FRONX ഗ്രൗണ്ട് CLEARENCE വളരെ മികച്ചതാണ്. ഹൈ റേഞ്ച് പോലുള്ള സ്ഥലങ്ങളിൽ ഉപകാരമാണ്. Front/Rear Head റസ്റ്റ് udgestment ഉണ്ട്. Rear AC went ഇല്ലെങ്കിലും അത് feel ചെയ്യില്ല. നല്ല റെസ്പോൺസ് ചെയ്യുന്ന AC ആണ്.റോഡ് PRESENCE മികച്ചതാണ്. 🔥🔥 I HAVE DELTA 1.2 ( M. T) 🔥🔥. 🎉🎉
ബ്രോ 4 ആൾ കയറിയാൽ കയറ്റത്തിൽ വലിവ് ഇല്ല എന്ന് കേട്ടു ശെരി ആണോ. പിന്നെ hight അട്ജെസ്റ്റ്മെന്റ് സീറ്റ് ഇല്ലാത്തത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ സീറ്റിങ് പൊസിഷൻ നിൽ. Hight കുറവ് ഉള്ളവർക്കു
@@Dubaistreets Hight തീരെ കുറവുള്ള ലേഡീസ് ഒക്കെ ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നുന്നു. ആണുങ്ങൾക്ക് അത്ര കണ്ട് ബുദ്ധിമുട്ടു ഉണ്ടാകാൻ വഴിയില്ല. 1.2 നല്ല response engine ആണ്. നല്ല കേറ്റമൊക്കെ 2.3 ഗിയറിൽ കേറിപ്പോകാം. ആക്‌സിലെറ്റർ കൊടുത്താൽ sudden പിക്ക് up കിട്ടും.
@@JaiHind-tl7zt ലേഡീസ് നു വേണ്ടി ആണ് 5,2 hight ഉള്ളവർക്കു അത് സീൻ ആവും എന്നാ തോന്നുന്നത്. Hight അട്ജെസ്റ്റ്മെന്റ് അഡിഷണൽ ആയി ഫിറ്റ് ചെയ്യാം എന്ന് കേട്ടു. അപ്പൊ കുഴപ്പം ഉണ്ടാവില്ല.
Fronx Delta plus ags. Poli anu . E Bugetil kittunna ettavm nalla option . 2000 kilometer ayi ipothanne mileage 18 ayi. Highway. And hill area parakkum. Happy cx🎉
@@kuthiravattampappu_ എന്നിട്ടും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളിൽ top 5 il മിക്കപ്പോഴും ഉണ്ടല്ലോ... പിന്നെ പണ്ടത്തെ അപേക്ഷിച്ച് build quality കുറച്ച് മെച്ചപ്പെട്ടിട്ടും ഉണ്ട്. പിന്നെയും ആളുകൾ ഓരോന്ന് പറഞ്ഞാൽ എന്താ ചെയ്യാ... Same build ആയിട്ട് അല്ലേ Glanza വരുന്നതും...🤷🏻♂️ പിന്നെ എല്ലാം ഓരോരുത്തരുടെ കാഴ്ചപ്പാട് പോലെ ഇരിക്കും. അതങ്ങനെയാണ്...
Fronx delta+ags 4 th മാർച്ചിന് എടുത്തു, തരേക്കേടില്ല, driver seat അഡ്ജസ്റ്മെന്റ്, rearwiper, keyless entry, rearcamera (ഞാൻ add ആക്കി )കൂടി ഉള്ള ഒരു model കൂടി ഇറക്കായിരുന്നു
Adhyame fronx book chytu Alpha + ags but its overpriced.Vandikk valya oru preshnam und rear sidel height ullavar irunnal thala thattum.So i changed to Baleno.No other problem only one disadvantage is low ground clearance for Baleno thats it
Baleno( glanza anu ഉദ്ദേശിച്ച്) ground clearance issue ആണോ? ചിലർ പറയുന്നു fronx and glanza g.c വല്യ വ്യത്യാസം ഇല്ല എന്നൊക്കെ. Confused betwn glnza & fronx.
