ഫാറ്റി ലിവർ മാറും കരൾ ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Dr Bibin Jose /

Поделиться
HTML-код
  • Опубликовано: 2 янв 2025
  • കരൾ ക്ലീൻ ആകും ഫാറ്റി ലിവർ മാറും ഇങ്ങനെ ചെയ്താൽ /Baiju's Vlogs / Dr Bibin Jose /Fatty Liver
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    +91 7034800905
    What are the symptoms of fatty liver?
    Fatty liver can progress through four stages:
    Simple fatty liver. There’s a buildup of excess fat in the liver. Simple fatty liver is largely harmless if it doesn’t progress.
    Steatohepatitis. In addition to excess fat, there’s also inflammation in the liver.
    Fibrosis. Persistent inflammation in the liver has now caused scarring. However, the liver can still generally function normally.
    Cirrhosis. Scarring of the liver has become widespread, impairing the liver’s ability to function. This is the most severe stage and is irreversible.
    Both AFLD and NAFLD present similarly. However, in many cases, fatty liver causes no noticeable symptoms. But you may feel tired, or experience discomfort or pain in the upper right side of your abdomen.
    Some people with fatty liver disease develop complications, including liver scarring. Liver scarring is known as liver fibrosis. If you develop severe liver fibrosis, it’s known as cirrhosis, a potentially life threatening condition that can cause liver failure.
    The liver damage due to cirrhosis is permanent. That’s why it’s so important to prevent it from developing in the first place.
    Cirrhosis may cause symptoms such as:
    abdominal pain
    loss of appetite
    weight loss
    weakness or fatigue
    nausea
    itchy skin
    yellow skin and eyes
    easy bruising or bleeding
    dark-colored urine
    pale stools
    fluid accumulation in the abdomen (ascites)
    swelling (edema) of your legs
    web-like clusters of blood vessels under your skin
    breast enlargement in men
    confusion
    To help stop fatty liver from progressing and causing complications, it’s important to follow your doctor’s recommended treatment plan.
    Alcoholic fatty liver disease (AFLD)
    fatty liver,
    fatty liver disease,
    fatty liver symptoms,
    fatty liver treatment,
    fatty liver diet,
    nonalcoholic fatty liver disease,
    fatty liver causes,
    symptoms of fatty liver,
    what causes fatty liver,
    what is fatty liver,
    reverse fatty liver,
    non-alcoholic fatty liver disease,
    fatty liver cure,
    fatty liver disease treatment,
    what is a fatty liver,
    fatty liver diet plan,
    non alcoholic fatty liver disease,
    fatty liver repair,
    fatty liver exercise,
    fatty liver explained
    ഫാറ്റിലിവർ,
    ഫാറ്റി ലിവർ,
    ഫാറ്റി ലിവര്,
    ഫാറ്റി ലിവർ രോഗം,
    ഫാറ്റി ലിവർ ഗ്രേഡ് 2,
    ഫാറ്റി ലിവർ ഗ്രേഡ് 1,
    ഗ്രേഡ് 2 ഫാറ്റി ലിവർ,
    ഫാറ്റി ലിവർ മാറാൻ,
    ഫാറ്റി ലിവർ ഭക്ഷണം,
    ഫാറ്റീ ലിവർ,
    ഫാറ്റി ലിവർ ചികിത്സ,
    ഫാറ്റി ലിവർ ഒറ്റമൂലി,
    ഫാറ്റി ലിവർ കുറക്കാൻ,
    ഫാറ്റി ലിവർ ലക്ഷണങ്ങൾ,
    ഫാറ്റി,ഫാറ്റി ലിവര് മാറാന്,
    ഫാറ്റി ലിവര് ഒറ്റമൂലി,
    ഫാറ്റി ലിവര് ലക്ഷണങ്ങള്,
    ലിവർ,
    ഫാറ്റി ലിവറിന് മരുന്നില്ലാതെ പരിഹാരം,
    ഫാറ്റി ലിവര് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്,
    ഒറ്റമൂലി,
    ലിവർ സിറോസിസ്,
    തടി കുറക്കാന് ഒറ്റമൂലി
    കരളിലെ കൊഴുപ്പ് കുറക്കാൻ,
    fatty liver,
    fatty liver disease,
    fatty liver diet,
    healthy lifestyle,
    health,
    superfoods for liver,
    liver damage,
    liver health,
    liver disease symptoms,
    liver failure,
    liver cirrhosis causes,
    liver disease,
    fatty liver prevention,
    fatty liver exercise
    fatty liver,
    fatty liver malayalam,
    fatty liver disease,
    fatty liver treatment,
    liver,liver disease,
    fatty liver diet,
    fatty liver causes,
    fatty liver test malayalam,
    fatty liver symptoms,
    symptoms of fatty liver,
    fatty liver disease symptoms,
    home remedies for fatty liver,
    liver cancer,
    fatty liver maran malayalam,
    fatty liver lakshanam malayalam,
    fatty liver test,
    fatty liver types,
    fatty liver changes symptoms,
    cure fatty liver disease naturally,
    what is fatty liver
    കരളിലെ കൊഴുപ്പ് മാറാൻ,
    കരളിലെ കൊഴുപ്പ്,
    കരളിലെ കൊഴുപ്പ് കുറക്കാൻ,
    കൊഴുപ്പ് മുഴകൾ മാറാൻ,
    കരളിൽ കൊഴുപ്പ്,
    കരളിലെ കൊഴുപ്പ് എളുപ്പം കുറക്കാം,
    കരളിലെ കൊഴുപ്പിനെ കുറക്കാൻ,
    കൊഴുപ്പ്,
    ഫാറ്റി ലിവർ മാറാൻ,
    #ഫാറ്റി ലിവർ മാറാൻ,
    കരളിനെ നശിപ്പിക്കുന്ന 10 ശീലങ്ങൾ,
    മാറ്റാം,
    ഫാറ്റി ലിവർ എങ്ങനെ പൂർണമായി മാറ്റാം ?,
    ഫാറ്റി ലിവർ,
    ഫാറ്റിലിവർ,
    #ഫാറ്റി ലിവർ,
    ഫാറ്റിലിവര്‍,
    ഫാറ്റി ലിവർ എന്തുകൊണ്ട് ഉണ്ടാവുന്നു,
    ഫാറ്റി ലിവർ ലക്ഷണം,
    കരൾ ശുദ്ധീകരിക്കാൻ,
    ഫാറ്റി ലിവര് ഭക്ഷണം,
    ഫാറ്റി ലിവർ ഒറ്റമൂലി
    കരൾ രോഗം,
    കരൾ,
    കരൾ രോഗങ്ങളും ഹോമിയോപ്പതിയും,
    കരള്‍ രോഗം,
    fatty liver രോഗ ലക്ഷണങ്ങൾ,
    ഫാറ്റി ലിവർ ലക്ഷണങ്ങൾ,
    കരള്‍ രോഗങ്ങള്‍ |
    liver diseases |
    doctor live ,
    ലിവര് കാന്സര് ലക്ഷണങ്ങള്,l
    iver cirrhosis,
    cirrhosis of the liver,
    hepatic cirrhosis,
    chronic alcohol abuse,
    spontaneous bacterial peritoni,
    hepatitis b,
    hepatitis c,
    liver cirrhosis symptoms,
    liver cirrhosis treatment,
    liver cirrhosis stages,
    arogyam,
    arogyam malayalam,
    health,health tips,
    liver disease
    dr bibin jose,
    dr bibin jose allergy,
    dr. bibin jose,
    dr bibin,
    dr bibin jose erectyle,
    ,counseling psychology,
    family counseling session,
    vitamin,
    back pain relief exercises,
    weight loss malayalam drink,
    family counselling malayalam,
    food habits,skin glowing,
    low back pain,
    thadi kurakkan exercise in malayalam,
    skin whitening,s
    kin glow cream

