@shajip.p9474 തൃശൂർ താൽക്കാലിക വിജയം രാജാഗോപാലിനെ പോലെ സുരേഷ് ഗോപി എന്ന വ്യക്തിയുടെ വിജയം അത് ഒരു തെറ്റായി എന്ന് അവിടുത്തെ ജനം ഇപ്പോ തന്നെ മനസ്സിലാക്കുന്നു പശു കിടാവേ 😂
ഇനി പണാധിപത്യം കൊണ്ട് തൊഴിലാളി വർഗ്ഗമെന്ന് ഏസി റൂമിലിരുന്ന് ലക്ഷംശമ്പളം വാങ്ങികഴിയുന്ന ഉന്നത ഉദ്യാഗവർഗ്ഗവും പാവപെട്ടതൊഴിലാളി ഇവരുടെ അടിമകളുമായാണ് ഇന്നത്തെ പാർട്ടിയുടെ നിലപാട്. അതുമാത്രമല്ല മോദി അന്തർധാരയോടെ മക്കളുടെ അനധികൃത ശതകോടി ആസ്തികൾക്ക് കാവലിരിക്കുന്ന മുഖ്യനാണ് പിണറായി. ഇദ്ദേഹം അതിന് സംഘ്പരിവാറിന് വേണ്ടി കേരള മണ്ണ് ഉഴുതുവിത്തിറക്കുകയാണ് ചെയ്തുവരുന്നത്.ബംഗാളിലേക്കുള്ള പ്രയാണത്തിലാണുള്ളത് നല്ല മനസുള്ളവരെല്ലാം യുഡിഎഫിലേക്ക് വരും മോശംചിന്തയുള്ളവർ ബിജെപിയിലേക്കും പോകും ഈ കപടപക്ഷം ഈ തുടർഭരണം ലഭിച്ചതോടെ ഇല്ലാതായി
@shajip.p9474എവിടെ കേരളത്തിലോ.,.. കഷ്ടം... പാർട്ടിയുടെ ഇപ്പോഴത്തെ നിലപാട് വെച്ച് നോക്കുമ്പോൾ..... ബംഗാൾ മോഡലിലേക്ക് ആണ് പോകുന്നത്... തുടർഭരണം വിനയായി..... ഒരു സമുദായത്തെയും പ്രണയം നടത്തരുത്.......
നിങ്ങക്ക് പല മണ്ഡലത്തിലും പല നയമാണ് . അത് പ്രതേകമായി പറയേണ്ട ആവശ്യമില്ല. ജമാഅത്തിൻ്റെ വോട്ട് നേടാൻ അവരുടെ നേതാക്കൻ മാരെ പരസ്യമായി വീട്ടിൽ പോയി കണ്ടത് ആരും മറന്നിട്ടില്ല.
ഞാൻ ജനിച്ചത് തന്നെ CPM.. ഗ്രാമത്തിലാണ് അത് കൊണ്ട് തന്നെ ഞാനും എന്റെ കുടുംബവും. CPM കുടുംബമാണ് പക്ഷെ ഇപ്പോൾ കുറച്ചു കാലമായി.CPM. ഒരു വർഗീയ പരാമർശം കൂടുതലാണ്
കേരളത്തിലെ ബിജെപിയും സിപിഐഎമ്മും സംസ്ഥാന നേതൃത്വത്തിലേക്ക് ഒരാളെ വയ്ക്കുക എന്നതാണ് നല്ലത്..... കാരണം രണ്ടുപേരുടെയും ആശയം ഇപ്പോൾ ഒന്നാണ്.... ഒരാൾ തന്നെ സംസ്ഥാന നേതൃത്വത്ത് വന്നാൽ രണ്ടു പാർട്ടിക്കും പ്രവർത്തന ചിലവ് കുറയ്ക്കാൻ പറ്റും🤣🤣🤣🤣🤣🤣🤣🤣🤣🤣
അടുത്ത ഇലക്ഷനിൽ jamaath പിന്തുണ CPM നാണെന്ന് പറഞ്ഞാൽ തീരുന്നതെയുള്ളൂ ഈ പ്രശ്നം... പക്ഷെ CPM ബിജെപിയിൽ ലയിച്ച് CJP ആയ സ്ഥിതിക്ക് ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല... ഏതായാലും സുരേന്ദ്രന് പണി കുറഞ്ഞു കിട്ടി
ഭരണ കോട്ടം കൊണ്ട് സിപിഎം വിട്ട് അണികൾ പോകുന്നു എന്നവർക്കറിയാം പോകുന്നവർ ബിജെപി യിലേക്ക് പോകട്ടെ എന്നും 2%വരുന്ന സർക്കാർ ജോലിക്കാരും പെൻഷൻ വാങ്ങു്ന്നവരും മാത്രം ഈ പാർട്ടിയിൽ നിന്നാൽ മതി എന്ന് സിപിഎം തന്നെ തീരുമാനിച്ചാൽ എന്ത് ചെയ്യും
ഇന്ത്യ സക്കയറ്റിൽ ഒരു കാര്യവും ഇല്ലാഞ്ഞിട്ടും ഉൾപ്പെടുത്തി രാജസ്ഥാനിൽ ഒരു കോൺഗ്രസ് സീറ്റും കൊടുത്ത്, ബംഗാളിൽ ഇവർക്ക് വേണ്ടി mamataye തെറ്റിച്ചു അവിടെ കിട്ടുന്ന സീറ്റും കളഞ്ച് ഈ ഫാസിസ്റ്റ് പാർട്ടിയെ ഒപ്പം കൂട്ടിയ കോൺഗ്രസിന് ഇതിലും വലുത് കിട്ടണം
