റോബിനും MVDയും നേര്‍ക്ക് നേര്‍ | Robin Bus | MVD

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 825

  • @santhoshavittathur5266
    @santhoshavittathur5266 Год назад +724

    നേരിട്ട് കണ്ടു മനസിലാക്കാൻ ഫാമിലിയുമായി വന്ന ബ്രോ ..കൊലമാസ്സ് ...😆😆

    • @beenabright4653
      @beenabright4653 Год назад +10

      ചിരി വരുന്നുണ്ടല്ലോ മനസാക്ഷിയുള്ളവർ കര 😢യും

    • @sreelatha6775
      @sreelatha6775 Год назад

      കരച്ചിൽ വരുന്നു😢

  • @sabareesanambatt
    @sabareesanambatt Год назад +637

    മാധ്യമങ്ങളോട് ബഹുമാനം.
    അനീതി കാട്ടുന്ന RTO ഉദ്യോഗസ്ഥരെ തുറന്നു കാട്ടുന്നതിൽ.
    👍🏻👍🏻👍🏻🌹🌹

    • @najmudheen4290
      @najmudheen4290 Год назад +2

      എന്തോന്ന് മാഷെ , അവർക്ക് വാർത്ത കിട്ടും എന്ന് മനസ്സിലാക്കി , അതിന്ടെ പിറകെ പോവുന്നു , അത്ര തന്നെ

    • @sabareesanambatt
      @sabareesanambatt Год назад +2

      @@najmudheen4290
      അതു ശരിയാണ്. ജനങ്ങൾക്ക് താല്പര്യമുള്ള വാർത്ത തന്നെ മാധ്യമങ്ങളുടെ ലക്ഷ്യം.
      👍🏻👍🏻🌹🌹

    • @najmudheen4290
      @najmudheen4290 Год назад +2

      @@sabareesanambatt തീർച്ചയായും , ജനങ്ങൾക് ഉപകാരം കിട്ടട്ടെ എന്ന് കരുതി നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ ഒന്നും ചെയ്യുന്നില്ല

  • @rahmathullarahmathulla5548
    @rahmathullarahmathulla5548 Год назад +645

    24മണിക്കൂറും. Mvd പ്രോട്ടക്ഷൻ ഉള്ള ഏക വാഹനം 💪💪💪

  • @BinuPrasad-ny9vj
    @BinuPrasad-ny9vj Год назад +306

    ഫാമിലിയായിട്ട് എന്താനടക്കുന്നെ എന്ന് കാണാൻ ഇറങ്ങിയ ആ 9 പേരാണ് നമ്മുടെ ഹീറോസ് 😂

    • @menondevadas
      @menondevadas Год назад +1

      😅

    • @Vinstavan
      @Vinstavan Год назад +1

      Loka parajaya family.. Robin te cousins aarikkum chilappo

    • @SmilingDandelion-yl2gm
      @SmilingDandelion-yl2gm Год назад

      റോബിൻ ബസ് ഓണർ /വേണ്ടപ്പെട്ടവർ കോടതിയെ സമീപിക്കണം എല്ലാ ബസും ഒരു ഇതേപോലെ ചെക്ക് ചെയ്യിക്കണം. എല്ലാവർക്കും ഒരേ നിയമം വരണം

  • @vasiabdul3857
    @vasiabdul3857 Год назад +214

    കോടതി പറഞ്ഞ കാര്യങ്ങൾ ഒരു ബസിൽ മാത്രം പരിശോധിക്കുന്ന department. 😂😂😂 ഉമ്പിയ പോലീസ്കാർ. Passenger ഇല്ലെങ്കിൽ പോലീസിന് എന്താ. ഇനി ആ ചേട്ടനെ കൊന്നിട്ടെ പോലീസ് അടങ്ങൂ. ആരേയും വളരാൻ അനുവദിക്കില്ല. ഇവർ ജനങ്ങളുടെ സുരക്ഷയ്ക്ക് ആണോ അതോ തകത്താൻ ആണോ
    ചേട്ടൻ മാസ്സ് 🔥🔥🔥

    • @technoworld2334
      @technoworld2334 Год назад +3

      എന്താ ശുഷ്കാന്തി ഈ ബസ്സിനോട്

    • @charlymathew5098
      @charlymathew5098 Год назад +3

      Ldf വരും എല്ലാം ശരി യാക്കും

    • @Ashok-bt5jw
      @Ashok-bt5jw Год назад

      പോലിസ് അല്ല.. MVD യാ 😃

  • @pmdevadasan3721
    @pmdevadasan3721 Год назад +196

    പൊതുജനം പ്രതികരിക്കണം

  • @AJITHKUMAR-yb3rd
    @AJITHKUMAR-yb3rd Год назад +186

    ധീരനായ വ്യവസായി❤❤❤

    • @Pkd.99
      @Pkd.99 Год назад +3

      Roll Model.... 🎉

    • @SaifuSaif-k7n
      @SaifuSaif-k7n Год назад

      ഒരു പൊതുമേഖല സ്ഥാപനത്തെ തകർക്കുന്ന വ്യവസായി എന്നു പറയാം ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷയാണ് ഇന്ന് കെഎസ്ആർടിസി.
      ഒരുപാട് പ്രശ്നങ്ങളുണ്ട് പ്രത്യേകിച്ച് അവരുടെ ഡ്രൈവർമാർ ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്

