ഇവിടത്തെ വീടുകളും അവിടുത്തെ വീടുകളും തമ്മിൽ ഉള്ള ചെറിയ വ്യതാസം ഈ vedio കണ്ടപ്പോൾ മനസിലാവുന്നുണ്ട്. പക്ഷെ ചേച്ചിയുടെ പെർഫോമൻസ് ഒക്കെ ഇപ്പോഴും പൊളി തന്നെ...🤩
3:50😂😂 എൻറെ പൊന്നു ദൈവമേ...... ഒരു ചവിട്ടിന് പാതാളം വരെ എത്തുന്ന ആ നടപ്പ് 😂😂😂..... ഞാ൯ കരുതി എന്റെ അമ്മ dramatic ആവുന്നതാണെന്ന്.... As always u nailed it chechimmooo😍😂
രാവിലത്തെ അടഞ്ഞ ശബ്ദം, കരച്ചിൽ ullpadde എല്ലാം ഞാൻ തന്നെ.... അമ്മ വിളിക്കുമ്പോൾ 5min കൂടി ഉറങ്ങാൻ വിടാതെ അമ്മ.... വിളിച്ചാൽ ഒന്നും എണീക്കാതെ ചേട്ടൻ..... പിന്നെ Tiffin box കിട്ടാത്ത അമ്മ.... എല്ലാം നടന്ന കാഴ്ചകൾ.... Nostalgia Reethuz... Thank u soo much reethu..... 🥰
School പിള്ളേർക്ക് മാത്രം അല്ല College പിള്ളേർ ആയ ഞങ്ങൾക്കും പോകാൻ മടിയാ 😭😭😭കിടന്ന് ഉറങ്ങാൻ പറ്റുന്നില്ല ക്ലാസ്സ് ഇൽ ഇരുന്ന് ഉറക്കം തൂങ്ങേണ്ട അവസ്ഥയാ 😴😴പാവം students 😣😣
ആ കാളിയംകാറ്റു നീലി dialogue polichu chechi ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു, എല്ല videosum masterpiece aaah പിന്നെ ആ lab dialogum super kalakki thimirthu polichu, 🙏🙏🙏😂😂😂😂😂😂😂
Awesome acting+Excellent editing 😇Ethra busy life el.... Engane oru excellent content video edit cheyth post cheythathinu.... Your effort must be appreciated.😊💫🥰Then ,the background was so good...... 😅Loved this 🌟
A Real One Man Show💥🥰
Hi chechi.. Big fan 🥰🥰🥰🥰
Exctllly.....🥰🥰 Appu chechiiiii...
Appu chechiii
ruclips.net/video/IHdk0noG5TE/видео.html
One man show നടക്കുന്നതിനിടയിൽ വന്നു പോയ പാട്ടിന്റെ link ആണ് ട്ടോ.. ☺️😍
@@Jopo_098 Great 😻💕
ഏറ്റവും മികച്ച performance.... ഒരു സെക്കന്റ് പോലും ചിരിക്കാതിരുന്നില്ല... 'അമ്മ തകർത്തു.... ഇതിന്റെ സെക്കന്റ് part ഇറക്കാമോ.... god bless u....
