കാന്‍സര്‍ അറിയേണ്ടതെല്ലാം -Dr.Augustus Morris

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 88

  • @umeshm8861
    @umeshm8861 4 года назад +8

    ഫേസ്ബുക്കിൽ നിന്നും 2 മിനുട്ട് ഇല്ല വീഡിയോ കണ്ട് വന്നതാ.... *രണ്ടര മണിക്കൂർ ഒരേ ഇരിപ്പിന് കണ്ട് തീർത്തു*
    മികച്ച ഒരു പ്രഭാഷണം ❤️

  • @mohdsafeequech9109
    @mohdsafeequech9109 7 лет назад +8

    വളരെ നല്ല പ്രഭാഷണം. ലളിതമായി വിവരിച്ചു തരുന്നത്

  • @cos.mic80
    @cos.mic80 3 года назад +1

    ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.... വളരെ നന്ദിയുണ്ട് ഡോ മോറിസ്...

  • @casediary2147
    @casediary2147 2 года назад

    ഇതിനേക്കാൾ മനോഹരമായി ഇത് വിവരിക്കാൻ കഴിയില്ല. നന്ദി.

  • @sudhi8588
    @sudhi8588 6 лет назад +3

    സർ അങ്ങ് കുറേ അറിവുകൾ പകർന്നു തന്നു താങ്ക്സ്

  • @2010binu
    @2010binu 7 лет назад +9

    sir... വളരെ നല്ല സ്പീച് .....വളരെ നന്ദി

  • @akhiljohnson4505
    @akhiljohnson4505 7 лет назад +6

    excellent speech. കീടനാശിനിയുടെ ഉപയോഗം ക്യാൻസറിന് കാരണമാകുമോ എന്നുംകൂടി വിശദീകരികമായിരുന്നു

  • @sandyasahadevan7119
    @sandyasahadevan7119 4 года назад

    വളരെ നല്ല പ്രഭാഷണം.

  • @shinoyjacob6514
    @shinoyjacob6514 5 лет назад

    Very nice speech Dr.
    വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @ElmoYeldo
    @ElmoYeldo 4 года назад +1

    Amazing video.. Lots of information. One of the best video seen recently..

  • @aryanandan339
    @aryanandan339 7 лет назад +5

    Sir..Very informative talk..Thank You.

  • @3006RAJESH
    @3006RAJESH 7 лет назад +1

    Excellent & understandable information. Love you.

  • @sirajudeeenabdul1073
    @sirajudeeenabdul1073 3 года назад

    Valare nalla speech

  • @devikagd8617
    @devikagd8617 4 года назад

    Sirnde speach bore akunilla very interesting 😊

  • @kiran_roch
    @kiran_roch 7 лет назад +2

    Thanks beyond words Doc !

  • @sujithm3461
    @sujithm3461 4 года назад

    Thank you very much for giving lot of information

  • @baiju7422
    @baiju7422 11 месяцев назад

    പൊളി മാഷേ 🥰🥰🥰

  • @jayasreec3900
    @jayasreec3900 3 года назад

    Very informative

  • @vjgbbkbn3833
    @vjgbbkbn3833 6 лет назад +2

    Sir, you're the great.

  • @zbzsvzvc7072
    @zbzsvzvc7072 7 лет назад +12

    ഇതാണ് യാഥാർത്ഥ്യം വടക്കാഞ്ചേരിയെ പോലുള്ളവരെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക

