Happy അല്ലാത്ത Wedding Anniversary😁 -

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Check out Intellilens glasses here -
    bit.ly/3fR38z6

Комментарии • 376

  • @Neethuzzz
    @Neethuzzz  Год назад +108

    Check out Intellilens glasses here -bit.ly/3fR38z6

    • @shibamanikandanmani4786
      @shibamanikandanmani4786 Год назад

      Super

    • @josephroy1802
      @josephroy1802 Год назад +3

      Scammers are contacting after taking details from comments section...please give awareness to the subscribers

    • @mannilsnehacreations
      @mannilsnehacreations Год назад

      @@josephroy1802 not getting..

    • @josephroy1802
      @josephroy1802 Год назад +1

      @@mannilsnehacreations scamers are contacting in the name neethuz creations and asking for money to send surprise gift to us

    • @mannilsnehacreations
      @mannilsnehacreations Год назад

      @@josephroy1802 tqq ji for your reply.till now me not had that experience.

  • @Anamikaandcreations6555
    @Anamikaandcreations6555 Год назад +637

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😍😍❤️❤️🙏🙏😄

  • @shibinabhaskar1330
    @shibinabhaskar1330 Год назад +64

    നല്ല അവതരണം... ഒരു വിധം എല്ലാ വീട്ടിലും നടക്കുന്നത് തന്നെ.. ഒന്ന് മാറി നിന്നാൽ മതി തനി സ്വരൂപം കാണാൻ... അതു വരെ സ്വന്തം അമ്മയെ പോലെ നോക്കിയതിന്റെ ഒരു നന്ദിയും അപ്പോൾ ഉണ്ടാവില്ല... എല്ലാ charecter um ഒന്നിനൊന്നു മെച്ചം...👍🏻

  • @mufeedhamol6113
    @mufeedhamol6113 Год назад +263

    നീതു ചേച്ചി പൊളിച്ചു ...അല്ലെങ്കിലും നമ്മളെ കുറിച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാൻ ജസ്റ്റ്‌ ഒന്ന് മാറി നിന്നാൽ മതി ..അപ്പോ അറിയാം അതുവരേ നമ്മളോട് ഇളിച്ചതിന്റെ മറുപുറം കാണാൻ... എല്ലാരുടെയും അവസ്ഥ ഇത് തന്നെ ...,

    • @girijamd6496
      @girijamd6496 Год назад +5

      ഒരാൾക്ക് മറ കിട്ടിയാൽ കുറ്റം മാത്രം പറയുന്ന വിഭാഗം ഹ ഹ ഹ 🤪😅😀😄😁🤭🤣🤣🤣🤣

    • @seethalminesh4478
      @seethalminesh4478 Год назад +9

      പക്ഷേ ഇവിടെ അങ്ങനെ അല്ല. എന്റെ കല്യാണം കഴിഞ്ഞ അവസരത്തിൽ ഒക്കെ വീട്ടിലേക്കു വരുന്ന ആളുകളോട് ഒക്കെ എന്റെ മുൻപിൽ വെച്ച് തന്നെ എന്നെ കുറ്റം പറയുമായിരുന്നു എന്റെ അമ്മായിഅമ്മ.

    • @snehasudhakaran1895
      @snehasudhakaran1895 Год назад

      @@seethalminesh4478 🤔അപ്പോൾ നേരിട്ടുള്ള അക്രമം ആണ്

    • @rekhafredy2469
      @rekhafredy2469 Год назад +5

      സത്യത്തിൽ മരുമക്കളും അങ്ങനെത്തന്നെയാണ് അമ്മായിഅമ്മ മാറീട്ട് വേണം അവരുടെ കുറ്റം പറയാൻ 🤣🤣