ഗോവിന്ദ, ഗോവിന്ദ....... ഹര ഗോവിന്ദ... അതു വർഗ്ഗീയത ഇത് വർഗ്ഗീയത, ഇതെന്തു വർഗ്ഗീയത, അതു ഞങ്ങൾ പറഞ്ഞിട്ടില്ല, ഇത് തന്നെയാണ് അപ്പൊ പറഞ്ഞതും, അതു തന്നെയാണ് ഇപ്പൊ പറഞ്ഞതും, നിങ്ങൾക്കെന്തു മനസ്സിലായി, ഞങ്ങൾക്കെല്ലാം മനസ്സിലായി 🤣😭🤣😭🤣🤣😭
പ്രിയ സിപിഎം നേതാക്കന്മാരെ നിങ്ങൾക്ക് ഇപ്പോഴും ജനങ്ങളുടെ മനസ്സ് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല നിങ്ങൾ പാലക്കാടും വയനാടും തോറ്റതിന് പേരിൽ ന്യൂനപക്ഷങ്ങളുടെ മേൽ കുതിര കയറിയിട്ട് കാര്യമില്ല കഴിഞ്ഞ കഴിഞ്ഞ ഭരണത്തിൽ ജനങ്ങൾക്ക് വളരെ നല്ലൊരു മതിപ്പുണ്ടായിരുന്നു സിപിഎമ്മിനോട് പക്ഷേ അതിനുശേഷം വന്ന ഭരണം നിങ്ങളെ കയ്യിലിരിപ്പ് കൊണ്ട് നിങ്ങൾ നാറ്റിച്ചു വിട്ടു ഇന്ന് ജനങ്ങൾ ഈ ഭരണത്തെ വലിച്ചെറിയാൻ കാത്തിരിക്കുകയാണ് അത് ജനത വാലറ്റ് പേപ്പറിൽ കൂടി ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം അനേകം ചീഫ് സിപിഎമ്മുകാർ പാലക്കാട് വയനാട്ടിലും കോൺഗ്രസിലെ വോട്ട് ചെയ്തു അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ നിങ്ങളുടെ ഭരണത്തെ ഒന്നു നന്നാക്കി വിടുക അല്ലാതെ ന്യൂനപക്ഷം ഭൂരിപക്ഷം വർഗീയത എന്ന് പറഞ്ഞുകൊണ്ട് പറഞ്ഞുകൊണ്ട് വെറുതെ ഒരു വിവാദം ഉണ്ടാകാതിരിക്കുക ബിജെപിയിൽ നിന്ന് ഒറ്റ ഒരുത്തനും മാർക്സിസ്റ്റുകൾ വരില്ല അവർക്ക് വ്യക്തമായി അറിയാം ശബരിമല പ്രശ്നം ഒക്കെ
എന്ത് കൊണ്ട് വയനാട്ടിൽ ലീഖിൻ്റെ കൊടി കാണിച്ചില്ല - വിജയരാഘവൻ പാർട്ടി നിലപാട് പറഞ്ഞു. ഇന്ച സെക്കുലർ രാജ്യമാണ് അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് ജനാധിപത്യത്തിന് ശക്തി പകരും
ഉളുപ്പ് എന്നത് ഒന്നുഉണ്ടെങ്കിൽ തമിഴ് നാട്ടിൽ നിന്നും മുസ്ലിം ലീഗിന്റെ വോട്ട് കൂടി വാങ്ങി ജയിച്ച സിപിഎം.അംഗത്തോട് ലോക സഭ അംഗത്വം രാജി വെക്കാൻ പറഗോവിന്ദാഎന്നിട്ട് ആദർശം പറ. പൊന്നാനി ലോകാസഭയിൽ അബ്‌ദുൾ നാസ്സർ മഅദനിയുമായി.ഗുരുവായൂർനിയമസഭഉപ തിരഞ്ഞെടുപ്പിൽജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി. പി. ടി. കുഞ്ഞി മുഹമ്മദിനെ ജയിപ്പിച്ചതും ഇതിനു മുൻപൊക്കെ എസ്. ഡി. പി. ഐ. യുടെ വോട്ട് സ്വീകരിച്ചതും തെറ്റായിപോയി എന്ന് പറയാൻ ധൈര്യം ഉണ്ടോ? വയനാട് ലോക സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ 70,000വോട്ട് ഈ ഉപതിരഞ്ഞെടുപ്പിൽ നിങ്ങൾക്കു കുറവാണ് ആ വോട്ടുകൾ എവിടെ? അതു വർഗീയവോട്ടുകൾ ആയിരുന്നോ?. വെറുതെ അങ്ങ് പറഞ്ഞുപോകല്ലേ?
