അള്ളാഹു ഈ പാട്ട് പാടുന്ന സുഹൃത്തിനും ഈ പാട്ട് എഴുതിയ ബാഖവി ഉസ്താദിനും ഈ പാട്ട് കേൾക്കുന്നവർക്കും മരിക്കുന്നതിന് മുമ്പ് മദീനയിലേക്ക് പോകാൻ തൗഫീഖ് നൽകണേ റബ്ബേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
*യാ..റസൂലള്ളാഹ്...*😭 ഞാൻ പാപിയാണ് നബിയേ...😭😭. എനിക്ക് അങ്ങയെ കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട് റസൂലേ... എനിക്കറിയാം അത് നിസാര കാര്യമല്ല എന്ന്. ഞാൻ ദുനിയാവുമായി വല്ലാതെ ലയിച്ചു പോയതു കൊണ്ടാണോ നബിയെ... അതല്ല എന്റെ ഹൃദയത്തിൽ മറ്റാരോ കുടിയേറിയതുകൊണ്ടാണോ നബിയേ... എനിക്കറിയാം നബിയെ അങ്ങേയ്ക്ക് ഈ ഉമ്മതിനെ വെറുക്കാനാവില്ലന്ന്.😭 യാ റസൂലേ അങ്ങ് ലോകർക് കാരുണ്യ മല്ലേ നബിയേ... എന്റെ മനസ്സിൽ നിബിയേക്കാൾ വലുതായി ഞാൻ ആരെയാണ് കൊണ്ട് നടക്കുന്നത്🤔അവരെക്കൊണ്ട് എനിക്ക് എന്തു നേട്ടമാണ് എനിക്ക് കിട്ടുന്നത്. എന്റെ റസൂലുള്ള തന്ന സ്നേഹം അവർക്കു തരാൻ പറ്റുമോ?? ആരും സഹായിക്കാൻ ഇല്ലാത്ത ലോകത് എന്നെ സഹായിക്കാൻ കഴിവുള്ളത് എന്റെ നബിക്കല്ലേ.... നബിയേ...മദീന കണ്ടുവന്നവരുടെ വാക്കുക്കൾ എന്നെ സങ്കടപെടുത്തുന്നു നബിയേ..... നബിയേ...അങ്ങയെ സ്വപ്നത്തിൽ കണ്ടവരുടെ വാക്കുകളും അവരുടെ അനുഭവങ്ങളും എന്നെ ഭ്രാന്തനാക്കുന്നു റസൂലേ... എന്റെ നേതാവായ നബിയേ...അങ്ങയുടെ പോരിശയേറിയ മുഖം അത് എങ്ങനെയാവും എനിക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല നബിയെ... യാ റസൂലല്ല എന്നെ ശപിക്കരുത് നബിയെ ഞാൻ പാപിയാണ്... ഞാൻ അങ്ങയെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു റസൂലേ..എനിക്ക് അങ്ങ് മതി റസൂലേ........😭 *അസ്സലാത്തു അസ്സലാമു അലൈക്കയായ റസൂലില്ലഹ്.....🤲🏻* *അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാഹ...🤲🏻* *അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാൽഹ...*🤲🏻
മുത്തു റസൂലു ല്ലഹ് നെ പറ്റിയുള്ള ഈ ഗാനം കേട്ട് കണ്ണുനിറഞ്ഞു...... ഇനിയും ആ മോ ന്ന്‍ ഇതുപോലെ പാടാൻ അല്ലാഹ് തോഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.......🤲🤲👍👍💞
മാഷാ അള്ളാ ഇലൽ മദീന പാട്ട് എത്ര കേട്ടാലും മതിവരില്ല കുറെ പ്രാവശ്യം കേട്ടു കഴിഞ്ഞ കൊല്ലം ഈ പാട്ട് ഇറങ്ങിയപ്പോൾ അന്ന് തൊട്ട് ഇപ്പോഴും കേൾക്കാറുണ്ട് ഈ പാട്ട് ആദി മോനെ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ അള്ളാ എഴുതിയ ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ അല്ലാഹുവേ മദീനയിലേക്ക് പോവാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ മുത്ത് നബിയെ സ്വപ്നത്തിൽ കാണാനും ഭാഗ്യം നൽകണേ അള്ളാ ദുആ ചെയ്യണേ ഉസ്താദ് ഉസ്താദിനെ പാട്ടുകൾ ഇറങ്ങുമ്പോൾ എല്ലാം എഴുതി എടുക്കാറുണ്ട് പാടാറുണ്ട് ഇനിയും ധാരാളം പാട്ടുകൾ ഏതു വാനം കുട്ടികളെക്കൊണ്ട് പഠിപ്പിക്കുവാനും അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
ഫാദിലിന്റെ ഇത് വരെ കേട്ടതിൽ ഏറ്റവും ഇഷ്ടപെട്ട പാട്ട് ഇതാണ് എനിക്ക് നിങ്ങൾക്കോ ബാക്കി ഒന്നും ഇഷ്ടമില്ല എന്നല്ല അർത്ഥം ബട്ട് ഇത് നൗഷാദ് ബാഖവി ഉസ്താദിന്റെ കഴിവാണ് ഈ കഴിവ് ഉസ്താദിന് മാത്രം
ma kondu albhudham srishtichu,thulyatha illatha kavya bhangiyilude athi manohara ganam samarpichavarku irikkate oru big salute. ee ezhuthu karane sammathikkathe vayya.