@@melbin1096 bro ground clearance ullath Fronx nnan 190 mm but in Baleno/Glanzakk 170 mm ann ullath,In my driving experience baleno terrain with stones ullathil nallole thattunund,cheriya kuzhiyil venapozhum thazha adichu vandi athond Fronx is better for ground clearance.But please check the rear side of car for Ur height.my height is about 175 cm that is the reason I choose Baleno for day to day life and it's priced good
ബാക് സീറ്റ് സ്പെയ്സ് രണ്ട് വണ്ടികളിലും വ്യത്യാസമുണ്ടെന്ന് മറ്റു ചില വീഡിയോകളിൽ കണ്ടു. അതായത് ബലേനോയിൽ 4 പേർക്ക് ഇരിക്കാം - ഫ്രോങ്ക്സ്ൽ 3 പേർക്ക് മാത്രമേ ഇരിക്കാൻ പറ്റത്തുള്ളു എന്ന്. ഇതിനെക്കുറിച്ച് അനുഭവസ്തർ പ്രതികരിക്കുമല്ലൊ
സെയിം അല്ല.. Fronx വളരെ കൺജസ്റ്റെഡ് ആണ്... ബാലെനോ ബാക്ക് സീറ്റ് സ്പേസ് ഉണ്ട്... Height ഉണ്ട്... മൂന്ന് പേർക്ക് സുഖം ആയി ഇരിക്കാം...fronx ബാക്ക് സീറ്റ് തീരെ പോരാ
Simple decision.. If you are taking fronx take it for the 1 litre turbo engine only... If u need a 1.2 litre NA only,, then take baleno and not fronx becoz baleno offers more value to the money u pay.
FRONX ഗ്രൗണ്ട് CLEARENCE വളരെ മികച്ചതാണ്. ഹൈ റേഞ്ച് പോലുള്ള സ്ഥലങ്ങളിൽ ഉപകാരമാണ്. Front/Rear Head റസ്റ്റ് udgestment ഉണ്ട്. Rear AC went ഇല്ലെങ്കിലും അത് feel ചെയ്യില്ല. നല്ല റെസ്പോൺസ് ചെയ്യുന്ന AC ആണ്.റോഡ് PRESENCE മികച്ചതാണ്. 🔥🔥 I HAVE DELTA 1.2 ( M. T) 🔥🔥. 🎉🎉
ബ്രോ 4 ആൾ കയറിയാൽ കയറ്റത്തിൽ വലിവ് ഇല്ല എന്ന് കേട്ടു ശെരി ആണോ. പിന്നെ hight അട്ജെസ്റ്റ്മെന്റ് സീറ്റ് ഇല്ലാത്തത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ സീറ്റിങ് പൊസിഷൻ നിൽ. Hight കുറവ് ഉള്ളവർക്കു
@@Dubaistreets Hight തീരെ കുറവുള്ള ലേഡീസ് ഒക്കെ ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നുന്നു. ആണുങ്ങൾക്ക് അത്ര കണ്ട് ബുദ്ധിമുട്ടു ഉണ്ടാകാൻ വഴിയില്ല. 1.2 നല്ല response engine ആണ്. നല്ല കേറ്റമൊക്കെ 2.3 ഗിയറിൽ കേറിപ്പോകാം. ആക്‌സിലെറ്റർ കൊടുത്താൽ sudden പിക്ക് up കിട്ടും.
@@JaiHind-tl7zt ലേഡീസ് നു വേണ്ടി ആണ് 5,2 hight ഉള്ളവർക്കു അത് സീൻ ആവും എന്നാ തോന്നുന്നത്. Hight അട്ജെസ്റ്റ്മെന്റ് അഡിഷണൽ ആയി ഫിറ്റ് ചെയ്യാം എന്ന് കേട്ടു. അപ്പൊ കുഴപ്പം ഉണ്ടാവില്ല.
@@Dubaistreets Enet sigma aanu..emiku athu feel cheythu,,pakshe athu eniku hill hold assist aayitulla parichayakuravu aanu ennu manasilakki....half clutch ayachu koduthu vibrationa varumbol alle accelaration kootatndathu.?? pakshe ithil vibration onnum ariyilla...athra refined engine aanu...power steering off aanu enna symbol clusteril kanumbol aanu manasilakkkunne engine off ayennu
@@Dubaistreetsഅങ്ങനെ യൊരു പ്രശനം ഉണ്ട് അത് വലി കുറവല്ല
കുറഞ്ഞ RPM ൽ ഓടുമ്പോൾ മൈലേജ്. രണ്ട് Accilaration race ആവുമ്പോൾ Pickup കൂടും
Fronx Delta plus ags. Poli anu . E Bugetil kittunna ettavm nalla option . 2000 kilometer ayi ipothanne mileage 18 ayi. Highway. And hill area parakkum. Happy cx🎉
On road ethra ayi bro
Fronx ride quality superb comparing sonnet, venue, baleno....suspension vere level aanu...interior mathram aanu shokam..paint athra pora, petenu dust pidikuna pole thonum...cladding kure kazhiyumbo faded look avum....ente abhiprayam mathram!
