കുമാര സംഭവം (Kumara Sambhavam) - Dr.Augustus Morris

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @elamthottamjames4779
    @elamthottamjames4779 7 лет назад +133

    പാകത്തിന് നർമ്മരസം ചേർത്ത് സംസാരിക്കാൻ കഴിവുള്ള, ക്ഷമാശീലനും, എളിമയുള്ളവനും, ചുരുളൻ മുടിക്കാരനും, പരന്ന വയറിന്റെ ഉടമയുമായ സുന്ദരനായ ഡോക്ടർ അഗസ്റ്റസ് മോറിസ് ---- വന്ദനം വന്ദനം വന്ദനം ----- for a very informative topic well presented. THANK YOU DOCTOR.

  • @satheeshvinu6175
    @satheeshvinu6175 3 года назад +12

    നിറഞ്ഞ സദസ്സ് കാണുമ്പോൾ സന്തോഷം, സാർ പറയുന്നത് RUclips IL കേൾക്കാൻ ആണ് എൻ്റെ യോഗം, പക്ഷേ കേൾക്കുന്നത് മുഴുവൻ നന്നായി ഉൾക്കൊള്ളാനും ജീവിതത്തിൽ കൊണ്ട് വരാനും ഞാൻ പൂർണമായി പരിശ്രമിക്കും, നന്ദി Dr. നന്ദി... ഒരിക്കൽ എന്തായാലും സാറിനെ ഞാൻ കാണാൻ വരും

  • @anasnanath
    @anasnanath 5 лет назад +19

    ഞാൻ പഠിപ്പിക്കുന്ന കുട്ടികളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഈ വീഡിയോ share ചെയ്തു...കുട്ടികൾ നിർബന്ധമായും കേട്ടിരിക്കേണ്ട ഒന്നാണ്.

  • @Akhilpoomala
    @Akhilpoomala 5 лет назад +26

    Its a privilege to call you Dr. 😇

  • @sudheeshkadathoor5645
    @sudheeshkadathoor5645 7 лет назад +12

    Dear esSENCE team;
    Excellent speeching and good presentation we are expecting this type good Doctors........
    esSENSE team very good...

  • @saneeshns2784
    @saneeshns2784 4 года назад +6

    Polich annaa💯👏 കിടിലം പ്രസന്റേഷൻ 😊✨️

  • @jovs6737
    @jovs6737 5 лет назад +3

    വളരെ നല്ല പ്രഭാഷണം, വിജ്ഞാന പ്രദം .ഇത്ര നന്നായി ഈ പ്രസേൻറ്റേഷൻ ചെയ്ത ഡോക്ടറോടുള്ള നന്ദിയും ബഹുമാനവും നിലനിര്ത്തികൊണ്ടു തന്നെ ചില വിഷയങ്ങളിൽ താങ്കളുടെ പരാമർശങ്ങൾ വികലം എന്ന് ചൂണ്ടി കാണിച്ചു കൊള്ളട്ടെ... ഈ പ്രഭാഷണം കേട്ട കുട്ടികൾ സെക്സ് പുസ്തകങ്ങൾ ഉപേക്ഷിച്ചു എന്ന് പറയുന്നതിൽ ഒരു അതിശയോക്തി ഇല്ലേ...? മറ്റൊന്ന് പ്രണയത്തെക്കുറിച്ചും സെക്സ് അടച്ചു മൂടി വയ്കേണ്ടതാണെന്നും ഉള്ള താങ്കളുടെ അഭിപ്രായത്തോടും താങ്കളോടുള്ള ബഹുമാനം നിലനിറുത്തികൊണ്ടുതന്നെ വിയോജിക്കുന്നു. ഡോക്ടറെ, ഒരിക്കൽ ഞാൻ മാഞ്ചസ്റ്ററിൽ ഗവണ്മെന്റ് സിക്യാട്രിസ്റ് ആയ നോർത്ത് വാൾസ് കാരൻ ജെഫ് മോർഗനെ പരിചയപെട്ടു അദ്ദേഹം ഇന്ത്യക്കാറുടെ സ്വഭാവത്തെ കുറിച്ച് എന്നോട് പറഞ്ഞ ഒരു ഉദാഹരണം ഇപ്പോളും ഞാൻ ഓർക്കുന്നു, "അവർക്കു ഒരു ഗിഫ്റ്റ് കൊടുത്താൽ അവർ അത് uk യിൽ നിന്നു കൊണ്ടുവന്നതാണോ അല്ലെങ്കിൽ, അതിന്റെ വില എന്താണെന്നു മറ്റുള്ളവരുടെ മുന്നിൽ വച്ചാണെങ്കിൽ പോലും അറിയാൻ ശ്രമിക്കും, എന്നാൽ ഇതേ മനുഷ്യരോട് താങ്കളുടെ ലൈംഗീക ജീവിതം എങ്ങിനെ പോകുന്നു എന്ന് ചോദിച്ചാൽ അവർ എന്തോ മഹാ തെറ്റ് സംസാരിക്കുന്നതു പോലെയാണ് പ്രതികരിക്കുന്നതും. "

