Это видео недоступно.
Сожалеем об этом.

Maruti Suzuki Baleno 2022 Review | പുതിയ പിള്ളേരോട് മുട്ടി നിൽക്കാൻ പറ്റുമോ? | Flywheel Malayalam

Поделиться
HTML-код
  • Опубликовано: 28 фев 2022
  • Maruti Suzuki launched the facelifted Baleno in the country, with prices starting at Rs 6.35 lakh (ex-showroom). The model receives a revised exterior design, new features, and a new engine when compared to the version it replaces.
    Deliveries of the Maruti Suzuki Baleno facelift have now commenced across the country. The model is offered in six colours across four variants.
    Updated features in the 2022 Maruti Suzuki Baleno includes a 360-degree camera, a Heads-Up Display (HUD), a nine-inch SmartPlay Pro touchscreen infotainment system with Apple CarPlay and Android Auto, an Arkamys-sourced music system, six airbags, automatic climate control, cruise control, rear AC vents, and a height-adjustable driver seat.
    ►Subscribe here: bit.ly/2EgqACU​​
    Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr​​
    FOLLOW Hani!
    Facebook - / hanmust​​
    Twitter - / hanmust​​
    Instagram - / hanmust​
    Get Flywheel Exclusive Merchandise Here: noveltyshift.c...
    #MarutiSuzukiBaleno #Baleno #2022Baleno

Комментарии • 207

  • @itsme1938
    @itsme1938 2 года назад +21

    നോംസ് മാറ്റി സർക്കാരും, വിപണിയിൽ ഉള്ള മറ്റുള്ളവരും കാരണം ഈ മാറ്റം വന്നു. ക്യാമറ ആഡംബരമാണെന്ന് പറഞ്ഞ ടീമിൽ നിന്ന് 360 ഡിഗ്രി ക്യാമറ വരുന്നത് തന്നെ പൊളി, അതും 50, 25 കിലോ കുറയ്ക്കുന്നവർ 60 + കിലോ ഉയർത്തിയതും കൊള്ളാം🔥

  • @abysonjoseph
    @abysonjoseph 2 года назад +18

    21:00 തൊട്ട് സേഫ്റ്റി പൊക്കി പിടിച്ചു നടക്കുന്നവർ കേൾക്കുന്നത് നല്ലതാ.തെറ്റിധാരണ മാറികിട്ടാണ് ചാൻസ് ഉണ്ട്.

  • @pingponggamer9933
    @pingponggamer9933 2 года назад +10

    ആ 100 KG kerb വെയിറ്റ് കൂടിയത് ടെസ്റ്റ്‌ ഡ്രൈവ് അടിച്ചപ്പോൾ തന്നെ മനസിലാവുന്നുണ്ട്.. Dross closing thud സൗണ്ട്... പിന്നെ Drivability യുടെ കാര്യത്തിൽ അല്ലേലും മാരുതി വണ്ടികൾക് ഒരു compitation പോലും ലോർ സെഗ്മെന്റ് വണ്ടികളിൽ ഇല്ലാലോ.. So quiet satisfied with new baleno❤

  • @mithunpgt
    @mithunpgt 2 года назад +20

    Haanikaa, Maruti വരെ മാറി ചിന്തിച്ചു തുടങ്ങി, ഇനി നിങ്ങളെന്നാണ് ഈ ഓഡിയോ ക്വാളിറ്റി ഒന്നു ശരിയാക്കാൻ നോക്കുന്നത്.

  • @chaseyourdreams4656
    @chaseyourdreams4656 2 года назад +14

    Baleno 2.0 പ്രതീക്ഷിച്ചതിലേറെ വേറെ ലെവൽ വണ്ടി ആയി. ഇനീ ലക്ഷങ്ങൾ റോഡിൽ ഇറങ്ങും

  • @artistic8841
    @artistic8841 2 года назад +35

    Pappadam ennoke vilichu kaliyaki tholpikkam ennu karuthiyavar ippo avarude Tractor nannakan kazhiyathe kannu thalli nilkunnu

  • @Dashamuulam
    @Dashamuulam 2 года назад +21

    Market മാറുമ്പോൾ leader തന്നെ മാറുന്നത് കണ്ടില്ലേ..!!❤️🔥
    അന്ന് honda പണി തുടങ്ങിയപ്പോൾ RE നന്നാവാൻ തുടങ്ങി..ഇന്ന് TATA യും hyundai യും പണി തുടങ്ങിയപ്പോൾ suzuki യും നന്നാവാൻ തുടങ്ങി🔥😂
    Interiors and features മാത്രം ആരുന്നു പണ്ട് ഒരു പോരായ്മ ആയി തോന്നിയത്..ഇപ്പോ segment first features കൊണ്ട് തന്നെ market പിടിച്ചു അടക്കാൻ ആള് ready ആയി..❤️

