കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ എങ്ങനെ മാറ്റം

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 49

  • @sufairakhader6362
    @sufairakhader6362 3 года назад +5

    Informative 👍

  • @sherishemivlog1316
    @sherishemivlog1316 11 месяцев назад +7

    ഒരു കുടുംബം മുഴുവൻ കുട്ടിച്ചൊരായികൊണ്ടിരിക്കുന്ന്......😢😢😢ഇതിന് ഒരു മോചനം ഉണ്ടാകുമോ...തിരിച്ച് ജീവിതത്തിലേക്ക് വരുമോ...അവർ അറിയാതെ മാറ്റാൻ പറ്റുമോ...😢😢

  • @BijimolPathrors
    @BijimolPathrors 3 месяца назад +2

    ഇത് എങ്ങനെ പരിഹാരം കാണാൻ പറ്റും

  • @anandhu786
    @anandhu786 Год назад +3

    Ee kanjavu use കൊണ്ട് undaya manasika ബുദ്ധിമുട്ടുകൾ maran ethra naal vendivarum. Nirthiyal motivation okke kitti pazhaya lifelek varan pattumo?

    • @hunaishunu3758
      @hunaishunu3758 10 месяцев назад +1

      Ente same avastha 😢

    • @Ajay-bw5yg
      @Ajay-bw5yg 7 месяцев назад

      😢

    • @Nihal38372
      @Nihal38372 5 месяцев назад

      @@hunaishunu3758entha avastha??

    • @Nihal38372
      @Nihal38372 5 месяцев назад

      @@hunaishunu3758njaan adi thodanghyit kollam 2 aayy no problem 2,3 maasam gaap vach adikkunmm

    • @SREEJITHS-qv9bz
      @SREEJITHS-qv9bz 2 месяца назад

      Bro ippo enganund

  • @sanjithsanju3068
    @sanjithsanju3068 9 месяцев назад +3

    Weed is good not judgeing high psychedelic energy is spiritual ultimate peace

  • @Akhil-g9c
    @Akhil-g9c 8 месяцев назад +2

    ഗവണ്മെന്റ് എന്ത് കൊണ്ട് മദ്യം നിരോധിക്കുന്നില്ല

  • @sreeragt3738
    @sreeragt3738 3 года назад

    Very informative

  • @rafikv3977
    @rafikv3977 7 месяцев назад

    Dr Njan nirthi enik bodyil idhinte Amsham kanumo engane clean aakam

  • @PROVINCIALATEANGAMALY
    @PROVINCIALATEANGAMALY Месяц назад

    good

  • @abdulrazak-tt1pr
    @abdulrazak-tt1pr Месяц назад

    നല്ല രീതിയിൽ ഉപയോഗിച്ചാൽ നല്ലൊരു ആയുർവേദിക് മെഡിസിൻ ആണ്

  • @mohammedanshadmkanshad5865
    @mohammedanshadmkanshad5865 Год назад +3

    മോൻ dr അടുത്ത് വരാൻ കൂട്ടക്കുന്നില്ല അതിനു എന്ത് ചെയ്യണം

    • @Noufu786
      @Noufu786 11 месяцев назад +5

      ഒന്നും ചെയ്യാനില്ല 2 പൊട്ടിക്ക നടക്കു അങ്ങോട്ടു ഡോക്ടർ അടുത്തേക്ക് പറയാ

  • @SULTHANPKL
    @SULTHANPKL Год назад +1

    മാഡം... സ്‌കിസോ ഫ്രീനിയ സൈക്കോസിസ് എന്ന രോഗം ലഹരി ഉപയോഗിക്കാതെ വരുമോ.... പ്ലീസ് ഹെല്പ്

  • @kshivadas8319
    @kshivadas8319 2 года назад

    Good.

