നല്ല അവതരണം... ഒരു വിധം എല്ലാ വീട്ടിലും നടക്കുന്നത് തന്നെ.. ഒന്ന് മാറി നിന്നാൽ മതി തനി സ്വരൂപം കാണാൻ... അതു വരെ സ്വന്തം അമ്മയെ പോലെ നോക്കിയതിന്റെ ഒരു നന്ദിയും അപ്പോൾ ഉണ്ടാവില്ല... എല്ലാ charecter um ഒന്നിനൊന്നു മെച്ചം...👍🏻
നീതു ചേച്ചി പൊളിച്ചു ...അല്ലെങ്കിലും നമ്മളെ കുറിച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാൻ ജസ്റ്റ് ഒന്ന് മാറി നിന്നാൽ മതി ..അപ്പോ അറിയാം അതുവരേ നമ്മളോട് ഇളിച്ചതിന്റെ മറുപുറം കാണാൻ... എല്ലാരുടെയും അവസ്ഥ ഇത് തന്നെ ...,
പക്ഷേ ഇവിടെ അങ്ങനെ അല്ല. എന്റെ കല്യാണം കഴിഞ്ഞ അവസരത്തിൽ ഒക്കെ വീട്ടിലേക്കു വരുന്ന ആളുകളോട് ഒക്കെ എന്റെ മുൻപിൽ വെച്ച് തന്നെ എന്നെ കുറ്റം പറയുമായിരുന്നു എന്റെ അമ്മായിഅമ്മ.
ഇതൊക്കെ നാട്ടിൻപുരങ്ങളിൽ സ്ഥിരം കാണുന്ന സംഭവങ്ങൾ ആണ് നീതു അത് വളരെ നന്നായി ചെയ്തു ഓരോരുത്തരും വേറെ ആളാണ് എന്നെ തോന്നു ഒറ്റക്ക് ഉള്ള ഈ പോരാട്ടം ഉയരങ്ങളിൽ എത്തട്ടെ 🥰
എന്റെ ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത പോലെ തോന്നി . ഇതേ പോലെ തന്നെ ആയിരുന്നു ഞാൻ ഉണ്ടാവുമ്പോ എന്നോട് നല്ല പോലെ നിക്കും ഞാൻ മാറിയാൽ എന്റെ കുറ്റവും കുറവും ഒക്കെ അയൽവക്കക്കാരോടും കുടുംബത്തിലെ മൊത്തം ആളുകളോടും പറഞ്ഞു നടക്കും ഒരിക്കൽ കയ്യോടെ പിടി കൂടി.
നീതുവിന്റെ ഹെയർസ്റ്റൈൽ എനിക്കിഷ്ടായി... പിന്നെ അവസരം വന്നപ്പോ അമ്മായിഅമ്മ കാല് മാറി... ഇത്രയധികം... ക്യാരക്ടർ.. ചെയ്യുന്ന നീതുവിനെ... എത്ര.. അഭിനന്ദിച്ചാലും മതിവരില്ല... വീഡിയോ മനോഹരം.. സൂപ്പർർർ.. 👌👌💞💞💞💞😍👍😍🥰🥰🥰
നമ്മള് ഉള്ളപ്പോ ചിരിച്ചു കളിച്ചു സ്നേഹം കാണിച്ചിട്ട് നമ്മള് ഇല്ലാത്തപ്പോൾ കുറ്റം പറയുന്ന കുറെ നാട്ടുകാരും ബന്ധുക്കളും... ഇതാണ് ലോകം.... ആ അമ്മായി അമ്മ തള്ളയെ ചവിട്ടി കൂട്ടുന്നതും ഉൾപെടുത്താമായിരുന്നു ചേച്ചി 😂 എന്തായാലും സംഭവം powlichu
Check out Intellilens glasses here -bit.ly/3fR38z6
Super
Scammers are contacting after taking details from comments section...please give awareness to the subscribers
@@josephroy1802 not getting..
