ഒരു പരീക്ഷക്കാലം l How I prepared my exams I Reality Reels I Reethuz

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 5 тыс.

  • @ikba3906
    @ikba3906 4 года назад +527

    Me @ പരീക്ഷ ഹാൾ
    "അടുത്ത പരീക്ഷയ്ക്ക് നന്നായി പഠിക്കണം"🙄
    ഇങ്ങനെ വിജാരിച്ച് കടന്നു പോയ എത്രയോ എക്സാമുകൾ😅

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +3014

    പരീക്ഷ തുടങ്ങും ഒരുമാസം മുൻപേ വിചാരിക്കും ഇന്ന് മുതൽ പഠിച്ചു തുടങ്ങാമെന്ന് ..... അങ്ങനെ വിചാരിച്ചു വിചാരിച്ചു അവസാനം പരീക്ഷ തുടങ്ങുന്നതിന്റെ തലേ ദിനം പഠിച്ചു പരീക്ഷ എഴുതി ഇരുന്നവർ ഉണ്ടോ എന്നെ പോലെ .....

  • @rahulvb9436
    @rahulvb9436 4 года назад +283

    പഠിക്കാൻ വേണ്ടി നേരത്തെ എണീറ്റിട്ടു ബുക്കും പിടിച്ചു കിടക്കയിൽ പിന്നേം കിടന്ന് ഉറങ്ങീട്ടുണ്ടോ... 🤩🤩ആഹാ..., അന്തസ്സ്., പരമാനന്ദം.. 😍😍

  • @anaghvk
    @anaghvk 4 года назад +997

    പരീക്ഷയ്ക്ക് മുമ്പ് ഒരു 10 മാസം കിട്ടിയാലും ഞാൻ തലേനേ പഠിക്കും😴. പരീക്ഷ കഴിഞ്ഞതിനു ശേഷം പലപ്പോഴും വിചാരിക്കും മുമ്പോ പഠിച്ചാമായിരുന്നു.😂😂🤣😪

  • @hazi9749
    @hazi9749 4 года назад +325

    Rithoos ചേച്ചിയെ ഇഷ്ടമുള്ളവരുണ്ടോ ✌️
    ചേച്ചി പൊളിയാട്ടോ 😍

  • @parutty2003
    @parutty2003 4 года назад +317

    വീഡിയോ കാണുന്നതിനൊപ്പം കമന്റ്സ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അടി ലൈക്‌...😎😎😁😁😌😌

  • @shanashareed7897
    @shanashareed7897 4 года назад +436

    exam നു പഠിക്കാൻ എത്ര study ലീവ് കിട്ടിയാലും പരീക്ഷയുടെ തലേന്ന് പഠിക്കുന്ന ഒരു സുഖം അത് വേറെ തന്നെയാ 😁😁

  • @____-iw4xo
    @____-iw4xo 4 года назад +1184

    *എന്ന പ്പോലെ study leave ന്ന് തൊടങ്ങി exam ന്റെ തലന്ന് വരെ time table മാറ്റുന്നവർ ഉണ്ടോ* 😝😝

    • @ichunana8310
      @ichunana8310 4 года назад +8

      Ente PSC Oct il Varum enn pratheekshich time table ndakki
      Ith Ippo 3 rd revision nte timr
      Exam um illa revision um illa
      Revise cheyyanenki Aadyam Oru round padikande 😆

    • @riyarose9593
      @riyarose9593 4 года назад +9

      Njn ippolum matti kond erikuva🤣.... oru 100 page nte note book theernu....

    • @ichunana8310
      @ichunana8310 4 года назад +1

      @@riyarose9593😆😆😆

    • @annasoy3379
      @annasoy3379 4 года назад +1

      🙋

    • @adithya5645
      @adithya5645 4 года назад +1

      Ondee

  • @sreelekshmi9222
    @sreelekshmi9222 4 года назад +2074

    പരീക്ഷ ആയാൽ കൂട്ടുകാരി പടിച്ചില്ലെന്ന് അറിഞ്ഞിലുണ്ടാകുന്ന ഒരു സന്തോഷം 😁😁😁👏

    • @sreenanda.k.sahajan3863
      @sreenanda.k.sahajan3863 4 года назад +112

      പിന്നെ അവർ പഠിച്ചിട്ടുണ്ടായിരുന്നു എന്നറിയുമ്പോഴുണ്ടാകുന്ന ദേഷ്യം...😠 അത് വേറെ vibe ആണ്😂😂

    • @prasadpp2906
      @prasadpp2906 4 года назад +6

      @@sreenanda.k.sahajan3863 sathyam

    • @shemiyaraheem384
      @shemiyaraheem384 4 года назад

      Adipoli

    • @shyjanp1688
      @shyjanp1688 4 года назад +13

      padichillaann parayunnavaraayirikkum kuuduthalum padichittundaauaa

    • @frf1616
      @frf1616 4 года назад

      @@shemiyaraheem384
      ruclips.net/channel/UC8kMTHATqOec9e81SBq9rOw
      Ee channel onn Suscribe cheyyu

  • @gamestechs9202
    @gamestechs9202 4 года назад +664

    English പരീക്ഷക്ക് ഹിന്ദിയും ഹിന്ദി പരീക്ഷക്ക് ഇംഗ്ലീഷും മനസ്സിൽ വരും 😖😇

    • @windpassesby
      @windpassesby 4 года назад +22

      Enikki mathram allale😂😂😂

    • @krishnenduramadas9449
      @krishnenduramadas9449 4 года назад +11

      Sathyam

    • @bangtangirl9072
      @bangtangirl9072 4 года назад +12

      അപ്പൊ ഞാൻ മാത്രല്ല എന്ന് മനസിലായി 🤣🤣.

    • @beemanaushad6427
      @beemanaushad6427 4 года назад +4

      Me too😉😉

    • @ASandAK231
      @ASandAK231 4 года назад +5

      Appo ithu eniku mathram allale ee asugam

  • @abhay_650
    @abhay_650 4 года назад +475

    പഠിക്കാനിരിക്കുമ്പൊ വരുന്ന ഉറക്കത്തിന്റെ ഒരു ഇത് ഒന്ന് വേറ തന്നെയാണ്🤗

  • @vinayapp3018
    @vinayapp3018 4 года назад +192

    5 മിനിട്ട് കഴിഞ്ഞ് വിളിക്കണേന്ന് പറഞ്ഞ് കിടന്നിട്ട് പിറ്റേന്നു രാവിലെ (most Probably examന്റെ അന്ന് ) എണീറ്റ് വന്ന എത്രയെത്ര പകലുകൾ ... ഹൊ! ഓർക്കുമ്പോ ഇപ്പൊ പേടിയാവുന്നു. 😂😂😂

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 года назад +958

    പരിക്ഷകാലം വരുമ്പോൾ എല്ലാർക്കും ഒരു ടെൻഷൻ ആണ്....എന്നാലും തലദിവസം മാത്രം പഠിക്കുന്നവർ ആയിരിക്കും നമ്മളിൽ ചിലവർ 😁😁 എന്നാ അല്ല പൊതുവെ 😁🏃‍♀️

  • @fawazac4247
    @fawazac4247 4 года назад +385

    കൊവിഡ് കാരണം രണ്ട് മാസം സ്റ്റഡി ലീവ് കിട്ടിയിട്ടും എക്സാംമിന്റെ തലേ ദിവസം പഠിക്കാൻ ഇരുന്നവരുണ്ടൊ 🤩

