തീർച്ചയായും എന്റെ അഞ്ചു വയസ്സുള്ള മോനും അക്ഷരങ്ങൾ ഒന്നും തിരിയുന്നില്ലെങ്കിലും ഫുള്ളും പഠിച്ചിരുന്നു... അൽഹംദുലില്ലാഹ്.. ഉസ്താദിന് ഇനിയും ഒരുപാട് മദ് ഹുകൾ എഴുതാനും ഫാദി മോന്ക്ക് പാടാനും ഉള്ള തൗഫീഖ് നാഥൻ പ്രധാനം ചെയ്യട്ടെ.... Waiting for this song 🌹👍🏻👍🏻🤝🏻
ഞാൻ ദഫ് പിടിപ്പിക്കാറുണ്ട് 3 മദ്രസയിൽ ഉസ്താദിൻ്റെ പാട്ടായിരുന്നു കഴിഞ്ഞ വർഷം മഞ്ഞും മഴയും, കരുണക്കടലായ എന്നീ രണ്ട് പാട്ടായിരുന്നു ഈ വർഷം കാത്തിരിക്കുകയായിരുന്നു ഒരു പാട് ഇഷ്ടപ്പെട്ടു❤❤❤❤❤❤❤
Assalamu alaikum.എൻറെ 2 വയസ്സുള്ള മോൾക്ക് ചിരിവിതറും എന്ന പാട്ട് ഭയങ്കര ഇഷ്ടമാണ്.എന്നും കേൾക്കും. എന്നും വാശി പിടിക്കും. അത് കേൾക്കാൻ❤. എന്നും ഒരുപാട് madh പാട്ട് എഴുതാൻ ഉസ്താദിന് അല്ലാഹു അഫിയതും ആരോഗ്യും ഉള്ള ദീർഗ്യൂസ് നൽകി അനുഗ്രഹിക്കട്ടെ.🤲🤲.
MAASHA ALLAH ❤❤❤❤ MUTTH NABI THANGAL MUMBIL VANN NIINNA POLEY😊😊😊... SUBHAANALLAH..MAASHA ALLAH...FADHIL YOU TOOK MY HEART TO MADEENA..❤❤❤❤😊😊😊😊 CONGRATULATIONS BRO....
Paattin vendi waiting aanu കഴ്ഞ്ഞ വർഷം നബി ദിനത്തിൻ ഞാൻ മഞ്ഞും മഴയും പാടി ഫസ്റ്റ് കിട്ടി നന്ദി ഫാധി നന്ദി ഉസ്താദേ ഇന്ന് എന്റെ പിറന്നാളാണ് എന്റെ ഒരു ആഗ്രഹം സാധിച്ച തരുമോ ഒരു 100 ലൈക്ക് തരോ
അള്ളാഹു ഫാദിലിനെ ഇനിയും ഇത് പോലത്തെ പാട്ടുകൾ പാടാൻ തൗഫീഖ് ചെയ്യട്ടെ അവനെ ഇനിയും ഉന്നതിയിലേക്ക് എത്തിക്കെട്ടെ ഇത് എഴുതിയ നൗഷാദ് ബാഖവി ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് ഫാദി മോന്റെ ഗാനങ്ങൾ എല്ലാ മക്കൾക്കും ഉൾക്കൊള്ളാൻ അതുപോലെ പാടാൻ കഴിയട്ടെ ഹാഫിളായ മോനല്ലേ അല്ലാഹുവിന്റെ പരിശുദ്ധ ഖുർആൻ മനപാഠമാക്കിയതിന്റെ പരിശുദ്ധതാ ആ പൊന്നുമോനെ ദുനിയാവിലും ആഹിറത്തിലേക്ക് ഉപകാരപ്പെടണേ ഞങ്ങൾക്കൊക്കെ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