എന്റെ അടുത്ത് baleno 2024 മോഡൽ ആണ് 24 മൈലേജ് with AC യിൽ കിട്ടുന്നുണ്ട്
Same. Njangal 6 pere vech poyittum 24 above mileage kitty, highway il
Pappadam alle kittum
Automatic ano
@@jelsonpgeorge5412 Yes
@@kuthiravattampappu_ എന്നിട്ടും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളിൽ top 5 il മിക്കപ്പോഴും ഉണ്ടല്ലോ... പിന്നെ പണ്ടത്തെ അപേക്ഷിച്ച് build quality കുറച്ച് മെച്ചപ്പെട്ടിട്ടും ഉണ്ട്. പിന്നെയും ആളുകൾ ഓരോന്ന് പറഞ്ഞാൽ എന്താ ചെയ്യാ... Same build ആയിട്ട് അല്ലേ Glanza വരുന്നതും...🤷🏻♂️
പിന്നെ എല്ലാം ഓരോരുത്തരുടെ കാഴ്ചപ്പാട് പോലെ ഇരിക്കും. അതങ്ങനെയാണ്...
Zeta models muthal aan fuel gage and engine temperature warnigs analog aayitt koduthitt ullath....
Fronx one of the best looking cars from Maruti nowadays
ആഗ്രഹിച്ച വീഡിയോ 👍🏻👍🏻👍🏻
നല്ല റിവ്യൂ അടുത്ത വർഷം ഫ്രാങ്ക്സ് എടുക്കാൻ പ്ലാൻ ഉണ്ട്
Toyoto urban cruiser ..review
Chyumo..
Fronx CNG base വേരിയന്റെ ഒരു വീഡിയോ ചെയ്യുമോ
We are choosing fronx delta plus
Njan eduthu fronx delta plus milage oru rakshayum illa poliyanu eniku ekm to Palakkad poyittu 24 above kitti nalla ride comfortably ❤
Ags ?
Automatic ano
Fronx ഇൽ accessory ആയി rear ac vends and rear wiper എല്ലാം ചെയ്യാൻ പറ്റോ?
Illa
Rear ac cheyyan pattum.@@sanuvlogs3062
പറ്റും
Purathnn cheyyunnund
Fronx delta+ags 4 th മാർച്ചിന് എടുത്തു, തരേക്കേടില്ല, driver seat അഡ്ജസ്റ്മെന്റ്, rearwiper, keyless entry, rearcamera (ഞാൻ add ആക്കി )കൂടി ഉള്ള ഒരു model കൂടി ഇറക്കായിരുന്നു
Ethra cost aayi bro?
Ethrayayi
Seat adjustment ചെയ്ത Shop ൻ്റെ നമ്പർ തരുമോ
എത്ര കോസ്റ്റ് ആയി
Except ground clearance baleno is the winner..fronx delta പ്ലസ് നെ കാളും ഒരുപാട് ഫീച്ചർസ് ഉണ്ട് almost 1 lakh കുറവ് ഉള്ള ബാലെനോയിൽ
Fronx delta plus 1.2super
Fronx vs taisor 🤔video edu
Kalassery nexa showroomil fronex book cheythu 11 lakh anu paranjathu
Etha model
@@maneeshknair4814 delta plus amt on road, epol vandi eduthu accessories ulpade 1098000/- ayi
Oxi@@maneeshknair4814
Fronx CNG varient entha abhiprayam....pls
Adipoli
Power kurayum millage koodum
Balano ആണ് നല്ലത്
Look fronx🥵🥵
ആകെ confused ആയി amt യിൽ ഏതായിരിക്കും better
Amt yilum totally nokkanelum look and ground clearance ozhike ellam nallathu baleno anu..