  • @Theempty-co4xe
    @Theempty-co4xe Год назад +157

    ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കുന്നത് വല്ലാത്ത ക്രൂരം തന്നെയാണ് ..
    കഷ്ടം..😢
    എങ്ങോട്ടാണ് കേരളത്തിൻറെ പോക്ക്..😢😢😢

  • @Emily-c8x
    @Emily-c8x Год назад +192

    ഒരാളെ ജീവിക്കാൻ സമ്മതിക്കില്ല. ഇവർക്ക് മാത്രം ജീവിച്ചാൽ മതി. ഈ ഉത്തരവാദിത്തം എല്ലാ കാര്യത്തിലും കാണിക്കണം

  • @renjithkumarsp1985
    @renjithkumarsp1985 Год назад +209

    ആദ്യം തന്നെ പറയട്ടെ KERALA MVD ക്കു നടുവിരൽ നമസ്ക്കാരം...

  • @eldhose.varghese6638
    @eldhose.varghese6638 Год назад +526

    വലിയ മോശം വരില്ല നിയമം ജനം കൈയിൽ എടുക്കും

    • @shibimvaidyar9739
      @shibimvaidyar9739 Год назад +16

      നല്ല തല്ലു കൊണ്ടാൽ ശരിയാവും

    • @babugbabu6144
      @babugbabu6144 Год назад +5

      ചിരിച്ചു കൊല്ലതെ പോടെ 😂😂😂😂😂

    • @normalman-s6k
      @normalman-s6k Год назад +8

      ഒടുവിൽ വരവേല്പിൽ ശ്രീനിവാസന്റെ അവസ്ഥയാകും mvd ക്ക് എന്തൊരു ശുഷ്‌കാന്തി കഷ്ടം

    • @Praveen-ws8up
      @Praveen-ws8up Год назад +3

      ആ... വിവരമറിയും പിഴ അടക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ഒന്നു ചിന്തിച്ചാൽ മതിയാകും

    • @eemauyau
      @eemauyau Год назад

      ഒരു ബസ്സിന് മാത്രേ പിഴ ഉള്ളോ സർ.. ​@@Praveen-ws8up

  • @adisfancyworld3758
    @adisfancyworld3758 Год назад +96

    എന്തൊരു ആത്മാർഥത ഉള്ള ഒരു department
    ജനങ്ങൾ പഞ്ഞിക്ക് ഇടാ തിരുന്നാൽ മതിയാരുന്നു

  • @harinedumpurathu564
    @harinedumpurathu564 Год назад +30

    ഇത്രയും നല്ല വാർത്ത വേറെ ഇല്ല. എന്തൊരു നല്ല നാട്. ഉത്തരാവാദിത്വമുള്ള മുള്ള ഒരു ഡിപ്പാർട്ട്മെന്റ്😊 മാതൃകാ കേരളം

  • @damodarantp8923
    @damodarantp8923 Год назад +117

    നമ്മൾ മലയാളികൾ എന്ത് പാപം ചെയ്തിട്ടാണ് സൽഗുണസമ്പന്നരായവരിൽ നിന്നും ഈ ദുരനുഭവം നേരിടുന്നത്?😞

  • @beenabright4653
    @beenabright4653 Год назад +344

    മനുഷ്യൻ അധപതിച്ച മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും 😢😢😢

    • @Pkd.99
      @Pkd.99 Год назад +5

      😂

    • @jkj4225
      @jkj4225 Год назад +21

      കൂടുതൽ അധ:പതിച്ചാൽ പിണുവാകും !!! പിന്നെ പിണവും ????

    • @Trolytroly-w6b
      @Trolytroly-w6b Год назад +3

      😂😂😂

    • @jayakumart8607
      @jayakumart8607 Год назад +6

      കമ്യുണിസ്റ്റ് അധഃപതിച്ചാൽ m v d ആകും.