മുത്ത് അഫിയുടെ ഓരോ ഗാനവും ഓരോ തലം .... അതിലേക്ക് ബാഖവി ഉസ്താദെന്ന സകലകലാവല്ലഭൻ്റെ വരികൾകൂടി ചേർന്നപ്പോൾ ഒന്നും പറയാനില്ല....... മനോഹരം ..പൂർണമായ മദ്ഹ് .......നാഥൻ നമ്മുടെ മദ്ഹുകളെല്ലാം കേവലം അധരത്തിൽ ഒതുക്കാതിരിക്കട്ടെ..... ആമീൻ
Masha allah....❤️❤️❤️ ആഘോഷങ്ങളില്ലാത്ത ഈ റബീഇൽ ആ ഒരു അനുഭൂതി പകർന്നു തരാൻ കഴിയുന്ന വരികൾ മുത്ത് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ....🤲❤️ ഒപ്പം മ്മളെ ഫാദി മോനേയും....❤️ Cograts.....MFIP ടീം🌹🌹👍
മുത്ത് നബിയെ ഈ പാപികൾക് ഇഷ്‌ക് എന്തെന്നറിയില്ല.. അങ്ങയുടെ സ്നേഹ സാഗരത്തിലെ തിരമാലങ്ങൾ മാത്രം ദൂരെ നിന്ന് വീക്ഷിക്കാനല്ലാതെ അങ്ങയുടെ അടുത്ത് എത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല നബിയെ. ഇനിയും ഞങ്ങൾ റസൂലുള്ളാനെ സ്നേഹിക്കാൻ പഠിച്ചിട്ടില്ല എന്ന തിരിച്ചറിവാണ് ഈ റബീഹ് എനിക്ക് നൽകിയത്. ആ തിരിച്ചറിവ് ഞങ്ങളെ യഥാർത്ഥ ആഷിഖ് ആവാൻ പരിശ്രമിക്കുന്നവരാക്കും ❤️
ഉസ്താദേ ഇത് എഴുതിയ അങ്ങേക്കു കുടുംബത്തിനും അഹദ് ദീർഗയുഷും സന്തൊസവും നൽകി ഒപ്പം ഇതിന്റെ പ്രതിഫലമയി എന്റെ കുഞനിയൻ മുസ്താക്ക് അഹമദിന്റെ കബർ സൊർഗിയ പൂതൊൻപ്പാക്കി വീതി വിശാലമാക്കി കൊടുക്കട്ടെ ഒപ്പം ഇത് പാടിയ മോന്ക്ക് അള്ളാഹു സമാദാനവും ആയുസും കൊടുക്കട്ടെ
Masha Allah 😍😍😍 ഫാദി പാട്ട് സൂപ്പർ 👌👌👌 ഇ പാട്ട് പാടിയ ഫാദിക്കും 🥰 ഈ പാട്ട് എഴുതിയ ഉസ്താദിനും🥰 Allahu ആഫിയത്തുള്ള ദിർഖയുസ് നൽകുമാറാകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲Ameen ya rabal alameen
اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ مَاشَاءَ الله مَاشَاءَ الله مَاشَاءَ الله جَزَاكَ اللهُ خَيْرًا كَثِيرًا Woo കൂരിതരിച്ചു പോകുന്ന വാക്കുകൾ. എത്ര പറഞ്ഞാലും പറഞ്ഞാലും മതിയാവുന്നില്ല, എഴുതിയാലും.... അള്ളാഹുവേ ഉസ്താദിനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും ഇസ്സത്തും ഏറ്റി കൊടുക്കണേ നാഥാ...
മാഷാഅല്ലാഹ്...... കാത്തിരിക്കുകയായിരുന്നു ഉസ്താതിന്റെയും ഫാദി മോന്റെയും പാട്ട് കേൾക്കാൻ വേണ്ടി. കേട്ടപ്പോൾ വല്ലാത്ത സന്തോഷവും അതിലുപരി എന്റെ മുത്തിന്റെ ജന്മദിനത്തിൽ ഉസ്താത് തന്ന സമ്മാനവും കൂടിയായപ്പോൾ മനസിന് വല്ലാത്ത കുളിർമയും ആയി. മാഷാഅല്ലാഹ്.... ഉസ്താദിന്റെ മനോഹരമായ വരികൾക്ക് അതിന്റെ ഫീലോടെ ഫാദിമോൻ പാടി. അൽഹംദുലില്ലാഹ്... അല്ലാഹു ഇതിന്റെ പിറകിൽ പ്രവർത്തിച്ച ഉസ്താദിനും കൂട്ടുകാർക്കും അല്ലാഹു ആഫിയത്തോടെയുള്ള ദീർഗായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
മാഷാ അള്ളാ വീണ്ടും❤️❤️❤️ ബാഖവി ഉസ്താദും😍😍 ഫാദി മോനും വളരെ മനോഹരമായ ആയ ഒരു ഗാനവുമായി ആയി ഈ പുണ്യ ദിനത്തിൽ നമുക്കു മുമ്പിൽ എത്തിയിരിക്കുന്നു 🌹🌹🌹 അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ മുത്ത് നബിയെ കുറിച്ചുള്ള ഉള്ള ഈ ഗാനം ഓരോ വിശ്വാസിക്കും ഈ പുണ്യദിനത്തിൽ കിട്ടിയ സമ്മാനം🎁🌹🌹👌👌💝💝 ആണ്. ഇതിനു വേണ്ടി പ്രവർത്തിച്ച വർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
സത്യം പറഞ്ഞാൽ ഇതിന്ടെ എഴുത്ത് ഒരു വല്ലാത്ത കഴിവെന്നെയാ ഫുള്ളും' മ....' മാഷാഅല്ലാഹ് ഉസ്താദിന് ഇതുപോലുള്ള മദ്ഹുകൾ എയ്തുവാനും, ഫാദിൽ മോന് പാടുവനും റബ്ബ് ഭാഗ്യം നൽക്കട്ടെ... z🤩🤩🤩🥰🥰🥰🥰🥰🥰
ഇലൽമദീന...(മദീനയിലേക്ക് ...)
മനുഷ്യർമാത്രമല്ല മണ്ണുംവിണ്ണും എല്ലാം..
മദീനയിലേക്ക്മനസ്സ് നിറയ്ക്കുന്നു
ഫാദിമോന്റെ ശബ്ദമാധുര്യത്തിൽ നമുക്കും
കൊതിയോടെ മനസ്സ് കൊണ്ട് പറക്കാം...
ഇൻശാഅള്ളാഹ്...
usthaathintey oro varighalum ath hirthayathil thattunna vithathilaaanu allahu usthathin eniyum orupaadu mathuhughal azhuthuvaan naathen thunakkettey aaammeen
Masha allah
എത്ര കേട്ടാലും മതിവരില്ല ഉസ്താദെ... അത്രയും ഇഷ്ടപ്പെട്ട ഗാനം
Inshaallah
Insha Allah...
