എത്ര കടുത്ത മദ്യപാനവും എളുപ്പം നിർത്താം | Tips To Stop Drinking Alcohol | Dr. Anjali Viswanath

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 420

  • @sethulakshmi9211
    @sethulakshmi9211 10 месяцев назад +164

    മദ്യം നിർത്തലാക്കൂ...... ഒത്തിരി കുടുംബം രക്ഷ പെടും 🙏🙏🙏🙏

  • @jasminsulfi2766
    @jasminsulfi2766 Год назад +483

    ദയവായി സർക്കാർ മദ്യം നിരോധിക്കണം. ഓരോ കുടുംബങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നു .🙏🙏🙏

    • @redchillies9482
      @redchillies9482 Год назад +2

      Correct

    • @manujaikumar3324
      @manujaikumar3324 Год назад

      Please stop this

    • @AjinpAjinp
      @AjinpAjinp 6 месяцев назад +2

      മദ്യം സുലഭം ആയി ഉള്ള നാട്ടിൽ ഇത്രേം പ്രശനം ഇല്ല. നിരോധനം മാർഗമല്ല മണ്ടത്തരം ആണ് മറ്റു ലഹരിയിലേക്ക് പെട്ടെന്ന് തിരിയും

    • @abarnaa357
      @abarnaa357 19 дней назад

      Sathyam🥺🥲

  • @mydrem8459
    @mydrem8459 Год назад +708

    മദ്യം സർക്കാർ നിർത്തിയാൽ കുടിക്കുന്നവരും നിർത്തും ഒരുപാട് കുടുബം രക്ഷപെട്ടു ജനങ്ങൾകു വേണ്ടി അല്ലെ സർക്കാർ

  • @Rajkumar-hw2ri
    @Rajkumar-hw2ri 3 года назад +663

    കുടി നിർത്താൻ ആദ്യം ചെയ്യേണ്ടത് സുഹൃത്തുക്കളെ ഒഴിവാക്കുക എന്നതാണ് ഇവരൊന്നും ആത്മാർത്ഥ സുഹൃത്തുക്കൾ അല്ല എന്നതാണ് വാസ്തവം .

    • @vivekmv1093
      @vivekmv1093 3 года назад +19

      നമ്മൾക്ക് വേണ്ടകിൽ കഴിക്കണ്ട .. വെറുതെ ഫ്രണ്ട്‌സ്‌ കുറ്റം parayaruth ... ഓരൊതരെ ഇഷ്ടമാണ് മദ്യം കഴിക്കണോ വേണ്ടയോ ഇന്ന് thirumanikunath

    • @silentkillar4603
      @silentkillar4603 3 года назад +2

      Satyam

    • @user-cy7vi1lg8s
      @user-cy7vi1lg8s 2 года назад +10

      ഒറ്റയ്ക്ക് തന്നെ കുടിച് koothadum ഇവിടെ ഒരുത്തൻ

    • @ajgaiming4396
      @ajgaiming4396 2 года назад

      Kunthammmmm

    • @travelmaniak955
      @travelmaniak955 2 года назад +2

      എന്ത് ഞാൻ ഒറ്റയ്ക്ക് ഉള്ളു എനിക്ക് ഇത് വേണ്ട ബട്ട്‌ പറ്റുന്നില്ല

  • @premsprema-fj5dq
    @premsprema-fj5dq 9 месяцев назад +41

    ദയവു ചെയ്യ്ത് ഈ മദ്യം ലഹരി വിൽപ്പനഒന്ന് നിർത്ത് സർക്കാർ എത്രകുടുബങ്ങ നശി ക്കുന്നു എന്റെ മകളും അനുഭവിക്കുന്നു 2കുഞ്ഞു കുട്ടി ളും 😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @pkazeezpnr
    @pkazeezpnr 2 года назад +132

    ഇത് തെറ്റിദ്ധാരണയാണ് ആദ്യം ചെയ്യേണ്ടത് നല്ല സുഹൃത്തുക്കളെ കണ്ടെത്തുക എന്നതാണ്. മദ്യപിക്കുന്ന സുഹ്രുത്തുക്കളെ എല്ലാവരെയും ഒഴിവാക്കുക എന്നതല്ല. നല്ലവരും ഉണ്ട് എൻ്റെ അനുഭവം പങ്കുവെച്ചെന്നേയുള്ളൂ,🤝🙋

    • @Hasna_salam
      @Hasna_salam Год назад +5

      വിട്ടിൽ ഇരുന്നു കുടിക്കുന്നവർക് എവിടെ ഫ്രഡ്സ്

    • @dhinuraj8716
      @dhinuraj8716 Год назад +3

      ​@@Hasna_salamsathyam

    • @jinesheramam374
      @jinesheramam374 Год назад

      ശരിയാണോ?

    • @jinesheramam374
      @jinesheramam374 Год назад

      ശരിയാണോ?

