9 മാസവും 9 കൂട്ടം പലഹാരവും 😁 || 9th month ceremony😁

Поделиться
HTML-код
  • Опубликовано: 22 ноя 2022
  • Here's the link to the Tru Hair Oil that I've been using for the last 4 months that has completely reduced my hair fall. They're running a 15% discount on their website! Definitely check out their Free Hair Analysis too 👉👉 truhairandskin.com/product/tr...
    #truhair #truhairoilwithheater #warmoil #ayurvedichairoil #ayurvedichairoilforhairfall #customisedhaircare #ayurvedichaircare #truhairoilreview

Комментарии • 455

  • @Neethuzzz
    @Neethuzzz  Год назад +76

    Here's the link to the Tru Hair Oil that I've been using for the last 4 months that has completely reduced my hair fall. They're running a 15% discount on their website! Definitely check out their Free Hair Analysis too 👉👉 truhairandskin.com/product/tru-hair-oil-with-heater/?Influ&Neethus-YT-23-11-2022

    • @ponnumahesh6866
      @ponnumahesh6866 Год назад +1

      Super neethu

    • @reshma_sarath
      @reshma_sarath Год назад +4

      Chechii eggana long vedios edunanakkal shorts vedio edunnathe subscribers kudunnathil sahayekum, ethina koche vedios akke churukke ettunokku. Ee vedioyil thanna otteru shorts create chyyan sadhikunna content onde😊

    • @butwhy9151
      @butwhy9151 Год назад

      Really?

    • @sarathbalakrishnan8613
      @sarathbalakrishnan8613 Год назад

      Nice

    • @nehadas716
      @nehadas716 Год назад

      Chechi cash on delivery ille

  • @akkulolu
    @akkulolu Год назад +1169

    എന്റെ കുട്ടി നിന്നെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഈ ഒറ്റയാൾ കഥാപാത്രങ്ങൾ എന്നും മികച്ചത് തന്നെ 👏👏👏👏👏👏👏👏

  • @sanjusninjus2.043
    @sanjusninjus2.043 Год назад +92

    നീതുസ് പൊളി ആണ് എന്നാൽ വേണ്ടത്ര അംഗീകരം കിട്ടിന്നില്ല നീതു സ് ന്. എല്ലാരും സപ്പോർട്ട് ചെയ്യണം കലാകാരി യെ 👍👍👍💞💞

  • @thwaybaismail400
    @thwaybaismail400 Год назад +284

    "എല്ലാരും ഗർഭിണി ആകുന്നത് തന്നെ റീൽസ് എടുക്കാനും ഫോട്ടോ എടുക്കാനും മാത്രമാണ് ".. മാസ്സ് ഡയലോഗ് 👍👍ഇന്നത്തെ തലമുറക്ക് വളരെ അനുയോജ്യം..

    • @---j---554
      @---j---554 Год назад +5

      Pinne!
      Innathe thalamuraye angane ang adichaakshepikkalle..
      Ella kaalathum ella tharathilullavarum undaayittund

    • @Joli-w9c
      @Joli-w9c Год назад +2

      പണ്ടത്തെ തലമുറ പിക് എടുക്കാറുണ്ട്.... കുശുമ്പ്

    • @mahimapattath1997
      @mahimapattath1997 Год назад +5

      അങ്ങനെ പറയരുത്,മാതൃത്വത്തിൻ്റെ മാധുര്യതോടൊപ്പം തന്നെ ഗർഭിണികൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളും ഉണ്ട് എന്നും നിങൾ ഓർക്കണം
      ഫോട്ടോഷൂട്ട് പോലുള്ള കാര്യങ്ങൽ അവർക്ക് മാനസികമായി സന്തോഷം നൽകുന്നു എങ്കിൽ അതിൽ ആരും പരിഭവം പറയല്ലേ പ്ലീസ്

  • @snehasreeni4637
    @snehasreeni4637 Год назад +70

    വൈകി ബിന്ദു.. Miss you...