    • @jamesvaidyan81
      @jamesvaidyan81 Год назад +1

      🎉🎉

  • @jk9832
    @jk9832 Год назад +71

    ഹൈദരാബാദ് ജഗദൽപൂർ റൂട്ടിൽ കൃഷ്ണ ട്രാൻസ് കണക്ട് എന്ന കമ്പനി ഇതേപോലെ സർവീസ് നടത്തുന്നുണ്ട് അവർ ബോർഡ് വെച്ചാണ് യാത്ര ചെയ്യുന്നത് ഏതെങ്കിലും സീറ്റ് അതിൽ ഒഴിവുണ്ടെങ്കിൽ ഇടയ്ക്ക് വച്ച് ആർക്കെങ്കിലും ആ സീറ്റ് കരസ്ഥമാക്കാം!! ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ആ സർവീസ്. പെട്ടെന്ന് ഈ റൂട്ടിൽ ട്രെയിനിൽ യാത്ര ചെയ്യണം എന്ന് വെച്ചാൽ ടിക്കറ്റുകൾ ഒക്കെ വെയിറ്റിംഗ് ലിസ്റ്റ് ആയിരിക്കും അപ്പോൾ ഇതാണ് ആളുകൾക്ക് ആശ്രയം അവിടുത്തെ ഉദ്യോഗസ്ഥന്മാർക്ക് ഇല്ലാത്ത എന്ത് കുരു പൊട്ടലാണ് ഇവിടെയുള്ള ഉദ്യോഗസ്ഥന്മാർക്ക്??

    • @shinevk3018
      @shinevk3018 Год назад +7

      അതിന്റെ പെർമിറ്റ് കോപ്പി ഉണ്ടെങ്കിൽ റോബിൻ സർവീസിന് ഗുണം ആകുമല്ലോ.. കോടതിയിൽ...

    • @muhammedshameer8784
      @muhammedshameer8784 Год назад +2

      ​@@shinevk3018 they will not give because it affects state relationship

    • @shinevk3018
      @shinevk3018 Год назад

      @@muhammedshameer8784 no.. Will not affect...

    • @bibinvarghese9235
      @bibinvarghese9235 Год назад

      സെയിം ഇൻ മുബൈ, പൂനെ റൂട്ടിൽ ലും und

  • @rajannair1969
    @rajannair1969 Год назад +132

    ഇതൊക്കെ കാണുമ്പോൾ കഷ്ടമെന്നേ പറയാനുള്ളു. ഒരു മനുഷ്യനെ ദ്രോഹിക്കുന്നതിനും വേണം അന്തസ്സ്. MVDയെന്നാൽ Maha Virthiketta Department എന്നാക്കിയോ?

    • @purushothamankani3655
      @purushothamankani3655 Год назад

      ഇത്രയും കോലാഹലം എത്ര നാളായി നടക്കുന്നു.. എന്നിട്ട് govt ഈ പ്രശ്നം എന്താണെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല എന്നാ തോന്നണേ.. Govt ഒരു കമ്മീഷനെ വച് report എടുത്ത് എത്രയും പെട്ടന്ന് ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണേണ്ടതാണ്.. അതിനല്ലേ ഒരു govt..

  • @SB-mp5jb
    @SB-mp5jb Год назад +73

    എന്തൊരു കഷ്ടം.... 😭ഇങ്ങനെ മനുഷ്യരെ പുറകേ നടന്ന് ദ്രോഹിക്കുന്നു 😭😭😭😭

    • @ValsammaTitus
      @ValsammaTitus Год назад

      പിണറായി ഇത്രക്ക്. ഇലയില്ലത്തവർ. കിറ്റെക്സ് സാബു ഓടിച്ച പിണറായി gruop

    • @Vinstavan
      @Vinstavan Год назад

      MVD fine idunnathu thettarunnengil court fine kodukkendannu parayillarunno? Ithippo court um fine adakkan parayunnathinu manasilakunnathu robin bus inte bhagathaanu thettu ennalle?

  • @SP-hh9pz
    @SP-hh9pz Год назад +54

    സർക്കാരിനോടുള്ള പ്രതിഷേധം ഈ ബസ്സിൽ കേറി തന്നെ തീർക്കണം.....

    • @jayaprasad4937
      @jayaprasad4937 Год назад +1

      അത് സത്യം ആയ കാര്യം ആണ്

  • @thoufeekmohamed
    @thoufeekmohamed Год назад +78

    ബസ്സിനകത്തു കയറിയ ആ റിപോർട്ട്ർ യാത്രക്കാരന്റെ അനുവാദമില്ലാതെ അയാളുടെ തോളിൽ കൈ വെച്ചതിനു നികേഷിനെയും അരുണിനെയും പിടിച്ചു അകത്തിടണം....

    • @galaxyforce.123
      @galaxyforce.123 Год назад +1

      അതിന് അയാൾ സുരേഷ് ഗോപി അല്ല 🤣🤭

    • @myopinion9471
      @myopinion9471 Год назад

      Sradhikkan vendi cheythatha

  • @Human-hy8vo
    @Human-hy8vo Год назад +6

    ഗിരീഷ് ചേട്ടനെ കാണുമ്പോൾ പാവം തോനുന്നു. We support you Man.❤❤❤❤

  • @People-and-investments
    @People-and-investments Год назад +11

    സംരംഭക സൗഹൃദത്തിനു ഉത്തമ ഉദാഹരണമാണ് എന്റെ സുന്ദര കേരളം ❤

  • @jinuknr999
    @jinuknr999 Год назад +23

    യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റത്തിനെതിരെ പ്രതികരിക്കേണ്ട സമയം കഴിഞ്ഞു..
    ഒരു ചെക്കിങ് കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും MVD ക്ക് മനസ്സിലാവും തുടരെ തുടരെയുള്ള ചെക്കിങ് യാത്രക്കാരെ മനഃപൂർവം ദ്രോഹിക്കാനാണ്..

