@@kumbidionline2963 ikr ...njn ICSE schooling ann padikunne..nojn school choir il ondarunna kond mikya divasavum paadumarunn....ippo athoke miss cheyunn 😢
പടച്ചോനെ ഈ ആസoബ്ലി കണ്ടപ്പോൾ എനിക്കു എന്റെ കുട്ടിക്കാലത്തു നടന്നൊരു രസകരമായ സംഭവം ഓർമ വന്നു 😃 ഞാൻ ഇന്ന് അസംബ്ലിയിൽ തലച്ചുറ്റി വീഴുന്നതായി അഭിനയിക്കുമെന്ന് എന്റെ കൂട്ടുകാരോട് പറഞ്ഞു അങ്ങനെ അസംബ്ലി തുടങ്ങി അന്നേവരെ അസംബ്ലിയിൽ നിന്നിട്ട് ഒരു തലവേദന പോലും വരാത്ത ഞാൻ ആ ദിവസം ശരിക്കും തലചുറ്റി വീണു😂 ഞാൻ അസംബ്ലിയില് തലചുറ്റി വീഴുന്നതായി അഭിനയിക്കുമെന്ന് പറഞ്ഞത് എന്റെ ശത്രു( ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിന്റെ പേരിൽ ഞാൻ പേരെഴുതി അടി വാങ്ങി കൊടുത്ത എന്റെ ഒരു ശത്രു ) അറിഞ്ഞിരുന്നു ഞാൻ വീണപ്പോൾ കൂട്ടുകാർക്ക് ഒക്കെ അഭിനയം ആണെന്ന് കരുതി ആദ്യം ചിരിയാണ് വന്നതെത്രെ 🤪 പിന്നെ എനിക്കിട്ടു പണി തരാൻ തക്കം നോക്കി ഇരിക്കുന്നവനാണ് ടീച്ചറെ വിളിച്ചത് 😳 ടീച്ചറോട് അവൻ ഞാൻ അഭിനയിക്കാണെന്ന് പറഞ്ഞു🙄 സത്യത്തിൽ അത് അഭിനയം ആയിരുന്നില്ല ഞാൻ എത്ര പറഞ്ഞിട്ടും ആരും അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല പിന്നെ കണ്ണുതുറന്നപ്പോൾ നടന്നതൊന്നും എനിക്ക് വ്യക്തമായ ഓർമ്മയില്ല 😂😂😂😂
അടുത്തത് ഒരു ഗവണ്മെന്റ് സ്കൂൾ കൂടി ചെയ്യണം ചേച്ചി..... ഇതെന്തായാലും പൊളിയർന്നു 🤗🤗🤩🤩🤩🤩🤩. ഫ്രണ്ട്സ് എല്ലാവരും ചേർന്ന് ലാസ്റ്റ് നിന്ന് ടീച്ചേർസ് കാണാതെ കത്തി അടിക്കും.
Well this is way too accurate. Some of scenarios, dialogues actually gave me some traumatic memories 😂 The depiction of principal character is just perfect
വയറിന്റെ ഉള്ളിൽ തീ കത്തുന്ന പോലെ ആണ് പിന്നെ classil ഇരിക്കാറ്, assembly കഴിയുന്ന വരെ... എന്തോ വലിയ തെറ്റ് ചെയ്തു കുറ്റവാളി പോലീസിനെ പേടിച് ഇരിക്കുന്ന പോലെയാ ഇരിക്കാറ്... ആരെങ്കിലും ക്ലാസ്സിന്റെ മുന്നിൽ കൂടെ പോയാ bench ന്റെ എടേൽ ഒളിക്കും...😁😁
When our principal notices someone talking, she's like : "Hey you there... I know your name, but I'm not telling 😂 " That cliche dialogue of our princi even she didn't knw them 😂
There's no words to say dear.. Really you took us to a CBSE school assembly.. Same situation, same dialogues kettitund.. Back to school memories.. Thank you soo much for such a visual treat. 🥰😃
Any CBSE students watching this. . That principal part was totally relatable. എല്ലാ ദിവസവും കേൾക്കുന്ന സ്ഥിരം dialogues ആണ്. Talk in English, dont waste your food, come in full uniform, do not make any noise while going to the class, stand in one hand distance.... Etc. റീത്തു ചേച്ചി പൊളിച്ചു.😍😍
☺️Assembli-യിൽ പുറക്കിൽ നിന്നും വരാത്തമാനം പറയുന്നത് ആരാണ് എന്ന് കണ്ടുപിടിക്കാൻ students-ന്റെ പുറക്കിൽ വന്ന് നിന്നിരുന്ന സർമാരും ടീച്ചർമാരും എന്റെ സ്കൂളിൽ മാത്രമേ ഉണ്ടാർന്നൊള്ളോ? 🙄😒 Experience ഉള്ളവർ 👍 അടിച്ചോ!😁🤭
രാവിലെ assembly ഉള്ള ദിവസം late ആയാൽ ഏറ്റവും പുറകിൽ ബാഗും തൂക്കി നിൽക്കണം. അവസാനം assembly പിരിച്ചു വിടുമ്പോൾ ആ bag ഇട്ടവരൊക്കെ അവിടെ നിന്നെ എന്നൊരു announcement വരും.....😥
Chechi ഞാൻ CBSE സ്കൂളോലാണ് പഠിക്കുന്നത്. എന്റെ സ്കൂളിൽ ഇതേ scene ആണ്. അതുപോലെതന്നെ chechi കാണിച്ചു. Hands off for that 😊. ചേച്ചിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഞാൻ അഞ്ചാം ക്ലാസ്സിലാണ് പടികുനത്. ചേച്ചിയുടെ വീഡിയോസ് സൂപ്പറാണ്. I love you chechi ❤❤
I've studied 12 years in a CBSE school 🏫..The Principal's attitude was simply outstanding!.... This is really the way in which a CBSE school assembly will happen ... Chechi u r an amazing actress 💞..All the very best!