  • @vaishali_6284
    @vaishali_6284 Год назад +158

    അമ്മായിയുടെ കമ്മൽ 2ഉം വേറെ വേറെ ആണ്... ശ്രദ്ധിച്ചവർ like ഇട്ടോളി........ 💙

    • @axabalan6386
      @axabalan6386 Год назад +1

      ശെരിയാട്ടോ 2 ഉം വേറെ വേറെ ആണ് 🤣🤣🤣

    • @Vocal._dudy
      @Vocal._dudy Год назад +3

      Alla sherikkm nokk 2 same Aan😊

    • @axabalan6386
      @axabalan6386 Год назад +5

      @@Vocal._dudy same അല്ല ഒരു എണ്ണം mirror ഉള്ളത് ആണ്

    • @Yuvi633
      @Yuvi633 Год назад

      Same alla

    • @Vocal._dudy
      @Vocal._dudy Год назад

      @@axabalan6386 sry chechi nn onnum kude Nokki 2 defferent Aan 😂☺️🤗

  • @pingoochee
    @pingoochee Год назад +91

    Very, very talented girl! Best wishes to you, neethu. Hope you get many more subscribers!

  • @gopikaag9612
    @gopikaag9612 Год назад +4

    Superrr chechi.... Keep going.... Yr talent is outstanding

  • @sindhumenon7383
    @sindhumenon7383 Год назад +14

    Super Neetu. All character adipoli. You are talented all character ypu dp alone. Keep on going👍👌👌👌👌

  • @ushanewacademy2028
    @ushanewacademy2028 Год назад +76

    നീതു... സുന്ദരിക്കുട്ടി ആയി ട്ടാ..... അമ്മയോ അമ്മായിയോ അച്ഛനോ അമ്മാവനോ ആയിക്കോട്ടെ
    അതിന്റെ തനതു ഭാവത്തിൽ, സംസാര ശൈലിയിൽ.. ഇങ്ങോട്ട് ഒഴുകുകയല്ലേ..👌👌👌 script & പ്രസന്റേഷൻ 👌👌👌❤️😘😘😘

  • @harishmac5228
    @harishmac5228 Год назад +17

    Big fan of you😍 Keep Going🥰 Pure Entertainer❤️

  • @subhasanthosh7046
    @subhasanthosh7046 Год назад +11

    Ithrem charactersne ottaku cheyyuna oral...suuuuperrr aanu...adipoli 👌❤💕💕💕

  • @muralick9881
    @muralick9881 Год назад +8

    ഒരു ചിരി ഇരുചിരി ബമ്പർ ചിരി എന്ന പ്രോഗ്രാമിൽ standup കോമഡി ചെയ്യാൻ ശ്രമിച്ചൂടെ നീതുവിന്റെ എല്ലാ കഥാപാത്രങ്ങളും അത്രക്ക് മികവുറ്റതാണ്

  • @amritharaman3308
    @amritharaman3308 Год назад +10

    Waiting ayrunnu neethu chechii👍💖💖

  • @appucookiessvlog
    @appucookiessvlog Год назад +23

    ഈ effort nu special thanks. അതിനിടയിൽ പരസ്യവും ചെയ്തു അല്ലേ. 👍👍.

  • @ramsibs8505
    @ramsibs8505 Год назад +14

    മുത്തേ നീതുമ്മ ❤️🥰😘
    എനിക്ക് ഒരുപാടിഷ്ടം

  • @user-cj7vc8dz2t
    @user-cj7vc8dz2t Год назад +8

    പണ്ട് എവിടെയെങ്കിലും പോവാൻ അമ്മ സാരി ഉടുക്കുന്നത് കാണുമ്പോ എനിക്ക് സങ്കടം വരും...😔അമ്മ വീട്ടിൽ ഉള്ളതാണ് എനിക്കിഷ്ടം...😊പക്ഷെ ഇങ്ങനത്തെ ചടങ്ങിന് ആണ് ന്നു കേൾക്കുമ്പോ മാത്രം സന്തോഷം ആണ്...😁തിരികെ വരുമ്പോൾ കയ്യിൽ പലഹാരം ണ്ടാവുല്ലോ...🤭.. അത് കഴിച്ചതൊക്കെ ഓർമ വന്നു...😁😁😁

  • @FaheemaRajeem
    @FaheemaRajeem Год назад +15

    As always Mind Blowing 🤩🤩🤩🤩🤯🙏🏼🙏🏼

  • @sreejag3190
    @sreejag3190 Год назад +9

    Congrats Neethu.. Ella videos um kanarundu.. Oro videos num edukkunna effort nallonam manassilavunnundu.. Keep going.. You r really a talented artist.. May God bless you🥰

  • @meenakshiva3252
    @meenakshiva3252 Год назад +2

    Adipoli നന്നായി ചെയ്യുന്നു എല്ലാം കഥാ പാത്രങ്ങളും ഒന്നിന് ഒന്ന് നന്നാകുന്നുണ്ട് 🥰🥰🥰.

