1 വർഷം ആയി ഉപയോഗിക്കുന്നു ആൽഫ ags സൂപ്പർ വണ്ടി ആണ് milage സിറ്റി 20 ഹൈവേ 24 കിട്ടുന്നുണ്ട്... ലോങ്ങ് ഡ്രൈവ് നല്ല comfort ആണ് ബാക്ക് സീറ്റ് നല്ലതാണ്... Interior ഈ വിലക്ക് സൂപ്പർ ആണ് ഇലക്ട്രോണിക് പാർട്സ് സൂപ്പർ ആണ് (ടാറ്റാ പോലെ അല്ല 😂)service ഒരു രക്ഷയും ഇല്ല...അത്യാവശ്യം road rules നോക്കി ഓടിക്കുന്ന ഡ്രൈവർ ആയത് കൊണ്ട് ഇടിച്ചു നോക്കി strength നോക്കാൻ പറ്റിട്ടില്ല അങ്ങനെ തന്നെ പോകാൻ ആണ് പ്ലാന്.... വേണ്ടവർ കണ്ണും അടച്ചു വാങ്ങിക്കോ വേണ്ടാത്തവർ ദൂരത്തു നിന്ന് കുറ്റം പറഞ്ഞോ 😃
അങ്ങോട്ടു ചെന്നു ഇടിക്കണ്ട.... ഇങ്ങോട്ടു വന്നോളും... Mahindra... Tata 5***** റേറ്റിംഗ് ആണ് മോനെ സേഫ്റ്റി നോക്കണം നമ്മൾ ഫാമിലി ആയിട്ടു പോകുമ്പോൾ..... സൂക്ഷിക്കണം... ഇതൊക്കെ ഒരു ഇടി കിട്ടിയാൽ പപ്പട കെട്ടാണ്.... ഇപ്പോഴത്തെ tata യും മഹിന്ദ്രയും futers ഇൽ ഒരു രക്ഷയുമില്ല.. വേറെ ലെവലാണ് valu for mony....
ഒരു വർഷത്തോളം ആയി ഉപയോഗിക്കുന്നു. ഒരു നെഗറ്റീവും പറയാനില്ല. ഇഷ്ടം പോലെ സ്ഥലം, നല്ല ഡ്രൈവിങ് സുഖം, യാത്രാ സുഖം, ആവശ്യമുള്ളത്ര ഡിക്കി സ്പെയ്സ്, 170mm ഗ്രൗണ്ട് ക്ലിയറൻസ്, നല്ല ലുക്ക്, റോഡ് സാഹചര്യം അനുസരിച്ച് മൈലേജ് 17 മുതൽ 22 വരെ കിട്ടുന്നു. പരീക്ഷണാർത്ഥം 130kms സ്പീഡ് വരെ എടുത്തു നോക്കി, വിറയലോ മറ്റു പ്രശ്നങ്ങളോ ഉണ്ടായില്ല. 👍👍👍 പെയിന്റ് ക്വാളിറ്റി മോശമാണ്
@@bijugeorge1341എനിക്ക് ഇഷ്ടപ്പെട്ടത് റെഡും നെക്സ ബ്ലൂവും ആണ്. പക്ഷേ പെയിന്റ് ക്വാളിറ്റി മോശം ആയതിനാൽ ഇഷ്യൂ വന്നേക്കും. അതുകൊണ്ട് ഞാൻ റെക്കമന്റ് ചെയ്യുന്നത് ഗ്രേ, വൈറ്റ്, സിൽവർ എന്നിവയാണ്
Zeta Ags last 7 months use cheyunnu, milage heavy traffic banglore 16- 18 kittunnu, highway 24 km above kitti. 2nd service kazhinju, hard suspension azhichal am satisfied, top 2 models mannual seat hight adjustment und very useful for ladies😊
E vandide negatives, low end torque maduppa kuthane ulla kayattam valikkan or kayattathil overtaking padanu, local ottathil below 3km ottam mileage below 10,seats oke alpam thannu anu irikunne, back il irunnal purathottu onnum kanilla, pazhaya baleno vechu nookumpo front oke alpam strong anu pakshe rear doors thottu pazhaya pole thanne, front and back doors onnu thurannu adachal weight difference manasilavum. Pinne front bumper nte adi vasham easy aayi ellayidathum urayum. Pinne ippolathe discounts vechu ithilum nalla option vere illa. Fronx also discount undu, fronx nookundel athinte back Le head room check cheythu mathram edukuka, pinne baleno ye kal cheriya thothil mileage fronx nu kurayum 100 kilo weight kooduthal and suspension harder and so baleno better ride kittum.