Masha alla ഇൻശാഅള്ളാ
ഈ മോൻ ഖുർആൻ മനപാടമാക്കി ഹാഫിള് ആയിരിക്കുന്നു ماشاءاللہ
Mashaallah
Masha Allah
𝕸𝖆𝖘𝖍𝖆𝖆𝖑𝖑𝖆𝖍
Mashallah
മാഷാഅല്ലാഹ്
മദീന ഒരു വല്ലാത്ത ലഹരി തന്നെ,!!!!!ആ പവിത്ര ഭൂമിയിൽ അന്തിയുറങ്ങാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ
امىن
Ameen
Aameen
Ameen
ആമീൻ
മദീനത്ത് എത്തി ചേരാൻ നമുക്ക് എല്ലാവർക്കും തൗഫീക്ക് നൽകട്ടെ ആമീൻ 🤲🤲😭😭
👍👍അൽഹംദുലില്ലാഹ് മുത്തിന്റെ charth അന്തിയുറങ്ങാൻ തൗഫീഖ് nalakne allah 🤲🏿🤲🏿😥😥😥
മാഷാഅല്ലാഹ്
ഒന്നിൽ കൂടുതൽ ലൈക് ഇടാൻ പറ്റിയ സാധിക്കുമെങ്കിൽ ഇടുമായിരുന്നു അത്രയും സൂപ്പർ
സത്യം
✌️✌️
Sherikkum
@@ThameemhashirnahanThameem w¹
Real
മ എന്നക്ഷരം കൊണ്ട് ഉസ്താദ് വളരെ ഭംഗിയാക്കി.
അതെ
മദീന ♥️
Yes
ഇൗ പാട്ട് ഞാൻ കുറേ തവണ കേട്ടു. നല്ല പാട്ട്.മോൻ ഉയരങ്ങളിൽ എത്തട്ടെ. ഒന്നിൽ കൂടുതൽ കേട്ടവർ ഇവിടെ ലൈക് ചെയ്യൂ.
Njan kure thavana kttu
ആമീൻ
Ameen
എന്തിനാ വിളിച്ചത് 🤔🤔🤔
Njanum eppoyum kealkarund, vallathoru feel, ente kuttikku urangan njanennu ee patu kealpikum
ഞാൻ എത്ര തവണ കേട്ടു എനിക്ക് കണക്കില്ല. അള്ളാഹുവെ.മരിക്കുന്ന തിന് മുമ്പ് ഹബീബിൻറ്ചാരത് .ഞങ്ങളെ.അവിടെ എത്തിക്കേണമേ.യാഅള്ളഹ്
🤲🤲
Aameen💚
മ എന്ന അക്ഷരം കൊണ്ട് ഉസ്‌താദിന്റെ വരികൾ വിസ്മയിപ്പിച്ചു 😘😘😘
ന്റെ മുത്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയ ബാഖവി ഉസ്താതിന് എന്ത് തന്നാലാണ് മതിയാവുക .
ഉസ്താദിൻ്റെ എല്ലാ ഗാനങ്ങളും അബ്ദുള്ള ഫാദിൽ തന്നെ പാടട്ടെ
വല്ലാത്തൊരു ഫീൽ....
👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👍👍👍👍👍👍👍👌🏿👌🏿
👌👍
😘🤲🏻🤲🏻
നബിയെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടി 👍
Theree vivaram illee nth chodyam aan doo 😡😡😡😡😡
ഉസ്താദും ഫാദിയും തകർത്തു 🥰🥰🥰🥰💞💞🥰🥰🥰🥰🥰🥰💕🥰💕💕🥰🥰🤟🥰🤟🥰🤟🥰🤟🥰🤟🥰🤟🥰💓💓💓💓😘😘😘😘കണ്ടവർ ഒരുപാട് തവണ കാണുന്ന ഇഷ്ട ഗാനം💐💐🌹🌹🌹🌹🌹🌹😘😘😘🥰🥰🥰🥰
Ok😍😍😍😍😍😍😍🥰
Njn um koree thavanna kandu😍😍😍
Njan id nabidina paripadikk padi
Sathyam
Kanditt madiyavunnnillllaaaa.....
അള്ളാഹുവേ ഞങ്ങൾക്കും മരിക്കുന്നതിന് മുൻപ് മദീന കാണാൻ വിധി കൂട്ടണെ.. ആമീൻ
Ameen
Ameen
Ameen യാറബ്ബൽ alameen
Aameen
Ameen
ഇനിയും ഉയരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
കോടിക്കണക്കിന് ലൈക് തരാൻ പറ്റിയിരുന്നെങ്കിൽ ഫുള്ളും ഞാൻ തന്നിരുന്നു.അത്രെയും sooooooooooooooooooooper, ماشاءالله
നാനും
ഞാനും 💯💯💯😘😘😘
ഞാനും
അല്ലഹുവേ ഉസ്താദിനും ഫാദി മോനും ആഫിയത് കൊടുക്കണേ ഇനിയും നല്ല പാട്ട് പാടാനും എഴുതാനും പറ്റട്ടെ ആമീൻ
آمين يا رب العالمين
ആമീൻ യാ റബ്ബൽ ആലമീൻ
Ameen
Aameen
ആമീൻ
അള്ളാഹു ഈ പാട്ട് പാടുന്ന സുഹൃത്തിനും ഈ പാട്ട് എഴുതിയ ബാഖവി ഉസ്താദിനും ഈ പാട്ട് കേൾക്കുന്നവർക്കും മരിക്കുന്നതിന് മുമ്പ് മദീനയിലേക്ക് പോകാൻ തൗഫീഖ് നൽകണേ റബ്ബേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
aameen
@@newstar5111
🔥
Ameen
ആമീൻ
☪️27☪️
*ഹബീബിന്റെ ﷺ തങ്ങളുടെ ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...*
*💚صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ*💚
صلى الله على محمد صلى الله عليه وسلم
🏘️🏘️🤲🏻🤲🏻🤲🏻🏘️🏘️🏘️🤲🏻👍❤️❤️❤️❤️🦁😍😍😍😍😍🤲🏻🏘️🏘️🤲🏻
*യാ..റസൂലള്ളാഹ്...*😭
ഞാൻ പാപിയാണ് നബിയേ...😭😭.