MAASHA ALLAH...❤ MAASHA ALLAH..❤MAASHA ALLAH..❤HEART TOUCHING SONG..❤❤ YAA ALLAH... NO WORDS TO SAYS..WHAT A FEEL..WHAT A MIRACULOUS VOICE YOU HAVE GIVEN HIM😊😊😊... I CAN'T EXPRESS IN WORDS HOW MY HEART FEELS WHEN THIS SOUL TOUCHING SOUND OF YOUR REACHES MY EARS ....❤❤❤❤
ഉസ്താദിന്റെ മഞ്ഞുമഴയും പാട്ടാണ് കഴിഞ്ഞ വർഷം മോൻ പാടിയത് ഫസ്റ്റ് കിട്ടി ഈ വർഷം ഈ പാട്ടാണ് എടുത്തത് ദുഹയിൽ ഉൾപ്പെടുത്തണെ ഉസ്താദെ ജാമിഹ ജൂനിയർ കോളെജ് വിദ്യർഥിയാണ്
അസ്സലാമുഅലൈകും
സുഖമല്ലേ എല്ലാർക്കും
എത്ര ബുദ്ധിമുട്ടുള്ളപാട്ടുകളാണ് കഴിഞ്ഞവർഷം കുഞ്ഞുമക്കൾ മനപ്പാഠമാക്കി നബിദിനത്തിന് പാടിയത്
ഫാദിയുടെ ഈ...ശബ്ദം
അവർക്കുള്ള സമ്മാനം
മഞ്ഞും മഴയും കഴിഞ്ഞവർഷം ദഫിന് പാടി കളിച്ചു
മാഷാ അല്ലാഹ് ! നാഥൻ ഖബൂലാക്കട്ടെ! ആമീൻ
👍🏻
തീർച്ചയായും എന്റെ അഞ്ചു വയസ്സുള്ള മോനും അക്ഷരങ്ങൾ ഒന്നും തിരിയുന്നില്ലെങ്കിലും ഫുള്ളും പഠിച്ചിരുന്നു...
അൽഹംദുലില്ലാഹ്..
ഉസ്താദിന് ഇനിയും ഒരുപാട് മദ് ഹുകൾ എഴുതാനും ഫാദി മോന്ക്ക് പാടാനും ഉള്ള തൗഫീഖ് നാഥൻ പ്രധാനം ചെയ്യട്ടെ....
Waiting for this song 🌹👍🏻👍🏻🤝🏻
ആമീൻ
ഈ നബിദിനം പ്രിയ ഉസ്താദിന്റെ പാട്ടുകൾ കൊണ്ട് പോയി 🤜🏻💥🤲🏻
👍
🩵 നൂറുൻ അലാനൂർ 🩵
ആദം നബി സുന്ദര സ്വർഗമിൽ
കണ്ടു സർവ്വാദരചന്ദം
നാദാ നിൻ അത്ഭുതമൊക്കെ
ഹബീബിനിതാ സ്വന്തം
മുഹമ്മദിൻ മീമും അതിനുടെ ഹാഉം
ദാലും...
ഇഹ പര മുഴുവനുമവകളിലടങ്ങും
ഇറയവന മറുകളതിനുള്ളിലിറങ്ങും
ഇടനെഞ്ചിലിരുത്തിയാൽ ഉടനടി ഉയരും
റോജാനബിതൻ തിരുന്നാമ
മുരത്തര വരുത്തമരേ
തിര തിര പോലുയരും നന്മ
നൂറതിലേറി വരും ഗരിമ
റൂഹിഫിദാക്ക ഹബീബുള്ളാഹ് ....
പന്ത്രാണ്ടിൻ പുലരി വിരിഞ്ഞു
പുഞ്ചിരി തൂകിപ്പകല് തെളിഞ്ഞു
പുന്നാര ഹബീബിൻ ഖൽബതിലേക്ക്
നടന്നിടുന്നു (2)
ഒടുങ്ങാത്ത സ്നേഹമിതാ...
അടങ്ങാത്ത മോഹമിതാ..
നബിദിനമെന്നും ഈമാനിനകത്ത്
സ്തുതിദിനമാ നബിയേ..
ഞങ്ങടെ സ്തിഥി അറിയൂ നിഥിയേ....
പാടാനിനി വാക്കുകളില്ല
പാടിയതൊന്നും പാഴാകില്ല
പകലോനെ പോലെ ചിരിയ്കും
പൂ നബിയാം മുല്ലാ.. (2)
പുകളിന്ന് ബദലില്ലാ
പുളകത്തിനതിരില്ല....
പളപള മിന്നും പതിനാലൊളിയമ്പിളി
പോലെ തെളിഞ്ഞവരേ ..
ഫള്ലിൻ പൊയ്ക നിറഞ്ഞവരേ ...
