ടീച്ചർ class ൽ ന്ന് ദേഷ്യപ്പെട്ട് പിണങ്ങി പോയിട്ട്, പിന്നാലെ ലീഡറും ക്ലാസിലെ പഠിപ്പിസ്റ്റുകളും staff room ൽ പോയി Sorry പറഞ്ഞു തിരിച്ചു വിളിച്ചു കൊണ്ടു വരുന്ന ചടങ്ങും കൂടെ വേണമായിരുന്നു, എന്നാലെ Girls School complete ആവുകയുള്ളൂ😁
ഇന്നലെ എന്റെ ഇത്താത്തയുടെ മകൾ വന്നു പറഞ്ഞു teacher പറഞ്ഞൂ ഇത് പോലെത്തെ കുട്ടികളെ ഇത് വരെ കണ്ടിട്ടില്ല എന്ന്, എപ്പോഴും മറ്റേ ക്ലാസ്സിലെ കുട്ടികളെ കണ്ട് പഠിക്കാൻ പറയും എന്ന്, ഞാൻ പറഞ്ഞു കൊടുത്തു അത് സ്കൂളുള്ള കാലത്തോളം അങ്ങനെ ടീച്ചേർസ് പറയുള്ളു എന്ന്
പോത്തുകളോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞ ടീച്ചറെ ഈ സമയത്തു ഓർക്കുന്ന ഞാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣 കലക്കി മോളെ 👍🏻👍🏻👍🏻എല്ലാം ടീച്ചർമാരും ഇങ്ങനെ തന്നെ ആണല്ലേ 😂😂😂😂😂😂😂
ഇതിൽ കാണിച്ച TEACHER നെ കണ്ടപ്പോൾ എനിക്ക് എന്നെ 10 ൽ പഠിപ്പിച്ച MATHS TEACHER നെയാ ഓർമ്മ വന്നേ. ഞാൻ പഠിച്ചത് MIXED SCHOOL ൽ ആണ് BOYS ഉം GIRLS ഉം ഉണ്ട്. MATHS TEACHER ആയിരുന്നു എന്റെ CLASS TEACHER 10 ൽ പഠിക്കുമ്പോൾ. ആ ഒരൊറ്റ TEACHER നെ കാരണം ഞാൻ MATHS വെറുത്ത്. LAST പരീക്ഷ ക്ക് അമ്മ സഹായിച്ചു അത് കൊണ്ട് maths നു B+ കിട്ടി. 😂😂😂😂
Girls mathram alla.. Njangal Boysinum ഇതേ same അവസ്ഥ ആയിരുന്നു.. എന്റെ പൊന്നോ.. 😂😂😂💯 1st period ഇങ്ങനെ പോയി കിട്ടാൻ ആയിരുന്നു ഇഷ്ട്ടം.. ഇങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു time പോകും last bell അടിച്ചു 1st period kazhinju കിട്ടുമ്പോൾ ഉള്ള സന്തോഷം...അതൊക്കെ ഒരു കാലം.. 😂😂💯
കുറച്ചു വർഷം പുറകോട്ട് പോയി 😌 വളരെ അധികം relate ചെയ്യാൻ പറ്റി reethu chechii ❤ buss കേറാൻ നിക്കുന്നതും, എല്ലാം ❤ 10 E main dailog "പഠിക്കാൻ സമയം ഇല്ല " paragraph വായിക്കുക ഇതൊക്കെ nostu 😁
In my school days and college days I got opportunity for class leadership and later I step into teaching field..I got opportunity to become class teacher for many classes in my career... became class teacher for the same kids ..5 years I was with them... The first period attendance used to be like this... I used to say them that the worse class ever😂 and to make them more serious i used to say to my kids in class ,in staff room all teachers are giving plethora of complaints about you all .. But every year in each and every occasion my kids made Me proud.. there was a special understanding and equal vibes with my kids. Especially every year my 10th batch.. Now I am in another country with another profession.. but still I am in contact with all of them. MISSING MY KIDS AND THE GOLDEN DAYS..Thank you for doing this video dear Sista ❤️ SREE