  • @sehwashiyad8386
    @sehwashiyad8386 Год назад +2

    Adipoli aaayitind..congrats dear😄

  • @rajeswarins2958
    @rajeswarins2958 Год назад +4

    സൂപ്പർ. ഒന്നും പറയാനില്ല. Outstanding. ❤❤❤❤❤❤

  • @Rinunishad9602
    @Rinunishad9602 Год назад +19

    5 മണിയാവാൻ കാത്തിരിക്കുയായിരുന്നു late ആയിലെ.....
    💞💞💞💞💞💞.

  • @roja.ssunil6171
    @roja.ssunil6171 Год назад +59

    ശ്രുതിയുടെ hairstyle adipoli💜💜💜😍😍😍

  • @sreepriya5407
    @sreepriya5407 Год назад +3

    Wow...onnum parayanilla ❤️❤️❤️😍😍😘😘😘😘🤩🤩👏👏🤝🤝👌👌👌👌👌👍👍👍 Iniyum videos pratheekshikkunnu

  • @snehaabhilash170
    @snehaabhilash170 Год назад +10

    Nth parayanamen aryila Neethu. You are the best👍💯👍💯

  • @rajeswarim786
    @rajeswarim786 Год назад +11

    Outstanding 👏🏻👏🏻👏🏻

  • @reshmababu3889
    @reshmababu3889 Год назад +2

    അടിപൊളി വീഡിയോ. ഭയങ്കര ഒർജിനാലിറ്റി

  • @shinjups4834
    @shinjups4834 Год назад +10

    ചേച്ചി ഓരോ perfomance um സൂപ്പർ 🥳🥳🥳🥳🥳🥳🥰

  • @snehasudhakaran1895
    @snehasudhakaran1895 Год назад +9

    Super വീഡിയോ തീരുമ്പോ മാത്രമേ ഇതെല്ലാം നീതു ആണല്ലോ എന്ന് ഓർമ വരുന്നത് 👍👌

  • @mahalekshmi.a3159
    @mahalekshmi.a3159 Год назад +11

    Chechi yude video sinta captions poli Anna very nice acting superb 🤩🤩

  • @ourprettyzain7905
    @ourprettyzain7905 Год назад +71

    Outstanding single performance... Hats off 😍

  • @aswanips418
    @aswanips418 Год назад +7

    Onum parayanilaaaa she is very Talented.

  • @farishaachu004
    @farishaachu004 Год назад +4

    Onnum parayanilla. You are great

  • @faliriyas2405
    @faliriyas2405 Год назад +2

    Waiting ayirunnu❤️🥰

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад +5

    ന്റെ പൊന്നു പൊളി poliye 🥰🥰🥰🥰🥰എന്താ ആക്ടിങ് ചേച്ചിയുടെ 👍👍👍soooper

  • @geethasanthosh1082
    @geethasanthosh1082 Год назад +8

    As usual. .superb. Aninte vesham kidu. .sumathichechi ..polichu 👍👍👍😀😀😀😀

  • @sheelajoseph5070
    @sheelajoseph5070 Год назад +17

    You are such a talented actress.. 👍

  • @anjushibi2058
    @anjushibi2058 Год назад

    Chechida ella videosum njan nokki ninnu kanarundu enikku valare valare eshta puthiya vediosinu wait chayyarundu

  • @user-ef7ou2gr4f
    @user-ef7ou2gr4f Год назад +14

    റീൽസ്ഓളികൾ ഇവിടെ കമ്മോൺ... 🔥🔥🔥

  • @user-cj8xp6jc1d
    @user-cj8xp6jc1d Год назад +3

    Excellent..keep going👍👏👏

  • @sijojose6380
    @sijojose6380 Год назад +4

    ഒരേ pwoli 🤗🤗🤗

  • @fatimajerome8424
    @fatimajerome8424 Год назад +65

    Really she is talented artist.... She has to get opportunities in big screen....

