ലയിക്കേണ്ട ഇപ്പോഴുള്ള പോലെ ഉള്ള മുന്നണി മതി. കാരണം അവർക്കു ഒഴികെ വേറെ ആർക്കും ഇത് മനസിലാവില്ല. കാരണം ദേശാഭിമാനിയും ചാകാക്കളുടെ ഉൽബോധന പ്രസംഗവും പാർട്ടി ക്ലാസ്സുകളും മാത്രമേ വായിക്കുകയും കേൾക്കുകയും ചെയ്യുന്നുള്ളൂ. ഇത് തുടരണം. കാരണം അടുത്ത ലോക സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം വർഗീയ വാദികൾ ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷം ആകും. കണ്ണടച്ച് കൊണ്ടേ ഇരിക്കണം. രാജ്യത്തു നടക്കുന്ന സംഭവങ്ങൾ നമ്മൾ കാണുകയോ കേൾക്കുകയോ ചെയ്യരുത്.
ഇന്ന് കേരളത്തിൽ RSS BJP പ്രസ്ഥാനത്തേക്കാൾ ഏറ്റവും വലിയ വർഗ്ഗീയമായി പ്രവർത്തിക്കുന്നത്. C J P ക്കാരാണെന്ന് അരിവാൾ സുന്നികൾക്ക് പോലും സംശയമില്ലാതായിരിക്കുന്നു. ഇങ്ങനെ പോയാൽ cpm ൽ നിന്ന് ഒരു വിഭാഗം BJP യിലേക്കും മറുവിഭാഗം മുസ്ലിം ലീഗിലേക്ക് പോകുമെന്നുള്ളത് 100 % വ്യക്തമായിരിക്കുന്നു. ഇതിലൂടെ അവസാന കച്ചിതുരുമ്പും എരിഞ്ഞടങ്ങുന്നത് നോക്കിതിൽക്കുന്നതിന് സാക്ഷിയാകാൻ കഴിവില്ലാത്തവർ അടച്ചേക്കണേ... ലൈക്ക്.
അരിവാൾ സുന്നിക്ക് അങ്ങനെ ഒരഭിപ്റായവുമില്ല. കാന്തപുരം ഉസ്താദാണ് ഈ സുന്നിയുടെ കാര്യം പറയുക. അല്ലെങ്കിൽ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി. പൊൻമള ഉസ്താദോ പേരോട് ഉസ്താദോ പറഞ്ഞാലും പരിഗണിക്കാം. നിങ്ങൾ ഈ വിളംബിയതൊക്കെ ജല രേഖകളാണ്. അതൊക്കെ ഈ സംഘടനയിൽ ഇപ്പോൾ തുടങ്ങിയതാണ്. സംഘടനാ ബിദ്അത്ത് എന്ന് പറയേണ്ടി വരും ഇതിനെ. എ.പി ഉസ്താദല്ലാതെ ചാനലിന് മുംബിൽ വന്നിരുന്നില്ല. ഇതെന്ത് അസുഖമാണെന്നറിയില്ല. ഇത് പടർന്ന് പിടിച്ചാൽ സംഘടന ആകെ കുളം തോണ്ടും കുത്തി വെപ്പ് ആവശ്യമാണെന്ന് തോന്നുന്നു.
കേരളത്തിൽ CPM ൻ്റെ മുസ്ലിം വിരുദ്ധ ഗുഡാലോചനകൾക്കും, പ്രവർത്തികൾക്കുമെതിരെ കുറച്ചെങ്കിലും ഇപ്പോളല്ലെ ഈ അടുത്ത കാലത്തല്ലെ Ap വിഭാഗം പ്രതികരിച്ച് തുടങ്ങിയത് അത്രയും നല്ലത്.
AP വിഭാഗം ഏത് രാഷ്ട്രീയ പാർട്ടിയേയും വേണ്ട സമയത്ത് വിമർശിച്ചിട്ടുണ്ട്. മുസ്ലിം ലീഗിൻ്റെ തെറ്റായ നയത്തെ വിമർശിക്കാൻ മടിച്ചിട്ടില്ല. എന്നിട്ടല്ലേ cpim 'വിമർശിക്കേണ്ട സമയത്ത് വിമർശിക്കും' ഈ പാർട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമത്വം ഇല്ല -
വർഗ്ഗസമര കാലഘട്ടം അവസാനിച്ചു. അന്നത്തെ വർഗ്ഗ ശത്രുക്കൾ ഇപ്പോൾ ഒക്ക ചങ്ങാതികളാണ്. പോസ്റ്റ് കമ്മ്യൂണിസ്റ്റുകളായ ഞങ്ങൾക്കിപ്പോൾ വർഗ്ഗീയതയാണ് പത്ഥ്യം.. അധികാരം നിലനിർത്തണമെങ്കിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുക എന്നത് ഞങ്ങളുടെ നയമാണ്.
ഹാ അതേ, സിറാജിൻ്റെ മാധ്യമ പ്രവർത്തകനെ കള്ളും കുടിച്ചു പെണ്ണുപിടിച്ച് ഒരു ഐഎഎസ് കാരൻ കാറിടിച്ച് കൊന്നിട്ട് AP വിഭാഗത്തിൻ്റെ ഇടപെടൽ കാരണം തൂക്കിക്കൊന്നു. നാണമില്ലല്ലോ... യുഡിഎഫും ലീഗും ഭരിക്കുമ്പോഴാണ് ഇത് നടക്കുന്നതെങ്കിൽ AP വിഭാഗം ഇങ്ങനെയാണോ പ്രതികരിക്കുക..? സവർണ സംവരണം നടപ്പിലാക്കി... ഹിജാബ് നിരോധനം കൊണ്ട് വരാൻ ശ്രമിച്ചു.. മലബാറിലെ കുട്ടികൾക്ക് വേണ്ടി സ്കൂളുകൾ ഉണ്ടാക്കിയില്ല.. വഖഫ് ബോർഡ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു, മുസ്ലിങ്ങളിൽ സമരം ചെയ്യുന്നവരെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു, കാഫിർ കാർഡ്, വർഗീയ പരസ്യം നൽകി... അങ്ങനെ എത്രയൊക്കെ ഉദാഹരണങ്ങൾ, ഇതൊക്കെ കോൺഗ്രസ് ആണ് ചെയ്തതെങ്കിൽ കാന്തപുരം ഉസ്താദിൻ്റെ മകൻ ഇങ്ങനെയാണോ പ്രതികരിക്കുക.