ruclips.net/video/JLk_ZVAQxHk/видео.html
💯
Ini school adach thurakkumbol idum😅
Sathyam chirich chirich vayaru vedana edukkunnu... 😂😂😂🤣🤣🤣🤣
Acting ൽ നടി ഉർവശിയുടെ ചില ശൈലി ഉണ്ട്💯. I'm your Big Fan of you ചേച്ചി💖💖. ആ കോട്ടയം ഭാഷ പറയുന്നതും😻😻
രാവിലെ എണീക്കുമ്പോൾ ഉള്ള ആ അടഞ്ഞ വോയിസ് പോലും കറക്റ്റ് ആയിരുന്നു 😁😇💫🤩എന്റെ അമ്മ എണീക്കുന്ന വരെ നിലവിളിച്ചോണ്ടിരിക്കും 😌😌😌
S
True true
💯
🥰🥰
😅
ഒരമ്മ ആകാൻ ഉള്ള എല്ലാ ചീത്ത വാക്കുകളും ഉണ്ട് കയ്യിൽ... 😝🤣🙊 #അമ്മ ഇസ്ത്തം ❤
😂😂
👉ruclips.net/video/4hafiHlLEcU/видео.html 👈👈
@@violinclassfree4990 ruclips.net/video/ld9RlfBTNao/видео.html
👆👆👆👆👆
ruclips.net/video/TB-SUr0WQd8/видео.html
ഇവിടത്തെ വീടുകളും അവിടുത്തെ വീടുകളും തമ്മിൽ ഉള്ള ചെറിയ വ്യതാസം ഈ vedio കണ്ടപ്പോൾ മനസിലാവുന്നുണ്ട്. പക്ഷെ ചേച്ചിയുടെ പെർഫോമൻസ് ഒക്കെ ഇപ്പോഴും പൊളി തന്നെ...🤩
*ഓൺലൈൻ ക്ലാസിൽ ഇരിക്കാൻ കൊതിയാകുന്നു 😜കുറച്ച് നാൾ കഴിയുമ്പോൾ ഓരോരുത്തരുടെയും വിഷമം ഇതായിരിക്കു൦ 😜😁❤❤❤*
Ippo thanne 😔😔
Ennalum school alle korch kooduthal nallath?😆alle?😐
@@dskedits9931 athe😄
Of curse😌
Epo atha thonnunne
അമ്മച്ചിമാർ nytyil കുത്തുന്ന സേഫ്റ്റി പിന്ന് പോലും മിസ്സ് ആയിട്ടില്ല... Excellent.. No words to say... God bless you abundantly... 🙏
അത് ഞാനും ചിന്തിച്ചു...😂😂 Extraordinary performance അല്ലേ🥰🥰🤗🤗
Njanum shradhhichu
Njanum orthu athu sheriya
@@sreechandana1303 അതുക്കും മേലെ...😍😄
Thankyou ❤
3:50😂😂 എൻറെ പൊന്നു ദൈവമേ...... ഒരു ചവിട്ടിന് പാതാളം വരെ എത്തുന്ന ആ നടപ്പ് 😂😂😂..... ഞാ൯ കരുതി എന്റെ അമ്മ dramatic ആവുന്നതാണെന്ന്.... As always u nailed it chechimmooo😍😂
ruclips.net/video/JLk_ZVAQxHk/видео.html
വിഡിയോ തുറക്കുന്നു, എത്ര മിനിറ്റ് ഉണ്ടെന്നു നോക്കുന്നു, എത്ര വലുതാണോ അത്രയും സന്തോഷം! ഒരു ഇഷ്ടപ്പെട്ട സിനിമ ഒക്കെ കാണുന്നത് പോലെ ❤
Sathyam 🥰
Njanum inganokke thanneya chinthikkare 😁
🥰😙
Satyam...same here 😍
Same 😂😂
അമ്മച്ചീടെ ആ സ്റ്റെപ് കയറ്റം പൊളിച്ചു 🤣🤣🤣
അഭിനയിക്കാൻ പറഞ്ഞ ജീവിക്കും poli spr 👌👌👌👌
ruclips.net/video/JLk_ZVAQxHk/видео.html
ഇനി എല്ലാ വീട്ടിലും കാണുന്ന സ്ഥിരം കലാരൂപം
🤣🤣🤣
ഇതൊക്കെ അതുപോലെ പകർത്തി വെക്കുന്ന ചേച്ചി പൊളിയാണ്
👍🏻
Athae sathyam
ruclips.net/user/shortscXLw9TsW3vQ?feature=share
Dam collapse in Tamil Nadu
ruclips.net/video/JLk_ZVAQxHk/видео.html
💯
School തുറക്കുന്നതൊക്കെ thrill ആണ്...പക്ഷേ notes എവിടെ നിന്ന് എങ്ങനെ ezhuthumenn ആലോചിക്കുമ്പോൾ ആണ്😳
That mother role was sooooo much relatable🤣
Same avstha notes new book Pola irikand
Njanokke youtube nokkiya ezhuthiye🙄
Same avastha 😭😭😭....dhaa inn thanne pedichaaa schoolye poyath...inn prethyekich onnum padippichilla🙂..ini nale thott ithiri ithiri ayitt adi kittan chance indd...note cmplt aavathonde 😂😂...orotta nt cmplt alla 😭😭😭...ente deivame🙄😔😪🙂
👏👌
@fathima Zuhriya
Same avastha
Njnanum enganeya schoolil povan🤭🤭
Ante vittile pole thanne
Poli video🥳🥳🥳🥳
Adutha video pettanu venne
സ്കൂൾ തുറന്നിട്ടും വ്യൂവേഴ്സിനൊന്നും ഒരു കുറവുമില്ല 😂
ruclips.net/video/JLk_ZVAQxHk/видео.html
ഇനി എന്തൊക്ക വഴക്ക് പറഞ്ഞാലും അമ്മ ഇഷ്ടം 🤗
ruclips.net/video/JLk_ZVAQxHk/видео.html .