Комментарии •

  • @shihabbabushihabbabu4810
    @shihabbabushihabbabu4810 2 года назад +1219

    ജൂസ് ഫോട്ടോ കണ്ടു വീഡിയോ കാണാൻ വന്നവർ ഉണ്ടോ മക്കളേ

    • @GellyBroadcast
      @GellyBroadcast 2 года назад +5

      🤣🤣🤣njan

    • @sjoseph2201
      @sjoseph2201 2 года назад +2

      Njanum

    • @mohammadhazeeb2764
      @mohammadhazeeb2764 2 года назад +29

      അല്ലെങ്കിലും ചില captions and photos...ഇട്ടു മനുഷ്യരെ പറ്റിക്കാറുണ്ട്

    • @girlylukose6935
      @girlylukose6935 2 года назад

      ⁰⁰⁰⁰

    • @kumariraju5874
      @kumariraju5874 2 года назад +1

      😂

  • @gokulkrishnan2585
    @gokulkrishnan2585 2 года назад +26

    ഡോക്ടറിൻ്റെ അവതരണ ശൈലിയും കാര്യങ്ങൾ വിശദീകരണവും എല്ലാവർക്കും ഒരുപോലെ മനസ്സിലാകുന്നു....
    താങ്ക്യൂ ഡോക്ടർ.❤️