  • @aspdvlog
    @aspdvlog Год назад +5

    Gireesh ചേട്ടനെ ഇനി തളർത്താൻ കഴിയില്ല. കാരണം അദ്ദേഹം മരിച് ജനിച്ചയാള.. ജനങ്ങൾ കൂടെയുണ്ട്.

  • @GLORYATV
    @GLORYATV Год назад +36

    People should join the owners protests

  • @sudhivt8972
    @sudhivt8972 Год назад +24

    നിങ്ങളെ നമ്മിച്ചു .തോറ്റുകൊടുക്കില്ല എന്നുറച്ച മനസ്🙏🙏

  • @sreesamrajyamns1093
    @sreesamrajyamns1093 Год назад +163

    ജനം നിയമം കൈയിൽ എടുത്തേക്കും

    • @ajithabiju8331
      @ajithabiju8331 Год назад +3

      എഫ്.ബി.തള്ളൽ..

    • @Vinstavan
      @Vinstavan Год назад

      MVD fine idunnathu thettarunnengil court fine kodukkendannu parayillarunno? Ithippo court um fine adakkan parayunnathinu manasilakunnathu robin bus inte bhagathaanu thettu ennalle?

  • @Jaleelmarwaniya
    @Jaleelmarwaniya Год назад +3

    ഈ വണ്ടിയോട് എന്തൊരു സ്നേഹമാണ് RTO.. ക്ക് 😂😂😂

  • @sudarshanana7301
    @sudarshanana7301 Год назад +35

    ഉളുപ്പ് ഇല്ലാത്ത നായ്ക്കൽ 😍😍😍😍😍😍😍😍😍😍

  • @udayakumartk8885
    @udayakumartk8885 Год назад +45

    ഈ കളി കുറച്ചു കൂടുതലാണ്. ജനങ്ങൾ എല്ലാം കണ്ടു കൊണ്ടിരിക്കുന്നുണ്ടു എന്ന് നിങ്ങൾ മനസ്സിലാക്കുക. നിങ്ങളൊക്കെ ഇത്രമാത്രം ആല്മാർത്തമായി ജോലി ചെയ്യുന്നത് കാണുമ്പോൾ രോമം എഴുന്നേൽക്കുന്നു. പൊതു ജനത്തിന്റെ ഒരു സപ്പോർട്ട് നിങ്ങൾക്കുണ്ടോ എന്നു കൂടി പരിശോദിക്കൂ.

  • @sounds-my1gg
    @sounds-my1gg Год назад +8

    ഒരു മാസത്തോളം ഒരു നിയമവും പാലിക്കാതെ ഒരു ബസ് നവ കേരളത്തിന്റെ പേരും പറഞ്ഞ് കേരളം മൊത്തം ഓടിയപ്പോൾ ഇവിടെ MVD കു കുഴപ്പമില്ല🤔🤔🤔 പാവങ്ങളുടെ വൈറ്റ് തടിക്കാൻ ആയിട്ട് ഒരു കമ്മ്യൂണിസ്റ്റ് ഭീകരവാദം 🤔🤔🤔🤔

  • @mathewgeorge4264
    @mathewgeorge4264 Год назад +24

    ഗിരീഷിൻ്റെ വണ്ടികൾ രാത്രി തുടർച്ചയായി ഒടിയിരുന്നെങ്കിൽ ഇവന്മാർ രാത്രി മുഴുവൻ ജോലി ചെയ്തേനെ

  • @AnuBahuleyan-m4z
    @AnuBahuleyan-m4z Год назад +3

    റോബിൻ കലക്കി..❤❤❤

  • @assainarthoran5845
    @assainarthoran5845 Год назад +24

    എന്തു ജോലിയാ ഇത് ചങ്ങായി.... ദ്രോഹിക്ക രുത് ഒരു മനുഷ്യനെയും.... റോബിൻ ബസ്സിന്റെ മുതലാളി യുടെ സംസാരം കേട്ടാൽ മനസ്സിലാകും നിന്റെ ഒക്കെ സംസാരം. ഞാൻ നിന്നെ സാറേ എന്ന് ഒന്നും വിളിക്കില്ല.... കാരണം അതിനു മാത്രം പറ്റിയ ആൾ ഒന്നുംഅല്ല നീ

  • @Nukeduke09
    @Nukeduke09 Год назад +18

    MVD:
    "മഹാ വെറുപ്പീര് ഡിപ്പാർട്ട്മെൻ്റ്"

