Maruti Suzuki Brezza 2022 Review | കൊറിയൻ പടയോട് പൊരുതാൻ തയ്യാറായി.. | Flywheel Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 314

  • @mkmkalampara377
    @mkmkalampara377 2 года назад +8

    വണ്ടി അടിപൊളി ആയിട്ടുണ്ട്.. എനിക്ക് മുമ്പത്തെ മോഡലിന്റെ ഡിസൈൻ അത്ര ഇഷ്ടമല്ലായിരുന്നു.. പക്ഷെ ഇത് അടിപൊളി ആയിട്ടുണ്ട്.. ❤️❤️

  • @ansafshabab7821
    @ansafshabab7821 2 года назад +10

    Maruti has improved a lot in these years, great premium car 😍

  • @zeeshanpullikal8714
    @zeeshanpullikal8714 2 года назад +7

    Vandi pollichu orurakshayilla! Lookilum featuresilum oru rakshayilla 😍 ee brezza nthyalum pollikum 😍

  • @muhammed.8853
    @muhammed.8853 2 года назад +14

    This car looks really premium....I'm just amazed how much Maruti has improved it's car over the years.👌🔥

  • @sebinjacob2340
    @sebinjacob2340 2 года назад +7

    ഗ്രിൽ ഡിസൈൻ മാത്രം ബോർ ആയി പോയി..... ഫ്രണ്ട് നേക്കാളും ലുക്ക് ബാക്ക് ആണ്.... 👍

  • @praisee6683
    @praisee6683 2 года назад +8

    Really liked the design. I was not satisfied on Suzuki designs. Good.. they improved a lot👍🏻
    The front session, especially bonnet resembles to Range Rover most. And side back cuttings also.
    I am not satisfied on wheel arch design. It should be more rounded. And the black portion has to be reduced a bit.

    • @MR-uo9qt
      @MR-uo9qt 2 года назад

      Don’t compare with Ranger Rover but Improved a lot

    • @praisee6683
      @praisee6683 2 года назад +2

      @@MR-uo9qt not comparing. Talking about the resemblance

  • @praveenk1842
    @praveenk1842 2 года назад +20

    താഴെയുള്ള ബ്ലാക്ക് ബീഡിങ് കൂടിപ്പോയി

  • @joiesreji4779
    @joiesreji4779 2 года назад +8

    Back similar to Rangerover sport, overall good looking ❤️

  • @shafeeqhuzzain585
    @shafeeqhuzzain585 2 года назад +18

    Ellam set aanu 👍✌️grill design mathram athra poraa

  • @afnasps7440
    @afnasps7440 2 года назад

    ആളുകൾക്ക് വലിയ തെറ്റ് ധാരണയുണ്ട് ഈ ബിൽഡ് ക്വാളിറ്റിയാണ് വാഹനത്തിന്റെ സേഫ്റ്റി എന്ന് എന്നാൽ ബ്രോ അത് വ്യക്തമായി പറഞ്ഞു. എനിക്ക് മാരുതിയുടെ ഒരു വാഹനവും സേഫ് അല്ല എന്ന് തോന്നിയിട്ടില്ല. ബ്രെസ്സ വളരെ അധികം ഇഷ്ട്ടമായി ലുക്ക് ആണ് കൂടുതൽ എടുത്തു പറയാൻ തോന്നുന്നത്. പെർഫോമൻസ് ബ്രോ പറഞ്ഞല്ലോ. എന്തായാലും നൈസ് വീഡിയോ ❤️👌👌👌👏

  • @hisamhasees
    @hisamhasees 2 года назад +7

    പുതിയ BREZZAയിൽ എനിക്ക് കൂടുതലും ഇഷ്ടപ്പെട്ടത് 6 speed Torque converter with paddle shifters തന്നെയാണ്. അതിൻ്റെ കൂടെ updated k series engine

  • @aneeshmohammed7360
    @aneeshmohammed7360 2 года назад +8

    Still running as most resale value model from Maruti Suzuki in second hand market

  • @kevinalby5080
    @kevinalby5080 2 года назад +4

    Wow new brezza looks extremely stunning, can't wait to get hands on this machine😍

