രോഗവും രോഗിയെയും തിരിച്ചറിഞ്ഞുള്ള അറിവുള്ള ഡോക്ടർ ഉപകാരപ്രധമായ നിർദ്ദേശങ്ങളും മുന്നറീപ്പും ഒരേ പോലെ നൽകുമ്പോൾ ബുദ്ധിയുള്ള മനുഷ്വനു സ്വന്തമായി രോഗം സുഖപ്പെടുത്താൻ കഴിയും നന്മകൾ ചെയ്യാനുള്ളമനസുള്ള ഒരാൾക്കേ മറ്റൊരാളെ ചികിസിക്കാനും കഴിയൂ അതു തന്നെയാണ് Dr ബാസിൽ യുസുഫ് 🇮🇳🇮🇳
വയറിന്റെ വലത് ഭാഗത്തു ചെറിയ വേദന സ്‌കാൻ ചെയ്ടപ്പോൾ കരളിൽ കൊഴുപ്പ് ഉണ്ടന്ന് ആണ് പറഞ്ഞത് യുട്യൂബിൽ തിരഞ്ഞപ്പോൾസാറിന്റെ വീഡിയോ ആണ് കൂടുതൽ മനസിലായത് താങ്ക്യു സാർ ❤❤❤
ഒരു തരം ഭക്ഷണം ഒരു രോഗിക്ക് ഗുണകരമാണെങ്കിൽ അതേ ഭക്ഷണം മറ്റൊരു രോഗമുള്ള രോഗിക്ക് കഴിക്കാൻ പാടില്ലാത്തതാണ് . എല്ലാ തരം രോഗികൾക്കും കഴിക്കാവുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്താണ് ഡോക്ടർ
I was put on statin drugs for high cholesterol and after 3 months ended with excruciating muscle pains. Now I am told I have fatty liver and what is the best thing I can do? I am not a meat or organ meat eater. I am also diabetic and don’t eat from outside or fried foods, or sugary foods and not a soda person.
It is not meat that causes fatty liver. The large amount of Carbohydrate that we eat (Rice and all related products, Wheat, Sugar and almost all bakery items, Tapioca, Potatoes etc.).
എനിക്ക് ഷുഗർ .. B. P ഉണ്ട് എനിക്ക് നഞ്ചിന്റ് നടുവിൽ കുനിയുന്പോൾ പിടിത്തം പേടി ഉണ്ട് ഭക്ഷണം കയ്ച്ചാലും ബാത്ത് റൂമിൽ പോകണം അത് ഫ്ലാറ്റി ലിവരാണോ. Dr നമ്പർ തരുമോ

الحمدلله, ماشاءالله
എല്ലാ പേർക്കും മനസ്സിൽ ആകുന്ന രീതിയിൽ നല്ല അവതരണം Thankyou Dr
Very good
Dr: കുടുംബത്തിലെ ഒരു അംഗം പറഞ്ഞു തരുന്നു എന്ന് തോന്നിപ്പോകുന്നു വളരെയെറെ ഇഷ്ടപ്പെട്ടു വളരെ ഉപകാരം
😁😂😂
സി०പിൾ ആയി പറഞ്ഞു തന്നു.ഒത്തിരി നന്ദിയുണ്ട്. ഏതൊരാൾക്കു० മനസിലാകുന്ന വിധത്തിൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ.
Dr. വളരെ നന്ദി. വളരെ നന്നായി വ്യക്തമായി പറഞ്ഞു തന്നു.
നല്ല അവതരണം thank you.
Thank you Dr. Very good information God bless you
Simple ayitulla avadharanam
Doctor ellam clear ayittu paranju thannu. Thankyou Doctor
സാറിന്റെ വിഡിയോ എന്നും കാണാറുണ്ട് നാട്ടിൽ വന്നാൽ സാറിനെ കാണണം എന്നുണ്ട് ഇന്ഷാ അല്ലാഹ്
വയറിന്റെ വലത് ഭാഗത്തു ചെറിയ വേദന സ്‌കാൻ ചെയ്ടപ്പോൾ കരളിൽ കൊഴുപ്പ് ഉണ്ടന്ന് ആണ് പറഞ്ഞത് യുട്യൂബിൽ തിരഞ്ഞപ്പോൾസാറിന്റെ വീഡിയോ ആണ് കൂടുതൽ മനസിലായത് താങ്ക്യു സാർ ❤❤❤
Thank you. ഹോമിയോപ്പതിയിൽ മരുന്ന് ഉണ്ടോ?
നല്ല അവതരണം 👏👏👍
What suggested one spoon????
Liver cirrhosis ne Patti ithupole food ninthranam parayamo Doctor
Good information Dr paryan vakukkal Ella 🙏❤️👌👍🌹
Sugar ullavark oru limit ille fruits kazhikkan .. informative..
Assalamu Alaikum Wa Rahmatellah
Good translation Allavarkum Ubakaram
Thanks every Speech. I like
മേരിക്കുട്ടി,
കുറുക്കൻ അറിയാതെ കൂവിപ്പോയല്ലൊ.
