Maruti Suzuki Brezza 2022 Malayalam Review | അടിമുടി മാറ്റങ്ങളാണ് ബ്രെസ്സയിൽ | Najeeb

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 477

  • @royalstar6125
    @royalstar6125 2 года назад +231

    ഏതൊരു വണ്ടിയെ കുറിച്ച് ഒരു റിവ്യൂ നടത്തുകയാണെങ്കിൽ ഉം നജീബ് നന്നായി ഗൃഹപാഠം നടത്തും മലയാളത്തിലെ ഒട്ടുമിക്ക റിവ്യൂഞാൻ കണ്ടു കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ ഇവിടെ തന്നെ വരണം നല്ല പ്രസന്റേഷൻ 😍💐അഭിനന്ദനങ്ങൾ 💐💐

  • @randheerkumar6987
    @randheerkumar6987 2 года назад +25

    ഫ്രണ്ട് ലുക്കിൽ വരെ ടെക്നോളജി, വളരെ ചെറിയ ചെറിയ മാറ്റങ്ങളിൽ പോലും വലിയ ഒരു ഡിഫറെൻസ് തോനിക്കുന്നുണ്ട്.......really a nyc work..... 💫

  • @sarathlalsarath5379
    @sarathlalsarath5379 2 года назад +87

    Range rover sport ന്റെ look ആണ് ഇവൻ എന്നെനിക് തോന്നുന്നു.🔥👍🏻

  • @muhammed.8853
    @muhammed.8853 2 года назад +37

    This car looks really premium....I'm just amazed how much Maruti has improved it's car over the years.👌🔥....Best in the segment

  • @shortsreels17
    @shortsreels17 2 года назад +17

    ബ്രെസ 2.0 വേറെ ലെവൽ ആയി. പൊളിച്ചു

  • @ashiqnpsanil
    @ashiqnpsanil 2 года назад +9

    ഓട്ടോമാറ്റിക്കിൽ VVT യുടെ സാധാരണ കുഴപ്പമായ ഗിയർ Shift ഇൽ പവർ drop ആവുന്നത് ഈ ബ്രെസ്സയിലും കാണുന്നുണ്ടെന്ന് തോന്നുന്നു. അതും കൂടെ Maruti ഒന്ന് improve ചെയ്ത് വന്നാൽ പിന്നെ Economical Best in Segment എന്ന് തന്നെ പറയാം. Anyway, അവതരണം അടിപൊളി. ❤️

  • @ourjourney4514
    @ourjourney4514 2 года назад +21

    പുതിയ ബ്രെസ്സ വളരെയധികം മാറിയിരിക്കുന്നു, കാർ ഇപ്പോൾ അതിശയിപ്പിക്കുന്നതായി തോന്നുന്നു, മാരുതി നന്നായി തയ്യാറാക്കിയ മികച്ച സവിശേഷതകൾ

  • @faisalfaisal2178
    @faisalfaisal2178 2 года назад +4

    ബമ്പർ 2 ബമ്പർ റിവ്യൂ..... ❤ എല്ലാം അറിയാനും കൃത്യമായ അടുക്കും ചിട്ടയുമുള്ള അവതരണം.... ഇനിയും കാത്തിരിക്കുന്നു

  • @leenajoseph4967
    @leenajoseph4967 2 года назад +19

    new brezza..🔥🔥my fav car brezza...💝💝

  • @mohdfavas9824
    @mohdfavas9824 2 года назад +14

    പുതിയ ബ്രെസ്സ ചില കോണുകളിൽ നിന്ന് സൂപ്പർ പ്രീമിയം ആയി കാണപ്പെടുന്നു, മാത്രമല്ല അവർ കാർ നന്നായി രൂപകൽപ്പന ചെയ്യുകയും ധാരാളം നല്ല ഫീച്ചറുകൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