  • @shortsreels17
    @shortsreels17 2 года назад +4

    ബ്രെസ 2.0 വേറെ ലെവൽ ആയി. പൊളിച്ചു

  • @randheerkumar6987
    @randheerkumar6987 2 года назад +2

    ബ്രെസ്സയുടെ വരവ് തന്നെ മാർക്കറ്റ് കിഴടക്കും എന്നതിൽ ഒരു സംശയവും തന്നെ ഇല്ല.......2016 ബ്രെസ്സ ആദ്യമായി ലോഞ്ച് ചെയ്തത് തൊട്ട് ഇന്ന് വരെ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്....... ❤️

  • @mohdfavas9824
    @mohdfavas9824 2 года назад +2

    പുതിയ ബ്രെസ്സ ചില കോണുകളിൽ നിന്ന് സൂപ്പർ പ്രീമിയം ആയി കാണപ്പെടുന്നു, മാത്രമല്ല അവർ കാർ നന്നായി രൂപകൽപ്പന ചെയ്യുകയും ധാരാളം നല്ല ഫീച്ചറുകൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

  • @hkr16vlogz
    @hkr16vlogz 2 года назад +9

    ❤️Brezza❤️ Ath oru feel aahn❤️❤️

  • @souravsatheesh235
    @souravsatheesh235 2 года назад +5

    Brilliant design💯💯
    Looks super permium and just love the features of offer 🔥

  • @shalithkumar1
    @shalithkumar1 2 года назад +27

    Overall oru Range rover Evoq inte look തോന്നുന്നു..

  • @nitheeshp5303
    @nitheeshp5303 2 года назад +4

    Seat ventilation is a must, at least in new model cars..

  • @bibinvinod520
    @bibinvinod520 2 года назад +8

    Ethoo vandiyude similarity thonniyathu Mahindra XUV300-yude front alle

    • @berlins3605
      @berlins3605 2 года назад +3

      Mahindra XUV300 thane Vitara Brezza de copy aanu.

    • @ijazdileep2150
      @ijazdileep2150 Год назад

      mahindra copy cat of brezaaaa😂😂😂😂

  • @arunfullthrottle5071
    @arunfullthrottle5071 2 года назад +3

    Look adipoli 🔥🔥🔥 features vere level

  • @Jishnu_Ambadi
    @Jishnu_Ambadi 2 года назад +59

    വണ്ടി അടിപൊളി ലുക്ക് ആണ്. ഇത് സെഗ്മെന്റ് അടക്കി ഭരിക്കും ഒരു സംശയവും ഇല്ല.

    • @hkr16vlogz
      @hkr16vlogz 2 года назад +3

      ❤️🔥

    • @muhasin663
      @muhasin663 2 года назад +3

      അത്‌ നീ അങ്ങോട്ട്‌ തീരുമാനിച്ച മതിയോ

    • @MR-uo9qt
      @MR-uo9qt 2 года назад +5

      അതിപ്പൊ maruti എന്ത് എറക്കിയാലും അടക്കി ഭരിക്കും,നന്നാവണം ഒന്നും ഇല്ല
      cash കൂടരുത് ആത്രൊള്ളു,cash കൂട്ടിയാല്‍,grand vitara and kisaschi പോലെ അകും

    • @akhiloffl9754
      @akhiloffl9754 2 года назад +4

      അല്ലെങ്കിലും ഈ സെഗ്മെന്റ് ഭരിക്കുന്നത് brezza തന്നെ ആണ് 🔥

    • @abhishekraj4796
      @abhishekraj4796 2 года назад +1

      Kiger,magnite and punch ivar okke ond ivide💥

  • @ourjourney4514
    @ourjourney4514 2 года назад +4

    New brezza really looks awsm , well designed by maruti suzuki and feature loaded

  • @Megastaraddict
    @Megastaraddict 2 года назад +2

    Superb design 👌👌👌 superb hanikka ❤️

  • @arungokul4335
    @arungokul4335 2 года назад

    മാരുതി അവർ പുറത്തിറക്കുന്ന പുതിയ കാറുകൾക്കായി ഡിസൈനിലും സുരക്ഷയിലും ധാരാളം മാറ്റങ്ങൾ വാങ്ങിയിട്ടുണ്ട്, പുതിയ ബ്രെസ്സ മികച്ചതായി കാണപ്പെടുന്നു, കൂടാതെ അതിൽ ലോഡ് ചെയ്ത സവിശേഷതകളും ഉണ്ട്.

