Maruti Suzuki Baleno Alpha 2024 Malayalam Review | 2024 Baleno Top Model | Maruti Baleno Review.

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 71

  • @ggkrishna7404
    @ggkrishna7404 5 месяцев назад +1

    Grand vitara mild hybrid idhupole enthengilum offer indel onn parayavo? Nexa trivandrum showroomil chothikkumbol 10000 aanu customer offer paranjathu.

    • @sanuvlogs3062
      @sanuvlogs3062  5 месяцев назад

      bro call the number on description

    • @ggkrishna7404
      @ggkrishna7404 4 месяца назад

      @@sanuvlogs3062 Okay brother. Thank you.

  • @arun8978
    @arun8978 2 месяца назад +1

    Honda amaze or baleno in 2024 august overall best for famiy? safety wise? Service wise? Parts availability? Ground clearance? space inside?

  • @sunilzacharia4624
    @sunilzacharia4624 3 месяца назад +4

    മൈലേജ്, സ്പേസ് കൊള്ളാം. 5 കൊല്ലം delta ഉപയോഗിച്ചു. അത്ര കംഫർട്ട് ഫീൽ ഓടിക്കുമ്പോൾ ഇല്ല.. ഹൈറ്റ് കുറവായതുകൊണ്ട് സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് പ്രയോജനം ഇല്ല. കുറച്ചുകൂടി ഹൈറ്റ് ഉണ്ടായിരുന്നെങ്കിൽ അടിപൊളി വണ്ടി ആയിരുന്നു.

  • @shahzmahaz79
    @shahzmahaz79 5 месяцев назад +3

    വളരെ മനോഹരമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിൽ നന്ദി ❤️❤️❤️❤️

  • @umesht3149
    @umesht3149 5 месяцев назад +2

    Baleno യുടെ Alfa Manuel വേരിയൻ്റിൽ Hill hold asist ഉണ്ടോ ??

    • @drshreenie
      @drshreenie 5 месяцев назад +1

      What is the need of HHA in manual ?

    • @aneesh90
      @aneesh90 5 месяцев назад

      Sigma mudhal Ella varieties lum und.

    • @jkm245
      @jkm245 5 месяцев назад

      Manual മോഡലിൽ Alpha യിലും, AMT മോഡലിൽ എല്ലാ variants ലും ഉണ്ട്.

    • @sanuvlogs3062
      @sanuvlogs3062  5 месяцев назад +1

      unde

    • @yedhukrishnan1089
      @yedhukrishnan1089 5 месяцев назад

      @@drshreenieHelps in heavy slopes

  • @kiranvr5283
    @kiranvr5283 5 месяцев назад +4

    Bro iam using Baleno Alpha AGS GREY Now around 5k km in 4months
    riding&driving comfort is like premium
    mileage company claimed 22km/l,i got only 14 in city,22 in highway.
    build quality is better from old baleno. it will feel while driving
    AC cannot control via app

  • @bijithachuachu5101
    @bijithachuachu5101 5 месяцев назад +3

    Fronx black video cheyummo offer undoo Turbo k

  • @maanurahman9721
    @maanurahman9721 5 месяцев назад

    Black ags baleno book cheithittind June leku
    Offer vallathum undakumo?

  • @thetruthofland
    @thetruthofland 2 месяца назад

    Safety built quality specify cheyamo

  • @khaleelmohammed986
    @khaleelmohammed986 4 месяца назад

    Glanza amt 2024 review chayyan pattumo bro

  • @bashapc1321
    @bashapc1321 5 месяцев назад +1

    Bro tata altroz 2024 video cheyumo ?

  • @shahzmahaz79
    @shahzmahaz79 5 месяцев назад

    Glanza Amt ഒന്ന് റിവ്യൂ ചെയ്യാമോ ഫുൾ ഓപ്ഷൻ ❤️

  • @gangboss2799
    @gangboss2799 Месяц назад

    Eee colour bluish black ano????

  • @IrfuInnu
    @IrfuInnu 4 месяца назад

    ടാക്സി ഓടാൻ ഏതാ നല്ലത് ഈ വണ്ടിയാണോ & സ്വിഫ്റ്റ് &
    Wagon ർ ഇതിൽ അറിയുന്നവർ പറയണേ
    കൊച്ചിയിൽ ekm

    • @sanuvlogs3062
      @sanuvlogs3062  4 месяца назад +1

      Wagon R

    • @IrfuInnu
      @IrfuInnu 4 месяца назад

      @@sanuvlogs3062 ഏതാ നല്ലത്
      പെട്രോൾ & C N G

    • @amalkthomas4944
      @amalkthomas4944 2 месяца назад +1

      ​@@IrfuInnuCng for mileage

  • @sarunkumar3770
    @sarunkumar3770 4 месяца назад

    Going to book

  • @binuk9579
    @binuk9579 3 месяца назад

    baleno updation valo varunudo? ?