  • @vishnunair4772
    @vishnunair4772 2 года назад +23

    Maruthi had done a great job in this year, i really liked the new design

  • @vishnuekvish3727
    @vishnuekvish3727 2 года назад +15

    വളരെയധികം ഇംപ്രൂവ് ആയ ഒരു അപ്ഡേറ്റ് തന്നെയാണ് ബ്രെസ്സയുടേത്. എല്ലാ മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്

  • @shabeer_zash8222
    @shabeer_zash8222 2 года назад +4

    Najeeb Great - Njan 1st Time Aaanu Ur Video കാണുന്നത് . Baiju N Nair നെ ക്കാളും നല്ലപോലെ Explain ചെയ്തു 👍 👌

  • @sudharmalv701
    @sudharmalv701 2 года назад +60

    First maruthi car with sunroof🔥🔥🔥

  • @muhammedsinan3689
    @muhammedsinan3689 2 года назад +10

    പഴയ ബ്രെസയേക്കാൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ ചെറിയ മാറ്റങ്ങൾ ആണ് പ്രതീക്ഷിച്ചത് ഇതിപ്പോൾ മൊത്തത്തിൽ ബെറ്റർ ആയിട്ടുണ്ട്

    • @jofinjose1199
      @jofinjose1199 2 года назад

      പഴയ മോഡൽ breeze2022ൽ എടുത്തവർ 😁😁😁

  • @chaseyourdreams4656
    @chaseyourdreams4656 2 года назад +10

    ഇന്റീരിയർ ആണ് എനിക്കിഷ്ടപ്പെട്ടത്.
    സൺറൂഫ് വന്നത് നന്നായി

  • @a_.ryadev9670
    @a_.ryadev9670 2 года назад +9

    Najeeb ekka 🥰.. I'm glad to now be a part of this family ♥️

  • @bassilrazack4580
    @bassilrazack4580 2 года назад +5

    ഒരുപാട് നല്ല ഫീച്ചേയ്‌സ് മാരുതി ബ്രെസയിൽ കൊണ്ടുവന്നിട്ടുണ്ട് സൺറൂഫ് ഉൾപ്പെടുത്തീട്ടുണ്ട് കൂടാതെ ഇന്റീരിയർ ഒക്കെ ഒരു പ്രീമിയം ഫീൽ തരുന്നുണ്ട്

  • @afnanpk4755
    @afnanpk4755 2 года назад +17

    Back portion oru rangerover look und💥

  • @hadibeeran3877
    @hadibeeran3877 2 года назад +17

    മികച്ച ഡിസൈൻ മികച്ച ഫീച്ചർ മികച്ച സേഫ്റ്റി. ഇത് മൂന്നും ബ്രെസ തെരുന്നുണ്ട്

  • @shemin6498
    @shemin6498 2 года назад +5

    പഴയ വണ്ടിയുമായുള്ള changes എന്ന് പറയുമ്പോൾ എന്താണോ change ആയത് അതിന്റെ ഫോട്ടോ ഒരു സൈഡിൽ കൊടുത്താൽ പെട്ടന്ന് മനസിലാകുമായിരുന്നു ❤

  • @ravivarmaeradi
    @ravivarmaeradi 2 года назад +4

    ഒന്നും പറയാനില്ല...പുതിയ ബ്രെസ്സ കാഴ്ചയിൽ സൂപ്പർ ❤️

    • @samsungsamsungomn9682
      @samsungsamsungomn9682 2 года назад

      Aduthayinu nokkam no tension tyre valippam kudiyal milege kurayum

  • @abhijithkumbukkattu42
    @abhijithkumbukkattu42 Год назад +1

    Each and every detail and features ariyanamenkil najeeb ikkade vdo thanne kaananam...