    • @prakashpbpbprakash3388
      @prakashpbpbprakash3388 9 месяцев назад +2

      ഇത് ശരിയല്ല ഒരു വെക്തി നന്നാവാൻ അ വെക്തി തന്നെ വിചാരിക്കണം.

  • @DeepavNair-t2k
    @DeepavNair-t2k Год назад +28

    നല്ല ഡോക്ടർ
    നല്ല ഗവൺമെൻ്റ്
    അഭിനന്ദന പൂച്ചെണ്ടുകൾ

  • @pramodnair3179
    @pramodnair3179 3 года назад +29

    Thanks doctor, വളരെ നല്ല ഇൻഫെർമേഷൻ ലളിതമായി പറഞ്ഞു.

  • @DeepavNair-t2k
    @DeepavNair-t2k Год назад +6

    കൊള്ളാം പുരുഷു
    നല്ല ഉപദേശം ഡോക്ടറുടെ
    കിട്ടുന്ന കാശിനു മുഴുവനും കുടിക്കുന്നു പിന്നെ എവിടെ നിന്നാ ചികത്സിക്കാൻ കാശ്
    ജനങ്ങളെ സേവിക്കാൻ പ്രബുന്ധരായ ഈ ഗവൺമെൻറ് മദ്യം നിർത്തിയാൽ പിന്നെ എങ്ങനെ ജനങ്ങളെ സേവിക്കും ആതുരതത്പര്യ ഗവൺമെൻ്റിനും ഡോക്ടർക്കും ഒരായിരം അഭിനന്ദന പൂച്ചെണ്ടുകൾ

  • @Ranisworld1234
    @Ranisworld1234 8 дней назад

    ശെരിയാ ഞാൻ ഈ മദ്യപാനം കൊണ്ട് കുടികിയിരിക്കുകകയാ ഇദൊന്നു നിർത്തലാക്കിയാൽ നമ്മളെല്ലാവരും rakshapedum

  • @manikandankolleri2410
    @manikandankolleri2410 2 года назад +150

    ഡോക്ടർ, അറിഞ്ഞു കൊണ്ട് കുടിനിർത്താൻ തയ്യാറാവാത്തവർക്ക് അവരറിയാതെ മരുന്ന് കൊടുക്കാൻ കഴിയുമോ ? എങ്കിൽ എന്തു തരം മരുന്നാണ്, അതെങ്ങനെയാണ് കൊടുക്കേണ്ടത് എന്നെല്ലാം വിശദീകരിച്ചാൽ നന്നാവുമായിരുന്നു.

  • @AnsarAnsar-qo4yj
    @AnsarAnsar-qo4yj 6 месяцев назад +14

    എല്ലാ കുടുംബവും തകരുന്നത് ബാർ നിർത്തലാക്കാത്തത് കാരണം സർക്കാരിന് പണം വേണം ആരു ജീവിച്ചാലും മരിച്ചാലും പ്രശ്നം ഇല്ല എത്ര കുടുംബം ആണ് തകരുന്നത് ബാർ അടച്ചു കൂടെ ഏതെല്ലാം വേറെ മാർഗ്ഗം ഉണ്ട് പൈസ ക്ക് നാടിനെ രക്ഷിക്കൂ ജീവനെ രക്ഷിക്കൂ സമാധാനം സ്ത്രീകൾ ക്ക് വരട്ടെ ആത്മഹത്യാ കുറയട്ടെ സർക്കാരെ കണ്ണ് തുറക്ക് എന്ന് rajula കോട്ടക്കൽ

    • @killadigamer8286
      @killadigamer8286 5 месяцев назад

      സർക്കാരിന്റെ ഖജനാവ് നിറക്കാൻ കുടുംബങ്ങൾ ഇല്ലാതാക്കിയിട്ട് വേണോ?

  • @sebastianscaria3120
    @sebastianscaria3120 Год назад +27

    Government should stop this business through Beverages immediately to save people and their family.

  • @AshaShivan-pu3xk
    @AshaShivan-pu3xk Год назад +4

    Nammuda kudumbavum orupad kashttapedunnu, ethu sarkar illathakiyall valare sandoshamayane

  • @പച്ചാളംഭാസി-ബ2ഗ

    9ക്ലാസിൽ മദ്യബാനം തുടങ്ങി ഇ പറഞ്ഞ എല്ലാ ലക്ഷണങ്ങൾ മൊത്തം കൂടപർപ്പുകൾ ... 2021ഫെബ്രുവരി 22ന് കഞ്ചാവ് മദ്യം സിഗരറ്റ് ഹാൻസ് എന്റെ ജീവിതത്തിൽ ഞാൻ സ്വായം ഉപേക്ഷിച്ചു ഇപ്പൊ എനിക്ക് വയസ് 25🏋️👍