  • @afal007
    @afal007 4 года назад +156

    *പരീക്ഷ ആയാൽ പൊക്കം കുറഞ്ഞ ടീച്ചേർസ് അല്ലെങ്കിൽ strict അല്ലാത്ത ടീച്ചർ വരണമെന്ന് പ്രാർത്ഥിക്കുമായിരുന്നു ഇനി നെറ്റ് അടിച്ചു പോയാ മതിന്നാ കാലത്തിന്റെ പോക്കേ 😅😅😅*

  • @seenaajith4744
    @seenaajith4744 3 года назад +116

    എല്ലാം അന്നന്നു പഠിക്കണമെന്ന് തീരുമാനിച്ചു ആദ്യത്തെ രണ്ട് ദിവസം മാത്രം പഠിചിട്ട് പിന്നെ പരീക്ഷെട തലേന്ന് മാത്രം പഠിക്കുന്ന എന്നെപ്പോലുള്ളവർ ആരെങ്കിലുമുണ്ടോ 😁😁😅😅

  • @izmariya3420
    @izmariya3420 4 года назад +214

    ഒന്നും പഠിച്ചില്ലേലും ഒടുക്കത്തെ കോൺഫിഡൻസുമായി എക്‌സാമിന്‌ പോയിരുന്നവരിൽ ഒരാൾ 😀😀

    • @itsmekochu7405
      @itsmekochu7405 4 года назад +2

      Njn😂😂

    • @nitha7250
      @nitha7250 4 года назад +1

      Online churidar materials.
      BELOW 900/- ruclips.net/video/MHlMl3HbMGM/видео.html
      ഓർഡർ ചെയ്യാൻ...
      Whatsapp: 85 900 218 72
      ❤️
      To join our whatsapp group
      chat.whatsapp.com/KZDMwpOZeSV8BsRdZ24ZEA

    • @jessyjoseph4024
      @jessyjoseph4024 4 года назад +1

      me😄

    • @sarathn8863
      @sarathn8863 4 года назад +1

      Njaan

  • @majeedpk7867
    @majeedpk7867 4 года назад +530

    മാത്‍സ് എക്സാം.. സ്കൂളിന് ഇത്രേം ഭംഗിയുണ്ടെന്ന് തിരിച്ചറിഞ്ഞത് അന്നായിരുന്നു... 😂

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 4 года назад +604

    'അയ്യോ പണിയത് പാളിപ്പോയ്
    എക്സാം ഉടനടി ആയിപ്പോയ്
    പഠിച്ചത് മുഴുവൻ മാറിപ്പോയ്
    കുളമായിപ്പോയ്'
    ഈ song ഞാനങ്ങ് എടുക്കുവാ😃നല്ല രസണ്ട് കേൾക്കാൻ😘👍John Paul ചേട്ടനും സെബാസ്റ്റിയൻ ചേട്ടനും ഒരുപാട് thanks😊Sivkami കുട്ടി💞💕😘

    • @jopo7522
      @jopo7522 4 года назад +20

      Thnks ttaa.. 😎

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698 4 года назад +9

      @@jopo7522 Most welcome☺️😍

    • @jopo7522
      @jopo7522 4 года назад +2

      quality track ന്റെ ചാനലിൽ upload ചെയ്യേണ്ടു ട്ടാ.. ..

    • @triplem8079
      @triplem8079 4 года назад

      ruclips.net/video/qExg7v9jgvg/видео.html video ishtapetal onnu subscribe cheyu

    • @NISANASKITCHEN
      @NISANASKITCHEN 4 года назад

      aloo. njammade ramshi tatha

  • @durgak1235
    @durgak1235 4 года назад +504

    പരീക്ഷ സമയത്ത് പേടിച്ച് .പ്രാർത്ഥിച്ച് പോകുന്നവർ ഉണ്ടോ?

    • @fahiscreations7069
      @fahiscreations7069 3 года назад

      Athra ondhuumilla enkilum illa enn parayaan pattilla..und

  • @christeenababy7040
    @christeenababy7040 4 года назад +240

    ഇതിനിടയിൽ ഫ്രണ്ട്നെ വിളിച്ചു നീ പഠിക്കാൻ തുടങ്ങിയോ.. തുടങ്ങുമ്പോ എന്നോടുകൂടി പറയണേ... 😂 അവരും തുടങ്ങിയില്ല എന്നറിയുമ്പോൾ ഉള്ള ആ സന്തോഷം ☺️☺️

    • @christeenabenny5922
      @christeenabenny5922 4 года назад +3

      Truth

    • @jazzjazu628
      @jazzjazu628 4 года назад

      Padichilla nn paranj namml padiknd poyt avr paduch vanna that avastha😭😇

  • @stevewithnojob
    @stevewithnojob 4 года назад +83

    കഴിവുണ്ടെങ്കിൽ ആളുകൾ ഇങ്ങോട്ട് തേടി വരും എന്നതിന്റെ ഉദാഹരണമാണ് ഈ ചാനൽ ❤️

  • @muralidharan6432
    @muralidharan6432 4 года назад +443

    ഇതിന്റെ പാർട്ട്‌ 2 വേണമെന്നുള്ളവർ ഇവിടെ common (പരീക്ഷ ഹാൾ, പരീക്ഷ റിസൾട്ട്‌ )

    • @safaasherin
      @safaasherin 4 года назад +2

      യെസ് വേണം please chechi

    • @pravyan8412
      @pravyan8412 4 года назад

      Pettenn theernn poyI

    • @rhapsody3604
      @rhapsody3604 4 года назад

      Exam result cheyt aayrnu...10 th plus two result time il

    • @binoymethanathu
      @binoymethanathu 4 года назад

      ❤️❤️

  • @arpithasachindran4360
    @arpithasachindran4360 4 года назад +97

    Time table aan main🤣🤣 ഉണ്ടാക്കുമ്പോൾ റിവിഷനും റീ റിവിഷനും ഉണ്ടാകും😜 അവസാനം ഒന്ന് വായിച്ചു വിടാൻ പെടുന്ന പാട്..
    ചേച്ചി.. ചേച്ചിടെ സൗണ്ട് ഒത്തിരി ഇഷ്ടമാണെന്നേ 😍

  • @Riya-kt8iy
    @Riya-kt8iy 4 года назад +297

    എന്താന്നറിയില്ല പരീക്ഷന്റെ തലേന്ന് ഇരുന്നു പഠിക്കുന്ന സുഖം അത് വേറെ ലെവലാ... 😁😁

    • @snehababu2706
      @snehababu2706 4 года назад

      Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda

    • @salusmagicwindow9887
      @salusmagicwindow9887 4 года назад

      Plzz support my channel ruclips.net/video/FhW2NPWpNu4/видео.html

    • @lekshmip3906
      @lekshmip3906 4 года назад +1

      Sathyam.....annitt Nalla markum kooda kittumbol .....ufff.....

