കുറച്ച് ആക്സസറീസ് ഫിറ്റിങ്ങുണ്ടായിരുന്നുതാങ്കളുടെ ഷോറൂമിലേക്ക് 3 പ്രാവിശ്യം വിളിച്ചു. ഒരു സ്ത്രീയാണ് ഫോണടുക്കുന്നത്. വാട്സപ്പിൽ വേണ്ട കാര്യങ്ങൾ പറയാ യാൻ പറഞു. രണ്ട് ദിവസമായി. ഇത് വരേ റിപ്ലേ തന്നില്ല. ഇന്നും വിളിച്ചു. 'നോക്കീട്ട് പറയാം എന്നും പറഞു. ഇത് വരേ റിപ്ലേ ഇല്ല..
Kia sonet parcel tray available ano?
Front DRL anu brezza yude front nu spcl look kodukkunnathu. Athu ningal cheyyathe, base model orikkalum vere level top lek aakkanavilla
Ithinte front grill mataan pattumo?
additional fitting ചെയ്താൽ അപകടം ഉണ്ടാകുമ്പോൾ insurance ബുദ്ധിമുട്ട് ഉണ്ടാകുമോ?
Brezza lxi,vxi smart hybrid ഒഴിവാക്കി 😢
Seat cover, roofrail, armrust, frount and rear bumber ചെയ്തത് അറീയാൻ ആഗ്രഹം ഉണ്ട്.
🔥
Grand vitara base modelnu ithupole full option steering vekkan pattumo without warranty issue 😮
Warranty issue varum
Nice work
Front guard ന്റെ rate
സൺറൂഫ് ചെയ്യാൻ പറ്റോ
ബ്രോ... സ്റ്റിയറിംഗ് വീൽ റീപ്ലേസ് ചെയ്താൽ വാറണ്ടി കട്ടാകുമോ? ഞാൻ ഒരു ബ്രസ ഉദ്ദേശിക്കുന്നുണ്ട്..ഫോൺ നമ്പർ?
ഇല്ല
സ്റ്റീറിങ് മാറ്റിയാൽ എയർബാഗ് work ചെയ്യുമോ?
കുറച്ച് ആക്സസറീസ് ഫിറ്റിങ്ങുണ്ടായിരുന്നുതാങ്കളുടെ ഷോറൂമിലേക്ക് 3 പ്രാവിശ്യം വിളിച്ചു. ഒരു സ്ത്രീയാണ് ഫോണടുക്കുന്നത്.
വാട്സപ്പിൽ വേണ്ട കാര്യങ്ങൾ പറയാ യാൻ പറഞു. രണ്ട് ദിവസമായി. ഇത് വരേ റിപ്ലേ തന്നില്ല. ഇന്നും വിളിച്ചു. 'നോക്കീട്ട് പറയാം എന്നും പറഞു. ഇത് വരേ റിപ്ലേ ഇല്ല..
Mashaallah
😍😍😍
മൊത്തം തുക ആണല്ലോ പറഞ്ഞത്. ഓരോന്നിന്റെയും പ്രത്യേകം പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു.
കമ്പനിക്കാർ പറയുന്നു Extra ഫിറ്റിങ്ങ് പുറത്തു നിന്ന് ചെയ്താൽ ആത് ഒന്നും ഇൻഷൂർ കിട്ടില്ലെന്ന് ശരിയാണോ
Wire cut cheyathe irunal matho
Ith illegal aano mvd pidikumo ?
Fronx delta plus. seat height adjustment എക്സസറി ആയി ചെയ്യാൻ പറ്റുമോ
Yes
Fronx mileage ethra und
Where is this shop? Address please & contact numbers
Bro vxi അല്ല zxi കും മേൽ ആയി❤
Hi
സ്റ്റീറിങ് മാറ്റിയാൽ warranty പോവും.
Yes steering സംബന്ധമായി insurance, warranty എന്നിവ claim ചെയ്യാൻ പറ്റില്ല
നന്നായിട്ടില്ല
എല്ലാവർക്കും നന്നാവാൻ പറ്റോ ഇല്ല
Number kittumo
Phone number tharamoo
Contact number parayumo
Vodeo അവസാനം പറയുന്നുണ്ട്