  • @milanmathew6230
    @milanmathew6230 2 года назад +1

    The front looks too loud , the rear is decent looking but it's similar to the 22 nissan Pathfinder

  • @ranjithranju322
    @ranjithranju322 2 года назад +1

    ഒരു കിടിലൻ brezza ആയി തന്നെ ആണ് വന്നിട്ടുള്ളത്. എല്ലാം കൊണ്ടും better

  • @Rayaangamer563
    @Rayaangamer563 2 года назад

    പല കാറുകളുടെ ഡിസൈൻ പല അങ്കിളിൽ നിന്ന് നോക്കുമ്പോൾ...! But over all Looking nice !!!

  • @kpbabu4684
    @kpbabu4684 2 года назад +2

    Nice review, congratulations 👍 Hanikka give a feedback to Maruti as one from a customer to provide TYRE PRESSURE MONITOR and VENTILATED FRONT SEATS also in the top model to make the vehicle a full package with regard to features.

  • @Charlotte_Knott
    @Charlotte_Knott 2 года назад +2

    I believe that if you’ll just stand up and go, life will open up for you. Something just motivates you to keep moving

  • @AnilKumar-td8jz
    @AnilKumar-td8jz 2 года назад +1

    Very good and honest review..But why didn'tMaruti provide disc brakes in the rear wheels..

  • @shakirkp7695
    @shakirkp7695 2 года назад +10

    പാവങ്ങളുടെ range rover EVOQUE
    ഇനി ജീപ്പ് compasinte ഗ്രിൽ വെക്കാൻ പറ്റില്ല 😂

  • @ansafshabab6225
    @ansafshabab6225 2 года назад +1

    premium features and great mileage and best selling compact suv too

  • @shyamjiths7929
    @shyamjiths7929 2 года назад

    Hanikka review kidu👌👌
    Brezza adimudi maariyallo..
    Kollam 👌👌

  • @newreels5349
    @newreels5349 2 года назад +3

    Looks like DUSTER from some angle 💯

  • @MidlajMinhaj009
    @MidlajMinhaj009 3 месяца назад

    17:46 👍🏻👍🏻👍🏻

  • @anurajanu3195
    @anurajanu3195 2 года назад

    ഇക്ക മുഖ സ്തുതി പറയുവാണെന്നു വിചാരിക്കരുത് നമ്മുടെ actor സൂര്യ അണ്ണന്റെ ഒരു കട്ട്‌ ഇക്കക്ക് ഉണ്ട് ഇക്കയുടെ അടുത്ത വിഡിയോയിൽ കമന്റ് ഇടമെന്ന് കരുതി ഇരുന്നതാ ഇപ്പോൾ രാവിലെ നോക്കിയപ്പോ ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ ❤

  • @anishthomas5611
    @anishthomas5611 2 года назад +1

    MID screen toggle buttons are still sticks. This could be integrated within the steering wheel as a part of technology improvements.

  • @fasalrahman1201
    @fasalrahman1201 2 года назад +3

    Brezza and urban cruiser comparison cheyyaamo??

    • @catboy1762
      @catboy1762 2 года назад +1

      Brand name vethyasam und athra thanne 😄

  • @muneerkoovakandiyil6824
    @muneerkoovakandiyil6824 Год назад

    നല്ല അവതരണ ശൈലി ഇക്കാ സൂപ്പർ

  • @nithilraj1418
    @nithilraj1418 2 года назад +3

    Ellardem review kandu aarum interior le ambient light ne kurich aarum paranjilla kanichilla