വർഗ്ഗീയ വാദികളെ തോൽപിച്ച പാലക്കാട്ടേയും വടകരയിലെയും ജനങ്ങൾക്ക് നന്ദി നന്ദി നന്ദി
അപ്പോൾ തൃശ്ശൂര് എന്താ കാണാത്തതു കോയാ 😂
@@shajip.p9474 avde pottan sangiyalle jaichee
@@shajip.p9474Thrissur kanulaa...chaanaka kutta..ath janagalkk pattiya tettalee😮😮
തൃശൂർ അന്റെ അച്ഛൻ ആണ് മത്സരിച്ചത് എന്ന് അറിഞ്ഞില്ല ചാണക പൂ മോനെ
@shajip.p9474
തൃശൂർ താൽക്കാലിക വിജയം രാജാഗോപാലിനെ പോലെ സുരേഷ് ഗോപി എന്ന വ്യക്തിയുടെ വിജയം അത് ഒരു തെറ്റായി എന്ന് അവിടുത്തെ ജനം ഇപ്പോ തന്നെ മനസ്സിലാക്കുന്നു പശു കിടാവേ 😂
രാഷ്ട്രീയം പറ കോവിന്ദാ.......😂😂...ഇപ്പൊ സുരേന്ദ്രന് തന്നെ കൺഫ്യൂഷൻ ആയി ...
ബുദ്ധിയുള്ള ആരും ഇല്ലേ CPM നേതൃത്വത്തിൽ, ഈ വർഗീയ നിലപാട് CPM നെ യും ബിജെപിയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായി
നയം ഒക്കെ കൊള്ളാം, ഇനി വോട്ടും ചോദിച്ചു വർഗീയ വാദികളുടെ പറമ്പിൽ കാല് കുത്തരുത്. കുത്തിയാൽ ആട്ടും മയിൽ കളെ
Right
👍
ബിജെപി യ്ക്ക് ഉള്ള വിള നിലം ഒരുക്കുക എന്ന കോൺഗ്രസ് ആരോപം ശരിയാണ് എന്ന് സിപിഎം കാരൻ ആയ എനിക്ക് ഇപ്പോൾ തോന്നുന്നു
ഇനി പണാധിപത്യം കൊണ്ട് തൊഴിലാളി വർഗ്ഗമെന്ന് ഏസി റൂമിലിരുന്ന് ലക്ഷംശമ്പളം വാങ്ങികഴിയുന്ന ഉന്നത ഉദ്യാഗവർഗ്ഗവും പാവപെട്ടതൊഴിലാളി ഇവരുടെ അടിമകളുമായാണ് ഇന്നത്തെ പാർട്ടിയുടെ നിലപാട്. അതുമാത്രമല്ല മോദി അന്തർധാരയോടെ മക്കളുടെ അനധികൃത ശതകോടി ആസ്തികൾക്ക് കാവലിരിക്കുന്ന മുഖ്യനാണ് പിണറായി. ഇദ്ദേഹം അതിന് സംഘ്പരിവാറിന് വേണ്ടി കേരള മണ്ണ് ഉഴുതുവിത്തിറക്കുകയാണ് ചെയ്തുവരുന്നത്.ബംഗാളിലേക്കുള്ള പ്രയാണത്തിലാണുള്ളത് നല്ല മനസുള്ളവരെല്ലാം യുഡിഎഫിലേക്ക് വരും മോശംചിന്തയുള്ളവർ ബിജെപിയിലേക്കും പോകും ഈ കപടപക്ഷം ഈ തുടർഭരണം ലഭിച്ചതോടെ ഇല്ലാതായി
മുങുന്ന കപ്പൽ😂😂
ഒന്നുമില്ല 💪വീണ്ടും LDF തന്നെ 👍
@shajip.p9474എവിടെ കേരളത്തിലോ.,.. കഷ്ടം... പാർട്ടിയുടെ ഇപ്പോഴത്തെ നിലപാട് വെച്ച് നോക്കുമ്പോൾ..... ബംഗാൾ മോഡലിലേക്ക് ആണ് പോകുന്നത്... തുടർഭരണം വിനയായി..... ഒരു സമുദായത്തെയും പ്രണയം നടത്തരുത്.......