    • @simim.k8384
      @simim.k8384 4 года назад +7

      Pinne...... appo orkkum ശേ ഇന്നലെക്കയിരുന്ന പടിച്ചാൽ മതിയായിരുന്നു

    • @banunajila8652
      @banunajila8652 4 года назад

      Sathyam

  • @ligijiji9919
    @ligijiji9919 4 года назад +121

    എക്സാം സമയത്ത് ഒരിക്കലും ഇല്ലാത്ത ഉറക്കവും m വിശപ്പും ഉള്ളവര്‍ ഇവിടെ come on😂

  • @haseeyb
    @haseeyb 4 года назад +402

    Exam തലേന്ന് എൻ്റെ മനസ്സ്: ഒന്നും നോക്കണ്ട എഴുതിക്കോ😜📃📝

    • @flicksteller
      @flicksteller 4 года назад +7

      Study leavinu padichal onnum thalel kerathillathond pareekshayude thaledhivasam padikkum .(padikkathonnum ella vaayichu vidum) pareekshkk manasil thonnunnathe ezhum mark adipoli aayathukond veetukar eshtam pole cheyyan sammadhikkum💃💃💃💃

    • @haseeyb
      @haseeyb 4 года назад

      @@flicksteller ❤️

    • @KL05kottayamkaran
      @KL05kottayamkaran 4 года назад +3

      ഞാൻ:ഇടവും വലവും നോക്കാതെ എഴുതിതകർക്കും😌😜😂🤣

  • @fizafahim3311
    @fizafahim3311 4 года назад +129

    8 manikk thudangam
    Time: 8 : 07
    Ipo padicha kanakk kittilla...eni 8:30kk thudanga
    😇

  • @lakshmilal7137
    @lakshmilal7137 4 года назад +471

    പരീക്ഷയുടെ തലേന്ന് വരാൻ ചാൻസ് ഉള്ള questions ഫ്രണ്ട്നെ വിളിച്ചു ചോദിക്കുന്ന ലെ ഞാൻ. എന്നിട്ട് അത് പഠിക്കുമോ അതും ഇല്ല

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +148

    പരീക്ഷ പേപ്പർ കിട്ടുക എന്ന് കേൾക്കുമ്പോ ബോധം കെടുന്ന ഞാൻ.. അതൊക്കെ ഒരു കാലം... 🤣

  • @therealme2232
    @therealme2232 4 года назад +2410

    Who loves the Disclaimer Most? 🤣😂

  • @jaleelpp9591
    @jaleelpp9591 4 года назад +803

    ബുക്ക്‌ തുറന്ന് വെച്ച സ്വപ്നം കാണുന്നവർ ഉണ്ടോ......

  • @ahmedshahid6068
    @ahmedshahid6068 4 года назад +451

    എക്സാം അടുക്കുമ്പോൾ ദൈവഭക്തി കൂടുന്നവരുണ്ടോ ഇവിടെ.. 😄

  • @wingedmedico
    @wingedmedico 4 года назад +784

    പരീക്ഷ ഹാളിൽ വെച്ച് കേട്ട മറന്ന പാട്ടുകളൊക്കെ ഉത്തരങ്ങൾക്ക് മുന്നേ മനസ്സിലേക്ക്‌ വന്നവരുണ്ടോ :😅

    • @vimalvml4883
      @vimalvml4883 4 года назад +7

      Paattum mooli exam ezhuthi mark adichittundu first semester 🤭

    • @wingedmedico
      @wingedmedico 4 года назад +2

      @@vimalvml4883 😅😅😅

    • @arya4221
      @arya4221 4 года назад +2

      Yesssss always😂😂

    • @vaigadkvaigadk8457
      @vaigadkvaigadk8457 4 года назад +6

      Appo enikku mathram alla lle😂😵😵😵😵

    • @rasiyamoideen214
      @rasiyamoideen214 4 года назад +3

      Athe. Eppozhum ath mathre varuu

  • @aiza5195
    @aiza5195 4 года назад +152

    ഒരു ആഴ്ച വരെ ലീവ് കിട്ടിയാലും ഉഴപ്പി നടന്നു പരീക്ഷേന്റെ തലേ ദിവസം ഒന്ന് മറിച്ചു നോക്കി എല്ലാമറിയുന്ന പോലെ ഭാവിച്ചു പരീക്ഷക്ക് പോവുന്ന 'ലെ ' ഞാൻ 🤭✌️

  • @m.asif.n9233
    @m.asif.n9233 4 года назад +92

    ഫ്രണ്ട് പഠിച്ചിട്ടില്ല എന്നു പറയുമ്പോൾ ഉള്ള സന്തോഷം .. uff 🤗😄😄😂😂
    റീത്തു ചേച്ചി തകർത്തു...

  • @silnatheresashine2698
    @silnatheresashine2698 4 года назад +496

    പരീക്ഷ തലേന്ന് പഠിക്കാം എന്ന് വിചാരിച്ച് ഒന്നും പഠിക്കാതെ ഇരുന്നിട്ട് തലേന്ന് ആകുമ്പോൾ ഇനി പഠിച്ചിട്ട് കാര്യമില്ല എന്ന് വിചാരിക്കുന്നു ഞാൻ

  • @jopo7522
    @jopo7522 4 года назад +892

    Song Uploaded -Link 👉 use🎧 ruclips.net/video/UR0TxN9BkS8/видео.html
    🅻🆈🆁🅸🅲🆂
    അയ്യോ പണിയതു പാളി പോയ്‌
    Exam ഉടനടി ആയിപോയ്‌
    പഠിച്ചത് മുഴുവൻ മാറി പോയ്‌
    കുളമായിപോയ്..
    വയ്യേ ഇനിയത് താങ്ങില്ലേ..
    ഒന്ന് പോയ്യെ പഠിക്കാൻ ഉണ്ടെന്നേ
    പണ്ടത്തെ പഠിപ്പൊന്നും പോരന്നെ
    ഒന്ന് മാറി പോ..
    പരീക്ഷ അതുവലിയ പരീക്ഷണം
    പ്രതീക്ഷ അതിനുള്ളത്‌ ട്യൂഷ്യനാ
    നിരാശ അതുകൊണ്ടിനി ക്ഷീണം
    ഉടനടി വേണം ഉറക്കം
    പഠിച്ചാൽ പൊളിയായ് എഴുതാം
    മടിപിടിച്ചാൽ
    അറിയാം അത് സീനാ
    മറന്നാൽ ബ്രഹ്മി എടുതൊന്നു കഴിക്കാം അപ്പൊ പിന്നെ പിന്നെ പഠിക്കാം
    ടൈം ടേബിൾ കിട്ടി സ്റ്റഡി ലീവതു എത്തി
    പിന്നെ ഒടുക്കത്തെ ഭക്തി അതു കണ്ടവർ ഞെട്ടി
    ഉള്ള ബുക്സെല്ലാം പെട്ടിയില- തെടുത്തോന്നു തട്ടിയുടൻ കുരചോരു പട്ടി യതിനിതെന്തു പറ്റി.
    Last ടൈമിൽ ഞാൻ പൊട്ടി എന്റെ വാമൂടി കെട്ടി
    എനിക്കുണ്ട് മനകട്ടി അതിലേറെതൊലികട്ടി
    നന്നായ് പഠിച് ഞാൻ വെട്ടി-
    എഴുതിക്കും നല്ല കുട്ടി
    ന്റെ പേര് മീനുകുട്ടി
    ഇല്ലേൽ ആവും കറിചട്ടി
    ഉറക്കമൊളിച്ചതു പഠിച്ചാൽ ഇനിയത് തലയിലാവാൻ ചാൻസും പോയ്‌
    പണ്ടേതന്നെ പഠിച്ചാൽ മതിയെന്ന് തോന്നേണ്ട സമയം വൈകിപോയ്‌
    ടെൻഷനായി ഫ്രണ്ട്സിനെ വിളിച്ചാൽ ഒടുക്കത്തെ പഠിപ്പവർ മൂടും പോയ്‌
    കൂട്ടുകാരവർ ചതിച്ചെന്നു
    അറിഞ്ഞാൽ ഉള്ളജീവനാ വഴിയേ പോയ്‌..
    Lyrics -𝕛𝕠𝕙𝕟𝕡𝕒𝕦𝕝

  • @sumayyasumi6374
    @sumayyasumi6374 4 года назад +124

    പഠിക്കാന്‍ ഇരിക്കുന്ന Room ൽ കണ്ണാടി ഉണ്ടെങ്കില്‍ തീർന്നു 😂😂
    അവസ്ഥ.... 😇 😇

    • @snehababu2706
      @snehababu2706 4 года назад

      Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda

    • @arya4221
      @arya4221 4 года назад +2

      Pinne onnum pryanillaa 😂😂😂😂....

