എ വിജയരാഘവന്റെ വർഗീയ പരാമർശം; രൂക്ഷവിമർശനവുമായി കോൺഗ്രസും മുസ്ലിം ലീഗും | A Vijaya Raghavan

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 124

  • @RameshKumar-he8ue
    @RameshKumar-he8ue День назад +40

    Satyam 💯 100% Sathyam....

  • @RameshKumar-he8ue
    @RameshKumar-he8ue День назад +33

    Vijayaragaven s statement is Absolutely Very very Currect.. Rights...

  • @kvunni3219
    @kvunni3219 День назад +43

    അതിലെ ന്താ സംശയം, വിജയ രാഘവൻ അക്ഷരം പ്രതി സത്യം.

  • @beinghumnme6589
    @beinghumnme6589 День назад +24

    ഇതൊക്കെ സത്യം മാത്രം.. കോൺഗ്രസിന് 10 വോട്ട് പോലും ഇല്ല വയനാട്..😂😂 കോൺഗ്രസിൻ്റെ മുന്നിലും പിന്നിലും വർഗ്ഗീയ ശക്തികൾ ആണ്.. അതുകൊണ്ടാണ് ഇത് വരെ വർഗ്ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് കോൺഗ്രസ്സ് പറയാത്തത്.. വർഗീയതയെ കുറിച്ച് പറയാൻ ' മുസ്ലിം ' ലീഗിന് എന്ത് അവകാശം😂😂😂😂😂😂😂😂😂

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 День назад

      എന്നും ഏറ്റവും വലിയ കൊടും തീവ്ര വാദി 😡

    • @jjpmk3114
      @jjpmk3114 День назад +3

      എന്നിട്ട് മൂന്നു മണ്ഡലങ്ങളിലും മത്സരിക്കുന്നത് കോൺഗ്രസും. വർത്തമാനം പോലും പറയാനറിയാത്ത രാഗവൻ മലയാളം പഠിപ്പിക്കുക.

    • @varghesemathew6239
      @varghesemathew6239 День назад

      സിജെപി മുന്നണി

  • @velayudhanpk3313
    @velayudhanpk3313 День назад +13

    വർഗ്ഗീയരാഘവൻ എക്കാലവും ന്യൂനപക്ഷവിരുദ്ധനാണ്... പ്രത്യേകിച്ച് മുസ്ലീം വിരോധം...

    • @rovenmint6596
      @rovenmint6596 День назад +3

      @@velayudhanpk3313 suduvinte vela 🤣🤣🤣

  • @sajithkumar1477
    @sajithkumar1477 День назад +10

    CJP എന്ന് കോൺഗ്രസ്‌ പറയുന്നത് വെറുതെ അല്ല.. സഖാവെ.... ഞങ്ങൾ ഒക്കെ മാറി ചിന്തിക്കാൻ തുടങ്ങി.. പാർട്ടി അറിഞ്ഞു കൊണ്ട് ആണെന്ന് ഇപ്പോൾ മനസ്സിലായി

  • @rovenmint6596
    @rovenmint6596 День назад +14

    100% correct

  • @shijoplply
    @shijoplply День назад +11

    കോൺഗ്രസ് കേന്ദ്രങ്ങളിൽ വോട്ട് വലിയ കുറവ് ഉണ്ടായി മുള്ളൻകൊല്ലി , ബത്തേരി , മുസ്ലിം ഭൂരിപക്ഷ സമുദായ പിന്തുണ കൊണ്ട് മാത്രം എന്തിന് ? രാഹുൽ പ്രിയങ്ക ഡൽഹിയിൽ എത്തിയത് ! കോമൺ സെൻസ് പോരെ