10:51 എന്റെ അമ്മയും ഇങ്ങനെ ഒക്കെ ആണ് ഇങ്ങനെതെ സിറ്റുവേഷനിൽ സംസാരിക്കാറ് 🤣
ruclips.net/video/JLk_ZVAQxHk/видео.html ...
ruclips.net/video/JLk_ZVAQxHk/видео.html ..
ലൈറ്റ് ഓഫ് ആക്കമ്മേ... ഫാൻ ഇട്ടേ.... ഞാൻ എന്റെ അമ്മയോട് പറഞ്ഞിരുന്ന അതേ ഡയലോഗ് 🤣🤣🤣
കുറേ കാലത്തിനു ശേഷം നമ്മുടെ muthumani എത്തി love u uuu checheeeeeeeeee🥰🥰🥰🥰🥰😍
'njn komb kettuva ammeee' ee dialogue pwolichu 😂😂😂
ruclips.net/video/JLk_ZVAQxHk/видео.html
Satyam😂
😂😂😂😂
ഒരു രക്ഷയും ഇല്ല, അടിപൊളി ഒത്തിരി ഓർമ്മകളിൽ കൂടി കൊണ്ടുപോകാൻ ഈ വീഡിയോക്കു കഴിഞ്ഞു ❤
ആ നൈറ്റിയും പൊക്കിപിടിച്ചോണ്ട് സ്റ്റൈർ കേറുന്നത്... ഒരു രക്ഷേമില്ല 😂🤣🤣🤣
Sathyam 😂😂
Adipoli 😘 ചേച്ചി സൂപ്പർ എനിക്ക് 15തിയ്യതി ക്ലാസ്സ് തുടങ്ങും
കർത്താവേ മിന്നിച്ചേക്കാണെ പുതിയ സ്കൂൾ ഒക്കെയാണ് 😎
9 lanno padikkunne
കണ്ണാടിയിൽ നോക്കിക്കൊണ്ട് കരയാൻ ശ്രമിക്കുവാ😂നമ്മളും എന്തോ ഒരു സുഖമാ 😂7:14
8:50ഞാൻ കൊമ്പ് കെട്ടുവാ പൊന്നമ്മേ 🤭😹✌️😂
🤣🤣🔥
Dheyveeyy chirich chathuuuu...fvrt dialog kalliyakaattu neeli ..🤣🤣🤣😂🤣😂😂😂😂😂😂😂😂😂😂😂😂👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋
Ente ponnu chechi chechide expressions oru rakshemilla‼️😅❤️
സ്കൂൾ തുറന്ന പിന്നെ അമ്മമാർക്ക് സമയം നോക്കാൻ അറിയാതെ വരും..6 മണി ആയാൽ 8 മണി ആയെന്നു പറയും... എന്താലെ 😌🤦♀️
😂😂
Sathyam
ആ കോട്ടയം ഭാഷ...... ❤❤❤
ഇത് ഞാൻ ആണോ 😂😂 എന്ന് തോന്നി പോയി 😂😂😂😂
ഇന്നും കൂടി കാലത്ത് എഴുനേക്കാൻ കഴിച്ച കഷ്ടപ്പാട് എനിക്കെ അറിയൂ...
എന്റെ പൊന്ന് ചേച്ചി പൊളിച്ചു 🥳🥳🥳
Minor things പോലും ചേച്ചി note ചെയ്തിട്ടുണ്ട് ❤️🔥
Adipoli😻😻😻monday ravle sclil pokan neram kekkanirunna vazhakk okke nerthe keettappo olla oru feel🤐
ruclips.net/video/JLk_ZVAQxHk/видео.html ...