വിജയരാഘവ ജയരാജ ഗോവിന്ദന്മാർ പല ഇഷ്യൂസും എടുത്തിട്ട് പ്രസ്താവനകൾ ഇറക്കുന്നത് നവീൻ ബാബുവിന്റെ ആത്മഹത്യ കൊലപാതക ഇഷ്യൂവിൽ നിന്നും ശ്രെദ്ധ തിരുച്ചുവിടാനുള്ള അടവാണ്... ഇത് മാധ്യമങ്ങളും പ്രതിപക്ഷവും തിരിച്ചറിഞ്ഞു വേണം പ്രതികരിക്കാൻ... നവീൻ ബാബു കേസ് ആരും മറക്കരുത്... അത് ലൈവിൽ നിർത്തിയില്ലെങ്കിൽ ഇവന്മാർ എല്ലാം രക്ഷപ്പെടും.... നവീൻ ബാബുവിന്റെ കുടുംബത്തിന് ഒരു നീതിയും കിട്ടില്ല... തീർച്ച!!!!
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്... എനിക്ക് തോന്നുന്നത്, നിലവിലെ നേതാക്കൾ ഈ പാർട്ടിയുടെ പെട്ടിക്ക് അവസാന ആണി അടിക്കാൻ വേണ്ടിയുള്ള പുറപ്പാട് ആണോ??... ഒരുപാട് ഒരുപാട് സമരങ്ങളിൽ ജ്വലിച്ചു നിന്ന്, എന്നും പാവപെട്ടവന്റെയും അടിച്ചമർത്തപ്പെടുന്നവരുടെയും ഒപ്പം നില കൊണ്ട് വളർന്നു വന്ന ഒരു പ്രസ്ഥാനം ആണ്... നശിപ്പിച്ചു കളയരുത്... അത് എന്തിന്റെ പേരിൽ ആയാലും.. 🙏🏻🙏🏻
വിജയരാഘവൻ വെറുതെ പറഞ്ഞതല്ല വയനാട് മണ്ടലത്തിൽ 175 ബൂത്തിൽ രണ്ടാം സ്ഥാനത്ത് മറ്റൊരു പാർട്ടിയാണ്. അപ്പോൾ അവരുടെ വോട്ട് എങ്ങിന നെയെങ്കിലും കിട്ടുമോ എന്നാണ് അവരുടെ ആലോചന
മുസ്ലിം വിഭാഗത്തിനു വേണ്ടി പോരാടുന്ന പാർട്ടി. സി. പി. എം. ആണ്... അത് തിരിച്ചറിയാൻ മുസ്ലിം വിഭാഗം തയാറില്ല.. കോൺഗ്രസ് മൃതു ഹിന്ദു പ്രീണനം അവർ കാണുന്നില്ല....❤
പ്രിയ SysAp സുന്നികളായ ഞങ്ങളടക്കം അതിൽ പെടില്ലേ? ഇനിയും നിങ്ങൾക്കു തന്നെയാവും " ഞങ്ങൾ Ap കൾ ' വിട്ടുപോവില്ല വിട്ടുപോവില്ല ഞങ്ങളാരും വിട്ടുപോവില്ല എ.പികൾ ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെ '
സിപിഐഎം ന്റെ അവസാന മുഖ്യമന്ത്രി പിണറായി ആയിരിക്കും.... By by cpim കേരള.....പിണറായിയും കൂട്ടരും കാക്കി കളസ അടിക്കാന്‍ തുടങ്ങി... ഇനി ഒരു കൂറുവടി വെട്ടാന് കാട്ടില്‍ പോകുന്നത് കാണാം....
അതും വിചാരിച്ച് ഇരുന്നോ. CPIM BJP യുടെ വോട്ട് വാങ്ങി വീണ്ടും അധികാരം നിലനിർത്താനാണ് RSS നെ സുഖിപ്പിക്കുന്നത്. അത് CPIM - ൻ്റെ അജണ്ടയാണ്. ആദ്യം പിണറായി മലപ്പുറത്തെ ഒരു പ്രത്യേക സമുദായം എന്ന് പറഞ്ഞ് തുടങ്ങി വെച്ചു. പിന്നെ ബാക്കിയുള്ളവർ ഓരോന്ന് പറഞ്ഞ് മുസ്ലിം വിരോധം മറ്റുള്ളവരിൽ ഉണ്ടാക്കി എടുത്ത് അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരം നിലനിർത്താമെന്ന് കരുതുന്നു. അധികാരം ഇല്ലെങ്കിൽ പിണറായിയും കുടുംബവും ജയിലിൽ പോകേണ്ടി വരുമെന്ന് പിണറായിക്ക് നന്നായി അറിയാം
ചു കപ്പിൽ നിന്നും കാവിയിലേക് ള്ള അതിർ വരമ്പുകൾ നേർത്ത് - നേർത്ത് വരുന്നു ഒരു ജില്ലാ സിക്രട്ടരി 40 വർഷം ഈ പാർട്ടിയിൽ പ്രവർത്തിച്ചു C മല്ലിശ്ശേരി മധു > കഴിഞ്ഞ മാസം ഈ പാർട്ടി വിട്ട് സംഖി പരിവാർ ആയി ഈ സഖാവിൻ ഒരു കുറ്റബോധവും തോന്നിയില്ല ഈ ചിന്തഗതിയുള്ള 1000 കണക്കിന് സഖാക്കളാ ണ് ഇന്ന് ഈ പാർട്ടിയേ നയിക്കുന്നത് മാപ്പള സഖാക്കൾ ജാഗ്രതൈ
ഒറ്റ തിരിഞ്ഞ് ഓരോ സംഘടനകളെ ആക്രമിച്ചപ്പോൾ നമുക്ക് വളരെയധികം സന്തോഷമായിരുന്നു കാരണം അവർ മൗദൂദിയും ജമാഅത്തും അങ്ങനെ പലവിധ സംഘടനകൾ ആയിരുന്നല്ലോ ഇപ്പോൾ മൊത്തമായി പറഞ്ഞപ്പോഴാണ് നമ്മുടെ കൈയും പൊള്ളിയത് ഇതും ഇവർ മറക്കും ഏതെങ്കിലും ഒരു കോളേജിനൊ സ്കൂളിനൊ അനുമതി കിട്ടിയാൽ നമുക്കെല്ലാം കുശാലായി😅
മീഡിയവൺ എന്ത് ഗിമ്മിക്ക് കാണിച്ചാലും സി പി എം എന്താണ് പറഞ്ഞെതെന്നും പാർട്ടി നയം എന്താണെന്നും പൊതുജനങ്ങൾക്ക് അറിയാം, ഇരുട്ടുമുറി ചർച്ചക്കാർ നിങ്ങളുടെ ഛർദി തുടർന്നുകൊള്ളുക.