നബി സ്നേഹ മറിഞ്ഞവരാരും
മഞ്ഞ് മനസ്സ് പിരിഞ്ഞ് വരില്ല
നബിനാടൊരു കുഞ്ഞിളമാനെ
പോലെവിളിക്കില്ലേ(2)
കാണാതിരിക്കരുതേ...
പോകാതിരിക്കരുതേ...
നമ്മുടെ ചലനം നിശ്ചലനം എല്ലാം മുത്തൊളി കാണൂലേ ...
ആ മനമാകെ വിതുമ്പൂലേ
Usthade 7um athinu thazheyum prayamulla kunju makkalk paadan pattunna pattu readiyakkamo usthade
Mashallah ❤❤
Ith fadhikkanne kayyollu. Usthadhe 🤩👍ماشالله
مَاشـــآءَ أَللّٰـــه لآ قُوَّةَ إِلآ بِااللّٰـــه 🌹✨👌🏻👍🏻🔥🔥🥰🌸💚🕊️🤍 مُتّْ مُصْطَفَيﷺ🤍 رَضِي اللّٰه تَعَالَى عَنهُ ✨🤲🏻
Masha allah
Allahuvineyum nabiyeyum ishtamullavar like adi 👍🏻
Ath ippo annod parayanda aavashyando
നബിയുടെ ഇഷ്ട്ടം ഈ like ബട്ടണിലൂടെ എല്ലാ അത് ഖൽബിൽ ഉണ്ട്ആ വേണ്ടത് അന്ന് 🤲🤲🤲
ഫാദിൽ ഫാൻസ് ഇവിടെ ലൈക്കടിച്ചേ....
Fans
ഉസ്താദിൻ്റെ വരികൾ മനോഹരം തന്നെ ഇനിയും നല്ല വരികൾ കേൾക്കാൻ കൊതിക്കുന്നു❤❤❤
ആദം നബി സുന്ദര സ്വർഗമിൽ
കണ്ടു സർവ്വാദരചന്ദം
നാദാ നിൻ അത്ഭുതമൊക്കെ
ഹബീബിനിതാ സ്വന്തം
മുഹമ്മദിൻ മീമും അതിനുടെ ഹാഉം
ദാലും...
ഇഹ പര മുഴുവനുമവകളിലടങ്ങും
ഇറയവന മറുകളതിനുള്ളിലിറങ്ങും
ഇടനെഞ്ചിലിരുത്തിയാൽ ഉടനടി ഉയരും
റോജാനബിതൻ തിരുന്നാമ
മുരത്തര വരുത്തമരേ
തിര തിര പോലുയരും നന്മ
നൂറതിലേറി വരും ഗരിമ
റൂഹിഫിദാക്ക ഹബീബുള്ളാഹ് ....
പന്ത്രാണ്ടിൻ പുലരി വിരിഞ്ഞു
പുഞ്ചിരി തൂകിപ്പകല് തെളിഞ്ഞു
പുന്നാര ഹബീബിൻ ഖൽബതിലേക്ക്
നടന്നിടുന്നു (2)
ഒടുങ്ങാത്ത സ്നേഹമിതാ...
അടങ്ങാത്ത മോഹമിതാ..
നബിദിനമെന്നും ഈമാനിനകത്ത്
സ്തുതിദിനമാ നബിയേ..
ഞങ്ങടെ സ്തിഥി അറിയൂ നിഥിയേ....
പാടാനിനി വാക്കുകളില്ല
പാടിയതൊന്നും പാഴാകില്ല
പകലോനെ പോലെ ചിരിയ്കും
പൂ നബിയാം മുല്ലാ.. (2)
പുകളിന്ന് ബദലില്ലാ
പുളകത്തിനതിരില്ല....
പളപള മിന്നും പതിനാലൊളിയമ്പിളി
പോലെ തെളിഞ്ഞവരേ ..
ഫള്ലിൻ പൊയ്ക നിറഞ്ഞവരേ ...
നബി സ്നേഹ മറിഞ്ഞവരാരും
മഞ്ഞ് മനസ്സ് പിരിഞ്ഞ് വരില്ല
നബിനാടൊരു കുഞ്ഞിളമാനെ
പോലെവിളിക്കില്ലേ(2)
കാണാതിരിക്കരുതേ...
പോകാതിരിക്കരുതേ...
നമ്മുടെ ചലനം നിശ്ചലനം എല്ലാം മുത്തൊളി കാണൂലേ ...
