ശോ...ഇവിടെ അജ്മാനിൽ എത്തിയിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ!!!! കഷ്ടായി.....ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. എല്ലാ യൂട്യൂബ് വീഡിയോസും കാണാറുണ്ട്. എല്ലാം 100% ഉപയോഗപ്രദം.
Only few like you are spreading right information. Remember more than 95% of the educated people in this country is in darkness. It is very very difficult to show them the right way of life.
All concepts and simple style of presentation .The concept of pharmacy/ farmacy, facial expression to insulin , importance of HbA1c all excellent. 👏👏👏. ranjima
ആധുനിക കാലത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. പല കേസുകളിലും പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും രോഗം പൂര്‍ണമായും ഭേദമാകാന്‍ സഹായിക്കുന്നു എന്ന പഠനങ്ങളുo തെളിയിച്ചിട്ടുണ്ട്. കാന്‍സറിനു കാരണമാകുന്ന മാരകവസ്തുക്കളെ തിരിച്ചറിയാനാവുമെങ്കില്‍ ഒരു പരിധി വരെ കാന്‍സറിനെ നിയന്ത്രിക്കുകയും തുടച്ചുനീക്കുകയും ചെയ്യാം... Great Effort...... :)
HBA1C yil if blood RBC comes in regular contact with sugar in blood for 120 days( ie insulin is not working and it's not giving sugar to cells ) the sugar gets gylocicated with RBC and normal RBC becomes sugar coated RBC. It's gives 120 days value which is the life span of an RBC and believe me it's a life saver for many.
dear doctoreeeeeeeeeeeee........UK l ninnulla oru doctor endometriosis ne kuriche magnetic energy ye patiyokke parayunnu...........enthane doctor de abhiprayam ...nammaki ethine pati velya vivaramillathone simple ayite onnu parayamooooooooooo
തുടക്കത്തിലേ ഡോക്ടർക്ക് തെറ്റി... carbohydrate intake should depend on the level of bodily activity. There are essential fatty acids and there are essential amino acids. But there are no essential carbohydrates. Carbohydrates are like instant energy. But they are required in high amounts only for people with higher activity. For a person with sedentary lifestyle, such high intake of carbohydrates leads to hyperinsulinemia to insulin resistance to type 2 diabetes. പാടത്തു പണി എടുക്കുന്ന ആൾക്ക് ഒരു ചരുവം ചോറ് കഴിക്കാം കൊഴപ്പമില്ല. പക്ഷെ അതുപോലെ വീട്ടിൽ കുത്തി ഇരിക്കുന്നവർ കഴിക്കാൻ പാടില്ല എന്ന് ചുരുക്കം. ഡോക്ടർ ഇപ്പോഴും പണ്ട് സ്കൂളിൽ പഠിക്കുന്ന food pyramid base ചെയ്താണ് സംസാരിക്കുന്നെ. നന്നായിട്ടു സംസാരിക്കുന്നു എന്ന് മാത്രം.
പച്ച വെള്ളം പോലേ ഇറക്കാൻ കഴിയുന്ന വളരെ ലെളിതമായ വാക്കുകൾ ചിന്തിക്കുന്ന മനുഷ്യർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല really great speech
ഡോക്ടർ വളരെ നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ.
free ആയി ഇത്തരം വിലപ്പെട്ട ക്ലാസുകള്‍ ഒന്നും ആരും കൊടുക്കുകയില്ല,
you are entirely different
ശോ...ഇവിടെ അജ്മാനിൽ എത്തിയിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ!!!! കഷ്ടായി.....ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. എല്ലാ യൂട്യൂബ് വീഡിയോസും കാണാറുണ്ട്. എല്ലാം 100% ഉപയോഗപ്രദം.
Only few like you are spreading right information. Remember more than 95% of the educated people in this country is in darkness. It is very very difficult to show them the right way of life.
Thanks for the wonderful presentation, looking forward for more such informative videos
കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന നല്ലൊരു അവതരണം നന്ദി സർ
ഡോക്ടർ വളരെ നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ.
Really very simply and well explained..... എല്ലാ സംശയങ്ങളും ഒന്നിച്ചു തീര്ന്നു....
വളരെ നല്ല പ്രഭാഷണം ! ഇതാണ് ആതുരസേവനം!
All concepts and simple style of presentation .The concept of pharmacy/ farmacy, facial expression to insulin , importance of HbA1c all excellent. 👏👏👏. ranjima
ലളിതം സുന്ദരം
ആധുനിക കാലത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. പല കേസുകളിലും പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും രോഗം പൂര്‍ണമായും ഭേദമാകാന്‍ സഹായിക്കുന്നു എന്ന പഠനങ്ങളുo തെളിയിച്ചിട്ടുണ്ട്. കാന്‍സറിനു കാരണമാകുന്ന മാരകവസ്തുക്കളെ തിരിച്ചറിയാനാവുമെങ്കില്‍ ഒരു പരിധി വരെ കാന്‍സറിനെ നിയന്ത്രിക്കുകയും തുടച്ചുനീക്കുകയും ചെയ്യാം...