  • @abdulazeezkp4713
    @abdulazeezkp4713 Год назад

    ഓഗസ്റ്റസ് മോരുസ്, നർമത്തിൽ പൊടിഞ്ച പ്രേസന്റേഷൻ ഏറ്റവും രസാകുകാരവും വിജ്ഞാന.,,,

  • @baburaj8688
    @baburaj8688 2 года назад +2

    സൂപ്പർ പ്രസന്റേഷൻ... ❤

  • @ottapalam222x
    @ottapalam222x 7 лет назад +12

    very informative speech ....

  • @prsenterprises2254
    @prsenterprises2254 6 лет назад +23

    വീഡിയോസ് അപ്ലോഡ് ചെയ്യുമ്പോൾ വിഷയം വ്യക്തമായി ടൈറ്റിൽ കൊടുക്കുക

  • @rejurejeeb335
    @rejurejeeb335 7 лет назад +12

    Very informative... Thank you sir..

  • @00badsha
    @00badsha Год назад +1

    Thank you Doctor ❤

  • @pravachakan
    @pravachakan 7 лет назад +3

    Good speech Dr Morris. Expecting a lot from you

  • @thomaschacko4853
    @thomaschacko4853 7 лет назад +9

    Excellent speech...expecting more from you👍

  • @johnkj5355
    @johnkj5355 7 лет назад +24

    കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തി വീഡിയോസ് പ്രതീക്ഷിക്കുന്നു. Thanks

  • @remeshtv2008
    @remeshtv2008 7 лет назад +5

    വളരെ നന്നായി, ' Best Performance.

  • @sanalkerala8985
    @sanalkerala8985 6 лет назад +1

    Valare nallla avatharanam iniyum prathikshikunnu

  • @supremeleader2296
    @supremeleader2296 4 года назад +10

    കുമാരൻമാരുടേം കുമാരിമാരുടേം സംഭവം കുമാരസംഭവം

  • @divyadas986
    @divyadas986 3 года назад +1

    Thank you for this video

  • @Portrait43
    @Portrait43 2 года назад +1

    Thankyou sir❤

  • @jithuunnikrishnan1409
    @jithuunnikrishnan1409 7 лет назад +7

    Thank you sir😊❤

  • @byjunp5374
    @byjunp5374 4 года назад +2

    Thank you Doctor

  • @sujithm3461
    @sujithm3461 4 года назад +2

    Valuable presentation 👌

  • @jyothishjyothi5827
    @jyothishjyothi5827 Год назад +1

    Excellent sir

  • @jibinmathew707
    @jibinmathew707 4 года назад +1

    Informative speech

  • @josekuttys1
    @josekuttys1 7 лет назад +1

    വളരെ നല്ല പ്രെഭാഷണം..... വിഷയങ്ങൾ ഒട്ടേറെ യുള്ളത് പോലെ

  • @bijupavithran4952
    @bijupavithran4952 6 лет назад +2

    very informative and simply explained. covering all aspects of teen life.

  • @drisyad6362
    @drisyad6362 4 года назад +2

    Iam your big fan

  • @harikmjetkm3513
    @harikmjetkm3513 7 лет назад +1

    വിജ്ഞാനപ്രദമായ പ്രോ ഗ്രാം

  • @gladyspa498
    @gladyspa498 7 лет назад +3

    Great presentation Dr. Morris!

  • @spawhiteplains
    @spawhiteplains 6 лет назад +3

    nice message ... thank you Dr.

  • @seethamahesh9212
    @seethamahesh9212 7 лет назад +1

    oru nalla classinu othiri thanks

  • @anoopravi-atheos
    @anoopravi-atheos 7 лет назад +6

    Superb.. Expecting a full version of this topic ASAP...