ഇനി സിപിഎമ്മുകാർ എൻറെ അടുത്ത് പിരിവിനു മറ്റ് ആവശ്യങ്ങൾക്കോ വരരുത്
Ninte nakkaa pichha kaash njangalkk venda sudaappee
Ap mudiyanamre
കോവിന്തൻ ചേട്ടാ ഇനി CPM നെ എത്രയും പെട്ടന്ന് BJP യിൽ ലയിപ്പിക്കു....
എന്തായാലും പാർട്ടിയുടെ കാര്യം ഗോവിന്താ ''...😂😂😂😂
ഏതായാലും ഇവർ രണ്ടും കൂടികമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽമ്യൂസിയത്തിലേക്ക് പോകും
എത്രയും പെട്ടെന്ന് ഒരു സിപിഎം ബിജെപി ആർഎസ്എസ് ലയനസമ്മേളനം നടത്തുമോ നടത്തണം കാവിൻ താ
കാവിന്ദൻ
മാശ അല്ല എന്നത് ഏഴു തികാലാപം ഉണ്ടാക്കാൻ ശ്രമിച്ചത് ആര്
സിപിഎമ്മും ആർഎസ്എസും ഒരേ നയം😂
അപ്പോൾ വഖഫ് ജിഹാതോ 😂
ഗോവിന്ദാ ഭൂരിപക്ഷംകിട്ടാത്തതിന് ഇങ്ങനെയൊക്കെ കരയണോ
ഭൂരിപക്ഷ വോട്ടിനു വേണ്ടി സിപിഎം അത് കണ്ട് ഉളുപ്പില്ലാടെ നിൽക്കുന്ന മാപ്പിള സഗാക്കൾ
നിങ്ങക്ക് പല മണ്ഡലത്തിലും പല നയമാണ് . അത് പ്രതേകമായി പറയേണ്ട ആവശ്യമില്ല.
ജമാഅത്തിൻ്റെ വോട്ട് നേടാൻ അവരുടെ നേതാക്കൻ മാരെ പരസ്യമായി വീട്ടിൽ പോയി കണ്ടത് ആരും മറന്നിട്ടില്ല.
കോവിന്ദാ നീയും രാഗവനും കൂടി വർഗീയത പറഞ്ഞ് നടന്നോ, നിനക്കൊക്കെ കാക്കാനല്ലേ അറിയൂ,,, ഓന്ത് ഗോവിന്ദ 😂😂😂😂😂
വർഗീയ പരസ്യം കൊടുത്തത് ആരാ
എല്ലാ വരും ഒറ്റ കെട്ടായി നിന്നോ😂😂 മുങ്ങാൻ പോകുന്ന കപ്പലിൽ കേറിക്കോ🤣🤣🤣
ഞാൻ ജനിച്ചത് തന്നെ CPM.. ഗ്രാമത്തിലാണ് അത് കൊണ്ട് തന്നെ ഞാനും എന്റെ കുടുംബവും. CPM കുടുംബമാണ് പക്ഷെ ഇപ്പോൾ കുറച്ചു കാലമായി.CPM. ഒരു വർഗീയ പരാമർശം കൂടുതലാണ്
വിശ്വാസിച്ചു ഞാനും അങ്ങിനെ തന്നെ
കിറ്റ് നു പകരം വർഗീയത
മുസ്ലീം സംരക്ഷകർ ഞങ്ങളാണ്. മുസ്ലീംകൾ സംഘടിക്കരുതെ. നിങ്ങൾ ഞങ്ങളുടെ പിന്നിൽ നിന്നോളണം
പ്രളയ ഫണ്ട് വയനാട് ഫണ്ട്.. ഇതെവിടെ കോവിന്ദ..