    • @ME-fn3ez
      @ME-fn3ez 2 года назад +4

      March 10/2021 സിഗരറ്റും മദ്യത്തിനെയു൦ ജീവിതത്തിൽ നിന്നും അടിച്ചോടിച്ചു. ✌

    • @nidheeshbro1601
      @nidheeshbro1601 2 года назад +3

      Eni eeee kuzhiyil Veenu povaruthu

    • @reshmaganeshanpayyannur4820
      @reshmaganeshanpayyannur4820 2 года назад +1

      👏👏👏

    • @sudhamanikandan2438
      @sudhamanikandan2438 Год назад

      👍👏👏👏

    • @jasminsulfi2766
      @jasminsulfi2766 Год назад +1

      മാഷാ അല്ലാഹ് 🤲👍👍

  • @noufalbabu2835
    @noufalbabu2835 2 года назад +86

    രണ്ടുവർഷം മുമ്പ് ഞാൻ നന്നായി മദ്യപിക്കുന്ന ഒരാളായിരുന്നു. കുടുംബജീവിതം വരെ കൈവിട്ടു പോകുമെന്ന അവസ്ഥയായി ആ സമയം ഞാൻ ദുബായിലായിരുന്നു അങ്ങനെ എന്റെ father എന്നെ നാട്ടിലെത്തിച്ച് ഒരു rehabilitation centre കൊണ്ടുപോയി treatment തന്നു ആദ്യഘട്ടം ഒന്നും ഞാൻ ഒട്ടും സഹകരിക്കില്ലായിരുന്നു പതിയെ പതിയെ എനിക്കും മാറണം എന്ന ചിന്ത വന്നു. ഇപ്പോൾ എന്റെ കുടുംബ ജീവിതം വളരെ സന്തോഷകരമായി പോകുന്നു. Alcoholism ഒരു രോഗമായി കണ്ടുകൊണ്ട് നിങ്ങൾ അടുത്തറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ചികിത്സ കൊടുക്കു അത് അവരുടെ ജീവിതത്തിലെ വലിയൊരു കാര്യമായിരിക്കും എന്റെ ജീവിതം എനിക്ക് തിരിച്ചു തന്നത് എന്റെ ഉപ്പയാണ്....

  • @dreemgirl2800
    @dreemgirl2800 4 месяца назад +6

    ദയവായി മദ്യം സർക്കാർ നിർത്തണം.. എന്റെ കുടുംബത്തിന് ഒരു മനസമാധാനവും ഇല്ല 😞.. എന്ത് കിട്ടിയാലും അത് കൊണ്ട് അടിക്കും ഒരു ബോധവും ഇല്ലാതെ ഇല്ലേ അവസ്ഥ എന്തൊക്കയോ വിളിച്ചു പറയും നാട്ടുകാരെ മുഖത്തു പോലും നോക്കാൻ പറ്റാതെ ഇല്ലേ അവസ്ഥ എന്റെ അച്ഛന്റെ കുടിക്കാരണം ആണ് നമ്മുടെ ജീവിതം നാണംകെട്ടുപോയത് 😞...

  • @nithinsdailyvlogs
    @nithinsdailyvlogs 9 месяцев назад

    I was a drinking man past 2 years before I spent money for it I was not realized I had been spend money for bad habits and my income is loosing last 1 year I understood that I was investing money in wrong place now I am 30 I stopped drinking alcohol and started investment for my goals so now I am happy and going good. Guys stop investment for wrong place investment should be a right place we can't imagine or diside how long we should work .set your goal and go ❤

  • @DeepuDeepu-c9y
    @DeepuDeepu-c9y Год назад +17

    കുടിപ്പിക്കുന്നതും അസുഖം മാറ്റുന്നതും നമ്മുടെ ഭരണ രീതി ആണ്....