    • @mnknair3827
      @mnknair3827 2 года назад

      sir your detailed explation is fine thank you Dr

  • @paule.l5878
    @paule.l5878 2 года назад +15

    ഒരുഅറിവും ഇല്ലാത്തവർക്ക് ഒരു ഏകദേശ ധാരണ ലഭിക്കുവാൻ ഈ പ്രഭാഷണം ഉപകരിച്ചു . നന്ദി ഡോക്ടർ .

  • @abdurahimanap465
    @abdurahimanap465 2 года назад +19

    Dr വളരെ ഉപകാര പ്രദമായ വീഡിയോ. വളരെ നല്ല നിലയിൽ ഭയപെടുത്താതെ വിശദീകരണം നൽകി താങ്കളെ പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവം അനുഗ്രഹിക്കട്ടെ.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +62

    വളരെ എളുപ്പത്തിൽ കേൾക്കുന്നവർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.നല്ല വീഡിയോ 😇🔥

  • @sominipd8184
    @sominipd8184 2 года назад +10

    സർ, ഈ വീഡിയോ കേട്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ. സമ്പൂർണ വിവരങ്ങൾ ഉണ്ട്. താങ്ക്സ്.

  • @martinnetto9764
    @martinnetto9764 2 года назад +4

    ..... 🌹❤️ നല്ല ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് ഡോക്ടർക്ക് നന്ദിയുണ്ട് 🙏🏻

  • @aneeshvijayan8049
    @aneeshvijayan8049 2 года назад +25

    ഡോക്ടർ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ കാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞത് 🙏🙏🙏🙏

  • @sasidharannair6718
    @sasidharannair6718 22 дня назад

    രണ്ടു വർഷം മുൻപുള്ള ഈ വീഡിയോ കണ്ട് പറഞ്ഞ രീതി പാലിച്ചു സുഖപ്പെട്ടവർ ആരെങ്കിലുമുണ്ടോ ? ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി അനുഭവം വിവരിക്കുക.

  • @jamesphilippose6279
    @jamesphilippose6279 2 года назад +2

    വളരെ നല്ല മെസ്സേജ്. നന്ദി 👍👍

  • @venugopalnair8175
    @venugopalnair8175 2 года назад +2

    വളരെ വിലപ്പെട്ട ഈ അറിവു തന്നതിന് നന്ദി നമസ്ക്കാരം🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      ലോകത്ത് (ഭൂമി, ആകാശം, സമുദ്രം) മനുഷ്യവർഗത്തിനു, എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധി യ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്തിന്റകൂടെ പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക.
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം, മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവകളിലൂടെ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. വെറുതെ കാണിക്കുക.
      അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണ് അതായത്.. എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്. ഉന്നത വിദ്യാഭ്യാസം, മറ്റ് കോഴ്സുകൾ, ജോലി, പണം മുതലായവ അടിമയാകാൻ...
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സത്യം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      മറ്റ് മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം, വ്യാജ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, നിങ്ങൾ ആ വ്യാജത്തിന്റെ, വിഗ്രഹത്തിന്റെ ആരാധകനാണ്.

      പണം, പണം, പണതൊടുള്ള ആർതി - അത്യാഗ്രഹം… പല രൂപത്തിൽ, ഭാവത്തിൽ ആളുകൾ തട്ടിപ്പിനു കുട പിടിക്കുന്നു. ആളുകലെ ചതിക്കുന്നു, വഞ്ചിക്കുന്നു. അതിൽ പെടാതെ ശ്രദ്ധാലുവായിരിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്ക് ആണു മൂല്യം. ലോക സൗകര്യങ്ങൾക്കല്ല,
      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം.
      കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ...