ഞാൻ fronx ബുക്ക് ചെയ്തു
Bro സിൽവർ കളർ എങ്ങനെ ഉണ്ട്
Nalla colour anu ..better white color my opinion.
2um ok anu only the difference is features
@@ajuishaqishaqct2195silver boar ahn grey nokiko
Delta plus AGS ano MT ano നല്ലത്, pls reply
AGS
Adhyame fronx book chytu Alpha + ags but its overpriced.Vandikk valya oru preshnam und rear sidel height ullavar irunnal thala thattum.So i changed to Baleno.No other problem only one disadvantage is low ground clearance for Baleno thats it
Njanum confused aaahn bro 😇
@@sahilsahi5423 bro Baleno eppolum nalla sale und pinne bro inn puthiya updated version venel fronx edukk pinna fronx is selling in good numbers
@@ArjunAAsok alpha turbo MT edukam elle enna💥
Baleno( glanza anu ഉദ്ദേശിച്ച്) ground clearance issue ആണോ? ചിലർ പറയുന്നു fronx and glanza g.c വല്യ വ്യത്യാസം ഇല്ല എന്നൊക്കെ. Confused betwn glnza & fronx.
@@melbin1096 bro ground clearance ullath Fronx nnan 190 mm but in Baleno/Glanzakk 170 mm ann ullath,In my driving experience baleno terrain with stones ullathil nallole thattunund,cheriya kuzhiyil venapozhum thazha adichu vandi athond Fronx is better for ground clearance.But please check the rear side of car for Ur height.my height is about 175 cm that is the reason I choose Baleno for day to day life and it's priced good
ബാക് സീറ്റ് സ്പെയ്സ് രണ്ട് വണ്ടികളിലും വ്യത്യാസമുണ്ടെന്ന് മറ്റു ചില വീഡിയോകളിൽ കണ്ടു.
അതായത് ബലേനോയിൽ 4 പേർക്ക് ഇരിക്കാം - ഫ്രോങ്ക്സ്ൽ 3 പേർക്ക് മാത്രമേ ഇരിക്കാൻ പറ്റത്തുള്ളു എന്ന്. ഇതിനെക്കുറിച്ച് അനുഭവസ്തർ പ്രതികരിക്കുമല്ലൊ
സെയിം ബലോനയുടെ ബാക്ക് സീറ്റ് പോലെത്തന്നെ. ഞാൻ മൂന്നുമാസം യൂസ് ചെയ്തു. ഇപ്പോൾ എന്റെ ഭാര്യ യൂസ് ചെയ്യുന്നു.ഞങ്ങളുടെ ഫാമിലി ഫുൾ ഹാപ്പി
Same anu Bro.
സെയിം അല്ല.. Fronx വളരെ കൺജസ്റ്റെഡ് ആണ്... ബാലെനോ ബാക്ക് സീറ്റ് സ്പേസ് ഉണ്ട്... Height ഉണ്ട്... മൂന്ന് പേർക്ക് സുഖം ആയി ഇരിക്കാം...fronx ബാക്ക് സീറ്റ് തീരെ പോരാ
@@anoopk2436baleno owner 😂
Baleno zeta super ❤
Baleno super ❤
Baleno Zeta vs Glanza g oru video cheyammo...👍
Bro 2um same anu
Very good.
Many many thanks
I think baleno is the best the real value for money Car
❤
3 cylinder and 4 cylinder
delta plus 4 cylinder anu
Oru 12 L budgetil ettavum nalla car ethan? Fronx aahno atho baleno?
Atho vere ethelum undo?
Brezza
@@sanuvlogs3062 kushaq classic 1l MT nallathano bro
Simple decision.. If you are taking fronx take it for the 1 litre turbo engine only... If u need a 1.2 litre NA only,, then take baleno and not fronx becoz baleno offers more value to the money u pay.
turbo variantsinu mileage kuravaanu.. but super drive feel aanu
Fronx super❤
Fronx ന്ന് balena യുടെ മൈലേജ് കിട്ടുമോ
Alost same kittum
വണ്ടിയൊക്കെ കൊള്ളാം പക്ഷേ
പേര് വല്ലാത്തതയായി പോയോന്ന് ഒരു സംശയം...
Baleno போதும் என்று தோன்றுகிறது
Fronx or exter best option
Fronx
Taisor
Fronx❤🔥
Baleno aanu suuper❤
Sanu vlogs.mob. no.?