New Brezza ZXI vs ZXI plus Detailed Comparison In Malayalam // Price // EMI // Features

Поделиться
HTML-код
  • Опубликовано: 26 окт 2022
  • FOR MORE DETAILS
    PLZ CONTACT
    AKASH : ️9⃣6️⃣ 0️⃣5️⃣️ 0⃣6️⃣️ 3️⃣8️⃣ 3️⃣9️⃣
    KANNAN : 9️⃣7️⃣ 4️⃣5️⃣ 5️⃣5️⃣ 2️⃣8️⃣ 0️⃣0️⃣
    RAHUL : 9️⃣7️⃣ 4️⃣7️⃣ 4️⃣7️⃣ 6️⃣2️⃣ 3️⃣4️⃣
    =============================================
  • РазвлеченияРазвлечения

Комментарии • 62

  • @noushadnoushi8692
    @noushadnoushi8692 Год назад +13

    എന്താണു ഈ ചാനലിനു പറ്റിയത്‌ ഒരുപാട്‌ നല്ല നല്ല വീഡിയോസ്‌ ഇട്ടിട്ടും വ്യൂവേഴ്സ്‌ കൂടുന്നില്ല ലൈകും കമന്റും വളരെ കുറവും വിശാഖ്‌ ബ്രോ ഇടക്ക്‌ കുറേ വീഡിയൊ ചെയ്യാതെ ഇരുന്നപ്പൊൾ ആളുകളൊക്കെ മറന്നുപോയെന്നു തോന്നുന്നു എന്തായാലും എല്ലാവരും ഇദ്ദേഹത്തിനു നല്ല സപ്പോർട്ട്‌ കൊടുക്കുക ❤❤❤❤

  • @afnasps7440
    @afnasps7440 Год назад +4

    Vitara brezza നിർത്തുന്നതിന്റെ അടുത്തകാലത്തായി കുറച്ചു വില്പന കുറഞ്ഞിരുന്നു എന്നാൽ 7ലക്ഷത്തിനു മുകളിൽ വില്പന നടത്തിയ മോഡൽ ആണ് എന്നത് മറന്നു കൂടാ.പക്ഷെ പിന്നെ വന്നത് ഈ brezza യാണ് ഇപ്പോൾ വമ്പൻ വില്പനയാണ് നേടികൊണ്ടിരിക്കുന്നത്.എന്തായാലും ബ്രോ വീഡിയോ വളരെ നല്ലതാണ് കാരണം ഇവ തമ്മിൽ ഉള്ള വ്യത്യാസം ഒക്കെ ആളുകൾ ഒരുപാട് തിരയുന്ന കാര്യം ആണ്.അത്‌ നിങ്ങൾ കൃത്യമായി പറയുകയും ചെയ്യ്തു 👍👏

  • @gksujesh
    @gksujesh Год назад +12

    വിശാഖ് ബ്രോ റിവ്യൂ ചെയ്ത Zxi plus dual tone എന്റെ വണ്ടി ആണ്.. നമ്പർ കണ്ടപ്പോൾ ആണ് ശ്രദ്ധിച്ചത്.ഞാൻ വണ്ടി എടുക്കുന്നതിന് മുൻപ് താങ്കളുടെ ചാനലിലെ മിക്ക വീഡിയോസും കണ്ടിരുന്നു.. മിക്ക വാഹന എക്സിക്യൂട്ടീവിന്റെയും നമ്പറുകൾ കിട്ടിയതും താങ്കളുടെ ചാനൽ വഴി ആണ്..താങ്ക്സ്..

    • @ayyappadassuresh1187
      @ayyappadassuresh1187 Год назад

      Bro egnd vandi

    • @gksujesh
      @gksujesh Год назад

      @@ayyappadassuresh1187 നല്ല വണ്ടി ആണ്..

    • @yhwhtv4777
      @yhwhtv4777 Год назад

      Thanks bro

    • @ayyappadassuresh1187
      @ayyappadassuresh1187 Год назад

      @@gksujesh milage undo

    • @gksujesh
      @gksujesh Год назад +1

      @@ayyappadassuresh1187 വണ്ടി ഇത് വരെ 603 km മാത്രമേ ഓടിയിട്ടുള്ളൂ..നിലവിൽ കിട്ടിയ ഏറ്റവും മൈലേജ് 17.21 km ആണ്.

  • @SadikAli-ke9te
    @SadikAli-ke9te Год назад +14

    Lxi vxi ചെയ്യണം ട്ടോ

  • @R_a_p_t_o_r_
    @R_a_p_t_o_r_ Год назад +8

    Ente arivil base variant polum poli anennan😀😘

  • @SAMIEER.
    @SAMIEER. Год назад +2

    Zxi plus ൽ ഉള്ള remote features കൂടി പറയാമായിരുന്നു. It’s Very informative video 👍

  • @aravindsea3635
    @aravindsea3635 Год назад +6

    Zxi plus has surround sound, follow me head light,cooled glove box, and special ambient light. You forgot to mention this.

