ഇത് ചിലിയിൽ നിന്നു തുടങ്ങി യുഗോസ്‌ലാവിയ ചേക്കോസ്ലവാക്യ റുമാനിയ യും തകർത്തു കൊണ്ട് പോളണ്ടിലൂടെ കിഴക്കൻ ജർമ്മനി യിൽ എത്തി ബെർലിൻ മതിൽ പൊളിച്ചു സോവിയറ്റ് യുണിയന്റെ ശവക്കുഴി തോണ്ടി ബംഗാൾ വഴി ത്രിപുരയെയും നക്കി തുടച്ചു അവസാനതുരുത്തായ കേരളത്തെ നോക്കി പല്ലിളിച്ചു നിൽക്കുകയാണ്
അതിന് സിപിഎം ന്റെ വോട്ട് ബാങ്ക് ശക്തി ഈഴവ വോട്ട് ആണ്... സിപിഎം ന്റെ പ്രാണിന കാരണം അത് ബിജെപി പോയി തുടങ്ങി യപ്പോൾ സിപിഎം തിരിച്ചു കമ്മ്യൂണിസ്റ്റ് നയം ത്തിലേക്ക് വന്നു... ഇനി കോൺഗ്രസ് ന്റെ പ്രാണിണം കാരണം കോൺഗ്രസ് ൽ ഉള്ള മതേതരർ ആയ നയൻ മാരുടെ വോട്ട് ഉം കോൺഗ്രസ് ന്റെ കയ്യിൽ നിന്ന് പോകും... മിക്കവാറും കേരളത്തിൽ ഇനി രണ്ടും പാർട്ടി യെ ഉണ്ടാവു ഭാവിയിൽ...cpim ഉം എതിർയാളി ആയി ബിജെപി യും... കോൺഗ്രസ് ഒക്കെ ഔട്ട് ആകും
ഹിന്ദുത്തരാഷ്ട്രീയം നൂനപക്ഷ വർഗീയത - രണ്ടും സെക്കുലർ ഇന്ത്യക്ക് ആപത്താണ് - സ്വാതന്ത്ര്യാനന്തര കാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളുടെ ചരിത്രം എന്തായിരുന്നു ?
Indian Union "MUSLIM" League Party - A party formed "exclusively" on basis of "religion". But, some "cunning" people like S A Ajims try to justify that the word, "MUSLIM" in Indian Union Muslim League is not related to any "RELIGION".😂😂😂
വസ്ത്രത്തിൽ വർഗ്ഗീയത, ഭക്ഷണത്തിൽ വർഗ്ഗീയത , കച്ചവടത്തിൽ ,വിദ്യാഭ്യാസത്തിൽ എന്ന് വേണ്ട ലിംഗത്തിൽ വരെ വർഗ്ഗീയത... ഇവിടെ എങ്ങനെ ജീവിക്കും മനുഷ്യർ? രണ്ട് കാലിൽ മന്ത് ഉള്ളവർ ആണോ ഒരു വിരൽ മന്തുള്ളവരെ മന്താ മന്താ എന്ന് വിളിക്കുന്നത്?
പശ്ചിമ ബംഗാളും ത്രിപുരയും പോലെ കേരളവും ബിജെപിയുടെ കൈകളിൽ എത്താൻ വേണ്ടി സിപിഎം കഠിനാധ്വാനം ചെയ്യുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ന്യൂനപക്ഷ ന്യൂനപക്ഷ സമുദായത്തിന് സിപിഎമ്മിനെ വിശ്വാസത്തിൽ എടുക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു സിപിഎമ്മിന്റെ അണിയറയിൽ എന്തോ ചരട് വലികൾ നടക്കുന്നുണ്ട് അത് ആർഎസ്എസുമായി ആർഎസ്എസുമായി ചേർന്നുകൊണ്ടുള്ള പ്രവർത്തനത്തിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു അവരുടെ വാക്കും പ്രവർത്തിയും ശരിയായ നിലയ്ക്കല്ല മുന്നോട്ടുപോകുന്നത് ഈഴവ സമുദായം മൊത്തമായി ആർഎസ്എസിലേക്കും ബിജെപിയിലേക്കും ചേക്കേറുന്ന കാഴ്ചയാണ് നമ്മൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ കണ്ടുകൊണ്ടിരിക്കുന്നു അത് തുടരുകയാണ് ചാതുർവർണ്യത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ച മഹാനായ ഗുരുദേവന്റെ പ്രസ്ഥാനത്തെ ആർഎസ്എസിന്റെ കാൽച്ചുവട്ടിൽ അടിയറ വച്ച വെള്ളാപ്പള്ളി യും അദ്ദേഹത്തിന്റെ മകനും പോകുന്ന വഴിയെയാണ് സിപിഎമ്മും സഞ്ചരിക്കുന്നത് എന്ന് നമുക്ക് മനസ്സിലായി കഴിഞ്ഞു
