MEDTALK - How to break a bad habit? - Dr. Mohan Roy | MEDEX Thiruvananthapuram
HTML-код
- Опубликовано: 7 фев 2025
- ശീലവും ദുശീലവും, ഒരു വ്യക്തി ശീലത്തില്‍നിന്നും ദുശീലത്തിലേക്ക് പോകുന്നതെങ്ങനെ? എന്താണ് ഇതിനുലഭ്യമായ ചികിത്സകള്‍? എങ്ങനെ ഒരു ദുശീലത്തെ പടിക്കുപുറത്താക്കാം? മദ്യപാനം, പുകവലി, കഞ്ചാവ് തുടങ്ങിയ ദുശീലങ്ങള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ച് ഡോ. മോഹന്‍ റോയ് സംസാരിക്കുന്നു.
MED TALK a prestigious scientific initiative of MEDEX and Indian Medical Association, aims at disseminating scientific information in vaguely understood but socially relevant medical topics. It would offer solutions, create hypothesis and streamlined thoughts in awaking the scientific curiosity of the society.
MEDEX is a global medical exhibition to be held at Government Medical College, Thiruvananthapuram, from January 2 to 31.
Don't forget to Comment, Like and Share!!!!
LIKE us on Facebook
/ monsoonmedia
SUBSCRIBE us on RUclips
/ monsoonmediain
VISIT our Official Website
www.monsoonmedi...
#MEDEX #MEDTALK #IMA #TALK #KERALA
ഡോക്ടർ നന്ദി നല്ല സ്പിച്ച് .... കള്ളൂ കുടി . സിഗരറ്റ് ഇത് നിർത്താൻ വലിയ പ്രയാസമാണ്..... അനുഭവിച്ച ഒരാൾ ആണ് ഞാൻ ... ഇന്ന് ഞാൻ ഇതിന് എതിരായി പ്രവർത്തിക്കുന്ന ഒരു വ്യക്തി ആണ്
💕
ഞാൻ ഉപയോഗിച്ചില്ല.. ഇനി ഉപയോഗിക്കുകയും ഇല്ല
സാറിനെപ്പോലുള്ളവരാണ് ഈ നാടിനാവശ്യം ❤❤
Good speech
വളരെ അറിവ് നൽകുന്ന ഒരു മെസ്സേജ് ആയിരുന്നു ,നന്ദി
മദ്യപ്പിക്കുന്നവർ ഒന്നും അറിയുന്നില്ല.. അവരുടെ കുടുംബം ആണ് എല്ലാം സഹിക്കുന്നത്.. 😔😔മദ്യപ്പിക്കുന്നവർ ഒരിക്കലും ഒരു ട്രീറ്റ്മെന്റ് നു തയാർ ആകില്ല.. അവർ സ്വയം വിചാരിക്കാതെ അതു മാറുകയും ഇല്ല അനുഭവിക്കുന്നത് എന്നെ പോലുള്ള സ്ത്രീകൾ &കുഞ്ഞുങ്ങളും
Kalanjitt ponam swanthamaayitt adhvaanich jeevikku😂
@@Jawadpallickal പറയാൻ എളുപ്പം സഹോദരാ പക്ഷേ നടക്കില്ല
സത്യം
P
ഒരു, പാവപെട്ട, പിതാവ്, ആത്മാർത്ഥമായി, കുടി, നിർത്തുവാൻ, ആഗ്രഹിക്കുന്നു, എങ്കിൽ, എല്ലാട്രീറ്റ് മെന്റ് ചിലവും വായിക്കാൻ, തയ്യാറാണ്
🌹🌹ഈ പ്രഭാഷണം പരമാവധി ജനങ്ങളിൽ എത്തിക്കുക
Thanks!
ഇത്തരം ഡോക്ടർമാരുടെ കൂട്ടായ്മയിൽ നിന്ന് ആകണം പൊതുസമൂഹം ഓരോ കാര്യവും തിരിച്ചറിയേണ്ടത് ഇതൊക്കെ കേട്ടാൽ നമ്മുടെ സാധാരണ ജനങ്ങൾ നല്ല രീതിയിൽ ചിന്തിക്കും എന്ന് പ്രത്യാശിക്കാം ❤️❤️👍👍👍
വളരെ ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ അവതരിപ്പിച്ച ഒരു ക്ലാസ്സ്.
Dr congrats... You deals very well all the doubts
Thanks..informative.. super talk in short words🎉
Koonammavu good nice talk
Super....
Great sir
More helpfull awareness
Very helpfull sir
Excellent
great sir...