Studying in a cbse school is something special. All those days were absolutely heavenly..11 th il nearby cbse school illathathukond state il cherna le njn, absolutely feeling the difference. Prayer, pledge, newspaper reading,quote for the day, today's speciality, daily competitions,communicative English etc miss cheyyunnu 😭.govt school il English samsaarichaal jaada enn parayum. But actually it's a nostalgia...... Missing those days....
അഭിനയിക്കാൻ അറിയാത്തത് കൊണ്ടും അഭിനയിച്ചാൽ ചിരി വരുന്നത് കൊണ്ടും കൂടെയുള്ള friend നെ തലകറങ്ങി വീഴാൻ നിർബന്ധിക്കുന്ന ഞാൻ... അവളുടെ കൂടെ അങ്ങ് പോകാല്ലോ 😎
സ്കൂൾ അസംബ്ലിയിൽ തല ചുറ്റി വീഴുന്നവരെ എന്നും കൊതിയോടെ നോക്കിയിരുന്ന ഞാൻ😜എന്നെങ്കിലും എനിക്കങ്ങനെ വീഴാൻ കഴിയുമോ എന്ന് കൊതിച്ചിരുന്നു😪
ഞാനും ᥬ😐 ᭄
Me too
😁
😂
Met too
അസംബിളിക് നിൽകുമ്പോൾ നമ്മളെ പഠിപ്പിക്കുന്ന ഏതൊക്കെ ടീച്ചർമാർ വരാത്തത് എന്ന് നോക്കുന്നവർ undo
Same pich... 😂
Yeahhhh😂
Sathym aynan assembly kkpokanaty thanne
Unddonnaaa🥶assemblikk povunnathu thanne athokke nokkaanaaa🤪🤪🤪
Same pichh😁😁😁💯💯💯🤣
ക്ലാസ്സിൽ first period class test ഓ ചോദ്യം ചോദിക്കലോ പേടിച്ചു assembly വേഗം തിരല്ലേ എന്ന് പാർഥിച്ചവർ ഉണ്ടോ എന്നെ പോലെ 😁
ഞാൻ... ഞാൻ... ഞാൻ 🙋🙋🙋
Adhu njanaa 💯😂😂 undu unduuuu
Njan ind......😁
Njan 🙋😁
Meeeee.......
The principal was soooo real😂🔥
First പീരിയഡ് കയ്യുന്നവരെ അസംബ്ലി ഇണ്ടാവണേ ന്ന് പ്രാർത്ഥിക്കുന്ന ഞാൻ 🤩
Adyathe 2 period theerna vare assembly indaven njn prathikar, athaavmbo pine interval kayinjit classil keriyal mathiyalo 😅
Pakshe enik nikkan ishtalle
Njan und
Sathyam
Njan thala karungi veezhum 😃
ഫസ്റ്റ് പീരിയഡ് പോവുകേം വേണം assembly യിൽ നിൽക്കാനും വയ്യ അങ്ങനെയുള്ളവർ ആരൊക്കെ
Njaan✋️😄
Njn
Njan
Njaan😄😄
Hii aliyanmare nammakk oru group thudanganam😄
ആദ്യത്തെ പിരീഡ് ചോദ്യം ചോദിക്കലിൽ നിന്നും രക്ഷപ്പെടാൻ അസംബ്ലിയുടെ ദൈർഘ്യം നീണ്ടുകിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന” le” ഞാൻ🤩
Correct 😁😁
sathyam
Crct
ശേരികും
ejjathi...
njanum
എല്ലാ അസംബ്ലയിലും ഉള്ള main thing 'this is not a market' 😅😅😅😅
@SEBIN VLOGS ANG GAMING correct
Exactly
True
Don't drag ur shoes 😂
CBSE യും കേരള syllabus ഉം പഠിച്ചിട്ടുണ്ടെങ്കിലും കലാലയ ജീവിതം എന്താണെന്നറിഞ്ഞത് കേരള സിലബസിലായപ്പോഴാണ്!!
ഓർമകൾക്കെന്തൊരു മധുരം!