  • @AbuMaster-l2i
    @AbuMaster-l2i 2 месяца назад

    Ippol offer undo balenokk automatic alpha

  • @srEejiNpAlEri
    @srEejiNpAlEri 5 месяцев назад

    AGS zeta on road ethraya rate varunnathu

  • @Jittojamesj4
    @Jittojamesj4 4 месяца назад

    This car comes with seat cover ?

  • @LubuLubabath
    @LubuLubabath 4 месяца назад

    Evidayan place paryumo

  • @traitor7079
    @traitor7079 5 месяцев назад

    ആരെങ്കിലും ബ്ലാക്ക് ആൽഫ ഗ്രാൻഡ് വിറ്റാര കിട്ടിയവർ ഒണ്ടോ ഹൈബ്രിഡ് അല്ലാത്തത് ഞാൻ book ചെയ്തിട്ട് മാസം 3 ആകെ ആയി ഏതു വരെ ഒരു അനക്കം ഇല്ല അവരെ വിളിക്കുമ്പോൾ ഓരോ ഒഴിവു പറയുന്നത് അല്ലാതെ ഒന്നും ചെയുന്നില്ല എത്ര സമയം എടുക്കും എന്ന് അറിയാമോ വണ്ടി kittan🥲

  • @kishorekrishna3380
    @kishorekrishna3380 5 месяцев назад

    Zeta koodi video cheyyumo

    • @sanuvlogs3062
      @sanuvlogs3062  5 месяцев назад

      Already chitatanu channel unde

  • @ucap6420
    @ucap6420 5 месяцев назад

    Planning to buy one 👍

    • @Blesson-Vayalumkarottu
      @Blesson-Vayalumkarottu 5 месяцев назад

      I think Glanza is better

    • @ucap6420
      @ucap6420 5 месяцев назад

      @@Blesson-Vayalumkarottu almost 1 lakh deference 🤔

    • @Blesson-Vayalumkarottu
      @Blesson-Vayalumkarottu 5 месяцев назад

      @@ucap6420 not only price difference but also u will get total 3 year warranty and good service from toyota

    • @harshadek4374
      @harshadek4374 4 месяца назад

      Booked

  • @rafipookatil5711
    @rafipookatil5711 5 месяцев назад +2

    On road price please

  • @darkpsycho01
    @darkpsycho01 5 месяцев назад

    Bro zeta Baleno innathe on road price onn parayo

    • @sanuvlogs3062
      @sanuvlogs3062  5 месяцев назад

      Please call the number on description

  • @sudhi07
    @sudhi07 5 месяцев назад

    Zeta കൂടി ചെയ്യണേ

    • @sanuvlogs3062
      @sanuvlogs3062  5 месяцев назад +1

      Alreday chitatanu channel il unde

  • @uservyds
    @uservyds 3 месяца назад +1

    0:39 മാരുതി ഹുടായിപ്പ് വേണ്ട 🙏ഈ വിലക്ക് നല്ല സേഫ്റ്റിയും അത്യാവശ്യം മൈലാജ്ഉം ഉള്ള ടാറ്റ & നിസ്സാൻ & ഹ്യുണ്ടായ് വണ്ടികൾ കിട്ടും 🔥👌

  • @vicha910
    @vicha910 2 месяца назад

    👍

  • @anurajg3676
    @anurajg3676 3 месяца назад

    ആറാട്ട് അണ്ണൻ ആണോ voice over koduthekunne 😂😂😂

  • @shibinasa1258
    @shibinasa1258 5 месяцев назад

    വെർല്ലെസ് കണക്ഷൻ ആണോ ഇൻഫോ ഡിമൊണ്ട് സിസ്റ്റം

  • @sajithomas1485
    @sajithomas1485 5 месяцев назад +7

    പപ്പടം വണ്ടിക്കൊക്കെ ഇത്രയും വിലയോ....?😮

    • @chayakkadakaranm2925
      @chayakkadakaranm2925 3 месяца назад +22

      അണ്ണന്‍ ഒരു റോഡ്‌ റോളര്‍ വാങ്ങൂ.

    • @GeethaJayan-lu1gm
      @GeethaJayan-lu1gm 2 месяца назад

      ​@@chayakkadakaranm2925😅😅

    • @ManikuttanMani-t9e
      @ManikuttanMani-t9e 2 месяца назад

      ആട്ടേ നിങ്ങളുടെ വണ്ടി എതാ

    • @sureshdreamssureshdreams8215
      @sureshdreamssureshdreams8215 Месяц назад +6

      TATA യുടെ PR വർക്കറാണല്ലേ? ഈ ആവേശം നല്ല ടെക്നീഷ്യൻമാരെ വച്ച് നല്ലൊരു സർവീസ് കൊടുക്കാൻ കാണിക്കൂ....അപ്പോൾ ഇതിന്റെ ആവശൃം വരില്ല..😅

    • @rupeshv7958
      @rupeshv7958 Месяц назад

      😂😂😂​@@chayakkadakaranm2925