Great Effort...... :)
Very interesting way of speaking.also extremely inormative!
Chechi ee videos nu kurach publicity kodukanam
Oru reaction video enkilum cheytha mathi .....
Anganelum kurach per manassilakkattte.
It's a request.
My journey from being a diabetic to being non-diabetic thnks to OMAD and Veganism.
Listen to Dr. Jason Fung also.
LCHF ഭക്ഷണ രീതിയെ കുറിച്ച് ലോകം ചിന്തിക്കുന്നു
Well done sir🙏🙏
Arisas varunnavarkku ee dr kodukkunnathu kozhi matta and kozhi irachi. Very gd dr
Super Informative 👌👌👌
Thanks!!! for your efforts and wisdom. The video was very useful (I'm a diabetic since yr 2000)
Sir,Do excercise for 1hr daily
Adi poli ....supppppprrrrrrrrr speech ....its nice and exclllllllllllllllllllllllnt
Thanks for sharing
മനോഹരമായി
Thanks for uploading
WelcomeSir🙏
Nice vedio. Informative
Good information Doctor
HBA1C yil if blood RBC comes in regular contact with sugar in blood for 120 days( ie insulin is not working and it's not giving sugar to cells ) the sugar gets gylocicated with RBC and normal RBC becomes sugar coated RBC. It's gives 120 days value which is the life span of an RBC and believe me it's a life saver for many.
Very interesting
very very good
Nice video .. Informative
Good information sir
thank you sir.such wonderful class
Great talk
karyam usharayi / nalla vykthathyum clarificationum undu / but malayalees inodu verum puchamanallo dr sarinu
Dr you are saying true
great speechhhhh
Good speech
കിടിലം
Podcast available for this one?
thank u for u r informative speach
Not mentioned anything about insulin resistance, which is the real reason of diabetes
👌👍
എംജി ശ്രീകുമാറിന്റെ same വോയിസ്
AM fans......❤️❤️❤️
👌👌👌
Mintos and cola yum onichu kazhikamo. Elam glucose ayit alee convert akunat.
U r great
Good speach
Kumb
Thanks
Thanks sir
Great speech sir
good speach. .
☆ ☆ ☆
Super
dear doctoreeeeeeeeeeeee........UK l ninnulla oru doctor endometriosis ne kuriche magnetic energy ye patiyokke parayunnu...........enthane doctor de abhiprayam ...nammaki ethine pati velya vivaramillathone simple ayite onnu parayamooooooooooo
തുടക്കത്തിലേ ഡോക്ടർക്ക് തെറ്റി... carbohydrate intake should depend on the level of bodily activity. There are essential fatty acids and there are essential amino acids. But there are no essential carbohydrates. Carbohydrates are like instant energy. But they are required in high amounts only for people with higher activity. For a person with sedentary lifestyle, such high intake of carbohydrates leads to hyperinsulinemia to insulin resistance to type 2 diabetes. പാടത്തു പണി എടുക്കുന്ന ആൾക്ക് ഒരു ചരുവം ചോറ് കഴിക്കാം കൊഴപ്പമില്ല. പക്ഷെ അതുപോലെ വീട്ടിൽ കുത്തി ഇരിക്കുന്നവർ കഴിക്കാൻ പാടില്ല എന്ന് ചുരുക്കം. ഡോക്ടർ ഇപ്പോഴും പണ്ട് സ്കൂളിൽ പഠിക്കുന്ന food pyramid base ചെയ്താണ് സംസാരിക്കുന്നെ. നന്നായിട്ടു സംസാരിക്കുന്നു എന്ന് മാത്രം.
Sathyam
🥰
❤
Where is the second part?
😍😍
😊👍👍👍
കൊല്ലം കാരുടെ മറ്റൊരു അഭിമാനം.. ശരിയല്ലേ...?
അതെ
*ഡോക്ടർ കഴുത്തിൽ ഇല്ല, കക്ഷത്തിൽ പാലുണ്ണിയുണ്ട് ( skin tag ).. അത് പ്രമേഹലക്ഷണം ആണോ*🤔ആരെങ്കിലും പറഞ്ഞു തരുമോ?
Get a glucometer. It costs just Rs 1000/-
17:37 fatty liver 3 grade mathrame ullu 4 illa
നിന്നു കൊണ്ട് വെള്ളം കുടിക്കരുത് എന്നു പറയുന്നത് ശരിയാണോ.?