@@mannilsnehacreations scamers are contacting in the name neethuz creations and asking for money to send surprise gift to us
@@josephroy1802 tqq ji for your reply.till now me not had that experience.
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😍😍❤️❤️🙏🙏😄
✋️
Illenkil
@@rushaabhilash892 🙏
🖐️
@@zayaanriza1250 ningal stiram preshakar allengil idanda
നല്ല അവതരണം... ഒരു വിധം എല്ലാ വീട്ടിലും നടക്കുന്നത് തന്നെ.. ഒന്ന് മാറി നിന്നാൽ മതി തനി സ്വരൂപം കാണാൻ... അതു വരെ സ്വന്തം അമ്മയെ പോലെ നോക്കിയതിന്റെ ഒരു നന്ദിയും അപ്പോൾ ഉണ്ടാവില്ല... എല്ലാ charecter um ഒന്നിനൊന്നു മെച്ചം...👍🏻
Sub pls
നീതു ചേച്ചി പൊളിച്ചു ...അല്ലെങ്കിലും നമ്മളെ കുറിച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാൻ ജസ്റ്റ് ഒന്ന് മാറി നിന്നാൽ മതി ..അപ്പോ അറിയാം അതുവരേ നമ്മളോട് ഇളിച്ചതിന്റെ മറുപുറം കാണാൻ... എല്ലാരുടെയും അവസ്ഥ ഇത് തന്നെ ...,
ഒരാൾക്ക് മറ കിട്ടിയാൽ കുറ്റം മാത്രം പറയുന്ന വിഭാഗം ഹ ഹ ഹ 🤪😅😀😄😁🤭🤣🤣🤣🤣
പക്ഷേ ഇവിടെ അങ്ങനെ അല്ല. എന്റെ കല്യാണം കഴിഞ്ഞ അവസരത്തിൽ ഒക്കെ വീട്ടിലേക്കു വരുന്ന ആളുകളോട് ഒക്കെ എന്റെ മുൻപിൽ വെച്ച് തന്നെ എന്നെ കുറ്റം പറയുമായിരുന്നു എന്റെ അമ്മായിഅമ്മ.
@@seethalminesh4478 🤔അപ്പോൾ നേരിട്ടുള്ള അക്രമം ആണ്
സത്യത്തിൽ മരുമക്കളും അങ്ങനെത്തന്നെയാണ് അമ്മായിഅമ്മ മാറീട്ട് വേണം അവരുടെ കുറ്റം പറയാൻ 🤣🤣
പതിയെ പറയുന്നത് കൊണ്ട് ഒന്നും കേൾക്കാൻ മേലെന്നെ
ഇതൊക്കെ നാട്ടിൻപുരങ്ങളിൽ സ്ഥിരം കാണുന്ന സംഭവങ്ങൾ ആണ് നീതു അത് വളരെ നന്നായി ചെയ്തു ഓരോരുത്തരും വേറെ ആളാണ് എന്നെ തോന്നു ഒറ്റക്ക് ഉള്ള ഈ പോരാട്ടം ഉയരങ്ങളിൽ എത്തട്ടെ 🥰
എന്റെ ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത പോലെ തോന്നി . ഇതേ പോലെ തന്നെ ആയിരുന്നു ഞാൻ ഉണ്ടാവുമ്പോ എന്നോട് നല്ല പോലെ നിക്കും ഞാൻ മാറിയാൽ എന്റെ കുറ്റവും കുറവും ഒക്കെ അയൽവക്കക്കാരോടും കുടുംബത്തിലെ മൊത്തം ആളുകളോടും പറഞ്ഞു നടക്കും ഒരിക്കൽ കയ്യോടെ പിടി കൂടി.
Ellarum enganeyoke thanne aan 😀😀😀 nammalenkilum nammala makkala bharyamarod engane kanikathirunnal madi
നീതുവിന്റെ ഹെയർസ്റ്റൈൽ എനിക്കിഷ്ടായി... പിന്നെ അവസരം വന്നപ്പോ അമ്മായിഅമ്മ കാല് മാറി... ഇത്രയധികം... ക്യാരക്ടർ.. ചെയ്യുന്ന നീതുവിനെ... എത്ര.. അഭിനന്ദിച്ചാലും മതിവരില്ല... വീഡിയോ മനോഹരം.. സൂപ്പർർർ..
