനുമാനം. (ശാസ്ത്രം ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല )........ ഊർജ്ജകണികകളുടെ ഈ സ്വഭാവം ആകർഷണം, വികർഷണം, ചൂട്, തണുപ്പ്, ചലനം, കൂടിച്ചേരൽ, ചുഴികൾ, എന്നീ അവസ്ഥകൾ സ്പേസിൽ വരുത്താനും അത് പിന്നീട് ദൃശ്യപ്രപഞ്ചമുണ്ടാകാനും , വളരാനും , നശിക്കാനും , വീണ്ടും ഉരുത്തിരിയാനും കാരണമാകും എന്നും കണക്കുകൂട്ടുന്നു.,ശൂന്യമായ പ്രപഞ്ചം എന്നത് മനുഷ്യന്റെ വെറും ഭാവനമാത്രമാണ്. പരിപൂർണമായ ശൂന്യതവരുത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ ബിഗ്‌ബാങ് തിയറി തെറ്റാകാനാണ് സാധ്യത.,മാത്രമല്ല ബിഗ്ബാങ് തിയറിയിൽ പല ന്യൂനതകളും ഞാൻ കാണുന്നുണ്ട്.
Sir.. Prakaasha varshangal nirnayikkunnath engine enn oru vivaranam.. Please..
Venus planet nte rotation kurichu latest updates video cheyoo
Liked this topic
Supreb 👌👍
Lasar light ina kurichu oru visyo chiumo
Chetta, please put videos constantly. please :)
Good
Thank you
Simple and powerful
Amazing content ❤
Space എന്നത് തന്നെ ശൂന്യത ആകണമെന്നില്ല, സ്പേസിൽ സ്പീഡിന് cosmological limit ഉണ്ട്. അതായത് സ്പീഡിനെ സ്വാധീനിക്കുന്ന എന്തോ ഒന്ന് സ്പേസിൽ ഉണ്ട്. വേറെ cosmological speed limit (other than 300000 km/s) ഉള്ള സ്പേസ് ഈ കാണുന്ന visible universe ഇൻ്റെ പുറത്ത് ഉണ്ടാകാം. Unlimited speed possible ആയ മറ്റൊരു തരത്തിലുള്ള സ്പേസ് ടൈം um ഉണ്ടാകാം.
ശൂന്യാകാശത്ത് വെച്ച് ഒരു ബോട്ടിൽ ഓപ്പൺ ചെയ്താൽ വെള്ളത്തിന് അടിയിൽ വെച്ച് തുറക്കുന്നത് പോലെ ശൂന്യത കൈമാറ്റം ചെയ്യപ്പെടുമോ. 🤔
Good sir 😊❤
thankyou
New arive👍👍👍🙏
Why these planets looks round shape,why earth is geoid like shape,why these kind of shapes only to planets,not any other shapes ??also about stars,galaxy shape?? oru video cheyyamo??
Simple answer is gravity
@@thanoossoul but why only round or geoid shape not another shape
ഇതിനെപ്പറ്റിയൊക്കെ ഇദ്ദേഹം വീഡിയോ ചെയ്തിട്ടുണ്ട്.. സേർച്ച് ചെയ്തു കാണുക..
Happy New Year!
Happy new year 🎆
Hpy new year sir
അനൂപ് sir നമസ്കാരം ബൾബിനെ പറ്റി oru വീഡിയോ ചെയ്യാമോ! ഞാൻ രണ്ട് പരീക്ഷണങ്ങൾ ചെയ്തു നോക്കീട്ടുണ്ട് ബൾബ് പൊട്ടിച്ചിട്ടു കണക്ട് ചെയ്തു നോകീട്ടുണ്ട് അപ്പോ ഫില്മന്റ് കത്തിപ്പോയി എന്താണ് അതിനു കാരണം ഫിസ്ക്സ് ആയിട്ടു അതിനു ബന്ധമുണ്ടോ അതക്കുറിച്ചു oru വീഡിയോ ചെയ്യാമോ! അറിയാൻ അതിയായ ആഗ്രഹം
സർ ഒരു സംശയം.. പ്രപഞ്ചം big bang ന് മുമ്പ് ഒരു ഡോട്ട് ആയിരുന്നല്ലോ.. അത് നീളമോ വീതിയോ ഒന്നുമില്ലാത്ത ഒരു സീറോ dimensional object ആയിരുന്നോ അതോ എന്തെങ്കിലും അളവുകൾ അതിനുണ്ടായിരുന്നോ?
