ഡോക്ടർമാരും എഞ്ചിനീയർമാരും വക്കീലന്മാരും പത്രക്കാരും നടീ നടന്മാരും അവർക്ക് തടവിക്കൊടുക്കുന്നവരുമടക്കം എല്ലാവരും ചേർന്ന് മദ്യപാനം ആഘോഷമാക്കുകയും ദിവസക്കൂലിക്കാരെ മദ്യത്തിലേക്ക് ചാടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഡോക്ടർ ചെയ്തത് ധീരവും അഭിനന്ദനം അർഹിക്കുന്നതുമായ കാര്യമാണ്. ഇനിയും പ്രതീക്ഷിക്കുന്നു.
എന്റെ പരിചയത്തിൽ ഒരു വ്യക്തി മഹാ കുടിയൻ ആണ്.. നാടിനും വീടിനും ഉപകാരമില്ലാതെ ഉപദ്രവം മാത്രം ഉള്ള ജന്തു.. കുടിച്ചില്ലെങ്കിൽ അവനെ പോലെ നല്ല ആള് വേറെ ഇല്ല തോന്നും... കുടിച്ചാൽ ഉപദ്രവമാണ്.. വൈഫും കുഞ്ഞും പാവങ്ങളാണ്.. അവർ ജീവിക്കാൻ കഷ്ടപെടുന്നു.. കൂടെ അവനെപ്പോലെ സംശയരോഗിയായ ദുരന്തവും.. എന്താണൊരു സൊല്യൂഷൻ.. Pls help ആ സ്ത്രീയും മകളും ആത്മഹത്യയുടെ വക്കിലാണ്... സമീപത്തുള്ള പോലീസ് രാഷ്ട്രീയ സമുദായ അംഗങ്ങളുടെ ഒക്കെ സഹായം തേടി.. ഒരു രെക്ഷ ഇല്ല.. പോലീസ്‌കാർക്ക് അവനെ തൊടാൻ പേടിയാണ്.. ഒറ്റ അടിക്കെങ്ങാനും ചത്തു പോയാൽ അത് അവരുടെ തലയിലാവുമെന്ന് ഓർത്തു.. അവൻ സ്വയമേ ഒരു ഹോസ്പിറ്റലിലോ കൗൺസിലോരുടെ അടുത്തോ വരില്ല.. Pls help.
Vomiting or throwing up after alchohol consumption is not due to acetaldehyde dehydrogenase deficiency, but it’s your response to the excess toxins in your body when consuming alchohol at a higher level. Symptoms of acetaldehyde dehydrogenase deficiency is Asian flush syndrome or redness in face when consuming alchohol and not vomiting. Except that, rest of his lecture makes sense👍
ആദ്യമായി കേൾക്കുകയാണ് മദ്യം കൊഴുപ്പ് കൂട്ടുമെന്ന് എല്ലാവരും പറഞ്ഞു കേട്ടതും ഇതാണ് സത്യത്തിൽ മനുഷ്യന്റെ അജ്ഞതയെ മുതലെടുക്കുകയാണ് ഇക്കൂട്ടർ ചെയ്തുകൊണ്ടിരിക്കുന്നത്ശെരിയായ ഒരു മെസ്സേജ് തന്നതിന് നന്ദി
I was a daily moderate drinker for last 6 months at least. After listening to your talk, I understand the harmful effects of even moderate drinking. From today I am keeping away this daily drinking pleasure, to rearrange it to happen occasionally..... not to stop completely as life is only once.
THANK YOU DOCTOR FOR SHARING YOUR KNOWLEDGE. MADE ME QUIT DRINKING, GETTING ADDICTED TO LIFE NOW. SPENDING MORE TIME WITH FAMILY, AND FOCUSING MORE IN WORK THANKS SIR.
ടെയിലി രണ്ടു പെഗ് അടിച്ചു 90 വയസ് വരെ ജീവിച്ച ഒരുപാട് ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്. അവർ ഫുഡ് കണ്ട്രോൾ ആണ്. സന്തോഷത്തോടെ ജീവിക്കുന്നവർക്ക് ദൈവം ആയുർ ദൈർഘ്യം നൽകും. എന്നാൽ 45 വയസ്സിൽ മരിച്ച ഒരുപാട് ആൾക്കാരെ എനിക്ക് അറിയാം. അച്ചടക്കം ഇല്ലാത്ത ജീവിതം, നിലവാരം കുറഞ്ഞ മദൃവും ഭക്ഷണവും, ജീവിതത്തിൽ ലക്ഷൃമോ സന്തോഷമോ ഇല്ലാതെ ഇരിക്കുക , ഇതൊക്കെ ആണ് ആരോഗ്യം നശിക്കുന്നത്. ജപ്പാനിൽ ആളുകൾ എല്ലാ ദിവസവും മദ്യം കഴിച്ച് ആരോഗ്യത്തോടെ ജീവിക്കുന്നു.