@@beingtrue_ ninte class ninakku special aayikkotte sammathichu but ellavarkkum avaravarude class special aanennu parayunna nee enthinanu njan enikki 10th B special aaanennnu parayumbol ninakkithra chorichil 🤔
ഞാൻ 10യിൽ ആയിരുന്നു പഠിച്ചേ. Chemistry nd physics പഠിപ്പിക്കുന്ന ത്രീയസിയാമ്മ ടീച്ചറെ ഓർമ വന്നു .pakka ഇത് പോലെ തന്നേ ആയിരുന്നു.കണ്ണ് എഴുതുന്നതിനും hanging earing ഇടുന്നതും ആണ് മാർക്ക് കുറയുന്നേന്റെ മറ്റൊരു പ്രധാന കാരണം.😆 parents മീറ്റിംഗിൽ അങ്ങ് വധിച്ചു കളയും 🥴🥴
എന്റെ പൊന്നോ..... Highly Highly Relatable...... ഞാനും ഒരു ഗേൾസ് സ്കൂൾ പ്രൊഡക്റ്റാ.... Opposite ഒരു ബോയ്സ് സ്കൂളും....🤭🤭🤭🤭 ആയിരം പിന്നൽ... 😅😅 എല്ലാത്തിനും എന്നാ ഉത്സാഹവാ.... സെറ്റ് സാരി ഉടുക്കുന്നു... 😅😅
Chechide videos n vendy waiting ayrunu.... Enthyalum vannth kidu video ayit thnne 😘😘😘😘😘😘😘.... What a mannerisms..... You are really super chezhizz 😘😘😘😘
Neethu oru rakshaumila..super..👌👌ninga oru sambhavam thane 🙏Ela Class teachermardem vepralavum swabhavavum samsaramvum mannerisavum ithupoleyan thonunu.. 😂allel ithra correctay engana elarkm manasilakune 🤣ee same dialogselam njangalodm paranjitund...ithil highlightan "ithupoloru batchine munp najn padpchitilanullath"🤣🤣ena paranjalm padpicha teachermarkelam oru big thanks 🌹💐avarude ee kashtapadinte ok vila manasilakunath pinneed an❤️inium pratheekshikunu ithupolulla nostalgic videos.All the best neethuz🥰🤝
Njn girls only l ahn padiche.... oru teacher polm ithra strict aarnnila.... njn ene thanne explore cheythath aa achoolil padichapozha..... girls inte teachers aavumbo ellathnm maximum support aavm .....teachers orikyalm oraale personaly judge cheyyila.... academicsm sportsm celebritionsm ellaam mix aakila...partiality ottm ndavila.... reethu chechi munne cheithtola teacher role nte ellaam mixaaaya pole ind....nte lyf le ella strict teachersm mix aaya pole ind
Gudmorning teacher എന്ന് അല്ല... Goood moooorninggg teaacherrr..... ആ പാട്ട് Girls school ആയാലും boys ആയാലും must ആണ് 😁😂
Gooood blesssss you
😂sathyaa
Inn vazhak kittiyathe ollu neeti pryinathin🙂
Correct
Atheee🤣
ഒരു അമ്പതിനായിരം വട്ടം ആ കണ്ണാടി ഊരും വെക്കും....highly relatable🤣🤣🤣🤣🤣
Athee🤣🤣
Yes
🤣🤣🤣🤣🤣🤣
😹
.,,,. ,@@statusworld7176
ടീച്ചർ class ൽ ന്ന് ദേഷ്യപ്പെട്ട് പിണങ്ങി പോയിട്ട്, പിന്നാലെ ലീഡറും ക്ലാസിലെ പഠിപ്പിസ്റ്റുകളും staff room ൽ പോയി Sorry പറഞ്ഞു തിരിച്ചു വിളിച്ചു കൊണ്ടു വരുന്ന ചടങ്ങും കൂടെ വേണമായിരുന്നു, എന്നാലെ Girls School complete ആവുകയുള്ളൂ😁
Satyam.....🤣🤣🤣🤣kure thangaan padippikalum
ഇപ്പോൾ ടീച്ചർ പിണങ്ങിപ്പോയാൽ പിള്ളേര് mind ചെയ്യത്തേയില്ല.