  • @jishalnk7069
    @jishalnk7069 2 года назад

    1:02 mass entry 🥰🥰

  • @passenger3149
    @passenger3149 2 года назад +2

    Maruthi Suzuki 🔥❤️

  • @akshaykumarms2885
    @akshaykumarms2885 2 года назад +4

    Segment topper anenna karyathil samshayam illa🔥

  • @hasankottopadam3293
    @hasankottopadam3293 6 месяцев назад

    Brezza petrol ആണോ?
    ഡീസൽ ആണോ?
    നല്ലത്

  • @Asherstitusworld
    @Asherstitusworld 2 года назад +2

    New Brezza plan undd but how much is Millage in new brezza Hanikka

  • @shanshahul2963
    @shanshahul2963 2 года назад

    Han which one is best Brezza or Toyota

  • @younusmehran2915
    @younusmehran2915 Год назад

    Bro. . test drive ന് ഉപയോഗിച്ച breeza LXI variant കിട്ടാൻ വഴിയുണ്ടോ. . ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @supersaiyan3704
    @supersaiyan3704 2 года назад +5

    Booked 😍

    • @godsowncountry9798
      @godsowncountry9798 2 года назад

      Test Drive Cheythu Nokkiya?Power Indo?

    • @supersaiyan3704
      @supersaiyan3704 2 года назад

      @@godsowncountry9798 iduvare car delivery polum ayitilla 😑
      Book cheythu post ayi irikkua

    • @aadhi3843
      @aadhi3843 6 месяцев назад

      ​@@supersaiyan3704bro car kittyo?? Waiting period ethra aarunnu??

  • @kpbabu4684
    @kpbabu4684 2 года назад

    Hanikka , it's heard that blind spot is there in the 360 degree camera of Brezza. Please feedback for verification of Maruti.

  • @mohammadfaizal8461
    @mohammadfaizal8461 2 года назад +1

    A very good review. Keep it up...

  • @anandhuashok4353
    @anandhuashok4353 2 года назад

    It's 2022 and a facelift version but still no disc brakes on all wheel !!

  • @engineeringmaniac9696
    @engineeringmaniac9696 2 года назад +1

    ente kayyil ithu kittiyal aadyam aa randu chrome sadhanam kondoyi gun metal aakum. it looks awkward.

  • @SuperGodofsmallthing
    @SuperGodofsmallthing 2 года назад +2

    evidyokkeyo Range rover designs kadannu kayattam feel aavunnund...Bonnet, Rear design tail lamps etc

  • @rijuao1010
    @rijuao1010 2 года назад +1

    Korach Range Rover + Creta+ Nexon+ Dustor...okke combination=Brezza

  • @ajmalazeezarchitect5382
    @ajmalazeezarchitect5382 2 года назад

    New Cladding makes him bolder. Somewhere he looks like kwid and some where feels like hector.

  • @anantkr5565
    @anantkr5565 2 года назад +1

    mic maatanam haanikka. ithrem nilavaram ulla oru video il oru cheriya porayma. hope hanikka will rectify it.. all the best.. nice reveiw

  • @muhammedsinan3689
    @muhammedsinan3689 2 года назад +1

    നല്ലൊരു ലുക്ക്സ് എന്തുകൊണ്ടും ഫീച്ചേഴ്‌സൊക്കെ പ്രതീക്ഷിച്ചതിലും ബെറ്റർ ആയിട്ടുണ്ട് 👍

  • @riyan7554
    @riyan7554 2 года назад +2

    5:30 range rover 👀

  • @sharilkodithodika6682
    @sharilkodithodika6682 2 года назад

    Tyre monitoring system koravudenn thonunnu. Athu valare upakaramulla feature alle?

  • @TripandTechwithRB
    @TripandTechwithRB 2 года назад

    ഇപ്പോഴത്തെ ബ്രീസ കാണുമ്പോൾ ഒറ്റനോട്ടത്തിൽ ഒരു ലാൻഡ് റോവർ ആണെന്ന് തോന്നും
    ലാൻഡ് റോവർ ഒന്ന് ചെറുതാക്കിയാൽ എങ്ങനെയുണ്ട് അതുപോലെ എന്തായാലും അടിപൊളി ലുക്കാണ്

  • @santhu2018
    @santhu2018 2 года назад

    Perfect detailing👍

  • @jeromjames2790
    @jeromjames2790 2 года назад

    Ippa ee vahanam kandu kandu gambeeramay thonnunnu.premium look

  • @arunv6
    @arunv6 2 года назад +1

    Exterior looks cool except black wheel arch cladding. Overpriced. Maruthi's interior quality sucks ORVM, steering infotainment should be updated.