  • @thilathilak4522
    @thilathilak4522 День назад +11

    നമ്മുടെ പാർട്ടിക്ക് എന്ന് പറ്റി സങ്കടം ഉണ്ട് മാഷേ

    • @beinghumnme6589
      @beinghumnme6589 День назад +7

      സത്യം മാത്രം ആണ് പറയുന്നത്.. പാലക്കാടും കാണാം

  • @johnsonantony2069
    @johnsonantony2069 День назад +8

    Very correct

  • @anilabraham716
    @anilabraham716 День назад +9

    ഇതിൽ സത്യമല്ലാതെ ഒന്നും ഇല്ല,

  • @vijayakrishnanp5536
    @vijayakrishnanp5536 День назад +26

    സത്യമല്ലേ പറഞ്ഞത്.. 🤔

  • @muralikrishnan2473
    @muralikrishnan2473 День назад +12

    ഇതിൽ എന്താണ് തെറ്റ്

  • @rejaneeshrajan1845
    @rejaneeshrajan1845 День назад +11

    very Correct vijaya ragavan

  • @geteducated9123
    @geteducated9123 День назад +30

    സത്യം അല്ലേ അയാള് പറഞ്ഞത് 😂😂😂😂 വർഗീയത തീരെ ഇല്ലാത്ത ലീഗ്

    • @DavoodHakeem-u1u
      @DavoodHakeem-u1u День назад +6

      മുസ്ലിങ്ങളുടെ സഹനം ഒന്ന് കൊണ്ട് മാത്രമാണ് കേരളത്തിൽ എല്ലാവരും സമാധാനം ആയി ജീവിക്കുന്നത്

    • @vyshakhkrishnan1021
      @vyshakhkrishnan1021 День назад

      ​@@DavoodHakeem-u1ummm koppe ane😂 nunapaksham aya konde adagi othugi vechekunne athra thanna😂

    • @RameshKumar-he8ue
      @RameshKumar-he8ue День назад

      Satyam 💯 % .. The party leader Vijayaragaven s statement is Absolutely Very very correct... Right... The Right leader Vijayaragaven.....

    • @dibu691
      @dibu691 День назад

      ​@@DavoodHakeem-u1u sahanam mari aa theevravadha sobavam enne purath verum....

    • @PT-qi3yr
      @PT-qi3yr День назад +2

      ലീഗ് ഉണ്ടാക്കിയ വർഗീയത പറയൂ മിത്രമേ

  • @jishnuvasudev5655
    @jishnuvasudev5655 День назад +2

    വിജയരാഘവൻ പറഞ്ഞത് 100 ശതമാനവും സത്യം ആയിട്ടുള്ള കാര്യം

  • @DILEEPKUMAR-bt5lg
    @DILEEPKUMAR-bt5lg День назад +2

    വിജയ രാഘവന്റെ പ്രതികരണം
    വാസ്തവമാണു
    സത്യം പറയുമ്പോൾ വെറുപ്പ് തോന്നേണ്ട

  • @VincentDePaul1083
    @VincentDePaul1083 День назад +2

    സത്യം പറഞ്ഞു👍

  • @Alavudheen-m5g
    @Alavudheen-m5g День назад +3

    രാഹുൽഗാന്ധിക്ക് വോട്ട് ചെയ്ത്ട്ട് വർഗീയവാദി ആയാൽ അത് അങ്ങ്ങു സഹിച്ചു

  • @muraleedharanv4480
    @muraleedharanv4480 23 часа назад +2

    എന്താ സംശയം. നെഹ്‌റു കുടുംബത്തെ അധികാരത്തിൽ കൊണ്ടുവരാൻ കോൺഗ്രെഡ്ഡ്നെക്കാൾ മോഹം മുസ്ലിങ്ങൾക്കാണ്

  • @Aswinraghav4126
    @Aswinraghav4126 День назад +3

    വിജയ രാഘവൻ പറഞ്ഞത് 100% സത്യം ആണ്.

  • @unniag7019
    @unniag7019 День назад +1

    In fact he is reiterating the earlier words expressed by K.Surendran in this regard.

  • @nishanthjayan9756
    @nishanthjayan9756 19 часов назад +1

    സത്യം അല്ലേ പറഞ്ഞത്.