  • @rajipr2958
    @rajipr2958 2 года назад +3

    Nalla upakarapradhaya arivukal....Daivam anigrahikkatte..

  • @ponnujose780
    @ponnujose780 2 года назад +1

    താങ്ക്സ് ഡോക്ടർ. കുറെയധികം കാര്യങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞു.

  • @sabucheriyil1
    @sabucheriyil1 2 года назад +5

    Very informative.. കണ്ടപ്പോള്‍ ഉള്ള സമാധാനം പോയി...

  • @subhashammini2552
    @subhashammini2552 2 года назад +10

    സത്യസന്ധനായ ഡോക്ടർ🙏

  • @AJITHAJU-c4j
    @AJITHAJU-c4j 22 дня назад

    Thanks doctor for this kind information thank u much I have some questions

  • @bilavlogs8121
    @bilavlogs8121 2 года назад +1

    ഒരുപാട് നന്ദി ഡോക്ടർ
    Sgot 54
    Sgpt 120 ആണു

  • @basheersooriodal7735
    @basheersooriodal7735 2 года назад +2

    എളുപ്പത്തിൽ മനസ്സിലാവുന്ന അവതരണം .... ഒരുപാട നന്ദി സർ

  • @ichurimshi9500
    @ichurimshi9500 2 года назад +3

    Orupaad thanks 🥰 kuree nalla arivukal paraju thannadhinu....

  • @laijumon1722
    @laijumon1722 2 года назад

    ഡിയർ ഡോക്ടർ ഞാൻ കുറച്ചു ശ്രദ്ധിക്കുന്നുണ്ട് വേറെയൊരു സീനിയർ ഡോക്ടർ ഈ കാര്യങ്ങൾ തന്നെയാണ് പറഞ്ഞിട്ടുള്ളത് വളരെ നന്ദി ഡോക്ടർ

  • @siddikhtm9542
    @siddikhtm9542 2 года назад

    അജമാംസരസായനം എന്ന് പറഞ്ഞു വെറും ശർക്കര ലേഹ്യം കിട്ടിയ പോലെ ആയി. ഈ വീഡിയോ കണ്ടപ്പോ 😇😇

  • @AlanshaAlansha-n1x
    @AlanshaAlansha-n1x 7 месяцев назад

    Very good information doctor thank you God bless you

  • @radhasivaramapillai2035
    @radhasivaramapillai2035 2 года назад +9

    Thank you dr. എന്റെ മകന് fattiliver ആണ്. ഞങ്ങൾ നെ ടുമങ്ങാട് ആണ് ( തിരുവനന്തപുരം ജില്ല ) ഡോക്ടറെ എങ്ങനെ കാണാൻ പറ്റും. ഡോക്ടർ ടെ വിലയേറിയ നിർദേശം കേട്ടപ്പോൾ തന്നെ പകുതി ആശ്വാസം ആയി. വളരെ നന്ദി 🙏

  • @babykuttyraju7812
    @babykuttyraju7812 2 года назад +13

    Very good and valuable information
    Thank you sir may God bless you🙏🙏

  • @purushothamanmp2779
    @purushothamanmp2779 2 года назад +1

    വളരെ ഉപകാര പ്രധ മായ വിവരണം

  • @sijuce7750
    @sijuce7750 2 года назад +1

    ഇത്രയും ക്ലാരിറ്റിയിൽ ആരും പറഞ്ഞിട്ടില്ല ഡോക്ടർക്കു നന്ദി 🥰🙏🏼

  • @girivannerygiri253
    @girivannerygiri253 2 года назад +5

    വളരെ നന്ദി സാർ ❤🙏

  • @AlanshaAlansha-n1x
    @AlanshaAlansha-n1x 7 месяцев назад

    Good information doctor God bless you

  • @jessinydavidmathew34
    @jessinydavidmathew34 2 года назад +16

    Valuable information. May God bless you doctor.

  • @pv2047
    @pv2047 2 года назад +1

    20% correct information, 80% misleading information such as egg yolk, red meat, etc..