  • @shyamjiths7929
    @shyamjiths7929 2 года назад +4

    Mikacha design.... Poli look...
    Brezza vere level aayi

  • @shahulhameedaa6593
    @shahulhameedaa6593 2 года назад +6

    ഫ്രണ്ട് ലുക്ക്‌ പഴേത് ആണ് നല്ലത്, ബാക്കി എല്ലാം പൊളിച്ചു

  • @shammugaming7867
    @shammugaming7867 2 года назад +9

    ALL WISE 💯

  • @muhammedmufeed5763
    @muhammedmufeed5763 2 года назад +8

    Baiju chettante review kand varunna veravaaan🙌😍🤩

    • @_PratheeshChandran
      @_PratheeshChandran 2 года назад

      ഞാനും 😅 മറ്റേത് പാമ്പിന്റെ അല്ല ഞണ്ടിന്റെ ആ 😂😂

  • @muhammedj2
    @muhammedj2 7 месяцев назад +1

    Presentation is very nice specially introduction and deep dive to the contents it makes you deferent from others.. Superb

  • @noufalkp4702
    @noufalkp4702 2 года назад +2

    Ellam kondum better ayirtoru carum najeebikkem koodumbol it's an awesome compo

  • @maheshtg2863
    @maheshtg2863 2 года назад +1

    Thudakkam ....intro gambheeram......this is hw it should be...well done bro

  • @hisamhasees
    @hisamhasees 2 года назад +4

    Sunroof ശെരിക്കും ആവിശ്യം ഉണ്ടോ എന്നത് ഒരു ചോദ്യം ആണ്. അത് ഒഴികെ ഉള്ള എല്ലാ features ഉം അടിപൊളിയായി. Including 360 cam

  • @giftofgod4401
    @giftofgod4401 2 года назад +1

    enn manassil cijarichathe ullo enthe brezza new video varathe enn😘😘😘😘💐💐💐

  • @mallucarguy6393
    @mallucarguy6393 2 года назад +7

    Maruti eni oru luxury SUV koodi erakkanam🤟polikkum

    • @jasheerkm
      @jasheerkm 2 года назад +1

      മാരുതി സാധാരകൻറെ luxury അല്ലെ ...rate കൂടിയത് മറ്റുകമ്പനിക്കാർ നോകേട്ടേന്നേയ് 😊😅😅...grand vitara review കണ്ടോആ റേഞ്ച് luxury മതി നമുക്ക് 😂😂

  • @DISHPRIME2941
    @DISHPRIME2941 2 года назад +2

    Nejib ikka ningal poli Ningal cheunna review

  • @mizhabali7338
    @mizhabali7338 2 года назад +34

    എന്ത്വാടേയ്.. എല്ലാവരും alarm വച്ചിട്ടാണോ video upload ചെയ്യിണേ...🤣🤣🤣.. എങ്ങും brezza മയം.

    • @NajeebRehmanKP
      @NajeebRehmanKP  2 года назад +8

      Yes bro … embargo und

    • @mizhabali7338
      @mizhabali7338 2 года назад +1

      @@NajeebRehmanKP 🔥🔥🔥🔥

    • @mizhabali7338
      @mizhabali7338 2 года назад +1

      എന്നാലും ഞാൻ ആദ്യം വന്നത് ഇങ്ങടെ കാണാനാ...

  • @binoyek7097
    @binoyek7097 2 года назад

    നന്നായി സ്റ്റഡി ചെയുന്നു നജീബ്കാ.. ❤️❤️സ്നേഹം..

  • @dilfkk6486
    @dilfkk6486 2 года назад +27

    najeebkka thumbnail onn nokoo oru mistake indd

  • @praveenpramod
    @praveenpramod 2 года назад +1

    20:21 polo💪🏻😻❤

  • @areefahmed1015
    @areefahmed1015 2 года назад +6

    Njngal 5years aayitt brezza upayogikkunnund ithuvare oru kuzhappavum llaah

  • @aloneboy-rz2gl
    @aloneboy-rz2gl 2 года назад +4

    Sidele clading ithra valipam vendayirunnu
    Pinne alloy desin nissan magnite pole und
    Brezzaye apekshich nokumbol urben cruiser aan better side look front look back side brezza better

    • @MohanMohan-ug6gw
      @MohanMohan-ug6gw 2 года назад

      എത്ര മൈലേജ് കിട്ടും

  • @sarang44
    @sarang44 2 года назад +10

    ❤️❤️najeeb ekka...poli.