I know a moderate drinker who has been drinking the last 40 years or so. He drinks good quality whisky or brandy and is a diabetic too. He is 74 and keeps going without any major problem. After all, what the best of doctors can do is just help you prolong life, not perpetuate it. Who comes out of life alive?
Dr thanks for the video. മദ്യം നിർവീര്യ മാക്കൽ പ്രവർത്തിയിലൂടെ കരളിന് കൊഴുപ്പിനെ ശരിയായി വിഘടിപ്പിക്കാൻ കഴിയാതെ കൊഴുപ്പ് adiyunnu എന്നു പറഞ്ഞു, എന്നാൽ നോൺ ആൾക്കഹോളിക് ലിവർ diseaseil എന്താണ് നടക്കുക..
What are the other conditions that trigger fatty liver/Cirrohosis? Your video is really informative but my question is whether one should avoid alcohol or one should completely stay away?
മദ്യ പാനികൾ വൻ തുകയാണ് സർക്കാരിന് ഓരോ വർഷവും നൽകുന്നത് നമ്മുടെ നാടിന്റെ വികസനം അതിലൂടെ ആണ് നടക്കുന്നത് അതിനാൽ മദ്യ പാനികൾ ചെയ്യുന്നത് ചെറിയ കാര്യം അല്ലാ
This report is good reply but one thing drink well and eat well and physically work well , obey this rules you can get healthy and long life experience person is my grand father now ,
Since 1970 i am suffering from piles&fitsula, now i am 72 years old. Only fistula problem, as you told, whenever i take egg, i feel uneasiness next day, constipation tight, what to do?
മദ്യം മാത്രമല്ല ലഹരിഉണ്ടാക്കുന്ന കഞ്ചാവ് അതുപോലുള്ള ചിലതരം സസ്യങ്ങൾ ഉപയോഗിച്ചുള്ള പുകവലി ഇത്തരം സ്വഭാവങ്ങൾ മനുഷ്യജീവിതത്തിൽ കടന്നുവന്നത് ഏതുകാലത്താണ് എന്ന് പോലും പറയാൻ പറ്റാത്ത നിലയിൽ കാലപ്പഴക്കം ഉണ്ട്. ഗോത്രകാലത്തിനും മുമ്പുള്ള പ്രാകൃത മനുഷ്യർ ലഹരി ഉപയോഗിച്ചിരുന്നു.ആ കാലയളവിലൊക്കെ തന്നെയാണ് ദൈവം എന്ന ആശയവും മനഷ്യരിലുണ്ടായത്.അങ്ങനെ അവർ ഗോത്രങ്ങളായി മാറി. അവിടെ ദൈവത്തിന്റെ പ്രതിപുരുഷനായി ഗോത്ര തലവൻ ഉണ്ടായി.ശരീരത്തിൽ ചില സസ്യങ്ങളിൽ നിന്നുള്ള ചായം. വെള്ളനിറത്തിലുള്ള പശയുള്ള മണ്ണ് ഇവ ശരീരത്തിൽ തേച്ചു പിടിപ്പിക്കുക,നരബലി, ലിംഗാഗ്രം മുറിച്ച് മാറ്റൽ, സ്ത്രീകളുടെ ചേലാകർമ്മം ,വായ്ച്ചുണ്ട്,ചെവി, മൂക്ക് ഇതൊക്കെ തുളച്ച് അവിടെ തടികൊണ്ടുള്ള പലതരം enhancement ചെയ്യുക. ഇണകളെ ആകർഷിക്കാൻ അന്നത്തെ സൗന്ദര്യ സന്കല്പങ്ങൾക്കനുസരിച്ച് ശരീരത്തിൽ പല രീതിയിലുള്ള വടുക്കളും പാടുകളും ശരീരം പൊള്ളിച്ചും തുളച്ചും ഉണ്ടാക്കുക ഇതൊക്കെ പലതരം വിശ്വാസങ്ങളുടെ പേരിൽ ചെയ്യാറുണ്ടായിരുന്നു. ലഹരിഉപയോഗം, അണിഞ്ഞൊരുങ്ങൽ, ദൈവവിശ്വാസം, ഭൂത പ്രേതവിശ്വാസം ,ബാധയൊഴിപ്പിക്കൽ, കൂടോത്രം, ചേലാകർമ്മം,തമ്മിലടി, യുദ്ധം ഈ പ്രാകൃത സ്വഭാവങ്ങളൊക്കെ ഇന്നും മനുഷ്യർ ചെയ്തു വരുന്നു.
Vysakh Raghavan ബ്രോ Dr. Agustus എന്റെ അയൽക്കാരനാണ്. അദ്ദേഹം മാതൃക ആക്കേണ്ട ഒരു വ്യക്തിത്വമാണ്. ഒരു കാർ, ബൈക്ക് അങ്ങനെ ഏത് വാഹനം വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി അദ്ദേഹത്തിന് ഉണ്ട്. പക്ഷെ ഡെയ്‌ലി ഹോസ്പിറ്റലിൽ പോകുന്നത് സൈക്കിൾ ചവിട്ടി ബസ് സ്റ്റോപ്പിൽ വച്ച് ബസ് കയറി പോകുന്ന ആളാണ്.
