Это видео недоступно.
Сожалеем об этом.

2022 Brezza user review ZXI |ബ്രെസ നല്ല വണ്ടിയോ ഓണർ റിവ്യൂ| ഈ വീഡിയോ കണ്ടതിനു ശേഷം തീരുമാനിക്കൂ

Поделиться
HTML-код
  • Опубликовано: 17 ноя 2022
  • 2022 Brezza user review ZXI |ബ്രെസ നല്ല വണ്ടിയോ ഓണർ റിവ്യൂ| ഈ വീഡിയോ കണ്ടതിനു ശേഷം തീരുമാനിക്കൂ
    contact
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....
    Goodson k s
    kochuthottathil H
    kattappana p o
    valiyakandom
    685508

Комментарии • 114

  • @afnasps7440
    @afnasps7440 Год назад +11

    നെഗറ്റീവ്സ് ഇല്ലാ എന്ന് താങ്കൾ പറഞ്ഞല്ലോ വളരെ കൃത്യം ആണ്. എന്റെ ഫ്രണ്ട്ന്റെ കൈയിൽ ഉണ്ട് ഇദ്ദേഹത്തിന്റെ പോലെ തന്നെ ഫുൾ ഹാപ്പിയാണ്. ഞാൻ ഓടിച്ചപ്പോൾ അസാധ്യപെർഫോമൻസ് ആണ്.കൂടെ മത്സരിക്കുന്ന വാഹനങ്ങളെക്കാൾ മുന്നിൽ തന്നെ. Nice video bro ❤️👌

  • @abhinandsthampi8900
    @abhinandsthampi8900 Год назад +35

    കേരളത്തിലെ ഏറ്റവും മികച്ച രണ്ട് ഡ്രൈവർമാർ ഒന്ന് ഗുഡ് സെൻ ചേട്ടൻ രണ്ട് സജീഷ് ഗോവിന്ദൻ ചേട്ടൻ

  • @SajuTMadhavan
    @SajuTMadhavan Год назад +11

    Goodson വീഡിയോ നന്നായിട്ടുണ്ട്. ഇതു പോലെ ന്യൂ ജനറേഷൻ വണ്ടികൾ ഒന്നു പരിചയപ്പെടുത്തുന്നത് നല്ലതാണ്.. പുതിയ മാറ്റങ്ങൾ അറിയാമല്ലോ ...🙂

  • @sowmishalumkal580
    @sowmishalumkal580 Год назад +3

    ഷൈജു ചേട്ടൻ പറഞ്ഞത് സത്യം mathram❤️😍😍😍😘😘😘😘 നമ്മുടെ എമൗണ്ടിൽ നമ്മുക്ക് പറ്റിയ വണ്ടിയാണ് ഇത് ❤️❤️❤️

  • @binuclarity4204
    @binuclarity4204 Год назад +3

    അങ്ങനെ ഞാൻ പുതിയ ബ്രെസയിൽ കയറി കട്ടപ്പന ഗവണ്‍മെന്റ്‌ കോളേജിൽ എത്തി😄...thanks Goodson Kattappana.

  • @rateesh5386
    @rateesh5386 Год назад +10

    Star rating എത്രയാണ് ഉള്ളത് ? നല്ല pulling ഉണ്ട് എന്ന് പറയുമ്പോൾ മനസിലാക്കം വണ്ടി light weight ആണ് എന്ന്. 13 lakhs invest ചെയുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 2-3 ലക്ഷം കൂട്ടി option കുറഞ്ഞാലും tata mahindra പോലെ ഉള്ള വണ്ടി വാങ്ങുവാൻ ശ്രമിക്കുക 🙏

    • @arunajay7096
      @arunajay7096 Год назад +2

      4 star 1150kg 4 cylinder 16 valve
      Nexon 5 star 1250kg 3 cylinder 8 valve

    • @sebinjacob2340
      @sebinjacob2340 Год назад +5

      പഴയ ബ്രെസ്യ്ക്ക് തന്നെ 4 സ്റ്റാർ സേഫ്റ്റി ഉണ്ട് ചേട്ടാ.... ന്യൂ brezza 5 സ്റ്റാർ പ്രതീക്ഷിക്കുന്നു..... കുറച്ചു pros പറയാം...
      1- resale വാല്യൂ
      2- 1.5ltr നാച്ചുറൽ അസ്പിറേറ്റഡ് petrol എൻജിൻ സ്മൂത്ത്‌ refined എക്സ്പീരിയൻസ്
      3-after sale service
      4 മൈലേജ്
      5- സ്റ്റൈലിഷ് ലുക്ക്‌
      പിൻ സീറ്റിൽ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സ്പേസ്....4 star saftey....