  • @anooprna6435
    @anooprna6435 Год назад

    Swift vdi ആണ് ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നതിനോടുള്ള ഇഷ്ടം മൂലം കൊടുക്കാനും മനസില്ല. പ്രത്യേകിച്ച് 23 KM മൈലേജും ഡ്രൈവിങ്ങ് സുഖവും. ബ്രേസയും, ഫ്രോങ്ങ്സും, ഗ്രാൻ്റ് വിറ്റാറയും ഒക്കെ ഇറങ്ങിയപ്പോൾ വേ ടിക്കണമെന്നും ഉണ്ട്

  • @muhammedhaneefavallapuzha7676
    @muhammedhaneefavallapuzha7676 2 года назад

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അവതരണ ശൈലി ബ്രോ ക്ക് ഉണ്ട് 👍🏻😍

    • @sudhishkumar9041
      @sudhishkumar9041 2 года назад

      നന്നായിhomework ചെയ്തിട്ടുള്ള അവതരണം. ഇനിയും ഇതുപോലെയുള്ള presentation പ്രതീക്ഷിക്കട്ടെ .

  • @RidhinR-mt3fr
    @RidhinR-mt3fr 2 года назад +1

    Njan ഇപ്പൊ പരസ്യത്തിൽ കണ്ടതേയുള്ളു, അപ്പോഴേക്കും ഇതിന്റെ റിവ്യൂ vannu 😇😇

  • @sabirai3417
    @sabirai3417 2 года назад

    Kandathil vech Ettavum adipoly review 💥💥

  • @arunfullthrottle5071
    @arunfullthrottle5071 2 года назад +1

    Sunroof okke first time anallo marutiyil
    Polichhu

  • @ApeXPredator8480
    @ApeXPredator8480 2 года назад +1

    20:20🔥🔥🔥🔥പവർ of GTI

  • @Soul...............00011
    @Soul...............00011 2 года назад

    Ingada videoil maatramanu oru vandeede full details ariyanokunne..thank you

  • @renjithchandran6547
    @renjithchandran6547 2 года назад

    Superb... Vahanam Orupaadishttamaayi....Nerathe Eduthavarkk Vishamam Aakum... Theercha...

  • @artistic8841
    @artistic8841 2 года назад +9

    മാരുതിയുടെ വണ്ടികൾ ഇപ്പൊ വേറെ റേഞ്ച് ആയി തുടങ്ങിയിക്കുന്നു

  • @rpzcreationzofficial
    @rpzcreationzofficial 2 года назад +1

    Driving camera angle super 💯

  • @Orthodrsbr
    @Orthodrsbr Год назад +1

    Dream car!

  • @cristiasno
    @cristiasno 2 года назад +2

    ഞാൻ Urban Cruiser Hydryder ന് വേണ്ടി ആണ് വെയിറ്റ് ചെയ്യുന്നത്ത് 😍

  • @afnasps7440
    @afnasps7440 2 года назад +2

    കാഴ്ചയിൽ നല്ലത് പോലെ ഇഷ്ട്ടപെട്ടിരുന്നു പുറമെആയാലും ഇന്റീരിയർ ആയാലും എല്ലാം തന്നെ ഓടിച്ചു നോക്കി നിങ്ങൾ ഒക്കെ പറയുന്ന റിവ്യൂ പ്രതീക്ഷിച്ചിരുന്നു. മാരുതി നിരാശ പെടുത്തിയില്ല എന്ന് മാത്രമല്ല അതിശയിപ്പിച്ചു താങ്കളുടെ വീഡിയോയിൽ ബ്രെസ്സ തരുന്ന പെർഫോമൻസ് തന്നെ അടിപൊളിയാണ്. 😍