അണ്ണാ...എന്റെ അപ്പൂപ്പൻ 14 ആം വയസ്സിൽ അടി തുടങ്ങി മരിക്കുമ്പോൾ 94 വയസ്സുണ്ടായിരുന്നു. അങ്ങേർക്കു ചാവുന്നത് വരെ ഒരു കോഴപ്പവും ഇല്ലായിരുന്നു... but നല്ല പോലെ ഫുഡും കഴിക്കുമായിരുന്നു.
സഹോദരാ , 66 വയസുള്ള ഒരാളാണ് ഞാന്‍ 22)൦ വയസ്സ് മുതല്‍ ഞാന്‍ മദ്യം ഉപയോഗിച്ചു തുടങ്ങി .ഈ 44 കൊല്ലത്തിനിടയില്‍ മദ്യപാനം കൊണ്ട് എനിക്ക് ഒരസുഖവും വന്നിട്ടില്ല . തന്നെയുമല്ല. ആശുപത്രിയില്‍ കിടക്കേണ്ട ഒരസുഖവും എന്നെ പിടികൂടിയിട്ടില്ല .ഇന്നും ദിവസം മൂന്നു -നാല് പെഗ് എങ്കിലും അടിക്കാതെ ഉറക്കം വരില്ല .താങ്കള്‍ പറഞ്ഞ പ്രകാരം മദ്യം ജീവിതത്തില്‍ കൈകൊണ്ടു തൊടുകപോലും ചെയ്യാത്ത എത്രയോ മനുഷ്യര്‍ മദ്യം മൂലമെന്ന് താങ്കള്‍ വിശേഷിപ്പിക്കുന്ന അസുഖങ്ങള്‍ വന്നു അകാല ചരമം അടയുന്നു .മദ്യം മനുഷ്യന്‍റെ ശത്രുവല്ലെന്നാണ് എന്‍റെ അനുഭവം എന്നെ പഠിപ്പിച്ചത് പിന്നെ അത് ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കണം . നമ്മുടെ അന്തരീക്ഷവും ആഹാരവും വായുവും വെള്ളവും എല്ലാം വിഷമയമാണ് ഈ മാരക വിഷത്തെ പ്രതിരോധിക്കാന്‍ മദ്യം ഏറെ നല്ലതാണെന്നാണ് എന്‍റെ വിനീതമായ അഭിപ്രായം
there are few like you who might have not shown nay visible symptoms of deteriorating health after repeated years of smoking drinking this is might be due to genetics or other physical activities which might be part of your routine, dont take it for granted.
Alcoholഇനെ ഓക്സിഡൈസ് ചെയ്ത് കഴിഞ്ഞ് ഈ അടിഞ്ഞു കിടക്കുന്ന കൊഴുപ്പിനെ ലിവറിനു ഓക്സിഡൈസ് ചെയ്യാൻ പറ്റില്ലേ??... കുറച്ചു നാൾ മദ്യപാനം നിർത്തിക്കഴിഞ്ഞാൽ ഈ ലിവറിലെ കൊഴുപ്പ് പോകുമോ?
Alchohol verumoru moshakkaaran maathramalla.... Kore nalla kaaryangalum und... But kazikkumbo korach midhamaayitt kazikkuka... Daily 2 peg athanu athinte oru it
മാംസവും മഞ്ചയും എല്ലാം ഉള്ള മറ്റ് ജീവികൾക്ക് ഇല്ലാത്ത രോഗം എന്ത് മനുഷ്യന് മാത്രം ഇത്രയും രോഗവും പ്രശ്നവും ... പ്രകൃതിക്ക് തെറ്റ് പറ്റിയോ? അതോ ... മാതാപിതാക്കൾക്കോ .. അതോ കർത്താവിനോ ...
സർ, ഞാൻ ദിവസേന അരലിറ്റർ ബ്രാണ്ടി കഴിക്കുന്നു, എനിക്ക്, പ്രഷർ, ഷുഗർ, കൊളസ്ട്രോൾ ഒന്നും ഇല്ല. ഇത് നിറുത്തിയാൽ വല്ല അസുഖവും, വരുമോ,,, ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
Sir .....angu paranjathu ennepatiyanennu thonni eniku angu Paranjapole nilpanadiyum pekoothum ellam ennilundu . E video enne kure karyangal chindipichu . E nimisham muthal madyam nirthunnu ennu parayunnilla but nirthan agrahikkunnu
മദ്യത്തെക്കാൾ ലഹരിയുണ്ട് ഈ ജീവിതത്തിന് അത് തിരിച്ചറിയുന്ന ആ നിമിഷം എത്ര വലിയ മദ്യപാനിയും ആ ശീലം നിർത്തും
Pablo ni thanne ith parayanam.....😮
@@kittudesperado 😂😂😂😂😂
ഈ വീഡിയോ കണ്ടതോടെ മദ്യം ഇനി അല്പം പോലും കുടിക്കില്ല .... ✌ ആരൊക്കെ നിർബന്ധിച്ചാലും
ennittt
Ippolum????