👌👌💞💞💞💞😍👍😍🥰🥰🥰
Neethu chechi adipoli ayittu undu oru hai tharuvoo plzz
ഒരു നിമിഷം മതി എല്ലാം മാറാൻ,,,, 🤔super മരുമകൾ കരുതി ഇരിക്കണം 👌
Crct👍🏻
Ende ammayi amma adyam pavam aanenna njanum കരുതിയെ 3 മാസം ആയപ്പോ പിശാച് തനി സ്വഭാവം eduthuu
Njanum
Me tooo
Neethuzz videokku vendii waiting aayirunnuu😍😍 natural acting and content
Last dialouge polichu athu sheri aanu nammale manasilakkanum snehikkanum nammude ammakk matre pattulluuu
എല്ലാ കഥാപാത്രവും അഭിനയിപ്പിക്കുന്ന ചേച്ചി അടിപൊളി 👍👍👍
അമ്മായിക്ക് കിട്ടിയത് ചെറിയകഷ്ണം കേക്കാണല്ലോ 😃😃🤭
സൂപ്പർ നീതുമോളെ
Kochinte kannu pothi pidichath 😆😅
She deserve more...
Hai Sister 😊... I'm seeing ur all videos❤️
... Very very very Best all videos 👍😻Super✨️♥️
അമ്മായിയമ്മ പ്ലിങ്ങി 🤭♥️👍👌
ചേച്ചീടെ വീഡിയോ ഞാൻ എപ്പോളും കാനുരുണ്ട് സൂപ്പർ
ഞാൻ ഒന്ന് പെറ്റു എണീറ്റപ്പോ ആണ് കല്യാണം കഴിഞ്ഞ കാര്യം തന്നെ അറിഞ്ഞത്... 🤣🤣🤣🤣 വലിയമ്മ സൂപ്പർ
Sub pls
Neethu chechide videos okke super aaa oru rakshayilla poli saanam 😚😍
As usual superb neethu... Molootyde chiri 😘😘😘
Ella characters adipoli. Love you❤
Conveyed the fact through fun...great 😀👍
Ente ponn chechi oru rekshayum ila ella vedosum kanarund adipwoli anutto supr vaygra ishttan chechide vedos k 😍👍🏻❤️❤️
Vaiki bindhune vilichillalo anniversary.Royl blue churider look super. Superbb performance.
ithinte part 2 venam enn parayunnavar ivide like Addiyoo👍
Sub pls
Motham adiyayirkum🤣
Belated Happy Wedding Anniversary wishes 🎊🎊🎈🎂
ഞാൻ ചേച്ചിടെ big fan ആണ് ❤️❤️ എല്ലാ വീഡിയോയോസും കാണു 💗💗
നമ്മള് ഉള്ളപ്പോ ചിരിച്ചു കളിച്ചു സ്നേഹം കാണിച്ചിട്ട് നമ്മള് ഇല്ലാത്തപ്പോൾ കുറ്റം പറയുന്ന കുറെ നാട്ടുകാരും ബന്ധുക്കളും... ഇതാണ് ലോകം.... ആ അമ്മായി അമ്മ തള്ളയെ ചവിട്ടി കൂട്ടുന്നതും ഉൾപെടുത്താമായിരുന്നു ചേച്ചി 😂 എന്തായാലും സംഭവം powlichu
Swathiyude ammayi amma ithupole ano
@@HONEY-bw6mu ഞാൻ married allaaaaaaaaaaaaa
Enikkum bhayankara ishtamaanu e kuttiye, videos um soooooooper 👌💞🥰🥰🥰🥰🥰🥰🥰🥰
എന്റെ നീതു എന്താ പറയേണ്ടത് എന്ന് അറിയില്ല അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🫂🫂🫂🫂❤❤❤❤
ഞാൻ ഒക്കെ ഒന്ന് പെറ്റപ്പോഴാണ് കല്യാണം കഴിഞ്ഞേ ന്നു അറിയുന്ന തന്നേ ന്നു... അമ്മൂമ്മേടെ ഡയലോഗ്... ഇജ്ജാതി 👌👌👌👌👌.... ചിരിച്ചു ഞാൻ ഒരു വഴിയായി 😂😂😂😂😂😂😂😂q
Sub pls
Hi neethu.daily oroo video etirunenkil nannayirunu
Eniyum vedos varatte...... Waiting 😍😍😍
Super
ചേച്ചീനെ സമ്മതിക്കണം എങ്ങനെ perfect ആയാണ് ooro character ചെയ്യുന്നേ.