Amazing classd
Nice speach
Nice spech
Superb❤️
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമൊക്കെ കേരളത്തിലെ life expectancy 30 ആയിരുന്നെങ്കിൽ ഇന്ന് 70 ആയി. നേരത്തെ tobacco ആയിരുന്നെങ്കിൽ
ഇന്ന് കഞ്ചാവും, മൊബൈലും പോലും
Addiction ആയികൊണ്ടിരിക്കുന്നു. ഇതൊക്കെ സഹിച്ചും കിട്ടുന്ന ആസ്വാദ്യ
ത ആസ്വദിച്ചും ജീവിതം കഴിച്ചു കൂട്ടുക
എന്നല്ലാതെ എന്താണ് കരണീയം?
സൂപ്പർ സാർ
താങ്ക്യൂ സാർ സൂപ്പർ ആണ്
Good
Super
ഇത് കേൾക്കുന്ന അടിയന്മാർ മൂന്നുതരത്തിൽ ചിന്തിക്കുക ഒരു പ്രാവശ്യം പ്രവർത്തിക്കുക!!good feel
Super sir
Good speech thanks Sir
please Sr mobile number
എന്തുകൊണ്ടാണ് പുകയില ഉത്പന്നങ്ങൾ govt. നിരോധിക്കാത്തത്?? Cigarette aayalum മറ്റു tobacco ഉത്പന്നങ്ങളും?? അറിയാവുന്നവർ പറഞ്ഞു തരുമോ??
Tax vende
For what...???
👏👏👏
കുടുംബം നശിച്ചാലും ലോകം നശിച്ച ലും ഗവൺമെന്റ് കീശ എങ്ങനെ നറയും അതാണ് കാര്യം. ഇത്ര നശിച്ച ഉമ്മം വരുത്തിയ ഒരു ഗവൺമെന്റ് ജനങ്ങൾ എന്തു പറയാ നാ എന്റെ പടച്ചോനെ.😊😊
🙏
👍👍🙏
പിന്നെ എന്തിനാണ് ഇവിടെ ബാറുകൾക്ക് ലൈസൻസ് നൽകി നമ്മുടെ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നത്
What a talk grate
Gvnmnt alchl nirthiyal pore. Ellathinum parihaaram aville
മദ്യ നിരോധനം ഒരിക്കലും വിജയിക്കില്ല, മദ്യ ദുരന്തം ഉണ്ടാവും.
Apol oru samsayam.... Retire cheytha soldiers nu gov. Madyam ration ayit kodukkunnath enthinanu????
Govermentt തന്നെയാണ് എല്ലാവരെയും വഞ്ചിക്കുന്നത്
Thangs
Kodavidal nirthan pattoooo
👍🏻👍🏻
Sir please nomber tharumo
👍
Relapsing gattathil anengil entu cheyyum
Contact your agency and they will support you ..keep regular follow ups either through phone calls or in drct
Ningale polullavar aanu samoohathinu veandathh
സാർ
എന്റെ ഭർത്താവിന്റെ നിലപാട് നിങ്ങൾ ഈ speechil
പറഞ്ഞതു പോലെ തന്നെയാ...
ഇത് പൂർണമായും മാറണം അതിനു ഒരു പരിഹാരം undo
സത്യം
Eppol ellaam sheri aayo.padachon ellaam sheri aakki tharatte .
സ്നേഹ പുർവ്വം അവരോട് സംസാരിച്ച് ഒരു നല്ല ഡേ ക്ടേറെ കാണിക്കണം ......നന്നാവണം നിർത്തണം എന്ന ബോധം എല്ലാവരിലും ഉണ്ട് ....... അവർക്ക് സപ്പോർട്ട് വേണം.....എല്ലാം ശരിയാവു. വർഷങ്ങളോളം ഈ ജീവിതത്തിൽ വട്ടം കറങ്ങി എല്ലാം ദുശ്ശീലങ്ങൾ ഒഴിവാക്കിയ വ്യക്തിയാണ് ഞാൻ ... കാര്യം അത്ര നിസാരമല്ല.... ഈ ഡോക്ടറുടെ സ്പിച്ച് രണ്ടു വട്ടം കേൾക്കണം എന്നിട്ട് വേണം മുന്നോട്ട് പോവാൻ എല്ലാം ശരിയാവും🙏👍👍
0
മാസത്തിൽ ഒരു വട്ടം കുടിക്കുന്ന ഒരാൾക്കു നിർത്താൻ കഴിയോ?
Angane manage cheythu kudikkunna aalundo.... Undengil ayalk oru award kodukkendi varum....
സാധിക്കും
പറ്റും ഞാൻ അങ്ങനെ ആയിരുന്നു ഇപ്പോ നിർത്തി
Good
👍
👍