എന്റെ ഉപ്പാക്ക് ക്യാൻസർ വന്നു ഞങൾ ഒരുപാട് ഭയപ്പെട്ടു, ഒരുദിവസം ഉമ്മ സിഎം നെ സ്വപ്നം കണ്ടു ഉമ്മ വിഷമങ്ങൾ എല്ലാം പറഞ്ഞു. സിഎം Ap ഉസ്താദ് നെ ചൂടി കാണിച്ചു പറഞ്ഞു മൂപ്പരോട് ചോദിച്ചു അവർ ആണെല്ലോ ഈ കാലത്ത് അവർ പറയുന്നത് ചെയ്യാം. പിറ്റേന്ന് രാവിലെ ഞങ്ങൾ ഉസ്താദിനെ പോയി കണ്ടു, ഉസ്താദ് വെള്ളം മന്ത്രിച്ചു തന്നു. ഒരു ഡോക്ടർ ഉസ്താദ് പറഞ്ഞു തന്നു അവിടെണ് നേരെ ഡോക്ടറെ കാണാൻ പോവാൻ പറഞ്ഞു ഞങൾ അപ്പോൾ തന്നെ പോയി. അത്ഭുതം എന്ന് പറയാല്ലോ അസുഖം പൂർണമായി മാറി. 13 വർഷമായി സുഖമായി ജീവിക്കുന്നു 🥰🥰🥰🥰
കുറച്ചു ദിവസം മുന്നേ ഞാൻ നല്ല ഒരു ജോലി കിട്ടാൻ വേണ്ടി ഇതിൽ മെസ്സേജ് അയച്ചിരുന്നു. മഹാന്റെ കാഫിലയും കണ്ടിരുന്നു. അൽ ഹംദുലില്ലാഹ്. ജോലി കിട്ടി.ഈ പ്രോഗ്രാം ഞാൻ കാണാറുണ്ട്
മടവൂർ കാഫിലയിൽ varitta ഒരു അഭിമുഖം കാര്യവും തമാശയും കൂട്ടുകാരെ പൊലയാണ് വലിയ്യുനോട് സംസാരിക്കുന്നത് ഞാൻ കാണുമ്പോൾ പേടിച്ചിട്ടായിരുന്നു ആ റൂമിലേ ക് കയറിയിരുന്നത് ഇപ്പോൾ കൂടുതൽ അടുക്കാൻ സാധിച്ചില്ലല്ലോ എന്നുള്ള വിഷമം അള്ളാഹു നമ്മെ എല്ലാവരെയും ഈമാൻ കിട്ടി മരിപ്പിക്കട്ടെ ആമീൻ ദുആ chayyana

ماشاء الله❤
Cm വലിയുള്ളാഹി തങ്ങളുടെ വല്ലാത്ത റഹ്മത്ത് കിട്ടിയ ഒരു മനുഷ്യൻ...❤
കോടികൾ അവിടത്തെ അഹ് ലായ് കൂടുവാൻ കൊതിത്ത്.. കേടരാം നമ്മൾക്കതെന്തോ ആ സമാൻ ലഭിത്ത്..
اَل مدد يا شيخنا قطب العالم سی يم ولي..🤎🤎🤎
Masha allah🤲🤲
യാാ മദദ് യാാ സി.എം
Mashallah ❤eee veedio kandappol manassin orupaad kulirma kitty
ഉദ്ദേശം പൂർത്തീകരിക്കാൻ ദുആ ചെയ്യണേ
മടവൂർ കാഫിലയിൽ varitta ഒരു അഭിമുഖം കാര്യവും തമാശയും കൂട്ടുകാരെ പൊലയാണ് വലിയ്യുനോട് സംസാരിക്കുന്നത് ഞാൻ കാണുമ്പോൾ പേടിച്ചിട്ടായിരുന്നു ആ റൂമിലേ ക് കയറിയിരുന്നത് ഇപ്പോൾ കൂടുതൽ അടുക്കാൻ സാധിച്ചില്ലല്ലോ എന്നുള്ള വിഷമം അള്ളാഹു നമ്മെ എല്ലാവരെയും ഈമാൻ കിട്ടി മരിപ്പിക്കട്ടെ ആമീൻ ദുആ chayyana
Alhamdulillah
മാഷാഅല്ലാഹ്
❣️❣️❣️
ദുആയിൽ ഉൾപ്പെടുത്തണം
❤❤❤
Assalamualaikum Usthadee
അവസാനം പറഞ്ഞത് ആരെക്കുറിച്ചാണ്.? (16. il)
MM16
കുരൂ രൂ വട്ടൂ ഖാഫില
വലിയുള്ളാഹിയോട് നിങൾ എല്ലാവരും എന്തെ പറയാത്തത് യുദ്ധം നിർത്താൻ..മടവൂർ ഷെയ്ഖ്.. വിചാരിച്ചാൽ നടക്കാത്തത് ദുനിയാവിൽ എന്തുണ്ട്.. എന്തെ പറയാത്തത് .
വീട് പണി പൂർത്തിയാവാൻ വേണ്ടി
കാർന്നോര് പറയുന്നത് മുസ്‌ല്യാർ ക്ക് തന്നെ തിരിയുന്നുമില്ല മനസ്സിലാകുന്നുമില്ല, പിന്നെയല്ലേ ഞങ്ങൾക്ക് മനസിലാകുന്നത്
എല്ലാ എപ്പിസോഡിലും ഇങ്ങനെയാണ്... കേൾവി കുറവുള്ളത് പോലെ അഭിനയിക്കും....
Nammalkkum kelkkan veendi chodikkalle sahodara, athin parihasikkano
അതല്ല സഹോ.. ഉസ്താദ് തെക്ക് ആണ്.. ഭാഷ തിരിയുന്നുണ്ടാകില്ല..!@@JAFARPERUVALLUR132
സഹോദരാ ഈ വീഡിയോ കേൾകുന്നവർക്ക് ശരിയായി മനസിലാവാൻ വേണ്ടിയാണ്., തന്നെയുമല്ല ആ ഉസ്താദ് ആലപ്പുഴക്കാരനും ഇദ്ദേഹം കോഴിക്കോട്ടുകാരനുമാണ്.!
ഞാൻ സിഎം ന്റെ ഫാത്തിമ ഓതി നേർച്ച ആക്കി എനിക്ക് എന്റെ ആഗ്രഹം വീടും കാറും സ്വന്തം ആയി സിഎം മജ്ദൂബ് സിന്ദാബാദ്
❤❤❤