ആ മനമാകെ വിതുമ്പൂലേ
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Thanks ❤
🎉🎉🎉
Ethil mistakes und
Masha അല്ലഹ് ❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐♥️♥️
Hi
Naushad baqavi fans like adi
നൗഷാദ് ബാഖവി ഉസ്താദിന്റെ വരികൾ 👍🏻👌🏻❤ഒന്നും പറയാനില്ല സുന്ദരം അതി സുന്ദരം
ഉസ്താദ് , ഫാദി കൂട്ടുകെട്ടിലെ പാട്ടിന് കാത്തിരുന്നവർ ലൈകടി
ഞാൻ ദഫ് പിടിപ്പിക്കാറുണ്ട് 3 മദ്രസയിൽ ഉസ്താദിൻ്റെ പാട്ടായിരുന്നു കഴിഞ്ഞ വർഷം മഞ്ഞും മഴയും, കരുണക്കടലായ എന്നീ രണ്ട് പാട്ടായിരുന്നു
ഈ വർഷം കാത്തിരിക്കുകയായിരുന്നു
ഒരു പാട് ഇഷ്ടപ്പെട്ടു❤❤❤❤❤❤❤
Nte mon nabidhinathin ee paattu aanu padunnath
Nalla reethiyil padan kazhiyatte🤲🤲
ഹാഫിള് ഫാദിൽ മൂടാൽ &നൗഷാദ് ബാഖവി ഫാൻസ് പ്ലീസ് ലൈക്
അള്ളാഹു രണ്ട് ആളുകളെയും ഉയരങ്ങളിൽ എത്തിക്കട്ടെ, ശബ്ദം ഒരുപാട് കാലം നിലനിർത്തി കൊടുക്കട്ടെ
امين يا رب العالمين 🤲🤲🤲
എന്ത് ഫാൻസ് എടൊ, മദ്ഹിനെ സ്നേഹിക്കാം... അല്ലാതെ ഫാനും ലൈറ്റും ഒന്നുമാവരുത്..
പൊട്ടന്മാരാകരുത്
അനുരാഗികൾ ആനന്ദത്തിലാണ്...
വസന്തം വിരുന്ന് വരുന്നുണ്ടത്രെ..,
*✨مرحبا يا شهر العاشقين..💚😍*
©Hiba Binth Muhammad
എന്റെ അലാറം മോന്റെ മദീന പുരി...... ആണ്
ഇനിയും ഒരുപാട് മദുഹ്കൾ പാടാൻ സർവ്വ ശക്തൻ തുണക്കട്ടേ... എന്നപ്രാർത്ഥന യോടെ...🤲
ആശംസകൾ നേരുന്നു...😍😍😍
Madina puri njan nabidinathil padi first kitti
മാഷാ അല്ലാഹ്
ബാഖവിയും ഫാദിയും ഒന്നിക്കുന്നു .നാഥൻ ഖബൂൽ ആകട്ടെ ! ഇനിയും ബാഖവിയ്ക്ക് മദ്ഹ് എഴുതാൻ നാഥൻ കനിവ് ഏകട്ടെ!... ആമീൻ
Alloh ഇതാരപ്പാ 😂😂👍👍
Baqiyath uloomi 🎉
@@hms.413
ആരാ മനസ്സിലായില്ല🫢
@@a.manvarbaqavialnedumàngad 😂
Inshalla, ee പ്രാവിശ്യം നബിതിനതിന്നു ഞാൻ ee പറ്റു ആണ് പാടുന്നത് ellavarum dua cheyyane
Usthad എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
Choicho
മാഷാ അല്ലാഹ് ♥️♥️
ഫാദി മോൻ
മലപ്പുറത്തിന്റെ അഭിമാനം 👍👍♥️
Insha allah ഈ പ്രാവശ്യം ഞാൻ നബിദിന പരിപാടിയിൽ ഈ പാട്ട് ആണ് പാടുന്നത്. 1st കിട്ടാൻ dua ചെയ്യണേ 🥹🤲
Athin lyrics undo
@@SahfiSah-xu4pr comment section il und
@@minhaj9756onuum illa coment sectionil
Masha allah❤️super madh song❤️❤️❤️❤️❤️❤️❤️
Masha allah❤
അന്നും ഇന്നും എന്നും മദ്ഹിനോടാണെനിക്ക് പ്രേമം 🤍
Fadhi super 👍🏻
മാഷാഅല്ലാഹ് എത്ര നല്ല പാട്ട് 🎉🎉🎉🎉🎉🎉❤❤❤❤🥰🥰🥰🥰🥰😍😍😍😘😘
Masha allah... ഉസ്താദിന് ഒരുപാട് മദ്ഹ് എഴുതാൻ അള്ളാഹു ഭാഗ്യം നൽകട്ടെ...