ശിക്ഷ രണ്ട് ദിവസം രണ്ട് ദിവസം ഇടവിട്ട് ശിക്ഷ ഓരോ പ്രാധാന വ്യക്തി കളെയും പ്രവർത്തനവും വിലയിരുത്തി കേരളത്തിലും ഇന്ത്യയിലംപടും ശക്ഷിക്കണം അത് കൊലപാതക രാഷ്ട്രീയം കുറിക്കാൻ സഹായിക്കും
അതാരനെന്ന് വ്യക്തമാക്കണം ,അല്ലാതെ പറഞ്ഞ് കഴിഞ്ഞിട്ട് ഞങ്ങൾ ജമാഅത്തെ ഇസ്ലാമിയെ ആണ് എസ്ഡിപിഐ യെ ആണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞു വരരുത്,രാഹുലിൻ്റെയും പ്രിയങ്കയുടെയും മുന്നിലും പിന്നിലും വർഗീയവാദികൾ ആയിരുന്നു എന്ന് പറഞ്ഞാല് അത് ആരാണ്
അതിനു ഹൈന്ദവ വർഗീയത എന്ന് ഈ വി ഷ രാഘവൻ ഒന്ന് പറഞ്ഞു നോക്കട്ടെ അപ്പോൾ അറിയാം എന്താവും ചീപ്പി എമ്മിന്റെ അവസ്ഥ എന്തെന്ന്. മുസ്ലിം വർഗീയത+ ഹൈന്ദവ വർഗീയത. ആർ എസ് എസ് വർഗീയത അധവാ ഹിന്ദുത്വ വർഗീയത + (Sdp ജ ഇ ) വർഗീയത അഥവാ ഇസ്ലാമിസ്റ്റ് വർഗീയത.
@@roshu5622സിപിഎം ഹിന്ദുത്വ വർഗീയത യെ പച്ച ക്ക് എതിർത്തു പറഞ്ഞത്തിന്റെ പകുതി യുടെ പകുതി പോലും കോൺഗ്രസ് പറഞ്ഞട്ട് ഇല്ല.. പക്ഷെ ജമാ തെ ഇസ്ലമി യും pfi ആയും ഉള്ള കോൺഗ്രസ് ന്റെ ദുഷ്ട ബന്ധം തെളിവ് സഹിതം പറഞ്ഞപോൾ വേറെ ഒന്നും പറഞ്ഞു പിടിച്ചു നില്കാൻ കഴിയാതെ കോൺഗ്രസ് കാർ അവിടെ ഭൂരിപക്ഷം മുസ്ലിം സമുദായ തെ വലിച്ചു അതിലേക് ഇടുന്നു... കോൺഗ്രസ് ആണ് ശെരിക്കും വിഭാഗീത ഉണ്ടാകുന്നത്...
മുസ്ലിം വോട്ടുകൾ സിപിഎം ന് ലഭിക്കുന്നത് മുസ്ലിം സംഘടനകളിൽ അഭിപ്രായ വ്യത്യസം ഉണ്ടാകുമ്പോൾ മാത്രമാണ് അത് അണികൾ നേരെത്തെ അറിയുന്നതാണ് ഇപ്പൊ നേതാക്കൾക്ക് മനസ്സിലായി വൈകിയെങ്കിലും നന്ദി
1984 l trivandrum rajavine candidate akki Vhp 1 lakh votes for their Hindu ekeekaranm Ems thirichu 1984 sampoorna vargeeya virudham munnani undakki Aghilendya leagine president ne vediyil vech vimarshichu
പി ടി നാസർ കേരള രാഷ്ട്രീയചരിത്രത്തിന്റെ സഞ്ചരിക്കുന്ന Encyclopedia എന്ന് വിശേഷിപ്പിക്കാവുന്ന പരിണത പ്രജ്ഞനനായ മാധ്യമപ്രവർത്തകനാണ്. കേരള രാഷ്ട്രീയം ആഴത്തിൽ വിശകലനം ചെയ്യുന്ന ചർച്ചകളിൽ നാസർക്കയെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ
What A Vijaya Raghavan said was 1000% correct. UDF is now 80% Muslims and remaining other religions/castes. Muslim League is now coordinating all Muslim Votes to UDF.
ബുദ്ധിയില്ലാത്ത CPM നേതാകൾ ആ പാർട്ടിയെ ബിജെപി യുടെ തൊഴുത്തിൽ കെട്ടുന്നു 😂😂😂 ലാവ്‌ലിനും മറ്റു കേസുകളിൽ നിന്നും രക്ഷജപ്പെടുമെന്നാനൗ വിചാരം. ഇത് സിപിഎം എന്ന പാർട്ടിയുടെ അഡ്രസ് ടജന്നെ ഇല്ലാതാകും 😮😮😮
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി ധാരണയോടെ മത്സരിക്കും. സിപിഎം ലെ ഹിന്ദുക്കളായ അണികൾ ബിജെപി യിലേക്ക് പോയി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ധാരണ. ഈ ധാരണ വിജയിക്കും.