80 നു മേലെ പോയാൽ ഒരു അപസ്മരം വന്ന പോലെയുള്ള വിറയൽ ആണ് ബോഡി ക്വാളിറ്റി തീരെ ഇല്ല വെറും പപ്പടം സിക്സ് എയർ ബാഗ് ഉണ്ടായിട്ട് എന്താ കാര്യം പപ്പടം പൊടിയുന്നത് പോലെ പൊടിഞ്ഞാൽ. ഒരു 80 നു താഴെ തട്ടാതെ മുട്ടാതെ കൊണ്ട് നടന്നാൽ നല്ലത്. ബോഡി ക്വാളിറ്റി ഇല്ലാത്തത് കൊണ്ടാണ് 24 മൈലേജ് കിട്ടുന്നത് പെട്രോൾ മൈലേജ് നോക്കിയാൽ ഒരു തട്ട് തട്ടിയാൽ ജീവിതത്തിന്റെ മൈലേജ് കുറയും
അങ്ങനെയുള്ളവർക്ക് ടാറ്റയുടെ വണ്ടികൾ ഉണ്ട് അത് മേടിച്ചു കഴിഞ്ഞാൽ എന്നും കംപ്ലീറ്റ് ആയതു കൊണ്ട് സർവീസ് സെൻററിൽ ആഴ്ചകൾ കടക്കുമ്പോൾ പിന്നെ തട്ടിൽ മുട്ടലും ഒന്നുമുണ്ടാവില്ല
1 വർഷം ആയി ഉപയോഗിക്കുന്നു ആൽഫ ags സൂപ്പർ വണ്ടി ആണ് milage സിറ്റി 20 ഹൈവേ 24 കിട്ടുന്നുണ്ട്... ലോങ്ങ് ഡ്രൈവ് നല്ല comfort ആണ് ബാക്ക് സീറ്റ് നല്ലതാണ്... Interior ഈ വിലക്ക് സൂപ്പർ ആണ് ഇലക്ട്രോണിക് പാർട്സ് സൂപ്പർ ആണ് (ടാറ്റാ പോലെ അല്ല 😂)service ഒരു രക്ഷയും ഇല്ല...അത്യാവശ്യം road rules നോക്കി ഓടിക്കുന്ന ഡ്രൈവർ ആയത് കൊണ്ട് ഇടിച്ചു നോക്കി strength നോക്കാൻ പറ്റിട്ടില്ല അങ്ങനെ തന്നെ പോകാൻ ആണ് പ്ലാന്.... വേണ്ടവർ കണ്ണും അടച്ചു വാങ്ങിക്കോ വേണ്ടാത്തവർ ദൂരത്തു നിന്ന് കുറ്റം പറഞ്ഞോ 😃
Thanks
4 മാസമായി ഉപയോഗിക്കുന്നു. പക്ഷേ city യിൽ ഒരിക്കലും 20 കിട്ടില്ല. 14 to 16 km അത്ര തന്നെ.