  • @supersaiyan3704
    @supersaiyan3704 2 года назад +4

    Booked! 😍

  • @navasabdul1121
    @navasabdul1121 2 года назад

    ലുക്കിലും ഫീച്ചർ ലും ഞെട്ടിച്ച brezza. അടിപൊളി അപ്ഡേറ്റ് തന്നെ ആണ് 💞

  • @muhammedbariz7879
    @muhammedbariz7879 2 года назад +1

    Color കോമ്പിനേഷൻ സൂപ്പർ

  • @shahadasshas8360
    @shahadasshas8360 2 года назад +6

    Eni Vitara Brezza Illa Only BREZZA😍

  • @mds0991
    @mds0991 2 года назад +1

    Najeepka ottak edukunna video better 🔥

  • @ansafshabab6225
    @ansafshabab6225 2 года назад +1

    first Maruti car to have sunroof 😍

    • @sivashajilal1983
      @sivashajilal1983 2 года назад +1

      They are Suzuki now. Majority now owned by the Japanese company. Maruti is just a name.

  • @Koyai595
    @Koyai595 Год назад +1

    Best of luck 👍

  • @asokkumar7768
    @asokkumar7768 2 года назад

    The great presentation from your side always.

  • @akhilcpt
    @akhilcpt Год назад +1

    Your way of presentation ❤️

  • @anwintonytony8665
    @anwintonytony8665 2 года назад +3

    Najeeb ikka polichu... Oppam review 💥

  • @i7733.
    @i7733. 2 года назад

    നന്നായി കൃത്യമായി പറഞ്ഞു ...😍😍

  • @local_boy_0074
    @local_boy_0074 2 года назад +4

    Nejeebka ee look maintain cheyytto ithan ningalkk nallam cherunnath 👏👍

  • @arungokul4335
    @arungokul4335 2 года назад

    Wow the colour look amazing , puthiya brezza design wise onum parayn illa , poli.pook , dual tone colour nanayit inda

  • @sabirai3417
    @sabirai3417 2 года назад

    Cash indaki Onnu edknm😌Tata fan aaan but Eee design uff kidu front light ranger rover pole back sidum 💥💥💥

  • @ansafshabab7821
    @ansafshabab7821 2 года назад +3

    premium looks and features, great mileage as well

  • @ROHIT7765-b7o
    @ROHIT7765-b7o 2 года назад +1

    Najeebkka poli review

  • @nikeshbabuneelakandan3355
    @nikeshbabuneelakandan3355 Год назад

    നല്ല അവതരണം.... Super 👌

  • @RashidArsha-rp9so
    @RashidArsha-rp9so Год назад +1

    എല്ലാ വണ്ടിക്കും ബാക് ac
    കൂട്ടനും കുറക്കാനും ഉള്ള button അവിടെ തന്നെ കൊടുക്കുന്നത് എന്താ
    അതു frondil ഉള്ള ac ആയിട്ടു കണക്റ്റ് ആക്കിയാൽ പോരെ

  • @user-ec7xk2gr7n
    @user-ec7xk2gr7n 2 года назад +2

    najeeb ikkah❤️

  • @josephpentax5193
    @josephpentax5193 2 года назад

    Bro, your presentation is amazing

  • @rajeshrajan1334
    @rajeshrajan1334 2 года назад

    ഒരു നെഗറ്റീവ് പോലുമില്ലാത്ത ഒരു വാഹനം കാണുന്നത് ആദ്യമായിട്ടാണ്

  • @mathewthomas4450
    @mathewthomas4450 2 года назад

    Super Presentation......