In Kerala Pinarayi governed is existing in the mercy of RSS but Muslim 's can't understand it . Jai... Jai... RSS ... Jai... Jai ... Pinarayi.. jai...jai... CPIM...
ലാസ്റ്റ് കേരളം എല്ലാരും പെട്ടിയും കിടക്കയും എടുത്ത് റെഡിയായിക്കോ.😂വയനാട്ടിൽ മുസ്ലിം തീവ്രവാദ വോട്ട് മാത്രമല്ല. ഹിന്ദു തീവ്രവാദ വോട്ടും. ക്രിസ്ത്യൻ തീവ്രവാദ വോട്ടും വന്നിട്ടുണ്ട്. ഇനി മൊത്തം കേരളത്തിൽ തീവ്രവാദ വോട്ട് ആയിരിക്കും. എന്ന് വച്ചാൽ CPM തീർന്നു 😂
Nammal Thalesserykar kandath ann Shialaja Teachere thopikkan kalich vargeeya kalikal. Muslim ayathkond Shafikk vote cheyyanam enna oru mindset ann undakiyath. Mathathinte peril voting consolidation, ath vargeeyatha alle ? IUML played religious card in Malabar. Ath vargeeyatha thanne ann.
നിങ്ങളുടെ പപ്പുവും, പിങ്കിയും എന്താ വിമർശനത്തിന് അതീതരാണോ ? പണ്ട് നെഹ്റു, ഇന്ദിര, രാജീവ് എന്നിവരെ ആർക്കും ഇഷ്ടാനുസരണം വിമർശിയ്ക്കാമായിരുന്നു. ഇന്നിപ്പോൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണെങ്കിലും ഈ അലവലാതികളെ ആർക്കും വിമർശിയ്ക്കാൻ പാടില്ലെന്ന നിങ്ങളുടെ വാദമുണ്ടല്ലോ അതങ്ങ് പള്ളി പോയി പറഞ്ഞാൽ മതി. ഇവരാരാ കോലോത്തെ തമ്പ്രാക്കളോ ? മഹ്മൂദി ചാനല് പറയുന്നത് കേൾക്കാൻ മനസ്സില്ല.
ഇത് ചിലിയിൽ നിന്നു തുടങ്ങി യുഗോസ്‌ലാവിയ ചേക്കോസ്ലവാക്യ റുമാനിയ യും തകർത്തു കൊണ്ട് പോളണ്ടിലൂടെ കിഴക്കൻ ജർമ്മനി യിൽ എത്തി ബെർലിൻ മതിൽ പൊളിച്ചു സോവിയറ്റ് യുണിയന്റെ ശവക്കുഴി തോണ്ടി ബംഗാൾ വഴി ത്രിപുരയെയും നക്കി തുടച്ചു അവസാനതുരുത്തായ കേരളത്തെ നോക്കി പല്ലിളിച്ചു നിൽക്കുകയാണ്
Edo thanikku vivaramilla ennu manassilayi. Thanikku aake randi moonnu rajyangale kuriche arigulloo. Edo lokathu kure rajyangal Left rule undu😅😅
ജിയോ പൊളിറ്റിക്സ് നന്നായി പഠിച്ചിട്ടുണ്ട്.
Very true
ബംഗാൾ, ത്രിപുരക്ക് ശേഷം കേരളത്തിലെ CPMനെയും ഖബറടക്കാനുള്ള തയാറെടുപ്പിലാണ് ആ പാർട്ടി എന്ന് ഇന്നത്തെ അവരുടെ നിലപാടിലൂടെ തെളിയിക്കുന്നു.
കാവിയേതാ?
ചുവപ്പേതാ?
തിരിയാതായി..
സിപിഎം അവസരത്തിനൊത്ത് വർഗ്ഗീയത പയറ്റിയുണ്ട്, എന്നിട്ടും അവസരത്തിനൊത്ത് അവറ്റകളെ ന്യായീകരിക്കുന്ന അജിംസേ......🙏🙏🙏
BJP യിൽ ലയിക്കാൻ പോകുന്ന പാർട്ടിയിൽ നിന്ന് ഇതിലും കൂടതല്ലാതെ കുറഞ്ഞ തൊന്നും ഇവരിൽ നിന്ന് പ്രതീക്ഷി ക്കണ്ട
വർഗീയ രാഘവൻ, ഹിന്ദുത്വ കമ്മ്യൂണിസ്റ്റ് പാർട്ടി ...........