Waiting...
امين 🤲
Ameen
രണ്ട് ലോകത്തും വിജയംഎഴുതുന്നവർക്കും പാടുന്നവർക്കും ഉണ്ടാവട്ടെ. ആമീൻ🌹💕🥰💕🌹♥️♥️🤲🏻🤲🏻
Kelkkunnoorkkum❤
Aameen
Masha Allah 🥰 ഉസ്താദിന്റെ മദീനയിൽ ചെന്നാൽ എന്ന മദ്ഹ് ഗാനം ജില്ലാ സാഹിത്യോത്സവ് ൽ പാടി. Second കിട്ടി 🤲🥰
നൗഷാദ് ബാഖവി ഉസ്താതിന്റെ പാട്ടുകൾ ഇനിയും ഫാദി മോന് പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ❤
🤝
Wow
Amazing
Beautiful
masha allah❤️ ഒരു പാട് ഇഷ്ടമാണ് ഉസ്താദ് ന്റെ മദ്ഹ് കൾ 🥰ഒരുനാൾ എനിക്കും നൗഷാദ് ഉസ്താദ് ന്റെ വരികളിൽ മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് ചെയ്യണേ 😍🤲🤲
ആമീൻ 🤲🤲
Aameen
Nabidina song എന്ന് പറഞ്ഞാൽ ഇതാണ് ❤❤❤
*നൗഷാദ് ബാഖവി ഫാൻസ് attendance🤩💚*
അദ്ദേഹത്തിന്റെ മദ്ഹെഴുത്തിന്റെ ഫാൻ
ഫാൻ ആവണ്ട
....
"Fans" 'ആരാധകർ'
അങ്ങനെ ആരാധകരും ആയി കഷ്ടം തന്നെ
Alllah ne ann aradhikunnathh🤲
Masha allaahh 😍💗👍👍
Ningale ellaa songum ink bayangara ishtaaa🤗
Assalamu alaikum.എൻറെ 2 വയസ്സുള്ള മോൾക്ക് ചിരിവിതറും എന്ന പാട്ട് ഭയങ്കര ഇഷ്ടമാണ്.എന്നും കേൾക്കും. എന്നും വാശി പിടിക്കും. അത് കേൾക്കാൻ❤. എന്നും ഒരുപാട് madh പാട്ട് എഴുതാൻ ഉസ്താദിന് അല്ലാഹു അഫിയതും ആരോഗ്യും ഉള്ള ദീർഗ്യൂസ് നൽകി അനുഗ്രഹിക്കട്ടെ.🤲🤲.
ബാഖവി ഉസ്താദിന്റെ വരികളും ഫാദിലിന്റെ വോയ്‌സും ഒത്തു ചേർന്നാൽ പിന്നെ ഒന്നും പറയാനില്ല. അത്രക്ക് പൊളി 🥰❤🔥- ബാറകള്ളാഹു ഫീകും ✅🥹
Ethre ketaalum madhi varillaa.... Madheenayil onn pokaaan thoufeeq nalkane allah... 🤲😢😢❤
മാഷാഅല്ലാഹ് കാത്തിരിക്കുന്നു സ്റ്റാറ്റസ് തന്നെ ഒരു പാട് തവണ കണ്ടു അള്ളാഹു സ്വീകരിക്കട്ടെ 🤲
നബിദിനം വന്നാൽ ഇവിടെ ഒന്ന് കയറി നോക്കൽ പതിവാണ്🎉🎉...❤
MAASHA ALLAH...REALLY MY HEART WAS FILLED WITH TEARS 😢 😢😢
10 ഇൽ കൂടുതൽ കേട്ടവർ ഇവിടെ ലൈക് അടിക്കു
വരികളെത്ര മനോഹരം 😍👍🏻
*اللـــہـم صل عــــلى الــــنور وأهلــــہ💚*
MAASHA ALLAH ❤❤❤❤ MUTTH NABI THANGAL MUMBIL VANN NIINNA POLEY😊😊😊... SUBHAANALLAH..MAASHA ALLAH...FADHIL YOU TOOK MY HEART TO MADEENA..❤❤❤❤😊😊😊😊 CONGRATULATIONS BRO....
