കൊടംപുളി ഉണക്കി സൂക്ഷിക്കുന്നത് ഒന്ന് കണ്ടു നോക്കീം മക്കളെ😍kudam puli making video

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Kudam Puli making video Malappuram kitchen
    Traditional kodampuli making video Malappuram
    #malappuramkitchen#
    Mail ID for Paid collaboration: lailayahkoob@gmail.com

Комментарии • 172

  • @salmathselu5190
    @salmathselu5190 2 года назад +12

    താത്ത നിങ്ങൾ സൂപ്പർ ആണ് നിങ്ങളെ കാക്കാന്റെ ഭാഗ്യം ഒരു സാധനം വെറുതെ കളയില്ല എന്ത് കിട്ടിയാലും അത് സൂക്ഷിച്ചു വെക്കും മാഷാ അള്ളാ അനുഗ്രഹിക്കട്ടെ🤲🏾👍🥰

  • @ummammaschannel
    @ummammaschannel 2 года назад +11

    ഈർക്കിലിൽ കോർകുന്നത് ആദ്യമായിട്ട് കണ്ടു.സൂപ്പർ.

    • @malayali7418
      @malayali7418 2 года назад

      പണ്ട് ഇങ്ങനെ തന്നെ ഉള്ളവർ ഉണക്കുന്നത്

  • @Nishadineshek
    @Nishadineshek 2 года назад +11

    വളരെ അതികം ഉപകാരം ആയി വീഡിയോ.... Thanks താത്ത 🥰

  • @leenarajesh5315
    @leenarajesh5315 2 года назад +1

    ഒരുപാട് നന്ദി. ഈ പുളി ഉണക്കൽ പറഞ്ഞു തന്നതിന്. എന്റെ വിട്ടിൽ പുളി ഉണ്ട് 😄😄. ഈർക്കിൽ പ്രയോഗം അറിയില്ലായിരുന്നു 😔😔🏃🏃🏃

  • @suhailkt8723
    @suhailkt8723 2 года назад +2

    Ithu adipoliyanallo.. Njan ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് 👍

  • @mnreview
    @mnreview 2 года назад +1

    Nannayi kazhuki oru pathrathil itt kallupp itt vechal varshangalolam nilkum....curry vekkumbol ath ittal mathi....curry yil salt koodunnath nokkana

  • @Hishamfamily254
    @Hishamfamily254 2 года назад +4

    എനിക്ക് നല്ല ഇഷ്ടമാണ് ഇത്,,,,

  • @vayaloramvlogs7248
    @vayaloramvlogs7248 2 года назад

    ഞാൻ ആദ്യമായി കാണുന്നത് കുടബൂളി

  • @kadeejamanu4954
    @kadeejamanu4954 2 года назад +5

    രാത്രി കിടക്കുന്നതിനു മുമ്പ് മോട്ടോർ ഇട്ടാൽ മതി. എന്നാൽ പിന്നെ വെള്ളം ഉണ്ടാകും ടാങ്കിൽ. ഞാൻ അങ്ങനെയാണ് ചെയ്യാറ്

  • @bensiyaaseez3263
    @bensiyaaseez3263 2 года назад

    Tatha nalla upakara mayi... Tks.. Mutheee

  • @bushratharammal17
    @bushratharammal17 2 года назад

    Njangale veettil und adk polch kallupp itt vekkum ennitt venal kaalatth veyilattitt unakkum angane cheydaal sooperaan kore kaalam ked koodaade nilkum