  • @njanvasantharani514
    @njanvasantharani514 Год назад +1

    Robin bus തിരിച്ചു വരുമ്പോൾ കാണാൻ കാത്തിരിക്കുന്നു ഈരാറ്റുപേട്ടയിൽ 🌹🌹🌹

  • @satheeshkumarps281
    @satheeshkumarps281 Год назад

    മോട്ടിവേഷൻ 🔥

  • @sajinasuni4262
    @sajinasuni4262 Год назад +41

    പൊളിച്ചു 😍😍😍😍മൂഞ്ചി mvd

  • @MalluBMX
    @MalluBMX Год назад +6

    ഇതുപോലെ ഒരുപാട് സർവീസ് നടക്കുന്നുണ്ട്. അവർക്ക് ഇല്ലാത്ത പ്രശ്നം റോബിന് എതിരെ വന്നെങ്കിൽ എന്തെങ്കിലും കാര്യം ഉണ്ടാകാതിരികില്ല. ഇവർ സ്റ്റാൻഡിൽ കയറി ആളെ എടുത്തു എന്നൊക്കെ കേട്ടല്ലോ. അതിനൊക്കെ വകുപ്പ് ഉണ്ടോ !! അപ്പോ നിയമം ദുരുപയോഗം അല്ലെ. നിയമത്തിൽ ചെറിയ ഒഴിവ് കിഴിവ് ചെയ്ത് തന്നെയാണ് ബാക്കി വണ്ടികളും സർവീസ് നടത്തുന്നത്... ഇവർ ഓവർ ആയി ചെയ്യാൻ നോക്കുന്നത് കൊണ്ടാകാം പിടിക്കപ്പെടുന്നത്.
    എന്തുകൊണ്ട് പ്രതിപക്ഷം ഇടപെടുന്നില്ല. ആളുകളെ കൈയിൽ എടുക്കാൻ അംഗും ഇറങ്ങും തുടാതെ അഭിപ്രായം പറയുന്നു എന്നല്ലാതെ ഡയറക്ട് ആയി എന്തേ ഇടപെടുന്നില്ല...
    ഭരണ വിരുദ്ധ, MVD വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി എല്ലാം കയറി വിശ്വസിച്ചാൽ നമ്മൾ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കും. വെറുതെ അപ്പോഴത്തെ ഫീലിങ്ങിന് ഒന്നും പറയാതെ ഇതിൻ്റെ വിശദാംശങ്ങൾ അന്വേഷിക്കാം.

  • @adershptpm3839
    @adershptpm3839 Год назад +15

    നിലക്കൽ പമ്പ ബസ് പോയി ചെക്ക് ചെയ്യടോ 🤬🤬🤬🤬ആർട്ടിയോയെ

  • @RajanKj-f9f
    @RajanKj-f9f Год назад +33

    തിന്നാൻ കൊടുക്കുക. പ്രശ്നം തീരും.😂🎉😂🎉

  • @sreelatha6775
    @sreelatha6775 Год назад +4

    ഇതിനു മാത്രം ആ മനുഷ്യൻ ചെയ്ത തെറ്റ് എന്താണ്

  • @girir.s7177
    @girir.s7177 Год назад +5

    എന്തൊരു ആത്മാര്‍ത്ഥത , റോബിന്‍ ബസ് ചെക്ക് ചെയ്യാന്‍... ഇതൊന്നും മറ്റൊരു ബസ്സില്‍ കണ്ടിട്ടില്ല ലോ...

  • @remeshkumar6851
    @remeshkumar6851 Год назад +1

    അഭിനന്ദനങ്ങൾ❤❤❤

  • @narayananan2588
    @narayananan2588 Год назад +27

    കാശ് കുറെ പിഴ ഇട്ടു ആളുകൾക്ക് സന്തോഷിക്കാം റോബിന്റെ ഉള്ള് കത്തുന്നു

  • @vineeshvk9543
    @vineeshvk9543 Год назад +6

    ഇവനു മാത്രം എന്ത് പ്രത്യേകതയാണ് കോടതി പറഞ്ഞിട്ടും ഇവൻ നിയമ ലംഘനം നടത്തുകയാണ്. കുറച്ച് നാട്ടുകാരെയും കൂട്ടി നാടകം കളിക്കുകയാണ്. ബസ് ഓടണം എന്നതല്ല മുതലാളിയുടെ ലക്‌ഷ്യം

    • @baijucp2865
      @baijucp2865 Год назад +3

      സത്യം

    • @baijucp2865
      @baijucp2865 Год назад

      മില്ലുകാരന് എന്താ കാര്യം അവിടെ

    • @baijucp2865
      @baijucp2865 Год назад +2

      ഗിരിഷ് ഉടായിപ്പ് അണ്

    • @jk9832
      @jk9832 Год назад +1

      ജഗദൽപൂർ ഹൈദരാബാദ് റൂട്ടിൽ കൃഷ്ണ ട്രാന്‍സ് കണക്ട് എന്ന ട്രാൻസ്പോർട്ട് കമ്പനിയുടെ AITP പെർമിറ്റ് ഉള്ള ബസ്സിന് ബോർഡ് വെച്ച് ഒഴിവുള്ള സീറ്റിൽ ഇടയ്ക്കിവെച്ച ആളെയും കയറ്റി സർവീസ് നടത്താമെങ്കിൽ അതേ ഇന്ത്യയിലെ കേരളത്തിലും അത്തരം സർവീസ് നടത്താം