എനിക്ക് അങ്ങയെ കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട് റസൂലേ... എനിക്കറിയാം അത് നിസാര കാര്യമല്ല എന്ന്.
ഞാൻ ദുനിയാവുമായി വല്ലാതെ ലയിച്ചു പോയതു കൊണ്ടാണോ നബിയെ...
അതല്ല എന്റെ ഹൃദയത്തിൽ മറ്റാരോ കുടിയേറിയതുകൊണ്ടാണോ നബിയേ...
എനിക്കറിയാം നബിയെ അങ്ങേയ്ക്ക് ഈ ഉമ്മതിനെ വെറുക്കാനാവില്ലന്ന്.😭
യാ റസൂലേ അങ്ങ് ലോകർക് കാരുണ്യ മല്ലേ നബിയേ...
എന്റെ മനസ്സിൽ നിബിയേക്കാൾ വലുതായി ഞാൻ ആരെയാണ് കൊണ്ട് നടക്കുന്നത്🤔അവരെക്കൊണ്ട് എനിക്ക് എന്തു നേട്ടമാണ് എനിക്ക് കിട്ടുന്നത്. എന്റെ റസൂലുള്ള തന്ന സ്നേഹം അവർക്കു തരാൻ പറ്റുമോ?? ആരും സഹായിക്കാൻ ഇല്ലാത്ത ലോകത് എന്നെ സഹായിക്കാൻ കഴിവുള്ളത് എന്റെ നബിക്കല്ലേ....
നബിയേ...മദീന കണ്ടുവന്നവരുടെ വാക്കുക്കൾ എന്നെ സങ്കടപെടുത്തുന്നു നബിയേ.....
നബിയേ...അങ്ങയെ സ്വപ്നത്തിൽ കണ്ടവരുടെ വാക്കുകളും അവരുടെ അനുഭവങ്ങളും എന്നെ ഭ്രാന്തനാക്കുന്നു റസൂലേ...
എന്റെ നേതാവായ നബിയേ...അങ്ങയുടെ പോരിശയേറിയ മുഖം അത് എങ്ങനെയാവും എനിക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല നബിയെ...
യാ റസൂലല്ല എന്നെ ശപിക്കരുത് നബിയെ ഞാൻ പാപിയാണ്...
ഞാൻ അങ്ങയെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു റസൂലേ..എനിക്ക് അങ്ങ് മതി റസൂലേ........😭
*അസ്സലാത്തു അസ്സലാമു അലൈക്കയായ റസൂലില്ലഹ്.....🤲🏻*
*അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാഹ...🤲🏻*
*അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാൽഹ...*🤲🏻
😍😍😍
Swalath churikkiyekillum eyuthamayirunnu.........ethayallum nigalle ishq thagal kannatte...ameen.....
@@nusaibahassainar6447 ആമീൻ 😭
Ellavarkum habeebine snehikanum roulayil ethanum kanavil kaananum thoufeeq nalkatte. Aaaameeeeen😭😭😭
സ്വയം തിരിച്ചറിവ് ഉണ്ടേൽ അതിലും വലിയ നേട്ടമില്ല അല്ലാഹുവിലേക്ക് മടങ്ങുക
ഉസ്താദ് എഴുതിയ വരികളും ഫാദി മോന്റെ ശബ്ദ മാധുര്യവും രണ്ടും കൂടി യോചിക്കുമ്പോൾ മദീന മുനവ്വറയിലേക്ക് ഒരു നിമിഷം മനസ്സ് എത്തുന്നു الحمد لله
Masha allah
Tkjjjj
MashaAlla
Masha allah
പ്രിയ സുഹൃത്ത് നൗഷാദ് ബാഖവി ഉസ്താദിന്റെ വരികൾ 💕👍👍💕
ഫാദിന്റെ എല്ലാ സോങ്ങും ഇഷ്ടമാണ് ഇഷ്ടം ഉള്ളവർ ലൈക്ക് അടിക്കൂ. ഇനിയും പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲ആമീൻ.
Aameen
ഫാദിന്റെ പാട്ട് ഒരു രക്ഷ ഇല്ല
മാഷാഅല്ലാഹ് 😍😍😍
Crct🥰
Yes correct 👍
Sathyam
Crct
♥♥♥
മാശ അളള ഫാദി ഇഷ്ടം
അളളഹു മരിക്കുന്ന മുൻപ്
മദീന കാണൻ തൗഫീഖ് നൽകെട്ടെ
ആമീൻ👍👍👍🕋🕋🕋
Aameen
എത്ര തവണ കേട്ടിട്ടും മതി വരാത്ത ഒരു വല്ലാത്ത ഫീലിംഗ് സോങ്
അള്ളാഹു അനുഗ്രഹിക്കട്ടെ! മോനെ . മരിക്കുന്നതിന്ന് മുമ്പ് മദീനയിൽ പോകാൻ അള്ളാഹു വിധി നൽകട്ടെ !ആമീൻ
ആമീൻ 😰🤲
ആമീൻ ❤️🤲💥🔥
Masha allah
Sooperayik
മ 'എന്നക്ഷരം കൊണ്ട് നൗഷാദ് ബാഖവി ഉസ്താദ് വരികൾ മനോഹരമാക്കി 🌹🌹✌️
Hiko
crt
Crt
Crct💯💯💯💯
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഗാനം
ഉസ്താദിന്റെ വരിയും
ഫാദിലിന്റെ മധുര സ്വരവും❤️👍❤️
Very correct
Super song😘
Mm
S
Mmm
മുത്തു റസൂലു ല്ലഹ് നെ പറ്റിയുള്ള ഈ ഗാനം കേട്ട് കണ്ണുനിറഞ്ഞു......