Gud msg .Thank you Doctors❤
Dr. You you are a gift of God. Thanks🙏❤.
Excellent explanations. Prakashan.
Nuts okke ethryennam vech kaykaam
Dr your style of speaking is fascinating.
Very informative...thank you Dr....but still.... alcohol completely stop cheyyan parayunnathu ichiri kashtam aanu ketto
Very very intialigent doctor
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് 100%
Hello
@@elammaebraham511 ഹായ്
Very practcal Dr just like a brother
Super
Good morning sir
Dr nambuthiri dilog good sir ❤
Thank you sir
Ok dr ..thanks so much 👍🙏🌹
Thank you very much Doctor.
Faty liver ullappol keto diet edukkaan pattuvoo
കുട്ടികൾക്ക് ചെയ്യാൻ പറ്റുമോ ഈ ഭക്ഷണ രീതികൾ
സൂപ്പർ സർ
Very nicely explined. Dr. Thank you.
ഒരുപാട് നന്ദി ❤
Thank you doctor
അടി പൊളി advice dr. thank u
Nalla avadaram
ഗുഡ് മോർണിംഗ് dr 🙏🙏
Very good awareness thank Dr
ഒരു തരം ഭക്ഷണം ഒരു രോഗിക്ക് ഗുണകരമാണെങ്കിൽ അതേ ഭക്ഷണം മറ്റൊരു രോഗമുള്ള രോഗിക്ക് കഴിക്കാൻ പാടില്ലാത്തതാണ് . എല്ലാ തരം രോഗികൾക്കും കഴിക്കാവുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്താണ് ഡോക്ടർ
Ore oru doubt endu oru spoon kazichal karalu clean akum? Thumb nail adanallo
Masha allah ,Alhamdulillah Dr. Thank you
Thank you Doctor for your advice JosEmmatty Spoken English Teacher Ayyanthole
Thank..... U Dr
Very useful 👌👌👌
Super sir. 😍😍😍👍👍👍
Thankyou
Very good information 👍
Very-good.docthr
I was put on statin drugs for high cholesterol and after 3 months ended with excruciating muscle pains. Now I am told I have fatty liver and what is the best thing I can do? I am not a meat or organ meat eater. I am also diabetic and don’t eat from outside or fried foods, or sugary foods and not a soda person.
Stain drugs are very dangerous..ky husband took it for a m9nth and ended up having prostrate issues..
@@gm2207 źzxXxZZ
Nothiñg
Ñothing to 4eply
Ok
👍🏻.. Good information..
Tankyu doctor
Keralam purathiragi Fry chaidad thattunnavara . Athrakkare enikkshttamilla
നിലക്കടല കഴിക്കാൻ പറ്റുമോ
നട്സ് എല്ലാം കഴിച്ചാൽ ക്രിയാറ്റിൻ കൂടില്ലേ
Doctorlonglifekittumo
താങ്ക്‌യൂ ഡോക്ടർ
സത്യം 👍😍
Sir delivery kku sesham kazhikkunna marunn kazhikkan pattumo fatty liver problem ullavar
Flatil evide eevaka sadhanaghal elakal undayituvede elakarikal kettitudu kothiyavunu ethoke kazhikan
What is money thakali?
Small black colour seed
Thanks sir 👍
Tthank u Dr
👍👍👍
യോഗ ചെയ്യാൻ പറ്റുമോ?
പിണ്ടിയും, കുടപ്പനും, കഴിക്കാമോ...?
poli poli
Sir, thankyou but Idont know money thakally and another one where it will get
Chanavith means flax seed ano?
അതെ
Athe
Dr paranjathokke okyaanu. Pakshe ee meat pole items kammiyaakiyaal fatty liver poornamaay kurayumoo ennu samshayam und. Kaaranam ee namboodhri maar onnum malsya manlmsaadhikal kazhikkunnilla pakshe avarkkum nalla vayarum faatum okk und. Pinne aadu,pashu ivayokke meatilum liverilum nallam fat kanaam ivayonnum maamsaahaarangal kazhikkillallo. Nammal jeevidhathil kammiyaakendadh rice ,sugar ulpanjangaanu .pakshe adhaanu nammal nithya jeevithathil kooduthal upayogikkunnadh. Iva kammiyaakiyaal oru paad rogangal kurayum. 🤝
It is not meat that causes fatty liver. The large amount of Carbohydrate that we eat (Rice and all related products, Wheat, Sugar and almost all bakery items, Tapioca, Potatoes etc.).
താങ്ക്യൂ ഡോക്ടർ, (ചണ) മനസിലായില്ല, മുതിരയാണൊ ?
Flax seeds
@@ryanlittleprince2017 താങ്ക്യൂ
പാലും പാൽ ഉൽപ്പന്നങ്ങളും ഫാറ്റി ലിവർ ഉണ്ടാക്കുവാൻ സഹായിക്കില്ലെ?