ÇJp
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഹിന്ദുത്വ
അജിംസ് പറഞ്ഞത് 100% ശരി
CJp
സിപിഎം ന് ഉള്ള മുസ്ലിം വോട്ടും നിഷ്പക്ഷ വോട്ടും കൂടി പോയി കിട്ടും കൂടുതൽ ഒന്നും സംഭവിക്കില്ല 👍
Sudappikal poyal athrayum nallath
പിന്നീട് ആസനം നക്കിയിരിക്കാം 😂@@rahulponnaron8392
@@rahulponnaron8392ഊള സഖാക്കളുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മനസ്സിലായെടോ സങ്കിക്കമ്മി. നിൻ്റെയെല്ലാം കരച്ചിൽ വാരാൻ പോകുന്നതേ ഉള്ളൂ.
അതിന് സിപിഎം ന്റെ വോട്ട് ബാങ്ക് ശക്തി ഈഴവ വോട്ട് ആണ്...
സിപിഎം ന്റെ പ്രാണിന കാരണം അത് ബിജെപി പോയി തുടങ്ങി യപ്പോൾ സിപിഎം തിരിച്ചു കമ്മ്യൂണിസ്റ്റ് നയം ത്തിലേക്ക് വന്നു...
ഇനി കോൺഗ്രസ് ന്റെ പ്രാണിണം കാരണം കോൺഗ്രസ് ൽ ഉള്ള മതേതരർ ആയ നയൻ മാരുടെ വോട്ട് ഉം കോൺഗ്രസ് ന്റെ കയ്യിൽ നിന്ന് പോകും...
മിക്കവാറും കേരളത്തിൽ ഇനി രണ്ടും പാർട്ടി യെ ഉണ്ടാവു ഭാവിയിൽ...cpim ഉം എതിർയാളി ആയി ബിജെപി യും... കോൺഗ്രസ് ഒക്കെ ഔട്ട് ആകും
@@rahulponnaron8392appol ella muslingalum sudaappiyaano sangi chetta
നാസർക്കാ സത്യം പറഞ്ഞു 🙏🙏🙏🙏👍👍👍🙏👍👍👍👍👍👍👍🙏🙏👍👍🙏👍🙏👍🙏🙏🙏👍👍👍🙏🙏🙏👍
🌹ആദ്യത്തെ നിരീക്ഷണം കൃത്യം..രണ്ടാമത്തെയാളുടെ ശരിയല്ല..മുഴുവൻ കേൾക്കാനുള്ള ക്ഷമയില്ലാതെപോയി..!!💧⭐💧⭐
ഹിന്ദുത്തരാഷ്ട്രീയം നൂനപക്ഷ വർഗീയത - രണ്ടും സെക്കുലർ ഇന്ത്യക്ക് ആപത്താണ് - സ്വാതന്ത്ര്യാനന്തര കാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളുടെ ചരിത്രം എന്തായിരുന്നു ?
കേരളത്തിലെ ഏറ്റവും വലിയ വർഗീയ പാർട്ടിയാണ് ചി പി എം അതിനുദാഹരണമാണ് ഒറ്റക്കുള്ള വയലിൽ നിന്ന് ഇപ്പോൾ വരുന്ന വർഗീയ പരാമർശങ്ങൾ
Indian Union "MUSLIM" League Party - A party formed "exclusively" on basis of "religion".
But, some "cunning" people like S A Ajims try to justify that the word, "MUSLIM" in Indian Union Muslim League is not related to any "RELIGION".😂😂😂
വസ്ത്രത്തിൽ വർഗ്ഗീയത, ഭക്ഷണത്തിൽ വർഗ്ഗീയത , കച്ചവടത്തിൽ ,വിദ്യാഭ്യാസത്തിൽ എന്ന് വേണ്ട ലിംഗത്തിൽ വരെ വർഗ്ഗീയത... ഇവിടെ എങ്ങനെ ജീവിക്കും മനുഷ്യർ? രണ്ട് കാലിൽ മന്ത് ഉള്ളവർ ആണോ ഒരു വിരൽ മന്തുള്ളവരെ മന്താ മന്താ എന്ന് വിളിക്കുന്നത്?
