നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഈ ആവേശം കടലോളം | Variety Lunch Recipes | Shankumugham beach Salu Kitchen
HTML-код
- Опубликовано: 8 окт 2024
- Today's vlog, I am sharing a variety & tasty lunch recipes including our evening outing at Shamkumugham beach. It is now calm and there are lots of beach lovers.
Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
നെല്ലിക്കാ ചമ്മന്തി inshaallah ഉണ്ടാക്കണം
Assalamu alaikkum. Pathiri kuzhakkumbol kai pollathieikkan oru thorth eduth nalla choodode kuzhalkam. Ee thorth ithinu mathramayi eduthu vechal mathi.
മൂന്ന് റെസിപ്പിയും പൊളിയാണ്. ചമ്മന്തിയും ഏത്തക്കായകറിയും ഉണ്ടാകാറുണ്ട്. ചേന മെഴുക്കുപുരട്ടി ഇതുപോലെയല്ല ഉണ്ടാക്കാറ്. ഇനി ഇത്ത ഉണ്ടാക്കിയ പോലെ ഉണ്ടാക്കണം. ഗർഭിണികൾ കഴിക്കേണ്ട ഫുഡ് റെസിപ്പികൾ കാണിക്കണേ ഇത്താ.
Super. Adipoli. 👍👍
Recipes adipoliyayitund. Super.Ella videosilum ningal purathpovunnath kanikkunnund. Ith sharikkum video kk vendi povunnathpole chila samayath thonnarundtto. Angane thonnipovunnunnu mathram.
Mashaallah 😍 ithpole thanneyanu pathiri undakunnath.
Richu, sulu sugamano aver natil vararayille, njn beef ethu pole undakki enik ishtapettu
Cooking video kananu anu ishttam
Aahaaa
ഞാനും ഇതുപോലെയാണ് പത്തി ചുടുന്നത് വലിയ പാൻ വെച്ച് പത്തിരി കുഴൽ വച്ച് പരഞ്ഞും നെയ് സ് പത്തിരി
❤kaya cury super
Aunty use Cheyunna cutting board avide ninna vaangiyatha link undo
ഇത്ത ഞാൻ പത്തിരി ചുടുമ്പോൾ രണ്ടാമത്തെ വട്ടം തന്നെ പൊള്ളച്ചു വരും അഥവാ വന്നില്ലെങ്കിൽ രണ്ടുമാസത്തിനു പത്തിരി ചുടൂല പത്തിരിക്കു അത്ര ഗെമ പറ്റൂല ല്ലോ
😂😂
😂
ഇന്ന് ഉണ്ടാക്കിയ പത്തിരി പാൻ രണ്ട് അടുപ്പ് വച്ച് ആണോ ഉണ്ടാക്കിയേ
Ithu ethu brand pan anu
Please reply
Adipoli ❤❤❤❤
ഇത്ത ബീഫ് ചട്ടി യിൽ ഇടുമ്പോൾ പെരുംജീരകം പച്ച മുള്ളക് ഇവ ചേർക്കണം
Richumon വന്നില്ലേ ഇത്ത. എനിക്കും 3 ബോയ്സ് ആണ്
Pathiri polleelaaa
Namuku e receipr onnu koodi kananamenkil enganeya
Video de thazhe kaaanunna red line back lekk neekkiyal veendum kaanaam
Raw banana curry is looking very tasty,will try.Sana baby,so cute and lovely 😍 👌 👍 🥰 ☺️
ഞങ്ങളുടെ നാട്ടിൽ പത്തിരി ഇല്ല ഉണ്ടാകാൻ അറിഞ്ഞു കുട ഞങൾ ടയർ പത്തൽ ആണ് മെയിൻ ഹോട്ട് പത്തിൽ എന്നും പറയും ഞാൻ കോഴിക്കോട് ജില്ലയിൽ നാദാപുരം ഇതാ ഞങ്ങൾക്കും വേണ്ടി ദുഹാ ചെയ്യണം
Kayy vedhana mariyo ethaa treatment edutho
Ithaak ellaathum ariyum pakshey pathiri sheri aayitila randaamathey idalinu pathiri pollach varum
Super lunch umma ❤
Ittante kai vedana mariyo
അടിപൊളി 👍👍👍🥰🥰
🥰🥰🥰
Nice
Itha pathiri undakkan Ayeshas kitchen refer cheyyoo🙏
Retion ari. Nallavannam arach. Puzungi pathri indakial soft pathri kitum nalla pongiyum verum
പച്ചക്കായ യുടെ നൊലി എന്താ കളയാത്തത് പഴത്തിൻ്റെ തൊലി നമ്മൾ കഴിയുന്നില്ലല്ലോ
ചൂടാറാതെ പെട്ടെന്ന് തന്നെ നല്ല പോലെ കുഴച്ച് എടുക്കണം
🙏.First like sanakutty ❤enjoy दादी food 🍲 yathra Adipoli chechiiii sanakutty big baby 💖😀😘👍
😋❤️
Cheche
Checheyude samsarem kelkan vende matram annu njan video
Kanunnathu.joli cheyyunnathum
Kanan nalla resam unde .pettannu
Video theerunnathu pole thonnum
🥰🥰🙏🥰🥰🥰Thank you daaa
👍 ഞങ്ങളും ഇതുപോലെ തന്നെയാണ്
🥰🥰🥰
Hi itha
Adipoli ഊണ് ആയിട്ട് ഉണ്ട് ,എനിക്ക് ചേനയു൦,ചമ്മന്തിയു൦ ഇഷ്ടമായി,ഞാ൯ ഇത് പോലെയാണ്എല്ലാ കാരൃത്തിൽ കുടുന്ന ആൾ ആണ്,63Age ആയി,4 പേരകുട്ടികൾ നിൽക്കു൦ഒപ്പ൦,
വെള്ളം തിളപ്പിക്കാൻ വയ്ക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചാൽ നല്ല മയം കിട്ടും❤
Polliyabaagam
Nammude richukuttanu sugamano❤
😋
Assalamualaikum
Sadaarana nisarikayanalo pineapple cut cheyyarullathu
Hi സുഖമാണോ
Alhamdulillah Sughaanu
Hi ithaa
Hello
ഹായ്
Sugalle itha ❤
Alhamdulillah Sughaanu
Mlp dish❤❤
ഇത്ത റിച്ചുവിൻ്റെ വിശേഷം എന്താണ് -
Airfryer use cheyyarille?