  • @sayisayal
    @sayisayal 2 года назад +2

    എന്റെ etha ഇങ്ങക്ക് അറിയാൻ മേലാത്ത എന്നെലും പണികൾ ഉണ്ടൊ.💪💪💪💪❤❤❤

  • @ummuttyu3822
    @ummuttyu3822 2 года назад +1

    Njangal aduppin chuttum piece aaki idaran pathiv

  • @Irfan-zf1df
    @Irfan-zf1df 2 года назад +2

    ആദ്യമായിട്ടാണ് പച്ച കുടംപുളി കാണുന്നധ് 👍

  • @sanhasahal4120
    @sanhasahal4120 2 года назад +2

    കുടംപുളി കണ്ടപ്പോൾ കുട്ടിക്കാലം ഓർമ വന്നു

  • @afnamaharoof1177
    @afnamaharoof1177 2 года назад +2

    kinarum koodi enghaneyengilum kuzhik thaathaa❤

  • @jubinajubi9950
    @jubinajubi9950 2 года назад

    Super👍👍👍

  • @filmyworld5947
    @filmyworld5947 2 года назад

    സൂപ്പർ

  • @hwhwhhejhh1497
    @hwhwhhejhh1497 2 года назад +5

    Soupar 👌👌👌

  • @sajnasajna1375
    @sajnasajna1375 2 года назад +1

    Njagalde നാട്ടിൽ ഈ പുളി ഇട്ടാണ് മീൻകറി വക്കോളൂ... എറണാകുളം

  • @ishalinsha1786
    @ishalinsha1786 2 года назад +2

    ഇന്ന് വീഡിയോ സൂപ്പർ ആയി എന്നും ഇങ്ങനെ മതി

  • @umaibanthahir9470
    @umaibanthahir9470 2 года назад +5

    അങ്ങനെ അയൽവക്കത്തു നിന്നും കിട്ടി കുടംപുളി. ഇവിടെ ഈ പുളി ഇല്ലെങ്കിൽ മീൻകറി ഇല്ല. ഈ പുളി തന്നെ ഇട്ടിട്ടാ മീൻകറി വെക്കുന്നത്. കോട്ടയം style 👌🏻

  • @sabimanaf3950
    @sabimanaf3950 2 года назад +3

    ഞങ്ങടെ നാട്ടിൽ (കൊടുങ്ങല്ലൂർ) ഇഷ്ടം പോലെ ഉണ്ട് കുടമ്പുളി

  • @fizan2127
    @fizan2127 2 года назад +9

    അതിപഴം ആണ് ഓർമ വന്നത്.. മാല 😄

  • @sabusworld9095
    @sabusworld9095 2 года назад +5

    എന്നും വീഡിയോ ഇങ്ങനെ മതി താത്ത

  • @lightintolifecoloursoflife
    @lightintolifecoloursoflife 2 года назад +1

    Hloo thatha egake rande channal undo??nigal videos entey ummake nalla eshtane👍👍

  • @saleenakara6808
    @saleenakara6808 2 года назад +9

    കുടബൂളിക്ക് പുക തട്ടി ഉണങ്ങണം പുകപുര ഉണ്ടെങ്കിൽ ബെസ്റ്റാണ്

  • @sainathakitchen4078
    @sainathakitchen4078 2 года назад

    Super

  • @malayali7418
    @malayali7418 2 года назад

    കൊടം പുളി തൈ എവിടെ നിന്ന് കിട്ടും എല്ല മണ്ണിലും ഉണ്ടാവുമോ

  • @naseemasalam103
    @naseemasalam103 2 года назад

    Hi ലൈല

  • @balkeesmuneer5725
    @balkeesmuneer5725 2 года назад +1

    Kudampulliyude unnagunnadh vareyulladh kannikan ne thatha
    എത്ര dhivasam pidich ennoke

  • @jubnababu8773
    @jubnababu8773 2 года назад +1

    👌

  • @krishna1004
    @krishna1004 2 года назад

    Super,kodampoli unnakal,driakombol kannikkanne Laila

  • @anwerpn4472
    @anwerpn4472 2 года назад

    Kuru acharittudeee supranu

  • @shaheerakiliyamannil9771
    @shaheerakiliyamannil9771 2 года назад

    Aduppile venneer matti athinte ullil vechaal mathi

  • @sabirakhaderk5730
    @sabirakhaderk5730 2 года назад +1

    പുഴു ഉണ്ടാങ്കും ശ്രെധിച്ച് നോക്കിയാൽ കാണും അനുഭവം ഉണ്ട് അത് കൊണ്ടു പറഞ്ഞതാണ് 😊😊😊

  • @rahumths8473
    @rahumths8473 2 года назад +2

    ഹായ്

  • @rittuff6724
    @rittuff6724 2 года назад +1

    Thaathaante mukamoodi mukam kanunnillallo innu🤔

  • @shamlashanavas.
    @shamlashanavas. 2 года назад +1

    Ittha njan wandoor kariya nigale contact cheyyan entha vayi .Onnu reply Tarim please

  • @fasalrahman9227
    @fasalrahman9227 2 года назад

    Lilatha kurach kudam puli vanna taro

  • @NachozWorld
    @NachozWorld 2 года назад

    Nalla kudampuli maala yanalloo unangikityal videoyil kanikane👍👍

  • @abdulsaleemsaleem9445
    @abdulsaleemsaleem9445 2 года назад +2

    Ayalakkarikku nallathaanu.