Still i didn't drink 😊 i completely avoided smoking and drinking 💪
Thank you doctor agustus morris❤
Cheers
മദ്യം വിഷമാണ്! ഒരു ഇരുപതു വർഷം കുടിച്ചു! കുറെ കാശ് നശിപ്പിച്ചു! ഇപ്പോൾ നിർത്തി! ശാന്തി സമാധാനം!
Njanum nirthi
Anoop Anu @ വളരെ നല്ല തീരുമാനം!
Congratulations
മദ്യം വിഷമാണെങ്കിൽ മറ്റെല്ലാം വിഷമാണ്. വെള്ളം, വായു, ഭക്ഷണം, ജീവിതം എല്ലാം വിഷം.
ഭാഗ്യവാൻ
ഡോക്ടർമാരും എഞ്ചിനീയർമാരും വക്കീലന്മാരും പത്രക്കാരും നടീ നടന്മാരും അവർക്ക് തടവിക്കൊടുക്കുന്നവരുമടക്കം എല്ലാവരും ചേർന്ന് മദ്യപാനം ആഘോഷമാക്കുകയും ദിവസക്കൂലിക്കാരെ മദ്യത്തിലേക്ക് ചാടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഡോക്ടർ ചെയ്തത് ധീരവും അഭിനന്ദനം അർഹിക്കുന്നതുമായ കാര്യമാണ്. ഇനിയും പ്രതീക്ഷിക്കുന്നു.
എന്റെ പരിചയത്തിൽ ഒരു വ്യക്തി മഹാ കുടിയൻ ആണ്.. നാടിനും വീടിനും ഉപകാരമില്ലാതെ ഉപദ്രവം മാത്രം ഉള്ള ജന്തു.. കുടിച്ചില്ലെങ്കിൽ അവനെ പോലെ നല്ല ആള് വേറെ ഇല്ല തോന്നും... കുടിച്ചാൽ ഉപദ്രവമാണ്.. വൈഫും കുഞ്ഞും പാവങ്ങളാണ്.. അവർ ജീവിക്കാൻ കഷ്ടപെടുന്നു.. കൂടെ അവനെപ്പോലെ സംശയരോഗിയായ ദുരന്തവും.. എന്താണൊരു സൊല്യൂഷൻ.. Pls help ആ സ്ത്രീയും മകളും ആത്മഹത്യയുടെ വക്കിലാണ്... സമീപത്തുള്ള പോലീസ് രാഷ്ട്രീയ സമുദായ അംഗങ്ങളുടെ ഒക്കെ സഹായം തേടി.. ഒരു രെക്ഷ ഇല്ല.. പോലീസ്‌കാർക്ക് അവനെ തൊടാൻ പേടിയാണ്.. ഒറ്റ അടിക്കെങ്ങാനും ചത്തു പോയാൽ അത് അവരുടെ തലയിലാവുമെന്ന് ഓർത്തു.. അവൻ സ്വയമേ ഒരു ഹോസ്പിറ്റലിലോ കൗൺസിലോരുടെ അടുത്തോ വരില്ല..
Pls help.
Vomiting or throwing up after alchohol consumption is not due to acetaldehyde dehydrogenase deficiency, but it’s your response to the excess toxins in your body when consuming alchohol at a higher level. Symptoms of acetaldehyde dehydrogenase deficiency is Asian flush syndrome or redness in face when consuming alchohol and not vomiting. Except that, rest of his lecture makes sense👍
മനുഷ്യന് ഇന്നും ഉത്തരം കണ്ടെത്താൻ ആഗ്രഹിക്കാത്ത ഒരു പ്രപഞ്ച രഹസ്യമാണ് ഉണ്ണീ മദ്യം
This doctor's attitude I like very much. He genuinely share his informations, that only he can do. Those who wish to use it, can use.
Best explanation, i ever heard.. thanks
രണ്ടെണ്ണം അടിച്ചിട്ട് ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ???
🤣🤣🤣
Und njan und
വീഡിയോ തീർന്നപ്പോൾ 3എണ്ണം ആയി?????
😅😅
ആദ്യമായി കേൾക്കുകയാണ് മദ്യം കൊഴുപ്പ് കൂട്ടുമെന്ന് എല്ലാവരും പറഞ്ഞു കേട്ടതും ഇതാണ് സത്യത്തിൽ മനുഷ്യന്റെ അജ്ഞതയെ മുതലെടുക്കുകയാണ് ഇക്കൂട്ടർ ചെയ്തുകൊണ്ടിരിക്കുന്നത്ശെരിയായ ഒരു മെസ്സേജ് തന്നതിന് നന്ദി
I was a daily moderate drinker for last 6 months at least. After listening to your talk, I understand the harmful effects of even moderate drinking. From today I am keeping away this daily drinking pleasure, to rearrange it to happen occasionally..... not to stop completely as life is only once.