  • @Abduljabbar-e9l
    @Abduljabbar-e9l 22 часа назад +1

    രാഘവ വർഗീയം 2)ആം പതിപ്പ് മൂന്നാം ഭാഗം 😮

  • @BinuB-qp6ub
    @BinuB-qp6ub День назад

    🎉🎉🎉🎉🎉

  • @socia_media12345
    @socia_media12345 День назад +5

    കോൺഗ്രസ് 💙💙💙

  • @NasarN-tb4sy
    @NasarN-tb4sy День назад +11

    പരാജയരാഘവൻ വീണ്ടും വിഷം തുപ്പി

  • @abdullatheef6638
    @abdullatheef6638 8 часов назад

    വിജയരാഘവന്‍ സിപിഎമ്മിന്റെ ദൗര്‍ഭ്ഭാഗൃമാണ്

  • @Vinod-jy1hl
    @Vinod-jy1hl День назад +1

    Bjp cpm ധാരണ പരസ്യമായി

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 9 часов назад

    സത്യം വിളിച്ച് പറയുമ്പോൾ എല്ലാവർക്കും പൊള്ളാൻ തുടങ്ങി.

  • @sameer31
    @sameer31 8 часов назад

    ഇങ്ങനെ ഒരു ധയനീയ അവസ്ഥ cp M ന് വന്ന ല്ലോ

  • @krvijayakumar2131
    @krvijayakumar2131 9 часов назад

    മുസ്ലിം ലീഗിന്റെ കാര്യംകൂടി ചേർത്താണ് വിജയരാഘവൻ പറഞ്ഞത്.

  • @Joney838
    @Joney838 10 часов назад

    വയനാട് കാരേ ആക്ഷേപിച്ചത് ശരിയായില്ല😂

  • @Joney838
    @Joney838 10 часов назад

    അയാൾക്ക് വ൪ഗീയരാഹവ൯ എന്ന പേര് ചേരു൦

  • @Siji1244
    @Siji1244 День назад +1

    വെറുതെ choriyan പോവണ്ടാട്ടോ ഇവരുടെ കുറച്ചു എങ്കിലും വോട്ട് കിട്ടിയാൽ മാത്രമേ ഭരണത്തിൽ വരാൻ പറ്റുള്ളൂ അത് ഓർക്കുന്നത് നല്ലതാ

  • @ahmedaman7834
    @ahmedaman7834 8 часов назад

    തോറ്റു നാണം ഇല്ലാതെ. പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്ക്. ബംഗാൾ ഇവിടെയും

  • @nithinnanthu701
    @nithinnanthu701 22 часа назад +1

    സത്യമല്ലേ അദേഹം പറഞ്ഞത്

  • @krishnakrishnakumar5704
    @krishnakrishnakumar5704 14 часов назад

    സത്യം അല്ലേ

  • @Joney838
    @Joney838 10 часов назад

    നിലവിൽ കേരളത്തിൽ bjp യേക്കാൾ മോശ൦ പാ൪ട്ടി cpm
    bjp യേ കടത്തിവെട്ടി റാഹവ൯😊

  • @das8810
    @das8810 День назад +1

    Tholvi vargeeya rayuavan
    Kandan poocha mugham ulla bindu vinte bhanuthavu
    Adults only vargeeya Raghavan

  • @alexchacko5802
    @alexchacko5802 20 часов назад

    Why kollam congress person won 2nd term from Kasragod constituency with huge number lead with the votes of CPM workers from party villages ?
    Cochi lum TVM um ulla vikasanthe pattikelkumbol kasragod um wayanad um ulla janam aavesham kondu thullichaduka aanu. Cochi yileyum Trivandrum theyum vikasanam kelkumbol eppalum 1947 le avasthayil kudivellam polum illatha kasragod district lum Wayanad district lum communist party yude sthanarthikal iniyulla yella election lum thoothu vaarum. Manthri maar aa jillakalil chellumbol onnu kanaan vendi avide ulla kazhuthakal theruvil naalkaali mragangale pole kadipidi koodum.

  • @shareefpalazhi4566
    @shareefpalazhi4566 8 часов назад

    India മുന്നണിയിൽ നിന്നും CPM നെ പുറത്താക്കണം

  • @FazeelAbdulkhadar
    @FazeelAbdulkhadar День назад +1

    Ivana thalli kollanam

    • @arjunnoah6857
      @arjunnoah6857 12 часов назад

      സഖാവ് ജയരാജനെ തല്ലികൊല്ലാൻ മൂരികൾ നോക്കിയതാണ്. പക്ഷെ, മണ്ണിനടിയിൽപോയത് ഷുക്കൂറും 😂😂😂