  • @saji46
    @saji46 6 лет назад

    Wounder class thank you sir thank you so much for share this knowledge

  • @babuvannan1
    @babuvannan1 7 лет назад +11

    ഇദ്ദേഹത്തിന്റെ പ്രഭാഷണം എല്ലാവർക്കും ഇഷ്ടപെടും നല്ല അറിവും ആർക്കും വെക്തമായി മനസ്സിലാക്കാവുന്ന രീതിയിലുള്ള ആകർഷകമായ രീതിയിലുള്ള അവതരണശൈലിയും verygood... പക്ഷെ അലോപ്പതി ചികിത്സയല്ലാത്തതിനൊക്കെയുള്ള എതിർപ്പ് കാരണം അറിഞ്ഞോ അറിയാതയോ അബദ്ധങ്ങൾ അതും ആരോഗ്യത്തിനു ഹാനികരമായ കാര്യങ്ങൾ നിർദേശിക്കുന്നു അതിലൊരു ഉദാഹരണം മാത്രം പറയാം മൈദ ആരോഗ്യത്തിന് ഹാനികരമല്ല എന്ന് ഉറപ്പിക്കാൻ പൊറാട്ട കഴിക്കാൻ നിർദേശിച്ചതായി കണ്ടു. മൈദ ഹാനികരമല്ല എന്നുപറഞ്ഞാൽ അംഗീകരിച്ചാൽ തന്നെ എണ്ണയും സുഗറും ചേർത്ത പൊറാട്ട എങ്ങനെയാണ് ഹാനികരമല്ലാതാകുന്നത് അതുപോലെ പെപ്സിയുടെയോ കോളയുടെയോ ഭവിഷ്യത്തിനെപ്പറ്റി പറയാത്തത്

  • @thomasmaathew9987
    @thomasmaathew9987 6 лет назад

    Great job . Congratulations

  • @00badsha
    @00badsha Год назад

    Thank you Doctor ❤

  • @akhileshsreepadham3099
    @akhileshsreepadham3099 4 года назад

    Jocker behind the lap 🤓good presentation

  • @sharoonmp2908
    @sharoonmp2908 2 года назад

    🤝 thanks to you.

  • @saijuk4094
    @saijuk4094 6 лет назад +1

    Super ....

  • @rajankskattakampal6620
    @rajankskattakampal6620 6 лет назад +4

    ഒരു വലിയ ഭിഷഗ്‌വാരൻ (ഡോക്ടർ) , അതിലുപരി ഒരുനല്ല മനുഷ്യ സ്‌നേഹി , മറ്റെല്ലാ സൗകര്യങ്ങളെയും ത്യജിച്ചു ജനങ്ങളെ ബോധവത്കരിക്കാൻ കഷ്ടപ്പെടുന്നു, ഡോക്ടർ ആവാൻ ചിലവായതിന്റെ 100 ഇരട്ടി സമ്പാദിച്ചാലും തൃപ്തി ആകാത്ത മറ്റൊരു വിഭാഗം അപ്പുറത്തും ,ഈ വിരോധാഭാസം ,ആളുകൾ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല ,ആ തിരിച്ചറിവിന് തടസമായി നില്കുന്നത് എന്താണോ അതിൻറെ വേരറക്കുകയാണ് ആദ്യം വേണ്ടത് ,അത് വിശ്വാസമായാലും ,ദൈവമായാലും...

  • @rajankskattakampal6620
    @rajankskattakampal6620 6 лет назад +2

    ശ്രീനിവാസനൊക്കെ ,എത്ര,എത്ര പരസ്യ ചിത്രത്തിൽ അഭിനയിച്ചീട്ടുണ്ട് ,,, "ഇതുവെറുമൊരുപരസ്യമല്ല " എന്നുപറഞ്ഞുതുടങ്ങുന്ന എത്ര പരസ്യ ചിത്രങ്ങൾ നമ്മൾ കണ്ടീട്ടുണ്ട് ,വടകുഞ്ചരിക്കു വേൻടി പുള്ളിക്കാരൻ ഒരു പരസ്യം പറഞ്ഞു ,അല്ലായിരുന്നെങ്കിൽ പുള്ളിക്കാരൻ അസുഗം വന്നപ്പോൾ മെഡിക്കൽ കോളെജിലേക്ക് ഓടുമോ ?,അയാൾ അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങൾ തന്നെയാണ് യഥാർത്ഥ ശ്രീനിവാസൻ.

  • @PAVANPUTHRA123
    @PAVANPUTHRA123 7 лет назад

    sir good👍👍👍👍👍herbel is not the problem lack of knowledge, most medical system gives solutions but the problem is evaluation and lack of prefect knowledge about disease. Medicine completely effects on its context but the thing is that whether you have identified it properly. I cannot neglect ayurveda because i have seen many foreigners seeking help for their aliments, even my mother who in last sought suggested by Doctors for operation recovered and is now able to do all type of work.(You people may say a new principle that it may seem the patient recovered but not but as per many instance i have seen the same with modern medicine.)
    Any way well done for your classes are fine in scientific nature love to get more classes of this tye

  • @4t64t6
    @4t64t6 3 года назад

    Brilliant

  • @vavachi2381
    @vavachi2381 6 лет назад

    Very very informative .

  • @sureshkuttappan1855
    @sureshkuttappan1855 Год назад

    ഞാൻ അമേരിക്കയിൽ ഇരുന്നാണ് ഇത് കേൾക്കുന്നത് കാര്യങ്ങൾ സത്യമാണ്

  • @shylajak5242
    @shylajak5242 4 года назад

    Super

  • @akshaycd9674
    @akshaycd9674 5 лет назад

    Superb

  • @hariprabhakaran4527
    @hariprabhakaran4527 3 года назад +1

    That tobacco brand he mentioned is ITC😀

  • @siyad9993
    @siyad9993 2 года назад

    Been here jan 2022

  • @sudheerkalathode
    @sudheerkalathode 5 лет назад

    thanks

  • @sibichansibichan4770
    @sibichansibichan4770 6 лет назад

    Thank u... Sir..

  • @gireeshkumarc5034
    @gireeshkumarc5034 Год назад

    Docter nte ella prabhashanavum pole ithum manoharam Sathyangal Manassilakkumbol entho oru bhayam..

  • @shamnadrahuljohn9934
    @shamnadrahuljohn9934 7 лет назад

    super sir

  • @pratheeshlp6185
    @pratheeshlp6185 Год назад

    👍👍👍👍👍👍👍👍👍

  • @Ashraf_mg
    @Ashraf_mg Год назад

    👍🏼👍🏼

  • @mahe8182
    @mahe8182 6 лет назад +24

    ഇദ്ദേഹത്തെ ആരോഗ്യ മന്ത്രി ആക്കണം

    • @anamikam5504
      @anamikam5504 6 лет назад +1

      Gama Vasco correct...manthriyaavaan ethrem vivarkkedu mathi😁

    • @Ajay-ql4ey
      @Ajay-ql4ey 4 года назад

      @@anamikam5504 🤔 enthe vivarakede

    • @ssmedia9721
      @ssmedia9721 3 года назад +2

      @@anamikam5504 Ningal heart kondu chinthikkunna teams analle......

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 Год назад

    💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 Год назад

    💕💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 Год назад

    💖💖💖💖💖💖💖💖💖

  • @kiran.rpillai1949
    @kiran.rpillai1949 2 года назад

    1:40:20 veg

  • @lasinasumesh6842
    @lasinasumesh6842 4 года назад

    👏👏👏👏👏

  • @roseajith4215
    @roseajith4215 5 лет назад

    Pls help the contact of this doctor

  • @pratheeshlp6185
    @pratheeshlp6185 Год назад

    🧡🧡🧡🧡🧡🧡🧡🧡🧡

  • @sarathlalvp7750
    @sarathlalvp7750 5 лет назад +2

    Dislike adichavar speech ketukanan vazhiyilla

  • @siddharthprasad9992
    @siddharthprasad9992 6 лет назад +11

    ലാപ് ന്റെ പുറകിൽ ജോക്കർ😂😂

  • @pscguru5236
    @pscguru5236 5 лет назад +3

    "upavaasam cheytal Bonda kittum"😀😀

    • @Jk-bc4qz
      @Jk-bc4qz 5 лет назад

      Kavi enthanu udheshichath..