Thanks for your help and support for the use of the
Once alle ullo enki ocassionaly കഞ്ചാവ് കൂടെ എടുത്തോ
@@cyrilsl9841 athin ipo entha 😉🙌
THANK YOU DOCTOR FOR SHARING YOUR KNOWLEDGE. MADE ME QUIT DRINKING, GETTING ADDICTED TO LIFE NOW. SPENDING MORE TIME WITH FAMILY, AND FOCUSING MORE IN WORK THANKS SIR.
Good👍
🏳️⚧️🇧🇾
Thank you Doctor sir,
It’s informative and essential.. please go ahead valiantly... we are with you....
Thank you Doctor ❤
Very good presentation and also good and appropriate usage and pronunciation of malayalam lamguage🙏🙏🙏
നല്ലത് പറഞ്ഞാലും തെറ്റായി കാണും' അങ്ങനെ ചിലരുണ്ട്
ടെയിലി രണ്ടു പെഗ് അടിച്ചു 90 വയസ് വരെ ജീവിച്ച ഒരുപാട് ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്. അവർ ഫുഡ് കണ്ട്രോൾ ആണ്. സന്തോഷത്തോടെ ജീവിക്കുന്നവർക്ക് ദൈവം ആയുർ ദൈർഘ്യം നൽകും. എന്നാൽ 45 വയസ്സിൽ മരിച്ച ഒരുപാട് ആൾക്കാരെ എനിക്ക് അറിയാം. അച്ചടക്കം ഇല്ലാത്ത ജീവിതം, നിലവാരം കുറഞ്ഞ മദൃവും ഭക്ഷണവും, ജീവിതത്തിൽ ലക്ഷൃമോ സന്തോഷമോ ഇല്ലാതെ ഇരിക്കുക , ഇതൊക്കെ ആണ് ആരോഗ്യം നശിക്കുന്നത്. ജപ്പാനിൽ ആളുകൾ എല്ലാ ദിവസവും മദ്യം കഴിച്ച് ആരോഗ്യത്തോടെ ജീവിക്കുന്നു.
Well said sir...salute
Nalla ariv
I know a moderate drinker who has been drinking the last 40 years or so. He drinks good quality whisky or brandy and is a diabetic too. He is 74 and keeps going without any major problem. After all, what the best of doctors can do is just help you prolong life, not perpetuate it. Who comes out of life alive?
I think at least at a spiritual level and at a practical level it is deadly dangerous i can never accept it. It is agent of death and destruction
Great talk doc. In addition to ingestion of extra calories, alteration to adipogenic gene expression is another issue.
Please talk about smoking also , passive smoke is how danger etc
Nirthi..
Nirthi..🙏
Ini life IL ee video kanulla.
Well said sir🙏Please give a speech about smoking.
very useful information thank you sir
thank you doctor this is the perfect talk ............................ keep on
John Jose 9u78
Protein powder usage ..sideefect .oru video cheymo
Dr thanks for the video.
മദ്യം നിർവീര്യ മാക്കൽ പ്രവർത്തിയിലൂടെ കരളിന് കൊഴുപ്പിനെ ശരിയായി വിഘടിപ്പിക്കാൻ കഴിയാതെ കൊഴുപ്പ് adiyunnu എന്നു പറഞ്ഞു, എന്നാൽ നോൺ ആൾക്കഹോളിക് ലിവർ diseaseil എന്താണ് നടക്കുക..
ഏറ്റവും കൂടുതൽ pancreatitis റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങൾ US,FINLAND,GERMANY എന്നിവിടങ്ങളിലാണ് ...
Good info doctor
Valdrama 😊 athenikk ishtayi
What are the other conditions that trigger fatty liver/Cirrohosis? Your video is really informative but my question is whether one should avoid alcohol or one should completely stay away?
Thanks
Good... Informative
സൂപ്പർ
Thank you Dr.
നിർത്തി മദ്യപാനം എല്ലാം നിർത്തി.. ഇനി കഞ്ചാവ്
Very good
very good sir
good job.
What a genius
in your talk you say it what it is ........................ little wards but true .
Sire ente chetayi thudakkam bear aayirunnu ippo ellamaayi nirthan entha vazhi kudichit enthoke parayum raavile onnum thane orma illa enit ennod chothikkum entha paranje enn
മദ്യ പാനികൾ വൻ തുകയാണ് സർക്കാരിന് ഓരോ വർഷവും നൽകുന്നത് നമ്മുടെ നാടിന്റെ വികസനം അതിലൂടെ ആണ് നടക്കുന്നത് അതിനാൽ മദ്യ പാനികൾ ചെയ്യുന്നത് ചെറിയ കാര്യം അല്ലാ
👍👍
This report is good reply but one thing drink well and eat well and physically work well , obey this rules you can get healthy and long life experience person is my grand father now ,
Eraku kallu kudikyamo? Nalathano madhym mayi tharthamyam cheyyan pattumo
Thanks dr
Dose is the Poison
Good message Dr
വെറും വയറ്റിൽ ബ്രാണ്ടി കുടിച്ചാൽ ഭയകരം അപകടമാണ് എന്തെകിലും ഭക്ഷണം കഴിച്ചിട്ട് അതിന് മുകളിൽ രണ്ട് പെഗ്ഗ് അടിച്ചാൽ ഒരു കുഴപ്പവും ഇല്ല
Since 1970 i am suffering from piles&fitsula, now i am 72 years old. Only fistula problem, as you told, whenever i take egg, i feel uneasiness next day, constipation tight, what to do?