Eyy adh gurls schoolil mathram alla🤣 mixed schoolilum ind🙊
Sathyam
Exactly 😂😂
സ്കൂളിൽ പോയാൽ അരമണിക്കുർ ഈ ക്ലാസ് ആയിരിക്കും. അതെക്കെ ഒരുപാട് മിസ് ചെയ്യുന്നു☺️
Army aano 💜💜
Armyy💜
@@sreevidhyarejidas5206 Hh
ruclips.net/channel/UC9dBjtBaYOS0nP5iYg5SQUQ
Sub Cheymo army ann
എവിടായിരുന്നു...റീത്തുചേച്ചിയ്....ഇത്രേംകാലം...!😌❤️
Waiting aarnnu... 🥲❤️
Sathyam.. 😌❤️
Crctt😌😍😍
എന്റെ ജീവിതത്തിൽ ഇത്രയും കുരുത്തുംകെട്ട ഒരു batch ഞാൻ കണ്ടിട്ടില്ല😂😂🤣🤣 Epic dialogue😂 btw, njan 10A student aanu🤣🤣
Sathyam😂😂😂
ഞാനും എന്റെ ക്ലാസ്സിലെ കുട്ടികളോട് സ്ഥിരം പറയാറുണ്ട്..😂
Njn 10D aarnu🌚
Sathyam..njn 10 C batch...😀😀😆😄😁
ruclips.net/channel/UC9dBjtBaYOS0nP5iYg5SQUQ
കണ്ണടച്ച് ഇരുന്നാണ് കേൾക്കുന്നതെങ്കിൽ ശരിക്കും ആ പഴയ ക്ലാസ്സിൽ ഇരിക്കുന്ന പോലെ. 😂😂😂😂
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ചോക്ക് എടുക്കാൻ വിട്ട കുട്ടി രക്ഷപെട്ടു.... ക്ലാസ്സിൽ കേറണ്ട വന്നില്ല 🤣🤣🤣🤣
😹
ചോക് എടുക്കാൻ പോയ ആളേ പിന്നെ കാണില്ല 😃
" 20 varsham padippichitt ethrem mosham batch ne kittiyittilla " That iconic dialouge 🤌
"ഇത്രേയും കുരുത്തം കെട്ട ബാച്ച്നെ എൻറെ ഇത്ര വർഷത്തെ സർവീസിൽ ഞാൻ കണ്ടിട്ടില്ലാ " _സ്ഥിരം ഡയലോഗ്.😂
അടുത്ത ബാച്ചിലും same dialogue.
😂😂
💯
സത്യം 👍👍👍👍😂😂😂
@@NeethuSanu846 🤭😂
ഇന്നലെ എന്റെ ഇത്താത്തയുടെ മകൾ വന്നു പറഞ്ഞു teacher പറഞ്ഞൂ ഇത് പോലെത്തെ കുട്ടികളെ ഇത് വരെ കണ്ടിട്ടില്ല എന്ന്, എപ്പോഴും മറ്റേ ക്ലാസ്സിലെ കുട്ടികളെ കണ്ട് പഠിക്കാൻ പറയും എന്ന്, ഞാൻ പറഞ്ഞു കൊടുത്തു അത് സ്കൂളുള്ള കാലത്തോളം അങ്ങനെ ടീച്ചേർസ് പറയുള്ളു എന്ന്
@@nuchunuchushahi8517 😂 💯
Girls സ്കൂൾ ആണേലും...
ബോയ്സ് school ആണേലും...
ഇനി mixed ആണേലും....