  • @maggierose6660
    @maggierose6660 2 года назад +4

    Much informative... God Bless

  • @sukumarank8082
    @sukumarank8082 2 года назад +3

    നന്ദി ഡോക്ടർ

  • @binujoseph0
    @binujoseph0 2 года назад +5

    Very informative video. Thank you doctor for your valuable advise. I am undergoing this condition. It only began. Hope your guidance help me much in my healing journey.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      ലോകത്ത് (ഭൂമി, ആകാശം, സമുദ്രം) മനുഷ്യവർഗത്തിനു, എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധി യ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്തിന്റകൂടെ പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക.
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം, മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവകളിലൂടെ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. വെറുതെ കാണിക്കുക.
      അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണ് അതായത്.. എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്. ഉന്നത വിദ്യാഭ്യാസം, മറ്റ് കോഴ്സുകൾ, ജോലി, പണം മുതലായവ അടിമയാകാൻ...
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സത്യം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      മറ്റ് മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം, വ്യാജ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, നിങ്ങൾ ആ വ്യാജത്തിന്റെ, വിഗ്രഹത്തിന്റെ ആരാധകനാണ്.

      പണം, പണം, പണതൊടുള്ള ആർതി - അത്യാഗ്രഹം… പല രൂപത്തിൽ, ഭാവത്തിൽ ആളുകൾ തട്ടിപ്പിനു കുട പിടിക്കുന്നു. ആളുകലെ ചതിക്കുന്നു, വഞ്ചിക്കുന്നു. അതിൽ പെടാതെ ശ്രദ്ധാലുവായിരിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്ക് ആണു മൂല്യം. ലോക സൗകര്യങ്ങൾക്കല്ല,
      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം.
      കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ...

    • @georgesebastian9233
      @georgesebastian9233 2 года назад

      Thank you dr👍👍

  • @mtmathews9722
    @mtmathews9722 2 года назад +14

    Dr thank you for the valuable advice

  • @babithabalan5881
    @babithabalan5881 2 года назад +15

    താങ്ക്സ് ഡോക്ടർ, ഷുഗർ (70) കുറവായിരുന്നു. അപ്പോൾ മധുരം കൂടുതൽ കഴിച്ചതാണ് ഫാറ്റി ലിവർ വരാൻ കാരണം, വ്യായമം ചെയ്യതാൽ മതി എന്ന് പറഞ്ഞത് .അത് മതിയാകുമോ ?

  • @subandhork9421
    @subandhork9421 2 года назад +7

    Very good Mesege Doctor Baiju...
    Your presentation is excellent...
    Thank you very much indeed

  • @nishajosey2472
    @nishajosey2472 2 года назад +2

    Sir.parayunnathu.valare.anugrahamanu.

  • @bindhusanthosh
    @bindhusanthosh Месяц назад

    Thank you ഡോക്ടർ

  • @shaikhvnr3041
    @shaikhvnr3041 2 года назад +2

    നല്ല അവ ദരണം

  • @mohandas1685
    @mohandas1685 Год назад

    God Bless You Doctor,no comments
    ❤very very valuable information

  • @lisyshaju9660
    @lisyshaju9660 2 года назад +3

    God bless you Dr. Good work 👍🙏

  • @ismailpk2418
    @ismailpk2418 2 года назад +3

    Good information Dr ❤️👍🙏👌

  • @rathirajan3150
    @rathirajan3150 2 года назад +2

    ഞാൻ മനസ്സിൽ ഓർത്ത ഉള്ളൂ സാറിനെ ഫാറ്റിലിവർ വരാനുള്ള സാധ്യതയുണ്ട് കമൻറ് ചെയ്യണം എന്ന് അപ്പോഴേക്കും സാർ പറഞ്ഞു താങ്ക്യൂ

  • @santhoshmathew8866
    @santhoshmathew8866 2 года назад +24

    THANK YOU DOCTOR FOR THE FREE CONSULTATION, VERY USE FUL, GOD BLESS YOUR MINISTRY. ( FATTY LIVER GRADE 2 IS REVERSIBLE OR NOT? )