മുസ്ലിം തീവ്ര സുഡാപ്പികളെ കുറിച് പറയുമ്പോൾ congrss കാർക് poluunnathenth
ജോൺ പറഞ്ഞത് വളരെ ശരിയാണ് മനസ്സ് ഇരിപ്പ് പുറത്തുവന്നു എന്ന് മാത്രം കൂടാതെ വിഷം പുറത്തുചാടി എന്ന് മാത്രം
പശ്ചിമ ബംഗാളും ത്രിപുരയും പോലെ കേരളവും ബിജെപിയുടെ കൈകളിൽ എത്താൻ വേണ്ടി സിപിഎം കഠിനാധ്വാനം ചെയ്യുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ന്യൂനപക്ഷ ന്യൂനപക്ഷ സമുദായത്തിന് സിപിഎമ്മിനെ വിശ്വാസത്തിൽ എടുക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു സിപിഎമ്മിന്റെ അണിയറയിൽ എന്തോ ചരട് വലികൾ നടക്കുന്നുണ്ട് അത് ആർഎസ്എസുമായി ആർഎസ്എസുമായി ചേർന്നുകൊണ്ടുള്ള പ്രവർത്തനത്തിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു അവരുടെ വാക്കും പ്രവർത്തിയും ശരിയായ നിലയ്ക്കല്ല മുന്നോട്ടുപോകുന്നത് ഈഴവ സമുദായം മൊത്തമായി ആർഎസ്എസിലേക്കും ബിജെപിയിലേക്കും ചേക്കേറുന്ന കാഴ്ചയാണ് നമ്മൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ കണ്ടുകൊണ്ടിരിക്കുന്നു അത് തുടരുകയാണ് ചാതുർവർണ്യത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ച മഹാനായ ഗുരുദേവന്റെ പ്രസ്ഥാനത്തെ ആർഎസ്എസിന്റെ കാൽച്ചുവട്ടിൽ അടിയറ വച്ച വെള്ളാപ്പള്ളി യും അദ്ദേഹത്തിന്റെ മകനും പോകുന്ന വഴിയെയാണ് സിപിഎമ്മും സഞ്ചരിക്കുന്നത് എന്ന് നമുക്ക് മനസ്സിലായി കഴിഞ്ഞു
ഇനി കേരളത്തിൽ സുരു വേണ്ട എന്നാണ് കള്ളാ പള്ളി പറയുന്നത് 😂
നാസർക്കയും അജിംസ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ഓട്ടോ ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ❤️🌹
Ajims👍your observation is sharp
Ems വേദിയില്‍ അങ്ങനെ paranjenkil നന്നായി പോയി 😂
കലക്കി
ഹിന്ദുത്വ പാർട്ടി ഓഫ് ഇന്ത്യ
സിപിഐ (എഛ് )😅😅😅 ഹിന്ദുത്വ
CJP
ഇണ്ടി മുന്നണിയിലെ അംഗങ്ങളായ ഇവരുടെ ഇരട്ട താപ്പ് നയങ്ങൾ കേരളം കാണുന്നുണ്ട്. അത് കൊണ്ടാണ് കേരളത്തിൽ ബിജെപി വളരുന്നതും ❤
ചേച്ചിയെ നമ്മൾ നൈസായിട്ട് ഒന്ന് വരും നിങ്ങൾ ബജറൊന്നും വേണ്ട
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍👍🙏🙏🙏👍🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏
ശിക്ഷ രണ്ട് ദിവസം രണ്ട് ദിവസം ഇടവിട്ട് ശിക്ഷ ഓരോ പ്രാധാന വ്യക്തി കളെയും പ്രവർത്തനവും വിലയിരുത്തി കേരളത്തിലും ഇന്ത്യയിലംപടും ശക്ഷിക്കണം അത് കൊലപാതക രാഷ്ട്രീയം കുറിക്കാൻ സഹായിക്കും
💯💯👍👍
❤️അജിമ്സ് ❤100%
അണയാൻ പോകുന്ന ദീപം ആളികത്തു ന്നു. എണ്ണപ്പെട്ട ദിനങ്ങൾ മാത്രം ബാക്കി. Kattirunnu കാണാം
നാസർക്കയുടെ അവതരണം ഒന്നൂടെ മെച്ചപ്പെടുത്തണം
അജിമ്സ് 🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏👍👍🙏🙏
എന്ത് പറ്റി നാസർക്കാ തുടക്കത്തിൽ താങ്കളുടെ നാവൊന്ന് ഉടക്കിയോ
പല തവണ ശേഷം ശേഷം തെരഞ്ഞെടുപ്പിന് ശേഷം എന്ന് പറഞ് വാക്ക് കിട്ടാതെ വിഷമിച്ചു പോയോ
CPM സോറി CJP. കെരളത്തിലെ വർഗീയ പാർട്ടിയാണ്
ന്യൂനപക്ഷ വർഗീയതയെ എതിർത്തു പറയുമ്പോൾ മുസ്ലിം സംഘടനകൾ ഒറ്റകെട്ടായി പ്രേതിഷേധിക്കുന്നത് കാണുമ്പോൾ പേടിയാകുന്നു.
കോയിന്തൻ വരിയുടക്കപ്പെട്ട വിത്തുകാള😢
ആർ എസ് എസിനെ പറയുമ്പോൾ ഹിന്ദു സമൂഹം വർഗ്ഗീയത കാണുന്നി ല്ല ന്യൂനപക്ഷ വർഗ്ഗീയത പറയുമ്പോൾ വർഗ്ഗീയം ആരോപിക്കാറു
അതാരനെന്ന് വ്യക്തമാക്കണം ,അല്ലാതെ പറഞ്ഞ് കഴിഞ്ഞിട്ട് ഞങ്ങൾ ജമാഅത്തെ ഇസ്ലാമിയെ ആണ് എസ്ഡിപിഐ യെ ആണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞു വരരുത്,രാഹുലിൻ്റെയും പ്രിയങ്കയുടെയും മുന്നിലും പിന്നിലും വർഗീയവാദികൾ ആയിരുന്നു എന്ന് പറഞ്ഞാല് അത് ആരാണ്
അതിനു ഹൈന്ദവ വർഗീയത എന്ന് ഈ വി ഷ രാഘവൻ ഒന്ന് പറഞ്ഞു നോക്കട്ടെ അപ്പോൾ അറിയാം എന്താവും ചീപ്പി എമ്മിന്റെ അവസ്ഥ എന്തെന്ന്.