    • @stonecaresolutions1398
      @stonecaresolutions1398 Год назад +1

      Decent vechile well refined engine spacious also

    • @Terminater1
      @Terminater1 Год назад

      8 valvo😂..apo oro cylinderilum ethra valves anu ullath bro😅 Each cylinder contains 4 valve.. that means a total number of 12 valves

    • @andromeda6835
      @andromeda6835 Год назад

      4 star rating aan. Global platform il aan brezza nirmichathukond thanne athyavasyam safe aan.

  • @Shadowshadows322
    @Shadowshadows322 Год назад +5

    Waiting ayyirikkum 🥰🥰🥰🥰

  • @clearvibesme
    @clearvibesme Год назад +3

    15.34 return to center ഇല്ലെ 😐

  • @advsuhailpa4443
    @advsuhailpa4443 Год назад +2

    മികച്ച അവതരണം...🌿👍

  • @georg-in-7
    @georg-in-7 Год назад +5

    i am brezza 2022 zxi dt mt user .
    einik high way pollum mileage kurv ann enik 14.7 ann maximun ith problem anno?
    videoil koduthul milage paryunddloo.

    • @ANILKUMAR-hl3ik
      @ANILKUMAR-hl3ik Год назад +5

      ഓവർ ആക്സിലറേഷൻ ഒഴിവാക്കിയപ്പോൾ എനിക്ക് 16.5 കിട്ടുന്നു.

    • @shibuthomas5130
      @shibuthomas5130 Год назад

      പ്രായം ഉള്ളവർക്ക് പിൻ സീറ്റിൽ കേറാനും ഇറങ്ങാനും എളുപ്പമാണോ...ഡോർ നു് അത്യാവശ്യം വീതിയുണ്ടോ..പിൻ സീറ്റ് യാത്ര സുഖകരമണോ...pls reply

    • @georg-in-7
      @georg-in-7 Год назад

      @@ANILKUMAR-hl3ik etra kilometer odo ayi?
      Model etha?

    • @afzaltech1130
      @afzaltech1130 Год назад +1

      @@shibuthomas5130 yes. Very good space available. If you want you can add a step also as an accessory.

    • @shojraj
      @shojraj Год назад +1

      @@shibuthomas5130 njan test drive eduthirunnu. oru plus point aayi njan kandathanu. prayamullavarkku kayaranum iranganum valare eluppamanu

  • @riyaskt8003
    @riyaskt8003 Год назад +2

    360 camera ചെയ്യാൻ പറ്റും.

  • @crispsweet9691
    @crispsweet9691 Год назад +1

    Which color is this, please

  • @Ullasjoy
    @Ullasjoy Год назад +6

    ഇത്രേം നല്ല വണ്ടി എടുത്തപ്പോൾ automatic എടുക്കാമായിരുന്നു

    • @Prince-vx5if
      @Prince-vx5if Год назад +1

      എന്താ aoutomatic എടുക്കുന്നത് പറഞ്ഞു തരുമോ

    • @Ullasjoy
      @Ullasjoy Год назад +1

      @@Prince-vx5if automatic transmission

    • @Saleena6677
      @Saleena6677 Год назад +2

      റേറ്റ് കൂടും

    • @andromeda6835
      @andromeda6835 11 месяцев назад +1

      @@Prince-vx5if city traffic il aan main use engil automatic aan nallath. Pinne convenience um. Otherwise manual is just better😌

  • @sujeeshck8503
    @sujeeshck8503 Год назад +3

    Waiting period etre aarnu

  • @vishnusanthosh1852
    @vishnusanthosh1852 Год назад

    Open button 2second hold cheytal sunroof and sun shade orumichu open akum

  • @milans3747
    @milans3747 Год назад +1

    Please do the full review of Baleno old model ... Complete video with maintenance and parts cost , insurance cost etc...

  • @georg-in-7
    @georg-in-7 Год назад +3

    WIRELESS ANDIROD AUTO available now for zxi and zxi +

  • @mohamedthayath9411
    @mohamedthayath9411 Год назад +2

    tyre size is very small.....there is no match between the body of the vehicle and tyre.....

  • @dgtyc
    @dgtyc Месяц назад

    Superb car...adipoli riding anu..🎉🎉❤

  • @aad2565
    @aad2565 Год назад +4

    Sun roof ഇന്ത്യയിൽ ആവശ്യമുണ്ടോ... ഇത് വിദേശത്തു യാത്രയിൽ സൂര്യ പ്രകാശം കൊള്ളുന്നതിനി വേണ്ടി അല്ലെ.... പിന്നെ കേരളത്തിൽ രണ്ടു വർഷത്തെ മഴ കാലത്ത് ഈ വാഹനം ഓടിച്ചാൽ sun roof👍ലീക് ആകില്ലേ

  • @rubainabasheer9516
    @rubainabasheer9516 Год назад +1

    Brezza owner ❤❤❤

  • @JayakrishnanPmOfficial
    @JayakrishnanPmOfficial 2 месяца назад

    Nice review thank you

  • @YoYo-ud8ie
    @YoYo-ud8ie Год назад +2

    6എയർ ബാഗ് ഇല്ലല്ലോ

  • @sanjaysajeev8955
    @sanjaysajeev8955 Год назад +1

    Kollam bro super content 👍

  • @shibajay7018
    @shibajay7018 Год назад +1

    Pls. Check wireless android auto for navigation .