അതാണ് പവർ😂അവിടുത്തെ ഓർമകൾക്കൊക്കെ ഇരട്ടിമധുരമാ😆
Aganeonumillaa
cbse too powliyaannu.... ellavarum parayum cbseill padikunath orumathiri jail polleannenn but athh thettaannuu....karanam njn ippo cbseill annu padikunath (10).. covid Karanam ellam poii
@@ezasebastian1847 halla pinne✌️😍 cbse state ennu thirich kaanand school life enjoy cheyya. Athra തന്നെ
@@nowayhome998 atheee😍😍🥳🥳
@@ezasebastian1847 but..govt school പോലെ ഇങ്ങനെ അഴിച്ചുവിടുകയൊന്നുമില്ല..ഞാൻ cbse-യും govt-ഉം പഠിച്ചതാണ്..😍💞💞💕❤❤💙💙
അസംബ്ലിയിൽ ബാക്കിൽ നിന്ന് സംസരിച്ചവർ ആരെക്കെ 🤗🤗🤗. അതൊക്കെ ഒരു കാലം ❤❤❤❤
Bakkil ninnalla numma frontil ninna samsarichathu😌
Njan eppazhum frontila... 🤪
Teacher pokki pani pali
Adhor pratheka moodaa.eadh meetingayalum
@@amjathakp8887 neeyar rocki bayaaa🤗
Eeshwara.. This is so exact, especially the principal.
Aaaa...
Sathyam ellaadathum ithpolathe oru thalla kaanum 😂
😂
Yes correct
Yes😂😂😂
The prayer song of majority cbse schools- THERE SHALL BE SHOWER'S OF BLESSING
Mm ys
ICSE Schoolilum
@@kumbidionline2963 ikr ...njn ICSE schooling ann padikunne..nojn school choir il ondarunna kond mikya divasavum paadumarunn....ippo athoke miss cheyunn 😢
@@celeste.z4612 ah parannitt karyam entha enteyum avastha ath thanne ann
icse also
ആ പ്രിൻസിയെ കണ്ടപ്പോൾ ഏതൊക്കെയോ ടീച്ചേഴ്സ് നെ ഓർമ വന്നത് എനിക്ക് മാത്രമാണോ?
ruclips.net/video/y7VeIlGUj6c/видео.html
%ഇൻസ്റ്റാഗ്രാമിൽ ഓരോ ദിവസവും 100 FOLLOWERS വരെ കിട്ടും.ഒരു ആപ്പിന്റെ സഹായവുമില്ലാതെ%
Sathyam..yenik endhe princi nee thanne orma vannuu😂
Enikke njankadaa social miss nne yaa oorma vannaa😂
Maths teachernea
Alla alla.. Ennikum
Assembly ഉണ്ടെന്നു അറിഞ്ഞു first period കുറച്ചു പോവുമല്ലോ പറഞ്ഞു സന്തോഷിക്കുന്നവരവും മിക്കവരും
@UCSFB9ZlioCLDBVXkyJXRzew 🤣🤣🤣
Athu maths period koodi aanel very happy 😀😀
Sathyam
Sathyam😂
Crct😂
Class assembly യിലെ ദേശിയ ഗാനം എന്നും എന്റെ weakness ആരുന്നു 😁👌അതു കഴിഞ്ഞുള്ള ക്ലാസ്സിലേക്ക് ഉള്ള ഓട്ടവും 😄
😁
Chettante profile photo kandal assemblykk nikkunathu poleyund 😁😁
@@fakeaccount100yearsago.7 ath pwolichu 😅😅😍
😀
@@nasrinscreatives3069 😂
ശുപ്പാണ്ടിയും മുതലാളിയും............. Nostalgia 👌👌😜
Enkm
luttapi n his trademark kuntham.. 😂
മലയാളം ഭാഷ അലര്ജിയുള്ള ഒരു ടീച്ചർ എങ്കിലും എല്ലാ സ്കൂളിലും കാണും 😂
Ath Sathyam aa ketto
Yes
Principle thanne aahn aa item
Yes❤️
Onnalla allam aggannaa
Assembly ഒക്കെ കഴിഞ്ഞു ക്ലാസ്സിലേക്ക് പോയി ഒരു വെള്ളം കുടിയുണ്ട് എന്റെ സാറേ 😅ജോലിയൊക്കെ എടുത്ത് ക്ഷീണിച്ച മാതിരിയാ അപ്പോഴത്തെ കളി ❤️
Satymmm... വിയർത്ത് ഒരു പരുവം ആയിട്ടുണ്ടാകും അന്നേരം .
അസംബ്ലിക് ഇതുവരെ തലകറങി വീഴാത്തവരുണ്ടോ 🤗.
Njan veenittilla
Unf
Athaaa oru vishamam😭😭😭😭😔
Njn
Njanum veenittillaaa...but veezhunnavare kandittund..engane saadhikkunnu ethokkee..
ഞാൻ cbse ഇലാണ് പഠിച്ചത്
ഇതേ പോലത്തെ assembly തന്നെയാ നമ്മുടെ സ്കൂളിലും
Njngaludem
Ayinu
Same
Ntem
Nangadeyum😁
Assemblyil എന്നും വാച്ച് നോക്കികൊണ്ടിരിക്കുവാരുന്നു രണ്ട് പീരിയഡ് എങ്കിലും പോകുവോ എന്ന് അറിയാൻ 😂😂😂
GIVEAWAY video ruclips.net/video/2VXJ_0_Zcl4/видео.html❤ plz subscribe and participate🎄
Sathyam😂😂
@@anjanabaiju647 😂😂
Njanum 😂🤣
Sathyam
സ്ത്രീ എന്നോ പുരുഷൻ എന്നോ അല്ല കഴിവിലും ക്രീയേറ്റീവിട്ടിയിലും ആണ് കാര്യം റീത്തു ഇഷ്ടം....