    • @berlins5242
      @berlins5242 2 года назад +7

      Old Baleno yum features il kurav onum illayrnu 2015 il thane Baleno il Bi Xenon HID headlights, Led taillights, Tilt and Telescopic steering, Android auto and Apple carplay, Mirror with lights in sunshade, Auto dimming IRVM, puddle lamps, 60:40 split seats ithoke undayrnu. 2020 il irangiya Gold standard vandiyil ith onum illayrnalo! Old Baleno il flashy features mathram aayrnu missing like Bigger touchscreen, Connectivity features inganathe oke, ipo athum aayi.

    • @anurag9080
      @anurag9080 2 года назад +2

      Baleno irangi ee 6 yrs aayittum segment top Baleno thanne aanu annum innum..

    • @ananthunnair5659
      @ananthunnair5659 2 года назад +2

      Market pidich adakkan ready aye eannalla....vannapo thotte segment baleno de kayyilaa😂

  • @iammdshareef
    @iammdshareef 2 года назад +13

    New baleno ellavdem positives anallo
    😌❤️😍

  • @muhammedshameem4099
    @muhammedshameem4099 2 года назад +6

    New Baleno is going to have a huge demand. 100percent sure👌👌

  • @vishnuekvish3727
    @vishnuekvish3727 2 года назад +13

    If the added weight does the trick... then the rivals should say goodbye 😹 From the driving perspective theres no doubt....Baleno is going to be the best

  • @shaabhassan
    @shaabhassan 2 года назад +12

    Now we can call baleno a perfect premium hatchback packed with lots of new features and stunning look 🔥👌

  • @hadibeeran3877
    @hadibeeran3877 2 года назад +4

    The premium hatchback is back🔥. This baleno unrivalled🔥

  • @randheerkumar6987
    @randheerkumar6987 2 года назад +6

    Uff nyc look and the head up display and other features is very impressive , nyc work by maruti.....💫💫💫

  • @souravsatheesh235
    @souravsatheesh235 2 года назад +6

    Awesome 💯❤
    Very impressed with the new car 🔥

  • @AngelVisionKerala
    @AngelVisionKerala 2 года назад +10

    18:32 6Airbag standard alla... Only top two variants offer 6 airbag.

  • @arunfullthrottle5071
    @arunfullthrottle5071 2 года назад +4

    Full pwr full enrgy ❤️‍🔥🔥
    New looks nt style 🙌🏻✌️
    Drive koode nokkiya madi ini 🤩

  • @Jijo.k.mathew
    @Jijo.k.mathew 2 года назад +44

    നിങ്ങളുടെ സൗണ്ട് ക്വാളിറ്റി ഒട്ടും ഇല്ലല്ലോ..

    • @amalvp2655
      @amalvp2655 2 года назад +1

      100% sure

    • @krvenkitachalam3829
      @krvenkitachalam3829 2 года назад

      Yes kurach improvement mic ill venam aayirunu

    • @37259
      @37259 2 года назад

      Sound kuti etal mathi

    • @krvenkitachalam3829
      @krvenkitachalam3829 2 года назад

      Sound kuranjond ullath alle aaa iru clarity nte scene ind

  • @afnasps7440
    @afnasps7440 2 года назад +1

    നിങ്ങൾ പറഞ്ഞ പോലെ തന്നെ ഏറ്റവും പെട്ടന്ന് 10ലക്ഷം വാഹനങ്ങൾ വിറ്റ ഒരു മോഡൽ ആയ ബാലെനോയെ മാരുതി പുതുക്കി ഇറക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് ഒരുപാട് പ്രധീക്ഷകൾ ഉണ്ടായിരുന്നു.നന്നായി ഇറങ്ങി കൊണ്ടിരുന്ന മോഡലിനെ അവസാനിപ്പിച്ചു കൊണ്ട് പുതിയത് വരുന്നു എന്ന് പറയുമ്പോൾ മാരുതി പോലെ ഒരു കമ്പനി ഏറെ പുതുമ കണ്ട് വച്ചിട്ടുണ്ടാകും എന്ന് ഉറപ്പ് ഉണ്ടായിരുന്നു. വന്നപ്പോൾ എല്ലാം ശരിവച്ചു കൊണ്ട് അത്ഭുതപെടുത്തി എന്ന് തന്നെ പറയാം. ഏറെ പുതുമകൾ നിറഞ്ഞ ഫീച്ചേഴ്‌സ് സുരക്ഷ അങ്ങനെ എല്ലാം പൊളിച്ചു 🔥🔥🔥🔥👌. Nice video bro 👌😘