    • @kiranmarypaul1169
      @kiranmarypaul1169 2 года назад

      Sathyam

    • @varshanandhan5535
      @varshanandhan5535 Год назад

      Ende roomilind😂

  • @itsfarjaz
    @itsfarjaz 4 года назад +92

    😀 പരീക്ഷക്ക് അവസാന സമയം മാത്രം പഠിക്കുന്നവർ ഉണ്ട് എന്നറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം 😌.

    • @beginning6717
      @beginning6717 4 года назад

      ruclips.net/video/0ykyUgkTqvI/видео.html

  • @gayathri1742
    @gayathri1742 4 года назад +173

    എത് ഒക്കെ പറഞ്ഞാലും തലേദിവസം രാത്രി ഇരുന്നു പടിക്കുന്ന ഒരു സുഖം ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് ❤❤🙈😂

  • @abithabose3345
    @abithabose3345 4 года назад +94

    ഒരു subject നു മൂന്നു ദിവസം വരെ കൊടുത്തു time table സെറ്റ് ചെയ്ത് module മൊത്തം cover ചെയ്യാൻ ഇരുന്നിട്ട് തലേദിവസം previous year മാത്രം നോക്കി essay മാത്രം target ചെയ്ത് പോയി exam എഴുതും. എന്നിട്ട് ഈശ്വരനെ അങ്ങ് അറിഞ്ഞു വിളിക്കും exam ഹാളിൽ. കൂടെ next exam എന്തായാലും പഠിക്കുമെന്ന് god നോട്‌ ഒരു പ്രോമിസ് നൽകലും. 😜😜😜. എന്നെ പോലെ തന്നെ ആണല്ലേ ... kochukalli. ആാാാ b. Tech നു പഠിച്ച കാലം ഓർത്തു പോകുന്നു

    • @riderlife2153
      @riderlife2153 4 года назад

      Btech appo ellarum ingane analle padikkunne😜😌

  • @farookvaikkath2648
    @farookvaikkath2648 4 года назад +240

    എത്ര ദിവസ്സം ഇരുന്നിട്ട് പഠിച്ചാലും എക്സാം ഹോളിലേക് കയറുന്നതിനിടെ തോട്ട് മുന്നേ പഠിച്ചത് മാത്രം ഓർമ്മവരും 😉

  • @melbinkalladayil5793
    @melbinkalladayil5793 4 года назад +48

    പരീക്ഷക്ക് എത്ര ദിവസം കിട്ടിയാലും അവസാന ദിവസം മാത്രേ ചിന്തിക്കു നാളെ പരീക്ഷ അല്ലേ എന്ന്... എന്നിട്ട് പരീക്ഷയുടെ അന്ന് ചിന്തിക്കും ഇനി ഒരു പത്തു ദിവസം കൂടി കിട്ടിയാൽ നന്നായി പഠിക്കുമെന്ന്

  • @uppoopanteradio922
    @uppoopanteradio922 4 года назад +106

    പരീക്ഷ ഹാളില്‍ ആദ്യ മണിക്കൂറുകളിൽ വെറുതെ ഈച്ചയെ ആട്ടി ഇരിക്കും.. അവസാനം Warning ബെല്ലടിച്ചാല്‍ തുടങ്ങും വെപ്രാളം..

    • @Kaira-t5q
      @Kaira-t5q 4 года назад +7

      Ayyoo Sathyam🤣

    • @fathima___6913
      @fathima___6913 4 года назад +5

      😹❌️പരീക്ഷ ഉണ്ട് പഠിക്കണം എന്ന് പറഞ്ഞപ്പോൾ...
      അയിന് ഇനിയും സമയം ഉണ്ടല്ലോ എന്ന് പറഞ്ഞു എന്നെ തളർത്തിയ ഒരു ബൂർഷ ചങ്കുണ്ടെനിക്ക്

    • @susanmini9763
      @susanmini9763 4 года назад +1

      ഇപ്പോൾ ഈച്ച ആട്ടാൻ സമയം ഉണ്ടോ ആവോ.ജീവിതം വാണിങ് ബെൽ അടിച്ചു ഭയപ്പെടുത്താറുണ്ടോ ആവോ.😀😀😀😀

    • @sre914
      @sre914 4 года назад

      🤣😂😂😂😂

  • @rubingeorge98
    @rubingeorge98 4 года назад +94

    പരീക്ഷ തലേന്ന് സ്വന്തം ഫ്രണ്ട്‌സ് പഠിക്കുന്നില്ല എന്നു കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഹോ 😀😀😀😀കുറെ അനുഭവിച്ചതാണേ അതാ 😝😝😝😝

  • @uppoopanteradio922
    @uppoopanteradio922 4 года назад +200

    പരീക്ഷഫലം ഉടൻ പ്രഖ്യാപിക്കും എന്നറിഞ്ഞ full A+ കിട്ടുമെന്ന് ഉറപ്പുളള പഠിപ്പി: ഞാൻ ജയിക്കുമോ ഫ്രണ്ട്സ്,ഒരു A+ എങ്കിലും കിട്ടിയാല്‍ മതിയായിരുന്നു 😆

  • @Jumnah_
    @Jumnah_ 4 года назад +103

    Hindi exam nu hindi onnum vaayil vannillelum English xam aavmpo correct aayt hindi keri varum😂😂😂 anybody???

    • @shradhav8867
      @shradhav8867 3 года назад +11

      Hindiyum Englishumonnum alla cinema paatt Keri varum... Ennal Anthakshari kalikkumbol oru paatt polum kittum illa🤦🤦🤦

    • @fizuammu6978
      @fizuammu6978 3 года назад +5

      Njn😎

    • @fizuammu6978
      @fizuammu6978 3 года назад +2

      Hindi answer undaaki ezhuyhumbo chila words kittathayidath English vechu adjust cheyytha njn😎😎😏

    • @nithyaraj28626
      @nithyaraj28626 3 года назад +1

      🤭sathym

    • @Siniabraham75
      @Siniabraham75 3 года назад +2

      Illaa anikku ighane thonniyittilla😜

  • @kl-2family401
    @kl-2family401 4 года назад +90

    *പരീക്ഷ സമയത്ത് നമ്മളൊക്കെ സ്കൂളിൽ പോകുമ്പോൾ അനുഭവിച്ച ഫീൽ, കോറോണയൊക്കെ വേഗം മാറി ഇപ്പൊ ഓണ്ലൈൻ ക്ലാസ്സിൽ പഠിക്കുന്നവർക്കും അനുഭവിക്കാൻ യോഗം ഉണ്ടാവട്ടെ എന്ന് പ്രാർത്തിക്കുന്നു.അങ്ങനെയിപ്പോ നിങ്ങൾ വീട്ടിൽ ഇരുന്ന് സുഖിക്കേണ്ട..* 😜😁😁