    • @mv2552
      @mv2552 Год назад +2

      റോബിൻ ഗിരീഷ് CPM ൽ ചേർന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ

  • @The_motorcycle_madness
    @The_motorcycle_madness Год назад

    Media 💥💥💥

  • @satya12793
    @satya12793 Год назад +30

    ഒരാളോട് വെറുപ്പ്‌ തോന്നിക്കഴിഞ്ഞാൽ, അവന്റെ പുക കണ്ടിട്ടേ നമ്മൾ അടങ്ങത്തുള്ളൂ.. മറുപക്ഷത് അംഗപരിമിതി ഉള്ളവരായാൽ പോലും..

    • @Achilles-le4mk
      @Achilles-le4mk Год назад

      Nammal alla. Ningal anthangal

    • @satya12793
      @satya12793 Год назад +2

      @@Achilles-le4mk കവിയുടെ ഉദ്ദേശശുദ്ധി മനസിലായില്ല അല്ലേ.. അച്ഛനിച്ചിച്ചതും വൈദ്യൻ കളിച്ചതും ഒരേ മരുന്ന്

  • @mv2552
    @mv2552 Год назад +19

    റോബിൻ ഗിരീഷ് CPM ൽ ചേർന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ

    • @balanp1844
      @balanp1844 Год назад +2

      ബി.ജെ.പിയിൽ ചേർന്നാൽ ഇ.ഡി. യെപ്പോലും പേടിക്കേണ്ട.

  • @Janakarajanmamba
    @Janakarajanmamba Год назад

    യുടൂബർ മാർക്ക് വേണ്ടി ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ ഉറക്കമിളച്ച് ഇത്രയും ആത്മാർത്ഥതയോട് കൂടി ജോലിചെയ്യുന്ന ഉദ്ധ്യോഗസ്തർ കേരളത്തിന്റെ അഭിമാനം ഇനിയും യൂടുബർമാർക്ക് വേണ്ട പ്രോത്സാഹനങ്ങൾഉണ്ടാവട്ടെ

  • @akshaykannan7270
    @akshaykannan7270 Год назад +1

    Salute for media🔥

  • @Lensnthrottle
    @Lensnthrottle Год назад +3

    Such shame to the entire transportation ministry. Sick with this ****mvd. Robin bus ❤❤❤❤❤❤. Lots of respect to this one man, who is doing everything to make a living out of a bus service. Thanks to media for their efforts. Good work guys ✌️✌️✌️

  • @meghaponni354
    @meghaponni354 Год назад +1

    മന്ധ്യമങ്ങൾക്ക് ഒരു വലിയ big സല്യൂട്ട് 👍👍നിങ്ങളെ പോലുള്ളവർ ഈ കള്ള കളികളൊക്കെ പുറം ലോകം കാണുവാനുള്ള ഭാഗ്യം ഉണ്ട്.. ഈ ബസ് നെ മാത്രം ഈ കള്ള പോലീസുകാർ പിൻ തുടരുന്നു . പാവമാണ്.. റോബിൻ ബസ് നെ കാണുമ്പോൾ കഷ്ട്ടം തോന്നുന്നു..

  • @suransuran7989
    @suransuran7989 Год назад +16

    വല്ല ആന്ധ്രാ പ്രേദേശ് സർവീസ് നടത്താൻ നോൿ

    • @muhammedrafi-s8w
      @muhammedrafi-s8w Год назад

      അവസാനത്തെ ക ന്താ ഇങ്ങനെ വന്നേ വെറൈറ്റി ka😁

  • @allinonemediabynoorudheenb4252

    Thanks meadia

  • @enjecreations6945
    @enjecreations6945 Год назад +1

    ആ യാത്ര ക്കാർക്ക് സല്യൂട്.

  • @ceebeesvideokerala5459
    @ceebeesvideokerala5459 Год назад

    ഇതിൽ യാത്ര ചെയ്യാൻ കൊതിയാകുന്നു

  • @Saleesh-o6o
    @Saleesh-o6o Год назад +10

    എവിടെ പ്രതിപക്ഷ പാർട്ടികൾ എല്ലാ o കണക്കു തന്നെ

  • @vssvlogs7676
    @vssvlogs7676 Год назад +1

    എന്തുകഷ്ടമാണ് 😢

  • @shaliniharikumar498
    @shaliniharikumar498 Год назад +8

    Robin sir nu big Salute👍 E prathanmarekondu thottu police aathre police

  • @Rijesh.Mathew
    @Rijesh.Mathew Год назад +3

    തിരിച്ചു ചോദ്യം ചോദിച്ചപ്പോൾ നിയമം നടപ്പിലാക്കാൻ വന്ന ഉദ്യോഗസ്ഥൻ തിരിഞ്ഞോടുന്ന കാഴ്ച...