  • @hisamhasees
    @hisamhasees 2 года назад +1

    Seat മുതൽ simple ആയിട്ട് ഉള്ള elements വരേ changes പുതിയ features ഒക്കെ ഉള്ള അടിപൊളി വണ്ടി

  • @akshaykumarms2885
    @akshaykumarms2885 2 года назад +3

    Oru premium vandi with premium features 😍❤️

  • @thambipj
    @thambipj 2 года назад +2

    If you are so busy that is your concern , dont feel the viewers make busy for that

  • @NUMEEROMAR
    @NUMEEROMAR 2 года назад +12

    Baleno has grown to a full matured vehicle packed with first in segment Features, Eye Catching Upholstery, build quality and much more.

  • @bijukumaramangalam
    @bijukumaramangalam 2 года назад +3

    Good review 👍
    Hanikka ❤

  • @sonukunnath
    @sonukunnath 2 года назад +1

    I heard 6 airbags are there only in top variants. Not a standard feature.

  • @bassilrazack4580
    @bassilrazack4580 2 года назад +1

    Packed with amazing features the new baleno is astonishing 🤩

  • @shinalsimi3734
    @shinalsimi3734 2 года назад +2

    ഉള്ളത് പറയാലോ.. Value for money എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. Facelift വന്നിട്ടും വില വെറും 20k മാത്രം കൂടിയിട്ടുള് 🙌

  • @harishankarhsk8453
    @harishankarhsk8453 2 года назад +3

    Nissan patrol y60 review cheyyamo❤❤

  • @amenyuav5581
    @amenyuav5581 2 года назад +2

    18:34 6 air bag ella varient lum illallo , 🤔

  • @07HUMMERASIF
    @07HUMMERASIF 2 года назад +16

    ഇനി BALENO തരംഗം 🥰❤💪

    • @antonygeorge5066
      @antonygeorge5066 2 года назад +1

      Ella Chanel poyiii same cmnt iduvano?

    • @riyas986
      @riyas986 2 года назад

      Nop

    • @itsme1938
      @itsme1938 2 года назад +1

      i 20 വക ഒരു സ്പെഷ്യൽ എഡിഷൻ താമസിയാതെ പ്രതീക്ഷിക്കാം

    • @antonygeorge5066
      @antonygeorge5066 2 года назад

      @@itsme1938 vannallo

    • @itsme1938
      @itsme1938 2 года назад

      @@antonygeorge5066 ഇതിന്മേൽ വരുന്ന ഒരെണ്ണം

  • @fazilei
    @fazilei 2 года назад +3

    മുട്ടി നിൽക്കാനല്ല , ബാക്കിയുള്ളവരെ കാലേ വാരി അടിക്കാനാണ് വരുന്നത് !!!

  • @sabuvarghesekp
    @sabuvarghesekp 2 года назад +1

    വീഡിയോ വോളിയം കൺട്രോൾ ശ്രദ്ധിക്കുക. വോക്കൽസ് വോളിയം കുറവായത് കൊണ്ട് പ്ലേ വോളിയം കൂട്ടിയാണ് കാണുന്നത്,അപ്പ്‌ ബീറ്റ് സൗണ്ട് പെട്ടെന്ന് വരുമ്പോൾ ചെവിയിൽ നിന്ന് കിളി പറന്ന് പോയി. മൊബൈൽ ആപ്പിൽ വരെ ഇതൊക്കെ ചെയ്യാനുള്ള സംവിധാനം ഉണ്ടല്ലോ. ഭൂരിഭാഗം പേരും മൊബൈൽ ഡിവൈസിൽ ആണ് കാണുന്നത്, ഫൈനൽ വീഡിയോ പബ്ലിഷ് ചെയ്യുന്നതിന് മുൻപ് നിങ്ങൾ തന്നെ ഒന്ന് കേട്ട് നോക്കുക.
    ഇന്നത്തെ വീഡിയോയിലെ താരത്തെക്കുറിച്ച് പണ്ടേ അഭിപ്രായം ഇല്ല, ഇപ്പോഴും ഇല്ല. ഞാൻ മറ്റേ സേഫ്റ്റി ടീമിൽ പെട്ട ആളാണ് 😁

  • @emiproduct9700
    @emiproduct9700 2 года назад +2

    ABS details please .