    • @joh948
      @joh948 4 года назад +5

      *Bro ithengane saadhikkunnu ippozhalle than akshay broyude vedioyil comment ittathu ithrapettennu kandu ivide vanno*

    • @farhana5425
      @farhana5425 4 года назад +1

      Enthinnaaa ponnu monuseeey 🙏

    • @anaina9080
      @anaina9080 4 года назад +2

      @@joh948 appo iyalle avideyum indernno😂

    • @joh948
      @joh948 4 года назад +1

      @@anaina9080 pinnalla ithokkayalle oru entertainment

    • @anaina9080
      @anaina9080 4 года назад

      @@joh948 aysherii😂

  • @aju529
    @aju529 4 года назад +144

    *പരീക്ഷെടെ തലേന്ന് ആയിരിക്കും ആദ്യമായിട്ട് പാഠം പോലും കാണുന്നത് 🙄 പിന്നെ അത് തലേംകുത്തി നിന്ന് പഠിത്തം 🤣*

  • @rajidas3782
    @rajidas3782 4 года назад +1749

    പഠിച്ചിട്ടില്ല കള്ളം പറഞ്ഞ് പഠിച്ച് വരുന്ന frnds ഉണ്ടോ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടങ്കിൽ അടി Like😫😫😂😜😁😁

    • @beginning6717
      @beginning6717 4 года назад +1

      ruclips.net/video/0ykyUgkTqvI/видео.html

    • @jesmiyajacob1841
      @jesmiyajacob1841 4 года назад

      Haiiìiii

    • @SandraSandra-pe2jm
      @SandraSandra-pe2jm 4 года назад +10

      Pinnallandd anganullavare unddayirunnullu.annitt paper kanikkumpa avaraayirikkum top

    • @jesmiyajacob1841
      @jesmiyajacob1841 4 года назад

      @@SandraSandra-pe2jm haiiìiii

    • @rajidas3782
      @rajidas3782 4 года назад +1

      @@noufalkollam3069 samaikaradh

  • @anjanarajan1853
    @anjanarajan1853 4 года назад +179

    എടുത്താൽ പൊങ്ങാത്ത timetable ഇട്ടാണ് ഞാൻ എന്റെ പഠിത്തം തുടങ്ങുന്നത് 😆

    • @beginning6717
      @beginning6717 4 года назад +2

      ruclips.net/video/0ykyUgkTqvI/видео.html

  • @sajusaju5043
    @sajusaju5043 4 года назад +134

    Reethuzinte disclaimer ishtamullavar like 👇👇👍👍

    • @snehababu2706
      @snehababu2706 4 года назад

      Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda

  • @joannjomol527
    @joannjomol527 4 года назад +182

    ഇപ്പോ പഠിക്കാൻ ഇരുന്നിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 😂😂😂

  • @adhikkuttan
    @adhikkuttan 4 года назад +230

    അല്ലേലും ഒന്നര മാസം പഠിക്കാൻ കിട്ടിയാലും പഠിക്കാതെ ഇരുന്നിട്ട് തലേ ദിവസം ഒരു ബഹളം ഉണ്ട് .എന്നിട്ട് കിടക്കാൻ നേരത്ത് ഒരു പ്രാർത്ഥനയും ഉണ്ട് " ദൈവമേ question paper കാണാതെ പോണെന്ന് ".

    • @fajisha_nafs
      @fajisha_nafs 4 года назад +6

      Answer sheet kathipovenonna prarthikar

    • @nazeerashanavas2380
      @nazeerashanavas2380 4 года назад +8

      Pareesha maatti vekkan prarthikkum

    • @aryasurendran8488
      @aryasurendran8488 4 года назад +2

      Evde University thanne kathi ponennu prathikkunna le njan😁

    • @anoopsuppu6501
      @anoopsuppu6501 4 года назад +1

      നേരംപോക്ക് EP :- 3
      ruclips.net/video/i3HdbUoSgC8/видео.html
      ഒട്ടും സമയം കളയാതെ കയറി കണ്ടോ
      💞

    • @anoopsuppu6501
      @anoopsuppu6501 4 года назад +1

      @@aryasurendran8488 നേരംപോക്ക് EP :- 3
      ruclips.net/video/i3HdbUoSgC8/видео.html
      ഒട്ടും സമയം കളയാതെ കയറി കണ്ടോ
      💞

  • @vidyanarayanan6771
    @vidyanarayanan6771 4 года назад +104

    പരീക്ഷക്ക്‌ മുന്നേ തന്നെ പേനകൾ വാങ്ങി അമ്പലത്തിൽ പൂജക്ക്‌ കൊടുക്കുമ്പോ പൂജാരിയുടെ പുച്ഛം നിറഞ്ഞ ഒരു നോട്ടമുണ്ട്.. ഹോ ! അൺസഹിക്കബിൾ....

  • @soulplayer2.039
    @soulplayer2.039 4 года назад +158

    എപ്പോഴൊക്കെ പഠിച്ചാലും പരീക്ഷയുടെ തലേന്ന് ഇരുന്ന് പഠിക്കുന്ന ആ സുഖം എന്റമ്മോ 🙄

    • @riderlife2153
      @riderlife2153 4 года назад +12

      മണിക്കുറുകൾ ഇരുന്ന് നോക്കിട്ട് മനസ്സിലാകാത്തത് min കൾ കൊണ്ട് പഠിക്കുന്ന ഡേ ആണ് എക്സാം ന്റെ തലേന്ന് 🤭😝

    • @sudishkumar3833
      @sudishkumar3833 4 года назад

      ശെരിയാ

  • @ashypaulk7695
    @ashypaulk7695 4 года назад +137

    Ammakku nail polish idano...😂😂
    Ooooo .. njnaoru Naran...😎🤣
    Padikkana nerathu chitti robot 🤖 aakaan veruthe aagrahikkunna le njan😐

  • @lijurazak1658
    @lijurazak1658 4 года назад +41

    പെണ്ണ് കാണൽ ചടങ്ങ് ഇന്റെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യൂ റീത്തു. Please. Katta weight ing aa.

  • @ameenashihab7321
    @ameenashihab7321 4 года назад +2652

    പരീക്ഷയുടെ തലേന്ന് പഠിക്കാൻ എടുത്തിട്ട് ഒന്നും തലേകേരുന്നില്ലെ എന്ന് പറഞ്ഞു കരയുന്നവരുണ്ടോ 🙄