മുസ്ലിം വർഗീയത+ ഹൈന്ദവ വർഗീയത.
ആർ എസ് എസ് വർഗീയത അധവാ ഹിന്ദുത്വ വർഗീയത + (Sdp ജ ഇ ) വർഗീയത അഥവാ ഇസ്ലാമിസ്റ്റ് വർഗീയത.
@@roshu5622സിപിഎം ഹിന്ദുത്വ വർഗീയത യെ പച്ച ക്ക് എതിർത്തു പറഞ്ഞത്തിന്റെ പകുതി യുടെ പകുതി പോലും കോൺഗ്രസ് പറഞ്ഞട്ട് ഇല്ല..
പക്ഷെ ജമാ തെ ഇസ്ലമി യും pfi ആയും ഉള്ള കോൺഗ്രസ് ന്റെ ദുഷ്ട ബന്ധം തെളിവ് സഹിതം പറഞ്ഞപോൾ വേറെ ഒന്നും പറഞ്ഞു പിടിച്ചു നില്കാൻ കഴിയാതെ കോൺഗ്രസ് കാർ അവിടെ ഭൂരിപക്ഷം മുസ്ലിം സമുദായ തെ വലിച്ചു അതിലേക് ഇടുന്നു...
കോൺഗ്രസ് ആണ് ശെരിക്കും വിഭാഗീത ഉണ്ടാകുന്നത്...
അജിയിംസ്.... പൊളിച്ച് നിരീക്ഷണപാഠവം തെളിയിച്ചു
Votin vendiyulla kuthithiripp .. alle
നന്ദി അജിസ്.. ഉസ്താദ് ബിരിയാണിയിൽ തുപ്പുമെന്നു സമ്മതിച്ചതിന്
മുള്ളിയാലും തൂറിയാലും കഴുകാത്തവരുടെ.,... തുപ്പൽ രോദനം 😄😄😄
കമ്മ്യുണിസ്റ്റ് പാർട്ടി ബംഗാൾ മറക്കരുത്
Congress india marakarith oombi predhi pachathu keralathilum kendrathilm
👍
വർഗീയരാഘവൻ 😅
മുസ്ലിം വോട്ടുകൾ സിപിഎം ന് ലഭിക്കുന്നത് മുസ്ലിം സംഘടനകളിൽ അഭിപ്രായ വ്യത്യസം ഉണ്ടാകുമ്പോൾ മാത്രമാണ് അത് അണികൾ നേരെത്തെ അറിയുന്നതാണ് ഇപ്പൊ നേതാക്കൾക്ക് മനസ്സിലായി വൈകിയെങ്കിലും നന്ദി
അതൊക്കെ മുൻപ് ഇപ്പോൾ കേരളത്തിലെ എല്ലാവർക്കും അറിയാം ആർക്ക് വോട്ട് ചെയ്യണം എന്ന് ഒരു സമുദായത്തെയും മതത്തെയും പ്രീണിപ്പിച്ചു വോട്ട് നേടാൻ കഴിയില്ല
നാസർ ദാവൂദിന് പകരമാവില്ല
❤
1984 l trivandrum rajavine candidate akki
Vhp 1 lakh votes for their Hindu ekeekaranm
Ems thirichu
1984 sampoorna vargeeya virudham munnani undakki
Aghilendya leagine president ne vediyil vech vimarshichu
So he raised shareeath virudha munnettam
1987 shareeath vivadam Hindu ekeekaranm undai so nayanar govt in rule
Sikh virudha kalapakatikale pinthunach lakhulekha iraki
പി ടി നാസർ കേരള രാഷ്ട്രീയചരിത്രത്തിന്റെ സഞ്ചരിക്കുന്ന Encyclopedia എന്ന് വിശേഷിപ്പിക്കാവുന്ന പരിണത പ്രജ്ഞനനായ മാധ്യമപ്രവർത്തകനാണ്. കേരള രാഷ്ട്രീയം ആഴത്തിൽ വിശകലനം ചെയ്യുന്ന ചർച്ചകളിൽ നാസർക്കയെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ
OUTOF 'OF 'Focus❤❤❤❤❤ടUPER👍👍👍👍👍👍
ലോകത്തിലുള്ള എല്ലാ വർഗീയതയും ഒന്നിച്ചു പയറ്റുന്ന പാർട്ടിയാണ് ചീ പി എം 😂
സിഖ്, ഗോഡ്‌സെ നിരീക്ഷണം 😂😂😂
We want ദാവൂദ്, മതേതരത്വം പറയാൻ ദാവൂദ് അല്ലാതെ വേറെ ആളില്ല
ഒറ്റാലിൽ കിടന്നതുo പോയി കിടക്കുനിന്ന് വന്നതുമില്ല
ഹിന്ദു വോട്ട് മുസ്ലിം വോട്ട് ക്രിസ്ത്യൻ വോട്ട് കേരളത്തിൽ മനുഷ്യരുടെ വോട്ട് ഉണ്ടെടോ 😂
Muslims are secular ❤Jamathe islami vargeeya vishangal ❤
What A Vijaya Raghavan said was 1000% correct. UDF is now 80% Muslims and remaining other religions/castes. Muslim League is now coordinating all Muslim Votes to UDF.