  • @pratheeshlp6185
    @pratheeshlp6185 Год назад

    💟💟💟💟💟💟💟

  • @hansond
    @hansond 5 лет назад

    👍

  • @rohithnarayan8238
    @rohithnarayan8238 7 лет назад

    എല്ലാവർക്കും ഇപ്പോഴുമുള്ള ഒരു സംശയമാണ് ചെറിയ ടെസ്റ്റുകൊണ്ട് വിവിധ തരത്തിലുള്ള ക്യാൻസറുകൾ കണ്ടുപിടിക്കാൻ പറ്റുമോ ?ഉണ്ടെങ്കിൽ ആ ടെസ്റ്റ്‌ ഏതാണ് ?
    ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടൊ എന്നറിയാൻ മുൻകൂട്ടി എന്ത് ടെസ്റ്റാ ണ് അതിന് നടത്തേണ്ടത്.

    • @anamikam5504
      @anamikam5504 6 лет назад

      Rohith narayan ningal oru test um ponda.mohanan vydhyare kanda mathi..e pulli parayunna kettu treat cheytha ella organs um pokum.samsayam venda..👍

    • @anju7469
      @anju7469 5 лет назад +2

      Daivu cheythu mohanan vaidyarude chathiyil pedarunnu. Ethengilum symptom thonnumbol nalla dr ne kanikku

    • @pscguru5236
      @pscguru5236 5 лет назад

      Aara mohanan vaidyan??

    • @mussallahfinance4130
      @mussallahfinance4130 5 лет назад

      PET scan

    • @EvidenceBased_Mallu
      @EvidenceBased_Mallu 5 лет назад +2

      അസ്വസ്ഥ തോന്നിയാല്‍ മാത്രം dr കാണുക... മോഹൻ നായരെ കാണാന്‍ പറയുന്ന നാറികളോട് പോയി പണി നോക്കാന്‍ പറയുക...

  • @Surajmohan.m
    @Surajmohan.m 4 года назад

    1:32:33

  • @vijayankammily2426
    @vijayankammily2426 3 года назад

    PLE as EADISC us tion witHDR C. P. MATHEW Ko TTAYAM

  • @nasdecor8669
    @nasdecor8669 4 года назад

    Deepa Verma, MD, founder of Synergistiq Integrative Health, in an Aug. 22, 2016 article for her company website titled "The Fallacy of 'Milk Does the Body Good,'" wrote:
    "Cow's milk is not designed for human consumption... Cow's milk contains on average about three times the amount of protein than human milk does, which creates metabolic disturbances in humans that have detrimental bone health consequence...
    Milk and dairy products are pro-inflammatory and mucus producing. Milk increases the risks of respiratory conditions and allergies. It has been linked to the development of arthritis due to joints becoming inflamed...
    America has one of the highest consumption of dairy, yet one of the highest rates of osteoporosis. Excess calcium needs to excreted and the kidneys bear the load, which in turn contributes to the formation of kidney stones, which have a calcium composition...
    A glass of milk also contains acidic animal protein that leeches calcium from the bones, pus cells, feces components, bovine growth hormone, antibiotics, and a whole lot of unnecessary fat, cholesterol and calories - all of which create a terrible imbalance in the body."
    Aug. 22, 2016 - Deepa Verma, MD
    Michael Greger, MD, physician and founder of the Nutrition Facts website, in a Sep. 15, 2016 post on the Nutrition Facts website titled "Should Pregnant Women Avoid Cow's Milk?," wrote:
    "Foods of animal origin in general naturally contain hormones, but cow's milk may be of particular concern. The hormones naturally found even in organic cow's milk may have played a role in studies that found a relationship between dairy products and human illnesses, such as acne, certain cancers, and male reproductive disorders. Milk consumption has also been associated with an increased risk of early puberty in girls and endometrial cancer in postmenopausal women."
    Sep. 15, 2016 - Michael Greger, MD

  • @swasrayamissionindia5140
    @swasrayamissionindia5140 5 лет назад

    സാറ് ചെറിയ തോതിൽ കീമോ ചെയ്ത് ജനങ്ങളുടെ ഭയം മാറ്റി കൊടുക്കണം

  • @saju008
    @saju008 4 года назад

    Kettattu pedi thonunu

  • @swasrayamissionindia5140
    @swasrayamissionindia5140 5 лет назад

    കാൻസർ വന്നിട്ട് രോഗം മാറിയവരുടെ ലിസ്റ്റ് പുറത്തു വിടാമൊ.