  • @nishanish5666
    @nishanish5666 4 года назад +261

    School life miss chyunnavar anrekilum undo +1,+2 😍

  • @hideandseak9592
    @hideandseak9592 4 года назад +146

    Ellam പഠിച്ചു കഴിഞ്ഞു first chapter നോക്കുമ്പോ എല്ലാം മറന്നു പോവുന്ന ഞൻ🤣

  • @funnymalayalam2953
    @funnymalayalam2953 4 года назад +122

    Room ന്റെ ചുമരിൽ "YES YOU CAN"
    എന്ന് ഓടിച്ചത് കണ്ടവർ ഉണ്ടോ.. 😅😅

  • @shanibashani3747
    @shanibashani3747 4 года назад +243

    Oh my god. എന്റെ കഥ ഞാൻ തന്നെ കാണുന്ന പോലുണ്ട്... അപ്പൊ എന്നെ പോലെ തന്നെ ആണോ അധികവും 🤔🤣
    ദിവസമുണ്ടല്ലോ എന്ന് കരുതി പഠിപ്പ് നാളെ നാളെ എന്ന് പ്ലാൻ ചെയ്യുകയും ഉഴപ്പി നടക്കുകയൂം ചെയ്യുന്നു.. tv ഒന്ന് വെച്ചാൽ അതുവരെ ഇഷ്ടമില്ലാത്ത movie ക്ക് പോലും നല്ല രസം തോന്നും. അത് വരെ ഇഷ്ടമില്ലാത്ത പാട്ടുകൾക് പോലും നല്ല ഈണം തോന്നും. അവസാനം examinte തലേന്ന് ഒരു പടിപ്പുണ്ട്... പട്ടി കടിക്കാൻ വരുന്നപോലെ ഒന്ന് ഓടിച്ചിട്ടങ് പഠിക്കും. രാത്രി ഒന്ന് കണ്ണടച്ചാൽ തുറക്കുമ്പോൾ രാവിലെ ആയിട്ടുണ്ടാകും. അപ്പോ ഒരു നെഞ്ചിടിപ്പുണ്ടാകും എന്റമ്മോ... ലാസ്റ്റ് ടൈം എല്ലാം ദൈവത്തിനങ് vittkodukkum. ലാസ്റ്റ് റിസൾട്ട്‌ വരുമ്പോൾ പാസും നല്ല മാർക്കും ഉണ്ടാവേം ചെയ്യും... ആഹാ അന്തസ്സ് 😎

  • @heidisaadiya906
    @heidisaadiya906 4 года назад +316

    Amazing ❤️ edo thante budhi abaaram anu

    • @shamnaali7922
      @shamnaali7922 4 года назад +1

      Hii Heidi saadiya chechii love you so much

    • @adhilaazeez5583
      @adhilaazeez5583 4 года назад +1

      u also Amazing saadiya..❤

    • @jopo7522
      @jopo7522 4 года назад +7

      Song ishttapetto.. 😊🎶

    • @karthikk4544
      @karthikk4544 4 года назад +2

      Abaram alla rocket🤣😜

    • @heidisaadiya906
      @heidisaadiya906 4 года назад +5

      @@jopo7522 yes it is really wonderful i just enjoyed it. Really a stress relief

  • @RahulHaripad
    @RahulHaripad 4 года назад +99

    Reethuz chechi fans ഇവിടെ നീലം മുക്കിക്കേ...

    • @jopo7522
      @jopo7522 4 года назад +1

      Thnks🎶❤️
      അയ്യോ പണിയത് പാളിപോയ് song ഇഷ്ട്ടപെട്ടോ.? uploaded here 👇👇👇 ruclips.net/video/UR0TxN9BkS8/видео.html
      Pls subscribe ma channel 😊

  • @binducv8949
    @binducv8949 4 года назад +472

    Don't believe what ur friends say during exams 😂

  • @adithyasanthosh4028
    @adithyasanthosh4028 4 года назад +26

    Sslc കഴിഞ്ഞ് റിസൾട്ട് വന്നിട്ടും.... ഇപ്പോഴും ഒന്നും എഴുതാൻ പറ്റാതെ എക്സാം ഹാളിൽ ഇരിക്കുന്ന സ്വപ്നം കണ്ട് പേടിക്കുന്ന ഞാൻ😅😅...

  • @jithin_thalassery
    @jithin_thalassery 4 года назад +89

    അടുത്ത ചൊവ്വാഴ്ച exam ഉള്ള ഞാൻ😂😂. ഇതേ expressions ഇട്ട് പിടിച്ചു നിൽക്കുന്നു😁

  • @fathima___6913
    @fathima___6913 4 года назад +80

    ഇതുവരെ ഒരു വട്ടം പോലും "നിനക്ക് പഠിക്കാനൊന്നുല്ലേ " എന്ന് എന്റെ ഉമ്മ ചോദിച്ചിട്ടില്ല 😹❌️
    വേണേൽ പടിക്ക് ഇല്ലേൽ എനിക്കെന്താ എന്ന് വിചാരിക്കുന്ന തഗ് ഉമ്മമാർ ഉണ്ടോ ഗുയ്സ്‌?

    • @Hisanathaxnee
      @Hisanathaxnee 4 года назад +1

      Und und..enikkathil vshamam undd...

    • @Amanayaz98
      @Amanayaz98 4 года назад +1

      Ente umma inn vare onn padikkaan paranjittilla....
      Angne paryathathil nalla sangadand😔

    • @Amanayaz98
      @Amanayaz98 4 года назад +1

      @@Hisanathaxnee enikkum

    • @fathima___6913
      @fathima___6913 4 года назад +2

      @@Amanayaz98 entem umma paranjitilla...
      Sandhoshame ullu 😎

    • @annmariya7194
      @annmariya7194 4 года назад

      Ofcrse

  • @jalibajibin4349
    @jalibajibin4349 4 года назад +56

    Ooo എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. ഞാൻ 2 liker😍😍💝💝

  • @crazysmiler__787
    @crazysmiler__787 4 года назад +77

    *പരീക്ഷയ്ക്കു* *മുമ്പ്* *നാളെ* *പഠിക്കാം* *നാളെ* *പഠിക്കാം* *ന്ന്* *പറഞ്ഞു* *ഇരിക്കും* *പരീക്ഷെടെ* *തലേന്ന്* *ഒന്നും* *തലേൽകേറുന്നില്ലാന്ന്* *പറഞ്ഞു* *ഇരുന്ന്* *കരയും* 😂😇

  • @lifetalk3420
    @lifetalk3420 4 года назад +58

    Editing ഉം acting ഉം ഒരു രക്ഷയില്ല ✌️😎😎😎

  • @anuprasuja5877
    @anuprasuja5877 4 года назад +323

    That ammmas epic dialogue about friend's studying so truee

    • @ANCYGEORGE
      @ANCYGEORGE 4 года назад +2

      ruclips.net/video/KeTocHfxJxE/видео.html
      Plz watch and share maximum❣️
      Competition aahnu

    • @hannahbeth6424
      @hannahbeth6424 4 года назад

      yes!!

    • @ANCYGEORGE
      @ANCYGEORGE 4 года назад

      @@hannahbeth6424 ruclips.net/video/KeTocHfxJxE/видео.html
      Plz watch and share maximum❣️
      Competition aanu

    • @salusmagicwindow9887
      @salusmagicwindow9887 4 года назад

      Plzz support my channel ruclips.net/video/FhW2NPWpNu4/видео.html

    • @gouthamiravi2526
      @gouthamiravi2526 4 года назад +1

      Absolutely right

  • @aparnamaheswari7065
    @aparnamaheswari7065 4 года назад +112

    തലേന്നുപോലും പഠിക്കാണ്ട് exam ന്റെ അന്ന് ബാത്‌റൂമിൽ ഇരുന്നു പഠിച്ച കാര്യം PTA meeting ൽ പറഞ്ഞ് നാണംകെടുത്തിയ അമ്മ.
    ലെ ഞാൻ * സബാഷ് 🤒🤒

    • @heyy44
      @heyy44 4 года назад +4

      😅😅😂😂 നല്ല അമ്മയാണ്

    • @devikas8814
      @devikas8814 4 года назад +1

      😄😂

    • @rinshidap3002
      @rinshidap3002 4 года назад +1

      😂😂🤣

    • @tinutitus3100
      @tinutitus3100 4 года назад +2

      Satyammm😂😂😂last min bathroom studies when i was in school was kidilammmmm😂😂😂...hostel il aanell i cant take books to bathroom😂😝😅sheyyyy sooo sadddd...allell anganelumm last min utilise cheythenee😝😝😂😅