10A students ആണ് നമ്മളൊക്കെ 😍👌
Njn 10B aayrnu🙂
Njn 10 c aarnnu
Njn 10 D
Njn 10 E 😁
10th F 🙌
എവിടാ ഒരു girls school ഉണ്ടോ അവിടെ ഒരു ബോയ്സ് സ്കൂൾ must ആണ് 🤣❤
സ്ഥിരമായി video ഇട്ടിരുന്നെങ്കിൽ എപ്പോഴെ 1 million അടിക്കണ്ട മുതൽ ആയിരുന്നു..റീത്തു ചേച്ചി ഇഷ്ട്ടം....😁🥰🥰🥰🤩🤩
Mixed school arnu ,But highly relatable 😌✌️
Same
ഒത്തിരി നാള് കൂടി കണ്ടത് കൊണ്ട് എന്തോ ഒരു പ്രത്യേക സന്തോഷ്😂
നീ നമ്മുടെ കോട്ടയംകാരുടെ മുത്തല്ലെ 😅
പോത്തുകളോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞ ടീച്ചറെ ഈ സമയത്തു ഓർക്കുന്ന ഞാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣 കലക്കി മോളെ 👍🏻👍🏻👍🏻എല്ലാം ടീച്ചർമാരും ഇങ്ങനെ തന്നെ ആണല്ലേ 😂😂😂😂😂😂😂
ഇതിൽ കാണിച്ച TEACHER നെ കണ്ടപ്പോൾ എനിക്ക് എന്നെ 10 ൽ പഠിപ്പിച്ച MATHS TEACHER നെയാ ഓർമ്മ വന്നേ. ഞാൻ പഠിച്ചത് MIXED SCHOOL ൽ ആണ് BOYS ഉം GIRLS ഉം ഉണ്ട്. MATHS TEACHER ആയിരുന്നു എന്റെ CLASS TEACHER 10 ൽ പഠിക്കുമ്പോൾ. ആ ഒരൊറ്റ TEACHER നെ കാരണം ഞാൻ MATHS വെറുത്ത്. LAST പരീക്ഷ ക്ക് അമ്മ സഹായിച്ചു അത് കൊണ്ട് maths നു B+ കിട്ടി. 😂😂😂😂
Edooo same🤣🤣enikk maths miss arnu class teacher. Aa miss ne aanu full aloichath..
ഇത്രയും മോശം ബാച്ചിനെ എന്റെ ജീവിതത്തിൽ ഞാൻ പഠിപ്പിച്ചിട്ടില്ല🤣epic dialogue😂😂
"ഇതുപോലൊരു ബാച്ച് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല "-
എല്ലാ ടീച്ചർ മാരുടെയും സ്ഥിരം ഡയലോഗ് 😄😄😄😄😄👍❤️
Girls mathram alla.. Njangal Boysinum ഇതേ same അവസ്ഥ ആയിരുന്നു.. എന്റെ പൊന്നോ.. 😂😂😂💯 1st period ഇങ്ങനെ പോയി കിട്ടാൻ ആയിരുന്നു ഇഷ്ട്ടം.. ഇങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു time പോകും last bell അടിച്ചു 1st period kazhinju കിട്ടുമ്പോൾ ഉള്ള സന്തോഷം...അതൊക്കെ ഒരു കാലം.. 😂😂💯
എല്ലാ class teachers ന്റെ സ്ഥിരം പ്രശ്നം അലച്ച് അലച്ച് portion തീർക്കാൻ time ഇല്ലാ 😂😂😂 എന്നിട്ടും കുറ്റം എപ്പോഴും നമ്മക്ക് തന്നെ 😪
Sathyam 😂
Sathyam 😂
100% relatable.When I was in 10th,I had a tchr like this.Same mannerisms,same way of talking,almost everything.
Really enjoyed the vedio♥️
ടീച്ചറെ chalk എടുക്കാൻ പോയ കുട്ടിയെ കാണാൻ ഇല്ലല്ലോ.... അതുവഴി പോയോ 🤣🤣🤣🤣🤣🤣test ആണെന്ന് അറിഞ്ഞപ്പോൾ മുങ്ങിയതാവും 😅
As a girls school student, highly relatable 😂
കുറച്ചു വർഷം പുറകോട്ട് പോയി 😌 വളരെ അധികം relate ചെയ്യാൻ പറ്റി reethu chechii ❤ buss കേറാൻ നിക്കുന്നതും, എല്ലാം ❤ 10 E main dailog "പഠിക്കാൻ സമയം ഇല്ല " paragraph വായിക്കുക ഇതൊക്കെ nostu 😁
Me also 10e
😅😅😅😅😅😅so relatable!!
Oru reply theramo
@@Rerori Athinippo enthaa tharaalo
@@Ithenth_endi niyoo
@@Ithenth_endi 1.63lakh subscribe ullaaaa jasnya tharam😏
@@Rerori Aa nokki iri
Those expressions and dialogues were exactly like my class teacher. Especially removing the specs while telling serious things 😆
എല്ലാവരുടെയും പഠനകാലത്ത് മിക്ക ക്ലാസിലും സ്കൂളിലും ഇതുപോലൊരു ടീച്ചർ ഉണ്ടായിരുന്നിരിക്കും... 🤗
Bell അടിച്ചപ്പോൾ ക്ലാസ്സ് continue ചെയ്തു ചെരുപ്പിടുന്ന സീൻ highly relatable 😂
8years njn girls school il padichu 😂🤭 ... And it's so relatable 🤣😂💯..
