5 തരം ലഹരികൾ. ഇതിലൊന്നിൽ നിങ്ങളും ഉണ്ട് | Tips To Stop Drinking Alcohol |
HTML-код
- Опубликовано: 7 фев 2025
- മദ്യപാനം നിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?||എങ്കില്‍ ഇതാ ഒരു ഉഗ്രന്‍ വഴി…!!
സോഷ്യൽ ഡ്രിങ്കിങ്
സ്ഥിര മദ്യപാനി
ബിഞ്ചു ഡ്രിങ്കിങ് (binge drinking)
നിങ്ങൾ ഇതിൽ ഏതു ഗണത്തിൽ പെടും...?
നിങ്ങളെത്രമാത്രം മദ്യത്തിന് അടിമയാണ്...? നിങ്ങളുടെ ഇപ്പോഴത്തെ മദ്യപാന രീതി ഏതെങ്കിലും തരത്തിൽ അപകടകരമാണോ...? എപ്പോൾ വേണമെങ്കിലും നിർത്താം എന്ന രീതിയിലുള്ള മദ്യപാനം നിങ്ങളെ അപകടത്തിലാക്കുമോ...? മദ്യപിക്കുന്നവരുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമാണ് ഈ വിഡിയോ.
വിഡിയോ കാണുക..
ഷെയർ ചെയ്യൂ, ഏതെങ്കിലും കുടുംബത്തിന് ഉപകാരപ്പെട്ടേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക:
Dr. L. R. MADHUJAN
Psychologist
KARUNASAI De-addiction and Mental Health Research Institute
Vellanad . P.O
Thiruvananthapuram 43
0472-2883856
karunasaideaddictioncentre@gmail.com
#arogyapacha #madhujan #മദ്യപാനം #madyapaanam #madyapanam
സൂപ്പർ
താങ്ക്സ് സർ
Hi, l love you very much
Appo thanum laharike adima ane
5 alla 6 ... lahari 6 cash
okoksir
Sir ithil tobacco paranjillallo
E yotube chanal cash undakunthum oru lahari ane ta ...
തേയില ലഹരിയല്ലേ സർ അതു ഏതു വിഭാഗത്തിൽ വരും?
Nicotines caffeine are stimulants. Uthejipikkum.
Eyale waste ane de addiction center undakki paisa valippikkan irikkunnath
Whyyyyy???