  • @rtc3qm561
    @rtc3qm561 7 лет назад +3

    Morris sir....what a super coooool and excellent

  • @bijuknair7484
    @bijuknair7484 7 лет назад +3

    Good Spech !Thank you Sir

  • @thomasmaathew9987
    @thomasmaathew9987 6 лет назад +4

    Simply awesome

  • @arsvacuum
    @arsvacuum Год назад

    Thank you doc❤

  • @StarKasyap
    @StarKasyap 7 лет назад +2

    You are great. It's Spectacular and excellent.. expecting more from you..

  • @prathapachandranunnithan2327
    @prathapachandranunnithan2327 7 лет назад +4

    Excellent sir u r legend

  • @raghunadh1520
    @raghunadh1520 7 лет назад +58

    സ്കൂളിൽ ചെയ്യുന്ന പ്രെസൻറ്റേഷൻ വീഡിയോ എടുത്തു അപ്‌ലോഡ് ചെയ്താൽ ഒരുപാട് പേർക്ക് ഉപകാരമാകും. Dr.ന്റെ ക്ലാസ്സ്‌ എത്ര മണിക്കൂർ വേണമെങ്കിലും ആർക്കും കണ്ടിരിക്കാം, ബോർ ആകില്ല.

  • @antonykj1838
    @antonykj1838 7 лет назад +4

    Thanks great 👍👍

  • @aravindsr3367
    @aravindsr3367 6 лет назад +2

    Good information sir
    Thanks

  • @rsknjn2200
    @rsknjn2200 7 лет назад +4

    Kollaam sir

  • @630063006
    @630063006 7 лет назад +3

    Informative...💐

  • @shareefm9621
    @shareefm9621 7 лет назад +2

    infotainment... thank you sir

  • @nam8582
    @nam8582 5 лет назад +5

    കേരളത്തിലെ മാതാപിതാക്കളുടെ വിശ്വാസം വെച്ച് നോക്കുമ്പോൾ അവരുടെ ജീവിതത്തിന്റെ കാഴ്ചപ്പാട് ഇപ്പോഴും ഏതവസ്ഥയിലുള്ള കണക്ക് കൂട്ടലിൽ ഒതുങ്ങി നില്ക്കുന്നു എന്നത് മനസ്സിലാക്കുമ്പോൾ മാതാപിതാക്കളും മക്കളും സുഹൃത്തുക്കളെ പോലെ കഴിയാൻ പറ്റില്ല.
    താനൊരു ലെസ്ബിയൻ ആണ് അല്ലെങ്കിൽ ഗേ ആണ് എന്ന് പറഞ്ഞാൽ അതിനെ ഉൾക്കൊള്ളാൻ കഴിയുന്ന എത്ര മാതാപിതാക്കളുണ്ട് കേരളത്തിൽ.?
    വിവാഹം വേണ്ട എന്നൊന്ന് പറഞ്ഞു നോക്കിക്കേ അപ്പോഴറിയാം മാതാപിതാക്കളുടെ തനി സ്വഭാവം.

  • @ajithkumar2067
    @ajithkumar2067 6 лет назад +2

    Nice speaking, thank U sir.

  • @sumeshmn9882
    @sumeshmn9882 7 лет назад +2

    നല്ല അവതരണം സ്വീകാര്യം

  • @anoopm.v.6898
    @anoopm.v.6898 7 лет назад +6

    I salute you

  • @emnsandeep
    @emnsandeep 7 лет назад +9

    Sir, expecting more videos from you, on simple topics like the one you made about porootta, alcohol etc

  • @thomasupersongbydaettenand3751
    @thomasupersongbydaettenand3751 6 лет назад +1

    super INFORMATIV speechl

  • @shanazshana5884
    @shanazshana5884 4 года назад +1

    Wow , tq dr ❣️🤝

  • @Dathan_vJ
    @Dathan_vJ 4 года назад +2

    Sir oree Poli❤️

  • @arunprakash260
    @arunprakash260 4 года назад +3

    Morris sir...🥰

  • @fayasibrahim9472
    @fayasibrahim9472 4 года назад +1

    Good presentation

  • @artofmindtv6335
    @artofmindtv6335 7 лет назад +5

    we are proud of u

  • @938866
    @938866 7 лет назад +8

    Valare nalla program...

  • @Mkmfaisal
    @Mkmfaisal 7 лет назад +2

    കലക്കി

  • @ponnammakarunakaranponnamm24
    @ponnammakarunakaranponnamm24 4 месяца назад

    സൂപ്പർസാർ

  • @midhun.m4963
    @midhun.m4963 5 лет назад +2

    thank u sir.....I am an Adolescent...