  • @Xolben_46
    @Xolben_46 Год назад

    Robin🔥

  • @a_vj9840
    @a_vj9840 Год назад +9

    റോബിൻ ഫാൻസ്‌, മാധ്യമങ്ങൾ, ഈ മലരുകൾ ഒന്നും ആ പുള്ളിക്ക് ചെലവിന് കൊടുക്കില്ല

  • @Upbeatmediabygautham25
    @Upbeatmediabygautham25 Год назад +5

    Robin bus❤

  • @Curio_sick
    @Curio_sick Год назад

    Polii❤

  • @vijivarghese9714
    @vijivarghese9714 Год назад +1

    😢really felt so sad🙏

  • @rajagopalvasudevan2235
    @rajagopalvasudevan2235 Год назад +2

    നിയമലംഘനം നടത്തി എന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് പിഴ അടക്കേണ്ടി വന്നത്. പക്ഷെ മാധ്യമങ്ങൾക്ക് മനസ്സിലാകുന്നില്ല

  • @chandrikasaravanan6315
    @chandrikasaravanan6315 Год назад +2

    കഷ്ടം തന്നെ ഇത് എന്ത് നാടാണ്. പാവം ആ മനുഷ്യനെ കൊല്ലുമോ ഇവമാർ🥺🥺

  • @sudhirnair4360
    @sudhirnair4360 Год назад +31

    ജനാധിപത്യം ഒരു വാക്ക് മാത്രം. ഭരണം കിട്ടി കഴിഞ്ഞാൽ പിന്നെ തോന്ന്യവാസാധിപത്യം തന്നെ.
    ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ ചട്ടുകങ്ങൾ ആയി ഉദ്യോഗസ്ഥർ മാറരുത്. 😠

  • @electrocare4373
    @electrocare4373 Год назад

    Media full support cheyanam rohine

  • @saranm7857
    @saranm7857 Год назад +2

    Salute to Robin bus owner

  • @mohananpk9493
    @mohananpk9493 Год назад +2

    ബെസ്റ്റ് ഭരണം 😮😮😮

  • @thomasca7395
    @thomasca7395 Год назад

    ഇതുഎന്തൊരുനിയമം

  • @theword139
    @theword139 Год назад +8

    നിയമം അനുവദിക്കുന്നുവെങ്കിൽ ഈ വണ്ടി ഓടാൻ അനുവദിക്കണം. അല്ല എങ്കിൽ വണ്ടി ഓടാൻ അനുവദിക്കരുത്. നിയമ ലംഘനത്തിന് ഇയാളുടെ പേരിൽ കേസെടുക്കണം. ഫാൻസ് അല്ല നിയമം nadappaakatte.

  • @SaifuSaif-k7n
    @SaifuSaif-k7n Год назад +1

    കെഎസ്ആർടിസിക്ക് ഒരുപാട് കുറ്റങ്ങൾ ഉണ്ട് പ്രത്യേകിച്ച് അവരുടെ ഡ്രൈവർമാർ അവരുടെ ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്.
    ഒരു കാര്യം തീർത്തു പറയാം ഒരുപാട് കുടുംബത്തിന്റെ പ്രതീക്ഷയാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന ഓരോരുത്തരും
    അത് തകർക്കാൻ എന്ന് തോന്നുന്ന രൂപത്തിൽ ഇറങ്ങിത്തിരിച്ചിരിക്കുന്ന റോബിൻ ബസ് ഓടാൻ അനുവദിക്കരുത്.

  • @sreenivasannb4309
    @sreenivasannb4309 Год назад

    👍👍👍😊

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz Год назад +1

    This is the Kerala's government employee. They told Reginol Transport Office.(which one of: Air way,On water way,Road Way).