എന്റെ മോൻ ഉസ്താതിന്റെ പുതിയ പാട്ട് ഇറങ്ങിട്ട് അതെടുക്കാം പറഞ്ഞു കാത്തിരിക്കയിരുന്നു. Rabihulawalin പാടാൻ 😍 മാഷാഅല്ലാഹ്
Paattin vendi waiting aanu കഴ്ഞ്ഞ വർഷം നബി ദിനത്തിൻ ഞാൻ മഞ്ഞും മഴയും പാടി ഫസ്റ്റ് കിട്ടി നന്ദി ഫാധി നന്ദി ഉസ്താദേ
ഇന്ന് എന്റെ പിറന്നാളാണ് എന്റെ ഒരു ആഗ്രഹം സാധിച്ച തരുമോ
ഒരു 100 ലൈക്ക് തരോ
Njanum
Same pitch😊
Mashallah super madh song ❤❤❤
Inshaallah e song njan nebi dinathinn padum....❤
വളരെ ഭാഗിയുള്ള പാട്ട്
മാഷാ അള്ളാഹ് മുത്തിന്റെ(s) പരിമളം പോലെ പരക്കട്ടെ നിങ്ങളുടെ ഈ വരികളും ഹാദിയുടെ ഈ ശബ്‌ദവും ❤❤❤
എനിക് ഒരു പാട് ഇഷ്ടം ഈ മോനെ ❤❤
ഇതെന്നെ കേൾക്കല ഇപ്പൊ. അടിപൊളി പാട്ട്
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
Add
Masha allah " എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ " നേരുന്നു
അള്ളാഹു ഫാദിലിനെ ഇനിയും ഇത് പോലത്തെ പാട്ടുകൾ പാടാൻ തൗഫീഖ് ചെയ്യട്ടെ
അവനെ ഇനിയും ഉന്നതിയിലേക്ക് എത്തിക്കെട്ടെ
ഇത് എഴുതിയ നൗഷാദ് ബാഖവി ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤
Alhamdulillah ❤
ഹോ... കേൾക്കാൻ തന്നെ എന്താ ഒരു രസം.. രചന, ആലാപനം സൂപ്പർ
Allahu ആരോഗ്യത്തോടെ ദീര്ഗായുസ്സ് നൽകട്ടെ... ആമീൻ
Mashallah noushad usthadinum fadilinum abinadanagal
👍👍👍👍🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰
Fadi sooper song
നിനക്ക് റബ്ബ് ഇനിയും
പാട്ട് കൊണ്ടും മറ്റു നല്ല
കാര്യം കൊണ്ടു
ഉയർത്തി തരട്ടെ നാഥൻ
💗💗💗💗💗💗💗💗💗
Masha allah❤️super madh song
അൽഹംദുലില്ലാ
Mashallah fadikkaaaa 🥰🥰😘
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് ഫാദി മോന്റെ ഗാനങ്ങൾ എല്ലാ മക്കൾക്കും ഉൾക്കൊള്ളാൻ അതുപോലെ പാടാൻ കഴിയട്ടെ ഹാഫിളായ മോനല്ലേ അല്ലാഹുവിന്റെ പരിശുദ്ധ ഖുർആൻ മനപാഠമാക്കിയതിന്റെ പരിശുദ്ധതാ ആ പൊന്നുമോനെ ദുനിയാവിലും ആഹിറത്തിലേക്ക് ഉപകാരപ്പെടണേ ഞങ്ങൾക്കൊക്കെ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
Ee sound kelkkumbol manass aliyunnu super song and super sound🥰🥰
Mashallah
❤❤❤❤❤മാഷാഅല്ലാഹ്
❤നുറുൻ അലാനൂർ ❤🎉🎉😍🥰😘
Ee paattu adipoliyanu
Super 👍🏻👍🏻👍🏻❤️❤️
Mashaallah ❤❤❤