  • @mukeshk120
    @mukeshk120 Год назад +3

    നീതു ചേച്ചി സൂപ്പർ 👍👍👍👍👍

  • @Mrs_black7
    @Mrs_black7 Год назад +3

    Ammayide kammal njan kandee🫣 randum poliii😇🫣🥰 neethu chechi ishttam 😘🥰😍

  • @remyasangeeth8994
    @remyasangeeth8994 Год назад

    Chechidee... Video release aayapaad kandilegil.... Ullil nthoooo oru pola... Love you❤ chechiiiiii

  • @rayyanrichurayyanrichu9132
    @rayyanrichurayyanrichu9132 Год назад +1

    Nde ponnooo chechiye namichu🙏poli👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mubashiramubmj8655
    @mubashiramubmj8655 Год назад +3

    Manassil sankadangal undavumpol njn neethuzinte vedeo kanum appol oru relaxation aanu ☺️😍

  • @kavyarahul474
    @kavyarahul474 Год назад +1

    Chechi.. editing superb.,,⚡⚡⚡

  • @sheebajoseph6135
    @sheebajoseph6135 Год назад +1

    Ente chechi..kidu video..keep going

  • @profoxprofox9493
    @profoxprofox9493 Год назад +37

    ഒമ്പതു കൂട്ടം പലഹാരം അതു പൊരിച്ചു 😄😄.. സുമതിയും ആക്ടിങ്ങും റീൽസും.... എല്ലാം അടിപൊളിയാണ് ട്ടോ...true hair.. അതിന്റെ പരസ്യം വിഡിയോയിലൂടെ മനോഹരമാക്കി...8 ക്യാരക്ടർ ചെയ്തല്ലോ... എല്ലാം ഒന്നിനൊന്നു സൂപ്പറാക്കി... അടിപൊളി ഗോഡ് ബ്ലെസ് യു... 👌👌👌👏👏👏💞💞💞😍😍😍😍💕💕💕

  • @meenabg3581
    @meenabg3581 Год назад +3

    Hi,neethu.❤❤❤

  • @stenphyshibu8456
    @stenphyshibu8456 Год назад +11

    One women show super 👍👏👏

  • @charu6620
    @charu6620 Год назад +7

    Ente chechi polichu... 🥳🥳 entha paraya, chechi ottyk thakarkuvanu☺️☺️☺️☺️

  • @Bhagawatsandeep
    @Bhagawatsandeep Год назад +5

    Neethu chechii ❤👍🏻

  • @anuuussss8897
    @anuuussss8897 Год назад +10

    🥰🥰🥰 super

  • @junusasidharan4589
    @junusasidharan4589 Год назад +15

    ഭാസ്കരൻചേട്ടൻ 😀👍

  • @priyapraveenkp5761
    @priyapraveenkp5761 Год назад +10

    എല്ലാ കഥാപാത്രങ്ങളും സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @drishyakt2727
    @drishyakt2727 Год назад +11

    Great effort 😍😍😍🥰🥰🥰Good contents👍👍

    • @indirasuresh1458
      @indirasuresh1458 Год назад

      നീതുവിന്റെ ഒറ്റയാൾ പട്ടാളം കലക്കുന്നുണ്ടു്. ഏത് വേഷവും പകർന്നാടാൻ കുട്ടിക്ക് എളുപ്പം സാധിക്കുന്നുണ്ടല്ലല്ലോ. Keep it up.

  • @smithaa.s6135
    @smithaa.s6135 Год назад +1

    Adipoli super 👌👌👌

  • @arsfamily9577
    @arsfamily9577 Год назад +1

    Waiting aayirunnu

  • @sinisuni8287
    @sinisuni8287 Год назад +1

    Super chechii

  • @devikajibeesh3102
    @devikajibeesh3102 Год назад +5

    Neethu chechii ✨🤞

  • @soumyapv1227
    @soumyapv1227 Год назад +3

    സൂപ്പർ ❤👍

  • @dhanyaanoopanoop7313
    @dhanyaanoopanoop7313 Год назад +3

    Super performence. Parayan vakkukal ella. Nalla kazhivulla kutty

  • @ameyaullas6722
    @ameyaullas6722 Год назад

    നീതു ചേച്ചി.... കലക്കി... തിമർത്തു കിടുക്കി.......