സിപിഐമിൽനിന്നുകൊണ്ട് rss ഇനെ സഹായിക്കുന്ന സഖാക്കന്മാരുടെ എണ്ണം കൂടുന്നു എന്നാപ്പിന്നെ ലയിച്ചുകൂടെ എന്തിനാണ് ഒളിമറ ap ഗ്രുപ്പ് നിങ്ങൾ ബിജെപിയിൽ ചേർന്നാലും കൂടെ തന്നേക്കാണും
😂😂😂 SYS ഏകദൈവവിശ്വാസികളേ ദൈവമില്ലാത്തവൻ്റെ കൂട്ടിൽ കെട്ടിയ കൂട്ടർ AP ഇപ്പഴും വർഗ്ഗീയ രാഘവൻ്റെ പരാമർശനത്തലല്ല Sys ൻ്റെ പ്രതിക്ഷേതം ആ പറഞ്ഞ വർഗ്ഗീയവാദികളിൽ നിന്നും ഞങ്ങളേ മാറ്റി നിർത്താമായിരുന്നില്ലേ എന്ന പരിഭവമാണ് ഈ പരിശകൾക്ക് ........
AP കാർക്ക് എന്താ രാഘവൻ്റെ സംസാരത്തിൽ ഇത്ര വലിയ വിഷമം...അവർ തീറ്റി പോറ്റുന്ന പാർട്ടി അല്ലേ ...പിണറായി AP ക് ദൈവമല്ലെ...അവൻ്റെ കാൽ കഴുകി കുടിച്ചാൽ അല്ലേ AP ക് ഉറക്കം കിട്ടുകയുള്ളൂ...രാഘവൻ ഇരുട്ടത്ത് ആർഎസ്എസ് ട്രൗസറും വെളിച്ചത്തു സിപിഎം ട്രൗസർ ഇടുന്നവനും ആണ്...അത് മനസ്സിലാക്കാനുള്ള ബുദ്ധി AP ക്ക് ഇല്ലാഞ്ഞിട്ടല്ല ... പക്ഷേ കിട്ടുന്ന അച്ചാരം ഇല്ലാതാകുമല്ലോ...അത് പേടിച്ചിട്ടാണ്...
എപി വിഭാഗത്തെ മാറ്റിനിർത്തി പറയുകയാണെങ്കിൽ എസ് വൈ എസിന് സമാധാനമാകില്ലേ sdpi യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമാണ് എന്ന് പറഞ്ഞാൽ നിങ്ങളുടെ പ്രശ്നം തീരുകയില്ലേ എന്നാൽ അതിനൊരു നിവേദനം പിണറായിക്ക് കൊടുക്കൂ
ദയവായി ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്യുക നമ്മുടെ നാട്ടിൽ ഇന്ന് വിലക്കയറ്റം അതിഭയങ്കരമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ഇതിനെതിരെ നിങ്ങൾ ഒരു ഒരു ചർച്ചയും ചെയ്യാതെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് ദയവായി ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ട് സംസാരിക്കുക എല്ലാ ചാനലുകാരും
വിമർസനം നിർത്തരുത് അത് തുടർന്ന് കൊള്ളട്ടെ മുങ്ങി കൊണ്ട് രിക്കുന്ന കപ്പലിൽ ലുള്ളവർ എന്തു പറഞ്ഞാലും കിട്ടുന്ന സപ്പോട്ട് താഴേക്ക് വീണ് കൊണ്ട് 'രിക്കയാണ് അതാണ് കേരളത്തിൽ മൊത്തത്തിൽ കാണുന്നത്
മോഹനൻ പറഞ്ഞത് കേട്ട് മുസ്ലിം സമുദാത്തിൽ ഭിന്നത (mec7) ഉണ്ടാക്കാൻ കൂട്ട് നിന്നതല്ലേ.. ഇനി സിപിഎം ൽ നിന്ന് endellam കാണാനുണ്ട്..സിപിഎം ഇപ്പോൾ ബിജെപിയെ പ്രീതിപ്പെടുത്തുകയാണ്
എത്രയോ വർഗിയ കാർഡ്, പോലീസിലും rss വത്കരിക്കപ്പെട്ടു എന്ന് സിപിഎം ലെ നല്ല സഗാകളും കുറ്റപ്പെടുത്തുമ്പോൾ "എന്തൊരു കരുതൽ ആണ് ap വിഭാഗം കുറ്റപ്പെടുത്തലിലും "😂
സിപിഎം ആളുകൾ ഇപ്പോൾ ഉള്ളിൽ ബിജെപി മിക്കവാറും സിപിഎം നേതകൾ ബിജെപി ആണ് കഴിഞ്ഞതവണ 99സിറ്റ് ബിജെപി sdpi വോട്ട് കൊണ്ട് ആണ് സിപിഎം ഭരണം അതിനു മുൻപ് ഭരണം ബിജെപി sdpi പിന്തുണ കൊണ്ട് അല്ലങ്കിൽ പിണറായി സർക്കാർ എവിടെ
ഇനി ആകെ ബാക്കി ഉള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപി യില്‍ ലയിക്കുക എന്നുള്ള ഒരു ചടങ്ങ് മാത്രമേ ബാക്കി ഉള്ളു
കോണ്‍ഗ്രസ്സിനെ സുഡാപ്പിയില്‍ ലയിപ്പിക്കാം ഇനി...
ചർച്ചകൾ നടക്കുന്നുണ്ട് 😂😂😂
❤@@nasartkc3478
🤣@@nasartkc3478
ലയിക്കേണ്ട ഇപ്പോഴുള്ള പോലെ ഉള്ള മുന്നണി മതി. കാരണം അവർക്കു ഒഴികെ വേറെ ആർക്കും ഇത് മനസിലാവില്ല. കാരണം ദേശാഭിമാനിയും ചാകാക്കളുടെ ഉൽബോധന പ്രസംഗവും പാർട്ടി ക്ലാസ്സുകളും മാത്രമേ വായിക്കുകയും കേൾക്കുകയും ചെയ്യുന്നുള്ളൂ. ഇത് തുടരണം. കാരണം അടുത്ത ലോക സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം വർഗീയ വാദികൾ ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷം ആകും. കണ്ണടച്ച് കൊണ്ടേ ഇരിക്കണം. രാജ്യത്തു നടക്കുന്ന സംഭവങ്ങൾ നമ്മൾ കാണുകയോ കേൾക്കുകയോ ചെയ്യരുത്.
ഇന്ന് കേരളത്തിൽ RSS BJP പ്രസ്ഥാനത്തേക്കാൾ ഏറ്റവും വലിയ വർഗ്ഗീയമായി പ്രവർത്തിക്കുന്നത്. C J P ക്കാരാണെന്ന് അരിവാൾ സുന്നികൾക്ക് പോലും സംശയമില്ലാതായിരിക്കുന്നു.