ഇനിയും ആ മോ ന്ന്‍ ഇതുപോലെ പാടാൻ അല്ലാഹ് തോഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.......🤲🤲👍👍💞
Aameen
Ameen
ആമീൻ
Aameen
@@سهلةبنتسليم aameen
ഒരു ദിവസം തന്നെ 3,4 പ്രാവശൃം കേൾക്കും എന്നാലും മതിയാവില്ല
എന്ത് രസമാണ് ശബ്ദം കേൾക്കാൻ
മദീന ഒരു സ്വർഗം ആണ് സഹൊദരഗലെ അള്ളാഹു എലാവരെയും അനുഗ്രഹിക്കട്ടെ
ആമീൻ
Ameen yarbalalameen
Ameen
Ameen
Aameen
എത്ര കണ്ടിട്ടും കേട്ടീട്ടും കൊതി തീരുന്നില്ല, ഒരുപാട് തവണ കേട്ടു, മദീനക്കാണാൻ വിധി നൽകട്ടെ നമുക്ക് എല്ലാവർക്കും
Aamenn ammen yaa rabbal aalameen
Ameen....
Aameen
ആമീൻ ❤️
Ameen
*ഇലൽ മദീന* ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി തരംഗമാകുന്നു.
😍😍😍😍
ماشاء الله ❤️
Mashallah
❤......💯
Anta ee varshatha nabithina song ayrinnuu firstum kittii🎉
നൗഷാദ് ഉസ്താദിന്റെ വരിഖലും ഫദിൽന്റെ eenavum കേട്ടിട്ട് എന്റെ മനസ്സിനെ മദീനയിലെttiചു👌
മാ ഷാ അള്ളാ... ആവേശത്തോടെ കാത്തി രി പ്പ് ആണ്.... പ്രിയ ഉ സ് താ തി ന്റെ നബി ദിന സ്നേഹ സമ്മാന ത്തി നാ യി...
മ' | ഷ അളള
മാഷാ അള്ള)
മാഷാ അള്ള
😂😂🤣🤣🥰🥰😂😂🤣🤣🥰🥰
ഈ പാട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടവർ ആരൊക്കെ???👍👍👍👍❤️❤️❤️
Njan
ഞാൻ
Njan
Nan
സൂപ്പർ
മാഷാ അള്ളാ ഇലൽ മദീന പാട്ട് എത്ര കേട്ടാലും മതിവരില്ല കുറെ പ്രാവശ്യം കേട്ടു കഴിഞ്ഞ കൊല്ലം ഈ പാട്ട് ഇറങ്ങിയപ്പോൾ അന്ന് തൊട്ട് ഇപ്പോഴും കേൾക്കാറുണ്ട് ഈ പാട്ട് ആദി മോനെ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ അള്ളാ എഴുതിയ ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ അല്ലാഹുവേ മദീനയിലേക്ക് പോവാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ മുത്ത് നബിയെ സ്വപ്നത്തിൽ കാണാനും ഭാഗ്യം നൽകണേ അള്ളാ ദുആ ചെയ്യണേ ഉസ്താദ് ഉസ്താദിനെ പാട്ടുകൾ ഇറങ്ങുമ്പോൾ എല്ലാം എഴുതി എടുക്കാറുണ്ട് പാടാറുണ്ട് ഇനിയും ധാരാളം പാട്ടുകൾ ഏതു വാനം കുട്ടികളെക്കൊണ്ട് പഠിപ്പിക്കുവാനും അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
മുത്തിനെ മനാമിൽ കാണാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നല്കട്ടെ 🤲🤲🤲🤲😭😭😭😭
Aameen yaa rabbal aalameen
Ameen
ആമീൻ
ആമീൻ
Aameen
ഫാദിൽ....💝
നീ പൊളിയാട്ടോ... 💖
മാഷാ അല്ലാഹ്... ❤️
Orchinanal poli
👍
മാഷാ അള്ളാ തബാറകള്ളാ
Poillll....... 🔥🔥🔥bro.....💞💞💞💞💞💞💞💞
Masha Allah
Poli bro🌹🌹🥳🥳
ഫാദിലിന്റെ ഇത് വരെ കേട്ടതിൽ ഏറ്റവും ഇഷ്ടപെട്ട പാട്ട് ഇതാണ് എനിക്ക് നിങ്ങൾക്കോ ബാക്കി ഒന്നും ഇഷ്ടമില്ല എന്നല്ല അർത്ഥം ബട്ട് ഇത് നൗഷാദ് ബാഖവി ഉസ്താദിന്റെ കഴിവാണ് ഈ കഴിവ് ഉസ്താദിന് മാത്രം
yes usthath eshttam😂😘😘😘😘😘👍👍👍👌👌👌
Adengene fadil ingane padikengil ithra rasam undavumo but usthadinteyum fadhilinteyum kayiv enn para
@@meadiaonecomedy1809 👍
Yjh
@@meadiaonecomedy1809 crct
ഇല്ല നബിയേ...ഇല്ല
അങ്ങയെ പ്രണയിച്ചവരാരും പരാജയപ്പെട്ടിട്ടില്ല നബിയേ...
💞صلى الله على محمد صلى الله عليه وسلم📿
കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല ഉസ്താദ്.. ഇതിപ്പോ എത്രാമത്തെ പ്രാവശ്യമാണെന്ന് അറിയില്ല ❤️❤️❤️
100 ലേറെ തവണ കേട്ടു മാഷാഅല്ലാഹ്
ഈ പാട്ട് വേറെ ലെവലാണ്
Sathyam❤️❤️
Feel
മദീനയിലേക്ക് മനസ്സിനെ എത്തിക്കുംവിധം മനോഹരമായ ഈ വരികൾ എഴുതിയ നൗഷാദ് ബഖവി ഉസ്താദിനാവട്ടെ like 👍👍
Masha allah എന്തൊരു മൊഞ്ചാണ് പാട്ട് കേൾക്കാൻ കേൾവിക്കാർക്ക് എത്ര കേണ്ടാലും മതിവെരുല്ലാ...