സത്യം പറഞ്ഞാല്‍ നമ്മുടെ സയൻസ് തുടങ്ങുന്നത് big bang ന് ശേഷം ആണ്(space ന്റെ ആരംഭം) ഒരു ഡോട്ട് ഇടണമെന്ന് ഉണ്ടെങ്കിൽ space വേണം,, ബിഗ് bang ന്റെ തുടക്കത്തിലേ singularity യെ patti ചിന്തിച്ച് മനസ്സിലാക്കുവാന്‍ തലച്ചോറിന് പ്രയാസം ആണ്
@@thanoossoul പ്രോട്ടോണിനെ കാളും ചെറിയ ഒരു കണിക ആയിരുന്നു bigbang ന് മുമ്പ് പ്രപഞ്ചം എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. അങ്ങനെയാണ് ഈ സംശയം വന്നത്.. ഒന്നും അറിയാൻ സാധിക്കാത്ത singularity എന്ന അവസ്ഥ ആയിരുന്നോ അത്
ഈ അളവുകൾ എന്നതു തന്നെ dimensions il ഉള്ളതാണ്, അളവ് എന്നത് സ്പേസിൽ ആണ് ഉള്ളത് ,eg: 10m length ഉള്ള ഒന്ന് ഒരിടത്ത് ഇരിക്കുന്നു എന്ന് പറയുമ്പോൾ അതിന് അവിടെ occupy ചെയ്യാൻ സ്പേസ് ഉണ്ട്,so,big Bang പറയുന്നത് expansion മുൻപ് space, Time, ഇല്ല എന്നാണ് അതായത് dimension ഇല്ലാത്ത അവസ്ഥ, അപ്പൊ അങ്ങനെ നോക്കുമ്പോൾ measurement എന്നതിന് തന്നെ അവിടെ സ്ഥാനം ഇല്ലല്ലോ ,10m എന്ന് അളക്കാൻ അത് നിലനിൽക്കാൻ space തന്നെ അവിടെ ഇല്ല ,so അതിന് അളവ് ഉണ്ടാവണം എന്നില്ല ❗🙂👍
@@alberteinstein2487 അപ്പൊ അത് സീറോ dimensional ആണല്ലേ
singularity alojikkanda, kittola, sankalpikkan pattola, shoonythayum sankalpikkan pattola, nammude brain capacity limitations aanu karanam
Superb
Happy new year sir🥰💖🙏
What about voids? Sir.
Space,time, energy,matter ഇതും മാറ്റണം
ഒരു സംശയം സർ... ഇൻഫ്ര റെഡ് പ്രകാശം മനുഷ്യനിൽ നിന്നും. സാധാരണ ഒരു കല്ലിൽ നിന്നും ഉണ്ടാകുന്നില്ലേ
My school time doubt 👌
Sir in 9:20 oru doubt. When temperature is expressed in kelvin the degree sign is ommited ennu alle.
Hats off sir 🔥
ശുദ്ധ ശൂന്യത പ്രപഞ്ചത്തിൽ ഉറപ്പായും ഉണ്ട്.
Hello sir,
സർ എവിടെയും ഈ parallel world എന്ന തിയറിയെ വിവരിച്ചുള്ള വീഡിയോ ഞാൻ കണ്ടില്ല... എന്താണ് സാറിന്റെ നിലപാട്,
അതിനെ കുറിച്ച് വളരെ വിശാലമായ ഒരു വീഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു 😁
അവിടം വരെ വീഡിയോ എത്തിയിട്ടില്ല. ഭാവിയിൽ ഉണ്ടാകും
ജീവൻ ശൂന്യം അല്ലെ
In short everything from nothing is a big blunder.the things which are seen were not made of things which are visible (Hebrew.11:3)is correct 💯💯💯💪
Super episode
പ്രപഞ്ച ശൂന്യത അനന്തമാണ്. എല്ലാം നിലനില്ക്കുന്നത് പ്രപഞ്ച ശൂന്യതയിലാണ്. അനന്തമായ ഒന്നിനെ നിങ്ങൾക്ക് എങ്ങിനെ ഊഹിക്കാൻ കഴിയും ?
ആ അനന്തമായ ഊഹങ്ങൾ മൂലമാണ് ഇന്നി കാണുന്നതരത്തിൽ പ്രപഞ്ച ശാസ്ത്രം വികസിക്കാൻ കാരണം.
ഗ്രാവിറ്റേഷണൽ എനർജിയോ നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശമോ ഇല്ലാത്ത ഒരിടം എവിടെങ്കിലും ഉണ്ടോ ?
👍👍👍
Narendra Prasad in paitrikam
കവിവചനത്തിലേക്ക് തിരിച്ചുപോകാം.. അതേയിപ്പം നടക്കൂ..
അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു?
😍😍🔥
ഭൂമിയിൽ ശൂന്യത ഉണ്ടോ bro
👍❤👌
Sub atomic particles ellayidathum indavum
ഇതെല്ലാം പബ്ലിഷ് ചെയ്താൽ ഉപകാരമാകും
❤❤👍👍👍
Yr grat
Ee sir physics teacher aano?
ഒരിക്കലും ഒരിടത്തും ശൂന്യത ഇല്ല എന്ന് ചുരുക്കം
ശൂന്യത ഇല്ലങ്കിൽ ബിഗ് bang തെറ്റല്ലേ ബിഗ് bang ന് മുൻപ് ശൂന്യത അല്ലായിരുന്നോ. അപ്പോൾ അതെങ്ങനെ ഇല്ല എന്ന് പറയാൻ കഴിയും
ബിങ്ബാങ്ങിനു മുമ്പും ശൂന്യത ഇല്ല എപ്പോഴും കണികകൾ ഉണ്ട്
Sir....