രാവിലെത്തന്നെ എല്ലാം ഉന്തിമറിച്ച് ലൈലാത്ത 🤷🏼‍♀️morning routine and day in my life Malappuram

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #malappuramkitchen#

Комментарии •

  • @malappuramthamburu
    @malappuramthamburu 2 часа назад +2

    ഇങ്ങള് വീഡിയോ ആർക്കാ ഇഷ്ടപ്പെടാതിരിക്കാ, അത്രയും മനോഹരം അല്ലേ പിൻ ചെയ്തു വെച്ചോളൂ ഇപ്പോൾ

  • @sjworld2612
    @sjworld2612 Час назад

    ചെമ്പിന്തണ്ടും കപ്പക്കയും കൂടി ഉപ്പേരി ഇണ്ടാക്കിയാൽ spr ആണ് ലാസ്റ്റ് കടുകും വെള്ളുള്ളിയും ഇട്ടു വരവിടണം , ചെമ്പിനു വെളുത്തുള്ളിയിട്ട് വരവിടണം അതാണ് tste

  • @shamnacsinu
    @shamnacsinu Час назад

    ലൈലത്താ.. നിങ്ങളുടെ ദാമ്പത്യത്തിൽ കുറഞ്ഞുവന്ന കളിചിരികൾ വീണ്ടെടുക്കാൻ ഒരു കൊച്ചുകുഞ്ഞിനേ കഴിയൂ.. ഒരു കുഞ്ഞിന് വേണ്ടി രണ്ടുപേരും നിരന്തരം ശ്രമിക്കണം.. പറ്റുമെങ്കിൽ ദിവസവും ശ്രമിക്കണം.. കഴിയില്ലെങ്കിൽ ഒന്നരാടം എങ്കിലും...ശ്രമിച്ചാൽ നടക്കും ❣️

    • @MalappuramKitchen
      @MalappuramKitchen  Час назад

      ഇയാൾ കുറച്ചുദിവസമായല്ലോ ഒരു ഒലക്കമ്മല കമന്റും കൊണ്ടുവരുന്നു 😮 ഞങ്ങളുടെ ജീവിതത്തിൽ പറയത്തക്ക ഒരു പ്രശ്നവുമില്ല.. നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാൽ മതി....

    • @ShaheeraManu
      @ShaheeraManu Час назад

      ​@@MalappuramKitchen😁👍

  • @nashidshanid7971
    @nashidshanid7971 2 часа назад +2

    താത്ത 🥰🥰🥰🥰

  • @jinumonjinu4589
    @jinumonjinu4589 2 часа назад +1

    എന്തിന്റെ ഇലയാണ് ആ ചേച്ചി അരക്കുന്നത് എങ്ങനെയാണ് അത് കുടിക്കേണ്ടത് എന്നൊക്കെ ഒന്ന് ചോദിക്കൂ

  • @manusmanu6212
    @manusmanu6212 2 часа назад

  • @AdhilKattungal-o6s
    @AdhilKattungal-o6s 2 часа назад

    Wifi ellye

  • @umaibanthahir9470
    @umaibanthahir9470 Час назад

    നിങ്ങടെ പ്രഷർ കുറഞ്ഞോ താത്താ. മരുന്ന് കഴിക്കുന്നുണ്ടോ

  • @shameelasakkeer2196
    @shameelasakkeer2196 2 часа назад +1

    കൊതിയാവുന്നു.. ഉണ്ടാക്കി നോക്കണം

  • @HenzaIsmail
    @HenzaIsmail 2 часа назад +2

    Hi

  • @aishuux2
    @aishuux2 2 часа назад

    സാമ്പാർ ഉണ്ടാക്കുന്ന വീഡിയോ ഇടനെ താത്ത

  • @rafeekkyd
    @rafeekkyd 2 часа назад +2

    അസ്സലാമു അലൈകും ലൈലാ

  • @SumayyaK-o9m
    @SumayyaK-o9m 2 часа назад +1

    ചേബിന്റെ തണ്ടും പരിപ്പും
    കറി വെച്ചുനോക്കി അടിപൊളി 👍👍👍👍

  • @HAIRUNNEESA9937
    @HAIRUNNEESA9937 2 часа назад +3

    അമ്മിന്മേൽ ആരാ ഇല ചാത്തക്കുന്നത്

  • @nuhmannuhu9073
    @nuhmannuhu9073 2 часа назад

    First

  • @hisanvillan5239
    @hisanvillan5239 2 часа назад

    താത്ത അസ്സലാമു അലൈകും

  • @malappuramthamburu
    @malappuramthamburu 2 часа назад

    എന്റെ ammunaudeകണ്ടു ശബ്ദം കേട്ടുകണ്ടു ❤❤

  • @rubeena9856
    @rubeena9856 2 часа назад

    First 😂

  • @nihalanin8100
    @nihalanin8100 2 часа назад

    നി.നിൻ്റെ.ഉമ്മാനെ.നോക്കുന്നത്.കാണുബോ.എനിക്.കൊതിയ്യ

  • @fathimanihala.m2129
    @fathimanihala.m2129 2 часа назад

    Thand choriyoo

  • @MuhammedkuttyCk
    @MuhammedkuttyCk 2 часа назад

    ഒരു ചൊ ർ ക്കി ല്ലേ പറഞ്ഞു ദ് സത്യം

  • @malappuramthamburu
    @malappuramthamburu 2 часа назад

    അലമാരയിൽമറന്നു വെച്ചില്ലല്ലോഫോൺ 😂❤❤

    • @MalappuramKitchen
      @MalappuramKitchen  2 часа назад

      🤣✌🏼ഇല്ല എന്റെ പൊന്നോ 🙏🏼

  • @malappuramthamburu
    @malappuramthamburu 2 часа назад

    സ്കൂളിലേക്ക് പണ്ട് ചോറു കൊണ്ടുപോയ ഓർമ്മ വന്നു ഈ വീഡിയോ കണ്ടപ്പോൾ

  • @dainysaji7235
    @dainysaji7235 2 часа назад

    ആ അമ്മ അരച്ച ഇല ഏതാ ലൈല

  • @ShukkoorShukkoor-h6w
    @ShukkoorShukkoor-h6w Час назад

    സഭ kolaakea😂

  • @Crowens__
    @Crowens__ 2 часа назад

    Assalamualaikum

  • @ansarhameed492
    @ansarhameed492 2 часа назад

    Hi

  • @SoumyavineshSoumya-ms6tj
    @SoumyavineshSoumya-ms6tj 2 часа назад

    Hii