  • @lamiyasudhi9211
    @lamiyasudhi9211 2 года назад +1

    Puthiyapla kakaday perentha (Name

  • @minnalagru
    @minnalagru 2 года назад

    👍

  • @kadeejaummu8602
    @kadeejaummu8602 2 года назад +1

    Nangalude veettil und kudampuli valiya maraman orupad und allavarum kond pokum

  • @nafiya987
    @nafiya987 2 года назад

    നിങ്ങൾക് അറിയത്ത് ത് ഒന്നു മില്ല masha allah 50വയസ്

  • @noorjahannts6926
    @noorjahannts6926 2 года назад

    എന്റെ വീട്ടിൽ ചെയ്യാറുണ്ട്

  • @ushakelothwe2449
    @ushakelothwe2449 2 года назад

    👌👌👌👌👌

  • @hazuriyac481
    @hazuriyac481 2 года назад

    ഇതാ ഞാൻ അതിയിട്ട കുടംപുളി കാണുന്നെ ഞങ്ങൾ കറിയിൽ ഇതാ ആണ് ഇടാറ് വാങ്ങുമ്പോൾ ഉള്ളതെ കാണാറുള്ളു

  • @mariyamshareefa2100
    @mariyamshareefa2100 2 года назад

    Pulimaala

  • @rinuanu6761
    @rinuanu6761 2 года назад +1

    എന്റെ വീട്ടിൽ ഉണ്ട്... മഴക്കാലം ആകുമ്പോൾ ആണ് സീസൺ.... എന്റെ ഉമ്മ ഉപ്പിലിട്ട് വെക്കും... അതിൽ നിന്ന് ആവശ്യത്തിന് എടുക്കും... വെയിൽ ഇല്ലാത്തോണ്ട് ഭയങ്കര എടങ്ങേറ് ആണ്.... കുറെ അയൽവാസികൾ വന്നു കൊണ്ട് പോകും

    • @fizan2127
      @fizan2127 2 года назад

      അപ്പൊ ഉണക്കണ്ടേ

    • @rinuanu6761
      @rinuanu6761 2 года назад

      @@fizan2127 വെയിൽ ഇല്ലാത്തത് കൊണ്ട് e🤣ഉമ്മ അങ്ങനെ ആണ് ചെയ്യാറുള്ളത്... കുറെ കാലം നിക്കും..

    • @fizan2127
      @fizan2127 2 года назад

      @@rinuanu6761 atheyo 😄...
      കുറെ ഉണ്ടാകുംപോൾ കുപ്പിയിലൊക്കെ കൊള്ളുമോ..
      കുറച്ച് ഉപ്പ് മതിയോ.. അതിൽ വെള്ളം ണ്ടായി വരൂലേ

    • @rinuanu6761
      @rinuanu6761 2 года назад +1

      @@fizan2127 കുപ്പിയിൽ കൊള്ളാത്തത് പ്ലാസ്റ്റിക് ബക്കറ്റിൽ ആക്കി വെക്കും... കുറച്ചു ഉപ്പ് ഇടോള്ളൂ.... ഉപ്പിലിട്ട aa വെള്ളം തന്നെ മതി കറിക്ക്... സൂപ്പർ ആ....

    • @fizan2127
      @fizan2127 2 года назад

      @@rinuanu6761 👍😄

  • @muhammedsubair6541
    @muhammedsubair6541 2 года назад +14

    ആ പൊറുക്കി വെച്ചോൽ താത്താന്റെ വീഡിയോ കാണുന്നുണ്ടോ ആവോ 🤔🤔🤔

  • @sabisathu5421
    @sabisathu5421 2 года назад +1

    itha car vangiyo😍

  • @ranseenaav4994
    @ranseenaav4994 2 года назад

    ഇത്താ എനിക്ക് തരോ എനിക്ക് ഇഷ്ടാണ് ഇതിന്റെ ടേസ്റ്റ്

  • @shajusmedia1158
    @shajusmedia1158 2 года назад +1

    😍👍👍👍👌

  • @fasna8775
    @fasna8775 2 года назад +1

    Super 👌 👌 👌 👌

  • @shareefasalih5159
    @shareefasalih5159 2 года назад +1

    Thatha ആകെ പനിയിൽ മുങ്ങികുളിച് നിക്കാ, മഴ ഒന്നും കൊള്ളല്ലി

  • @kalyanik6080
    @kalyanik6080 2 года назад

    കൊ ടം പുളി........ ന ല്ല താ ണ്..... എവിടെ ഈ സ്ഥലം...... ഇച്ചു മാ ണാ യി രു ന്നു......