  • @dianajohnson3975
    @dianajohnson3975 Год назад

    Very good presentation

  • @Eagle-zf8cn
    @Eagle-zf8cn 2 года назад

    നല്ല സന്ദേശം നന്ദി സർ

  • @keyechi
    @keyechi 2 года назад +1

    🤣🤔"ദൈവം "സഹായിച്ച് 😄😄😄ഒരു രോഗവും വരാതിരിക്കട്ടെ ❗️🤣🤣🤣

  • @kkmathew6112
    @kkmathew6112 2 года назад +13

    Very good information. Thank you Doctor 🙏❤️❤️

  • @coolcool-wp9bt
    @coolcool-wp9bt 2 года назад +1

    Dr pls do a vedio about auto immune Hepatitis

  • @ajitharajagopal2985
    @ajitharajagopal2985 2 года назад

    Very Good InfoRmation 👍👍👍🙏🙏🙏

  • @santhavarmamk9945
    @santhavarmamk9945 2 года назад

    Thank you Dr jucinte vidieo kandilla

  • @ancyberlan4436
    @ancyberlan4436 2 года назад +4

    Thanku Dr God bless you

  • @sheejaramkumar9267
    @sheejaramkumar9267 2 года назад +9

    Thank you doctor🙏🙏

  • @jayandivakaran9979
    @jayandivakaran9979 2 года назад +11

    Dr. പറഞ്ഞത് എല്ലാം തന്നെയും ഉപകാരപ്രദമായ മെഡിസിൻസിനെ കുറിച്ച് മാത്രമാണ്. ഫിസിക്കൽ ആക്ടിവിറ്റീസ്നെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഡോക്ടർക്ക് ഫാറ്റി ലിവർ ഉണ്ടായതും താങ്കളുടെ ഭക്ഷണ രീതിയും വ്യായാമക്കുറവും കൊണ്ടാണെന്നു പറയാമായിരുന്നു

    • @sheelajoy4299
      @sheelajoy4299 2 года назад +6

      He does look like a doctor with no exercise

    • @jayandivakaran9979
      @jayandivakaran9979 2 года назад

      @@sheelajoy4299 you are absolutely right

  • @johnsebastian526
    @johnsebastian526 2 года назад +4

    Simple and genaral description
    Good, 👍🌹

  • @shajiyohannan9480
    @shajiyohannan9480 2 года назад

    Lung fibrosis നെ kurichu ഒരു video cheyamo sir.

  • @abhirammenon1280
    @abhirammenon1280 2 года назад

    Nokkivayikkathe ith kanathe padichu avatharippichal video kuuduthal nannavum

  • @RMN224
    @RMN224 2 года назад

    Dr. നന്നായി എക്സ്പ്ലെയിൻ ചെയ്തു .

  • @jayappankesavan6333
    @jayappankesavan6333 2 года назад +28

    Most doctors in India are not open minded. They never care to explain to patients the side effects of medicines. Always they are busy and waiting for the next patient.

    • @margretcv9410
      @margretcv9410 2 года назад +1

      It is extremely true. Most of the hospitals especially in Ernakulam

    • @positive721
      @positive721 Год назад

      Correct

  • @zuha2412
    @zuha2412 7 месяцев назад

    Ethinte test eppo cheyyan pattum dr
    Ethinu ravile ,evenging ennu undo?

  • @josephmanuel9570
    @josephmanuel9570 Год назад

    ജ്യൂസ് വളരെ നന്നായി 😮

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 2 года назад

    ലോകത്ത് (ഭൂമി, ആകാശം, സമുദ്രം) മനുഷ്യവർഗത്തിനു, എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധി യ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
    മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
    ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
    ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
    എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
    യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
    ജീവിതo:
    a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
    b. ലോകത്തിന്റകൂടെ പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക.
    • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം, മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
    • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
    • അടുക്കും ചിട്ടയുമായി ജീവിക്കുക
    • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
    o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
    o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
    പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
    സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
    സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
    എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
    വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവകളിലൂടെ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. വെറുതെ കാണിക്കുക.
    അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണ് അതായത്.. എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്. ഉന്നത വിദ്യാഭ്യാസം, മറ്റ് കോഴ്സുകൾ, ജോലി, പണം മുതലായവ അടിമയാകാൻ...
    സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
    ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
    ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
    മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
    എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സത്യം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
    മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
    മറ്റ് മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം, വ്യാജ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, നിങ്ങൾ ആ വ്യാജത്തിന്റെ, വിഗ്രഹത്തിന്റെ ആരാധകനാണ്.