In my school days and college days I got opportunity for class leadership and later I step into teaching field..I got opportunity to become class teacher for many classes in my career... became class teacher for the same kids ..5 years I was with them... The first period attendance used to be like this... I used to say them that the worse class ever😂 and to make them more serious i used to say to my kids in class ,in staff room all teachers are giving plethora of complaints about you all .. But every year in each and every occasion my kids made Me proud.. there was a special understanding and equal vibes with my kids. Especially every year my 10th batch.. Now I am in another country with another profession.. but still I am in contact with all of them. MISSING MY KIDS AND THE GOLDEN DAYS..Thank you for doing this video dear Sista ❤️ SREE
As a girls school student
Ella kaliyum ind 😂
Opposite boys school aa paranja karyam highly 😆🙌🙌
Opposite boys school musta🤣🤣
@@AM-sk3lm njanglkkkk illayrnu
Relatable💯💯But staff roomil njnangale kurichokke bhayanka abhipraayam aanelum🙊Teacherkku njngale vallya kaaryam aanu❤️
Last blooper ഞാൻ പ്രതീക്ഷിച്ചായിരുന്നു 😊
As a girls school student, highly relatable 😂❤️
Highly relatable in convent school 😂 opposite a boy's school....back to school memories
HAC anno padichathu
@@keerthisenindia No...Anglo Indian Girls calicut
Truth🤪
As a person who studied in girls school for 5 years, I can relate to each nd every sentence 😂🤣🤣
It's not only for girls school, also it's highly reliable in mixed school 😂😂
This took me back to my highschool days😭😭
As a leader it is highly relatable.....🤪
Ayye
പൊന്നു പടപ്പേ ജോലി കിട്ടിയപ്പോൾ പാവപെട്ട പ്രേക്ഷകരെ മറന്നോ വീഡിയോ തീരെ ഇല്ല ല്ലോ 🥰😍
എനിക്ക് എന്റെ മിസ്സിനെ ഓർമ വന്നു 😍😍really miss that days😰😰
Relatable 😌
Ayooo iyooo😂😂
Powlii
Ente പൊന്നു chechi.. Oro വേർഡും .. Oro സെന്റെൻസ് um.100%. സത്യമായ karyagal 😂😂😂adipolii
I am also a girls school student....This is highly relatable...My teachers also told us that our batch was the worst🤣🤣🤣🤣
Relatable 😂😂🤣🤣
First period is mostly like this....
റീത്തു ചേച്ചീനെ കണ്ടിട്ട് എത്ര നാളായി 🧡🧡🧡....
Back again💛with poli video
Highly relatable .I was also a 10 A student 😂
Adipoli Video❤Reethuzz Is Back💖 Ithrayum Mosham Batch Kanditilla Same Dialogue 😂🤣
ആദ്യം കുറെ ചിരിച്ചെങ്കിലും last സങ്കടം വന്നു. Miss that good old days😞❤
കൊറേ കാലത്തിനു ശേഷം reethuzzz🥰🥰🥰 ഈ ഒരു പ്രെസംഗം must ആണ് first 😝😝😝crct അത് തന്നെ 😆😆😆😆 ഇത്രേം മോശം ബാച്ച് അത് ആണ് high late 😄😄
Super ayitund.kandirikan entha rasam . teachers nte dialogue, mannerisms ellam super.
Reethu chechide oru korav indarunnu youtubil...vdo kandit koree ayallo..thirikinidayilum vdo ittalloo..hats off❤️🥰💃✨
പഠിപ്പിച്ചു പഠിപ്പിച്ചു തലയിലെ വൈള്ളം വറ്റി rithuzz rocks 🤣🤣😂
10B students undo padippikalum uzhappanmarum mixed aayitulla class😎
10B❤️
10b mathralla.ella classum aghanne thanne😏
@@beingtrue_ nope but 10thB kku oru speciality unde ❤️
@@arjunjoshy3609 ellarkum avanavan padicha class special aahn.allathe 10 b kk mathram oru speciality ilah!
@@beingtrue_ ninte class ninakku special aayikkotte sammathichu but ellavarkkum avaravarude class special aanennu parayunna nee enthinanu njan enikki 10th B special aaanennnu parayumbol ninakkithra chorichil 🤔
ആ കണ്ണാടി ഒരു നൂറു വട്ടം ഊരും തിരിച്ചു വെക്കും....😆😅👍 highly relatable...