ഇങ്ങനെ പോയാൽ cpm ൽ നിന്ന് ഒരു വിഭാഗം BJP യിലേക്കും മറുവിഭാഗം മുസ്ലിം ലീഗിലേക്ക് പോകുമെന്നുള്ളത് 100 % വ്യക്തമായിരിക്കുന്നു.
ഇതിലൂടെ അവസാന കച്ചിതുരുമ്പും എരിഞ്ഞടങ്ങുന്നത് നോക്കിതിൽക്കുന്നതിന് സാക്ഷിയാകാൻ കഴിവില്ലാത്തവർ അടച്ചേക്കണേ... ലൈക്ക്.
അരിവാൾ സുന്നിക്ക് അങ്ങനെ ഒരഭിപ്റായവുമില്ല. കാന്തപുരം ഉസ്താദാണ് ഈ സുന്നിയുടെ കാര്യം പറയുക. അല്ലെങ്കിൽ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി. പൊൻമള ഉസ്താദോ പേരോട് ഉസ്താദോ പറഞ്ഞാലും പരിഗണിക്കാം. നിങ്ങൾ ഈ വിളംബിയതൊക്കെ ജല രേഖകളാണ്. അതൊക്കെ ഈ സംഘടനയിൽ ഇപ്പോൾ തുടങ്ങിയതാണ്. സംഘടനാ ബിദ്അത്ത് എന്ന് പറയേണ്ടി വരും ഇതിനെ. എ.പി ഉസ്താദല്ലാതെ ചാനലിന് മുംബിൽ വന്നിരുന്നില്ല. ഇതെന്ത് അസുഖമാണെന്നറിയില്ല. ഇത് പടർന്ന് പിടിച്ചാൽ സംഘടന ആകെ കുളം തോണ്ടും കുത്തി വെപ്പ് ആവശ്യമാണെന്ന് തോന്നുന്നു.
CJP യെ തിരിച്ചറിയുക
സി.പി.എം അമിട്ടിനെയും മോഡിയേയും സുഖിപ്പിക്കാൻ വേണ്ടി പിണറായി ഓഡർ കൊടുക്കുന്നതാണ് ഇത്തരം വർഗീയ പരാമർശം
ആകെ കുറച്ചു വർഗീയ വോട്ടേ കേരളത്തിൽ ഉള്ളു അതിനു വേണ്ടി ബിജെപി യും സി പി എം ഉം കടിപിടി കൂടട്ടെ
എന്റെ അറിവിൽ ഉള്ളവർ ഇപ്പോൾ അടുത്ത കാലത്ത്
സിപിഎം ആയിട്ടുള്ള എല്ലാ വരും സിപിഎം ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു.
എ പി ക്കാർക്കും ബോധം വെച്ചോ 😂
ഒരു രാഷ്ട്രീയ പാര്‍ട്ടി യുടെയും അടിമ അല്ല ap വിഭാഗം
@@atruthseeker4554
അതെ അതെ😂
അരിവാൾ സുന്നികൾ അടിമയല്ല കമ്മ്യൂ ങ്ങിസ്റ്റ് കാരുടെ ഭൃത്തി നാണ്
കേരളത്തിൽ CPM ൻ്റെ മുസ്ലിം വിരുദ്ധ ഗുഡാലോചനകൾക്കും, പ്രവർത്തികൾക്കുമെതിരെ കുറച്ചെങ്കിലും ഇപ്പോളല്ലെ ഈ അടുത്ത കാലത്തല്ലെ Ap വിഭാഗം പ്രതികരിച്ച് തുടങ്ങിയത് അത്രയും നല്ലത്.
AP വിഭാഗം ഏത് രാഷ്ട്രീയ പാർട്ടിയേയും വേണ്ട സമയത്ത് വിമർശിച്ചിട്ടുണ്ട്. മുസ്ലിം ലീഗിൻ്റെ തെറ്റായ നയത്തെ വിമർശിക്കാൻ മടിച്ചിട്ടില്ല. എന്നിട്ടല്ലേ cpim 'വിമർശിക്കേണ്ട സമയത്ത് വിമർശിക്കും' ഈ പാർട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമത്വം ഇല്ല -
വിജയരാഘവൻ പറഞ്ഞത് പാർട്ടി നയമാണെന്നല്ലെ സഖാവെ കോയിന്ദൻ പറഞ്ഞത് സി.പി.എം നയം കേരള ജനത ശരിക്കും മനസ്സിലാക്കുന്നുണ്ട്
പ്രളയ ഫണ്ട് മുക്കി ആരും ചോദ്യം ചെയ്തില്ല...
ഇപ്പൊ വയനാട് ഫണ്ട് മൊത്തം മുക്കി ചൈനീസ് പാർട്ടി അത് തിന്നു..
ഈ ദുഷിച്ച ഭരണം കേരള ജനം തിരിച്ചറിയുക
ഇവരൊക്കെ വിജയിപ്പിച്ചെടുക്കാൻ ഉത്സാഹം കാണിക്കുന്നവരാണ് SyS സഖാക്കൾ
സ്വയം കുഴി തോണ്ടുന്നു... സ്പിഎം
..അയ്യോ... ഇങ്ങനെ ഒന്നും പറയല്ലേ.....??
.... പിണു മൊഴില്ല്യാർ പിണങ്ങും....??😢😢😢😢
വർഗ്ഗസമര കാലഘട്ടം അവസാനിച്ചു.
അന്നത്തെ വർഗ്ഗ ശത്രുക്കൾ ഇപ്പോൾ ഒക്ക ചങ്ങാതികളാണ്.
പോസ്റ്റ് കമ്മ്യൂണിസ്റ്റുകളായ ഞങ്ങൾക്കിപ്പോൾ വർഗ്ഗീയതയാണ് പത്ഥ്യം..
അധികാരം നിലനിർത്തണമെങ്കിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുക എന്നത് ഞങ്ങളുടെ നയമാണ്.
വിജയരാഘവൻ പറഞ്ഞത് CPI M ൻ്റെ നയമാണ്
വിജയരാഘവൻ പോലിറ്റ് ബ് യോ റോ അംഗമാണ്
പാർട്ടി അത് അംഗീകരിച്ച നയമായത് കൊണ്ടാണ് തിരുത്താത്തതും
പ്രതികരിച്ചത് സ്വഗതം 👍
എല്ലാം തീരുമാനമായി 😂😂😂
എ.പി. വിഭാഗത്തെ സി.പി.എമ്മിൻ്റെ ശത്രുവാക്കാനുള്ള ഗൂഢ നീക്കം. പേരോട് ഉസ്താദിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്.
പോടാ വഹാബി 😂
ആരാടാ പേരോട്
എപി സിപിഎമ്മിനെ താങ്ങി നടന്നോളൂ
വിവരക്കേട് പറയല്ലേ....