ഉറങ്ങാൻമേടിച്ച പുതപ്പിനു ഇനി ആരുണ്ട് ഇജ്ജാതി 🤣🤣🤣🤣🤣👍🏻👍🏻👍🏻... അ സ്റ്റെപ് കയറുന്നത് റീത്തു മോളെ സൂപ്പർ 😊😊😊😊
10:51😂
...Ella veetilem same avastha🤧
Ravile enikkumbo ulla aa soundum ammede dlgum ellam poli💌
#Trending1 Congo🍒💗
Chechi...nattill vannitt urappayittumm oru chiri eru chiri bumperill pagadukkannee ....waiting..❤️
നെറ്റ് കട്ട് ആയി റേഞ്ച് ഇല്ലന്നൊന്നും ഇനി പറയാൻ പറ്റൂല്ല അവസ്ഥ 🤣🤣
Athe😂😶
ruclips.net/video/JLk_ZVAQxHk/видео.html ...
ചേച്ചിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ലേബിക്കും ...
ruclips.net/video/JLk_ZVAQxHk/видео.html
എത്ര സത്യം 😍. രാവിലെ എഴുനേൽക്കുന്നത് full ഞാൻ ചെയ്യുന്നപോലെ 😄😄
ചേച്ചി poli,
ചേച്ചിയുടെ ഭാവി മക്കളുടെ അവസ്ഥ ഓർക്കുമ്പോൾ 😂😂😂
*സ്കൂൾ ലൈഫ് മിസിങ് സ്സാറ്റസ്സ് ഇട്ടു നടന്നവരാണ് സ്കൂൾ തുറക്കുന്നത് കേട്ടു കൂടുതൽ കരഞ്ഞത് എന്നു കേട്ടു😜😁🤩❤❤*
🤣🤣
Satyam🤣
Sathyam aayirikkan chance ind😆
Olladha...
Sathyam 😅
"Aadhyam nee poyi nokku ninakku vellom settavumo ennu "aa dailogue pwolichu
ruclips.net/video/JLk_ZVAQxHk/видео.html ..
സാധാരണ അമ്മമാരുടെ ലുക്ക് കിട്ടാൻ കഴുത്തിലെ മാലയിൽ pin 🧷കൊളുത്തിയിട്ട reethu ചേച്ചിക്ക് ഇരിക്കട്ടെ ഒരു 👏👏
Dressing il vare naturality kondvannu😁
എന്റെ മമ്മിക്കും ഉണ്ട് ഈ പരിപാടി 😁😇
Sathyam
Are you army💜
@@anaswaram.s_8618 yes💜
@fathima Zuhriya ith polaya nindaya😂😂chiripikkalla mole.nthvaadi ninde vdos
ചിരിക്കാത്ത ഒരു സെക്കന്റ് പോലും ഇല്ല 😂എല്ലാം 100 ശതമാനം crt aa✌️🤩
Amma polichu 🥰🥰🥰 ithinte second part idamooo 🤗
That lunch box😂😂 exactly me after every vacation😄.. Missing my school dayss.. Pwoli👍👍
Me too 😂👀
Same... Enitt enod kazhukan paryum😂... Nyan oru aracha mothayode kazhukum🤣🤣🤣🤣
ruclips.net/video/JLk_ZVAQxHk/видео.html ....
Same🤣
ഞാൻ കൊമ്പ് കെട്ടുവാ... എനിക്ക് മാനസിക സമ്മർദ്ദം .......🤣🤣🤣🤣powli dialogue 🤣🤣🤣
ഞാൻ ഡെയിലി കേൾക്കുന്ന ഡയലോഗ് 😂
ruclips.net/video/JLk_ZVAQxHk/видео.html .
ruclips.net/video/JLk_ZVAQxHk/видео.html ..
8:52 njn komb kettuaa nte ponname 🤣🤣🤣manasika samardham Karanam onnum chyyan pattunila
ruclips.net/video/JLk_ZVAQxHk/видео.html ........
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും പൊളി 👌🏻👌🏻👌🏻👌🏻
ruclips.net/video/JLk_ZVAQxHk/видео.html .
ruclips.net/video/JLk_ZVAQxHk/видео.html ...