  • @shanavasibrahim7427
    @shanavasibrahim7427 7 лет назад +2

    Nice presentation, but one question remains ,can make any problems the antibiotics used chicken ? because BBC also reported that the antibiotics may cause for some deceases

  • @durgasentertainmentworld3187
    @durgasentertainmentworld3187 6 лет назад +1

    Doctor ....it's nice

  • @byjugypsy5482
    @byjugypsy5482 5 лет назад +6

    Informative speech, minimum our upper primary students onwards should include such sex education classes

  • @pbalagopal7169
    @pbalagopal7169 2 года назад +1

    👌👌

  • @rajathsasidharan6429
    @rajathsasidharan6429 7 лет назад +4

    Well done dr.

  • @sughoshputhiyaveetil123
    @sughoshputhiyaveetil123 7 лет назад +3

    Great sir

  • @shanmathai7010
    @shanmathai7010 6 лет назад +1

    Great ....

  • @jibinredbonds494
    @jibinredbonds494 7 лет назад +1

    thanks. thanks thanks.... .....thanks

  • @majeedtharish5066
    @majeedtharish5066 6 лет назад +1

    Very good

  • @vipinvarma6980
    @vipinvarma6980 7 лет назад +9

    എല്ലാറ്റിനും വെറൈറ്റി പേരുകൾ ആണല്ലോ ??

  • @Justavimalsir
    @Justavimalsir 4 года назад +11

    Augustus morris,
    മണ്ടത്തരത്തിനെ എങ്ങനെ അടിക്കാം എന്നു കാണിച്ചു തരുന്ന മലയാളി...
    Salute for u great service.

  • @vijirajeev1166
    @vijirajeev1166 6 лет назад +1

    Well said doctor......

  • @rafikuwait7679
    @rafikuwait7679 7 лет назад +9

    good.
    Sir .Thanks .

  • @Ninankoshykulathu
    @Ninankoshykulathu 5 лет назад +2

    👌👌👏

  • @midhun.m4963
    @midhun.m4963 5 лет назад +1

    PART 2 please....

  • @ihthishamabi1678
    @ihthishamabi1678 7 лет назад +3

    Excellent si r

  • @manojthundumannil
    @manojthundumannil 7 лет назад +4

    Super

  • @durgasentertainmentworld3187
    @durgasentertainmentworld3187 6 лет назад +1

    Suppprrrrrrrrr doctor....weldon

  • @smssahad222
    @smssahad222 7 лет назад +2

    Good

  • @johnyv.k3746
    @johnyv.k3746 Год назад

    Article 51A(h) ന് ഇനി എത്രമാത്രം ആയുസുണ്ടാവുമോ ആവോ?

  • @asrafasraf3955
    @asrafasraf3955 5 лет назад +2

    👏👏👏👏👏👏👏

  • @shamsaj123
    @shamsaj123 6 лет назад +1

    Great

  • @abduljaleelpakara6409
    @abduljaleelpakara6409 5 лет назад +2

    👍💐💐💐💐

  • @jabinkaugustine1638
    @jabinkaugustine1638 5 лет назад

    awsm spch

  • @pratheeshlp6185
    @pratheeshlp6185 Год назад

    💕💕💕💕👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Год назад

    💜💜💜💜💜💜👍👍👍👍👍

  • @malamakkavu
    @malamakkavu 7 лет назад +3

    പ്രത്യുൽപാതനമാണ് ലക്ഷ്യമെങ്കിൽ ഗർഭനിരോധനോപാതികൾ, അബോർഷൻ, വൈകിയുള്ള വിവാഹം എന്നിവയിലേക്ക് ഈ സ്പീഷീസ് എങ്ങിനെ എത്തിച്ചേർന്നു?

    • @KrishnakumarNKK
      @KrishnakumarNKK 7 лет назад +10

      പ്രത്യുല്പാദനം ഒരു evolutionary biological process അന്ന്. എല്ല ജീവജാലങ്ങളും അതിനു ഭാഗമായി പ്രവർത്തിക്കും. ആ process oru
      Neutral ആയ കാര്യം ന്നു. എന്നാൽ ഗർഭനിരോധന, അബോർഷൻ മുതലായ വ ചിലപ്പോലെങ്കിലും മനുഷ്യന്റെ സാമൂഹിക നിലനിൽപ്പിനു ആവശ്യമായകര്യമാകാം ..
      ആദ്യത്തേത് ഒരു blind , natural and neutral process ആണെങ്കിൽ..
      രണ്ടാമത്തേത് ഒരു human accured, socially targeted, ആയ ഒരുഅനിവാര്യതാണ്....