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 Год назад +1

      പതിയെ പറയുന്നത് കൊണ്ട് ഒന്നും കേൾക്കാൻ മേലെന്നെ

  • @profoxprofox9493
    @profoxprofox9493 Год назад +168

    നീതുവിന്റെ ഹെയർസ്റ്റൈൽ എനിക്കിഷ്ടായി... പിന്നെ അവസരം വന്നപ്പോ അമ്മായിഅമ്മ കാല് മാറി... ഇത്രയധികം... ക്യാരക്ടർ.. ചെയ്യുന്ന നീതുവിനെ... എത്ര.. അഭിനന്ദിച്ചാലും മതിവരില്ല... വീഡിയോ മനോഹരം.. സൂപ്പർർർ..
    👌👌💞💞💞💞😍👍😍🥰🥰🥰

    • @chippychippy719
      @chippychippy719 Год назад

      Neethu chechi adipoli ayittu undu oru hai tharuvoo plzz

  • @malumumthas4418
    @malumumthas4418 Год назад +34

    എന്റെ ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത പോലെ തോന്നി . ഇതേ പോലെ തന്നെ ആയിരുന്നു ഞാൻ ഉണ്ടാവുമ്പോ എന്നോട് നല്ല പോലെ നിക്കും ഞാൻ മാറിയാൽ എന്റെ കുറ്റവും കുറവും ഒക്കെ അയൽവക്കക്കാരോടും കുടുംബത്തിലെ മൊത്തം ആളുകളോടും പറഞ്ഞു നടക്കും ഒരിക്കൽ കയ്യോടെ പിടി കൂടി.

    • @habeebaummu0538
      @habeebaummu0538 Год назад

      Ellarum enganeyoke thanne aan 😀😀😀 nammalenkilum nammala makkala bharyamarod engane kanikathirunnal madi

  • @PRABHALEOPRABHA
    @PRABHALEOPRABHA Год назад +18

    ഇതൊക്കെ നാട്ടിൻപുരങ്ങളിൽ സ്ഥിരം കാണുന്ന സംഭവങ്ങൾ ആണ് നീതു അത് വളരെ നന്നായി ചെയ്തു ഓരോരുത്തരും വേറെ ആളാണ് എന്നെ തോന്നു ഒറ്റക്ക് ഉള്ള ഈ പോരാട്ടം ഉയരങ്ങളിൽ എത്തട്ടെ 🥰

  • @snehasudhakaran1895
    @snehasudhakaran1895 Год назад +101

    ഒരു നിമിഷം മതി എല്ലാം മാറാൻ,,,, 🤔super മരുമകൾ കരുതി ഇരിക്കണം 👌

  • @Positive_Vibe11
    @Positive_Vibe11 Год назад +45

    Ende ammayi amma adyam pavam aanenna njanum കരുതിയെ 3 മാസം ആയപ്പോ പിശാച് തനി സ്വഭാവം eduthuu

  • @justforfun6298
    @justforfun6298 Год назад +16

    Last dialouge polichu athu sheri aanu nammale manasilakkanum snehikkanum nammude ammakk matre pattulluuu

  • @anusreeyaanu6727
    @anusreeyaanu6727 Год назад +77

    Neethuzz videokku vendii waiting aayirunnuu😍😍 natural acting and content

  • @GTZ7777
    @GTZ7777 Год назад +48

    ഞാൻ ഒന്ന് പെറ്റു എണീറ്റപ്പോ ആണ് കല്യാണം കഴിഞ്ഞ കാര്യം തന്നെ അറിഞ്ഞത്... 🤣🤣🤣🤣 വലിയമ്മ സൂപ്പർ

  • @Sandra.t9762
    @Sandra.t9762 Год назад +21

    അമ്മായിക്ക് കിട്ടിയത് ചെറിയകഷ്ണം കേക്കാണല്ലോ 😃😃🤭
    സൂപ്പർ നീതുമോളെ

  • @SuhailaRafeekNilambur
    @SuhailaRafeekNilambur Год назад +9

    എല്ലാ കഥാപാത്രവും അഭിനയിപ്പിക്കുന്ന ചേച്ചി അടിപൊളി 👍👍👍

  • @darkman5203
    @darkman5203 Год назад +30

    Kochinte kannu pothi pidichath 😆😅
    She deserve more...