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 10 часов назад

    cjp

  • @Santosbrow-z7
    @Santosbrow-z7 День назад +2

    വൈണു പപ്പുവിൻ്റെ പുക കണ്ടേ അടങ്ങു😅

  • @shafeekedsamadanialla9875
    @shafeekedsamadanialla9875 День назад

    വർഗീയ രാഘവൻ ,

  • @sharfushanaaz4512
    @sharfushanaaz4512 23 часа назад +1

    Vattan very bad speech

  • @muhammad-faizy
    @muhammad-faizy 22 часа назад

    പരാജയ രാഘവൻ 😂

  • @sameer31
    @sameer31 8 часов назад

    അടുത്ത ഇലക്ഷന് വിവരം അറിയിച്ചു തരാം cpm പോട്ട് ചെയ്തത്ഓർത്ത് ലജിക്കുന്നു

    • @radhakrishnank4365
      @radhakrishnank4365 4 часа назад

      Ee bheeshani parayan avasaram kittiyathu ividuthe hindu pottenmmar aayathukondanu

  • @rakesh.arakesh.a
    @rakesh.arakesh.a День назад

    Vijayaraghavan kaviiii trouser itu nadakunatheabeeee BJP - kerala cpin

  • @shabeerpk9325
    @shabeerpk9325 День назад

    Parajaya Ragavan

  • @williamjoseph432
    @williamjoseph432 День назад

    Ee tayoli makan prasangikuna vedhiyil oru missile vannu pathichirunel ennu agrahichu pokunu..

  • @radhakrishnank4365
    @radhakrishnank4365 5 часов назад

    Ayal paranjathu seri aanu ithu kondanu khangreess northil jayikkathathu avarkkariyam congress oru vibhagathine represnt cheyyunna party aanu ennu ithu keralathile vivaradhoshi kalkku ariyilla

  • @ullasjacob48
    @ullasjacob48 23 часа назад

    Sangikalu enthoru happy😂😂

  • @mash-ef1kd
    @mash-ef1kd День назад +2

    ചീപ് സ്റ്റേറ്റ്മെന്റ്

    • @beinghumnme6589
      @beinghumnme6589 День назад +3

      സത്യം മാത്രം😂

    • @mash-ef1kd
      @mash-ef1kd День назад

      @beinghumnme6589
      എന്ത് സത്യം?

    • @beinghumnme6589
      @beinghumnme6589 День назад +2

      @@mash-ef1kd വർഗ്ഗീയ ശക്തികളുടെ വോട്ട് കൊണ്ട് ജയിച്ചു എന്നത്.. പാലക്കാട് കണ്ടതും അത് തന്നെ.. വർഗ്ഗീയ ശക്തികളുടെ വോട്ടുകൾ വേണ്ട എന്ന് ഇതുവരെ കോൺഗ്രസ് പറഞ്ഞിട്ടില്ല..

    • @mash-ef1kd
      @mash-ef1kd День назад

      @@beinghumnme6589
      കഴിഞ്ഞ വർഷം ഇടത് പക്ഷത്തിനു ലഭിച്ച 70000 വോട്ട് ഇപ്രാവശ്യം പ്രിയങ്ക ക്ക് കിട്ടി. അതും വർഗീയശക്തികളുടെ വോട്ടാണോ?
      ഇടതു പക്ഷത്തിന് ചെയ്‌താൽ ok
      മറ്റുള്ളവർക്ക് ചെയ്‌താൽ വർഗീയം!
      നല്ല ലോജിക്ക് ആണല്ലോ 😁

    • @mash-ef1kd
      @mash-ef1kd День назад

      @@beinghumnme6589
      പിഡിപി യുടെ പിന്തുണ ഇപ്പോൾ ആർക്കാണ്?

  • @AshrafR-h8g
    @AshrafR-h8g 19 часов назад

    Pooora

  • @steffinu67b23
    @steffinu67b23 День назад

    Faltu hai

  • @VpAshraf-s7c
    @VpAshraf-s7c 7 часов назад

    ഇവനെ പോലെയുള്ള വർകീയ വാതികൾ സിപിഎം നെ തകർക്കും

  • @RameshKumar-he8ue
    @RameshKumar-he8ue День назад +7

    Vijayaragaven s statement is Absolutely Very very Currect.. Rights...