For some persons
Yenthaanu oru spoon kazhikkendath ...yennu mathram paran jilla
Thaks Dr എനിക്ക് Dr ഒന്ന് വിളിക്കണമെന്ന് ഉണ്ട ഇപ്പോൾ വിളിക്കണമെന്ന് ഒന്ന് പറയാമോ?
🙏🙏🙏🙏
DR
കാൽപാദം ചുട്ട് പൊള്ളുന്നത്
ഇടക്ക് കൈക്കും ഉണ്ട് അതിന്ന്
എന്താ ചെയ്യുക
Suger nokuka. Vitamin d kuravundelum undakum
Blood o+ve ano avarkum undavarund
ഡോക്ടർ എനിക്ക് Faty Liver grade | ആണ്, ഇപ്പോൾ കൊളസ്ട്രോൾ, പ്രഷർ എന്നിവ ഹൈ ആവുന്നുണ്ട് വളരെ പേടിച്ചാണ് ഓരോ ദിവസവും കഴിയുന്നത്.
Nee eviduthe doctora
ഇലക്കറികൾ യൂറിക് ആസിഡ് കൂട്ടുമോ
എല്ലാ മാംസവും ആവശ്യത്തിന് കഴിക്കുന്നത് നല്ലതാണ്.അതിനോടൊപ്പം പച്ചയ്ക്ക് ഉള്ളികൾ കഴിച്ചാൽ മതിയാകുന്നതാണ്.
ഡോക്ടറെ എല്ലാവരും ഇതെല്ലാം ശീലിച്ചാൽ പിന്നെ യൂസഫ് ഡോക്ടർക്ക് ജോലി ഉണ്ടാകുമോ😁
താറാവ് റെഡ് മീറ്റ് ആണോ
താങ്കൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ പച്ച വെള്ളം മാത്രമേ കഴിക്കാൻ പറ്റുള്ളൂ ലോ
Dr ഗ്യാസ് കൂടുതൽ ആണ് ലിവർ ഫാറ്റ് ഉള്ളോർക്ക്.
ഡ്രൈ ഫ്രൂട്ട് ഭയങ്കര ഗ്യാസ് ഉണ്ടാക്കുന്നു. അതിനു എന്താ ചെയ്യാ
എനിക്ക് ഷുഗർ .. B. P ഉണ്ട് എനിക്ക് നഞ്ചിന്റ് നടുവിൽ കുനിയുന്പോൾ പിടിത്തം പേടി ഉണ്ട് ഭക്ഷണം കയ്ച്ചാലും ബാത്ത് റൂമിൽ പോകണം അത് ഫ്ലാറ്റി ലിവരാണോ. Dr നമ്പർ തരുമോ
കാരറ്റ് പറ്റോ
ആ ഒരു സ്പ്പുണ് ഏതാണ്
Dr നമസ്കാരം creatine കൂടുന്നു 1'5 പ്രതിവിധി പറഞ്ഞു തരാമോ
Cheroola ettu vellam padhapichu kudikuka
Thanks doctor, പക്ഷെ പാൽ ഉപയോഗിക്കാമോ ഫാറ്റി ലിവെറിനു, ഒരുപാട് കൊഴുപ്പില്ലേ അതിൽ, ഇനി ക്രീം എടുത്തത് ആവാമോ?
കാർബ് ആണ് ഫാറ്റി ലിവർ ഉണ്ടാക്കുന്നത് ഫാറ്റല്ല.
Manii.thakkali.yenthan
ബ്ലാക്ക് കോഫി പഞ്ചസാര ഇല്ലാതെ കുടിക്കുന്നത് ഫാറ്റി ലിവറിന് നല്ലത് ആണ് എന്ന് കേട്ടു
👍👍👌❤
Enthanu mani thakkali enn paranjath
പിന്നെ പ്ര പ്ര ബെറി, ക്രോ ക്രോ ബെറി തുടങ്ങിയതും വളരെ നല്ലതാണ്.യൂട്യൂബിൽ വരുമാനം കിട്ടാൻ ഉള്ള അറിവ് common സെൻസ് ഉപയോഗിച്ചു നിയന്ത്രിക്കുക
💚💚💚
vegetarian ആയ എനിക്ക് 3rd level ആണ് . Dr പറഞ ധാന്യങ്ങൾ, dry nuts fruits മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. 3 Spoon ചേറ്. യോഗ എന്നിട്ടും 3rd level LDL 285
Medicine edukkunnundo..njanum pure veg aanu..grade 2..gothambu, aatta maida, rava,milk , tea with milk ,oats enniva kazhikaruth ennu paranju..cs delivery kazhinju 1 month aye ullu..so diet illa..iva ozhivakan paranju..milk muzhuvanayi ozhivakanum ennu paranju..
Sugar cmplty avoid ചെയ്യു.. കിഴങ്ങു vargangal also
@@wanderlust3327Hi
good