    പണം, പണം, പണതൊടുള്ള ആർതി - അത്യാഗ്രഹം… പല രൂപത്തിൽ, ഭാവത്തിൽ ആളുകൾ തട്ടിപ്പിനു കുട പിടിക്കുന്നു. ആളുകലെ ചതിക്കുന്നു, വഞ്ചിക്കുന്നു. അതിൽ പെടാതെ ശ്രദ്ധാലുവായിരിക്കുക.
    നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്ക് ആണു മൂല്യം. ലോക സൗകര്യങ്ങൾക്കല്ല,
    ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം.
    കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ...

  • @talkwithsawad4843
    @talkwithsawad4843 5 месяцев назад

    Vitamin E + Omega tablet docotrin suggest cheyyaamo?

  • @bindumv4226
    @bindumv4226 2 года назад +8

    Sir
    Enikk fatty liver problems und doctor parayunnu ethine marunnilla ennu

  • @karunyaclinic164
    @karunyaclinic164 2 года назад +1

    Veryusefulvedip'thanks

  • @radhamaniammats2116
    @radhamaniammats2116 2 года назад +2

    Good information sir.

  • @SubashKumar-lt4dr
    @SubashKumar-lt4dr 2 года назад +1

    Well said.. Doctor.. Thank you 🥰

  • @babysulfasalam3170
    @babysulfasalam3170 Год назад

    Grade 2fatty liver..ibset... Normaxin.. Pantocid kazhikunu evion 400....ade mathiyo

  • @PrasanthNair
    @PrasanthNair 2 года назад +2

    SGPT and SGOT normal .. but showing grade2 fatty liver

  • @lalydevi475
    @lalydevi475 2 года назад +1

    Namaskaaram dr 🙏🙏

  • @sar-x4l
    @sar-x4l 2 года назад +2

    Enikku gerd und.migraine und.grade 1 fatty liver und..eppozhum vayar sambadamaya problems anu

  • @JaseenaSulaiman-r7l
    @JaseenaSulaiman-r7l 21 день назад

    Dr എനിക് ലിവർ പ്രശനം ആണ് ഫൈബ്രോസിസ് 6,6, കാണുന്നു ആണ് ഒരു ചെള്ള് പനി പിടിച്ചു അങ്ങിനെ വളരെ സീരിയസായി ഇപ്പൊ അതിനു ചികിത്സ നോക്കുന്നു

  • @vishnuthinkz
    @vishnuthinkz 2 года назад +4

    Sir fatty liver lakshanagal und but sugar low anu enthokke kazhikkam please reply tharane🙏🙏🙏😍

    • @zuha2412
      @zuha2412 7 месяцев назад

      Eppol mariyo ningalku medicine kaicho

  • @ranjithk.p6918
    @ranjithk.p6918 2 года назад +7

    Valerey upagaramaya vedio, thank you. Eniku chlostrol undu, Rosuson.F 10 oru Doctorudey nirdeshaprajaram kazhikunnundu. cholostrol ullavarku fattyliver undavumo ? Pl. Reply.

  • @rajisvlogs2161
    @rajisvlogs2161 6 месяцев назад

    Green tea kudikkuathe konde enthangilum problem undo sir verum vaitil kudikkan pattuo enike vairinte right sidi pain undaite dr kanichappol pranju fatilivar enne grade one ane kuzappamilla enne waitekurachamathi enne lpranju

  • @manualex3580
    @manualex3580 2 года назад +2

    Am great fan of you sir👍🏻👍🏻👍🏻

    • @DRBIBINJOSE
      @DRBIBINJOSE 2 года назад +1

      Thank u 🥰

    • @ramachandrana7947
      @ramachandrana7947 2 года назад

      Hdl 30 ആണ്... കൂട്ടാൻ.. എന്ത്‌ കഴിക്കണം sir

  • @nishajacob2713
    @nishajacob2713 2 года назад +1

    VERY GOOD INFORMATION

  • @kunhimoideenmp8002
    @kunhimoideenmp8002 Год назад

    Namaskaram sir

  • @georgevargheseattokkaran2103
    @georgevargheseattokkaran2103 2 года назад +4

    Thank you doctor.very good information.