Masha allah എത്ര തവണ കേട്ടിട്ടും മദിവരുന്നില്ല അള്ളാഹു ഫാദിയെ വിജയങ്ങളിൽ എത്തിക്കട്ടെ 😍😍👍🏻👍🏻👍🏻👍🏻👍🏻
"മ "കൊണ്ട് മനസ്സിനെ കുളിരണിയിച്ച വരികളും മനോഹരമായ ആലാപനവും ❤️❤️
അതെ
ma kondu albhudham srishtichu,thulyatha illatha kavya bhangiyilude athi manohara ganam samarpichavarku irikkate oru big salute. ee ezhuthu karane sammathikkathe vayya.
എന്തൊരു വരികൾ
എന്തൊരു വോയ്സ്
കേട്ട് കേട്ട് മതി വരുന്നില്ലല്ലോ അള്ളാ,,,,,
മുത്ത് അഫിയുടെ ഓരോ ഗാനവും ഓരോ തലം .... അതിലേക്ക് ബാഖവി ഉസ്താദെന്ന സകലകലാവല്ലഭൻ്റെ വരികൾകൂടി ചേർന്നപ്പോൾ ഒന്നും പറയാനില്ല....... മനോഹരം ..പൂർണമായ മദ്ഹ് .......നാഥൻ നമ്മുടെ മദ്ഹുകളെല്ലാം കേവലം അധരത്തിൽ ഒതുക്കാതിരിക്കട്ടെ..... ആമീൻ
Aameen
Aameen
Usthad ❤❤
@@AbdullaFadhilOfficial
Fadhi Monu😍😍😍
Ameen
Mashaallah alhamdhulilla ❤
നൗഷാദ് ഉസ്താദിൻ എഴുതാനും ഫാദിമോൻ പാടാനും ഇനിയും ഇനിയും ഉയരങ്ങളിൽ എത്താനും അള്ളാഹു തൗഫീഖ് നൽകട്ടെ 👍👍
Ameen
@@sainabasainabaniyas6044 ameen🤲
ആമീൻ
ആമീൻ
Aameen
Masha allah....❤️❤️❤️
ആഘോഷങ്ങളില്ലാത്ത ഈ റബീഇൽ ആ ഒരു അനുഭൂതി പകർന്നു തരാൻ കഴിയുന്ന വരികൾ മുത്ത് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ....🤲❤️
ഒപ്പം മ്മളെ ഫാദി മോനേയും....❤️
Cograts.....MFIP ടീം🌹🌹👍
ആമീൻ
آمين
Aameen ya rabbal aalameen
Suhail ustha ishtam❤️
Aameen
നൗഷാദ് ഉസ്താദിന്റെ മനോഹര വരികളിൽ ഫാദി യുടെ വിസ്മയം....
മദീനയിൽ എനക്കും എല്ലാവർക്കും പോയവർക്കും പോവാത്തവർക്കും ഇനിയും പോവാൻ ആവട്ടെ ആമീൻ ❤❤❤🤲🤲പാട്ട് പൊളി ❤❤❤❤❤❤❤
Aameen ya rabbal alameen
Thank you for watching..
പാട്ടുകൾ പാടി ജനങ്ങളുടെ മനസ്സ് സന്തോഷിപ്പിക്കുന്ന ഫാദി കാക്കക് അള്ളാഹു ദീർഘായുസ് പ്രധാനം ചെയ്യട്ടെ
Aameen
Aameen
Ameen
ഫാദി മോൻ്റെ ഇത് വരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മനോഹരമായ ഗാനമാണ് ഇത് masha Allah
Yyoh🤩
Crt 👌👌👌
Super
വല്ലാത്ത അർത്ഥം 👍👍
Yyh
നമുക്ക് നമ്മുടെ ഹബീബിന്റെﷺ പേരിൽ സ്വലാത്ത് ചൊല്ലിയാലോ....
صَلَّى اللَّهُ عَلٰى سيّدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم💞
Oo sett
𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ🤎𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙𝄟⃝ﷺ💜𝄟⃝ﷺ🖤𝄟⃝ﷺ🤍𝄟⃝ﷺ❤️𝄟⃝ﷺ🧡𝄟⃝ﷺ💛𝄟⃝ﷺ💚𝄟⃝ﷺ💙
എത്ര കേട്ടാലും മതിയാവില്ല
Supper🌹🌹
മുത്ത് നബിയെ ഈ പാപികൾക് ഇഷ്‌ക് എന്തെന്നറിയില്ല..
അങ്ങയുടെ സ്നേഹ സാഗരത്തിലെ തിരമാലങ്ങൾ മാത്രം ദൂരെ നിന്ന് വീക്ഷിക്കാനല്ലാതെ അങ്ങയുടെ അടുത്ത് എത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല നബിയെ.
ഇനിയും ഞങ്ങൾ റസൂലുള്ളാനെ സ്നേഹിക്കാൻ പഠിച്ചിട്ടില്ല എന്ന തിരിച്ചറിവാണ് ഈ റബീഹ് എനിക്ക് നൽകിയത്. ആ തിരിച്ചറിവ് ഞങ്ങളെ യഥാർത്ഥ ആഷിഖ് ആവാൻ പരിശ്രമിക്കുന്നവരാക്കും ❤️
💚💚💚🌹🌹🌹🌹😄😄😄😄
ഫാദിയെ നാഥൻ ഫിർധൗസിലെ singer ആക്കട്ടെ
Ameen
Ameen
ആമീൻ.