  • @shalu810
    @shalu810 Год назад +1

    ഹോ എന്തൊരു കഷ്ട്ടമാ... ബിജു പ്രഭാകർ

  • @k.n.rajagopalannair4677
    @k.n.rajagopalannair4677 Год назад

    ROBIN SIR GOODSUPPORT

  • @ashikthoppil1934
    @ashikthoppil1934 Год назад

    Maheshey kalakki daaa❤❤❤

  • @abduljunaid8101
    @abduljunaid8101 Год назад

    ROBIN ❤️💯

  • @sanojkuriakose6787
    @sanojkuriakose6787 Год назад

    രണ്ടുവർഷം ജനങ്ങൾ

  • @technoworld2334
    @technoworld2334 Год назад +1

    എന്താ ബസ്സിനോട് mvd ഉത്തരവാദിത്തം 😅 പമ്പക്ക് കുത്തി നിറച്ച് over load പോകുന്നു ബസ്സിനു ന്തെകും പറ്റി അപകടം സംഭവിച്ചാൽ അനുശോചനം 2 days ദുക്കം ഒന്നും സംഭവിക്കരുത്... ഞാനും മലക്ക് പോകാൻ വ്രതം എടുതിരിക്കുകയാണ്..❤❤ മുൻകൂട്ടി ഒന്നും ചെയ്യൂല്ല പറ്റിക്കഴിഞ്ഞിട്ട് എന്തകര്യം പറഞ്ഞിട്ട്!!! റോബിനോട് മത്സരിക്കാൻ നിർത്തിക്കൻ പൂട്ടിക്കൻ പെർമിറ്റില്ലാത്ത(ബോർഡ് വരെ clear ഇല്ലാത്ത പെട്ടന്ന് വന്ന ബസ്സ് )ഇറക്കിയ മന്ത്രി ഈ കാര്യത്തിൽ കുറച്ച് വണ്ടി ഇറക്കിയൽ അവർക് കുറച്ച് ആശ്വാസം കിട്ടൂലെ...... റോബിനോട് കാണിക്കുന്ന mvd യുടെ ഉത്തരവാദിത്ത ദാഷട്യമാണോഭവ ജോലിയുടെ അഹങ്കാര power ഇവിടെ കാണിച്ചാൽ എത്ര നല്ലതായിരിക്കും സർക്കാരേ

  • @Name-px6mv
    @Name-px6mv Год назад +2

    കോടതിയും, mvd യും ആണ് ശരിക്കും നേർക്കു നേർ, mvd, കോടതി ഉത്തരവിന് വിപരീതമായി പ്രവർത്തിക്കുന്നു, കോടതി ഇതു കാണും എന്ന് പ്രതീക്ഷിക്കുന്നു

  • @RameshRamesh-qz3ir
    @RameshRamesh-qz3ir Год назад

    Godblessyou

  • @pradeepnambiar8674
    @pradeepnambiar8674 Год назад +1

    How truthfully they do the duty ?

  • @darkmoon7601
    @darkmoon7601 Год назад +6

    കേരളത്തിൽ ഏറ്റവും കൈകൂലി നടത്തുന്ന ഡിപ്പാർട്മെന്റ് MVD യാണ്. ഇവരെ നിയന്ത്രിക്കേണ്ടതാണ്

  • @jacobjohn4180
    @jacobjohn4180 Год назад +1

    Kerala is with robin🎉

  • @tommthomas2005
    @tommthomas2005 Год назад +2

    Big Salute to Robin Girish 👏

  • @sakeerhusain6610
    @sakeerhusain6610 Год назад +1

    Very safe vehicle in the kerala

  • @ShamsiyaShamsiya-j6v
    @ShamsiyaShamsiya-j6v Год назад

    💪💪❤️

  • @yog4494
    @yog4494 Год назад

    Adipoli

  • @jewelsworld6455
    @jewelsworld6455 Год назад +27

    മുതലാളി ആത്മഹത്യ ചെയ്യുമ്പോൾ മലയാളി ഉണരും..അതുവരെ കളി കാണും

  • @renjumol415
    @renjumol415 Год назад +19

    Kandittu sangadam vannu. Vishamikkenda chetta. Jesus with you. God bless you abundantly. Service chayumbool nightil nannayi sushikkanam.

  • @rajesh12569
    @rajesh12569 Год назад +4

    ഇയാൾ ഒരു പൊതു ശല്യം ആയി മാറി 😳😳എന്തുമാത്രം ബസ് ഓടുന്നു ആർക്കും ഒരു പ്രശ്നവുമില്ല. ഇതു രാവിലെ കുറെ ഫാൻസിനെയും കൂട്ടി കോയമ്പത്തൂർ പത്തനംതിട്ട ട്രിപ്പ്‌ അടിക്കുന്നു. കോമെഡി ഫാൻസ്‌. ചോദിച്ചാൽ mvd ചെക്കിങ് കാണാൻ പോവാണെന്നു 😀

  • @sajesh43
    @sajesh43 Год назад

    Vibe mood......

  • @binoybalakrishnan341
    @binoybalakrishnan341 Год назад

    പുതിയ ഒരു തരം turism റോബിൻ bus തുടങ്ങിയിട്ടുണ്ട്. വേണ്ടവർ coimbatore ticket എടുത്ത് യാത്ര ചെയ്യുക. അവിടെ ചെന്ന് എന്തേലും ഒക്കെ വാങ്ങിക്കുക തിരിച്ചു വരിക. ഇത് private bus ഉടമകൾക്ക് പുതിയൊരു വഴിത്തിരിവാകട്ടെ എന്ന് ആശംസിക്കുന്നു.

  • @RameshUnnakattu
    @RameshUnnakattu Год назад

    Robin 👍👍

  • @rashidpk4555
    @rashidpk4555 Год назад

    ഹ ഹ. നല്ലോണം കിട്ടി

  • @rpk0721
    @rpk0721 Год назад +2

    2 MVD ഉദ്യോഗസ്ഥരെ daily വണ്ടിയിൽ സ്ഥീരമായി അങ്ങ് നിയമിച്ചാൽ തീരാവുന്ന പ്രശ്നം ഇപ്പോഉള്ളു