പലതും ഓർക്കുന്നു Lunchbox 🤩🤩 ഞാനും പുഴു വളർത്തിൽ മുടുകനായിരുന്നു🤣🤣
Hhahha
Addipoly😂
Soo relatable😂
Njanum
Nganum puzhukkale valarthiyittundu😂😂
Nikhil ne kanan vendi wait cheythu.... Sheeee.. Athum koodi undarunnel polichene👍👍👍👍
എത്ര like തന്നാലും മതിയാവില്ല reethu ചേച്ചി poli❤❤❤
മാലേലോ, ഡ്രെസ്സിലോ ഒരു pin അതാണ് main 😁perfection at its best❤️👏🏻👏🏻
Correct aah
ruclips.net/video/IHkYlZQEDFk/видео.html
ruclips.net/video/TB-SUr0WQd8/видео.html
ruclips.net/video/JLk_ZVAQxHk/видео.html ,
ശരിക്കും പറഞ്ഞ എനിക് എന്റെ മമ്മിയെ ഓർമ വന്ന് ....റിത്തു സൂപ്പെർ😍😍
സത്യം പറഞ്ഞാൽ അമ്മമാരെ സമ്മതിക്കണം 🥰. രാവിലത്തന്നെ പിള്ളേരെ ഒരുക്കിയിരക്കണ്ടേ പ്രത്യേകിച്ച് മടിയൻമ്മാരെ 😄
ruclips.net/video/JLk_ZVAQxHk/видео.html
Missing school days എന്നൊക്കെ സ്റ്റാറ്റസ് ഇട്ടാലും സ്കൂളിൽ പോകാനുള്ള രാവിലെ എഴുന്നേൽക്കൽ ഉണ്ടല്ലോ അതൊരു എട്ടിന്റെ പണിയാണ് gooys😝😝😝
Yes.. Veetil urangunna sugam Ath vere level
Spr 😀ipol schoolil pogan poguna kuttigalude vtile same avastha
എന്റെ അമ്മേടെ സ്ഥിരം ഡയലോഗ് " പറഞ്ഞാ അനുസരിക്കാത്ത സാധനങ്ങൾ" 😂😂😂
Sathyam
😊
😂😂😂😂
കൊള്ളാം അടിപൊളി 👍..നിഖിലിനെ നോക്കി നോക്കി ഇരുന്നു അത് കൂടി ഉണ്ടാരുന്നേൽ പൊളി ആയനെ. 😄😄😄
9:24 ijjathi acting... Crct amma❤️❤️💕💕
രാവിലത്തെ അടഞ്ഞ ശബ്ദം, കരച്ചിൽ ullpadde എല്ലാം ഞാൻ തന്നെ.... അമ്മ വിളിക്കുമ്പോൾ 5min കൂടി ഉറങ്ങാൻ വിടാതെ അമ്മ.... വിളിച്ചാൽ ഒന്നും എണീക്കാതെ ചേട്ടൻ..... പിന്നെ Tiffin box കിട്ടാത്ത അമ്മ.... എല്ലാം നടന്ന കാഴ്ചകൾ.... Nostalgia Reethuz... Thank u soo much reethu..... 🥰
School പിള്ളേർക്ക് മാത്രം അല്ല College പിള്ളേർ ആയ ഞങ്ങൾക്കും പോകാൻ മടിയാ 😭😭😭കിടന്ന് ഉറങ്ങാൻ പറ്റുന്നില്ല ക്ലാസ്സ് ഇൽ ഇരുന്ന് ഉറക്കം തൂങ്ങേണ്ട അവസ്ഥയാ 😴😴പാവം students 😣😣
ന്റെ റീത്തുസ് ഒരു രക്ഷയും ഇല്ലാട്ടോ 😘😘
ruclips.net/video/JLk_ZVAQxHk/видео.html
Fan ഓഫ് ആക്കൽ & light on ആക്കൽ എല്ലായിടത്തും ഉണ്ടല്ലേ🤭😹
Ondeaaa
@@Pooja_Suresh. Same pinch 😪
Und und😂
Ravile thanne amma eneekkan parayumbol ulla aa expressions.... Oru rakshayum illaa... 😘 chechikk ente ammaye munb parichayam undo... 😂.. Duologuesum ellaamm correct ❤️😂 Perfect okey....... ❤️❤️
Same here!!!!💯💯💯
പല്ലുതേക്കാനും സമ്മതിയ്ക്കില്ലേ എന്ന് ചോദിയ്ക്കുന്ന ആ moment. My noclalgia🤗🤗🤗.
