Это видео недоступно.
Сожалеем об этом.

| മാരുതിയുടെ പ്രശ്നങ്ങൾ ഇതൊക്കെയാണ് |New Brezza Ownership Expirence After 5000 KM

Поделиться
HTML-код
  • Опубликовано: 18 ноя 2022

Комментарии • 171

  • @M-23355
    @M-23355 Год назад +3

    ഫീച്ചർകൾ എല്ലാം buyers ഉദ്ദേശിക്കുന്നത് പോലെ കൊടുത്താൽ അവർ Lxi, Vxi, Zxi എന്നൊക്കെ classify ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ... വില കുറഞ്ഞതും ഫീച്ചർകൾ എല്ലാം വേണം എന്ന് പറഞാൽ നടക്കുമോ....

  • @nobimathew9092
    @nobimathew9092 Год назад +6

    ചതി എന്താണെന്ന് വിശദീകരിച്ചു പറയേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്..എന്താണ് എന്ന് പറയുക......

  • @sajip9710
    @sajip9710 Год назад +3

    ചേട്ടാ ലോക്കൽ ഓട്ടത്തി എത്ര കിട്ടുമെന്ന പറയുക: ഞാൻ i20 പൂ തിയ മോഡൽ ഉപയോഗിക്കുന്ന വ്യക്തിയാണ്. ലോംഗ് 20 km L കിട്ടുന്നുണ്ട്. മാരുതി പാട്ട സർവ്വിസ് ആണ് .

  • @geo.malson2578
    @geo.malson2578 Год назад +2

    Etu kuravilangad pallide cheiya parking ground alle?

  • @sureshthrickodithanam1022
    @sureshthrickodithanam1022 Год назад +3

    പത്തുലക്ഷം രൂപയ്ക്കുമേലെ മുടക്കുമ്പോൾ അത്യാവശ്യം വെയിലിനെ കുറച്ചെങ്കിലും പ്രതിരോധിക്കാൻ UV കട്ട് /റ്റിൻ്റഡ് ഗ്ലാസുകളോ ബ്രസയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ലേ ?

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Tinted glass costly aanu bro

    • @sureshthrickodithanam1022
      @sureshthrickodithanam1022 Год назад +3

      @@Jishnu_R_Marar ബെലനോയ്ക്കു നൽകുന്നില്ലേ

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +1

      Uv cutting undennu parayunnu...but not satisfactory i think like premium cars

  • @mohankumarnair7361
    @mohankumarnair7361 Год назад +9

    I booked one , 2 months ago.Waiting eagerly for the arrival.This is an Indian Range Rover..Value for Money,I am sure as this is my 5th Maruti car....

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      💯🤜👍🤛

    • @user-qy1sv5vx1w
      @user-qy1sv5vx1w Год назад +2

      Range rover തന്നെ ഇന്ത്യകാരന്റെ ആണ് 😄

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +1

      Tata

    • @jairaj4536
      @jairaj4536 Год назад +1

      Eth variant anu?

    • @arunajay7096
      @arunajay7096 Год назад +2

      Range rover look tata nexon, harrier ആണ്.. Brezza front അവിഞ്ഞ look ആണ്

  • @paperdragon48
    @paperdragon48 Год назад +6

    SUV അല്ല compact SUV, ആനയും ആന പിണ്ഡം തമ്മില്‍ വ്യത്യാസമുണ്ട്.

    • @Commonyou7149
      @Commonyou7149 Год назад

      Sub compact suv, correctly. Basically these are all raised hatchback cars, not for any sports utility.

  • @carmylifecarmylife7615
    @carmylifecarmylife7615 Год назад +19

    മാരുതി ചെയ്യ്ത ചതി എന്താ അത് മാത്രം മനസിലായില്ല 😂ഞാൻ മേടിച്ചു നല്ല വണ്ടി ആണ് നല്ല സ്ട്രോങ്ങ് ആണ് ഡോർ അടച്ചാൽ അടയും മുൻമ്പ് ഉള്ള വണ്ടി ഇത്ര സ്ട്രോങ്ങ് അല്ല അതും ഞാൻ മേടിച്ചു ഉപയോഗിച്ചത് ആണ് ഒരു 11 lakhs ബഡ്ജറ്റ് വണ്ടി വാങ്ങാൻ പ്ളാൻ ഉള്ളവർ കുറച്ചു വെയിറ്റ് ചെയ്ത് ഇരുന്നാലും കുഴപ്പം ഇല്ല Brezza വാങ്ങിക്കോ 😊

  • @thalhathemthalha5210
    @thalhathemthalha5210 Год назад +1

    കിടിലം കാർ.. Wht a smooth and power

  • @JAJ_2019
    @JAJ_2019 Год назад +4

    വണ്ടി review ചെയ്യുമ്പോൾ interior കൂടി കാണിച്ചാൽ നല്ലതായിരുന്നു..