😂
കേരളത്തിൽ മുസ്ലിം നാമ ദാരികളായ സകാകളാണ് മുസ്ലിം സമുദായത്തിന് rss നേക്കാൾ വലിയ ഭീഷണി
അതേടാ രാഘവ ഞങ്ങൾ വർഗീയവാദികൾ
വിജയരാഘവൻ പെണ്ടാട്ടിയെ രക്ഷിക്കാൻ വേണ്ടി. ഇരിഞ്ഞാലക്കുട സിപിഎം 3rd സ്റ്റേജ് ആണ് അതിനാൽ hindu വോട്ട് നേടാൻ വേണ്ടി ആണ് ഈ പ്രസ്താവന
AP വിഭാഗത്തിൻ്റെ വാല് എന്നും ഒരു രാഷ്ട്രീയ പാർട്ടിയുടയും അമ്മിക്കടിയിലല്ല. അതുകൊണ്ട് ഏത് പാർട്ടിയേയും എപ്പോഴും വിമർശിക്കും
ഹാ അതേ, സിറാജിൻ്റെ മാധ്യമ പ്രവർത്തകനെ കള്ളും കുടിച്ചു പെണ്ണുപിടിച്ച് ഒരു ഐഎഎസ് കാരൻ കാറിടിച്ച് കൊന്നിട്ട് AP വിഭാഗത്തിൻ്റെ ഇടപെടൽ കാരണം തൂക്കിക്കൊന്നു. നാണമില്ലല്ലോ...
യുഡിഎഫും ലീഗും ഭരിക്കുമ്പോഴാണ് ഇത് നടക്കുന്നതെങ്കിൽ AP വിഭാഗം ഇങ്ങനെയാണോ പ്രതികരിക്കുക..?
സവർണ സംവരണം നടപ്പിലാക്കി...
ഹിജാബ് നിരോധനം കൊണ്ട് വരാൻ ശ്രമിച്ചു..
മലബാറിലെ കുട്ടികൾക്ക് വേണ്ടി സ്കൂളുകൾ ഉണ്ടാക്കിയില്ല..
വഖഫ് ബോർഡ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു,
മുസ്ലിങ്ങളിൽ സമരം ചെയ്യുന്നവരെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു, കാഫിർ കാർഡ്, വർഗീയ പരസ്യം നൽകി... അങ്ങനെ എത്രയൊക്കെ ഉദാഹരണങ്ങൾ, ഇതൊക്കെ കോൺഗ്രസ് ആണ് ചെയ്തതെങ്കിൽ കാന്തപുരം ഉസ്താദിൻ്റെ മകൻ ഇങ്ങനെയാണോ പ്രതികരിക്കുക.
കേരളം കണ്ടതാണ് എല്ലാം
വിജയരാഘവ ജയരാജ ഗോവിന്ദന്മാർ പല ഇഷ്യൂസും എടുത്തിട്ട് പ്രസ്താവനകൾ ഇറക്കുന്നത് നവീൻ ബാബുവിന്റെ ആത്മഹത്യ കൊലപാതക ഇഷ്യൂവിൽ നിന്നും ശ്രെദ്ധ തിരുച്ചുവിടാനുള്ള അടവാണ്... ഇത് മാധ്യമങ്ങളും പ്രതിപക്ഷവും തിരിച്ചറിഞ്ഞു വേണം പ്രതികരിക്കാൻ... നവീൻ ബാബു കേസ് ആരും മറക്കരുത്... അത് ലൈവിൽ നിർത്തിയില്ലെങ്കിൽ ഇവന്മാർ എല്ലാം രക്ഷപ്പെടും.... നവീൻ ബാബുവിന്റെ കുടുംബത്തിന് ഒരു നീതിയും കിട്ടില്ല... തീർച്ച!!!!
AP വിഭാകം എപ്പേഴും നന്മയുടെ കൂടയാണ് ഞങ്ങൾക്ക് ഒരു പാർട്ടിയെയും ഭയക്കേണ്ട ദുരവസ്ഥയും ഇല്ല
അതേ,... എൽഡിഎഫ് നേ പിന്തുണയ്ക്കുന്ന പരിപാടിയൊന്നും ap കാർക് ഇല്ലാ . ആ കാലമൊക്കെ കഴിഞ്ഞു
തിരിച്ചറിവുണ്ടായാൽ നല്ലത്
ഇനിയെങ്കിലും ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്താണെന്ന് തിരിച്ചറിയുക..
എന്ന് പറയാൻ പറഞ്ഞു😅
😂😂😂😅😅😅
😂😂😂😅😅😅
എതിർക്കാറുമില്ല
എപി വിഭാഗത്തിനുള്ള തീവ്രവാദ സർട്ടിഫിക്കറ്റ് പി ആര്‍ വിജയനും പരിവാരങ്ങളും ഉടൻ പുറത്തിറക്കുന്നതാണ്
മോഹനനെ അനുകൂലിച്ചവരാണിപ്പോൾ രാഘവനെ വിമർശിക്കുന്നത് ഇവരെ വിശ്വാസിക്കാൻ കഴിയില്ല സഖാഫി സഖാക്കൾക്ക് ഇനിയെങ്കിലും ബോധം തിരിച്ചു കിട്ടിയാൽ മതിയായിരുന്നു
വർഗസമരത്തിന് പകരം വർഗിയ യതമാ യി CPM
CPM എത്ര മുസ്ലിം വിരുദ്ധ പ്രസ്ഥാവന നടത്തിയാലും ഞങ്ങൾ AP ക്കാർ CPMസ്രാനാർത്ഥികൾക്കേ വോട്ടു ചെയ്യൂ
ഈ ചോദ്യം ചോദിച്ച സകാഫിയെ ഉടനെ പുറത്താക്കണം അല്ലെ സഖാവ് ഹകീം അസ്ഹരി ഡോക്ടറെ. ഉടനെ, ഉടനെ.