  • @radhakrishnankg5740
    @radhakrishnankg5740 2 года назад +3

    പല റിവ്യൂകളും വന്നിരുന്നുവെങ്കിലും താങ്കളുടെ റിവ്യൂവിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.നല്ല വണ്ടിയാണ്.എന്നാൽ വശങ്ങളിലെ കറുത്ത ക്ലാഡിങ് അധികമായിപ്പോയതായി തോന്നുന്നു.

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 года назад

    Sonet or brezza which is best

  • @athulsraja4516
    @athulsraja4516 2 года назад +2

    Well done
    But safety is a much needed factor in Marut cars
    Once brezza was a 4 star rated car in safety
    But in this new design and with a sunroof
    The safety is questionable

    • @Jmagicmagnets
      @Jmagicmagnets 2 года назад

      Nice update on brezza and nice review by hanikka👍

    • @berlins3605
      @berlins3605 2 года назад +1

      Yes that's why Tata removed the 5-star rating from Nexon's brochure when they launched the facelift Nexon with Juggad Sunroof. Don't include Brezza in that questionable list, Brezza will score 5 stars.

  • @shahadasshas8360
    @shahadasshas8360 2 года назад +4

    Eni Varaan Pokunne Vitara Grand Aaanu😎

  • @muhammedismail6402
    @muhammedismail6402 2 года назад

    For a lady driver which give better seating position.. Venue or brezza or any other in this segment

  • @bassilrazack4580
    @bassilrazack4580 2 года назад

    പുതിയെ ബ്രെസയിൽ ഒരുപാട് പ്രീമിയം ഫീച്ചേയ്‌സ് മാരുതി കൊണ്ടുവന്നിട്ടുണ്ട് കൂടാതെ ഇന്റീരിയർ ഒക്കെ ഒരു പ്രീമിയം ഫീൽ തരുന്നുണ്ട്

  • @hahastudioslive
    @hahastudioslive 2 года назад

    Global Ncapinte car2car video kandu Vanna njan 😂 safety de karyathil inniyum improve cheyyanunde. pinne ev tata already 3 ev irakki,Mahindra years back irakki and ippo next gen evs are ready to launch i think marutide marketing alla young akkande managing team annu youngesters varanam and also government should really regulate and update safety norms like automatic breaking, collision warning angane pallathum international marketil ithoke standard anne. Ps: adhyam thane nammade roadile kuzhi addakyanam 😂

  • @vishnunair4772
    @vishnunair4772 2 года назад

    I liked the new design and its completely changed

  • @CHANDRAGIRIKG
    @CHANDRAGIRIKG 4 месяца назад

    Very good look. Brezza very good quality

  • @puthanveetilvyshnav4079
    @puthanveetilvyshnav4079 2 года назад +2

    Oru small range rover look🔥🔥🔥🔥

  • @varghesejames9145
    @varghesejames9145 2 года назад

    രണ്ടാം നിരയിൽ ലെഗ് സ്പേസ് കുറവാണോ,3ആൾക്ക് ഇരിയ്ക്കാൻ പറ്റുമോ ?

  • @Arjun-gs8um
    @Arjun-gs8um 2 года назад +1

    All good but steering wheel doesnt suites the boldness of car

  • @jitzritz
    @jitzritz 2 года назад

    Elegant looks and feature rich.