Nasser kka well studied the local politics of kerala. ❤❤❤
രാഷ്ടിയ നിലപാടു മാറ്റാനുളള താന്നു. ഇനിയും മാറ്റും ബ o ഗാൾ വരെ മാറ്റും എല്ലാവരും പോയാലും പ്രശനമല്ല😢😢😢😢😢😮😮😅😅😅😅😅😅😅😅
>
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി
മോഡിയ വൺ UDF നു വേണ്ടി ഓവർടൈം തുടരുന്നു
ഒലക്കന്റെ മൂഡ്
ബിജെപിയിലേക്ക് പോയ ഒരു ഒറ്റ കമ്മ്യൂണിസ്റ്റ് വോട്ടും തിരിച്ചു വരില്ല..
കയ്യിലുള്ള വോട്ടുകൾ പോവുകയും ചെയ്യും.
നിന്ന് മുള്ളുവനെ നടനുമുള്ളുവൻ
ബുദ്ധിയില്ലാത്ത CPM നേതാകൾ ആ പാർട്ടിയെ ബിജെപി യുടെ തൊഴുത്തിൽ കെട്ടുന്നു 😂😂😂 ലാവ്‌ലിനും മറ്റു കേസുകളിൽ നിന്നും രക്ഷജപ്പെടുമെന്നാനൗ വിചാരം. ഇത് സിപിഎം എന്ന പാർട്ടിയുടെ അഡ്രസ് ടജന്നെ ഇല്ലാതാകും 😮😮😮
വർഗീയ raagavan CJP ഇടനിലക്കാരൻ
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി ധാരണയോടെ മത്സരിക്കും. സിപിഎം ലെ ഹിന്ദുക്കളായ അണികൾ ബിജെപി യിലേക്ക് പോയി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ധാരണ. ഈ ധാരണ വിജയിക്കും.
No difference between LDF & BJP nowadays ❗
സംഭവം ഒക്കെ ശരി ഇങ്ങനെ അവയ്കനിംഗ് ഉള്ള കക്ഷിക്ക് കേരളത്തിൽ എല്ലാമണ്ടളത്തിലും പിന്തുണ കൊടുത്തത് ശരിയായില്ല എന്ന് ഇപ്പോൾ തോന്നുന്നു 😂😂😂
CPHindu paartty❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വിജയരാഘവന്‍ പറഞ്ഞത് ഒരു സത്യം മാത്രമാണ് എന്തുകൊണ്ട് രാഹുല്‍ പ്രീയങ്ക ഗണ്ടിമാർ വയനാട് മണ്ഡലം തിരഞ്ഞെടുത്തു
കഷ്ടം... നേരം വെളുത്തു ബായ് 😥
കോൺഗ്രസ് തകർന്നാൽ ആ സ്ഥാനത്തെ ബിജെപ്പി
അവസാനം ബിജെപി സിപിഎം നെയും വിഴുങ്ങും 😊
Why എസ്ഡിപിഐ supported congress?
Pattybeeroo❤❤❤❤❤❤❤❤❤❤❤ is a great game for ❤❤❤ ❤❤❤❤❤you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ pattysho
In Kerala Pinarayi governed is existing in the mercy of RSS but Muslim 's can't understand it . Jai... Jai... RSS ... Jai... Jai ... Pinarayi.. jai...jai... CPIM...
🔥കൊള്ളി കൊണ്ട് 👨ചൊറിയുന്നു
ലാസ്റ്റ് കേരളം എല്ലാരും പെട്ടിയും കിടക്കയും എടുത്ത് റെഡിയായിക്കോ.😂വയനാട്ടിൽ മുസ്ലിം തീവ്രവാദ വോട്ട് മാത്രമല്ല. ഹിന്ദു തീവ്രവാദ വോട്ടും. ക്രിസ്ത്യൻ തീവ്രവാദ വോട്ടും വന്നിട്ടുണ്ട്. ഇനി മൊത്തം കേരളത്തിൽ തീവ്രവാദ വോട്ട് ആയിരിക്കും. എന്ന് വച്ചാൽ CPM തീർന്നു 😂
ഓഹോ😂
😂CPIM H 😅 മീഡിയ ☝️👍
ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ള മാപ്പിള മാർക്ക് ഇസ്ലാമിക ദർശനവുയി ഒരു പുലബന്ധം പോലുമില്ല.....