  • @sajeevangopalan4672
    @sajeevangopalan4672 Год назад +1

    Good review.

  • @hariprasadms8890
    @hariprasadms8890 Год назад +4

    Pandaram book cheythit 5 masam aayi ithuvare kittetilla

    • @JayakumarAKjk
      @JayakumarAKjk Год назад

      Evde anu book cheytat

    • @hariprasadms8890
      @hariprasadms8890 Год назад

      @@JayakumarAKjk trivandrum killipalam popular maruthi

    • @arunajay7096
      @arunajay7096 Год назад

      Because of shortage of chip😊

    • @sebinjacob2340
      @sebinjacob2340 Год назад

      ഓട്ടോമാറ്റിക് ആയിരിക്കും അതാണ് ഇത്രയും വെയ്റ്റിംഗ്....

    • @hariprasadms8890
      @hariprasadms8890 Год назад

      @@sebinjacob2340 no manual

  • @Koyai595
    @Koyai595 11 месяцев назад +1

    Sun roof no need

  • @s.mohammedjishan6710
    @s.mohammedjishan6710 Год назад +1

    Pls do taigun

  • @user-kj1wz7lg8u
    @user-kj1wz7lg8u 9 месяцев назад

    Negatives pothuve illaatha vandiyaan

  • @manusebastian1339
    @manusebastian1339 Год назад +4

    13 lakhs a bit over priced for this

    • @dataispower1451
      @dataispower1451 Год назад +7

      10 rs ne 2ennam edukatte

    • @vishnuv.p8781
      @vishnuv.p8781 Год назад +2

      Brezzaik varunna sthiram cmnt over priced..... anthu kondan ningalk over price aayitu thoniyath?

    • @ranjithkrishnan3800
      @ranjithkrishnan3800 Год назад

      13.33 ലക്ഷം,,, നാളെ കിട്ടും കട്ട വെയ്റ്റിങ്

    • @aravindmnair_
      @aravindmnair_ Год назад

      @@ranjithkrishnan3800vandi engane und

  • @vinodkp6142
    @vinodkp6142 Год назад +1

    I too breeze fan..

  • @BipinKumar-xn3jg
    @BipinKumar-xn3jg Год назад +2

    Venue de user review cheyyavo

  • @basiljose7688
    @basiljose7688 Год назад +1

    Waiting period?

  • @gdogg98433
    @gdogg98433 Год назад

    How much on road price?

  • @sumeshsuresh3877
    @sumeshsuresh3877 Год назад +1

    My favorite car(suv)

  • @dijoabraham5901
    @dijoabraham5901 Год назад +1

    Good 👍👍

  • @sheelamohan7452
    @sheelamohan7452 10 месяцев назад

    Price?

  • @azadpi7272
    @azadpi7272 Год назад

    Suzuki emblem valutakamayirunnu

  • @ChandraGupthan123
    @ChandraGupthan123 Год назад +2

    I booked Vxi Automatic .but long waiting period. still waiting..

    • @jairaj4536
      @jairaj4536 Год назад

      Enna book cheythe?

    • @ChandraGupthan123
      @ChandraGupthan123 Год назад +2

      @@jairaj4536 2 month aayi

    • @anish6049
      @anish6049 Год назад +1

      ​@@ChandraGupthan123ethra onroad ayi

    • @ChandraGupthan123
      @ChandraGupthan123 4 месяца назад

      @@aadhi3843 i got the vehicle 1 yrs ago! It's my comment just one yrs ago.!
      I got it after 6 months of waiting period! During my waiting period , it was chip shortage for Automatic vehicles. That's why i waited a long time! But i don't know the present condition of booking VXI automatic! VXi automatic is not big selling! Only a very short number of people are booking VXI automatic. Most of the people who would like to buy Automatic Brezza always preffer ZXI of ZXI +. LXi & Vxi are big selling in Manual only. Only a few prefer Automatic in VXi.

  • @ismujasi
    @ismujasi Год назад +1

    മൈലേജ് പറഞ്ഞില്ല

  • @rejimonkp9243
    @rejimonkp9243 Год назад +1

    എന്താ ചേട്ടാ?????

  • @TheLekshmianeesh1
    @TheLekshmianeesh1 Год назад +2

    Front design not good as old one

  • @unnikrishnanlevel9254
    @unnikrishnanlevel9254 Год назад +1

    Good review.. Nice presentation.. Keep it up 👍

  • @bimalbenny8905
    @bimalbenny8905 Год назад +1

    Hii

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 Год назад +1

    Nale zxi book ചെയ്യുന്നു

  • @jacksonthomasphotography8592
    @jacksonthomasphotography8592 Год назад +2

    Shaiju sivan🔥🔥🔥