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +1

      Bro...ee video yil all varient details including price explained aanu...

  • @sonythomas699
    @sonythomas699 Год назад +3

    Very misleading hashtag...

  • @manusebastian1339
    @manusebastian1339 Год назад +3

    Brezza not SUV. Can call it a compact SUV maximum

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Can't say as compact suv too...subcompact crossover suv is the correct form..

    • @arunajay7096
      @arunajay7096 Год назад +1

      @@Jishnu_R_Marar compact suv (below 4 mtr)

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Ya

  • @rahulrajan4104
    @rahulrajan4104 Год назад +4

    Njan ഓടിച്ച car aanu സൂപ്പര്‍

  • @amthatdamngood
    @amthatdamngood Год назад +4

    ഞാൻ ഒന്നര മാസം ആയി ഉപയോഗിക്കുന്നു. നല്ല വണ്ടി ആണ്. ഒരു കുഴപ്പവും ഇല്ല.

  • @bharathasnehi4379
    @bharathasnehi4379 Год назад +3

    brezza യുടെ ബാക്ക് സീറ്റില്‍ കുലുക്കം(ജെര്‍കിംഗ് ) അനുഭവപ്പെടുന്നു എന്ന ചിലരുടെ അഭിപ്രായം ശരിയാണോ ?

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Vere aarum paranju kandilla...

    • @sebinjacob2340
      @sebinjacob2340 Год назад +3

      ഓൾഡ് ബ്രെസ്യ്ക്ക് ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ബാക്കിലെ..സസ്പെന്ഷന് ഹാർഡ് ആണ് എന്ന്... പുതിയതിന്റെ അറിയില്ല

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Jerking maaran balance pro ennoru item und...oru 6k cost aakum...

    • @hyfameharin
      @hyfameharin Год назад +1

      No

    • @Akshay-vm3to
      @Akshay-vm3to Год назад +1

      No jerking is there njan yesterday testdrive eduthu

  • @nizamm5975
    @nizamm5975 Год назад +5

    മാരുതി ആദ്യം ഒരു വാഹനം ഇറക്കുമ്പോൾ കാണുവാൻ നല്ല ഭംഗി ഉണ്ടാക്കും ,പിന്നിട് പണിത് പണിത് കുളമാക്കും , പുതിയ ബ്രസ്സയുടെ മുൻവശം എന്ത് ബോർ ആണ് .

    • @pranavmm9205
      @pranavmm9205 Год назад +5

      Nerit kanumbol oru look um illa, over cladding um. Rear side kollam.

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +1

      That's why what i said in video

    • @arunajay7096
      @arunajay7096 Год назад

      അതെ അവിഞ്ഞ look ആണ് front back പൊളി ആണ് floating roof പൊളി 👍

  • @jikkas
    @jikkas Год назад +3

    Compact suv എന്ന് പറ

  • @Jake_asthetix127
    @Jake_asthetix127 Год назад +11

    ഇവന്മാർ നമ്മളെയാണ് ചതിച്ചത്

  • @lenovo8810
    @lenovo8810 Год назад +2

    Grand Vitara video pls

  • @govind2724
    @govind2724 Год назад +2

    Njn wait cheytu chatu 4 months kazinju zxi automatic

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Ippo minimum 6 month waiting period aanennu kekkunnund..

    • @anish6049
      @anish6049 Год назад

      Kittiyo?

  • @justinjairaj2515
    @justinjairaj2515 5 месяцев назад

    360 camera aano add cheythee

  • @lenovo8810
    @lenovo8810 Год назад +1

    Brezza or grand Vitara eathanu better ,

  • @alikv6097
    @alikv6097 Год назад +2

    Good

  • @gjothomas84
    @gjothomas84 Год назад +3

    Bro don’t tell it’s Maruthi it’s SUZUKI

  • @thalhathemthalha5210
    @thalhathemthalha5210 Год назад +2

    Breeza യും വകണരും... Compare ചെയ്യല്ലേ ചേട്ടാ... ആനയും ആടും പോലെ അണ്

  • @georg-in-7
    @georg-in-7 Год назад +2

    I am brezza 2022 zxi dt mt user .
    einik high way pollum mileage kurv ann enik 14.7 ann maximun ith problem anno?
    videoil koduthul milage paryunddloo. njan palakaran KL 35 L
    DEALRSHIP popular vehicles & service

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Riding nte aakum bro.. gear transmission,petrol okke kaaranam aakam...pinne suv average 13-15km expect cheythal madhi

    • @georg-in-7
      @georg-in-7 Год назад +2

      @@Jishnu_R_Marar high way 2000 rpm milage 14. 7 kmpl ac blower spepdd 2

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Local road mileage etra und

    • @georg-in-7
      @georg-in-7 Год назад +2

      @@Jishnu_R_Marar 12 13 kmpl

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад +1

      Old brezza petrol same aanu

  • @moiduhiphop3369
    @moiduhiphop3369 Год назад +2

    Brezza disele tane super

  • @basiljose7688
    @basiljose7688 Год назад +3

    I booked brezza ZXI MT 2 months kazhinju book cheythitu still waiting

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Evidaanu book cheythath...