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്... എനിക്ക് തോന്നുന്നത്, നിലവിലെ നേതാക്കൾ ഈ പാർട്ടിയുടെ പെട്ടിക്ക് അവസാന ആണി അടിക്കാൻ വേണ്ടിയുള്ള പുറപ്പാട് ആണോ??... ഒരുപാട് ഒരുപാട് സമരങ്ങളിൽ ജ്വലിച്ചു നിന്ന്, എന്നും പാവപെട്ടവന്റെയും അടിച്ചമർത്തപ്പെടുന്നവരുടെയും ഒപ്പം നില കൊണ്ട് വളർന്നു വന്ന ഒരു പ്രസ്ഥാനം ആണ്... നശിപ്പിച്ചു കളയരുത്... അത് എന്തിന്റെ പേരിൽ ആയാലും.. 🙏🏻🙏🏻
നിങ്ങളോ വിമൃശംനോം. നിങ്ങൾ വോർട്ട് ചെയ്താൽ മതി
പിണങ്ങാത്ത വിജയനെയും v രാജനെയും വിജയിപ്പിച്ച സുന്നിക്ക് എല്ലാം ശരിയാക്കാൻ തുടങ്ങി
വിജയരാഘവൻ വെറുതെ പറഞ്ഞതല്ല വയനാട് മണ്ടലത്തിൽ 175 ബൂത്തിൽ രണ്ടാം സ്ഥാനത്ത് മറ്റൊരു പാർട്ടിയാണ്. അപ്പോൾ അവരുടെ വോട്ട് എങ്ങിന നെയെങ്കിലും കിട്ടുമോ എന്നാണ് അവരുടെ ആലോചന
വർഗിയ വിജയ് രാഘവനെആര് എതിർത്താലും ' BJP ക്കാർക്ക് സന്തോഷമായി
പൂരം കലക്കിയതുപോലെ കേരളം കലക്കാൻ ആഗ്രഹിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് വേഗത്തിൽ മനസ്സിലാകുന്നതേയുള്ളൂ😮
അല്ല കാന്ത്പുരം വിഭാഗം തീവ്ര വാദികൾ അല്ല .നിങ്ങൾ ഞങ്ങളുടെ സഹോദര കമ്മി വിഭാഗം ആണ്
സിപിഎമ്മിന്റെ നിലപാട് കണ്ടിട്ട് ആർഎസ്എസ് ബിജെപി സഖ്യം സിപിഎമ്മിൽ ലയിക്കാനാണ് സാധ്യത
വർഗീയ രാഘവൻ പറഞ്ഞത് പാർട്ടി നിലപാട് ഗോവിന്ദൻ
അതു പൊളിച്ചു
എം പി വിജയരാഘവനേ പുറത്താക്കൂ പാർട്ടിയേ രക്ഷിക്കൂ
മുസ്ലിം വിഭാഗത്തിനു വേണ്ടി പോരാടുന്ന പാർട്ടി. സി. പി. എം. ആണ്... അത് തിരിച്ചറിയാൻ മുസ്ലിം വിഭാഗം തയാറില്ല.. കോൺഗ്രസ് മൃതു ഹിന്ദു പ്രീണനം അവർ കാണുന്നില്ല....❤
AP വിഭാഗത്തിൻ്റെ വിയോജിപ്പ് എതെങ്കിലും ചെയർമാൻ സ്ഥാനം അടക്കമുള്ള അപ്പക്കഷ്ണം കിട്ടിയാൽ തീരുന്ന പ്രശ്നമേയുള്ളൂ
പ്രിയ SysAp സുന്നികളായ ഞങ്ങളടക്കം അതിൽ പെടില്ലേ? ഇനിയും നിങ്ങൾക്കു തന്നെയാവും " ഞങ്ങൾ Ap കൾ ' വിട്ടുപോവില്ല വിട്ടുപോവില്ല ഞങ്ങളാരും വിട്ടുപോവില്ല എ.പികൾ ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെ '
വർഗ്ഗീയ രാഘവൻ
ഇനിയും ഒരുപാടു വർഗീയ കോമരങ്ങൾ ഇടത് പക്ഷത്ത് ഉണ്ട്
Kt ജലീൽ സാഹിബ് ഒന്നും പറഞ്ഞില്ല?കാര്യങ്ങൽപഠിച്ചിട്ടു പറഞാൽ മതി പറയുമായിരിക്കും.
26 %മുള്ള മുസ്ലീം സമൂഹം ഒരുമിച്ച് നിന്നാൽ നമുക്ക് തീരുമാനിക്കാം കേരളം ആര് ഭരിക്കണമെന്ന് മോഹനനും രഘവനുമല്ല ശരി വർഗീയ കോമരങ്ങൾ ഉറഞ്ഞ് തുള്ളട്ടെ !
സിപിഐഎം ന്റെ അവസാന മുഖ്യമന്ത്രി പിണറായി ആയിരിക്കും.... By by cpim കേരള.....പിണറായിയും കൂട്ടരും കാക്കി കളസ അടിക്കാന്‍ തുടങ്ങി... ഇനി ഒരു കൂറുവടി വെട്ടാന് കാട്ടില്‍ പോകുന്നത് കാണാം....
അതും വിചാരിച്ച് ഇരുന്നോ. CPIM BJP യുടെ വോട്ട് വാങ്ങി വീണ്ടും അധികാരം നിലനിർത്താനാണ് RSS നെ സുഖിപ്പിക്കുന്നത്. അത് CPIM - ൻ്റെ അജണ്ടയാണ്. ആദ്യം പിണറായി മലപ്പുറത്തെ ഒരു പ്രത്യേക സമുദായം എന്ന് പറഞ്ഞ് തുടങ്ങി വെച്ചു. പിന്നെ ബാക്കിയുള്ളവർ ഓരോന്ന് പറഞ്ഞ് മുസ്ലിം വിരോധം മറ്റുള്ളവരിൽ ഉണ്ടാക്കി എടുത്ത് അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരം നിലനിർത്താമെന്ന് കരുതുന്നു. അധികാരം ഇല്ലെങ്കിൽ പിണറായിയും കുടുംബവും ജയിലിൽ പോകേണ്ടി വരുമെന്ന് പിണറായിക്ക് നന്നായി അറിയാം
ശരിയാ
ചു കപ്പിൽ നിന്നും കാവിയിലേക് ള്ള അതിർ വരമ്പുകൾ നേർത്ത് - നേർത്ത് വരുന്നു ഒരു ജില്ലാ സിക്രട്ടരി 40 വർഷം ഈ പാർട്ടിയിൽ പ്രവർത്തിച്ചു C മല്ലിശ്ശേരി മധു > കഴിഞ്ഞ മാസം ഈ പാർട്ടി വിട്ട് സംഖി പരിവാർ ആയി ഈ സഖാവിൻ ഒരു കുറ്റബോധവും തോന്നിയില്ല ഈ ചിന്തഗതിയുള്ള 1000 കണക്കിന് സഖാക്കളാ ണ് ഇന്ന് ഈ പാർട്ടിയേ നയിക്കുന്നത് മാപ്പള സഖാക്കൾ ജാഗ്രതൈ
ഒറ്റ തിരിഞ്ഞ് ഓരോ സംഘടനകളെ ആക്രമിച്ചപ്പോൾ നമുക്ക് വളരെയധികം സന്തോഷമായിരുന്നു കാരണം അവർ മൗദൂദിയും ജമാഅത്തും അങ്ങനെ പലവിധ സംഘടനകൾ ആയിരുന്നല്ലോ ഇപ്പോൾ മൊത്തമായി പറഞ്ഞപ്പോഴാണ് നമ്മുടെ കൈയും പൊള്ളിയത്
ഇതും ഇവർ മറക്കും ഏതെങ്കിലും ഒരു കോളേജിനൊ സ്കൂളിനൊ അനുമതി കിട്ടിയാൽ നമുക്കെല്ലാം കുശാലായി😅
വർഗീയ രാഘവൻ സിപിഎം ന്റെ കൂളം തോണ്ടും 🙏
മീഡിയവൺ എന്ത് ഗിമ്മിക്ക് കാണിച്ചാലും സി പി എം എന്താണ് പറഞ്ഞെതെന്നും പാർട്ടി നയം എന്താണെന്നും പൊതുജനങ്ങൾക്ക് അറിയാം, ഇരുട്ടുമുറി ചർച്ചക്കാർ നിങ്ങളുടെ ഛർദി തുടർന്നുകൊള്ളുക.