  • @_azr3
    @_azr3 2 года назад +2

    Hanikka, edak varumna bgms sound valare kooduthal aanu...aalukal audio quality ennu complaint cheyyumbo you might not understand, but it feels like viewers have to keep adjusting volume throughout your video. Please take care of it in the upcoming videos.
    Hope you understand 😊.

  • @sreejithmanghat6202
    @sreejithmanghat6202 2 года назад

    Superb.always supports the channel ❤️

  • @vipincobalt
    @vipincobalt 2 года назад

    Ikka,, baleno vs swift drive which u like more

  • @keralapscmemorytricks9404
    @keralapscmemorytricks9404 2 месяца назад

    Lപുതിയ baleno എടുത്താൽ കൊള്ളാം എന്ന് ആഗ്രഹം ഉണ്ട്, പഴയ baleno ഇറങ്ങി രണ്ട് കൊല്ലമായതു കൊണ്ട് facelift ഉടനെ എങ്ങാനും ഇറങ്ങാൻ chance ഉണ്ടോ?

  • @muhammedsahad5890
    @muhammedsahad5890 2 года назад

    Hundayi creta fice lift udane varumo puthiyath kaath erikano....

  • @07ashi
    @07ashi 2 года назад

    Hanikka. Vere kure channel review vannitum .. igalde reviews kelkan vendi kathnilkka... audio quality need improve .. we got more information about what you reviewed 🥰🥰🥰🤩

  • @arungokul4335
    @arungokul4335 2 года назад +1

    New baleno poliiiiii , nice features 👌 👍 😎

  • @jithinnathr319
    @jithinnathr319 2 года назад

    Hanikkaa sound quality onnu better aakane felt the same on last video too

  • @rixrix7732
    @rixrix7732 4 месяца назад

    അനാവശ്യമായ sheet metal thickness കൊടുക്കുന്ന volvo, tata ഉൾപ്പടെ ഉള്ള മറ്റ്‌ബ്രാൻഡ്കൾ മരുതിയെ കണ്ട് പഠിക്കട്ടെ.
    പുതിയ baleno and fronx ന്റെ ഫെൻഡർ ഞെക്കുമ്പോൾ അകത്തേക്ക് പോകുന്നില്ല. കുറച്ചു strong ആക്കിയിട്ടുണ്ട്. പക്ഷെ ignis ഞെക്കിയാൽ അകത്തേക്ക് പോകും. Ignis എടുക്കുന്നവർ 'crumble zone' കഥ കാണാതെ പഠിച്ചോ. ആരെങ്കിലും ഞെക്കിയാൽ ഈ കഥ പറയേണ്ടി വരും

  • @fayizismail899
    @fayizismail899 2 года назад

    വീഡിയോയിൽ ഉള്ള theme music concept outdated Alle.music illand ആണ് കുറച്ച് better

  • @DiluCARCraze
    @DiluCARCraze 2 года назад +2

    Baleno♥️♥️Hanikka♥️♥️

  • @aneethkm9505
    @aneethkm9505 2 года назад +1

    Hanikka ❤️

  • @joby5072
    @joby5072 2 года назад

    കിണ്ണംകാച്ചിവണ്ടി😍😍😍♥️♥️ ഇത് പൊളി👌👌👌👍👍

  • @kinnanvlogs3130
    @kinnanvlogs3130 2 года назад +1

    Ikkaaa please improve sound quality

  • @antonygeorge5066
    @antonygeorge5066 2 года назад +3

    6 air bag standard ano ?

    • @jacksonp64
      @jacksonp64 2 года назад +4

      No... top 2 variants...Zeta and Alpha trims

  • @ranjithranju322
    @ranjithranju322 2 года назад +3

    അതുക്കും മേലെയാണ് new age ബലേനോ

  • @fayizismail899
    @fayizismail899 2 года назад

    ഇടയ്ക്ക് ഉള്ള music volume നല്ല irrittating ആവുന്നുണ്ട് especially headset use ചെയ്യുമ്പോൾ. വെയിലത്ത് നിന്നുള്ള വീഡിയോ ക്വാളിട്ടിയും ഒരു സുഖമില്ല

  • @prince1995moh
    @prince1995moh 2 года назад +1

    six air bag standard anno top varinat allae ullu ?