    • @basiljose7688
      @basiljose7688 Год назад +1

      @@Jishnu_R_Marar Muvatupuzha

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      3 month aakuarikkum bro... normal booking period 3 month aanu ippo ella vandikkum

    • @HLAFinancialServices
      @HLAFinancialServices Год назад

      എനിക്ക് ഒന്നര ആഴ്ച കൊണ്ട് വണ്ടി തന്നു.

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      First booking ano

  • @sachusworldlb4910
    @sachusworldlb4910 Год назад +2

    സൗണ്ട് വളരെ കുറവാണു ബ്രോ ഒക്കെ

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Mic problem undarunnu bro... update cheythittund...

  • @sportscitybrothers7544
    @sportscitybrothers7544 Год назад +1

    VBCK 🔥🔥🔥

  • @sunilzacharia4624
    @sunilzacharia4624 3 месяца назад

    60/40 foldable rear seat ഇല്ല എന്നത് ഒരു വലിയ പോരായ്മ ആണ്. Zxi ആണെങ്കിൽ കിട്ടും.

  • @surjithpb3003
    @surjithpb3003 Год назад +2

    ചതി എന്താണ്.
    എന്റെ വണ്ടി ബ്രസയാണ്. good

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Means variant specs like drl, double headlight,..etc are only in zxi varient...

  • @sreekesh23
    @sreekesh23 Год назад +1

    Ethilum nallath xuv 300 alla ? Safety athanu kooduthal

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Rate difference...

    • @sebinjacob2340
      @sebinjacob2340 Год назад +3

      ബ്രെസ്സ ഓൾഡ് മോഡൽ ഫോർ സ്റ്റാർ ഉണ്ട് ബ്രോ ഈ വണ്ടി ചിലപ്പോ ഫൈവ് സ്റ്റാർ പ്രതീക്ഷിക്കുന്ന വാഹനം ആണ്.... ആഫ്റ്റർ sale സർവീസ് കൂടി നോക്കണം....

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      💯👍🤜🤛

  • @FsxFenz
    @FsxFenz Год назад +2

    Njan automatic book cheythitt 4 masam aayi 🥵

  • @cyrilthomas1983
    @cyrilthomas1983 Год назад +1

    Alloy wheelsum kettanam.

  • @rasheedmoidu8657
    @rasheedmoidu8657 Год назад +1

    Anna price

  • @sabubaburaj
    @sabubaburaj Год назад +1

    2nd on road price ethraya??

  • @sajimathew473
    @sajimathew473 Год назад +2

    എന്താണ് താൻ ഉദ്ദേശിച്ച ചതി
    വെറുതെ ഒരു തള്ള് കഷ്ടം

  • @hariprasadms8890
    @hariprasadms8890 Год назад

    Njan zxi manual book cheythit 5 masam aayi ithuvare kittettilla 😒

    • @dipinsunny8072
      @dipinsunny8072 Год назад

      Njn 6 months

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Showroom il enthaanu parayunnath

    • @dipinsunny8072
      @dipinsunny8072 Год назад

      @@Jishnu_R_Marar vandii kerala tilekuu kerunila naa paryaneee [zxi automatic]

    • @hariprasadms8890
      @hariprasadms8890 Год назад

      @@dipinsunny8072 same aanu enikum parayane vandi kerittilla ennu ithuvare,eth show room aa bro ningade?

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Reason enthelum paranjo...bcz nammal kodukkunna amount marich palishayk kodukkarund ennokkke kelkkaarund..chilar aadyam thanne full payment cheyyaarund

  • @sudhup3088
    @sudhup3088 Год назад +1

    Joju george lite😁

  • @shamon9164
    @shamon9164 Год назад +2

    Wagnor 9 lakh oh... Hahahaha

  • @Jithu123h
    @Jithu123h Год назад +1

    Diesel brezza ane nallath

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Power and mileage..Now maruti discontinued it

  • @SadikAli-ke9te
    @SadikAli-ke9te Год назад +1

    ഞാൻ ബുക്ക്‌ ചെയ്തിട്ട് 1month kaynj

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Manual ano automatic ano

    • @shahidshd4433
      @shahidshd4433 Год назад +1

      @@Jishnu_R_Marar nhan.manual book cheythu , xzi ... scene ano

    • @sreerajverger
      @sreerajverger Год назад +1

      Sun roof extra cheyan pattumo

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Eyy illa...manual valiya delay varilla bro...

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      Costly...puthiya vandi eduth body cut cheyyano...

  • @sreejuraj5511
    @sreejuraj5511 Год назад +1

    Good car with ugly look

  • @vishnumohanan1037
    @vishnumohanan1037 Год назад +1

    Good