പിന്നെ the great ചോറ് പാത്രം എടുക്കുന്നത്. 🙏🙏🙏🙏🙏.
Pwliye👏👏👏👏👏
ruclips.net/video/JLk_ZVAQxHk/видео.html ..
എന്റെ പൊന്ന് റീത്തുസ്... ചിരിച്ചു ചിരിച്ചു മടുത്തു... അടിപൊളി ഡയലോഗ്സ്.. കള്ളിയങ്കാട്ടു നീലി... 🤣🤣.. തവള.. ലാബിലെ പുഴു... 🤣🤣🤣.. തകർത്തു.... പൊളിച്ചു..
Entammooo aaa step kerunna sabdham....I can't Stop my laugh....😂😂😂😂😂🤣🤣🤣
Ente lunch box il stiram enganeya after every Onam n X mas holidays ... Nostu😂😂🔥🔥super performance 😍😍
Bag thappumbo thanne manassil orma.vanni 😭
128 ന്റെ കല്പടികളുള്ള പുതിയ തരം ഫോൺ 😂 2:23
ഞാൻ മാത്രമാണോ നിഖിലിനെ പ്രതീക്ഷിച്ചു ഇരുന്നത് ..😅😀
Njanum😉
My favourite scene ,,that Gopika 😂.Ente sthiram parupaadi aann ravile thanne kootukaare vilichatt avaru varunnundo enn choikunnath😁😂
ruclips.net/video/JLk_ZVAQxHk/видео.html ...
ഒത്തിരി ഇഷ്‌ടമാ.
Sad ayappol erinu kanda video anu.. ഒത്തിരി ചിരിച്ചു... Happy ayi... Thank u chechii... കോട്ടയക്കാരി ❤❤
same too
Disclaimer miss chynu...still....u r back with a bang 🥳🥳
Chechiii poli spr orupaad ishttappettu❤️ cheecheede ella vdoum miss cheyyathe kaanum adipoli acting aaanuu ella vtlum apoo inganokke thanne aanalle😆
Ente ponno perfection at the top💥💥Aa step kayarunnathokke sharikkum ammamarokke kayarunna pole thanne 😍😍❣️❣️❣️
ആ കാളിയംകാറ്റു നീലി dialogue polichu chechi ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു, എല്ല videosum masterpiece aaah പിന്നെ ആ lab dialogum super kalakki thimirthu polichu, 🙏🙏🙏😂😂😂😂😂😂😂
Nte chechiii nigalu vere level annuttaa.poli annu othiri ishtta video okke.love u chechi 🥰❤️😘😘
Nattil verumbol neritte onnu kanenam chechi.kottayathu aduthannu njn.chechiye othiri ishtta ♥️♥️♥️😁
Awesome acting+Excellent editing 😇Ethra busy life el.... Engane oru excellent content video edit cheyth post cheythathinu.... Your effort must be appreciated.😊💫🥰Then ,the background was so good...... 😅Loved this 🌟
Sprrrrrr 😍😄ന്റെ മോൾക്ക് class തുടങ്ങിയപ്പോൾ പോകാൻ മടി...😅onlie ക്ലാസ്സ് ആയിരുന്നപ്പോൾ ബെഡിൽ കിടന്നോണ്ട് അറ്റൻഡ്ചെയ്യും ഇനി അതു പറ്റില്ലല്ലോ 😂😂
You are an outstanding performer. Keep going..👍🤗
ruclips.net/video/JLk_ZVAQxHk/видео.html
കള്ളിയങ്കാട്ടു നീലിയെ ആവാഹിക്കാൻ കളത്തിൽ കൊണ്ടിരുത്തിയ പോലെ 😂😂 അത് പൊളിച്ചു.. ഇവിടെ മക്കൾക്കെല്ലാം സ്കൂളിൽ പോകാൻ ഭയങ്കര ആവേശമാണ്
ലൈറ്റ് ഓഫ് ആക്ക് അമ്മേ ഫാൻ ഇട്ടേ.... ആഹാ...സ്ഥിരം ഡയലോഗ്.എണീക്കാൻ ഉള്ള ഓരോ ഓരോ അടവേ...🤪😂😊
😊👍kollatto.puthiya veedu noki erangiya Njan kande eyalude puthiya veedinte aah visheshm Pinne aanu reality reels kandu thudangiye.ellam super aagunnu.keep going well
School thurakkum ennu ketapol santhoshamayirunnu . Pakshe ippo vendarnnu ennu thonnunu . Prethyegichu 10th ayathondu 😣. Ente mummy yum ithupole thanneya . Chechi superb .veetil nadakkuna karyangal athupole thanne varachu katti😅🤭
School തുറകുംവരേ സ്കൂളിൽ പോയമതിയയിരുന്ന് എന്നു പറഞ്ഞവർ ഇപ്പൊ ഓൺലൈൻ cls മതിയേ എന്നായി 😁.