  • @swasrayamissionindia5140
    @swasrayamissionindia5140 5 лет назад

    സാറിന് മരുന്ന് കമ്പനികളിൽനിന്ന് എന്ത് കിട്ടും കീടനാശിനി വളരെ നല്ലതാണ് അല്ലെ .യൂണിവേഴ്സിറ്റി കീടനാശിനി കഴുകി കളയുവാൻ ലിക്വിഡ് ഇറക്കിയിടിടുണ്ട്. അവരെ ഒന്ന് പറഞ്ഞു മനസിലാക്കണെ

    • @EvidenceBased_Mallu
      @EvidenceBased_Mallu 5 лет назад +4

      രണ്ട് മൂന്ന് comment കണ്ടത് കൊണ്ട് ചോദിക്കുവാ നിനക്ക് എന്ത് കിട്ടും ഇങ്ങനെ ഓരോന്ന് പറഞ്ഞാല്‍? മോഹനേളി അതോ വടക്കഞ്ചേരി ഭക്തനോ?

    • @curiosityexited1965
      @curiosityexited1965 Год назад +2

      Mr നല്ലത് എന്ന് താങ്കൾ പറയുന്നാ ഒരു സാധനത്തിന്റെ പേര് പറയോ... സൂഹ്യത്തെ frequency or dose ആണ് ഒരു സാധനം നല്ലതാണോ പൊട്ടയാണോ എന്ന് തീരുമാനിക്കുന്നത് അല്ലാതെ ഒരു വസ്തുവല്ലാ... ഉദാ താങ്കൾക്ക് സൈനഡ് വേണമെങ്കിൽ നേർപ്പിച്ച് കഴിക്കാം ഒരു കുഴപ്പവും പറ്റില്ലാ... അതുപോലെ തന്നെ ഒരു 6 liter വെള്ളം കൂടിച്ച് ആത്മഹത്യ ചെയ്യാനും സാധിക്കും... അതുകൊണ്ട് ഒന്ന് മനസലാക്കുകാ ഈ ഭൂമിയിൽ ഒരു രാസവസ്തും പ്രശനമല്ലാ ... അതിന്റെ dose frequency ആണ് അതിനെ അപകടം ആക്കി മാറ്റുന്നത്...