Kura malaran mar പപ്പടം yannu okke parayum njan parayela നേരെ വണ്ണം ഓടിക്കുന്നവർ ഈ വണ്ടി നല്ലതായി കൊണ്ടുപോകും
അങ്ങോട്ടു ചെന്നു ഇടിക്കണ്ട.... ഇങ്ങോട്ടു വന്നോളും... Mahindra... Tata 5***** റേറ്റിംഗ് ആണ് മോനെ സേഫ്റ്റി നോക്കണം നമ്മൾ ഫാമിലി ആയിട്ടു പോകുമ്പോൾ..... സൂക്ഷിക്കണം... ഇതൊക്കെ ഒരു ഇടി കിട്ടിയാൽ പപ്പട കെട്ടാണ്.... ഇപ്പോഴത്തെ tata യും മഹിന്ദ്രയും futers ഇൽ ഒരു രക്ഷയുമില്ല.. വേറെ ലെവലാണ് valu for mony....
@@febinfranco122 maruti um ippom safety ann pazha pole alle angot pofa
2 വർഷം ആയി ഉപയോഗിക്കുന്നു സൂപ്പർ ഒന്നും പറയാൻ ഇല്ല
നല്ല ചാനൽ ആണ് ബ്രോ 👍🏼
ഒരു വർഷത്തോളം ആയി ഉപയോഗിക്കുന്നു. ഒരു നെഗറ്റീവും പറയാനില്ല. ഇഷ്ടം പോലെ സ്ഥലം, നല്ല ഡ്രൈവിങ് സുഖം, യാത്രാ സുഖം, ആവശ്യമുള്ളത്ര ഡിക്കി സ്പെയ്സ്, 170mm ഗ്രൗണ്ട് ക്ലിയറൻസ്, നല്ല ലുക്ക്, റോഡ് സാഹചര്യം അനുസരിച്ച് മൈലേജ് 17 മുതൽ 22 വരെ കിട്ടുന്നു. പരീക്ഷണാർത്ഥം 130kms സ്പീഡ് വരെ എടുത്തു നോക്കി, വിറയലോ മറ്റു പ്രശ്നങ്ങളോ ഉണ്ടായില്ല. 👍👍👍
പെയിന്റ് ക്വാളിറ്റി മോശമാണ്
Colour
ഏതാണ് better??
@@bijugeorge1341എനിക്ക് ഇഷ്ടപ്പെട്ടത് റെഡും നെക്സ ബ്ലൂവും ആണ്. പക്ഷേ പെയിന്റ് ക്വാളിറ്റി മോശം ആയതിനാൽ ഇഷ്യൂ വന്നേക്കും. അതുകൊണ്ട് ഞാൻ റെക്കമന്റ് ചെയ്യുന്നത് ഗ്രേ, വൈറ്റ്, സിൽവർ എന്നിവയാണ്
താങ്കളുടെ വിഡിയോ കണ്ടു ഇഷ്ടപ്പെട്ടു ഒരണ്ണം ബുക്ക് ചെയ്തു 🙏
Zeta modal no fog lamp fog lamp extra
ഞാൻ ഉപയോഗിക്കുന്നു 1.5 വർഷം ആയി zeta model. ഫുൾ ഹാപ്പി ആണ്.
Colour
ഏതാണ് better??
Zeta Ags last 7 months use cheyunnu, milage heavy traffic banglore 16- 18 kittunnu, highway 24 km above kitti. 2nd service kazhinju, hard suspension azhichal am satisfied, top 2 models mannual seat hight adjustment und very useful for ladies😊
Bro oru 1000 km okke akumbo ekdesham etre milage kittund ?
ശെരിയാണ് 👍
ഈ വണ്ടിയുടെ skid plate etra aayenn parayaan patto..?
Good presentation ❤
ചേട്ടാ vedio കൊള്ളാം
E vandide negatives, low end torque maduppa kuthane ulla kayattam valikkan or kayattathil overtaking padanu, local ottathil below 3km ottam mileage below 10,seats oke alpam thannu anu irikunne, back il irunnal purathottu onnum kanilla, pazhaya baleno vechu nookumpo front oke alpam strong anu pakshe rear doors thottu pazhaya pole thanne, front and back doors onnu thurannu adachal weight difference manasilavum. Pinne front bumper nte adi vasham easy aayi ellayidathum urayum. Pinne ippolathe discounts vechu ithilum nalla option vere illa. Fronx also discount undu, fronx nookundel athinte back Le head room check cheythu mathram edukuka, pinne baleno ye kal cheriya thothil mileage fronx nu kurayum 100 kilo weight kooduthal and suspension harder and so baleno better ride kittum.
💯💯
baleno manual kayattathil lag undo valivu kuravano...?
I think Baleno is better..bcz in fronx there is no features & overprised CAR not SUV..(atleast seat adjustment ) But mileage..in Baleno ❓🤔🤔😔
Glass UV cut anno
Baleno Zeta ags First service kayinj etre milage kittund ?
Enik 11 kittnullu , 1300+ km ayi first service kayinju, arekkelum koduthal kittundo ?
Ithinte zeta variantil fog lamp undo?
Body language സംസാരരീതി മന്ത്രി ഗണേഷ് കുമാറിന്റെ പോലെ തോന്നി ബ്രോ 👍
Thanks bro
Which is the best color in baleno?
Nexa blue is the best colour but it is hard to maintain
@@otis334white
Colour is
Better to maintain. ബാക്കി എല്ലാ colours showroom ഇൽ വെക്കാൻ കൊള്ളാം 😂
Fog lamb zeta ags model undo
No
Sir oru 6maasthil
Baleno facelift varan chance undo
🎉🎉🎉
Zeta varientil foglamp illa
CNG. RATE ETHRA
😍👍🏻👍🏻
👍👍
Good
Baleno zeta super
🎉❤
Zeta anno?
👍👍👍👍👍👍
zeta manual on road etra price?
Around 10 lakh aakum... Njan etutthappol ekadesham 9.45 lakh aayi... With accessories 9.45 aayi..
ഏകദേശം 10 L
Everybody say so many complaints and take glanza for their personal use
Zeta kku fog lamb illa
K
വണ്ടിയുടെ ഇൻഡിക്കേറ്ററിന്റെ കാര്യം പ്രത്യേകം പറയണം ക്രൂയിസ് കൺട്രോൾ കാര്യം മറക്കരുത്😊😊
Supar veedio
Mileage Short aaanu , not recommend
ഇതിന്റെ ലുക്ക് ഒരു രക്ഷയും ഇല്ല ❤️.. ഈ കളറും ❤️.. ഇത് കണ്ട് ഇഷ്ടം ആയി ഇത് എടുത്തു
All the Best
ഇത് എവിടെയാണ് ലൊക്കേഷൻ? മനോഹരമായ സ്ഥലം!
പത്തനംതിട്ട
Supar
Sigma on road price???
Hi
Balano nokundo
aru enthu kuttam paranjalum service and milege satisfied anu njan
എനിക്ക് 24 മൈലേജ് കിട്ടുന്നുണ്ട്... ചുമ്മാ ഹെവി ആയിട്ട് ആക്സിലേറ്റർ ചവിട്ടി പിടിച്ചു ഓടിച്ചാൽ മൈലേജ് കിട്ടില്ല..
ഇതിന്റെ മൈലേജ് സത്യസന്ധമായി പറഞ്ഞാൽ എത്ര കിട്ടും
ആവറേജ് 14-16 കിട്ടുന്നുള്ളൂ എന്നാണ് ഉപയോഗിച്ചവർ പറയുന്നത്
Correct
👍
BALENO ZETA Ags 2 month ayi eduthitt 1300+ KM ayi, first service kayinju, enik mileage 11 kittnullu
mileage etre kittund ? Arekkelum koduthal kittundo ? Atho inte vandi kittayi ano ?