ജനങ്ങൾ ദുരിതം അനുഭവിക്കുന്നവര്ക്ക് നീട്ടിയ സഹായം നിന്റെ പാര്‍ട്ടിക്കാര് പന്ക് ഇട്ട് കൊള്ള അടിച്ചില്ലേ..
ഇങ്ങനെയുള്ള ഒരു അവസരം കൃത്യമായി മുതലെടുക്കാൻ ഇന്ന് കോൺഗ്രസിനും ആകുന്നില്ല
നമ്മുടെ വിദ്യാഭ്യാസ മന്ത്രി sdpi യെ തള്ളിപ്പറയുമോ
കേരളത്തിലെ ബിജെപിയും സിപിഐഎമ്മും സംസ്ഥാന നേതൃത്വത്തിലേക്ക് ഒരാളെ വയ്ക്കുക എന്നതാണ് നല്ലത്..... കാരണം രണ്ടുപേരുടെയും ആശയം ഇപ്പോൾ ഒന്നാണ്.... ഒരാൾ തന്നെ സംസ്ഥാന നേതൃത്വത്ത് വന്നാൽ രണ്ടു പാർട്ടിക്കും പ്രവർത്തന ചിലവ് കുറയ്ക്കാൻ പറ്റും🤣🤣🤣🤣🤣🤣🤣🤣🤣🤣
അടുത്ത ഇലക്ഷനിൽ jamaath പിന്തുണ CPM നാണെന്ന് പറഞ്ഞാൽ തീരുന്നതെയുള്ളൂ ഈ പ്രശ്നം... പക്ഷെ CPM ബിജെപിയിൽ ലയിച്ച് CJP ആയ സ്ഥിതിക്ക് ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല...
ഏതായാലും സുരേന്ദ്രന് പണി കുറഞ്ഞു കിട്ടി
കാഫിർ ഉണ്ടാക്കിയ്യ വരെ പിടി ചോ ഗോയിന്ന
ഭരണ കോട്ടം കൊണ്ട് സിപിഎം വിട്ട് അണികൾ പോകുന്നു എന്നവർക്കറിയാം പോകുന്നവർ ബിജെപി യിലേക്ക് പോകട്ടെ എന്നും 2%വരുന്ന സർക്കാർ ജോലിക്കാരും
പെൻഷൻ വാങ്ങു്ന്നവരും മാത്രം ഈ പാർട്ടിയിൽ നിന്നാൽ മതി എന്ന് സിപിഎം തന്നെ തീരുമാനിച്ചാൽ എന്ത് ചെയ്യും
പച്ച നുണ പറയാൻ ആരെയും പേടിക്കണ്ടല്ലോ 😂
പ്രത്യേക ലൈസൻസും വേണ്ട😂😂😂
ചെറിയ ന്യൂനപക്ഷമായ ജമാ അത്തിനും SDPIക്കും ഒരു മണ്ഡലത്തിൽ മാത്രം ഇത്രവലിയ ഭൂരിപക്ഷമോ മൊയന്താ ⁉️⁉️😂
ഇലക്ഷൻ വന്നാൽ ഇവരെല്ലാം ബായ് ആണ് അല്ലെക്കിൽ വർഗീയ പാർട്ടി കഷ്ടം
CPM ജമാഅത്തിനെയും PDP യുടെയും പിന്തുണ സ്വീകരിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നയം വെക്തമായിരുന്നില്ലേ ⁉️
അയ്യോ ഗോവിന്ദ് ന്യൂനപക്ഷങ്ങൾ എങ്ങനെ സ്നേഹിക്കരുത് 😂😂😂😂😂😂
നിങ്ങൾക്കു വോട്ടു തരുമ്പം ആ മറ്റേ വാദം ജമാഅത്തുകാർക്കുണ്ടായിരുന്നില്ലേ...? അതോ, ഇതിപ്പോ തുടങ്ങിയ പുത്തൻ വാദമാണോ സഖാവേ...??
