'വെള്ളാപ്പള്ളി ആക്രമിക്കുന്നത് സതീശനെയാണെങ്കിലും ദോഷം ചെന്നിത്തലയ്ക്കായിരിക്കും' | Vellappally

Поделиться
HTML-код
  • Опубликовано: 22 дек 2024
  • വെള്ളാപ്പള്ളി ആക്രമിക്കുന്നത് സതീശനെയാണെങ്കിലും ദോഷം ചെന്നിത്തലയ്ക്കായിരിക്കും, വെള്ളാപ്പള്ളിയുടെ ആക്രമണം ഉർവശീ ശാപം ഉപകാരമെന്നോണം യുഡിഎഫിന് അനുകൂലമായും സംഭവിക്കാമെന്നും ജോർജ് പൊടിപ്പാറ
    #vellappallynatesan #nss #sndp #congress #udf #ldf #kerala #vdsatheesan #rameshchennithala #newshour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии •

  • @sajithmb269
    @sajithmb269 3 часа назад +47

    VDS കൃത്യം 🎉

  • @aakrideva5097
    @aakrideva5097 3 часа назад +48

    സതീശൻ ഇതോടെ No. 1, വെള്ളാപ്പള്ളിക്കു നന്ദി

  • @Sparckle_editz10
    @Sparckle_editz10 3 часа назад +43

    പാലക്കാട്‌ പെട്ടി വിവാദം പോലെ ഇത് തിരിച്ചടിക്കും. കോൺഗ്രസ്‌ വരും VD.... CM... ആകും

  • @kabeerkorikar3232
    @kabeerkorikar3232 3 часа назад +52

    വിഡി സതീശൻ മികച്ച നേതാവ് തന്നെ... 💥

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 часа назад +51

    V. D. Satheesan ഇപ്പോൾ നല്ല ആൾ എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി.. സതീശൻ ❤❤❤

  • @varghesealukka6321
    @varghesealukka6321 3 часа назад +14

    VD ക്കു കഴിവ് തെളിയിക്കാൻ അവസരം കൊടുക്കണം.
    ചെന്നിത്തലയ്ക്ക് ഒരുപാട് അവസരങ്ങൾ കിട്ടിയത് ആണ്.
    Support VD ❤
    കേരളത്തിൻ്റെ അവസ്ഥയിൽ മാറ്റാം ഉണ്ടാകാൻ പറ്റിയ വിഷൻ ഉള്ള നേതാവ് VD തന്നെ

  • @rojanantony8360
    @rojanantony8360 3 часа назад +39

    Vd യെ ഇപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നുന്നു ❤️❤️❤️❤️❤️

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 3 часа назад +13

    VD❤❤❤❤❤❤

  • @abdullahas652
    @abdullahas652 3 часа назад +10

    VD Satheeshan ❤❤❤

  • @manojbabydevassia9450
    @manojbabydevassia9450 3 часа назад +19

    അവസരവാദി വെള്ളാപ്പള്ളി കാട്ടുകള്ളൻ

  • @kunchippamozhikkal9564
    @kunchippamozhikkal9564 3 часа назад +10

    ചെന്നിത്തലക്ക് ഇത് പാരയാകും

  • @kunchippamozhikkal9564
    @kunchippamozhikkal9564 3 часа назад +9

    ഇഷ്ടംVD യെ

  • @Rkp-r3u
    @Rkp-r3u 3 часа назад +24

    ഇത് സതീശനു ഗുണം ചെയ്യും.. ചെന്നിത്തലക്ക് വിവരം ഇല്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 часа назад +2

      ചെന്നിത്തല പറഞ്ഞു ചെയ്യിക്കുന്നതല്ലലോ

    • @muralikrishnan6400
      @muralikrishnan6400 3 часа назад

      രണ്ടു പേർക്കും ഗുണം കിട്ടില്ല.

    • @rojanantony8360
      @rojanantony8360 3 часа назад

      Yes

  • @abidottumpuram6445
    @abidottumpuram6445 3 часа назад +8

    VD💙

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 3 часа назад +8

    വി ഡി സതീശന് ഇത് ഗുണം ചെയ്യും 😂😂

  • @Yathrastatusworld
    @Yathrastatusworld 3 часа назад +6

    Vds♥️♥️♥️♥️next CM

  • @abdulvahab9809
    @abdulvahab9809 3 часа назад +4

    VD❤️❤️❤️💪

  • @hamzamuhammad5652
    @hamzamuhammad5652 2 часа назад +3

    ജോർജ് പൊടിപാറയുടേത്കൃത്യ മായ വിലയിരുത്തൽ ഒരുസംശയവുമില്ല.