  • @sufairakhader6362
    @sufairakhader6362 3 года назад +1

    Stimulant ne kurach oru vedio cheyo?
    (Mdm)

  • @nasiriya784
    @nasiriya784 Год назад +2

    മാറ്റാൻ എന്തെകിലും ഉണ്ടോ

  • @adilsalah3184
    @adilsalah3184 Год назад +2

    Eth വലിച്ഛ് പേടിച്ചാൽ എന്താ ഉണ്ടാവുക

    • @athulraj1001
      @athulraj1001 Год назад

      Ara pedichath?

    • @shajikpkp879
      @shajikpkp879 Год назад

      മനസിലായില്ല.. വലിച്ചപ്പോൾ. പേടി... സംശയം.. ഇത്... വന്ന്നുവെന്നാണോ???

    • @remishsarvar5968
      @remishsarvar5968 5 месяцев назад +2

      ആ പേടി വന്നതാണ് എനിക്..
      ഇപ്പൊ full time anxiety ആണ്..😓ഡോക്ടറിനെ കാണിച്ചു..മരുന്നു കുടിക്കുന്നു...മാറുന്നില്ല..

    • @Nihal38372
      @Nihal38372 5 месяцев назад

      Firts time 1 joint fullk adichaaal baad avumm

    • @SREEJITHS-qv9bz
      @SREEJITHS-qv9bz 2 месяца назад

      ​@@remishsarvar5968bro ippo enganund

  • @SmithaSmiths
    @SmithaSmiths 3 месяца назад

    Nasichu avarude life. Ethil ninnum mochanam undavilla😢

  • @lalithapnair2714
    @lalithapnair2714 3 года назад +1

    ,👌

  • @shahulcheerani8085
    @shahulcheerani8085 3 года назад

    👍

  • @mohammedashfaq1110
    @mohammedashfaq1110 Год назад

    Govt treatment undo

  • @TharaTv-t5b
    @TharaTv-t5b 5 месяцев назад +1

    മദ്യം എന്ത് കൊണ്ടാണ് ഗവൺമന്റ് നിരോദിക്കാത്തത്

    • @Vlogee_ayshash
      @Vlogee_ayshash 5 месяцев назад +1

      ബിവറേജ് കോപ്പറേഷൻ ആണ് ഗവണ്മെന്റ്ന് ഏറ്റവും നന്നായി വരുമാനം ഉണ്ടാക്കി കൊടുക്കുന്നത് 😂

  • @remyar739
    @remyar739 2 года назад +1

    ഇത് നിർത്താൻ മരുന്ന് കാണോ

    • @vishnudev2452
      @vishnudev2452 2 года назад +3

      വലിക്കാതിരുന്നാൽ പോരെ 😂

    • @shajikpkp879
      @shajikpkp879 Год назад

      ഉണ്ടല്ലോ....

    • @anjanaanjuzz6361
      @anjanaanjuzz6361 8 месяцев назад +1

      ​@@shajikpkp879nth marunna ulle? Onn prnj tharo, 2 week aayit opioid drugs use cheynu.. Side effects indaknd Ath ngneya nirthnde ennon prnj tharo?

    • @RaneeshaHairin
      @RaneeshaHairin 5 месяцев назад

      ​എന്താ മരുന്ന് പറഞ്ഞു തരാവോ

  • @trillyoff2109
    @trillyoff2109 Год назад +2

    Hello കഞ്ചാവ് ഡ്രഗ് പട്ടികയിൽ ഉൾപ്പെട്ട ത് അല്ല.. അത് ചില മണ്ടന്മാർ പണ്ട് എഴുതിവെച്ചത് ആണ്.. ഡ്രഗ് പട്ടികയിൽ നിന്നും കഞ്ചാവ് എടുത്തു കളന്നിട്ട് വർഷങ്ങൾ ആയി....

    • @Beegamsulthana
      @Beegamsulthana Год назад +2

      No....ചെറിയ ചെറിയ....മാനസിക സങ്കടം ഉള്ളവർക്ക്......വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് 💥

  • @Rozario00723
    @Rozario00723 Год назад

    എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് narcotics is a dirty business