  • @shynymk291
    @shynymk291 3 года назад +8

    നന്ദി മാഡം 🌹🌹🌹

  • @rockman8050
    @rockman8050 День назад

    Oru manasamadhanathinu vendi kudikunu

  • @vimalvijayan9996
    @vimalvijayan9996 3 года назад +52

    കള്ള് കുടിച്ചു തുടങ്ങി അവസാനം കള്ള് തിരിച്ചു കുടിക്കാൻ തുടങ്ങി ഇപ്പോൾ നിർത്തി 🙏

    • @gingolathgingolath9935
      @gingolathgingolath9935 2 года назад +1

      Engane nirthi

    • @ashasujan5932
      @ashasujan5932 2 года назад +1

      ഇങ്ങനെ, നിർത്തി

    • @rahulat1463
      @rahulat1463 Год назад

      ​@@gingolathgingolath9935മദ്യപാനം കൊണ്ട് ഭാവിയും ജീവിതവും കുടുംബവും തകർന്നിരിക്കുകയാണോ നിങ്ങൾ.
      എന്തുപഴകിയ കുടിയും നിർത്താം, മനസുവച്ചാൽ.
      * ഫലം കണ്ടില്ലെങ്കിൽ പണം തിരികെ ( 100% ക്യാഷ് ബാക്ക് ഗ്യാരണ്ടീ )
      ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാം. കുറച്ചു ദിവസം കൊണ്ടുതന്നെ
      കുടി നിർത്താം കൂടുതൽ നാൾ കഴിക്കണ്ട ആവശ്യം ഇല്ല.
      ഈ മരുന്ന് ഒരു പ്രാവശ്യം കഴിച്ചാൽ തന്നെ കുടിക്കാനുള്ള ചിന്ത പോലും ഉണ്ടാകില്ല.
      മദ്യത്തിന്റെ മണം
      കേൾക്കുമ്പോ തന്നെ ശർദിക്കാൻ തോന്നും.
      # നേരിട്ട് വന്നു മേടിക്കാം
      അല്ലെങ്കിൽ കൊറിയർ അയക്കാം.
      100%വിശ്യസിച്ചു മെസ്സേജ് അയച്ചോളു 👍

    • @rahulat1463
      @rahulat1463 Год назад

      ​@@ashasujan5932മദ്യപാനം കൊണ്ട് ഭാവിയും ജീവിതവും കുടുംബവും തകർന്നിരിക്കുകയാണോ നിങ്ങൾ.
      എന്തുപഴകിയ കുടിയും നിർത്താം, മനസുവച്ചാൽ.
      * ഫലം കണ്ടില്ലെങ്കിൽ പണം തിരികെ ( 100% ക്യാഷ് ബാക്ക് ഗ്യാരണ്ടീ )
      ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാം. കുറച്ചു ദിവസം കൊണ്ടുതന്നെ
      കുടി നിർത്താം കൂടുതൽ നാൾ കഴിക്കണ്ട ആവശ്യം ഇല്ല.
      ഈ മരുന്ന് ഒരു പ്രാവശ്യം കഴിച്ചാൽ തന്നെ കുടിക്കാനുള്ള ചിന്ത പോലും ഉണ്ടാകില്ല.
      മദ്യത്തിന്റെ മണം
      കേൾക്കുമ്പോ തന്നെ ശർദിക്കാൻ തോന്നും.
      # നേരിട്ട് വന്നു മേടിക്കാം
      അല്ലെങ്കിൽ കൊറിയർ അയക്കാം.
      100%വിശ്യസിച്ചു മെസ്സേജ് അയച്ചോളു 👍

    • @NandanaK-ti3nn
      @NandanaK-ti3nn 9 месяцев назад

      S enni ethe ullu margam

  • @VenuMenon-w6r
    @VenuMenon-w6r 5 месяцев назад

    Please give me some medicines for smoking. I tried my best, but no use

  • @killadigamer8286
    @killadigamer8286 5 месяцев назад

    Please say how to stop drinking

  • @AnimonVgmn
    @AnimonVgmn 9 месяцев назад +2

    Thankyou Doctor

  • @SleepyChrysanthemumFlowe-mb4kw
    @SleepyChrysanthemumFlowe-mb4kw 9 месяцев назад

    maam, kindly translate into english how to stop drinking alcohol

  • @manumanumon7673
    @manumanumon7673 3 года назад +21

    Avanavan thanne kurakkuka ..tnx DR 😍❤

  • @SatheeshKumar-ko4em
    @SatheeshKumar-ko4em 2 года назад +29

    ഞാൻ ഇനി മദ്യപിക്കില്ല ❤❤❤

  • @sujithsujith5126
    @sujithsujith5126 Год назад +3

    Dr Drinks stop tablet name

  • @savithajames3640
    @savithajames3640 10 месяцев назад +2

    Thank you Doctor❤

  • @jancyvarghese9687
    @jancyvarghese9687 5 месяцев назад +1

    You are right, I agree with you

  • @Sam-kd8ce
    @Sam-kd8ce 2 года назад +35

    ചില ദിവസങ്ങളിൽ രാത്രി ആകുമ്പോൾ അടിക്കാൻ തോന്നും...രാവിലെ ആകുമ്പോൾ കുറ്റബോധവും

    • @Justin-mv5tv
      @Justin-mv5tv 2 года назад +3

      സത്യം ബ്രോ

    • @aneeshchandran9023
      @aneeshchandran9023 2 года назад +3

      Same 😀

    • @vinodkonchath4923
      @vinodkonchath4923 2 года назад +7

      Sam
      സത്യം കുടിയ്ക്കുമ്പോൾ
      മുന്ന് ബെഗ്ഗിൽ നിർത്തും എന്ന് വിജാരിക്കും
      തുടങ്ങിയാൽ കുപ്പി തീരും
      വരെ കുടിക്കും
      രാവിലെ ചിന്തിയ്ക്കും
      വേണ്ടായിരുന്നു ഇനി
      ഒരിക്കലും കുടിക്കില്ല
      എന്നൊക്കെ
      ഒരാഴ്ച്ചകഴിഞ്ഞാൽ വീണ്ടും വാങ്ങിക്കും
      കുടിക്കും