  • @ashikchikku2833
    @ashikchikku2833 2 года назад

    Suppar👍👍

  • @ajoosajnas3932
    @ajoosajnas3932 2 года назад +5

    ഒരു വർഷത്തെക്കുള്ള പുളി ആയല്ലോ😂😂

  • @sharafuabid5843
    @sharafuabid5843 2 года назад +9

    കുടം പുളി യുടെ ഉള്ളിലെ കുരു നല്ല മധുരവും പുളിയുമായി നല്ല രസമാണ് കഴി ക്കാൻ. എന്റെ കുട്ടികാലം ഓർമ വന്നു എനിക്ക് അന്ന് പല്ലിൽ കറ പിടിക്കുന്നത് നോക്കില്ല 😆😆😆😆😆

    • @muhammednihadam5341
      @muhammednihadam5341 2 года назад

      മുളകുപൊടിയും ഉപ്പും ഇട്ട് കഴിക്കാൻ ആഹാ

    • @fcbosco1053
      @fcbosco1053 2 года назад

      Kudam kandittillata njan.. Unanginyad kandn

  • @juvairiyamuhammed9279
    @juvairiyamuhammed9279 2 года назад +1

    Hai

  • @sajiyashanavas8710
    @sajiyashanavas8710 2 года назад

  • @Isheeeyyh
    @Isheeeyyh 2 года назад

    ടൈൽസ് ലു പുളിയുടെ കറ ആവും, ഞാനും പേപ്പർ വിരിച്ചാണ് ഉണക്കൽ

  • @sitharas7099
    @sitharas7099 2 года назад

    ഈ ഐഡിയ ഇപ്പോഴാ അറിഞ്ഞത്

  • @febinavm673
    @febinavm673 2 года назад +2

    Apoo Nigaleke kennar elleee

  • @soudhav7262
    @soudhav7262 2 года назад +4

    Njangale pole kuzhal kinarano

  • @sanaminnuvlog2502
    @sanaminnuvlog2502 2 года назад

    😋😋😋

  • @ayishusworld6675
    @ayishusworld6675 2 года назад

    ലൈലാ കുടംപുളിയിൽ കുറച്ച് നല്ലെണ്ണ പുരട്ടി ഉണക്കൂ. അടുപ്പത്ത് വെച്ച് ഉണക്കുബോൾ അതിൻെറ കറ തട്ടാതെ സൂക്ഷിക്ക്

  • @shazmuthu1635
    @shazmuthu1635 2 года назад +1

    മഴ കണ്ടിട്ട് കാണാൻ കൊതി ആവുന്നു miss u😔

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад

      ruclips.net/video/2Vh86YmdlU4/видео.html

    • @ramlathsakkeer8257
      @ramlathsakkeer8257 2 года назад

      അദെന്താ നിങ്ങൾ. മഴ. ഇല്ലാത്ത. സ്ഥലത്താണ്. Thaamasam

    • @shazmuthu1635
      @shazmuthu1635 2 года назад +1

      Ya😒😒 സൗദി ഇവിടെ ഭയങ്കര ചൂടാ

  • @nilufarnisafarnisa7726
    @nilufarnisafarnisa7726 2 года назад

    Muhammed Afnan p.k 6A I Love 4

  • @muhmiart5410
    @muhmiart5410 2 года назад

    സൂപ്പർ 🥰🥰 ലൈലത്താ സുഖമല്ലേ

  • @premakrishnan8269
    @premakrishnan8269 2 года назад +1

    അയ്യോ താത്ത എനിക്ക് നല്ലോണം അറിയ വെള്ളം മില്ലാത്ത വിഷമം സംഘടം തോന്നി

  • @kalyanik6080
    @kalyanik6080 2 года назад

    നല്ല വിലയും ഉണ്ട്...... ഇപ്പോൾ ഇത്ത രം..... നല്ല പുളി എവിടെ കി ട്ടാ നാ.......