Neethoo...Great.Your acting..wonderful👌👍
Sub pls
Super neethu❤️❤️❤️
Super👌👍
Adipoli super 👌👌👌
Super 💝💗❤️
Spr chechi... Adipoliii😀😀😀
Superrr video 💓🥰
Super ❤️
Waiting for u neethu chechiii...
First comment❤
Chechi, powliyayttind🥳❤😘
Super❤🥰🥰dear.. Shoot cheyunnath mobile or camera.. Aatha cam
Nannayittundu 👍🏻👍🏻👍🏻👍🏻
Super 👌
Chechi puli anallo💖💖❤️❤️❤️😘
Super neethus 💞
Polii mass😍❤️
Neethu chechi
Super video🥰🥰😘😘
♥️😍
Correct ammayiamma Orikkalum amma aakilla
Adhyathe aadambaram kanumbo angane aanenn karuthunna nammal marumakkal aanu mandikal
Avar abhinayich thakarthondirikkum
Yepalum pola kalakki 👍🏻👍🏻👍🏻👍🏻
Chechi adi poli anutto 🥰🥰🥰
ചെറിയ കഷ്ണം കേക്ക് സൂപ്പർ
നീതൂസെ ❤️❤️❤️❤️
Neethuus nte sasamrmbadipoliya☺️👍❤️
😍😍😍😍👏👏
Cheriya kashnam cake super ❤️👌❤️❤️❤️❤️😍
Adipoli video
Nice chechiii🥰
♥️♥️♥️
Nte ammayiyamma pavanu 7yrs ayi.. I am luvky in that
Adipoli...neethu
Super neethu
Super 🥰👍
Nice content.....
❤️❤️
you are awesome 👌
Chechiye egal poliyan tto supper 😇
😍😍
Polichu neethuzzzz😆😆😜😜😜😜
Checheede video miss cheyyathe kanunnavar undo 😄😄😄🙏🙏🙏❤️❤️❤️ എന്നപോലെ 😍😍❤️
No
@@athirasheela7650 😊
Nice content and vibe... 😍😍😍👍👍👍👍
സൂപ്പർ 👍🏻👍🏻👍🏻
നീതു ചേച്ചിടെ വെല്യമാ വേഷം ഒരു രക്ഷയും ഇല്ല pwliii🥰🥰
സൂപ്പർ
Super neethu chechi
Poli chechii
I like it and love you 🥰💖😘💕💞
Polichu tttooo
Neethu chechide rommilthe bedsheetum my room ill etta budsheetum same annu❤
❤️💐
സൂപ്പർ ചേച്ചി
😍
Neethu സൂപ്പർ
chechi Super
Chechi ee kannada teenagersin vekkavo enthelum kuzhapam indo
Superb
Adipoli
Neethu originality de raajakumari😘😘😘👍
ചേച്ചി സൂപ്പർ
Good👍👍👍👍👍👍 thank you❤❤❤❤❤❤❤❤❤❤❤
Super
Super 👍👍👍👍
👌👌❤️❤️
Hi neethuzzz ❤️❤️❤️❤️
Sooper 😅❤️🙏
Super നീതു 👍
നന്നായി ചെയ്തിട്ടുണ്ട്