സിപിഎം ബിജെപിയിൽ ലയിച്ചു സിജെപി എന്ന പേര് സീകരിച്ചാൽ മാത്രം മതി
സംഘപരിവാറിലേക്ക് ഒഴുകുന്ന അണികളെ പിടിച്ച് നിർത്താൻ CPM ൻ്റെ നയം മാറ്റം വ്യക്തമാണ്. ഇത് വിജയിക്കുമോ എന്ന് കാലം തെളിയിക്കും.
ഈ പ്രസ്താവന ബിജെപി യെ സുഖിപ്പിച്ച് പിണറായിയെ രക്ഷിക്കുന്നതിന് വേണ്ടി തന്നെ?
ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മൾ സിപിഎം ന് മാത്രമമേ വോട്ട് ചെയ്യൂ 😂😂
പുറത്തുവന്നു പ്രസ്താവന നടത്തൂ ഒളിച്ചിരുന്നില്ല പ്രസ്താവന നടത്തേണ്ടത്
പൊട്ടനാണല്ലേ
D
G
P
നിയമനം
ഇവരെ ഭരണത്തിലെത്തിക്കാൻ Ap വിഭാഗം വലിയ പങ്ക് വഹിച്ചു. ഇപ്പോ കിടന്ന് മോങ്ങുന്നൂ
സിപിഎം മുസ്ലിം സമുദായത്തെ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുകയാണ്, എന്നാലും ചില തലേക്കെട്ടുകാർക് മനസ്സിലാവുന്നില്ല
സിപിഐമിൽനിന്നുകൊണ്ട് rss ഇനെ സഹായിക്കുന്ന സഖാക്കന്മാരുടെ എണ്ണം കൂടുന്നു എന്നാപ്പിന്നെ ലയിച്ചുകൂടെ എന്തിനാണ് ഒളിമറ ap ഗ്രുപ്പ് നിങ്ങൾ ബിജെപിയിൽ ചേർന്നാലും കൂടെ തന്നേക്കാണും
സിപിഎം ബംഗാളിലേതു പോലെ നാമാവശേഷമാകും.
വിജയരാഘവനെ ന്യായീകരിച്ച് ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്
ഒരുപാട് കാലം വോട്ട് ചൈതതല്ലേ ഇതൊക്കേ അവർ കേൾക്കേണ്ടതാണ്
ശരി ശരി
A. P. ക്കാരെ അരിവാൾ നു
വോട്ട് കൊടുക്ക്
😂😂😂😂😂😂😂😂
ഇനിയെങ്കിലും ആലോചിച്ചു
വോട്ടു ചെയ്യൂ
ഇങ്ങനെ വാലാട്ടി സംഘടന കൾ പറയാതെ.. സമസ്തക്ക് ഔദ്യോഗിക പ്രസ്താവന നടത്താൻ നട്ടെല്ല് ഉണ്ടോ
A P പ്രതേകം എടുത്ത് പറയണ്ട. മുസ്ലിം ആയിട്ടുള്ള എല്ലാവർക്കും പ്രയാസം ഉണ്ടായി.
എൽഡിഎഫ് വരാൻ യാസീൻ ഓതി പോവാൻ കത്ത് ഓടേണ്ടി വരുമോ എല്ലാത്തിനും എൽഡിഎഫ് ബിജെപിയെ വെല്ലും എൽഡിഎഫ് എൻറെ ഐഎൻഎൽ ഒന്നും മിണ്ടാത്തത്
😂😂😂 SYS ഏകദൈവവിശ്വാസികളേ ദൈവമില്ലാത്തവൻ്റെ കൂട്ടിൽ കെട്ടിയ കൂട്ടർ AP ഇപ്പഴും വർഗ്ഗീയ രാഘവൻ്റെ പരാമർശനത്തലല്ല Sys ൻ്റെ പ്രതിക്ഷേതം ആ പറഞ്ഞ വർഗ്ഗീയവാദികളിൽ നിന്നും ഞങ്ങളേ മാറ്റി നിർത്താമായിരുന്നില്ലേ എന്ന പരിഭവമാണ് ഈ പരിശകൾക്ക് ........
AP കാർക്ക് എന്താ രാഘവൻ്റെ സംസാരത്തിൽ ഇത്ര വലിയ വിഷമം...അവർ തീറ്റി പോറ്റുന്ന പാർട്ടി അല്ലേ ...പിണറായി AP ക് ദൈവമല്ലെ...അവൻ്റെ കാൽ കഴുകി കുടിച്ചാൽ അല്ലേ AP ക് ഉറക്കം കിട്ടുകയുള്ളൂ...രാഘവൻ ഇരുട്ടത്ത് ആർഎസ്എസ് ട്രൗസറും വെളിച്ചത്തു സിപിഎം ട്രൗസർ ഇടുന്നവനും ആണ്...അത് മനസ്സിലാക്കാനുള്ള ബുദ്ധി AP ക്ക് ഇല്ലാഞ്ഞിട്ടല്ല ... പക്ഷേ കിട്ടുന്ന അച്ചാരം ഇല്ലാതാകുമല്ലോ...അത് പേടിച്ചിട്ടാണ്...
വിജയരാഘവനു ചോറ്സി പി എം യിലും കൂറ് RSS ലും എന്നാണ് ജനത്തിന് മനസ്സിൽ ആവുന്നത്
എപി വിഭാഗത്തെ മാറ്റിനിർത്തി പറയുകയാണെങ്കിൽ എസ് വൈ എസിന് സമാധാനമാകില്ലേ sdpi യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമാണ് എന്ന് പറഞ്ഞാൽ നിങ്ങളുടെ പ്രശ്നം തീരുകയില്ലേ എന്നാൽ അതിനൊരു നിവേദനം പിണറായിക്ക് കൊടുക്കൂ
ആ കെട്ടി ജലീൽ എന്ന ഒരു മൊയന്ത് ഉണ്ടല്ലോ
CJP (കമ്മ്യൂണിസ്റ്റ് ജനത പാർട്ടി)
നാടിനാപത്ത്...