  • @aakrideva5097
    @aakrideva5097 3 часа назад +6

    വെള്ളാപ്പള്ളിയുടെ പിന്നിൽ സാക്ഷാൽ 😀

    • @Raku-o7t
      @Raku-o7t Час назад

      ഭൂത് കാരണ ഭൂതം

  • @moncy3691
    @moncy3691 Час назад +2

    വെള്ളാപ്പള്ളിയുടെ സതീഷന് എതിരെ ഉള്ള ഈ വിമർശനം ചെന്നിത്തല ആദ്യം തന്നെ നിരുത്സാഹാപെടുത്തണമായിരുന്നു പകരം ചെന്നിത്തല അത് ആസ്വദിക്കുക ആയിരുന്നു അതുകൊണ്ട് ജനം ചെന്നിത്തലയെ കൂടുതൽ വെറുത്തു

    • @user-gc2ze7jg2k
      @user-gc2ze7jg2k 24 минуты назад

      ഒരു സത്യം ആണ് ചെന്നിത്തല കുഴിയിൽ വീഴും

  • @SajithV-r6r
    @SajithV-r6r 2 часа назад +2

    വി.ഡി സതീശനെ വിലയിരുത്തി സംസാരിക്കാൻ വെള്ളാപ്പളളി നടേശന് ധാർമ്മികമായി എന്ത് അധികാരമാണുള്ളത്? ശ്രീനാരായണ ഗുരുവിൻ്റെ മറവിൽ SNDP യുടെ പിൻബലത്തിൽ വെള്ളാപ്പള്ളി ചെയ്യുന്നത് ആരാണ് അംഗീകരിക്കുന്നത്?

  • @mayamoloj4212
    @mayamoloj4212 2 часа назад +1

    VDSatheesan ❤❤❤❤

  • @azeezkunnil5281
    @azeezkunnil5281 3 часа назад +5

    vd

  • @muhammedameenp2645
    @muhammedameenp2645 2 часа назад +2

    Vd🔥

  • @abdullathiefd3068
    @abdullathiefd3068 Час назад +1

    ഇപ്പോള് കേരളത്തിൽ കോൺഗ്രസിൽ ഏറ്റവും നല്ല ലീഡർ ആണ് VDS 🥰

  • @hitmanbodyguard8002
    @hitmanbodyguard8002 Час назад +1

    ഈ വെള്ളാപള്ളി, സതീശനെ മുഖ്യമന്ത്രി ആകുമോ??? മറ്റുള്ളവരുടെ സപ്പോർട്ട് സതീശന് കിട്ടാൻ സാധ്യത ഉണ്ട്

  • @maheritharish6356
    @maheritharish6356 Час назад +1

    Vd❤❤❤

  • @sidhiqtva
    @sidhiqtva Час назад +1

    വെള്ളാപ്പള്ളിക്കൊന്നും കേരള രാഷ്ട്രീയത്തിൽ ഒരു വിലയുമില്ല

  • @Sanjo195
    @Sanjo195 Час назад +1

    Vd❤️

  • @muhammedshamnad8696
    @muhammedshamnad8696 2 часа назад +3

    നടേശൻ്റെ ചൂണ്ടയിൽ സതീശൻ സർ വീഴില്ല

  • @rakeshjohn4585
    @rakeshjohn4585 3 часа назад +8

    VDS❤❤❤

  • @abdullathiefd3068
    @abdullathiefd3068 Час назад +1

    VDS 💙💙

  • @bijojoseph2439
    @bijojoseph2439 2 часа назад +2

    VD support

  • @abdulrazak4432
    @abdulrazak4432 2 часа назад +1

    ❤❤❤

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 2 часа назад +1

    Absolutely right VDS is great leader 👍 as per usual Congress method is opposition leader are getting CM position 👍 avoid NSS SNDP agenda well know Kerala people 👍 They want benefits of this agenda 👍 LDF is coming 3 terms 👍 Ramesh Chennithala if lead the election results is 00😃😃😃 so senior leaders must understand this give full support to VDS and young leaders 👍