Most awaited one daaa♥️😘😘😘😘
How do u do this with so much perfection!! You made my day❤️😍😂
Teacher roll appozhu super 🔥
relatable dialogues ✌🏻😄😄
We were waiting for u reethuzz 😍😍❤ nice vdo 😍👏👏 good effort 👏👏
So happy to see you🥳❤️❤️❤️
Pwoli video ...enjoy cheyth orupadu...ippo +1 ila njn.....ineem orupadu videos cheyyanea💞💞💞♥️♥️♥️
ലെ girls schoolil പഠിച്ച ഞാൻ 🥺🥺 highly relatable... ഇതേ dialogue തന്നെ 🥺🥺🥺
🥰🥰🥰🥰 missing those days....exactly the same...❤❤❤well done dear..
എന്റെ +2 ലെ കണക്ക് ടീച്ചർ, മലയാളം ടീച്ചർ, zoology ടീച്ചർ അതിന്റെ ഒക്കെ ഒരു mix ആയിട്ടുണ്ട്😂😂💥💯
എന്റെ പൊന്നോ... പൊളിച്ചു... ഞാൻ പഠിച്ചിറങ്ങിയ കാര്യം ഞാൻ തന്നെ മറന്നു..Highly relatable chechi
നാളുകൾക്ക് ശേഷം ചേച്ചി
അഡാർ ഐറ്റവുമായി വന്നിരിക്കുന്നു..😌❤️
ചേച്ചീടെ ഫാൻസ് ഉണ്ടെൽ ലൈക് അടി..❤️😌
Chechinte videos okke powli ahnu... Miss chaiyarilaa😂❤️❤️ follower from start 😍😍😍 lobb uu
ശരിക്കലും ചേച്ചി ഒരു ടീച്ചർ തന്നെ ആവണ്ടതായിരുന്നു 😂😂
ചേച്ചീ...... മുത്തേ....... എവിടായിരുന്നു നല്ലൊം missing ആണ് ട്ടാ ചേച്ചിടെ വിഡിയോ ഒക്കെ
Anyway happy onanam....... 🌻🌻🌻😍😍🥰
Nothing can beat your teacher performance and love to watch it all the time.
Missing those moments😌 ....happy to see you reethuchechii😍 ....
Miss u 10 g guyss
10 F, 2016 - 2017 ❤❤❤❤
ഞാൻ 10യിൽ ആയിരുന്നു പഠിച്ചേ. Chemistry nd physics പഠിപ്പിക്കുന്ന ത്രീയസിയാമ്മ ടീച്ചറെ ഓർമ വന്നു .pakka ഇത് പോലെ തന്നേ ആയിരുന്നു.കണ്ണ് എഴുതുന്നതിനും hanging earing ഇടുന്നതും ആണ് മാർക്ക് കുറയുന്നേന്റെ മറ്റൊരു പ്രധാന കാരണം.😆 parents മീറ്റിംഗിൽ അങ്ങ് വധിച്ചു കളയും 🥴🥴
ഞങ്ങൾക്കും ഉണ്ട് chemistry and physics പഠിപ്പിക്കുന്ന ഇത് പോലെ ഒരു teacher geethama teacher😁😁🤯
Back to school days. Thank u😍😍
Can't hold laughter 🤣🤣🤣🤣.... Francis has daughter 😂... Myself an English teacher🙊
Good morningggggggggg teacherrrrrrrrrrrr
എന്റെ പൊന്നോ..... Highly Highly Relatable...... ഞാനും ഒരു ഗേൾസ് സ്കൂൾ പ്രൊഡക്റ്റാ.... Opposite ഒരു ബോയ്സ് സ്കൂളും....🤭🤭🤭🤭 ആയിരം പിന്നൽ... 😅😅 എല്ലാത്തിനും എന്നാ ഉത്സാഹവാ.... സെറ്റ് സാരി ഉടുക്കുന്നു... 😅😅
വീണ്ടും സ്കൂളിൽ പോയ ഒരു ഫീൽ 😂എന്തൊക്കെ ആയാലും അതും ഒരു സുഖം ആയിരുന്നു 💕
What naturality !!! Ufff u nailed it dear 👍👍👍👍👍👍😂😂😂😂😂
Reethu enganeya ithrem adipoli ayit oro karyangalum cheyyunnath?u r an amazing talented girl
ക്ലാസ്സിൽ ഇരിക്കുന്ന അതേ ഫീൽ കിട്ടി ഇത് കണ്ടപ്പോൾ 🤣
Aayudham vachullla kalliyanu...miss!!!