മദ്യം മാത്രമല്ല ലഹരിഉണ്ടാക്കുന്ന കഞ്ചാവ് അതുപോലുള്ള ചിലതരം സസ്യങ്ങൾ ഉപയോഗിച്ചുള്ള പുകവലി ഇത്തരം സ്വഭാവങ്ങൾ മനുഷ്യജീവിതത്തിൽ കടന്നുവന്നത് ഏതുകാലത്താണ് എന്ന് പോലും പറയാൻ പറ്റാത്ത നിലയിൽ കാലപ്പഴക്കം ഉണ്ട്. ഗോത്രകാലത്തിനും മുമ്പുള്ള പ്രാകൃത മനുഷ്യർ ലഹരി ഉപയോഗിച്ചിരുന്നു.ആ കാലയളവിലൊക്കെ തന്നെയാണ് ദൈവം എന്ന ആശയവും മനഷ്യരിലുണ്ടായത്.അങ്ങനെ അവർ ഗോത്രങ്ങളായി മാറി. അവിടെ ദൈവത്തിന്റെ പ്രതിപുരുഷനായി ഗോത്ര തലവൻ ഉണ്ടായി.ശരീരത്തിൽ ചില സസ്യങ്ങളിൽ നിന്നുള്ള ചായം. വെള്ളനിറത്തിലുള്ള പശയുള്ള മണ്ണ് ഇവ ശരീരത്തിൽ തേച്ചു പിടിപ്പിക്കുക,നരബലി, ലിംഗാഗ്രം മുറിച്ച് മാറ്റൽ, സ്ത്രീകളുടെ ചേലാകർമ്മം ,വായ്ച്ചുണ്ട്,ചെവി, മൂക്ക് ഇതൊക്കെ തുളച്ച് അവിടെ തടികൊണ്ടുള്ള പലതരം enhancement ചെയ്യുക. ഇണകളെ ആകർഷിക്കാൻ അന്നത്തെ സൗന്ദര്യ സന്കല്പങ്ങൾക്കനുസരിച്ച് ശരീരത്തിൽ പല രീതിയിലുള്ള വടുക്കളും പാടുകളും ശരീരം പൊള്ളിച്ചും തുളച്ചും ഉണ്ടാക്കുക ഇതൊക്കെ പലതരം വിശ്വാസങ്ങളുടെ പേരിൽ ചെയ്യാറുണ്ടായിരുന്നു.
ലഹരിഉപയോഗം, അണിഞ്ഞൊരുങ്ങൽ, ദൈവവിശ്വാസം, ഭൂത പ്രേതവിശ്വാസം ,ബാധയൊഴിപ്പിക്കൽ, കൂടോത്രം, ചേലാകർമ്മം,തമ്മിലടി, യുദ്ധം ഈ പ്രാകൃത സ്വഭാവങ്ങളൊക്കെ ഇന്നും മനുഷ്യർ ചെയ്തു വരുന്നു.
good information
👍
Iam stoping alcohol
Good 👍
നല്ല സംസ്കാരം എവിടെയും
It is social
ആളെ കണ്ടാൽ അറിയാം രണ്ട് പെഗ് അടിച്ചിട്ടു വന്നിരിക്കാണെന്ന് 😂 but jokes apart i love this man augustus Morris ❤️
Vysakh Raghavan ബ്രോ Dr. Agustus എന്റെ അയൽക്കാരനാണ്. അദ്ദേഹം മാതൃക ആക്കേണ്ട ഒരു വ്യക്തിത്വമാണ്. ഒരു കാർ, ബൈക്ക് അങ്ങനെ ഏത് വാഹനം വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി അദ്ദേഹത്തിന് ഉണ്ട്. പക്ഷെ ഡെയ്‌ലി ഹോസ്പിറ്റലിൽ പോകുന്നത് സൈക്കിൾ ചവിട്ടി ബസ് സ്റ്റോപ്പിൽ വച്ച് ബസ് കയറി പോകുന്ന ആളാണ്.
vinson mendez antony mendez wowwww 👏👏👏 Really nice 😊
Ty for this reply bro
Vysakh Raghavan😊😊
vinson mendez antony mendez what
@@jijilpm1998 yes man it's true
Super..........sir
അണ്ണാ...എന്റെ അപ്പൂപ്പൻ 14 ആം വയസ്സിൽ അടി തുടങ്ങി മരിക്കുമ്പോൾ 94 വയസ്സുണ്ടായിരുന്നു. അങ്ങേർക്കു ചാവുന്നത് വരെ ഒരു കോഴപ്പവും ഇല്ലായിരുന്നു... but നല്ല പോലെ ഫുഡും കഴിക്കുമായിരുന്നു.