    • @athul_mvt
      @athul_mvt 2 года назад

      Only for top two varrient

  • @naijunazar3093
    @naijunazar3093 2 года назад

    ഞാൻ ആണ് 1K ലൈക് അടിച്ചത്. ഇക്കാ നിങ്ങൾ ഒരു സംഭവം ആണ്

  • @amalraj6614
    @amalraj6614 2 года назад

    Baleno black mark.is CVT not available.only AMT

  • @abdullaanpanp7905
    @abdullaanpanp7905 2 года назад +2

    "ആറാടുകയാണ് "
    Why ?

  • @thecarguy9468
    @thecarguy9468 2 года назад

    Ini cheriya kalikalilla valiya valiya kalikla mathram enna maruthi paranju thudangunnath

  • @rsaquaman4317
    @rsaquaman4317 2 года назад +5

    ബലേനോ ആറാടുകയാണ് ......

  • @jainpadmanabhan7143
    @jainpadmanabhan7143 2 года назад +2

    TATA SAFARI നല്ല വണ്ടി ആണോ, എടുക്കാൻ പ്ലാൻ ഉണ്ട്

  • @Farzalsuroor
    @Farzalsuroor 2 года назад

    2nd generationoov!!
    Appo sedan model ?

  • @muhammedsinan3689
    @muhammedsinan3689 2 года назад +2

    Pazhayathilum orupaad better aayi puthiya baleno especialy interior and exterior👌🏻nalloru maattam

  • @sreesand2164
    @sreesand2164 2 года назад +1

    I watch all vehicle vlogers videos.But authenticity is getting from fly wheel.Perfect👺

  • @jordysimon6774
    @jordysimon6774 2 года назад +1

    Kiduuuuuu😎

  • @user-hf9de6wr1n
    @user-hf9de6wr1n 2 года назад +1

    സൗണ്ട് quality kuravanu kka

  • @rejithnr
    @rejithnr 2 года назад

    സാധാരണക്കാർക്ക് വാങ്ങാൻ പറ്റാവുന്ന വാഹനങ്ങൾ താങ്ങാവുന്ന വിലയുള്ള മോഡൽ റിവ്യു തന്നാൽ നന്നായിരിക്കും .

  • @shabeebshabeebmon4341
    @shabeebshabeebmon4341 2 года назад

    Skoda rapid review chayamoo?

  • @Bandiperaanthan
    @Bandiperaanthan 2 года назад

    സെഗ്മെന്റിലെ ഒരേയൊരു രാജാവ്

  • @mohdfavas9824
    @mohdfavas9824 2 года назад

    New baleno poliii ana , kiduuuu❤❤❤

  • @ADONAPROPERTIES
    @ADONAPROPERTIES 2 года назад +1

    Pwliiii❤️

  • @user-dx2rc5qv6f
    @user-dx2rc5qv6f 2 года назад +1

    Inn sound quality kurava

  • @mohammedajmal1650
    @mohammedajmal1650 2 года назад

    Interior Superb

  • @syamkumar5568
    @syamkumar5568 2 года назад

    Full ഓപ്ഷനിൽ ഒരു സൺറൂഫ് കൂടി വേണം ആയിരുന്നു

  • @yoonusmuhamed
    @yoonusmuhamed 2 года назад

    Addition of weight doesn't make any sense unless it is crash tested

  • @abeyjoseph8839
    @abeyjoseph8839 2 года назад

    Thank you so much🙏❤

  • @abhikrishnan3641
    @abhikrishnan3641 2 года назад +1

    NICE

  • @faisalmasaf
    @faisalmasaf 2 года назад +7

    Waiting for talking cars review 😂 any others??

  • @razeenshereef9960
    @razeenshereef9960 2 года назад

    Compared to altroz which is better?

  • @technographkochi5925
    @technographkochi5925 2 года назад

    mic entho issue und..!!!

  • @anand5420
    @anand5420 2 года назад +2

    Now it looks cool 👌❤✌

  • @shukoor001
    @shukoor001 2 года назад

    music volume onnu kurakkumooo..........................