ماشاءالله تبارك الله ♥
അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ, യാ റബ്ബുൽ ആലമീൻ.. 🌹
Super🎉🎉🎉🎉😊
സൂപ്പർ മോനെ
നല്ല അടി പൊളി പാട്ട് ഫിദി ലിന്റെ
മാഷാ അല്ലാഹ് ന്റെ പൊന്നുമോൻ കഴിഞ്ഞ വർഷങ്ങളിൽ മദീന പുരിയും മഞ്ഞും മലയും ഒക്കെ പാടി ഒരുപാട് സമ്മാനങ്ങളും നേടി
മാഷാഅല്ലാഹ് 👍👍👍👍
മാഷാ അല്ലാഹ് ഉസ്താദിന്റെ വരികളിൽ ഫാദി മോൻ എന്നും പൊളിക്കും 👍👍😍
Allah ഈ പൊന്നുമോനെ പ്രായമാണ് എന്റെ മോനും കാലം മോശപ്പെട്ട അവസ്ഥയിലാണ് മക്കളെ നീ കാക്കണേ റബ്ബേ 🥹
@@ShabnaSubair-ck3ow aameen🤲🫰
മാഷാഅള്ളാ 👌🏻💕🤲🏻🌹♥️🤲🏻🤲🏻
മുത്ത്റസൂലിന്റെ മതിഹ് ഇനിയും ഒരുപാട് രചിക്കാൻ കഴിയട്ടെ
മാഷാ അള്ളാഹ് 🤲🤲കഴിഞ്ഞ വർഷം എന്റെ മോൻ മഞ്ഞും മഴയും പാടി first കിട്ടി 🤲🤲
😘😘❤️njan ee pattu padichu nabidinathinu vendi super 🥰
സൂപ്പർ👌👌🥺🥺🥺
ഞാൻ ഇതാണ് പാടുന്നത് 1സ്റ് കിട്ടാൻ തൗഫീഖ് നൽകട്ടെ നാഥൻ😊
മാഷാഅല്ലാഹ് 👍🏻👍🏻👍🏻🤲🏻
മാഷാ അള്ളാ സൂപ്പർ 👌🏻👌🏻🥰🌹💕♥️🤲🏻♥️♥️🤲🏻
🎉🎉🎉😂😂😊😊😊😊😊❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😂😂🎉😂🎉😂🎉🎉🎉🎉🎉🎉😊❤😊❤😊😊😊❤😊❤😊❤😊😊❤❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤ ഇത് സൂപ്പർ ആന്ന്
MAASHA ALLAH...❤ MAASHA ALLAH..❤MAASHA ALLAH..❤HEART TOUCHING SONG..❤❤ YAA ALLAH... NO WORDS TO SAYS..WHAT A FEEL..WHAT A MIRACULOUS VOICE YOU HAVE GIVEN HIM😊😊😊... I CAN'T EXPRESS IN WORDS HOW MY HEART FEELS WHEN THIS SOUL TOUCHING SOUND OF YOUR REACHES MY EARS ....❤❤❤❤
Masha അല്ലാഹ് കാത്തിരിക്കുകയായിരിന്നു
🎉🎉🎉🎉🎉
Masha Allah Alhmdulillah ❤❤
മാഷാഅല്ലാഹ് 👌🏼👌🏼🥰🥰💚
Mashaallah 🤲
Masha Allah ❤👌👌👌👍👍
Masha allah
Mashaallah.....onninonnu mecham allahu hairum barakathum nalkatte 😊
Cute voice❤❤❤
Ishtaayi tto
Supar song
Mashaallah 👍
Adi poli
ماشاء الله 😍
Heartful lines🥺🥺❤
മാഷാ അല്ലാഹ് ❤❤
ഉസ്താദിന്റെ മഞ്ഞുമഴയും പാട്ടാണ് കഴിഞ്ഞ വർഷം മോൻ പാടിയത് ഫസ്റ്റ് കിട്ടി ഈ വർഷം ഈ പാട്ടാണ് എടുത്തത് ദുഹയിൽ ഉൾപ്പെടുത്തണെ ഉസ്താദെ ജാമിഹ ജൂനിയർ കോളെജ് വിദ്യർഥിയാണ്
മാഷാ അല്ലഹ 🥰 അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
ഉസ്താദും മകനും ഒന്നിച്ചു ഒരു ഗാനം എപ്പോൾ ഒരു ആഗ്രഹം മുണ്ട്