GIVEAWAY video ruclips.net/video/2VXJ_0_Zcl4/видео.html❤ plz subscribe and participate🎄
അസ്സബ്ലിക്കു ഇടയിൽ ഉള്ള ഹെഡ് മാസ്റ്ററുടെ ഒരു പ്രസംഗം ഉണ്ടല്ലോ... ഹോ അവസ്ഥ 😁😁😁😁😁
Sathyam💯💯💯..start cheyyumbol neetti valichu oru Gd Mrng parachil und..😆😆😆
ആന്ന് കുട്ടികളെ വെയിലത്തു നിർത്തി അവർ തണലിൽ നിന്ന് നീട്ടി വലിചുള്ള പ്രസംഗം 🤒
Sathyam..😂😂
Ente channel onn subscribe cheyoo
Cheythal thirichum cheyaam💜
😂😂😂💯💯sathyam
Principal was exactly same as mine, swaying her saree, rolling of eyes....So good...I love it...😍😍🤩🤩😆
പടച്ചോനെ ഈ ആസoബ്ലി കണ്ടപ്പോൾ എനിക്കു എന്റെ കുട്ടിക്കാലത്തു നടന്നൊരു രസകരമായ സംഭവം ഓർമ വന്നു 😃
ഞാൻ ഇന്ന് അസംബ്ലിയിൽ തലച്ചുറ്റി വീഴുന്നതായി അഭിനയിക്കുമെന്ന് എന്റെ കൂട്ടുകാരോട് പറഞ്ഞു
അങ്ങനെ അസംബ്ലി തുടങ്ങി
അന്നേവരെ അസംബ്ലിയിൽ നിന്നിട്ട് ഒരു തലവേദന പോലും വരാത്ത ഞാൻ
ആ ദിവസം ശരിക്കും തലചുറ്റി വീണു😂
ഞാൻ അസംബ്ലിയില് തലചുറ്റി വീഴുന്നതായി അഭിനയിക്കുമെന്ന് പറഞ്ഞത് എന്റെ ശത്രു( ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിന്റെ പേരിൽ
ഞാൻ പേരെഴുതി അടി വാങ്ങി കൊടുത്ത എന്റെ ഒരു ശത്രു ) അറിഞ്ഞിരുന്നു
ഞാൻ വീണപ്പോൾ കൂട്ടുകാർക്ക് ഒക്കെ അഭിനയം ആണെന്ന് കരുതി ആദ്യം ചിരിയാണ് വന്നതെത്രെ 🤪
പിന്നെ എനിക്കിട്ടു പണി തരാൻ തക്കം നോക്കി ഇരിക്കുന്നവനാണ് ടീച്ചറെ വിളിച്ചത് 😳
ടീച്ചറോട് അവൻ ഞാൻ അഭിനയിക്കാണെന്ന് പറഞ്ഞു🙄
സത്യത്തിൽ അത് അഭിനയം ആയിരുന്നില്ല
ഞാൻ എത്ര പറഞ്ഞിട്ടും ആരും അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല
പിന്നെ കണ്ണുതുറന്നപ്പോൾ നടന്നതൊന്നും എനിക്ക് വ്യക്തമായ ഓർമ്മയില്ല
😂😂😂😂
😶😶😶ayooo
😂😂😂
😅
😂😂😂😂
Avastha aantto
റീത്തുവിന്റെ english ഇഷ്ടപ്പെട്ടവർ ഉണ്ടോ 🥰🥰
ruclips.net/video/wF1fO4QaEGA/видео.html
ദൈവമേ ഈ HM പറഞ്ഞ് പറഞ്ഞ് ഒരു പീരിയഡ് മുഴുവൻ തീർക്കണേ എന്ന് പ്രാര്ഥിച്ചിട്ടുള്ളവർ ഉണ്ടോ😂😂
ഇവിടെ ഉണ്ടേ 😂😂
Sathyam njnum vicharkm🤣🤣🤣
Sathyam
Sherikm 2 periods thirthittund ente hm😪
Undea🙄🙄🙄🙄
This is all exactly how an CBSE assembly goes ... Every thing every bit of the video. Especially that principal part ...🎉
Assembly ക്ക് prayeril എല്ലാവരും കണ്ണ് അടിച്ചിക്കണോ എന്ന് നോക്കാൻ കണ്ണ് തുറക്കാറുള്ള ഞാൻ😂
😂😂😂njanum
Enthinaa kannadakkunne attention aayi ninnaapore
@@lifeofplants2889 ഓരോ exercise എന്നും പറഞ്ഞ് കണ്ണടച്ചും ശ്വാസം പതുക്കെ വലിച്ചുമൊക്കെയിങ്ങനെ നിൽക്കാൻ പറയും..