  • @jinsabraham8747
    @jinsabraham8747 2 часа назад +1

    With VD 🎉

  • @Purehind
    @Purehind 3 часа назад +3

    ❤❤❤VDS❤❤❤

  • @RudiidHdjdi9
    @RudiidHdjdi9 Час назад +1

    ,vds❤❤❤❤❤

  • @josepp5168
    @josepp5168 Час назад +2

    Vd

  • @nidhishvvasudevan
    @nidhishvvasudevan 3 часа назад +1

    ഇവരുടെ ചർച്ച ഇത് വരെ കഴിഞ്ഞില്ലേ ഇവന്മാർക്ക് ഒരു പണിയും ഇല്ലേ 😂

  • @steffinu67b23
    @steffinu67b23 2 часа назад +1

    VDS next cm ❤❤❤❤

  • @surendrankp9280
    @surendrankp9280 2 часа назад +1

    അത് പോലെ ഗോവിന്ദനെ ഒന്ന് ആക്രമിച്ചു നോക്കൂ വെള്ളാ പ്പള്ളി,,, വിവരം അറിയും..

  • @pradeepkumarc9967
    @pradeepkumarc9967 Час назад

    വെള്ളാപള്ളിയെ നിങ്ങൾക്ക് എല്ലാം അറിയാം... ഇത് ചർച്ചക്ക് എടുക്കുന്ന ഏഷ്യാനെറ്റ്... പിന്നെ..ഈ ചർച്ചയിൽ പങ്കെടുക്കുന്ന...ആളുകൾക്കും എന്ത് ബോധം ആണ് ഉള്ളത്... ഇത് ഒന്നും അല്ല ചർച്ച ചെയ്യേണ്ടത്... പ്രബുദ്ധ പൊട്ടൻമാർ ... എന്ന് ആണ്... പ്രബുദ്ധൻ അല്ലാത്ത എനിക്ക് തോന്നുന്നത്

  • @user-gc2ze7jg2k
    @user-gc2ze7jg2k 26 минут назад

    വെള്ളാപ്പള്ളി ടെ സഹായം കൊണ്ട് VD ക്ക്‌ ഗുണം ആയി

  • @muralikrishnan6400
    @muralikrishnan6400 3 часа назад +2

    ഇതിനെയൊക്കെ അല്ലേ നമ്മൾ പറയുന്നത് നിലപാട് ഇല്ലായ്മ എന്ന് പറയുന്നത്.

  • @askarmankada2658
    @askarmankada2658 3 часа назад +1

    0:35

  • @Jamrujam
    @Jamrujam 3 часа назад +4

    മതം മതം 😂😂കേരളം

    • @muralikrishnan6400
      @muralikrishnan6400 3 часа назад

      മതം അല്ല ജാതി.

    • @Jamrujam
      @Jamrujam 3 часа назад +1

      @muralikrishnan6400 മുസ്ലിം ലീഗ്, കേരള ക്രിസ്ത്യൻ കോൺഗ്രസ്‌

  • @manuabraham2135
    @manuabraham2135 2 часа назад

    Pachapparamartham...

  • @mohdshaheer4098
    @mohdshaheer4098 47 минут назад

    vd❤

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 2 часа назад

    ഈ പുരാവസ്തുവിൻ്റെ ജൽപനങ്ങൾ എന്നാണു് പൊതു സമൂഹം അംഗീകരിച്ചിട്ടുള്ളത്...

  • @mehumanbeing181
    @mehumanbeing181 3 часа назад

    കോൺഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനാർത്ഥിമാർ :
    1. Vd സതീശൻ
    2. ചെന്നിത്തല
    3. K sdudhaakaran
    4. Kc venugopal
    5. Shashi Tharoor
    6. ????