150 വയസിന്റെ ഗിന്നസ് റിക്കാഡ് കളഞ്ഞു.
Ellarum madhyathe kuttam parayunnu njanum parayunnu athre ullu
അതെന്താ അപ്പൂപ്പൻ 94അം വയസിൽ വെള്ളമടി നിർത്തിയോ.....
@@IAMVPK001 മണ്ടൻ ആണോ🤣
94 വയസ്സിൽ മരിച്ചെന്ന് അല്ലെ പറഞ്ഞത് .
Good☺
നാക്കില ക്യാൻസർ വന്ന ഒരാളാണ് ഇപ്പോൾ കുഴപ്പമില്ല വല്ലപ്പോഴും മദ്യപിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
എനിക്ക് നാട്ടിൽ ക്യാൻസർ വന്ന ഒരാളാണ് ഇപ്പോൾ കുഴപ്പമില്ല വല്ലപ്പോഴും മദ്യപിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
Nirthi sir..... ee program kaanal nirthi 😁😁😁
😄😄
Very good
If you want to stop liquor ask theGovt. for prohibition of liquorall India level.
Thankyou sir ennalum kudiyanmare nannakan pattilla
Super sir
മനുഷ്യ ശരീരത്തിൽ എത്ര സമയം വരെ ആൽക്കഹോൾ നില നിൽക്കും
ഒരു ഫുള്ള് വാങ്ങിച്ചിട്ട് 2 മാസം കൊണ്ട് തീർക്കുന്ന ഞാൻ.....
നല്ല മനസുറപ്പുണ്ടല്ലേ ?
Eniku ariyavunna alukal oke nalla adiya avaroke 80 vayasu vare jeevikunndu pinne entha problem
കുടുംബം നശിക്കും അല്ലാതെന്താ താങ്കൾ ഉദ്ദേശിക്കുന്നത്
Beer ne kurichu parayamo
വൈൻ കുടിക്കുന്നത് ഹാനികരമാണോ
തൂങ്ങി ചാകാൻ പോകുന്നവനോട് നല്ലകാര്യം പറഞ്ഞിട്ടെന്തഉ കാര്യം കുടിയൻ കുടിച്ചു ചാകട്ടെ
സഹോദരാ , 66 വയസുള്ള ഒരാളാണ് ഞാന്‍ 22)൦ വയസ്സ് മുതല്‍ ഞാന്‍ മദ്യം ഉപയോഗിച്ചു തുടങ്ങി .ഈ 44 കൊല്ലത്തിനിടയില്‍ മദ്യപാനം കൊണ്ട് എനിക്ക് ഒരസുഖവും വന്നിട്ടില്ല .
തന്നെയുമല്ല. ആശുപത്രിയില്‍ കിടക്കേണ്ട ഒരസുഖവും എന്നെ പിടികൂടിയിട്ടില്ല .ഇന്നും ദിവസം മൂന്നു -നാല് പെഗ് എങ്കിലും അടിക്കാതെ ഉറക്കം വരില്ല .താങ്കള്‍ പറഞ്ഞ പ്രകാരം മദ്യം ജീവിതത്തില്‍ കൈകൊണ്ടു തൊടുകപോലും ചെയ്യാത്ത എത്രയോ മനുഷ്യര്‍ മദ്യം മൂലമെന്ന് താങ്കള്‍ വിശേഷിപ്പിക്കുന്ന അസുഖങ്ങള്‍ വന്നു അകാല ചരമം അടയുന്നു .മദ്യം മനുഷ്യന്‍റെ ശത്രുവല്ലെന്നാണ് എന്‍റെ അനുഭവം എന്നെ പഠിപ്പിച്ചത് പിന്നെ അത് ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കണം .
നമ്മുടെ അന്തരീക്ഷവും ആഹാരവും വായുവും വെള്ളവും എല്ലാം വിഷമയമാണ് ഈ മാരക വിഷത്തെ പ്രതിരോധിക്കാന്‍ മദ്യം ഏറെ നല്ലതാണെന്നാണ് എന്‍റെ വിനീതമായ അഭിപ്രായം
asukam illanno. parsodichal ariyam.vachakamadikkatha
there are few like you who might have not shown nay visible symptoms of deteriorating health after repeated years of smoking drinking this is might be due to genetics or other physical activities which might be part of your routine, dont take it for granted.
cheatan aalu kollalo....oru asugavum illa ennu paranjitu....dayily 4 ennam adikathea urakam varillannu parayunnathu pinnea enthaanu sirea..... :P
+jomon arikkat ഹി ഹി
jomon arikkat athu kalakki
good
best
Lock down samayath Ith Kandu velomirakunnavar Ivide come on
🙏
Docter I am a welder aniqu pattiya brand aatha ... Kudiqunnathu oru brand akkan aaah
Dear Dr,A good lesson. thanking u. But if you can learn Ayurveda that can be appreciated.
is there a way to take alcohol safely in ayurveda?