Satyam 😂
അല്ലേലും ദൈവം കഴിവ് കൊടുക്കുമ്പോ എല്ലാംകൂടെ കൊടുക്കും🤩🤩.. ഇജ്ജാതി talent 🔥🔥🔥🔥🔥🔥🔥
അടുത്തത് ഒരു ഗവണ്മെന്റ് സ്കൂൾ കൂടി ചെയ്യണം ചേച്ചി..... ഇതെന്തായാലും പൊളിയർന്നു 🤗🤗🤩🤩🤩🤩🤩. ഫ്രണ്ട്സ് എല്ലാവരും ചേർന്ന് ലാസ്റ്റ് നിന്ന് ടീച്ചേർസ് കാണാതെ കത്തി അടിക്കും.
Sheriyaaaa
അതാണ് pewar 💪
S
Yes cheyyanam👍
Main words
Pin-drop silence
This is not a market
😂😂😂😂😂😂😂
ബാക്കിൽ നിന്ന് വിയർക്കുന്ന ക്ലാസ്സ് ടീച്ചറുടെ അവസ്ഥ അത് അനുഭവിച്ചാലേ മനസ്സിലാവൂ... Reethu.... Well done
Teacher ആണോ?
@@kochikaran4154 ys
@@scifind9433നോ
ബ്ലാക്ക് സാരി ഉടുത്ത ടീച്ചർ എന്നാ സുന്ദരിയാ 🥰
വെയിലത്ത് പൊരിഞ്ഞ എത്രയോ അസ്സംബ്ലികൾ....ഓർമ്മവന്നു ഗുയ്സ്.
Principal was so Real 🔥😂
ഞാനും 12 വർഷം CBSE സ്കൂളിലാണ് പഠിച്ചത്. എല്ലാ ഡയലോഗുകളും അതേപടി തന്നുണ്ട് .Reethu chechi poliyanu.....👌👌👌👌🥰
@Hazel Ann 07 🖐️
@Hazel Ann 07 Annyeonghaseyo
me too
@@afeefaali9799 Annyeonghaseyo army💜💜
Heyy armyy 💜
അസംബ്ലിയിൽ പൊരി വെയിലത്ത് മണിക്കൂറുകളോളം നിൽക്കണമെങ്കിലും 1 st പീരിയഡ് കഴിഞ്ഞു കിട്ടുമല്ലോ എന്ന ആശ്വാസമായിരുന്നു പലപ്പോഴും 😁
അയ്യോ... ആ class teacher ടെ ഒരു നിസ്സഹായാവസ്ഥ ഇതിലും നന്നായി അവതരിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.👌
Athe
Athenne
Stym😅
Well this is way too accurate. Some of scenarios, dialogues actually gave me some traumatic memories 😂
The depiction of principal character is just perfect
Assemblyക് പോകാതിരിക്കാൻ വയർ വേദന അഭിനയിച്ച് ക്ലാസ്സിൽ ഇരുന്നവർ 😂😂👍🤗🤔
Tala vadanayane paranj erunitund😆😆😆
Njnum 😁 especially late aayittu eathuna divasam
വയറിന്റെ ഉള്ളിൽ തീ കത്തുന്ന പോലെ ആണ് പിന്നെ classil ഇരിക്കാറ്, assembly കഴിയുന്ന വരെ... എന്തോ വലിയ തെറ്റ് ചെയ്തു കുറ്റവാളി പോലീസിനെ പേടിച് ഇരിക്കുന്ന പോലെയാ ഇരിക്കാറ്... ആരെങ്കിലും ക്ലാസ്സിന്റെ മുന്നിൽ കൂടെ പോയാ bench ന്റെ എടേൽ ഒളിക്കും...😁😁
✌️
😂
അസംബ്ലി കഴിയുമ്പോഴേക്കും ആദ്യത്തെ പീരിയഡ് തീരുമായിരുന്നു. അത് മറ്റൊരാശ്വാസം 😌😌😌
Sathyam
Atha akke ulla aswasam😄😄😄
Sathyam😌
Sathyam...😂😂😂
Ooo. Ath sathyaatto😂
അസംബ്ലിയിൽ ഇന്ന് ക്ളാസ് ഉണ്ടായിരിക്കുന്നതല്ല എന്ന് കേൾക്കുന്നതാണ് ഏറ്റവും കൂടുതൽ ഇഷ്ടം😆😆😆✌
Yenik assembly venam illank first class indavum 😂adhum maths aan kududhal undavel😂
😀
When our principal notices someone talking, she's like : "Hey you there... I know your name, but I'm not telling 😂 " That cliche dialogue of our princi even she didn't knw them 😂
Hello army😀
@@kuriakosepk9806 hii 😂😂
Army 💜
That principal's role was absolutely perfect👌👌👌👌👌
Yes
There's no words to say dear.. Really you took us to a CBSE school assembly.. Same situation, same dialogues kettitund.. Back to school memories.. Thank you soo much for such a visual treat. 🥰😃
Sathayam
Truhhhhhhh
CBSE pullar Vera Level 😁
Point
Truth
Assemblyil നിന്ന് ഏതൊക്കെ teachermaaru വന്നിട്ടുണ്ടെന്ന് കണ്ടുപിടിക്കുന്നവർ ഉണ്ടോ 😂