    • @SuperSanjaybabu
      @SuperSanjaybabu 2 года назад +2

      ശെടാ കുറ്റബോധം കൊണ്ട് രാവിലെ വന്നേ ഞാൻ 🤣

    • @rakurahul2037
      @rakurahul2037 8 месяцев назад

      ​@@vinodkonchath4923ഒരാഴ്ച അല്ല ഉച്ച ആവുമ്പോ പിനേം😢😢

  • @ashikmanayath2496
    @ashikmanayath2496 3 года назад +19

    ഡോക്ടറുടെ മദ്യപാനത്തെ സംമ്പന്ധിച്ചുള്ള ക്ലാസ്സ് ഗംഭീരമായി.പക്ഷേ ഒരു മദ്യപാനിയെ രക്ഷിക്കാൻ ആവശ്യമായിട്ടുള്ള ചികിത്സയെ സംബന്ധിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് വിവരിക്കുവാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞേ പറ്റൂ.

    • @sreekalab4053
      @sreekalab4053 3 года назад +1

      Treatment എങ്ങനെന്നു പറഞ്ഞുതരൂ madam

    • @husnabanu6053
      @husnabanu6053 Год назад

      ട്രീറ്റ്മെന്റ് പറഞ്ഞു തരൂ dr please

    • @rahulat1463
      @rahulat1463 Год назад

      ​@@husnabanu6053മദ്യപാനം കൊണ്ട് ഭാവിയും ജീവിതവും കുടുംബവും തകർന്നിരിക്കുകയാണോ നിങ്ങൾ.
      എന്തുപഴകിയ കുടിയും നിർത്താം, മനസുവച്ചാൽ.
      * ഫലം കണ്ടില്ലെങ്കിൽ പണം തിരികെ ( 100% ക്യാഷ് ബാക്ക് ഗ്യാരണ്ടീ )
      ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാം. കുറച്ചു ദിവസം കൊണ്ടുതന്നെ
      കുടി നിർത്താം കൂടുതൽ നാൾ കഴിക്കണ്ട ആവശ്യം ഇല്ല.
      ഈ മരുന്ന് ഒരു പ്രാവശ്യം കഴിച്ചാൽ തന്നെ കുടിക്കാനുള്ള ചിന്ത പോലും ഉണ്ടാകില്ല.
      മദ്യത്തിന്റെ മണം
      കേൾക്കുമ്പോ തന്നെ ശർദിക്കാൻ തോന്നും.
      # നേരിട്ട് വന്നു മേടിക്കാം
      അല്ലെങ്കിൽ കൊറിയർ അയക്കാം.
      100%വിശ്യസിച്ചു മെസ്സേജ് അയച്ചോളു 👍

    • @rahulat1463
      @rahulat1463 Год назад

      ​@@sreekalab4053മദ്യപാനം കൊണ്ട് ഭാവിയും ജീവിതവും കുടുംബവും തകർന്നിരിക്കുകയാണോ നിങ്ങൾ.
      എന്തുപഴകിയ കുടിയും നിർത്താം, മനസുവച്ചാൽ.
      * ഫലം കണ്ടില്ലെങ്കിൽ പണം തിരികെ ( 100% ക്യാഷ് ബാക്ക് ഗ്യാരണ്ടീ )
      ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാം. കുറച്ചു ദിവസം കൊണ്ടുതന്നെ
      കുടി നിർത്താം കൂടുതൽ നാൾ കഴിക്കണ്ട ആവശ്യം ഇല്ല.
      ഈ മരുന്ന് ഒരു പ്രാവശ്യം കഴിച്ചാൽ തന്നെ കുടിക്കാനുള്ള ചിന്ത പോലും ഉണ്ടാകില്ല.
      മദ്യത്തിന്റെ മണം
      കേൾക്കുമ്പോ തന്നെ ശർദിക്കാൻ തോന്നും.
      # നേരിട്ട് വന്നു മേടിക്കാം
      അല്ലെങ്കിൽ കൊറിയർ അയക്കാം.
      100%വിശ്യസിച്ചു മെസ്സേജ് അയച്ചോളു 👍

  • @mrambulancepilot9478
    @mrambulancepilot9478 2 месяца назад

    ഞൻ orupad വട്ടം noki nirthan

  • @DaviesMA-w8z
    @DaviesMA-w8z 6 месяцев назад

    എന്നും കഴിക്കും 👍👌❤

  • @deepakbalakrishnan4836
    @deepakbalakrishnan4836 7 месяцев назад

    Very informative doctor....

