'ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസിന്‍റെ സഖ്യകഷികളാണ്': എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @ashtamanmgu8945
    @ashtamanmgu8945 7 часов назад +10

    ജമാത്തെ ഇസ്‌ലാമിയോടും, SDPI യോടും,RSS നോടും ഒരേ നിലപാട് അതാണ് CPM. ശരിയായ നിലപാട്.

  • @MoiduKp-b6j
    @MoiduKp-b6j 7 часов назад +3

    നിങ്ങൾ അങ്ങിനെ മാറി മാറി സമയം നോക്കി ലാഭം നോക്കി വായിത്തോന്നുന്ന പുളിച്ച വാക്കുകൾ പറഞ്ഞിരിക്കുക ജനങ്ങൾ അത് കണ്ട് ഊറിച്ചിരിക്കുക ജനങ്ങൾ അത് കണ്ട് രസിച്ചിരിക്കുകയാണ്.😂

  • @muhammedp5319
    @muhammedp5319 7 часов назад +5

    അല്ല മാഷെ താങ്കളീ പറഞ്ഞ ജമാ അത്തെ ഇസ്ലാമിയും SDPI യും ആണൊ ഇവിടത്തെ മുസ്ലിം രാഷ്ട്രീയം അവർ വിരലിലെണ്ണാവുന്ന ഒരു വിഭാഗം മാത്രമാണവെറുതെ തലമറന്ന് എണ്ണതേക്കല്ലെ

    • @wasco3326
      @wasco3326 6 часов назад +2

      Onnupode

    • @balanbalakrishnan2428
      @balanbalakrishnan2428 6 часов назад

      RSS നെ പോലെ ഹിന്ദുമത ഭ്രാന്ത് പറയുന്നത് പോലെ മുസ്ലീം മതത്തിലും, ചില സംഘടനകൾ മതഭ്രാന്ത് കാണിക്കുന്നുണ്ട് എന്ന് ഇന്ത്യയിലെയും, കേരളത്തിലെയും എല്ലാ ജനതക്കയും മനസിൽ ആകുന്നുണ്ട് അത് കൊണ്ട് ഈ സത്യം നേതാക്കൻമാർ പറഞ്ഞതിൽ എന്താണ് തെറ്റ് എല്ലാ ജാതി മതസ്ഥരും സഹോദരി സഹോദരൽ മാർ ആയി ജീവിക്ക്ണം എന്ന് വിജാരിച്ചാൽ എന്താണ് പ്രശനം

  • @antonythadeus6685
    @antonythadeus6685 6 часов назад

    ❤❤🚩🚩🚩

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt 6 часов назад

    ❤❤❤❤❤❤

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 6 часов назад

    👍👍👍👍

  • @zubairkanarandi3836
    @zubairkanarandi3836 5 часов назад

    ചോദ്യത്തെ അടിച്ചമർത്തൽ

  • @mariyangalathkrishnan846
    @mariyangalathkrishnan846 5 часов назад

    മാർക്സിസ്റ്റ് ആശയം അറു പിന്തിരിപ്പൻ
    വോട്ടുകൾക്ക് വേണ്ടി കണ്ടവൻ്റെ ........ താങ്ങും....

  • @anandhukumar1399
    @anandhukumar1399 7 часов назад +1

    Cjp

  • @zubairkanarandi3836
    @zubairkanarandi3836 5 часов назад

    വയനാട്ടിലെ 4 ലക്ഷം SDP യുടെയും ജമാഅത്തെ ഇസ്ലാമിയുടെതും ആണൊ😅

  • @muhammedkollayil2085
    @muhammedkollayil2085 49 минут назад

    ഗോവി ആകും അണ്ണാ ഇങ്ങിനെ പോയാൽ ഒന്നുകിൽ നിങ്ങൾ പറയണം എല്ലാ മുസ്ലീങ്ങളും ഒരുമിച്ച് നിൽക്കുന്നത് നമുക്ക് അങ്ങ് പിടിക്കുന്നില്ല എന്ന്… അല്ലാണ്ട് വയനാട് മുഴുവൻ കൂട്ടിയാൽ എത്ര സുടപ്പി ജമാ അത് വോട്ട് ഉണ്ടാകും ഇതു ഏത് പൊട്ടനും അറിയാവുന്ന കാര്യമാ പാലക്കാട് നിന്നും മുഖ്യൻ തുടങ്ങിയ പോരാട്ടം എല്ലാരും കൂടി കൊണ്ട് നടക്കുന്നു അല്ലാണ്ട് എന്ത് പറയാൻ എങ്ങിനെ പോയാൽ മുസ്ലീങ്ങൾ എല്ലാരും കൂടിച്ചേർന്നു അടുത്ത തിരഞ്ഞെടുപ്പിൽ നല്ല പൂരിപക്ഷം മേടിച്ചു തരാൻ സാധ്യത ഉണ്ട്

  • @ambadiis
    @ambadiis 7 часов назад

    Corakt????

  • @meharoofp9923
    @meharoofp9923 5 часов назад

    Musleem.gale.ee ni.thiruthendda.avar.thirumanichu.cpi.m.nnu.adire.vote.cheyyan.vargiya.vadi.vijaya.ragavana.adinnu.utharavadi

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 6 часов назад +2

    *2026 ൽ നീ ഗോ...വി... ന്താ...😂😂😂😂*