GIVEAWAY video ruclips.net/video/2VXJ_0_Zcl4/видео.html❤ plz subscribe and participate🎄
Njagal 🤗🤗🤗✌
Aadhyam nookumbam kaanillarkkum pinne period aakumbam evdunna varunnathenn arriyilla😶😂
Me😁
Pinne athokke oru kalam
10th vare cbse schoolilum... +1 & +2 govt /aidedilum padicha ethraperund✌🙋
Njaan
Njn illaa🤣🤣
Njaaan
Yup
Njan play school muthal 12 vare padichathu CBSE il annu
“This is not a market” is something that teachers always say 😂 so relatable
Satiyam
"Ith chandhayalla" Ath mathiii😂😂
Very very true🤭🤭
It's true
Ya correct
ടീച്ചർ ക്ലാസ്സെടുക്കുമ്പോൾ ബിങ്കോ
കളിച്ചവരുണ്ടോ
പിന്നല്ല 🤣
Aara illathath
Illa bingo kalikubo miss class edukarrund😜
Bingo & poojyamvattum onde😁😁
Ennnnna chodhyavadoo ovvveeee
നീളം കൂടുതൽ ആയത് കൊണ്ട് എല്ലാ സ്കൂളിലും എല്ല അസംബ്ലി യിലും പുറകിൽ നിന്ന ഭാഗ്യവതി ആണ് ഞാൻ😎😎
💞
Same toooooooo
ഞാനും
Njanum😀
Njnum😁
Namichu....so correct especially the expression of the principal,the teacher,the students...congrats Chechi for 600k
CBSE - this is not market
Govt.S - ഇതു ചന്ത അല്ല
🤣🤣🤣
😂
Crct 🤣🤣😂😂😅😅😆😁
😂😂😂😂😂
😂😂
Sathyam😂
100% correct
A CBSE student ✌️✌️
Me tooo
💯💯
Hehe
🙌💯
Yaya
Remembering those fake claps for our principal's speech😂.
Hermione...meme
TRue..🤣🤣🤣
Really..
Ture
True🤣 and i don't know why i am clapping for...
റീത്തുന്റെ മോണോആക്ട പണ്ട് സ്കൂൾ el കളിച്ചവർ എത്ര പേരുണ്ട് 😊😊😆
എന്റെ യൂട്യൂബ് ചാനൽ ഒന്ന് കയറി നോക്കാമോ പ്ലീസ് 😭😭
വീഴണം...വീഴണം... എന്നു വിചാരിക്കും bt acting correct ആയില്ലെങ്കിലോ എന്നു ഓർത്ത് അവിടെ തന്നെ നിക്കും 😝😝😝😝
Pls watch and support ruclips.net/video/XGzemtwrevY/видео.html
😅😅
😂😂Sathyam
Veenal vedana adukumalo annu vicharikumpol ottum vndapneh oru nalah kalaprathibha ayathu kondum😳
Sathyam...
Assembly ക്കിടയിൽ സംസാരിക്കുമ്പോൾ ആരും കണ്ടില്ലെന്ന് വിചാരിക്കും ക്ലാസ്സിൽ വരുമ്പോൾ എവിടെയോ നിന്ന ടീച്ചർ വഴക്കും പറയും അങ്ങനെയുള്ളവർ അനുഭവം പറഞ്ഞെ
Ys
ഞാനുണ്ട 😂😂😂😂😂😂😂😂
@@salimas5686 ഉണ്ടയോ😂😂😂( എന്നെ കൊല്ലരുത് pls)
റീതൂസിനെ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ നീലം മുക്കാം .🔥🔥🔥
Principal is soo reality ur acting is soo talented and superbbbb 👏👏
"SPEAK ONLY ENGLISH IN THE CAMPUS. ".ennu continuously principalinte vazhil ninnu kettitulavar evide vayooo. 🤣🥰🥰
Orkunnu vallathe
Any CBSE students watching this.
. That principal part was totally relatable.
എല്ലാ ദിവസവും കേൾക്കുന്ന സ്ഥിരം dialogues ആണ്. Talk in English, dont waste your food, come in full uniform, do not make any noise while going to the class, stand in one hand distance.... Etc.
റീത്തു ചേച്ചി പൊളിച്ചു.😍😍
Xactly😝
Crct
Exactly😁
ചന്ത പിള്ളാരെ പോലെ സംസാരിക്കുന്നു എന്ന് സ്ഥിരം കേൾക്കുന്നവർ ഉണ്ടോ സ്കൂളിൽ പഠിച്ചപ്പോ😂😂
Undeeeee
Being a school teacher , enjoyed each n every part of it...
Principal's speech...