Sathyam
Sathayam
സത്യം 🙆♂️ 🙆♂️
@@fathima6447 🤗
Rithuzz...as mom : exactly me as mom now
Rithuzz..as child: exactly like my son in 10 th class..... 🤣🤣Chirikkano karayano ennu ariyula 😁
Offline class ഒക്കെ അടിപൊളിയാ പക്ഷെ phone ന്റെ കാര്യം ഓർത്തിട്ടാണ് വിഷമം ആകുന്നത് 🙂😁😌
Enikkum😌 pyavam njn schoolil poya inte phone ottakkavum vtl🥴
@@shilnashilzz3797 😂
ഒത്തിരി ഇഷ്ടായി ചേച്ചി......what a performance 🥰🥰❤️❤️👍🏻👍🏻👍🏻
Uff adipoli abhinayam chechi 💥😍💟onnum parayan illa kuraye chirichu🤣🤣🤣
ഇഷ്ടപ്പെട്ടു... ❤️
ചേച്ചിയുടെ സംസാരം ♥️♥️❤️🥰❤️
എന്തായാലും സ്കൂൾ തുറന്നതോടെ പിള്ളാരും ഹാപ്പി😉 അമ്മമാരും ഹാപ്പി ❤️
റീത്തുസ് പൊളിച്ചു പറയണ്ട കാര്യം ഇല്ലലോല്ലേല്ലോ 😌😌😌
Athan😻🔥
Happ okke thanne pashe note athanallo preshnam 🙁
ruclips.net/video/iOLhjSwbM6o/видео.html
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏
ruclips.net/video/JLk_ZVAQxHk/видео.html ...
Ente chechyee engane sadhikkunnu😂🤣polich tto😂😂
ഇതിലും നല്ലത് online ക്ലാസ്സ് ആയിരുന്നു എന്ന് പറയുന്ന ദിവസം വിദൂരമല്ല 😇😁
അതും നടന്നു ഇന്ന് ടീച്ചറിനോട് പറഞ്ഞതേയുള്ളു 🤭
@@cluelesssoul7570 avstha😥
@@cluelesssoul7570 ഇതുവരെ ഉഡായിപ്പ് എടുത്തില്ലേ, net ഇല്ല, range ഇല്ല എന്നൊക്കെ പറഞ്ഞ്, 😇😁
Seriya😌
@@cluelesssoul7570 ni ethrella padikunne eppo🤔
The dialogues and actions are superb 💯😍
Evideyokkeyo ente ammede dialogues okke 😂crct njangade veettile ravilathe avasthaaa😅 powlichechiiii😍njan skip cheyyathe kaanunna vediosil first chechiyattooo😘🥰❤️
പരീക്ഷക്ക് ഓൺലൈൻ ക്ലാസിൽ ഫുൾ മാർക്ക് ആരുന്നു... ഇനി കണ്ടറിയാം 😂😂5/50 വെയ്റ്റിംഗ് 🙂😬
🤣
😂😂💯
Sathyam 🤣✌️
😂
സത്യം
മോൾ : അമ്മേ നെറ്റില്ലാത്തോണ്ട് ഇന്ന് ക്ലാസ്സില്ല..!
അമ്മ : വെളച്ചിലെടുക്കരുത് കേട്ടോ...
Reethuchechiye adipoli vedio ...allaam perfect aayitnd ....aah step kayattam 🤦ath kelkkumbo chaadi eneekkunna aala njn ...🤣
Sooper rheethus chechi....video adipoli🤣😅😂👌👌
Reality Reels of Reethz 💯💯👌👌
8:50 🤣
6:36😅😅😅👌