Undellow
ഞാൻ വിചാരിച്ചു ഇനി വീട്ടിൽ ചെന്ന് പെട്ടന്ന് നിസ്കാരം ഖുർആൻ ഓതാൻ ഇവയൊക്കെ ആകും 😂അപ്പൊ അതാ പുട്ട് ഉണ്ടാക്കി കഴിക്കണം 😅
❤
ഞങ്ങൾകഴിഞ്ഞആഴ്ച വന്നിരുന്നുമൂവാറ്റുപുഴ
ആ വെള്ളം ഇറക്കുന്നത് ഞാനും വീഡിയോ എടുത്തു
ഞങ്ങൾ കാണുമ്പോൾ ട്രാക്ടർ ആണ് വള്ളം ഇറക്കിയത്
സെമിത aa വിരലിൽ മോതിരം ഇടരുത്
Ennaal നല്ല പോലെ പൊള്ളി വരും,,,,ഇത് kuzhakkn ലേറ്റ് ആയൊണ്ടാ ഇങ്ങിനെ ആയി പോയത്
Ithaa&ekaa❤❤❤
😍😍
❤❤❤
🥰🥰🥰
👍🏻
Hai dear itha🥰. Sanamole😘🥰❤
👋👋🥰🥰
Ennu akasham kanichila
പൈനാപ്പിൾ കഴിച്ചാൽ എന്റെ വായിലെ തൊലി മൊത്തം പോകും അത് കഴിച്ച time വരെ വായക്ക് നല്ല കയ്പ്പ് ആയിരിക്കും
ആന്റി ഞാൻ ഇന്നലെ tvm ലുലുവിൽ പോയിരുന്നു അപ്പൊ ആ പച്ചക്കറി വാങ്ങുന്ന സ്ഥലത്തു നിന്നപ്പോ പെട്ടന്ന് ആന്റി യെ ഓർമിച്ചു ആന്റി യെ ഇപ്പൊ ഇവിടെ വച്ചു കണ്ടെങ്കിൽ എന്ന് പെട്ടന്ന് ആഗ്രഹിച്ചു ഞാൻ ചുറ്റിനും നോക്കി കണ്ടില്ല 😔
Pattyrimalarttyiduka
Manassilaayilla
ഇന്നലെ ഞാൻ ഈ ബീച്ചിൽ പോയിരുന്നു
4 yennam chudum
ഇത്ത എപ്പോഴും മൺചട്ടികളും ഇരുമ്പിന്റ പാത്രങ്ങളുമൊക്കെ കാണിക്കും അതേപോലെ ഇത്തയുടെ മിക്സികളും ബ്ലണ്ടറുകളുമൊക്കെ ഒന്നു കാണിക്കാമോ റിച്ചു സുഖമായിരിക്കുന്നോ അതേപോലെ മറ്റെല്ലാവരും
Alhamdulillah yellaarum sughaayirikkunnu
Nalammatheminittilnjankandu
Adipoli
Sanamol ❤❤
😍😍
Hi
Hi
പത്തിരി പോള വന്നില്ലല്ലോ
കായയും ഉണക്കമീനും വെക്കും
My
പത്തിരി കുഴയ്ക്കുമ്പോൾ നന്നായി കുഴയ്ക്കണം പത്തിരി പരത്തിയ ശേഷം അരികിൽ വിട്ടുപോകരുത് ഭംഗി ഉണ്ടാവുകയില്ല കൈപ്പത്തിരി മോഡൽ ആയിപോയി❤❤
Paranjathu sariyaanu. Vichaarichirikaathe oru pani kittypoi athaa angane pattiyathu😍😍
❤❤❤😂🎉
😅😅😅
🩷🩷🤍🤍🤍😍😍😍
4 എണ്ണം വെച്ച് ചൂടും
👍👍
First
Adipoli❤
Thank you so much
ഹായ്
👋👋
Hi itha
Hello
❤❤❤
❤❤❤❤❤❤
😍😍
ഞാൻ.കുഴൽ.വെച്ച്. പരത്തും