  • @fidhamufeed5637
    @fidhamufeed5637 2 года назад

    Eth avedanna

  • @jasimentertainment668
    @jasimentertainment668 2 года назад

    താത്താ പുകകുയലിന്മേൽ ആ മാല കെട്ടി വെച്ചാൽ വേഗം ഉണങ്ങും. ഈച്ഛന്റെ ശല്ല്യം ഉണ്ടാവില്ല ഇങ്ങനെ ചെയ്താൽ ഉഷാറാണ്. ചെയ്തിട്ട് replay തരണേ

  • @shahanathahir7950
    @shahanathahir7950 2 года назад

    Hi

  • @sumithra9828
    @sumithra9828 2 года назад

    9

  • @minnuminnus577
    @minnuminnus577 2 года назад

    First 🤚🤚

  • @ayishabasheer9030
    @ayishabasheer9030 2 года назад

    Gg

  • @bilalmidlaj8809
    @bilalmidlaj8809 2 года назад

    എവിടുന്നാ താത്ത കുടംപുളി 😋

  • @safna.shamilalikkal6299
    @safna.shamilalikkal6299 2 года назад

    Second😄

  • @aishaabdul9352
    @aishaabdul9352 2 года назад +2

    വർഷം കാലം വന്നാൽ 2നേരം വെള്ളം അടിക്കും കറണ്ട് ചതിക്കും 😄😄😄😄

  • @sibuvloger9847
    @sibuvloger9847 2 года назад +2

    ഇന്ന് ഇല്ലാന്ന് കരുതി 3 മണിയായപ്പോൾ നോക്കിയിരിക്കാ യിരുന്നു

  • @azzizbhai1168
    @azzizbhai1168 2 года назад

    Naloru tips

  • @jaseenank8665
    @jaseenank8665 2 года назад

    1st kaana inganeyoke kaattunnath

  • @rajeenaraji7898
    @rajeenaraji7898 2 года назад +2

    ചോദിക്കാ ദെ കുടം പുളി എടുക്കാൻ പാടില്ല ചാടി പോ കാണങ്കിലും ചോദിക്കണം ഹലാലാകണമെങ്കിൽ

    • @MalappuramKitchen
      @MalappuramKitchen  2 года назад +3

      ചോദിച്ചിട്ട് തന്നെയാണ് എടുത്തത്🥰 ഒന്നുമില്ലെങ്കിലും അവരെ ഈ വീഡിയോ കാണുന്നവരല്ലേ

  • @ZamlsTasteBuds
    @ZamlsTasteBuds 2 года назад

    താത്താടെ ഫോൺ നമ്പർ ഒന്ന് തരുമോ എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല എന്റെ വീട്ടിലുണ്ട് കൊടംപുളി ഞാനുണക്കല്ലുണ്ട്.

  • @Shameem-rw2lc
    @Shameem-rw2lc 2 года назад +4

    താത്ത കുടം പുളി ചോദിക്കാതെയാണോ എടുത്തത്

  • @hawwahshihab6351
    @hawwahshihab6351 2 года назад +3

    നല്ലൊരു സ്ഥലം നോക്കിയിട്ട് കിണർ കുഴിച്ചോളു...

  • @saliniajith9065
    @saliniajith9065 2 года назад

    ചിമ്മിനിയിൽ പുളി ഉണക്കിയാൽ ചിമ്മിനി വിണ്ടുകീറും

  • @fizan2127
    @fizan2127 2 года назад

    അതിലും എളുപ്പം അടുപ്പിന്റെ അടിയിൽ ഒരു ഉയരമുള്ള പലക വെച്ച് ഒരു തട്ടിൽ വെക്കുന്നതാ...

  • @thoufeekacm8979
    @thoufeekacm8979 2 года назад

    താത്താന്റെ കുരു കളയണ്ട കുരു കൊണ്ട് അച്ചാർ ഇടാം

  • @aminathorappa8640
    @aminathorappa8640 2 года назад

    അസ്സലാമു അലൈക്കും എന്തയി

  • @hisanvillan5239
    @hisanvillan5239 2 года назад +3

    ഇത്ര മഴ ഉണ്ടായിടും നിങ്ങളുടെ കിണറ്റിൽ വെള്ളം ഇല്ലേ കോരാൻ

  • @indira.v.vindira1255
    @indira.v.vindira1255 2 года назад

    Virunnu poyille

  • @fcycle2665
    @fcycle2665 2 года назад +4

    ഇതു ഫിഷ് കറിക്കൂ മാത്രമആന്നോ അതോ വേറെ ഉപയോഗം ഉണ്ടോ ഞങ്ങൾ വെജിറ്റബിൾ മാത്രമേ കഴിക്കു അതാ ചോദിച്ചത്

  • @abdusalam3979
    @abdusalam3979 2 года назад

    Thatha vadel thurannit aanu poykunu kalammar agathu kayarum

  • @hamna191
    @hamna191 2 года назад

    ലൈല നിങ്ങൾക്ക് കിണർ ഇല്ലേ

  • @muhammad7215
    @muhammad7215 2 года назад

    കിണർ ഇല്ലേ