എന്ത് ഉടായിപ്പ് കാണിച്ചും CJP കു ഭരണ തുടര്‍ച്ച വേണം 😢🤔💊💊
അതിനുള്ള സമയംജനങ്ങൾ അനുവദിച്ചു തരുമോ ഗോവിന്ദാ
ന്യൂനപക്ഷത്തെ വല്ലാതെ അങ്ങ് സ്നേഹിക്കല്ലേ ഗോവിന്ദാ
ഇതിൽ ആരാ പൊട്ടൻ മാർ പറയുന്ന ഇവൻ മാരോ. അതോ ഇതൊക്കെ കേൾക്കുകയും കാണുക യും ചെയ്യുന്ന നമ്മളോ. നമിച്ചു മാഷേ 🙏🏻
അങ്ങാടിയിൽ 😂തോറ്റ തിന്നു 😂അമ്മയെ കുറ്റം പറഞ്ഞിട്ട് 😂😂കാര്യമില്ല 😂😂ഗോവിന്ദ
മൗദൂദികൾക്ക് പറയുമ്പോൾ ദഹിക്കുന്നില്ല 😂വർഗീയ തീവ്രവാദ സംഘടനകൾക്ക് എതിരെ ഇനിയും ശക്തമായി പറയും
വർഗീയ രാഘവൻ ഇടതു പക്ഷം ആണ് വർഗീയശക്തി
Neeyan vargiyavathi
ഒരുകാലത്ത് sdpiyude പിന്നാലെ വോട്ടും ചോദിച്ചു നടന്നവരാണ് പറയുന്നത്?..😂
എൽഡിഎഫ് നേതാക്കളുടെ ഈ നിരീക്ഷണം ഗുണം ബിജെപിക്ക്
തോറ്റ് തൊപ്പിടുമ്പോൾ രാഘവനും ഗോവിന്ദനും എന്ന് വേണ്ട ഇതിലും വലിയരും ഇതിലും വലിയതും പറയും
ഇവനെയും വിജയരാഘവനെയും ഇനി നിയമസഭ കാണിക്കരുത്
Poda sanghi vijayaragava
ഈ പറഞ്ഞതിന്റ അർത്ഥം ഇനിയും പൂരം കലക്കി B J P ക്ക് സീറ്റ് ഉണ്ടാക്കി കൊടുക്കും
എത്ര കാലമായി ഗോവിന്ദാ മതരാഷ്ട്രം പറയുന്നു നടക്കൂല ഏട്ടാ
ഇന്ത്യ സക്കയറ്റിൽ ഒരു കാര്യവും ഇല്ലാഞ്ഞിട്ടും ഉൾപ്പെടുത്തി രാജസ്ഥാനിൽ ഒരു കോൺഗ്രസ് സീറ്റും കൊടുത്ത്, ബംഗാളിൽ ഇവർക്ക് വേണ്ടി mamataye തെറ്റിച്ചു അവിടെ കിട്ടുന്ന സീറ്റും കളഞ്ച് ഈ ഫാസിസ്റ്റ് പാർട്ടിയെ ഒപ്പം കൂട്ടിയ കോൺഗ്രസിന് ഇതിലും വലുത് കിട്ടണം
മോഹനനും വിജയരാഘവനും ഒക്കെ നടത്തുന്ന വർഗീയ പരാമർശങ്ങൾ പാർട്ടി നയം ആണെന്ന് ഗോവിന്ദന്റെ പ്രതികരണത്തിൽ നിന്ന് എല്ലാ അന്തംകമ്മികളും ഉൾക്കൊള്ളേണ്ടതാണ്
ഗോവിന്ദ, ഗോവിന്ദ....... ഹര ഗോവിന്ദ... അതു വർഗ്ഗീയത ഇത് വർഗ്ഗീയത, ഇതെന്തു വർഗ്ഗീയത, അതു ഞങ്ങൾ പറഞ്ഞിട്ടില്ല, ഇത് തന്നെയാണ് അപ്പൊ പറഞ്ഞതും, അതു തന്നെയാണ് ഇപ്പൊ പറഞ്ഞതും, നിങ്ങൾക്കെന്തു മനസ്സിലായി, ഞങ്ങൾക്കെല്ലാം മനസ്സിലായി 🤣😭🤣😭🤣🤣😭
അല്ല കോവിന്ദാ ജമാഅത്തെ ഇസ്ലാമി cpm ൻ്റെ കൂടെ ആയിരുന്നപ്പോൾ ഈ വർഗീയത എവിടെ ആയിരുന്നു. ടൂർ പോയതായിരുന്നോ
പ്രിയ സിപിഎം നേതാക്കന്മാരെ നിങ്ങൾക്ക് ഇപ്പോഴും ജനങ്ങളുടെ മനസ്സ് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല നിങ്ങൾ പാലക്കാടും വയനാടും തോറ്റതിന് പേരിൽ ന്യൂനപക്ഷങ്ങളുടെ മേൽ കുതിര കയറിയിട്ട് കാര്യമില്ല കഴിഞ്ഞ കഴിഞ്ഞ ഭരണത്തിൽ ജനങ്ങൾക്ക് വളരെ നല്ലൊരു മതിപ്പുണ്ടായിരുന്നു സിപിഎമ്മിനോട് പക്ഷേ അതിനുശേഷം വന്ന ഭരണം നിങ്ങളെ കയ്യിലിരിപ്പ് കൊണ്ട് നിങ്ങൾ നാറ്റിച്ചു വിട്ടു ഇന്ന് ജനങ്ങൾ ഈ ഭരണത്തെ വലിച്ചെറിയാൻ കാത്തിരിക്കുകയാണ് അത് ജനത വാലറ്റ് പേപ്പറിൽ കൂടി ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം അനേകം ചീഫ് സിപിഎമ്മുകാർ പാലക്കാട് വയനാട്ടിലും കോൺഗ്രസിലെ വോട്ട് ചെയ്തു അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ നിങ്ങളുടെ ഭരണത്തെ ഒന്നു നന്നാക്കി വിടുക അല്ലാതെ ന്യൂനപക്ഷം ഭൂരിപക്ഷം വർഗീയത എന്ന് പറഞ്ഞുകൊണ്ട് പറഞ്ഞുകൊണ്ട് വെറുതെ ഒരു വിവാദം ഉണ്ടാകാതിരിക്കുക ബിജെപിയിൽ നിന്ന് ഒറ്റ ഒരുത്തനും മാർക്സിസ്റ്റുകൾ വരില്ല അവർക്ക് വ്യക്തമായി അറിയാം ശബരിമല പ്രശ്നം ഒക്കെ
ഇതു പറഞ്ഞ് എത്രനാൾ കളിക്കും വേറെ വല്ല പണിക്കും പോയിക്കൂടെ
സംഘ് പരിവാർ കാർ BJP യ്ക്ക് വോട്ട് ചെയ്യുമോ CPM ന് വോട്ട് ചെയ്യുമോ confusion ആവും😂😂😂
ഇനി വോട്ടും ചോദിച്ചിട്ട് വാ. മുസ്ലിം വർക്കിയ പാർക്കിയ പാർട്ടിയുടെ അടുത്തേക്...
ഗോവിന്ദനു മുഴുവട്ടായോ..
പാർട്ടി വിജയിച്ചാൽ മതേതര പാർട്ടികൾ പാർട്ടി എവിടെ തോറ്റാലും മറ്റു പാർട്ടികളെല്ലാം വർഗീയ പാർട്ടികൾ 😂😂😂
മാഷാ അള്ളാ എന്ന ഇന്നോവ കൊണ്ട് ഞങ്ങൾ വരും😂
😂 അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് 😅😅😅
ഒന്ന് പോടോ😅
CJP സംസ്ഥാന സെക്രട്ടറി ഗോവിന്ദൻജി😂😂😂😂😂😂😂😂😂😂
Ayyo angane parayalle😂
ഈ ജമാഅത്തെ ഇസ്ലാമി ഇല്ലെങ്കിൽ സിപിഎമ്മിനെ കാര്യം കഷ്ടമായിരുന്നു.
Andu😊pottatharama.eeyal.vilichu.parayounnadu❤
യുഡിഫ് ജയിച്ചാൽ വർഗീയവോട്ടും LDF ജയിച്ചാൽ മതേതരവോട്ടും അതെന്താ അങ്ങനെ ഗോവിന്ദാ
എന്ത് കൊണ്ട് വയനാട്ടിൽ ലീഖിൻ്റെ കൊടി കാണിച്ചില്ല - വിജയരാഘവൻ പാർട്ടി നിലപാട് പറഞ്ഞു. ഇന്ച സെക്കുലർ രാജ്യമാണ് അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് ജനാധിപത്യത്തിന് ശക്തി പകരും
ആ കൊടി കാണിച്ച് ഉത്തര ഇന്ത്യയിൽ അന്തമില്ലാത്ത ഹിന്ദു വോട്ടുകൾ BJPപിടിക്കും എന്നു പടി
35 ശതമാനം വരുന്നുണ്ട് മുസ്ലിം ജനസംഖ്യ. ഈ വിഭാഗം തിരിഞ്ഞാൽ സിപിഎം ഗോവിന്ദയാകും.
അടുത്ത നിയമസഭ കാണാം.
ബിജെപി ന്റെ കേരളത്തിൽ വളരാൻ സഹായം ചെയ്തു നിന്റെ പാർട്ടിയുടെ കഥ കഴിഞ്ഞു കേരളത്തിലും
എന്താ കോയിന്നാ ഇജ്ജും വർഗീയാവാദിയാണോ
Rss നെതിരെ പറയാൻ ഗോവിന്ദട്ടനെ കാണാറില്ലല്ലോ
സിപിഎം എന്ന് രാഷ്ട്രീയ പാർട്ടി നശിക്കരുത്, ഇവനെയും, രാഗവാനെയും നിലക്കഉ നിർത്തുക
താത്വിക ആചാര്യൻ
ഗോവിന്ദൻ മാഷ് ഉംറക്ക് പോയിരിക്കുവാരുന്നോ??