    • @rimasusan4682
      @rimasusan4682 6 лет назад +4

      പ്രത്യുല്പാദനം നടക്കുന്നതിന്റെ കൂടെ പണ്ട് മഹാമാരികൾ വന്ന്‌ജനങ്ങൾ കൂട്ടത്തോടെ മരിക്കുമായിരുന്നു. ജനിക്കുമ്പോൾ തന്നെ അധികം കുട്ടികളും ഏതെങ്കിലും ഒരു 5 കില്ലെർ disorder വന്നു മരിക്കുമായിരുന്നു. ഇപ്പോൾ വാക്സിൻ വന്ന് നിലവാരം ഉള്ള ട്രീട്മെന്റ് വന്നു. കൂടെ പകർച്ചവ്യാധികളെയും തടയാൻ തുടങ്ങി തൽഫലമായി ജനസംഖ്യ കൂടി ആയതിനാൽ നമ്മൾ തന്നെ അത് കുറയ്ക്കാനുള്ള മുൻകരുതൽ എടുക്കണം.

  • @ishaqpatroth2354
    @ishaqpatroth2354 6 лет назад +1

    Great dr

  • @sandeep.p2825
    @sandeep.p2825 5 лет назад +2

    ❤️

  • @amjithpa277
    @amjithpa277 6 лет назад +1

    Gud speech

  • @asokankooliyat2189
    @asokankooliyat2189 5 лет назад

    ഇപ്പോഴാണ് മനസ്സിലായത് ഭഗത്സിങ്ങിനെപോലുള്ളവർക്ക്തലച്ചോർവേണ്ടവിധംവളർന്നിരുന്നില്ലാന്ന്

  • @pratheeshlp6185
    @pratheeshlp6185 Год назад

    ❤❤❤❤❤❤❤👍👍👍👍👍👍👍👍👍

  • @vinaycr3781
    @vinaycr3781 2 года назад

    ♥️👏

  • @pratheeshlp6185
    @pratheeshlp6185 Год назад

    💟💟💟💟💟💟👍👍👍👍👍👍👍👍

  • @josekuttys1
    @josekuttys1 7 лет назад

    വിഷയങ്ങൾ കുറച്ചു കൂടുതൽ ശ്രെദ്ധ കേന്ദ്രീകരിച്ചാൽ വളരെ നന്നായിരുന്നു ഒന്നും പൂർത്തീകരിച്ചതായി തോന്നുന്നില്ല...
    വളരെ നല്ല സന്ദേശങ്ങൾ

  • @malamakkavu
    @malamakkavu 7 лет назад +2

    ആഹാര നിദ്രാ മൈഥുനാതി ഏവം പശുഭി സമാന:
    ഉത്തരവാദിത്യ മുള്ള സെക്സ് ലൈഫ് എന്ന നിലപാടിനെ സ്വാഗതംച്ചെയ്യുന്നു.
    ലളിത മനോഹര മായ അവതരണം.

    • @vipinvarma6980
      @vipinvarma6980 7 лет назад +1

      vayal
      ആഹാരവും നിദ്രയും മൈഥുനവും ആയി നടക്കുന്നവൻ പശുവിനു സമാനമാണ് എന്നല്ലേ !!