  • @remith7572
    @remith7572 2 года назад

    Initial cut clips il kandappol back view il ranger rover evoque look ondu

  • @yahyak9384
    @yahyak9384 2 года назад

    കുറേ കാലങ്ങൾക്ക് ശേഷം ഇപ്പോഴാണ് കാണുന്നത്
    ആവർത്തന വിരസം തോന്നുന്നു

  • @PremKumar-bz4yn
    @PremKumar-bz4yn 2 года назад

    Seat cover too bad for looking, actually required Ventilated seates with leatherate material,
    Side cladding pad too big, its ok but problem is after 2-3 months the plastic shade will dull, that will not good for looks

  • @deepakvalsan3323
    @deepakvalsan3323 2 года назад

    Design is good but black clading portion is more and look not good.. feel like car is placed inside a black basment

  • @artistic8841
    @artistic8841 2 года назад +4

    മാരുതിയുടെ വണ്ടികൾ ഇപ്പൊ വേറെ റേഞ്ച് ആയി തുടങ്ങിയിക്കുന്നു

  • @satheeshkaimal
    @satheeshkaimal 2 года назад

    If we install Dash Cam will the maruti warranty get void?

  • @sadikkpalliyalil7818
    @sadikkpalliyalil7818 2 года назад

    Hanikka nannayi kithakunund athantha bp issues undo..?

  • @zaman3183
    @zaman3183 2 года назад

    Friend Volkswagen tiguan pole. rear all new Nissan Pathfinder pole

  • @rashisanam
    @rashisanam 2 года назад

    hanikka.❤️ ഇഷ്ടം..

  • @jithinkr628
    @jithinkr628 2 года назад +1

    Front enikk xuv 300 pole tonni drl undenkil same

  • @HelloMrandMrs
    @HelloMrandMrs 2 года назад +1

    Front like citron

  • @johnpa9571
    @johnpa9571 Год назад

    Full option automatic onroad price 16.50 lakh. വണ്ടി അതിനുള്ളത് ഉണ്ടോ ?

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +1

    Superb.always supports the channel ❤️

  • @SHAHEED2146
    @SHAHEED2146 2 года назад

    Front Range Rover inte evideyo oru chaya കാച്ചൽ

  • @seydalinoufiya8172
    @seydalinoufiya8172 2 года назад

    Hyryder aano brezza aano best??

  • @venus-jj6si
    @venus-jj6si 2 года назад

    ജനങ്ങളോട് വണ്ടിയുടെ സ്യന്ദര്യം പറയാതെ വിലയും അതിനു കിട്ടുന്ന കാര്യങ്ങളും പറയുക

  • @abdulkhadarop1815
    @abdulkhadarop1815 2 года назад

    ഇത് ഇനി ടൊയോട്ട ഇറക്കുന്നുണ്ടോ.. അതോ അവർ നിലവിലെ brezza (അർബൻ cruizer )നിലനിർത്തുമോ അതോ രണ്ടും ഉണ്ടാവാതിരിക്കുമോ... ഇനി ഇത് തന്നെ ആവുമോ ഇപ്പോൾ ലോഞ്ച് ആയ ഹൈറൈഡറിന്റെ ഹൈബ്രിഡ് അല്ലാത്ത എഞ്ചിൻ മോഡൽ

  • @gazalmohd
    @gazalmohd 2 года назад

    Very detailed 👌

  • @amalcmohan1998
    @amalcmohan1998 2 года назад

    Land Rover Discovery .. inspired look

  • @yasarkk2798
    @yasarkk2798 2 года назад

    Maruti യുടെ sluggish ആയ engine ഉള്ള ഈ വണ്ടി എടുക്കുന്നതിൽ നല്ലതു CRETA പെട്രോൾ ബേസ് മോഡൽ എടുക്കന്നതാണോ?
    ഞാൻ പെർഫോമൻസും ഒപ്പോം resale വാല്യൂ വും നോക്കുന്ന്നുണ്ട്.

  • @vishnuekvish3727
    @vishnuekvish3727 2 года назад

    നല്ല ഒരു അപ്ഡേറ്റ് തന്നെയാണ്. ഫീച്ചറുകൾ എല്ലാം നന്നായിട്ടുണ്ട്... അടിമുടി മാറ്റം കൊണ്ട് വന്നിട്ടുണ്ട്.. സൺറൂഫ് ഒക്കെ നൈസ് ആയി...

  • @renjithkrishnan2425
    @renjithkrishnan2425 2 года назад +1

    Rangerover Look,both sides feel RangeRover