Literally the same thing everytime and in every CBSE school 😂
Very true
Correct
Yaa😂
exactly
Chechi kottayam ano
നഖം വെട്ടിയൊന്ന് നോക്കാൻ ടീച്ചേർസ് വരുമ്പോൾ നഖം ചപ്പി കളയുന്ന ലെ ഞാൻ😅😅
Sathyam
🙄
റീതുസിൻ്റെ വീഡിയോക്ക് വേണ്ടി കട്ട വെയറ്റിംഗ് ചെയ്തിരിക്കുന്ന ആരാധകർ ഇവിടെ വാ ❤
Njan
GIVEAWAY video ruclips.net/video/2VXJ_0_Zcl4/видео.html❤ plz subscribe and participate🎄
Missing my school days badly😭😭.
Evide nokiyalum nmmal oru bts army allel blackpink blinks ne kanum..😍😍😍
@@kimblinky5229 twice onceum💖
@@Msj55 athum aayi..apo ella lengends group fansum und😍
@@kimblinky5229 of course blinkarmyonce💖🍭🖤💜
@@Msj55 Yes 😘
ദേശീയഗാനം കഴിയുമ്പോൾ മണിക്കൂറോളം എന്നും പ്രസംഗിക്കാനായി എത്തുന്ന പ്രിൻസിപ്പാളിനെ ഓർത്തുപോയി ഈ നിമിഷം😁😁
Principal നെ കണ്ടപ്പോ എനിക്ക് ബാഹുബലിയിലെ ശിവകാമി യെ ഓർമ വന്നു 😂😂
There shall be showers of blessing, നൊസ്റ്റാൾജിയ അല്ലെ 😁😁😁❤️❤️❤️
Ya
You are right
☺️Assembli-യിൽ പുറക്കിൽ നിന്നും വരാത്തമാനം പറയുന്നത് ആരാണ് എന്ന് കണ്ടുപിടിക്കാൻ students-ന്റെ പുറക്കിൽ വന്ന് നിന്നിരുന്ന സർമാരും ടീച്ചർമാരും എന്റെ സ്കൂളിൽ മാത്രമേ ഉണ്ടാർന്നൊള്ളോ? 🙄😒
Experience ഉള്ളവർ 👍 അടിച്ചോ!😁🤭
Government schoolil padichavar undo💯🙌
ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവർ undo?
🔥 Pewer 🔥
Edit:ആദ്യമായി ഇത്രേം like kitti💕💕💕💕
✋
🤗
Ippo pad8chukondirikkunnu
🔥😍power
Und
രാവിലെ assembly ഉള്ള ദിവസം late ആയാൽ ഏറ്റവും പുറകിൽ ബാഗും തൂക്കി നിൽക്കണം. അവസാനം assembly പിരിച്ചു വിടുമ്പോൾ ആ bag ഇട്ടവരൊക്കെ അവിടെ നിന്നെ എന്നൊരു announcement വരും.....😥
ഇല്ല തോട്ടീല്ലാ.. നാളെ തൊട്ട് തോട്ടാം ... ഇജ്ജാതി....🤣🤣🤣
പ്രിൻസിടെ സാരിയും ബ്ലൗസ്ഉം ഇഷ്ടപ്പെട്ടവർ like ഹിയർ..
ഇത് കണ്ടു ചിരി അടക്കാൻ പറ്റാതെ nostu അടിച്ചവർ like അടി👍 last പ്രിൻസി perfomance outstanding👍👍
Chechi ഞാൻ CBSE സ്കൂളോലാണ് പഠിക്കുന്നത്. എന്റെ സ്കൂളിൽ ഇതേ scene ആണ്. അതുപോലെതന്നെ chechi കാണിച്ചു. Hands off for that 😊. ചേച്ചിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഞാൻ അഞ്ചാം ക്ലാസ്സിലാണ് പടികുനത്. ചേച്ചിയുടെ വീഡിയോസ്
സൂപ്പറാണ്. I love you chechi ❤❤
മഴയത്തു ചോരുന്ന ഓടിട്ട *സർക്കാർ സ്കൂളിൽ* പഠിച്ച ആരൊക്കെ ഉണ്ടിവിടെ 👇
ഗവണ്മെന്റ് സ്കൂൾ 💪
Poli
ഞാൻ..
@@vishnupriyadinesh8262 പിന്നല്ല 🔥
Shogam
Me tooo
ഈ ഒറ്റ വിഡിയോയിൽ റീത്തു പറഞ്ഞ ഇംഗ്ലീഷിന്റെ പകുതിപോലും ഞാൻ എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല. 😅
😂
😂😂
ruclips.net/video/v_YhxibSLBM/видео.html
🤣🤣🤣
CBSE യും ഇങ്ങനെ ഒക്കെ തന്നെയാ അല്ലേ.. ഭാഗ്യം.. ഞാൻ കരുതി നമ്മൾ State Syllubus ക്കാർ മാത്രമേ ഇജ്ജാതി ഉടായിപ്പ് ഉള്ളു ന്നാ 🤣🤣
😂😂
😂😂😁
Athkum mele aarnu 😂😂
Thonnal mathram...
Oooh...appo State ulum engane tanne aayirunno🙄😅
Principal english പൊരിച്ചു
പിള്ളേർക് ഒന്നും മനസിലാകുന്നില്ല 🤣
Assembly എന്ന് കേട്ടാൽ ലോട്ട്ടറി അടിച്ച സന്തോഷമാ... ആദ്യത്തെ period പകുതി പോയി കിട്ടുവല്ലോ...😝
😂😂😂
I've studied 12 years in a CBSE school 🏫..The Principal's attitude was simply outstanding!.... This is really the way in which a CBSE school assembly will happen ...