  • @Sij0Jose-u8z
    @Sij0Jose-u8z 9 месяцев назад +1

    നന്ദി 🌹

  • @ismailpk2418
    @ismailpk2418 3 года назад +7

    Good information Dr 🔥👍🙏

  • @abad6913
    @abad6913 8 месяцев назад

    Evide aanu chikilsa thedendathu.eethu doctor ne yaanu kaanendathu

  • @sabashsabash4233
    @sabashsabash4233 7 месяцев назад

    Ravile nirthamenu karudhum vaiket 6mani akubol oru mele vedhana appo pine mele nice ayite 2 ennam

  • @cr7fan22
    @cr7fan22 9 месяцев назад

    Surari silver churna enganeyaa mam

  • @hazisworld5496
    @hazisworld5496 3 года назад +7

    Thanks ഡോക്ടർ 🥰🥰

  • @akerali6549
    @akerali6549 3 года назад +8

    Kudikkunnal aariyathe nirthan enthelum Margam undoo

    • @jinilukose9297
      @jinilukose9297 3 года назад +3

      Treatment kond mattam but kudikkunna person manassu veykanam..

  • @darkman__
    @darkman__ 10 месяцев назад +5

    മാഡം ഇവിടെ ചികിത്സ വേണ്ടത് കുടിക്കുന്നവർക്ക് അല്ല.. അത് കൊടുക്കുന്നവർക്ക് ആണ്.. അതിനു എന്തെങ്കിലും ചെയ്യാൻ കഴിയുമോ

  • @shivanjali8417
    @shivanjali8417 2 года назад +6

    Ente achen kudi nirthan enth cheyanam

  • @Sharumolu-b3i
    @Sharumolu-b3i 9 месяцев назад +1

    കൗൺസിലിംഗ് കൂടി മദ്യ പാനം നിർത്താൻ പറ്റോ

  • @bindhuratheesh7966
    @bindhuratheesh7966 6 месяцев назад

    Madayam karanam entayum enta makanta jeevithavum nasichathu

  • @സ്രാങ്ക്
    @സ്രാങ്ക് 6 месяцев назад +1

    വേണ്ടാന്നു വെച്ചാൽ വേണ്ട അത്ര തന്നെ.....

  • @sathiyanathankp4050
    @sathiyanathankp4050 3 года назад +5

    Good information thanks

  • @faizalakbarakbar6583
    @faizalakbarakbar6583 6 месяцев назад

    എന്റെ അഭിപ്രായത്തിൽ ഞാൻ പറയുന്നത് മദ്യപാനം നിർത്താൻ നമ്മൾ മനസ്സ് വെച്ചാൽ മാത്രം മതി

  • @sreejithsr5826
    @sreejithsr5826 Год назад +2

    Great 🙏

  • @albinthomas1404
    @albinthomas1404 2 года назад +4

    Thanks doctor

  • @aromalmanu8107
    @aromalmanu8107 2 года назад +2

    Loss of control athan anta prasnam

  • @mustafazamrin1106
    @mustafazamrin1106 3 года назад +13

    ഒന്നും പറയാൻ ഇല്ല പഴയ ഗ്യാസ് സ്റ്റോവ് കൊടുത്തു ഇന്ന് കുടിച്ചു

  • @Trx593
    @Trx593 5 месяцев назад

    ദയവുചെയ്ത് മദ്യം നിർത്താലാക്കണം അല്ലെങ്കിൽ കുടുബങ്ങൾ തകരും

  • @IssacVk
    @IssacVk 9 месяцев назад

    Sir mesage supper...

  • @AmalPavithran-z9x
    @AmalPavithran-z9x Год назад +1

    Dr enik nirathanam... But aavunilla

  • @noushadhaya2412
    @noushadhaya2412 2 года назад +2

    Thank you

  • @Adil7232
    @Adil7232 3 года назад +2

    pukayila poornamayi nirttanulla video cheyyamo?🙏plzz

  • @Subu369-95
    @Subu369-95 5 месяцев назад +1

    നല്ല ആഗ്രഹം ഉണ്ട് നിർത്താൻ, സാധിക്കുന്നില്ല.... 🥲🥲 ഡെയിലി 4 ഓ 5 പെഗ് കഴിക്കും, എത്ര ക്യാഷ്...... ആരോഗ്യം 😖😖🥲

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 2 года назад +9

    കഠിന മദ്യം പനം നിർത്താൻ ഉള്ള മരുന്ന് ആണ് വേണ്ടത് അത് ഏത്

  • @anusivan-bs3dd
    @anusivan-bs3dd 3 месяца назад

    How to സ്റ്റോപ്പ്‌

  • @sureshkp1872
    @sureshkp1872 Год назад

    താങ്ക്സ് dr

  • @rajeshpkpk9857
    @rajeshpkpk9857 9 месяцев назад

    Docter, എനിക്ക് നിർത്തണം എന്നാഗ്രഹമുണ്ട്. സഹായിക്കുമോ

  • @athirasukumaran3948
    @athirasukumaran3948 3 года назад +3

    Tanks doctor

  • @thashwinadharv
    @thashwinadharv Год назад +5

    സർക്കാർ നിർതില്ലല്ലോ അതെല്ല സർക്കാരിന്റെ ലാഭ മാർഗം കുടുംബങ്ങൾ സത്യം നശിച്ചാലും വേണ്ടില്ല avarude kkeesaveerkanam