  • @456654123321able
    @456654123321able Год назад

    Thanks bro ❤nice review🤝

  • @sanithmx9641
    @sanithmx9641 2 года назад

    Thanks for your well informative presentation

  • @anasp5832
    @anasp5832 2 года назад

    Better... pazhaya vdi eduth sunroof extra cheyyal aanu.athaakumbol mileage um undakum cash um laabhikaam

  • @babudaniel1649
    @babudaniel1649 2 года назад

    Hyrider super oru rakshayum I'll aa ore pwoli

  • @adeebsabir327
    @adeebsabir327 2 года назад

    Full review feel kittanongl ad ee channel thanne kananam

  • @motionpicturestudio832
    @motionpicturestudio832 2 года назад +7

    Policar🔥

  • @nisu8757
    @nisu8757 2 года назад +5

    ഇന്നലെ വരെ ബാലെനോ എടുക്കാനായിരുന്നു പ്ലാൻ... തേ.. ഇന്നിപ്പോ അത് മാറി ബ്രെസ്സ ആയി.... നജീബ്ക്ക.. love u

    • @NajeebRehmanKP
      @NajeebRehmanKP  2 года назад

      Thanks bro for your support

    • @pranavmm9205
      @pranavmm9205 2 года назад

      Price difference nokkiyo.

    • @nisu8757
      @nisu8757 2 года назад

      @@pranavmm9205 athund.. bt suv look aayappo oru talparyam

    • @pranavmm9205
      @pranavmm9205 2 года назад

      @@nisu8757 price ok anel onnum nokanda book cheytho. I owned 2020 brezza, super vandi anu.

    • @nisu8757
      @nisu8757 2 года назад

      @@pranavmm9205 new features kanditt sagadam aaayo bro

  • @navajyothsreenath3116
    @navajyothsreenath3116 2 года назад

    പൊളി ഇക്കാ..

  • @shafi077
    @shafi077 Год назад

    Value for money ഇതിൽ ഏതു car ആണ്
    Brezza, Venue,Sonnet, Kiger

  • @Franklin_jose
    @Franklin_jose 2 года назад +1

    Appo Urban Cruiser ingane varuvooo.....??

  • @PraveenKumar-dz6ee
    @PraveenKumar-dz6ee 2 года назад +3

    Kidukki

  • @kapilsunnykottayam8371
    @kapilsunnykottayam8371 2 года назад

    Bro Good presentation 💥💥💥

  • @54013021
    @54013021 2 года назад

    Tata Nexon front grill and Range rover velar back light ...copy adichu ....allathe swamthamayi onnum puthiyathu ella.... interior same alle...with few changes ....added features kollam...but could have been a better design compared to the new generation SUVs ...gud luck

    • @busybee2148
      @busybee2148 2 года назад +3

      nexon look ne kalum entukondum way better and breeza.... nexon back side, side view oke full comedy ane.

  • @souravsatheesh235
    @souravsatheesh235 2 года назад

    Kidu features and love the look

  • @Koyai595
    @Koyai595 2 года назад

    Best of luck 👍 ✨️

  • @kltraveler
    @kltraveler 2 года назад

    Thank you bro 💚 from #CCOK

  • @s.mohammedjishan6710
    @s.mohammedjishan6710 Год назад

    Confused with TAIGUN BASE AND ZXI BREZZA

  • @sajans8291
    @sajans8291 Год назад +1

    ബാക്ക് ഗ്ലാസും റ്റെയിൽ ലാമ്പും ഒക്കെ Range Rover ന്റെ ഒരു സാമ്യം.. 👍👍👍👍

  • @shahadasshas8360
    @shahadasshas8360 2 года назад +2

    Eni Varaaan Ullath Vitara Grand Aanu😎

  • @jyomigeorge7727
    @jyomigeorge7727 2 года назад +1

    Sunroof model ന്റെ lowest on road price എത്രയാവും ?

  • @dreamdesirehappens1111
    @dreamdesirehappens1111 2 года назад +1

    Back seat 3 passengers undenkil same as sonet or venue ano . Please explain about that also for all vehicles

  • @dilfkk6486
    @dilfkk6486 2 года назад +3

    video poliii🔥🔥🔥🔥

  • @nizarnizar1175
    @nizarnizar1175 2 года назад

    Najeeb ka vere level 👍👌

  • @khadheejak.a4942
    @khadheejak.a4942 Год назад

    Watch evdunna kollaalo♥️♥️♥️♥️👍