Ameen ameen
ആമീൻ 😍❤❤
എന്തൊരു സുന്ദരമായ വരികളും ആലാപനവും.. എത്ര കേട്ടാലും മതി വരില്ല 🥰🥰🥰
നല്ല പാട്ട്
Ys
💝
Aa👍🏻👍🏻👍🏻👍🏻👍🏻😃
ഉസ്താദേ ഇത് എഴുതിയ അങ്ങേക്കു കുടുംബത്തിനും അഹദ് ദീർഗയുഷും സന്തൊസവും നൽകി ഒപ്പം ഇതിന്റെ പ്രതിഫലമയി എന്റെ കുഞനിയൻ മുസ്താക്ക് അഹമദിന്റെ കബർ സൊർഗിയ പൂതൊൻപ്പാക്കി വീതി വിശാലമാക്കി കൊടുക്കട്ടെ ഒപ്പം ഇത് പാടിയ മോന്ക്ക് അള്ളാഹു സമാദാനവും ആയുസും കൊടുക്കട്ടെ
അല്ലാഹു നമുക്ക് മുത്ത് നബിയുടെ ചാരത്ത് ഒരുമിച്ച് കൂടാനുള്ള ഭാഗ്യം നൽകുമാറാകട്ടെ
Ameen ya rabbal alameen
AMEEN
AAMEEN
Aameen
Aameen
നമ്മെ എല്ലാവരേയും മദീനയിൽ എത്തിക്കട്ടെ... ആമീൻ 💖
امين يارب العالمين
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭😭
Aameen 🤲
❤
Ameen 😍😍😍😍😍
Masha Allah 😍😍😍
ഫാദി പാട്ട് സൂപ്പർ 👌👌👌
ഇ പാട്ട് പാടിയ ഫാദിക്കും 🥰
ഈ പാട്ട് എഴുതിയ ഉസ്താദിനും🥰
Allahu ആഫിയത്തുള്ള ദിർഖയുസ് നൽകുമാറാകട്ടെ
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲Ameen ya rabal alameen
✋️😀❤😘😍✋️🤲
Aameen yarabhal aalameen
آمين يارب العالمين
Masha Allah......orupad thavana kettu ......madeenayilethan vidhi koottane rabbe...ente muthinte charathekk
ഉസ്താദിന്റെ നബിദിനസമ്മാനം സൂപ്പർ 👍👍👍
എല്ലാവർക്കും ഇഷ്ട്ടമായോ എനിക്ക് ഇഷ്ട്ടമായി ഇഷ്ട്ടമായവർ ലെയിക്ക് അടി
ലിങ്ക്
👌
ഫാദിയുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല 👍🏻👍🏻😘😘
👍👍👍💓
💗💗💗👌👌👍👍👍
ഈ പാട്ട് ഞാൻ കുറെ കേട്ടു എനിക്ക് നല്ലം ഇഷ്ടായി മോൻ വലിയ നിലയിൽ എത്തട്ടെ ഉസ്താദും 👍👍
Aameen
മദീന കാണാതെ മരിപ്പിക്കല്ലേ നാഥാ 😭😭😭
Aameen ya rabbal alameen
ഞാൻ ഇപ്പോൾ ഇത് 6 തവണയാണ് കേൾക്കുന്നത്
അത്രക്കും ഇഷ്ടം fadiiiii❤❤❤❤
اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ
مَاشَاءَ الله مَاشَاءَ الله مَاشَاءَ الله
جَزَاكَ اللهُ خَيْرًا كَثِيرًا
Woo കൂരിതരിച്ചു പോകുന്ന വാക്കുകൾ. എത്ര പറഞ്ഞാലും പറഞ്ഞാലും മതിയാവുന്നില്ല, എഴുതിയാലും....
അള്ളാഹുവേ ഉസ്താദിനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും ഇസ്സത്തും ഏറ്റി കൊടുക്കണേ നാഥാ...
AameenAmeen
ആമീൻ
മണ്ണും മരവും മഴതുള്ളിയും
മാടി മുത്ത് നബിയെ വിളിച്ചിരുന്നു
മണ്ണിലിറങ്ങി മലക്കുകൾ പോലും
ആ മുത്ത് മണിയെ കൊതിച്ചിരുന്നു
🎼🎼🎼🎼🎼🎼🎵🎶🎵
മദീനപുരി ഈന്ത മരങ്ങളാകാൻ..
മനസ്സിൽ കൊതി.. മുത്തിനജ്•വ നൽകാൻ
മലർ വനിയിൽ പാറും പിറാവതകാൻ
മന്നസ്സിൽ കൊതി... മുത്തി പറന്നിറങ്ങാൻ
🎼🎼🎼🎼🎼🎼🎼🎼
Mashallah
💚💚❤❤💛💛💚💚
👍👍👍👍
💯
👍🏼💝
ഇതെന്റെ ഫ്ലവർ ശോയുടെ പാട്ടാണ് ❤❤❤❤❤👍👍👍👍 ഈ പാട്ട് ഇഷ്ടപ്പെട്ടവർ👍👍👍👍👍👍 അടിക്കുക🤩🤩🤩❤❤
Masha allah.. നൗഷാദ് ബാക്കവി ഉസ്താദിന്റെ വരികളും ഫാദിലിന്റെ ആലാപനവും ഉഷാറായി polichu❣️❣️❣️❣️
തിരുപ്പിറവിയുടെ പ്രഭാതം ധന്യമായി അൽഹംദുലില്ലാഹ് 💟
😍
പാട്ടു കേട്ട് മദീനയിൽ എത്തി എന്ന് തോന്നി. ആശയമുള്ള വരി 👍👍👍👍👍
എത്ര അർത്ഥവത്തായ ഗാനം
മനസ്സറിഞ്ഞ് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും
അൽഹംദുലില്ലാഹ് എത്ര മനോഹരമായ ഗാനം .വരികളും അതുപോലെ ശബ്ദവും സുന്ദരം ...