  • @ManikandanMani-wk8lm
    @ManikandanMani-wk8lm 7 месяцев назад

    Ayo,madym,sarkarnirthukayo.appolgajanavu.anthucheyyum

  • @aadhinaivedvlogs8449
    @aadhinaivedvlogs8449 2 года назад +5

    ഞാൻ 👬കൂട്ടുകാരോടൊത്തു ഷെയർ ഇട്ടു 🥃കുടി തുടങ്ങും, അവർ 🍶കുപ്പികാലി യാകുമ്പോൾ അവരുടെ പാടുനോക്കിപ്പോകും.. ഞാൻ അടുത്ത മേച്ചിൽപ്പുറം🧤👣🛵 തേടിനടക്കും.... അവസാനം 🕐പച്ചപ്പാതിരക്ക് അടിച്ചു🎇🎆 ഫ്ലാറി വീട്ടിൽ വന്നു കയറും, ഇതു ചിലപ്പോൾ 2,3 ദിവസം ആവർത്തിക്കും.. പിന്നീട് കുറേനാളത്തേക്ക് അടിക്കില്ല, പക്ഷെ വീണ്ടും ഇങ്ങനെ തന്നെ... നിർത്തണം!!

    • @antup.d3712
      @antup.d3712 2 года назад

      Age ...oru masam kudichu theerkunnath randu divasam kond kudikkunnu

    • @jeevanmenon1126
      @jeevanmenon1126 3 месяца назад +1

      ഇതിനെ binge drinking എന്ന് പറയും അമിത മദ്യപാനം.... അത് ഏറ്റവും danger anu... Daily വേണം എങ്കിൽ കഴിച്ചോളൂ.. Qantity കുറക്കുക. 👍

  • @mayamayaanil4431
    @mayamayaanil4431 8 месяцев назад

    Treetument.aveda.kettum

  • @sureshkp2846
    @sureshkp2846 2 года назад +3

    Outstanding

    • @Arogyasree
      @Arogyasree 2 года назад

      Thank you for your valuable feedback!

  • @pramodsurya1632
    @pramodsurya1632 Год назад

    Eviduthe sarkar nirthatte enkil njanum nirtham

  • @chandrikasaju1730
    @chandrikasaju1730 9 месяцев назад

    Govanment..nertheyayal.ellam..sareyakum...ottery.kudumpam...rakshapedum

  • @SalamKozhikod
    @SalamKozhikod 6 месяцев назад

    Smoking nirhan vaziyundo

  • @SRILEKSHMI925
    @SRILEKSHMI925 5 месяцев назад

    Video kandoond kudikkunna njn🥲

  • @koshykattappana3298
    @koshykattappana3298 Месяц назад

    മദ്യം കഴിച്ചുകൊണ്ട് കാണുന്നു...നിർത്തണം നിർത്തും എന്നൊക്കെ വീമ്പു പറയുമെങ്കിലും രണ്ടു ദിവസം കൂടുമ്പോ ഒരു മൂന്ന് പെഗ് എങ്കിലും അടിക്കണം എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു...

  • @fnridersvlogs2096
    @fnridersvlogs2096 3 года назад +4

    good

  • @pramodnair3179
    @pramodnair3179 3 года назад +86

    സ്വയം ചിന്തിച്ചു നിർത്തുക. അല്ലാതെ ഒരു മാർഗവും ഇല്ല

    • @Sam-kd8ce
      @Sam-kd8ce 2 года назад

      അതെ..

    • @MJmj19854
      @MJmj19854 2 года назад

      സ്വയം ചിന്തിച്ചു നിർത്താൻ പറ്റുമെങ്കിൽ പിന്നെന്തിനാടോ ഇവിടെ വന്നത് pottan

  • @vipinedathua3665
    @vipinedathua3665 2 года назад +2

    tankuu

  • @aa-lu5go
    @aa-lu5go Год назад +1

    എന്റെ ഭർത്താവ് varoola. Dr

    • @GireeshkumarKumar-ye3ez
      @GireeshkumarKumar-ye3ez 11 месяцев назад

      എങ്ങനെയെങ്കിലും കൊണ്ട് പോകൂ

    • @SadikA-xx6ou
      @SadikA-xx6ou 5 месяцев назад

      Ningal husbandina snaaham konde veerpe muttikoo theercha yaayum varum

    • @sareenack7743
      @sareenack7743 4 месяца назад

      @@SadikA-xx6ou ഇതൊക്കെ പറയാൻ എളുപ്പമാണ് anubavichavarjariyam😢

  • @afsale.s7635
    @afsale.s7635 Год назад +1

    Government theerumanichal nannavum.....