  • @lotuspaily3554
    @lotuspaily3554 2 года назад +3

    Pancreas health ന് വേണ്ട ഒരു episode ചെയ്താൽ നന്നായിരുന്നു

  • @preejakg4099
    @preejakg4099 2 года назад +11

    Thank you dr.🙏🙏 very good presentation

  • @muhammedbadushabaadusha8258
    @muhammedbadushabaadusha8258 2 года назад

    Dr. Kalitta wellachorichil Karanam enthanne parajutharamo

  • @Faith-dp3mo
    @Faith-dp3mo 2 года назад

    Thank You Doctor
    Very gud info🤞🤞🤞

  • @syedmuhammad9994
    @syedmuhammad9994 2 года назад +1

    Good information

  • @deepuchelakkal
    @deepuchelakkal 2 года назад +1

    Very good Doctor🙏

  • @JK303
    @JK303 2 года назад +2

    2021 സെപ്റ്റംബർ ഞാൻ വയറു വേദന ആയിട്ടു ഹോസ്പിറ്റലിൽ ചെന്നപ്പോൾ സ്കാൻ ചെയ്യാൻ പറഞ്ഞു. അതനുസരിച്ചു സ്കാൻ ചെയ്തപ്പോൾ എനിക്ക് ഫാറ്റി ലിവർ 2 ഗ്രേഡ് ആണെന്ന് പറഞ്ഞു മാത്രമല്ല കിഡ്നി സ്റ്റോൺ 3mm രണ്ടു കിഡ്‌നി യിലും ഉണ്ടെന്നു പറഞ്ഞു. എന്നാൽ ഡോക്ടർ മരുന്നൊന്നും തന്നില്ല ആ ഡോക്ടർ പറഞ്ഞു രാത്രി കിടക്കുന്നതിനു മുൻപ് ചൂട് വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് ഒരു മാസം കുടിച്ചാൽ മതിയെന്ന് പറഞ്ഞു. ഞാൻ കുടി ച്ചെങ്കിലും എനിക്ക് തീരെ വിശ്വാസം ഇല്ലായിരുന്നു. കഴിഞ്ഞ ആഴ്ച 10/11/22 ഞാൻ ഒന്ന് കൂടെ സ്കാൻ ചെയ്തു നോക്കി. അത്ഭുതം തോന്നി no fatty liver and no kidney stone.

  • @radhanair788
    @radhanair788 2 года назад +2

    Thank you.🙏🏻🙏🏻🙏🏻.

  • @babyjoy1533
    @babyjoy1533 8 месяцев назад

    Does d consumption of coffee reduce HB?

  • @luther5269
    @luther5269 2 года назад +3

    Lipoma, fat ball oru video cheyy

  • @prasanthmathraden5029
    @prasanthmathraden5029 2 года назад +3

    Omega3 & vitamin D combo tablet name with brand onnu parayamo? I am in Qatar.

    • @unni4sanka
      @unni4sanka 2 года назад

      E cod m taking daily one

  • @libinlukose4416
    @libinlukose4416 2 года назад

    Good advice

  • @onliner242
    @onliner242 2 года назад +2

    Pappadam kazhikaamo?

  • @rijos01
    @rijos01 Год назад

    Pls content edumbol athinte anusarichulla heading and pics eduka

  • @betty-jacob
    @betty-jacob 2 года назад

    Magnesium stearate upayogikunnathu enthinanu parayamo

  • @sasidharannair6718
    @sasidharannair6718 22 дня назад

    ഫാറ്റി ലിവറിനും ഫൈബ്രോസിസിനും ചികിത്സയില്ലേ, എന്തു മരുന്നാണ് കഴിക്കേണ്ടത്.

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад +2

    Thank you sir.

  • @AnsaryKaramala
    @AnsaryKaramala 18 дней назад

    Are you a drinker....
    Thank you....

  • @babujohn9387
    @babujohn9387 Год назад +1

    സർ, എനിക്ക് SGPT യും SGOT യും നോർമൽ ആണ്, പക്ഷേ ALP 231 ആണ്. വയസ്സ് 63. എന്തായിരിക്കും കാരണം. ഒരു advice തരുമോ

  • @rajeeshcpayari1574
    @rajeeshcpayari1574 2 года назад +11

    കുറച്ചു കൂടെ വ്യക്തമാറ്റിട്ട് സമയം കുറച്ചു പറയുവാൻ ശ്രദ്ധിക്കൂ

  • @ponnusree2946
    @ponnusree2946 2 года назад +1

    Herbolife nutrition upayogikkunnath kond kuzhappam undo wait kurakkan