  • @osologic
    @osologic 6 лет назад

    മനുഷ്യൻ ശരീരം അല്ല എന്നതുകൊണ്ട് മരണം അനിവാര്യമല്ല. അവനവനെപ്പറ്റിയുള്ള അജ്ഞത കൊണ്ടാണ് സ്വതന്ത്രമായ അസ്തിത്വം ഇല്ലാത്ത മിഥ്യയായ മനുഷ്യനും മരിക്കുന്നത് . അവനവനെപ്പറ്റിയുള്ള ആത്മജ്ഞാനം നേടുമ്പോൾ ആ വ്യക്തി ആത്മവിശ്വാസം വിട്ടു പരമബോധമായ ആത്മാവിൽ വിലയം പ്രാപിക്കുന്നു. ഇങ്ങനെ ഏതു മനുഷ്യനും അമർത്യതയെ പ്രാപിക്കുക സാധ്യമാണ് . പ്രപഞ്ച അസ്തിത്വം നില നിൽക്കുന്നത് സ്വതന്ത്രമായ അറിവിലാണ് . മനുഷ്യന്റെ അസ്തിത്വം ആത്മവിശ്വാസത്തിലും. ആത്മ അഥവാ സ്വയം എന്ന ശബ്ദത്തിന് ഇന്ഗ്ലീഷിൽ self എന്നാണ് പറയുന്നത് . ആത്മാവ് എന്നാൽ സ്വതന്ത്രമായി നില നിൽക്കുന്നത് എന്നും. പ്രപഞ്ചത്തിൽ സ്വതന്ത്രമായി നിലനിൽക്കുന്ന ബോധമാണ് ആത്മാവ്. മനുഷ്യനായിരിക്കുന്ന വ്യക്തിബോധത്തിന് സ്വതന്ത്രമായ നിൽ നില്പില്ല. ശരീരമില്ലെങ്കിൽ എവിടെയാണ് ഞാൻ എന്ന വ്യക്തി നിലനിൽക്കുക? വ്യക്തിയെന്നാൽ വ്യക്തിബോധമാണ് . അത് വ്യക്തിപരമായ അറിവിന്റെ ആകെത്തുകയാണ് . മനുഷ്യനെ കർമ്മനിരതമാക്കുന്ന യുക്തി വ്യക്തി ബോധത്തിലാണ് ഉടലെടുക്കുന്നത്. അവനവൻ ഉണ്ടായിരിക്കുന്നത് ഞാൻ ഉണ്ട് എന്ന മുൻവിധിയിലാണ്. ആ മുൻവിധിയിൽ ഒരു തെറ്റായ ധാരണയുണ്ട് . ഞാൻ ശരീരമാണ് എന്നതാണ് ആ തെറ്റിദ്ധാരണ. ആ തെറ്റിദ്ധാരണയെയും ഉൾക്കൊള്ളുന്ന വ്യക്തിബോധമാണ് സ്വന്തം മുൻവിധിയായ ആത്മ വിശ്വാസം. മനുഷ്യൻ ശരീരമല്ല എന്നത് സത്യം ആയിരിക്കെ നാമെല്ലാം ശരീരത്തെയാണ് പ്രഥമ ദൃഷ്ട്യാ മനുഷ്യനായി വിവക്ഷിക്കുന്നത്. ശരീരത്തിൽ ഇരിക്കുന്ന ഞാൻ ബോധമല്ല. ബോധവും എന്റേതാണ്.എന്ന് പറയുമ്പോൾ അവശേഷിക്കുന്നത് ആത്മവിശ്വാസം മാത്രമാണ് . അതിൽ ആത്മ എന്ന പദം ചേർന്ന് നിൽക്കുന്നത് കൊണ്ട് അത് ഞാൻ തന്നെയാണ് എന്ന് അറിയേണ്ട വരും . അവനവൻ ആയിരിക്കുന്ന ആത്മവിശ്വാസം എവിടെയാണ് നിലനിൽക്കുന്നത് എന്ന് പരിശോധിച്ചാൽ അത് നമുക്ക് സ്വന്തമായി ഉള്ള എന്തിലെങ്കിലുമാണ് എന്ന് കാണാവുന്നതാണ് . എനിക്ക് സ്വന്തമായി ശരീരം അല്ലാതെ മറ്റൊന്നും ഇല്ല എങ്കിൽ എന്റെ ആത്മവിശ്വാസം വളരെ ബലഹീനമായിരിക്കും. നേരെ മറിച്ചു ശത കോടീശ്വരനായ ബിൽ ഗേറ്റ്സ് നെ എടുത്താൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം അപാരമായിരിക്കും. അയാളുടെ സമ്പത്തും ബന്ധങ്ങളും പ്രശസ്തിയുമാണ് അതിനു കാരണം . . എന്നാൽ അദ്ദേഹത്തിന് ഒരു മാറാ രോഗം പിടിപെടുകയാണെങ്കിൽ അയാളുടെ അപാരമായ ആത്മവിശ്വാസം ആ അറിവോടെ തകർന്നു പോകും. ആത്മ വിശ്വാസത്തിനു സ്വാതന്ത്രമായ അസ്തിത്വമില്ല എന്നതാണ് അതിനു കാരണം. അവനവന്റെ ഭയം എത്ര വലിയ ആത്മവിശ്വാസത്തെയും തകർക്കും . അതായത് സാധാരണ മനുഷ്യനിൽ ആത്മാവ് ഇല്ല എന്നത് സത്യമാണ് . എന്നാൽ ആത്മാന്വേഷണത്തിലൂടെ ആത്മ ജ്ഞാനം വഴി ആത്മ സാക്ഷാത്ക്കാരം ( self -realization ) നേടുമ്പോൾ ആത്മവിശ്വാസത്തിന്റെ സ്ഥാനത്തു ആത്മാവ് എന്ന സ്വതന്ത്ര ബോധം നിലവിൽ വരുന്നു. അതായതു വ്യക്തി ആത്മജ്ഞാനം നേടുകയെന്നാൽ വ്യക്തി ബോധത്തിൽ നില നിന്ന ആത്മവിശ്വാസം പോയി ആത്മാവായ പരമബോധം കൈവരുന്ന. അങ്ങനെ ആത്മജ്ഞാനം കൈവരിക്കുന്ന വ്യക്തിക്ക് ആത്മവിശ്വാസം നൽകുന്ന മറ്റൊന്നും ഇല്ലാതെ തന്നെ ആത്മ സംതൃപ്തി അനുഭവിക്കുവാൻ സാധ്യമാണ്. കാരണം ആ വ്യക്തിയുടെ അസ്തിത്വം അപ്പോൾ ആത്മ വിശ്വാസത്തിലല്ല നിലനിൽക്കുന്നത് . ആത്മജ്ഞാനം സ്വതന്ത്രമായ പരമ ബോധമാണ് . അത് നേടുന്ന മനുഷ്യനും പരമ ബോധമായി മാറുന്നു. ഈ അവസ്ഥയിലെത്തിയ ക്രിസ്തു പറയുന്ന ആത്മീയ സത്യമാണ് . "ഞാൻ ജീവനും സത്യവും അതിലേക്കുള്ള വഴിയുമാകുന്നു" എന്ന് പറയുന്നത് . മിഥ്യയിൽ ജനിച്ചു സത്യത്തിലേക്ക് പുനർജനിച്ചു കൊണ്ട് യാഥാർഥ്യമായി ആത്മാവിനോട് ചേർന്നത് കൊണ്ടാണ് ക്രിസ്തു ദൈവ പുത്രൻ ആയിരിക്കുന്നത് . അല്ലാതെ ക്രിസ്തുമതം പഠിപ്പിക്കുന്നതു പോലെ പാപികൾക്ക് വേണ്ടി കുരിശിൽ മരിച്ചത് കൊണ്ടല്ല . മനുഷ്യനെ പാപമോചനത്തിലേക്ക് നയിക്കുന്ന ക്രിസ്തുവിന്റെ ശ്രെഷ്ടമായ ആത്മീയ മാർഗ്ഗമാണ് ആത്മീയ ഉദ്ധാനം അഥവാ പുനർ ജനനം. ഈ സത്യം അറിയാതെയാണ് അദ്ദേഹം ശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് ഉയർന്നു പോയി എന്ന പൊട്ടത്തരം വിശ്വസിക്കുന്നത് . സ്വർഗ്ഗവും നരകവും അവനവൻ സൃഷ്ടിക്കുന്ന ജീവിത അനുഭവങ്ങളാണ് . അതിനു നിധാനം അവനവന്റെ അറിവും അജ്ഞതയുമാണ് . അറിവിനും അജ്ഞതക്കും വിശ്വാസങ്ങൾക്കും ഒരു പോലെ ഇടം നൽകുന്ന വ്യക്തി ബോധവും അത് സൃഷ്ടിക്കുന്ന ആത്മവിശ്വാസവുമാണ് നന്മ തിന്മകളുടെയും സ്വർഗ്ഗ നരകങ്ങളുടെയും ഉറവിടം . മനുഷ്യനിലല്ല ആത്മാവ് നിലനിൽക്കുന്നത്. മനുഷ്യന് പുറത്താണ് . facebook.com/OSOLOGIC/posts/342042632866643

  • @hotcrazydoc4311
    @hotcrazydoc4311 5 лет назад

    Cancer factory tells about Cancer!!!!! hahahaha😄😄😄😄