എങ്ങനെ നമ്മൾ തോറ്റു അതു പറ സഖാവെ
കേരളത്തിൽ രണ്ട് ബിജെപി 😂
ഇയാളെ എന്തൊക്കെയാണ് ഈ പറയുന്നത്
കഴിഞ അസ്സമ്ലി തിരഞ്ഞാടുപ്പിൽ വിജയറാഖവന്നു നടന്നു ഇസ്ലാമിഫോബിയ പരത്തി വർഗീയത വിളമ്പി ആണ് ചുമ്മാ. C
പാർട്ടി നിലപാട് സാധാരണ മുസ്ലിംകൾക്ക് പ്രശ്നമല്ല...വർഗീയവാദികൾ ആയ മുസ്ലിംസ് ഇനു കൊള്ളും...അതാണ് ഈ കമൻ്റസിൽ കാണുന്നത്
റാഹവനും കോവിന്ദനും ippol rss ന്റെ നാവായി മാറിയിരിക്കുന്നു. ബിജെപി ക്കു വളരാൻ വേറെന്തു വേണം.റാഹവാ 😂😂😂😂😂
സിപിഎം ഗോവിന്ദ, ഗോവിന്ദ
Udf. മൗദൂതി. Sdpi. കൂട്ടുകെട്ട്. കേരളത്തിൽ. അണുബോംബ് കേരളത്തിൽ വീണദ് പോലെ.
ഉളുപ്പ് എന്നത് ഒന്നുഉണ്ടെങ്കിൽ തമിഴ് നാട്ടിൽ നിന്നും മുസ്ലിം ലീഗിന്റെ വോട്ട് കൂടി വാങ്ങി ജയിച്ച സിപിഎം.അംഗത്തോട് ലോക സഭ അംഗത്വം രാജി വെക്കാൻ പറഗോവിന്ദാഎന്നിട്ട് ആദർശം പറ. പൊന്നാനി ലോകാസഭയിൽ അബ്‌ദുൾ നാസ്സർ മഅദനിയുമായി.ഗുരുവായൂർനിയമസഭഉപ തിരഞ്ഞെടുപ്പിൽജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി. പി. ടി. കുഞ്ഞി മുഹമ്മദിനെ ജയിപ്പിച്ചതും ഇതിനു മുൻപൊക്കെ എസ്. ഡി. പി. ഐ. യുടെ വോട്ട് സ്വീകരിച്ചതും തെറ്റായിപോയി എന്ന് പറയാൻ ധൈര്യം ഉണ്ടോ? വയനാട് ലോക സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ 70,000വോട്ട് ഈ ഉപതിരഞ്ഞെടുപ്പിൽ നിങ്ങൾക്കു കുറവാണ് ആ വോട്ടുകൾ എവിടെ? അതു വർഗീയവോട്ടുകൾ ആയിരുന്നോ?. വെറുതെ അങ്ങ് പറഞ്ഞുപോകല്ലേ?
ഇനി ബിജെപിയും സിപിഎമ്മിനും ഒറ്റ സെക്രട്ടറി മതി കേരളത്തിൽ
👌👌👍
Evan evide aayirunnu
ആദ്യം പോയി ആർഎസ്എസിനോട് താങ്കൾ പറയൂ
ഇനി കേരളത്തിൽ ബിജെപി വരേണ്ടതില്ല അവരുടെ എല്ലാ അജണ്ടയും സിപിഎം നടപ്പിലാക്കുന്നുണ്ട്
കുറച്ച് ഉളുപ്പൊക്കെ വേണ്ടേടോ
Evar ellam c j p
Cjp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sdpi ❤💚❤💚❤💚❤💚❤
നീ വർഗീയത നോക്കി നടന്നോ ഗോവിന്ത
എന്ന് അപ്പം ഗോവിന്ദൻ
തീർന്നടെ ഗോവിണ്ടാ...കമ്മ്യൂണിസം തീർന്നു...നിങ്ങളൊക്കെ കൂടി അതിനെ ഭാസ്മമാക്കി...😅
ഗോവിന്ദാ(കാവിന്ദൻ )
Pv anvar❤❤❤
Nentta,,thantta,arada,my
RSSNaari line❤❤❤❤❤partty
നിങ്ങൾ തീർന്നെടാ