21 days of sober
Alcoholഇനെ ഓക്സിഡൈസ് ചെയ്ത് കഴിഞ്ഞ് ഈ അടിഞ്ഞു കിടക്കുന്ന കൊഴുപ്പിനെ ലിവറിനു ഓക്സിഡൈസ് ചെയ്യാൻ പറ്റില്ലേ??... കുറച്ചു നാൾ മദ്യപാനം നിർത്തിക്കഴിഞ്ഞാൽ ഈ ലിവറിലെ കൊഴുപ്പ് പോകുമോ?
kanjaavine patti ariyaan agraham und
sadikkali kk superaa....aarum pidikkilaa...yevidayum pokaam.
കഞ്ചാവ് മിതമായി ഉപയോഗിക്കാം കുഴപ്പമില്ല. ഉപയോഗ രീതി കൊണ്ട് problem ഉണ്ട് താനും. (കരി, പുക, കാർബൺ ഡിഓക്‌സൈഡ് )
Kanjav is best for our health
മദ്യ അം. കാഴ് ച്ചു.. വെളിവ് പോകുന്ന ത്തിലും. കൂടുതൽ. ദുരി ത മാണ്. മതം കാഴ് ച്ചു. ഉള്ള വേളി വുകേട്..
എനിക്ക്.. വല്ല പ്പോഴ് ഉം. എങ്കിലും. . കുടിക്കാത്ത വരെ യും. വലിക്കാത്ത വരെയും.. കണ്ണെടുത്താൽ. കാണരുത്.. എന്റ അനുഭ വത്തിൽ. ഇത്രയും. വൃത്തി കെട്ടവരില്ല..
@Toms George 😁👍👍
മലയാളം എഴുതാൻ പഠിക്കു ബ ബ ബ
well said
Alchohol verumoru moshakkaaran maathramalla.... Kore nalla kaaryangalum und... But kazikkumbo korach midhamaayitt kazikkuka... Daily 2 peg athanu athinte oru it
Enthaa aa nalla karyam
@@cyrilsl9841 mithamaya alavil kazikkan pattmenkil ithilum nalloru marunnu vere illa
suppar
Adipoli language
Malayalammoovi
മദ്യപിക്കാതിരിക്കാനുള്ള നാടൻ വഴി പറയുമോ plz
മാംസവും മഞ്ചയും എല്ലാം ഉള്ള മറ്റ് ജീവികൾക്ക് ഇല്ലാത്ത രോഗം എന്ത് മനുഷ്യന് മാത്രം ഇത്രയും രോഗവും പ്രശ്നവും ... പ്രകൃതിക്ക് തെറ്റ് പറ്റിയോ? അതോ ... മാതാപിതാക്കൾക്കോ .. അതോ കർത്താവിനോ ...
manushyan mathre irresponsible aayitt jeevikku.
Mattu mrugangal onnum kanikkatha kollaruthayika motham manushyan kanikkum allathe prakruthikko mathapithakalkko karthavino alla thettu pattiye
മനുഷ്യന് തലചോറിൽ സെറിബ്രം ഉള്ളത് കൊണ്ടാണ് വംശനാശം സംഭവിക്കാതെ മുന്നോട്ട് പോവുന്നത്.
What’s your brand?
cornerstone soyam vataayirikkum...
സാർ കഞ്ചാവാണൊ അടിച്ചെക്കുന്നെ നല്ല വ്യാകരണം
Ial alcoholum sgretum adichal chavunnath kond kanjavadich parakalan
സർ, ഞാൻ ദിവസേന അരലിറ്റർ ബ്രാണ്ടി കഴിക്കുന്നു, എനിക്ക്, പ്രഷർ, ഷുഗർ, കൊളസ്ട്രോൾ ഒന്നും ഇല്ല. ഇത് നിറുത്തിയാൽ വല്ല അസുഖവും, വരുമോ,,, ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
Ayyo
Urapayum.. Adichupovum
Smoking aano drinking aano dangerous ?
vipin chandran Both
Both but smoking
Both injurious to health really
Both can kill to us
good ,,,,
Sir .....angu paranjathu ennepatiyanennu thonni eniku angu Paranjapole nilpanadiyum pekoothum ellam ennilundu . E video enne kure karyangal chindipichu . E nimisham muthal madyam nirthunnu ennu parayunnilla but nirthan agrahikkunnu
ഉം കള്ളൻ അടിച്ച ബ്രാൻഡ് ഏതാണ്
Pls answar
sambhashana syili kettittu Dr um nalla keeranennu thonnunnu
ഞാൻ 20വർഷമായി 4.5എണ്ണം ഡെയിലി. അടിക്കും. പക്ഷെ എല്ലാദിവസവും. പണിക്കുപോകുന്നു ഇന്നു വരെ. no പ്രോബ്ലം