നൗഷാദ് ഉസ്താദ് രചന പൊളിച്ചു👍👍😘 പിന്നെ ഫാദിയല്ലേ പാടിയത് അത് പൊളിച്ചടുക്കാത്ത ചരിത്രമില്ലല്ലോ❤️❤️🥰💝 ഫാദി തിമർത്തു❤️ വല്ലാത്ത Feeling😘😘😘😘😘
Mmm sheriya
Mm adee valeree sheriyan💙
😍😍Fadhii❤❤
👌👌👌👌
ഫാദി ഒന്നും പറയാനില്ല അടിപൊളി song super voice ❤💞നീ ഭാവിയിൽ നല്ലരു പാട്ട് കാരൻ ആവും 💞
മാഷാ അള്ളാ തബാറകള്ളാ
Athe
പുഞ്ചിരിയാണ് ഈ പൊന്ന് മോന്റെ വിജയം 😍😍😍😍😍😍😍😍
മാഷാഅല്ലാഹ്...... കാത്തിരിക്കുകയായിരുന്നു ഉസ്താതിന്റെയും ഫാദി മോന്റെയും പാട്ട് കേൾക്കാൻ വേണ്ടി. കേട്ടപ്പോൾ വല്ലാത്ത സന്തോഷവും അതിലുപരി എന്റെ മുത്തിന്റെ ജന്മദിനത്തിൽ ഉസ്താത് തന്ന സമ്മാനവും കൂടിയായപ്പോൾ മനസിന് വല്ലാത്ത കുളിർമയും ആയി. മാഷാഅല്ലാഹ്.... ഉസ്താദിന്റെ മനോഹരമായ വരികൾക്ക് അതിന്റെ ഫീലോടെ ഫാദിമോൻ പാടി. അൽഹംദുലില്ലാഹ്... അല്ലാഹു ഇതിന്റെ പിറകിൽ പ്രവർത്തിച്ച ഉസ്താദിനും കൂട്ടുകാർക്കും അല്ലാഹു ആഫിയത്തോടെയുള്ള ദീർഗായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
Aameen
സൂപ്പർ
Mm ameen ya rabbal alameen
മുത്തിന്റെ (സ്വ )സുന്ദര ഗാനം പാടിയ ഈ പൊന്നുമോന് അല്ലാഹുവെ ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🤲ആമീൻ
Djdjgghogf
🎗🎗🥈🥇🏅🧿🧿🎮♦️🎮🕹⛸🎮🎮🧿🥌⛳🥅🛷🎯🧿🛷🛷🥌
Fhdudguf
Dhheis gg ej
മുത്ത് ഹബീബിന്റെ മദ്ഹ് ഗാനം സൂപ്പർ ആയി ഇദ് എഴുതിയ ഉസ്താദ്ന്നും ആലപിച്ച മോൻകും അള്ളാഹു ബർക്കത്ത് നൽകട്ടെ
Ma shaa Allahh
Muslim ☪️ummathigalk Dua Cheyyane
ماشاء اللّه ❤️🥰
ഓരോ വരികളും ഓരോ ചരിത്രം ഓർമിപ്പിക്കുന്നു 😪
ഫാദിൽ മോന്റെ ഏറ്റവും നല്ല പാട്ട് മോൻ അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 👍👍👍
മാഷാ അള്ളാ വീണ്ടും❤️❤️❤️
ബാഖവി ഉസ്താദും😍😍 ഫാദി മോനും
വളരെ മനോഹരമായ ആയ ഒരു ഗാനവുമായി ആയി ഈ പുണ്യ ദിനത്തിൽ നമുക്കു മുമ്പിൽ എത്തിയിരിക്കുന്നു 🌹🌹🌹
അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ
മുത്ത് നബിയെ കുറിച്ചുള്ള ഉള്ള ഈ ഗാനം ഓരോ വിശ്വാസിക്കും ഈ പുണ്യദിനത്തിൽ കിട്ടിയ സമ്മാനം🎁🌹🌹👌👌💝💝 ആണ്.
ഇതിനു വേണ്ടി പ്രവർത്തിച്ച വർക്ക്
അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ...
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Adipoli
Aameen
അള്ളാ
👌🏻
ഫാദി യുടെ സൗണ്ട് സൂപ്പർ ഇനിയും പാടാൻ റബ് തൗഫീഖ് നൽകട്ടെ ആമീൻ 😊😊😊😊❤❤❤😢😢😢😢😊😊😊❤❤❤
ബാഖവി ഉസ്താദിൻറെ അതുല്യ രജനയും ,ഫാദി മോൻറെ ശബ്ദവും കൂടി ആയപ്പോൾ. ... 😘😘😘😘
Mm.. Correct 😍😍❤️❤️
Crct......
😗😗
മാഷാ അല്ലഹ് 😪😪🤲🤲
റബ്ബേ ആ സ്വപ്ന മണ്ണ് കാണാൻ തൗഫീഖ് നൽകണേ
നൗഷാദ് ബാഖവി ഉസ്താദ് ന്റെ വരികൾ
ഫാദിൽ ന്റെ ശബ്ദവും
അറിയാതെ മദീനയിൽ എത്തും 🎧💚💚💚💞💞💞💞
Ameen
Masha allah 💚വല്ലാത്തൊരു ഫീൽ, മുത്തായ ഹബീബിന്റെ ചാരതെത്തി സ്വലാം ചൊല്ലാൻ തൗഫീഖ് നൽകണേ അള്ളാ...
صلى الله على محمد صلى الله عليه وسلم
Aameen
മാഷാഅല്ലാഹ് അടിപൊളി ഫാദിക്ക് ദീർഗായുസ് നൽകണേ
Alhamdulillah
Aameen ya rabbal alameen..
ഈ ഗാനം ഒരുപാട് തവണ കേട്ടവർ Like അടി
മനസ്സിനെ madeenayilethikkunna സൂപ്പർ വരികളും പിന്നെ fadhi മോന്റെ nice singing um കൂടി ആയപ്പോ..തകർത്തു.👍👍അല്ലാഹു ദീർഘായുസ്സ് നൽകട്ടെ..
ആമീൻ
ആമീൻ 🤲
സത്യം പറഞ്ഞാൽ ഇതിന്ടെ എഴുത്ത് ഒരു വല്ലാത്ത കഴിവെന്നെയാ ഫുള്ളും' മ....' മാഷാഅല്ലാഹ് ഉസ്താദിന് ഇതുപോലുള്ള മദ്ഹുകൾ എയ്തുവാനും, ഫാദിൽ മോന് പാടുവനും റബ്ബ് ഭാഗ്യം നൽക്കട്ടെ... z🤩🤩🤩🥰🥰🥰🥰🥰🥰
Ameen😍
Ameen
Masha allah supper song nalla feeling, ee song kelkkumbol🤲🤲🤲🤲🤲😔😔😔
Aameen 😭
2 MILLION ശോഷം വന്നവർ 😍
ഇവിടെ കുത്തു🥰🥰🥰
🙋♀️
@@mysweet6450 👋🏻
😂😂😂
Vm