ദയവായി ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്യുക നമ്മുടെ നാട്ടിൽ ഇന്ന് വിലക്കയറ്റം അതിഭയങ്കരമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ഇതിനെതിരെ നിങ്ങൾ ഒരു ഒരു ചർച്ചയും ചെയ്യാതെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് ദയവായി ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ട് സംസാരിക്കുക എല്ലാ ചാനലുകാരും
വിമർസനം നിർത്തരുത് അത് തുടർന്ന് കൊള്ളട്ടെ മുങ്ങി കൊണ്ട് രിക്കുന്ന കപ്പലിൽ ലുള്ളവർ എന്തു പറഞ്ഞാലും കിട്ടുന്ന സപ്പോട്ട് താഴേക്ക് വീണ് കൊണ്ട് 'രിക്കയാണ് അതാണ് കേരളത്തിൽ മൊത്തത്തിൽ കാണുന്നത്
അതിന് മുസ്ലിംകൾ ക്ക് വോട്ടുചെയ്യാൻ ഇയാളുടെ അനുവാദം വേണോ
മുഖപത്രം പറഞ്ഞതല്ലേ ,,അരിവാൾ നേതാവ് കാന്തമുടിയൻ പറഞ്ഞില്ല ല്ലോ 😂😂😂😂
വിജയരാഘവൻ നാഗ്പൂരിലേക്കു പുറപ്പെട്ടു... ഒരു കാക്കി ട്രൗസറും കരുതിയിട്ടുണ്ട് 🤣🤣
മോഹനൻ പറഞ്ഞത് കേട്ട് മുസ്ലിം സമുദാത്തിൽ ഭിന്നത (mec7) ഉണ്ടാക്കാൻ കൂട്ട് നിന്നതല്ലേ.. ഇനി സിപിഎം ൽ നിന്ന് endellam കാണാനുണ്ട്..സിപിഎം ഇപ്പോൾ ബിജെപിയെ പ്രീതിപ്പെടുത്തുകയാണ്
മുസ്ലീമാണ് ഇവമ്മാരുടേ പ്രഷ്ണം 😢😢😢
എത്രയോ വർഗിയ കാർഡ്, പോലീസിലും rss വത്കരിക്കപ്പെട്ടു എന്ന് സിപിഎം ലെ നല്ല സഗാകളും കുറ്റപ്പെടുത്തുമ്പോൾ "എന്തൊരു കരുതൽ ആണ് ap വിഭാഗം കുറ്റപ്പെടുത്തലിലും "😂
നന്ദി റഹ്മത്തുള്ള സഖാഫി
സിറാജ് സുപ്രവാദം ഇവർക്ക് ബോധം വന്നു.സരിൻ തരംഗം എന്ന് പറഞ്ഞ മദ്ധ ബുദ്ദി കൾ
സിപിഎം ആളുകൾ ഇപ്പോൾ ഉള്ളിൽ ബിജെപി മിക്കവാറും സിപിഎം നേതകൾ ബിജെപി ആണ് കഴിഞ്ഞതവണ 99സിറ്റ് ബിജെപി sdpi വോട്ട് കൊണ്ട് ആണ് സിപിഎം ഭരണം അതിനു മുൻപ് ഭരണം ബിജെപി sdpi പിന്തുണ കൊണ്ട് അല്ലങ്കിൽ പിണറായി സർക്കാർ എവിടെ
Cpm ന്റെ ഉള്ളടക്കം മുസ്‌ലിം വിരുദ്ധത തന്നെ..
ന്യൂന പക്ഷം CPM ന്റെ നയങ്ങൾ തിരിച്ചറിയണം
അവസരവാദികളാണ് CPM
വയനാട്ടിലെ മുസ്ലിം വോട്ടർമാർ ആരെങ്കിലും കാഫിർ പ്രയോഗം ക്രിയേറ്റ് ചെയ്തു വോ ?
തിരിച്ചറിവ് നല്ലതാണ് 😊
അരിവാൾ സുന്നികൾ.. സന്തോഷിക്കട്ടെ... രാഘവരെയും മോഹനരെയും പിണുവിനെയും ജയരാജന്മാരെയും സുഖിപ്പിച്ചു ആനന്ദം കണ്ടെത്തു sys കാരെ.. പേരോടും വേരോടും അതിന്നു വളക്കൂർ നൽകുന്നുണ്ടല്ലോ...
ഇതോടെ ചെറിയൊരു തിരുത്ത് വരും....
AP വിഭാഗം ഒഴികെ ബാക്കിയുള്ളവർ എന്നാവാൻ സാധ്യത
പഠിച്ചു സിപിഎമ്മിന്റെ ഒപ്പം പോയതല്ലേ വലിയ സംഭവമായി ട്ട്
മാർകിസ്റ്റ് പാർട്ടി കഷ്ടപെട്ട് കഞ്ഞി വെക്കും അത് കുടിക്കുന്നത് ബി ജെ പി യും കോൺഗ്രസ്സും പാലക്കാട്ടെ കഞ്ഞി കോൺഗ്രസ്സ് കാര് ഒറ്റക്ക് കുടിച്ചു
നിങ്ങൾ അവരെ ന്നാണക്കാനും ഒന്നും നിൽക്കേണ്ട. അവർക്ക് വോട്ട് ചെയ്താൽ മതി
മോഹനനെ പിന്തുണച്ച sys ഇപ്പോൽ എന്തിന് രാഘവനെ എതിർക്കുന്നു..... 🤔
കമ്യൂണിസ്റ്റ് കാര്‍ ഒരിക്കലും ഒരു മതത്തിനും എതിര് നല്‍കില്ല
ഇത് ഇപ്പോഴാണോ മൊയ്‌ലിയർക്മനസ്സിലായത് നമുക്ക് പണ്ടേ അറിയാം സിപിഎം വർഗീയ പാർട്ടി ആണ് എന്ന്
ഒളിവിൽ ഇരുന്നു ഫത്വ ഇറക്കി... സമാധാന മുറിയൻ
നിങ്ങൾക്കിത് മനസ്സിലായില്ല ഇപ്പോഴാണ് മനസ്സിലായത്,
അക്ഷര സ്പുടതയുളളവർ ആരുമില്ലെ മീഡിയ വണിൽ ?
അപി കാർക് ഇനിയും മനസ്സിലായിട്ടില്ല
Ap വിഭാഗം സുന്നി ഒഴിച്ച് എന്ന് തിരുത്തി വായിച്ചാൽ മതി