ഏറ്റവും വലിയവർഗീയത CJP🥺 cpm x Bjp 🥺Nexus😮
പറച്ചിൽ മതേതരം ന്യുനപഷത്തിനൊപ്പം ദളിതർക്കൊപ്പം 😂
Cjp
Nanavum manavum venam Mr, dt secratary MSf karano ?,vayassyal pora quality venam,
Bjpനും സിപിഎമ്മിനും പൂർണ്ണ പിന്തുണ❤.... കോൺഗ്രസ് ഇസ്ലാമിക പ്രീണന പാർട്ടിയാണ്
സംഗികളെ പറഞ്ഞാല് മതേതരത്വം സുദപ്പികളെ പറഞ്ഞാല് വർഗീയത
പ്രിയങ്കക്ക് കിട്ടിയ 6 ലക്ഷ്ത്തിലധികം വോറ്റർമാരും വർഗീയ വാദികൾ ആണെന്നാണല്ലോ പരാജയ രാഘവൻ പറഞ്ഞതിന്റെ അർത്ഥം 😄
Valachukettillatheyparanhal.varanpokunnathe.cpm.bjp.parasyamayasakyamane.pinarayifamiliyeyrakshikyuka.enna.ajanda.nadappilakum.anthamkammikalkappozheylokamthiriyukayulloo😂😂😂😂😂😂???
Jamahtinu kondu😂
Cpkaavippada❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
87La,,mudanmaralla,,24L
ദിവ്യ മീഡിയ വൺ 🙏🙏👍🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏
Nammal Thalesserykar kandath ann Shialaja Teachere thopikkan kalich vargeeya kalikal. Muslim ayathkond Shafikk vote cheyyanam enna oru mindset ann undakiyath. Mathathinte peril voting consolidation, ath vargeeyatha alle ? IUML played religious card in Malabar. Ath vargeeyatha thanne ann.
കേരളo വൈകാതെ കശ്മീർ ആകുo ഹിന്ദു ക്കൾ ഒന്നിക്കുക
Nariya party bangal polle ellttavnm ennalle kerltill janglk jivikan pattum
വർഗീയവാദികൾ കൊടിയില്ലാതെ യുഡിഎഫ് വയനാട്ടിൽ വന്നു...
പാലക്കാട് കൊടിയുമായി യുഡിഎഫിനെ പിന്തുണച്ചു ..
അങ്ങനെ രണ്ടിടത്തും രണ്ടു വർഗീയ പാർട്ടികളെയും ജനം തോൽപിച്ചു 😄
Ayaal parannpoyathalla sakhaave parannath thanneyan.
E M S ne Patti paryanameggil, 1st poyi nalla 4 book vayikkuka, chumma madathrangal paryaruthu.
ചർച്ച ചെയ്യുന്ന ചാനൽ ജ മാ അത്ത് ഇസ്ലാമി വർഗ്ഗീയ ചാനൽ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിപിഐഎം ഈ നാട്ടിൽ വേണം.. വേറെ ഏത് പാർട്ടി നശിച്ചാലും സിപിഐഎം ഇവിടെ വേണം കേരളം കേരളമായ് നിലനിൽക്കണം
നിങ്ങളുടെ പപ്പുവും, പിങ്കിയും എന്താ വിമർശനത്തിന് അതീതരാണോ ? പണ്ട് നെഹ്റു, ഇന്ദിര, രാജീവ് എന്നിവരെ ആർക്കും ഇഷ്ടാനുസരണം വിമർശിയ്ക്കാമായിരുന്നു. ഇന്നിപ്പോൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണെങ്കിലും ഈ അലവലാതികളെ ആർക്കും വിമർശിയ്ക്കാൻ പാടില്ലെന്ന നിങ്ങളുടെ വാദമുണ്ടല്ലോ അതങ്ങ് പള്ളി പോയി പറഞ്ഞാൽ മതി. ഇവരാരാ കോലോത്തെ തമ്പ്രാക്കളോ ? മഹ്മൂദി ചാനല് പറയുന്നത് കേൾക്കാൻ മനസ്സില്ല.
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തത് ഊള സഖാക്കൾ. നിൻ്റെയെല്ലാം പതിനെട്ടാമത്തെ അടവാണിതെന്ന് എല്ലാവർക്കുമറിയാം.
Cheepmnu vottu cheyaathavar vargeeya vaadhigal 😂😂😂
😂
Appo sdpi,jamatheislami,vote koduthatu arkkanu, athum kudi discussion nadathuka
Cpim=Rss