Onnu mindathirunaal exam ezhuthayrnuuu!!
Very well done 👍👍Reethu
Chechide videos n vendy waiting ayrunu.... Enthyalum vannth kidu video ayit thnne 😘😘😘😘😘😘😘.... What a mannerisms..... You are really super chezhizz 😘😘😘😘
ശെരിക്കും സ്കൂൾ ലൈഫിലേക്ക് ഒന്ന് തിരിച്ചു പോയ പോലെ 😍
Neethu oru rakshaumila..super..👌👌ninga oru sambhavam thane 🙏Ela Class teachermardem vepralavum swabhavavum samsaramvum mannerisavum ithupoleyan thonunu.. 😂allel ithra correctay engana elarkm manasilakune 🤣ee same dialogselam njangalodm paranjitund...ithil highlightan "ithupoloru batchine munp najn padpchitilanullath"🤣🤣ena paranjalm padpicha teachermarkelam oru big thanks 🌹💐avarude ee kashtapadinte ok vila manasilakunath pinneed an❤️inium pratheekshikunu ithupolulla nostalgic videos.All the best neethuz🥰🤝
Pazhaya kalathilottu oru ethhinottayi 😀❤️,nostu ormma vannu 💕💕🌹🌹 endhayalum igane oru moment ormmappeduthiyathil valare adhikam thanks ond 👍🏻🌹🌹🌹🌹💕💕,pinne sathyam parayalo classil irunnu ithupole oronnu teacher parayumbo chilaneram teachere pidichu thinnanulla deshya 😂😂aah annokke oru Kalam 💕, endhayalum chechi vedio polichutto 💕💕
After a long time 😘
Adipoli aayittundu Chechi 🥰😘
Late aayi vanthalum latest aayi varum 😎😎😎
1:40 same question എന്നോടും ചോദിച്ചിട്ടുണ്ട്.. White top ujala മുക്കിയപ്പോ blue ആയി ☺️
Njn girls only l ahn padiche.... oru teacher polm ithra strict aarnnila.... njn ene thanne explore cheythath aa achoolil padichapozha..... girls inte teachers aavumbo ellathnm maximum support aavm .....teachers orikyalm oraale personaly judge cheyyila.... academicsm sportsm celebritionsm ellaam mix aakila...partiality ottm ndavila.... reethu chechi munne cheithtola teacher role nte ellaam mixaaaya pole ind....nte lyf le ella strict teachersm mix aaya pole ind
അടിപൊളി 👍
വീണ്ടും ഒരു ക്ലാസ്സ് റൂമിൽ ഇരുന്ന ഫീൽ 👍
❤️❤️❤️❤️❤️
👍👍❤️❤️
Ntee reethuzee....idyk idyk vannu nokkum video undonn pinne pazhaya videos ellam kanum..... finally unexpected ayitt reethuz vannuu❤️💫
Ini ingane vaikikaruth tto vedio idaan👀🥺❤️
Pazhaya pever vannuu😂❤️🔥🔥
valare adhikam relate cheyyan patti.. types of students koodi add cheythirnnenkilll.. ithilumm super aayanee... 🥰🥰🥰🥰
Katta waiting ayirunnu😯😍
After a long time reels of reethuz is back😍😍😍😍😍😍😍😍
Ithu kandapo sherikum oro teachers ineyum orma vannu😂🥰🥰
റീത്തമ്മ is back ❤️
Missing those days🥰🥺😔😔
Chechy eni eppalum video edukkan nokane.. waiting aanu... ee video polichu❤️😍
Sathyam sherikum relate chayan pattunundu nyanum ippam 10 A aa apuzhum complaint aa .aarakanikana ee katti orugi varnna annoru chodythinta kuravu maathram🤣
കയ്യും കെട്ടി ഇരിക്കാൻ പറഞ്ഞപ്പോ കയ്യും കെട്ടി ഇരിക്കുവാ😄😄
Pwoli pwoli....,,🥰🥰🥰👏👏🔥🔥🔥