    • @malamakkavu
      @malamakkavu 7 лет назад

      Vipin Varma മൃഗതൃഷ്ണ മാത്രമല്ല ജീവിത ലക്ഷ്യം
      Do we have a Purpose of life ?
      മരണത്തോടെ അവസാനിക്കുന്ന താണ് ജീവിതമെങ്കിൽ ആത്മഹത്യയെക്കാൾ മനോഹരമായ ഒരു കർമ്മം ചെയ്യാനില്ല!
      നമ്മുടെ ഹൃദയത്തിന് ഒരു Purpose ഉണ്ട്
      കരൾ, വൃക്ക തലച്ചോർ കൈ കാൽ എല്ലാറ്റിനും
      എങ്കിൽ നാം എന്ന വ്യക്തിക്കു് മാത്രം ഇല്ല എന്നോ?
      Procreation മാത്രമാണെങ്കിൽ മൃഗതുല്യർ നാം
      ഒരു മൃഗത്തിന് വിശന്നാൽ ഭക്ഷണം കഴിക്കുക തന്നെ
      മനുഷ്യനു വേണമെങ്കിൽ മറ്റുള്ളവരെ കൂടി കരുതാം ,ഉപവസിക്കാം , പ്രതിഷേധ നിരാഹാരം നടത്താം.
      മൃഗങ്ങൾ ജനിതക പ്രോ ഗ്രാമനുസരിച്ചുള്ള മെക്കാനിക്കൽ ജീവിതമാണെങ്കിൽ
      വസന്തം അനുകൂലമായാൽ മരങ്ങൾ പുഷ്പിക്കുക തന്നെ ചെയ്യുമെങ്കിൽ
      മനുഷ്യന് തന്റെ സ്വന്തം ഹൃദയമിടിപ്പോ രോമവളർച്ച പോലുമോ സ്വയം നിർത്തിവെക്കാൻ കഴിയില്ലെങ്കിലും , സ്വന്തം ജനനത്തിൽ ഒരു ഉത്തരവാദിത്വവുമില്ലെങ്കിൽ പോലും സ്വന്തം കൈകൾ കൊണ്ട് തല്ലാനോ തലോടാനോ ഉള്ള ഒരു ചോയ്സ് ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ
      ഈ പ്രബഞ്ചത്തിലെ ഒരണു മുതൽ
      ഗാലക്സികൾ വരെ ഏതോ പ്രാബഞ്ചിക നിയമമനുസരിക്കുന്നുണ്ട് എന്നും ആ നിയമങ്ങളെ കുറിച്ച പഠനം ( ശാസ്ത്രം) (physics biology chemistry and cosmology) നമ്മുക്ക് നടത്താമെങ്കിൽ ,ആ പ്രാപഞ്ചിക നിയമത്തിന് പിന്നിൽ പ്രബഞ്ചത്തിന് അപ്പുറമുള്ളതും സ്ഥല കാല സമയ ത്തിന് വിധേയന ല്ലാത്തതുമായ ഒരു ശക്തി ഉണ്ടാകാതെ തരമില്ല .
      എനിക്ക് എന്നെ തന്നെ പ്രസവിക്കാൻ കഴിയില്ലല്ലോ?
      കാലം അവന്റെ സൃഷ്ടി യാണെങ്കിൽ അവന് മുൻപ് എന്നോ അവനെ ആര് സൃഷ്ടിച്ചു എന്നോ ഉള്ള ചോദ്യത്തിന് പ്രസക്തി എന്ത് ? അവനിൽ ഒരവകാശവാദം ആരും ഉന്നയിച്ചിട്ടുമില്ല.
      നാം അറിഞ്ഞോ അറിയാതെയോ അനുസരിക്കുന്ന പ്രാബഞ്ചിക നിയമം ആരുടേതാണോ അവന്റെ തന്നെ ധാർമ്മിക നിയമങ്ങളും by choice അനുസരിക്കുക എന്നതാണ് നമ്മുടെ Purpose of life.
      "സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്". (Quran Sura 13 : Aya 28)

    • @vipinvarma6980
      @vipinvarma6980 7 лет назад +1

      vayal
      പർപ്പസ് ഒക്കെ നമ്മൾ ഉണ്ടാക്കുന്നതല്ലേ. ഓരോത്തർക്കും ഓരോരോ പർപ്പസ്

    • @vipinvarma6980
      @vipinvarma6980 7 лет назад +2

      vayal
      മരണത്തോടെ അവസാനിക്കുന്നതിന് ആണ് ജീവൻ എന്ന്‌ പറയുന്നത് (ആത്മഹത്യാ ചെയ്യാൻ നിൽക്കണ്ട ) :D

    • @vipinvarma6980
      @vipinvarma6980 7 лет назад +1

      vayal
      ഭക്ഷണം മറ്റുള്ളവർക്ക് കരുതുന്നതൊക്കെ മൃഗം വാസന തന്നെയാണ്. പല മൃഗങ്ങളും സഹജീവികൾക്ക് വേണ്ടി ഭക്ഷണം കരുതി വയ്ക്കാറുണ്ട്. സ്നേഹം, കരുണ എല്ലാം എല്ലാ ജീവികൾക്കുമുണ്ട്. അതാരും മുകളിൽ നിന്നും കെട്ടിയിറക്കിയതല്ല.

  • @jibinredbonds494
    @jibinredbonds494 7 лет назад +1

    my hero list no. 12

  • @rahmathazeez4782
    @rahmathazeez4782 7 лет назад +7

    Pakka

  • @ronialexeappen4500
    @ronialexeappen4500 6 лет назад +3

    ഒന്നും കളയാൻ ഇല്ല .. മുഴുവൻ വേണ്ടത് തന്നെ