  • @jithin3624
    @jithin3624 Час назад +2

    നടേശൻ പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ ആണ് സതീശൻ.. ആരെങ്കിലും ഒന്ന് പറഞ്ഞു കൊട്... മുയലാളിയോട് 😂🤣

  • @gopanimisha3432
    @gopanimisha3432 Час назад

    ഇതാണോ.. സാംസ്‌കാരിക കോരളം..😂

    • @gopanimisha3432
      @gopanimisha3432 Час назад

      തൊലിച്ച പഴം തിന്നാനാണ്.. Udf നും ldf നും ഇഷ്ട്ടം.. കാക്കാ മാരുടെ

  • @freakdude8163
    @freakdude8163 3 часа назад +1

    Dr. Gopakumar പറഞ്ഞതാണ് ശരി. ഉദാഹരണം Decathlon 2024 bjp vote 311000 (31.64%) hindu population 67%. Nair population around 20% of total population. Even if 60% of nairs vote for bjp then 60% of 20% is only 12%. So bjp got around 20% of votes from non nair hindu voters. That means 20% is from 47% of obc and sc voters. That means bjp got 40% of non nair hindu votes. in attingal which is a high number. The other two candidates combainedly got only 53% of hindu votes and 60% of non nair hindu votes.If congress candidate was any one other than Adoor Prakash തീർച്ചയായിട്ടും V. Muraleedharan വിജയിക്കും ആയിരുന്നു. ആയിരുന്നു എന്നതിന് അർത്ഥം ഇല്ലെങ്കിലും അതായിരുന്നു സത്യം.

  • @alfredsunny800
    @alfredsunny800 3 часа назад +1

    Podipara congress karan alle😂😂😂

  • @jojo-uj8wq
    @jojo-uj8wq 10 минут назад

    Only VD

  • @surendrankp9280
    @surendrankp9280 2 часа назад

    വെള്ളാപ്പളളി ഒന്നേ ullooo

  • @vinilkumarkd5923
    @vinilkumarkd5923 3 часа назад

    ഉസ്മാനും കിങ്ങിണി യും കട്ടയും പടവും ആകും അല്ലങ്കിൽ ആക്കും

  • @gopakumar9518
    @gopakumar9518 3 часа назад

    സതീശനും ടീം പാണക്കാട് മാത്രെ പോവാറുള്ളു

  • @varughesekannanganamalil8429
    @varughesekannanganamalil8429 2 часа назад

    Vallapaily make himself big Zero.

  • @ramaswamyramakrishna606
    @ramaswamyramakrishna606 2 часа назад

    He is a mole of BJP. He wants to divide the congress and defeat it. He doesn't have any special love towards Chennithala.

  • @vijayrs242
    @vijayrs242 2 часа назад

    Athu chennithala manasikakanam

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 3 часа назад

    Vellappally vote LDF nu aanu kodukkunnath.. Ambalappuzhayil Eezhava samudaya angamaya M.Liju malsarichappol, CPM kaaru thanne SDPI bandham undennu paranju annu valya news okke aaya H.Salamalle jayichath.

  • @surendrankp9280
    @surendrankp9280 2 часа назад

    ഇയാളെ ഒക്കെ ആര് കേൾക്കാൻ....

  • @fathimanashwa2365
    @fathimanashwa2365 2 часа назад

    18 masam 600 kodukathavark voto urappsnu LDF 2026

  • @fathimanashwa2365
    @fathimanashwa2365 2 часа назад

    Sdpi jamayath udf evark voto? Janam chindekku

  • @mehumanbeing181
    @mehumanbeing181 3 часа назад +1

    കോൺഗ്രസ്സ് കാരൻ ആയ നിരീക്ഷകൻ ജോർജ് പൊടിപ്പറ കോൺഗ്രസിനെ രക്ഷിക്കാൻ പെടാ പാട് പെടുന്നുണ്ട്😂😂😂😂😂😂

  • @baburajanbaburajan295
    @baburajanbaburajan295 56 минут назад

    ചെന്നിത്തല..ശിഖണ്ഡി...

  • @melina9479
    @melina9479 3 часа назад +2

    സതീശൻ അധികാരകോതി മുത്ത് അടവ് നയം എടുക്കുന്നു...😂😂

    • @prasannanpp9956
      @prasannanpp9956 3 часа назад +2

      അധികാരക്കൊതി ഇല്ലാത്ത 2 പേർ മാത്രമേ ഇവിടെ ഉള്ളൂ. 1 വിജയൻ 2 മരുമോൻ riyas 😂

  • @Phoenix-rw7cy
    @Phoenix-rw7cy 3 часа назад +1

    നടേശ ഗുരു പ്രകോപനം നടത്തിയാൽ വീഡി സതീശൻ മൈൻഡ് ചെയ്യാൻ പോകുന്നില്ല, ജാതി വാണത്തിന്റെ പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് മനസിലായി

  • @chackojohn9776
    @chackojohn9776 3 часа назад +4

    VDS❤️❤️