Omg😮😢
ഈ വണ്ടിക്ക് height adjustment ഉണ്ടോ, ഏതു variant ഇൽ ആണ് height adjust ഉള്ളത്. സ്ത്രീകൾക്ക് പറ്റിയ വണ്ടി ആണോ
Hight adjust ella. Ella vandiyum ellarkkum odikkam odikkunna alude thalparyam pole anu e vahanathinu veethi kooduthal anu athupattumengil ok👍
Hight adiestment undu@@jinusivaraman3048
സേഫ്റ്റി യുടെ കാര്യത്തിൽ വളരെ പിന്നോട്ടാണ്
ഇവരെ ഒക്കെ വിചാരം സേഫ്റ്റി എന്നാൽ രണ്ട് എയർബാഗ് എന്നാണ്. പപ്പടം പോലെ പൊടിഞ്ഞിട്ട് എന്തിനാ എയർ ബാഗ് 😄😄
nintemamede pootil keri kona adikan😢
ക്വാളിറ്റിയിൽ ഇത്ര വിശ്വസിക്കാൻ പറ്റാത്ത ഒരു കാർ വേറെയില്ല
2200
എന്നിട്ടും റോഡിൽ കൂടുതൽ ഇവൻ തന്നെ ❤
ലോക്കൽ body
അങ്ങനെയുള്ളവർക്ക് ടാറ്റാ വണ്ടികൾ മേടിക്കുക എന്നിട്ട് സർവീസ് പോയി വടക്ക് ഉണ്ടാക്കി ജീവിതം അലമ്പായി സുഖമായി ജീവിക്കുക
@@shortsbyyoutube9298 ടാറ്റ എടുക്കുന്നവർ ഒരു ക്രെയനും പമ്പും കൂടെ കൊണ്ട് നടക്കേണ്ടതാണ് 😂😂
മുട്ട തോട്😂
80 നു മേലെ പോയാൽ ഒരു അപസ്മരം വന്ന പോലെയുള്ള വിറയൽ ആണ് ബോഡി ക്വാളിറ്റി തീരെ ഇല്ല വെറും പപ്പടം സിക്സ് എയർ ബാഗ് ഉണ്ടായിട്ട് എന്താ കാര്യം പപ്പടം പൊടിയുന്നത് പോലെ പൊടിഞ്ഞാൽ. ഒരു 80 നു താഴെ തട്ടാതെ മുട്ടാതെ കൊണ്ട് നടന്നാൽ നല്ലത്. ബോഡി ക്വാളിറ്റി ഇല്ലാത്തത് കൊണ്ടാണ് 24 മൈലേജ് കിട്ടുന്നത് പെട്രോൾ മൈലേജ് നോക്കിയാൽ ഒരു തട്ട് തട്ടിയാൽ ജീവിതത്തിന്റെ മൈലേജ് കുറയും
Inna iyu poyi volvo xc90 idutho😅
130 ൽ പോയിട്ടും ഒരു വിറയലും ഫീൽ ചെയ്തില്ല. വണ്ടി അൾട്രാ സ്മൂത്ത് ആണ്.
Oru pari um illa vandi poli ann
Bro, 80 above aan vibration എങ്കിൽ വീൽ ബാലൻസിങ് പ്രോബ്ലം ആണ്
3 cylinder engine is better compare to 4 cylinder engine for ride confort.. u till u test drive
സംഭവം എല്ലാം കൊള്ളാം ഒന്ന് ചെറുതായി ഒന്ന് തട്ടിയാൽ പപ്പടം പോലെ പൊടിയും.. ബോഡി ക്വാളിറ്റി വളരെ മോശം 👎🏻
അങ്ങനെയുള്ളവർക്ക് ടാറ്റയുടെ വണ്ടികൾ ഉണ്ട് അത് മേടിച്ചു കഴിഞ്ഞാൽ എന്നും കംപ്ലീറ്റ് ആയതു കൊണ്ട് സർവീസ് സെൻററിൽ ആഴ്ചകൾ കടക്കുമ്പോൾ പിന്നെ തട്ടിൽ മുട്ടലും ഒന്നുമുണ്ടാവില്ല
❤
😍😍😍😍
❤