  • @bino683
    @bino683 Год назад +3

    ഉപകാര പ്രദം ആയ റിവ്യൂ 🔥

  • @MohamedShabeerali
    @MohamedShabeerali Год назад +1

    Bro zxi plus l ഉള്ള ഏതെല്ലാം ഫൂചേഴ്സ് നമ്മൾക്ക് അഡീഷണൽ ചെയ്യാൻ പറ്റും

  • @hongbao298
    @hongbao298 Год назад +3

    booking only kvr lxi option delivery terunilla 5 months still waiting

  • @akashshaji789
    @akashshaji789 Год назад +3

    New brezza ke nalla road presence onde

  • @aswinas464
    @aswinas464 Год назад +1

    Cruise control, glass vakuna sthalam undo

  • @stanleyfrancis
    @stanleyfrancis Год назад

    Maruti has removed the mild hybrid technology from all manual transmition varients of Brezza and mileage dropped considerably. They have done this silently and without informing any customers who booked already and waiting for the vehicle. No drop in price. It remains same

  • @vehicleworld225
    @vehicleworld225 Год назад +1

    Vishakh bro Ertiga vxi vs zxi comparison video cheyyo

  • @rajuthomas2473
    @rajuthomas2473 Месяц назад

    Bro eppol njan kanda zxi plus manual model il 4 airbag ennanallo paranjee 6 undo

  • @googlemon6129
    @googlemon6129 Год назад +2

    Zxi+ ഓട്ടോമാറ്റിക് ബുക്ക് ചെയ്തിട്ട് 4മാസം കഴിഞ്ഞു
    ഇത് വരെ കിട്ടിയില്ല
    ഷോറൂമിൽ വിളിച്ചാൽ no reply
    വേറെ ആർക്കെങ്കിലും ഇങ്ങിനെ അനുഭവം ഉണ്ടോ?

  • @kiransanthosh7589
    @kiransanthosh7589 4 часа назад

    Zxi ishtapettu

  • @cpf3068
    @cpf3068 Год назад +1

    Brezza red and black color pwolii

  • @ReubenGeorge72
    @ReubenGeorge72 2 месяца назад

    Does zxi plus have automatic

  • @VijayraghavanChempully
    @VijayraghavanChempully Год назад

    Nalla sound nalla review 👍

  • @amaresh.b3453
    @amaresh.b3453 Год назад

    Super Chetta Poli Video ❤❤❤🥰🥰🥰😍😍😍👌👌👌

  • @arunvv2188
    @arunvv2188 Год назад

    ബൈസ് മോഡലിന്റെ റെഡ് കളറും ടോപ് മോളെലിന്റെ റെഡ് കളറും തമ്മിൽ വ്യത്യാസം ഉണ്ടോ......

  • @bapujithomas3113
    @bapujithomas3113 Год назад

    നല്ല അവതരണം.

  • @melvinukraine
    @melvinukraine Год назад

    എല്ലാം പ്യാക്കേജ് ഉള്ളിൽ വരുന്നതാണ് അല്ലേ

  • @LENOYVARGHESE
    @LENOYVARGHESE Год назад

    Nice comparison

  • @kasinadh4105
    @kasinadh4105 Год назад +1

    Cetta eartiga LXI vs vxi ceyumo please 🙏

  • @azeezabdul2084
    @azeezabdul2084 Год назад

    Tinted glass verunno

  • @santhosh1970
    @santhosh1970 Год назад

    Good information

  • @zachariahtogy6692
    @zachariahtogy6692 Год назад

    Arkamys ano surround sound

  • @ryanc9710
    @ryanc9710 Год назад

    നല്ല വീഡിയോ

  • @sandhyavinod2539
    @sandhyavinod2539 Год назад

    LXI cheyumo

  • @abhishek_km470
    @abhishek_km470 Год назад

    How many airbags in zxi variant pllz reply

    • @nasilashamnad3878
      @nasilashamnad3878 Год назад +1

      Video kettille bro.... Zxi 2airbags und zxi pluse 6aire bags und

  • @mithuncg9315
    @mithuncg9315 Год назад

    Lxi evide,,,, waiting

  • @MelvuTechyVlogs
    @MelvuTechyVlogs Год назад

    Vxi ags vedio chyana

  • @vishnucherthala3864
    @vishnucherthala3864 Год назад

    Hyrider cheyyanam

  • @alexgeorge9156
    @alexgeorge9156 Год назад

    Scorpio video plse

  • @fairoosfairu9958
    @fairoosfairu9958 Год назад

    Ertiga cheynam

  • @basilmj2474
    @basilmj2474 Год назад

    ❤❤

  • @newindia4957
    @newindia4957 4 месяца назад

    ❤👍 Good work bro....''

  • @hashimsainudeen2455
    @hashimsainudeen2455 Год назад

    KL 02 BS 4639 ENTE VANDI😎😎😎

  • @nidhinjacob1819
    @nidhinjacob1819 Год назад

    ❤❤❤

  • @hakeemmillath3396
    @hakeemmillath3396 Год назад

    ❤️👍

  • @burjman1116
    @burjman1116 8 месяцев назад

    Package package package😂

  • @ratheeshrv8859
    @ratheeshrv8859 Год назад

    Where is your showroom, I would like zxi plus. Plz mention your ph. Number.

  • @nizamudeenmkm
    @nizamudeenmkm Год назад

    zxi alloywheel പരമ ബോറാണ് ...alloywheel dual colour തന്നെ കൊടുക്കായിരുന്നു ...

  • @abilashp5055
    @abilashp5055 Год назад

    Overpriced car tata nexon is cheaper than this breeze

  • @shibinasa1258
    @shibinasa1258 8 месяцев назад

    Uv cut class ആണോ

  • @anoopma6333
    @anoopma6333 Год назад

    Hi bro How r u Glanza video ചെയ്യാമൊ ???