​ഗേറ്റ് തകർത്ത് വിശ്വാസികൾ; ബിഷപ്പ് ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമം,അനുനയത്തിന് ജില്ലാഭരണകൂടം

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 30

  • @സത്യവുംനീതിയും

    ആ പ്രതിഷേദത്തിന്റെ ഉള്ളിലേക്ക് പോയ DCP
    മരണ മാസ്.
    ഇനി അവർ ഹിന്ദുവാണെന്ന് പറയാതിരുന്നാൽ മതി 🙏🙏
    നേരെത്തെ പോലീസിനെ അങ്ങനെ യാണ് പറഞ്ഞത് 😤😤🤭

  • @jesse-p4r
    @jesse-p4r 14 дней назад +1

    ഏത് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ കാക്കികാരുടെ അതിക്രമം?

  • @babumampilly9063
    @babumampilly9063 14 дней назад +4

    ഈ പ്രശ്നം ഇത്രയും വഷളാക്കിയത് ആലഞ്ചേരി ആൻഡ്രൂസ് താഴത്ത് ബോസ്കോ പുത്തൂർ റാഫേൽ തട്ടിൽ ഇവരുടെ കഴിവില്ലായ്മയാണ്. അതുകൊണ്ട് പുറത്തുള്ള ഒരു ഭരണവും എറണാകുളം അങ്കമാലി രൂപതയിൽ വേണ്ട. ഇവിടെ ആവശ്യത്തിലേറെ വിശ്വാസികളും അച്ഛന്മാരും പിതാക്കന്മാരും ഉണ്ട്. പക്ഷേ അവർ കള്ളക്കളി കളിച്ച സ്ഥാനമാനങ്ങൾ കയ്യിൽ വയ്ക്കുന്നു. അതിൻറെ ആവശ്യം ഇവിടെയില്ല.

  • @anaskundanchalil7659
    @anaskundanchalil7659 14 дней назад

    "വിശ്വാസം അതല്ലേ എല്ലാം "

  • @babumampilly9063
    @babumampilly9063 14 дней назад +6

    എറണാകുളം അങ്കമാലി അതിരൂപത ഭരിക്കേണ്ടത് അവിടെ നിന്നുള്ള പിതാക്കന്മാർ മതി.

  • @KairaliShibu
    @KairaliShibu 14 дней назад +1

    Police ആയിട്ടല്ല ചർച്ച
    തട്ടി ൽ പിതാവ് വരട്ടെ

  • @shajicdavis
    @shajicdavis 14 дней назад +1

    കരയണ്ട പോലിസ് നോക്കിക്കോളും 😂😂😂

  • @SulaimanKK-p2c
    @SulaimanKK-p2c 14 дней назад +2

    അല്ല സഹോദരന്മാരേ
    എന്തിനാണ് ഈ പ്രശ്നം
    ദൈവത്തെ വെറുതെ വിട്ടൂടെ
    നമുക്ക് വല്ല ജിഹാദിയുടെയും
    പിറകെ നടന്നാൽ
    സൂരണനെയും കിട്ടൂലെ
    സഹായത്തിനു

  • @jainmary6247
    @jainmary6247 14 дней назад

    കുർബാന ഏകികരണണം ഒന്ന് അവസാനിപ്പിക്കു പൊന്നു സഭഅധികാരികളെ

  • @tpmohananpaloor5152
    @tpmohananpaloor5152 14 дней назад

    ഇതാണ് ഒരു മതത്തിലും പ്രാർത്ഥന കൊണ്ടു കാര്യമില്ല. സമരവും ശാസ്ത്രത്തിൻ്റെ എ കെ 47 ഉം കൊണ്ടെ കാര്യമുള്ളൂ.

  • @Chungath
    @Chungath 14 дней назад

    Policfe is worsening the situation.

  • @rosammakuzhikulathil9452
    @rosammakuzhikulathil9452 14 дней назад

    Where is the head of church

  • @thomsoncj1299
    @thomsoncj1299 14 дней назад +1

    അനുസരണമില്ലത്ത വർഗ്ഗത്തെ പുറത്താക്കുക ഗെയ്റ്റ് പൊളിച്ചവർക്ക് എതിരെ കേസ്സ് എടുക്കുക അവരെ അറസ്റ് ചെയ്തു ജയിൽ അടക്കുക

  • @jollyscaria1922
    @jollyscaria1922 14 дней назад

    Poice rmove stick father

  • @benoychacko394
    @benoychacko394 14 дней назад

    പോലീസ് go back... 🤣🤣🤣കുഞ്ഞാടുകൾ തമ്മിലടിച്ചു ചാകട്ടെ, സ്വർഗത്തിൽ വേഗം പോകട്ടെ 🤣🤣🤣

  • @josepaul10
    @josepaul10 14 дней назад

    🥲😇🥳🥹🤣😂🥲🥹😀😃😅😊😄😂😁🤣🤣🥲😆😁🎃☠️🥹🥳🥶

  • @jesnamelvin
    @jesnamelvin 14 дней назад +1

    Viswasikal ennu orikkalum parayaruthe please..avarkku orikkalum ingane aakan saadhikkilla

  • @tpmohananpaloor5152
    @tpmohananpaloor5152 14 дней назад

    ദൈവം ഉടൻ നിലപാട് വ്യക്തമാക്കൂ '

  • @minimolsunny5835
    @minimolsunny5835 14 дней назад

    Just ignore those so called priests and people. Move away from ekm...Read Gospel what Jesus says about such people. Pls think of others. How can be called as christians, shame....

  • @antonyjoseph4897
    @antonyjoseph4897 14 дней назад +2

    ഈ സഭയെ മുച്ചൂടും നശിപ്പിക്കുന്ന മെത്രാൻസംഘത്തെ ഞങ്ങൾക്ക് വേണ്ട

  • @rejip.v9593
    @rejip.v9593 14 дней назад +1

    Adichu oodiku

    • @arunjose2785
      @arunjose2785 14 дней назад +1

      പറയുമ്പോ എളുപ്പം ആണ് പക്ഷെ പോലീസ് നെ സംബന്ധിച്ച് ഇതൊരു നിസാര ലത്തിചാർജിൽ തീരുന്ന വിഷയം അല്ല കാരണം ഇവിടെ ഒരു ലത്തി ചാർജ് നടത്തിയാൽ പ്രതിപക്ഷ പാർട്ടികൾ സർക്കാർ പോലീസിനെ വെച്ച് വിശ്വാസികളെ മർദിക്കുന്നു എന്ന് വരെ ഇന്ത്യ മൊത്തം വാർത്ത ആകും അതു വലിയ പ്രശ്നങ്ങളിലേക്ക് വഴി വെക്കും

    • @arunjose2785
      @arunjose2785 14 дней назад

      സത്യത്തിൽ ഇതിൽ പോലീസ് ഇടപെടാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്

  • @basheertm813
    @basheertm813 14 дней назад

    പണി പാളുമോ😂😂