  • @NikhilCp-zs7zc
    @NikhilCp-zs7zc 7 месяцев назад

    Njan did tion centrelil okke kidannu.treatmentinaayi.pakshe nirthaan kazhiyunnilla

  • @sajujoseph9791
    @sajujoseph9791 7 месяцев назад

    നല്ലൊരു സ്ഥലം പറയാമോ... ആളെ കൊണ്ട് പോവാനാണ്.. Please

    • @renjithravi6426
      @renjithravi6426 3 месяца назад

      ഹരിപ്പാട് പുനർജനി

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 7 месяцев назад

    വില കുറച്ചു കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടോ?? അത് പറ 🙏🏻🙏🏻

  • @pramodsurya1632
    @pramodsurya1632 Год назад

    ningal kazhichittundo
    onnu kazhichu noku ennittu para engane anennu

  • @Pl.ay_ur_music
    @Pl.ay_ur_music Месяц назад

    6 main caption tips to stop drinking alcohol nnitt 5.02 min til anu tips parane athum 45 sec, naa pinne caption onnu mattikodayino

  • @shibumc2124
    @shibumc2124 7 месяцев назад

    വേണ്ട നിർത്താൻ താല്പര്യം ഇല്ല

  • @NobinKuriakose-ue2jq
    @NobinKuriakose-ue2jq 2 месяца назад

    ഇതിൽ നിങ്ങൾക്ക് എന്താ ലാഭം

  • @sreejithsr5826
    @sreejithsr5826 Год назад

    Tku

  • @maximumtophill6341
    @maximumtophill6341 2 месяца назад

    Misleading title...

  • @sivanvk4658
    @sivanvk4658 5 месяцев назад

    മദ്യത്തിന്റെ ലഭ്യത കുറഞ്ഞാൽ 80% മദ്യപാനം കുറയും

  • @bsbijubs3905
    @bsbijubs3905 7 месяцев назад

    Cigerrte can we stop

  • @mayakv3111
    @mayakv3111 10 месяцев назад

    Ente husband nannai alcohol drink. But hospital porila.mam njan staff nurse aanu.call Cheythal treatment paranjutharumo

  • @ShareefVOLG
    @ShareefVOLG 2 месяца назад

    എല്ലാം മാഡം ഇതൊരു ഒറ്റയടിക്ക് നിർത്തിക്കഴിഞ്ഞാൽ വളരെ പ്രശ്നങ്ങളുണ്ടാവത്തില്ലേ

  • @savithribabuakkuachu1824
    @savithribabuakkuachu1824 6 месяцев назад

    കുടി നിർത്താൻ ആഗ്രഹം കൂടി വേണം ഇവർ കുടിച്ചു ആരോഗ്യം കളഞ്ഞു രോഗികൾ ആകും കുടുംബം മാനസിക സാമ്പത്തിക സമാധാനം ഇല്ലാഴിക മാനഭിമാന മില്ലാഴിക സമൂഹത്തിൽ ഒറ്റപ്പെട്ട രീതി ഈ വക എല്ലാം അനുഭവിച്ചു ചികിൽസിച്ചു കുടുംബം തലമുറ എല്ലാം നശിച്ചു കഴിയുമ്പോൾ കുടിച്ചു വരുത്തിയ അസുഖത്താൽ ആളും പോകും സ്വയം നിർത്താൻ തയാറാകാൻ നോക്കുക അല്ലെങ്കിൽ പിടിച്ചു കെട്ടി ഹോസ്പിറ്റലിൽ കൊണ്ടിടണം

  • @roshiniarunroshiniarun9920
    @roshiniarunroshiniarun9920 3 года назад

    5 aanu njan over family tention

  • @radheshr3016
    @radheshr3016 6 месяцев назад

    ഞാൻ നിറുത്തി ഇനി ഒരിക്കെലും കുടിക്കില്ല

  • @ranjithvranchali
    @ranjithvranchali Год назад

    Thanks mam❤

  • @ദണ്ഡവീശക്
    @ദണ്ഡവീശക് Год назад +9

    ആദ്യമൊക്കെ 1 ബോട്ടിൽ ബിയർ കഴിച്ചാൽ തന്നെ നല്ലത് പോലെ. മൂത്രം പോകുമായിരുന്നു ഇപ്പൊ 3 ബിയർ കഴിച്ചാലും സാധാരണ പോലെ. കിഡ്നി പോയോ എന്നൊരു ഡൌട്ട് 😢

  • @zahrahealthtips8457
    @zahrahealthtips8457 3 года назад

    Thanx

  • @anandarvin7988
    @anandarvin7988 6 месяцев назад

    🙏👏