  • @beerankoya1053
    @beerankoya1053 2 года назад

    Thanks

  • @amaljohny872
    @amaljohny872 2 года назад

    AMT nokunnathano atho Manual nokunnathano nallathu bro

    • @aswinraveendran
      @aswinraveendran 2 года назад

      oru enthusiast driver aanele manual kollaam... city drive kooduthal aanel amt onn oodich nokk .. new amt nallath aanenn kekkunnu

  • @suhail_faizy
    @suhail_faizy 2 года назад

    Best pricing best featured

  • @nishadkallara1993
    @nishadkallara1993 2 года назад

    ഓഡിയോ വളരെ മോശം...പലതും കേൾക്കാൻ ബുദ്ധിമുട്ടാണ്...volume വളരേ kootivaykendivarunnu....

  • @jabir47vp23
    @jabir47vp23 2 года назад

    Hai Hani

  • @asckcreationz
    @asckcreationz 2 года назад +2

    ❤️

  • @varks3097
    @varks3097 2 года назад +2

    Upgraded with features and safety but degraded with AMT !

    • @answarvlulu1408
      @answarvlulu1408 2 года назад +1

      Exactly I really don't know why maruti is stick on These kind of non performing gearbox on premium car😤

    • @ftube6257
      @ftube6257 2 года назад +2

      Cost cuting പിന്നെ മൈലേജ് കൂടുകയും ചെയ്യും

    • @varks3097
      @varks3097 2 года назад

      @@ftube6257 initially cost cutting then spending money and wasting time ! French manufacturer was using AMT transmission from 2002 , retail sales declined @GCC

    • @answarvlulu1408
      @answarvlulu1408 2 года назад +2

      @@varks3097 FTube paranje vere oru point nnd India is always focused on milege koodi verunna ee enna vila aavumbol enthayalum athil focus cheyyendi verum

    • @varks3097
      @varks3097 2 года назад

      @@answarvlulu1408 humidity and temperature are playing an important role @mechanical, engine or transmission , only reliable transmission can do the Job !

  • @mahinebrahim4581
    @mahinebrahim4581 2 года назад

    Purath ninn akathekk keriyappo sound valare mosham

  • @albertabs2467
    @albertabs2467 2 года назад

    Uyunn mavil lesham maida kooti pappadam onn strong aaki athra thanne🤪

  • @mrganeshkumars
    @mrganeshkumars 2 года назад +1

    Njn book chaythu 2 week ullil kitum

    • @berlins5242
      @berlins5242 2 года назад

      Congratulations 🎉 Which varient?

    • @mrganeshkumars
      @mrganeshkumars 2 года назад

      @@berlins5242 alpha automatic

    • @sumesh8847
      @sumesh8847 2 года назад

      @@mrganeshkumars bro vandi angane ind

  • @talkingmallu
    @talkingmallu 2 года назад

    🔥🔥🔥

  • @sjmalluvlogs5487
    @sjmalluvlogs5487 2 года назад +1

    💙❤️💙

  • @Philocalist_
    @Philocalist_ 2 года назад +1

    ഹാനിക്കാ ഇന്ന് ആർർറാടുകയാണ് 😃😍🔥💥

  • @ashiqashi801
    @ashiqashi801 2 года назад

    Hanikka Vayar onnu kurakkanam ta
    😎❤️

  • @ashrfap7715
    @ashrfap7715 2 года назад

    Turbo varunnile

  • @emiproduct9700
    @emiproduct9700 2 года назад

    NCAP RATING????

    • @berlins5242
      @berlins5242 2 года назад +5

      Test cheithiladai, Result varumbo ariyikkam.

  • @muhammedfasal1633
    @muhammedfasal1633 2 года назад

    👍🏻👍🏻

  • @Countryraj
    @Countryraj 2 года назад

    Audio very bad

  • @jcgeorge6009
    @jcgeorge6009 2 года назад

    Competition tight ആയത് കൊണ്ടാണ്. പണ്ടെന്തായിരുന്നു full crumble zone , ഇപ്പോൾ air bag plus high tensile steel. പക്ഷേ അപ്പോഴും ഇടക്കൊരു പഞ്ഞത്തരത്തിന് കുറവില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ് ആ കാണുന്ന wiper blades, rear armrest etc...... 😂😂😂😂,

  • @anurag9080
    @anurag9080 2 года назад

    🖤🖤🖤🖤🖤🔥✅

  • @cheppuk2970
    @cheppuk2970 2 года назад

    Ella blogger onnuchanallooo review

  • @thedreamer2120
    @thedreamer2120 2 года назад

    Ith Toyota irakkumo???

  • @safeer610
    @safeer610 2 года назад

    Still Belamno