    • @aparnamaheswari7065
      @aparnamaheswari7065 4 года назад

      @@heyy44 പിന്നല്ലാ മുത്താണ് 😍❣️

  • @muhammedadhil7910
    @muhammedadhil7910 3 года назад +23

    എല്ലാം പഠിച്ചു സ്കൂളിൽ ചെന്ന് പരീക്ഷ പേപ്പർ കാണുമ്പോൾ എല്ലാം മറന്നു പോവുന്നവർ ഉണ്ടോ

  • @unnimayar5783
    @unnimayar5783 4 года назад +271

    Types of students✌🏼
    1.പഠിപ്പി-ഭൂലോക പഠിപ്പി, സ്കൂളില്‍ നിന്ന് വന്നാല്‍ ദിവസവും എല്ലാം പഠിക്കും, പരീക്ഷയ്ക്ക് 1-2 mark ഒക്കെ കുറഞ്ഞാൽ ജീവിതം പോയ ഫീൽ ഉള്ള ആള്‍ക്കാര്‍
    2.ഡയലോഗ് പഠിപ്പി- എല്ലാം ഒരു അക്ഷരം വിടാതെ പഠിച്ച് കഴിഞ്ഞ് പരീക്ഷയ്ക്ക് വന്നിട്ട് ഞാൻ ഒന്നും പഠിച്ചില്ല രാമ നാരായണ എന്ന് പറയുന്ന കൂട്ടര്‍ പരീക്ഷയ്ക്ക് answer ചോദിച്ചാല്‍ അറിയാം എങ്കിലും ഒന്നും അറിയാത്ത ഭാവം, ഇത്തിരി അസൂയകാര്‍
    3.പഠിപ്പി ആന്‍ഡ് ഇത്തിരി ഉഴപ്പി - പഠിപ്പി എന്ന പേരു ഉണ്ടാവും. homework ചെയ്യാന്‍ വേണ്ടി മാത്രമേ പുസ്തകം തുറക്കു. ദിവസവും പഠിക്കുക കൂടി ഇല്ല but പരീക്ഷ അടുക്കുമ്പോള്‍ ഇരുന്ന് പഠിക്കും, നല്ല markum ഉണ്ടാകും. Classil ഉള്ളവര്‍ ഒക്കെ ഇവരെ കുറച്ച് വിചാരിക്കുക എപ്പോ നോക്കിയാലും പഠിപ്പ് ആയിരിക്കും എന്നാണ്.. പക്ഷേ ഇവര്‍ക്ക് മാത്രമേ അറിയൂ examinte തലേന്ന്‌ ഇരുന്ന് padichittan ഇത്ര mark കിട്ടുന്നത് എന്ന്.. Classilninn uzhapiyalum mark കിട്ടും ഇവര്‍ക്ക്
    4.ഉഴപ്പി ബട്ട് ഇത്തിരി പഠിപ്പ് -classil എല്ലാ തരികിട പണിയിലും ഉണ്ടാകും.. Class സമയത്ത് kidannurangalum സ്വപ്നം കണ്ടു irikkalum വര്‍ത്തമാനം പറഞ്ഞ്‌ irikkalum ഒക്കെ ആണ്‌ എങ്കിലും എങ്ങനെയൊക്കെയോ ഇത്തിരി പഠിച്ച് കോപ്പി അടിച്ചു തോറ്റു പോവാതെ രക്ഷപ്പെടും
    5.പാവം പഠിപ്പി-എത്ര ശ്രമിച്ചിട്ടും mark തീരെ കിട്ടാത്ത ആളുകൾ.. കണ്ടാല്‍ പഠിപ്പി എന്ന് thonnumenkilim ശ്രമിച്ചിട്ടും നടക്കാത്ത ആളുകൾ
    6.ഉഴപ്പി -ഒന്നും പഠിക്കില്ല പക്ഷേ കോപ്പി അടിച്ചു തോറ്റു പോവാതെ ഇടയ്ക്ക് രക്ഷപ്പെടും
    7.Extreme ഉഴപ്പി - ഒന്നും പഠിക്കില്ല കോപ്പി അടിച്ചു എഴുതിയാല്‍ കൂടി mark കിട്ടാത്ത ആളുകൾ

    • @krishnapriya9745
      @krishnapriya9745 4 года назад +25

      3rd one

    • @devikabaiju4027
      @devikabaiju4027 4 года назад +21

      I am the 3rd one

    • @maji829
      @maji829 4 года назад +22

      3rd one me🤩

    • @athiraraj6515
      @athiraraj6515 4 года назад +19

      3 rd one

    • @cozmos3678
      @cozmos3678 4 года назад +23

      Im 3rd one എന്ന് commment ചെയ്യാൻ വന്നതാ... ഇവിടെ എല്ലാരും അതാണലോ😅😅😅

  • @anusha9755
    @anusha9755 4 года назад +109

    നാളെ onlinaayi എക്സാം ആ. വീഡിയോ കണ്ട് ആസ്വദിക്കുന്ന പാവം ഞാൻ 😔

    • @rinshidap3002
      @rinshidap3002 4 года назад +1

      Enjoy man✌️🤗🤗

    • @vimalvml4883
      @vimalvml4883 4 года назад +2

      Open book test aano innu? Best wishes.

    • @Parvathiii_.
      @Parvathiii_. 4 года назад +2

      Enikkum exam aanu innu

  • @houseworld23
    @houseworld23 4 года назад +223

    എക്സാം തലേന്ന് ഫ്രണ്ട്സുമായിട്ട് എന്നുമില്ലാത്ത ഒരു തരം ഫോൺ വിളി ആവും 🤣🤣🤣✌️

  • @nasarchoori3093
    @nasarchoori3093 4 года назад +32

    Books give me much more confidence to sleeep 😂😂😂😂

  • @aziee6903
    @aziee6903 4 года назад +26

    ആ previous ഇയർ question ചോയ്ക്കുന്ന exactly അങ്ങനെ തന്നെ.. ലാസ്റ്റ് മിസ്സിനോട് ഒരാളെ കൊണ്ട് ചോയിപ്പിച്ചിട്ട് അതെടുത്തു ഇടും.. 😂 പിന്നെ ഫോൺ വിളിച്ചു പഠിത്തം അതെങ്കിലും പഠിക്കട്ടെ എന്ന് വെച്ച.. പിന്നെ ഉച്ചക്ക് ക്സാമിന് രാവിലെ പോയി അവിടെ ചെന്നിരുന്നു ഒരേ മൈൻഡ് ഉള്ള എല്ലാരും കൂടെ പരസ്പരം പഠിപ്പിക്കൽ.. ജയിക്കണെന്ന് പ്രാർത്ഥിച്ചു ഹാളിൽ പോകും.. ആരേലും ഒക്കെ സ്വന്തം ഹാളിൽ വരാണെന്ന് ആത്മാർത്ഥ പ്രാർത്ഥന.. കേറുന്നതിന് മുന്നേ ചിലരുടെ ജാമ്യം.. ജയിപ്പിക്കണെടി എന്ന്.. പിന്നെ ഒരു യുദ്ധം അറിയാവുന്ന ന്തേലും എഴുതീട്ട് ആരേലും ഒക്കെ choikkunna പറഞ്ഞു കൊടുത്തിട്ട് നമുക്ക് എവിടുന്നേലും വല്ലോം കിട്ടാൻ ഉണ്ടോന്ന് നോക്കും.. അതും പരാജയപ്പെട്ടാൽ വായിതോന്നുന്ന എല്ലാം എഴുതി വെച്ച എല്ലാ ചോദ്യവും അറ്റന്റ് ചെയ്തു ഓരോന്നിന്നും ഓരോ മാർക്ക്‌ കിട്ടിയാലും പാസ്സ് എന്നൊക്കെ ഓർത്തു സമാധാനിക്കും 🤣

    • @snehababu2706
      @snehababu2706 4 года назад

      Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda .

  • @aim2high806
    @aim2high806 4 года назад +114

    Maass !!!!
    എനിക്ക് എന്നെ അഭിനയിച്ച് കളിയാക്കുന്നതായി തോന്നി🤪

  • @sojangaming2904
    @sojangaming2904 4 года назад +147

    Iam waiting for this vdo the whole day

  • @jimlasam3823
    @jimlasam3823 4 года назад +8

    The most I watch on RUclips for entertainment is your videos .....
    The name of the channel really suits for all your video..
    Most liked is your disclaimer....

  • @sumalakshmi9020
    @sumalakshmi9020 4 года назад +74

    ഈ വീടിയോക്ക് ഡിസ് ലൈക്ക് അടിച്ചവർ ഈ വീടിയോയുടെ നേരെ opposite ആണെന്നു വേണം കരുതാൻ.....അല്ലേ😁😁

    • @ANCYGEORGE
      @ANCYGEORGE 4 года назад

      ruclips.net/video/KeTocHfxJxE/видео.html
      Plz watch and share maximum❣️
      Competition aahnu

  • @mforhealth5
    @mforhealth5 4 года назад +51

    ഇതുവരെ timetable എഴുതി പഠിക്കാത്തവർ ഉണ്ടേൽ 👍

  • @Aparna_amru
    @Aparna_amru 4 года назад +62

    ഫ്രണ്ട് ne വിളിച്ചു അവരും പഠിക്കുന്നില്ല ന്ന് സമാദാനം വരുത്തിയ ശേഷം youtube ഓപ്പൺ ചെയ്‌ത ലെ ഞാൻ 😂😂

    • @malupsasikumar6016
      @malupsasikumar6016 4 года назад +2

      Chumma tension varmbo Apo nokkm ... Any new vdos from.. reeethus.. jst to relax and smile.. 😍😍😍😍😍😚thanks a lot reeeethuzzz..

    • @aradhanac12
      @aradhanac12 4 года назад

      🤣

    • @sruthis3811
      @sruthis3811 4 года назад

      Sameee...

    • @sudishkumar3833
      @sudishkumar3833 4 года назад

      Sheriya

  • @noorinethirayunnaval992
    @noorinethirayunnaval992 2 года назад +4

    പഠിക്കുന്ന ഇടയിൽ ഉറക്ക് വന്നാൽ പുസ്തകം കെട്ടിപ്പിടിച് ഉറങ്ങുമ്പോ.... ആഹഹാ..... വേറെ ഫീൽ ആണ്.... 😅💥💥💥🤣🥱🙊

  • @Sksioo
    @Sksioo 4 года назад +111

    "I'm sacrificing my sunday 😂😂. "
    Handwriting 👌💯

  • @elsamathew9384
    @elsamathew9384 4 года назад +12

    Study leave നു ഒരിക്കലും തീരാത്ത....Med Surg um ...Pediatric um.... Research um .... Obg um...Okke divide cheythu Time table undaakunna sugam.....
    അതു വേറെയാണ്....😝

  • @anirudhey
    @anirudhey 4 года назад +83

    പരീക്ഷ സമയത് ഈ വീഡിയോ കാണുന്ന ലെ ഞാൻ

    • @beginning6717
      @beginning6717 4 года назад

      ruclips.net/video/0ykyUgkTqvI/видео.html

  • @bindiyazkp6385
    @bindiyazkp6385 4 года назад +12

    I like your discliamer ❤❤ very much when the video start i will rdy to hear that dsclmr❤❤

  • @hazi9749
    @hazi9749 4 года назад +59

    ആ നോട്ടിഫിക്കേഷൻ കണ്ടപ്പോ തന്നെ ഓടി വന്നു ✌️😍

  • @suryaanand5157
    @suryaanand5157 4 года назад +134

    "online exam"
    Vachoru content video
    Thayyarakkumo chechi
    It's a request..!!!
    Plzzzz......zzzzz
    🙁😍😍😍😍💪
    😎😎😎😎😎
    👇
    👍

  • @fidhagafoor
    @fidhagafoor 4 года назад +505

    Coming from hostel be like.. A bag full of laundry 😂

    • @parvathyk.k4168
      @parvathyk.k4168 4 года назад +1

      😬

    • @sreenanda.k.sahajan3863
      @sreenanda.k.sahajan3863 4 года назад +2

      ഞാൻ സ്കൂളിലാണ്, പക്ഷേ ഇങ്ങനെ ഞാനെൻറെ കസിനെ കണ്ടിട്ടുണ്ട്...😂😂

    • @cluBMallu
      @cluBMallu 4 года назад +4

      കൂറ തുണി അത് മതി

    • @fidhagafoor
      @fidhagafoor 4 года назад

      @@cluBMallu 😂

    • @sujabeevisujabeevi8841
      @sujabeevisujabeevi8841 4 года назад +1

      ✌ exactly correct,,, Njn vtl vrnna week l Drs onnm alakkarillaaa

  • @missminax5147
    @missminax5147 3 года назад +4

    ഹാൻഡ് റെയ്റ്റ് supper aan reethu chechyy

  • @liyaxavier4665
    @liyaxavier4665 4 года назад +279

    "Time table" prahasanam.. same here..!!😂😂😂

    • @ANCYGEORGE
      @ANCYGEORGE 4 года назад

      ruclips.net/video/KeTocHfxJxE/видео.html
      Plz watch and share maximum❣️
      Competition aahnu

    • @elizabethjoseph8919
      @elizabethjoseph8919 4 года назад

      😂😂

    • @ANCYGEORGE
      @ANCYGEORGE 4 года назад

      @@elizabethjoseph8919 😉😊

    • @diyaabieee__
      @diyaabieee__ 4 года назад +2

      Me too😜🥴

    • @reshmat.j1058
      @reshmat.j1058 4 года назад +1

      Exactly

  • @manjushreepawar7862
    @manjushreepawar7862 4 года назад +106

    Same story here. If i start studying before i Will forget. Thts y.

    • @EDWorldEdwinhere
      @EDWorldEdwinhere 4 года назад +1

      Pattumengil ente channel onnu Kaanavo
      Urappayittum ningalkku ishtapedum
      Ishtapettal Support
      #getignited

    • @manjushreepawar7862
      @manjushreepawar7862 4 года назад

      @@EDWorldEdwinhere sure brother..

    • @vimalvml4883
      @vimalvml4883 4 года назад

      Eppo padichaalum marannu povum. So, observe eythathu maathram.. hihi

  • @jalibajibin4349
    @jalibajibin4349 4 года назад +118

    പഠിക്കുന്ന ഇടയിൽ ഒരു ഉറക്കം അത് നിർബന്ധ🤣🤣

  • @ziyafathimaziya2418
    @ziyafathimaziya2418 3 года назад +20

    പഠിക്കുമ്പോൾ ഉറക്ക് തൂക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ പ്ലീസ് like