  • @sindhunair7565
    @sindhunair7565 Год назад +13

    You are very talented.. Superb

  • @MdDanish-po9wj
    @MdDanish-po9wj Год назад

    Chechi ningal adipoliya nannayitund

  • @FathimaNisam17
    @FathimaNisam17 Год назад +4

    Super chechi 🥰❣️

  • @eldababy175
    @eldababy175 Год назад +16

    Waiting Ayirunnu ❤

  • @naseelahabi6247
    @naseelahabi6247 Год назад

    🥰🥰💋💋chechiii super aanutto

  • @swapnakp7790
    @swapnakp7790 Год назад

    Super neethu❤️

  • @rakhiradhan3626
    @rakhiradhan3626 Год назад +4

    Super😍💐

  • @lailashereef1033
    @lailashereef1033 Год назад

    Superaanedooo orooo videosum😍🤝👌👌👌

  • @simpleliferadhu..6945
    @simpleliferadhu..6945 Год назад

    Oro kathapathrathinum Oro age thonnum .sherikum poliii🥰🥰🥰

  • @viyavineesh
    @viyavineesh Год назад +14

    Waiting ayrnuuu🤩🤩🤩🤩

  • @jlsgaming1581
    @jlsgaming1581 Год назад +7

    Super ❤️❤️ 2 ledu 2 gilebi angane 9 koottam😄😄😂😂😂

  • @RoseMary-tq8xq
    @RoseMary-tq8xq Год назад +3

    ചെക്കന്റെ അമ്മ സൂപ്പർ..... അടിപൊളി......

  • @leelammajose1322
    @leelammajose1322 Год назад +1

    Super chechi

  • @anusreek.p2881
    @anusreek.p2881 Год назад +3

    Kandilllaoon alojich irikkayirunu epoo happy ayi🌈🌈🌈💕💕💕💕

  • @amruthafebin5224
    @amruthafebin5224 Год назад

    നീതു chechizz super 👍👍👍😀

  • @niralanair2023
    @niralanair2023 Год назад +2

    സുഭാസ്കരൻ ചേട്ടൻ...

  • @anaghaanuzz65
    @anaghaanuzz65 Год назад

    Katta waiting aayrnnu

  • @sreejapadmanabhan8110
    @sreejapadmanabhan8110 Год назад

    എല്ലാം സൂപ്പർ.
    എല്ലാത്തിലും ഒരോ പരസ്യവും ഉണ്ടല്ലോ.

  • @athmivlogzz3400
    @athmivlogzz3400 Год назад +13

    ചേച്ചിന്റെ content എല്ലാം super ആണ്. ഏതു character ഉം super ആയി ചേരുന്നുണ്ട്

  • @vinithabiju5159
    @vinithabiju5159 Год назад

    Neethu super❤️❤️❤️

  • @Raji-yb8du
    @Raji-yb8du Год назад +2

    ❤😍😍😍🔥🔥🔥🔥നീതു

  • @anjanajayakumar9410
    @anjanajayakumar9410 Год назад +7

    😍❤️

  • @sahala128
    @sahala128 Год назад

    Super Neethuzzzz

  • @paaru33
    @paaru33 Год назад +6

    അമ്മായി 2കാതിൽ 2കമ്മൽ ആണല്ലോ😁😁😁 വീഡിയോ സൂപ്പർ

  • @mubashiramubmj8655
    @mubashiramubmj8655 Год назад

    Neethuz pwoli💪💪💪

  • @praseethaharidas6456
    @praseethaharidas6456 Год назад

    Super an cheachi❤️

  • @sreeramyaprakash3666
    @sreeramyaprakash3666 Год назад

    Neethu super

  • @dhanyaprabhath5082
    @dhanyaprabhath5082 Год назад +5

    എല്ലാ കഥാപാത്രങ്ങളും സൂപ്പർ 👌

  • @sheelasajeev8999
    @sheelasajeev8999 Год назад +1

    Neethuuuuu ❤️❤️❤️❤️

  • @ranjith.t9762
    @ranjith.t9762 Год назад +5

    വൈകിബിന്ദു എവടെ പോയി
    നീതുക്കുട്ടി 🤭❤️❤️

  • @user-ef7ou2gr4f
    @user-ef7ou2gr4f Год назад +4

    ചേച്ച്യേ.... ഒരു രക്ഷയും ഇല്ല വീഡിയോ...
    "ബാബി ശാവർ "😅😅😂😂😂😂😂

  • @minijoy4473
    @minijoy4473 Год назад +1

    Neethu, nalla efert anutto

  • @sunitharaj6636
    @sunitharaj6636 Год назад

    ❤❤❤❤ Lady super star neethuz❤❤❤❤❤❤❤❤ adipoli ❤❤❤❤

  • @revathyharish6905
    @revathyharish6905 Год назад +1

    എന്റെ പോന്നു നീതു പൊളിച്ചു 🥰🥰