Chechi u r an amazing actress 💞..All the very best!
Exactly 🤗
@@teenajose4575 ☺💕
Me too,could relate everything
Me too..
Please support me plz. subscribe please🙏
Who all can relate to this situation 💯🥳
അസംബിളിക്ക് നിൽക്കുമ്പോൾ തലകറങ്ങി വീഴാൻ മനസ്സിൽ വിച്ചാരി ചുവരുണ്ടാ?
എന്റെ യൂട്യൂബ് ചാനൽ ഒന്ന് കയറി നോക്കാമോ പ്ലീസ് 😭😭
Ath athra rasamulla karyamalla njan sthiram thalla karangi vizhum ky virakkum
"This is not a fish market"
Kettu kett madthu😂
Sathyam
🤣
S
Crct
എപ്പോഴും കുട്ടികൾ ഉണ്ടാക്കിയ പ്രശനങ്ങൾ എടുത്തു പറയുന്ന സ്കൂൾകാർ ഇവടെ വരുക 😄🤗✌✌✌✌
Principal's speech is just like this everyday😂
Chechii horlicks or boost etha best
Really.
ruclips.net/video/y7VeIlGUj6c/видео.html
%ഇൻസ്റ്റാഗ്രാമിൽ ഓരോ ദിവസവും 100 FOLLOWERS വരെ കിട്ടും.ഒരു ആപ്പിന്റെ സഹായവുമില്ലാതെ%
ruclips.net/video/l3zDLfoO2SU/видео.html
Business Studies- Class 12th Videos
Exactly....still no chnge
Studying in a cbse school is something special. All those days were absolutely heavenly..11 th il nearby cbse school illathathukond state il cherna le njn, absolutely feeling the difference. Prayer, pledge, newspaper reading,quote for the day, today's speciality, daily competitions,communicative English etc miss cheyyunnu 😭.govt school il English samsaarichaal jaada enn parayum. But actually it's a nostalgia......
Missing those days....
💯
100% correct
trueeeeeeeee
പൊരി വെയിലത്ത് അസ്സബ്യിക്കു നിന്ന് തല ചുറ്റി വീണതൊക്കെ ഇന്നും ഒരു തലകറക്കത്തോടെ ഓർക്കുന്നു 😂
😂😂
ᥬ😐 ᭄
💯💯🤣
Njn pinne vizhunne ayit abhinayikuvayirunnu
Uff😂😂
*ഇത് കാണുന്ന കേരള സിലബസ് കുട്ടികൾ ഉണ്ടോ* 👇👇😊
*Reality Reals ഇഷ്ട്ടം* 💕
❤️❤️❤️❤️
Randilum parichayam und ✌
Ethaayaalum reethus aanoo... nom avide undaavum
Me
Yes
അഭിനയിക്കാൻ അറിയാത്തത് കൊണ്ടും അഭിനയിച്ചാൽ ചിരി വരുന്നത് കൊണ്ടും കൂടെയുള്ള friend നെ തലകറങ്ങി വീഴാൻ നിർബന്ധിക്കുന്ന ഞാൻ... അവളുടെ കൂടെ അങ്ങ് പോകാല്ലോ 😎
ബല്ലാത്ത ജാതി😁😁😁😁
@@nafihmp6112 😂
😂😂😂😂😂
Njanu bt arum thala karagi viyaan thayyarakilla
aragilum Vinall njan first odipovum
Adipoli ann ankane cheyan
This is so relatable ... felt so nostalgic 🥺❤️❤️
83 dislikes from the principals from CBSE schools...😂
Lmaoo
And that Cleche Tachers 😂
ഇൗ കൊച്ചിനെ ദിലീഷ് പോത്തൻ കണ്ടില്ലേ... 🙆🙄🙄 എന്നോ സിനിമയിൽ കേറാനായി...😌😌 പക്കാ റിയലിസ്റ്റിക്🙏🙏😘
Athikkum mellee
Sathyam anthikad movie yil aanel.. 👌👌❤️
അവർ ഒരേ നാട്ടുകാരാണ് 😍
ഇത് കാണുന്ന കേരള സിലബസ് കാരുണ്ടോ🙄ഞാൻ മാത്രം ആണോ കേരള സിലബസ്
താൻ മാത്രമാണോ കേരള സിലബസ്..അപ്പപ്പിന്നെ നമ്മളൊക്കെ എന്താ..😂😂
Nganum
Njan ind
Njnm Kerala syllabus aa
Reethu chechide ella videoyilum aa startingum pinne disclaimerum parayunna vocie kelkkan nalla rasamund.I like it more than the video
"This is not a market THIS IS A SCHOOL" cliche dialogue 🤣😂
1.4k like ehhhh
NJAN FAMOUS AAYE💃💃💃💃
Athe 🤣🤣🤣
@@myself_meera aah😂😂😂
Cliche alle
@@mariajasmine3098 aahno😅😅
@@lcd3216 athe😅