  • @seethaajayan2858
    @seethaajayan2858 Год назад +3

    എന്റെ നീതു എന്താ പറയേണ്ടത് എന്ന് അറിയില്ല അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🫂🫂🫂🫂❤❤❤❤

  • @swathiraveendran6699
    @swathiraveendran6699 Год назад +73

    നമ്മള് ഉള്ളപ്പോ ചിരിച്ചു കളിച്ചു സ്നേഹം കാണിച്ചിട്ട് നമ്മള് ഇല്ലാത്തപ്പോൾ കുറ്റം പറയുന്ന കുറെ നാട്ടുകാരും ബന്ധുക്കളും... ഇതാണ് ലോകം.... ആ അമ്മായി അമ്മ തള്ളയെ ചവിട്ടി കൂട്ടുന്നതും ഉൾപെടുത്താമായിരുന്നു ചേച്ചി 😂 എന്തായാലും സംഭവം powlichu

  • @tintumathew1814
    @tintumathew1814 Год назад +8

    Vaiki bindhune vilichillalo anniversary.Royl blue churider look super. Superbb performance.

  • @plotagonanimationstories1713
    @plotagonanimationstories1713 Год назад +9

    ചേച്ചീടെ വീഡിയോ ഞാൻ എപ്പോളും കാനുരുണ്ട് സൂപ്പർ

  • @HariSreeVlogs-z3e
    @HariSreeVlogs-z3e Год назад +33

    അമ്മായിയമ്മ പ്ലിങ്ങി 🤭♥️👍👌

  • @makingwaveswithmeera
    @makingwaveswithmeera Год назад +7

    Correct ammayiamma Orikkalum amma aakilla
    Adhyathe aadambaram kanumbo angane aanenn karuthunna nammal marumakkal aanu mandikal
    Avar abhinayich thakarthondirikkum

  • @ANUPRINSON-e7y
    @ANUPRINSON-e7y Год назад +5

    ഞാൻ ഒക്കെ ഒന്ന് പെറ്റപ്പോഴാണ് കല്യാണം കഴിഞ്ഞേ ന്നു അറിയുന്ന തന്നേ ന്നു... അമ്മൂമ്മേടെ ഡയലോഗ്... ഇജ്ജാതി 👌👌👌👌👌.... ചിരിച്ചു ഞാൻ ഒരു വഴിയായി 😂😂😂😂😂😂😂😂q

  • @aamimanoj3125
    @aamimanoj3125 Год назад +45

    ithinte part 2 venam enn parayunnavar ivide like Addiyoo👍

  • @athmivlogzz3400
    @athmivlogzz3400 Год назад +15

    ചേച്ചീനെ സമ്മതിക്കണം എങ്ങനെ perfect ആയാണ് ooro character ചെയ്യുന്നേ.

  • @vidhyavidhu5686
    @vidhyavidhu5686 Год назад +2

    ഞാൻ ചേച്ചിടെ big fan ആണ് ❤️❤️ എല്ലാ വീഡിയോയോസും കാണു 💗💗

  • @jmr357
    @jmr357 Год назад +2

    Enikkum bhayankara ishtamaanu e kuttiye, videos um soooooooper 👌💞🥰🥰🥰🥰🥰🥰🥰🥰

  • @ushac.g8906
    @ushac.g8906 Год назад +18

    Neethoo...Great.Your acting..wonderful👌👍

  • @swathywarrier7528
    @swathywarrier7528 Год назад +7

    Ella characters adipoli. Love you❤

  • @mannilsnehacreations
    @mannilsnehacreations Год назад +3

    Belated Happy Wedding Anniversary wishes 🎊🎊🎈🎂

  • @neethunithin9008
    @neethunithin9008 Год назад +12

    നീതു ചേച്ചിടെ വെല്യമാ വേഷം ഒരു രക്ഷയും ഇല്ല pwliii🥰🥰

  • @saveeshive1374
    @saveeshive1374 Год назад +7

    As usual superb neethu... Molootyde chiri 😘😘😘

  • @aneetamaryk
    @aneetamaryk Год назад +30

    Conveyed the fact through fun...great 😀👍

  • @rechureji1786
    @rechureji1786 Год назад +8

    Nte ammayiyamma pavanu 7yrs ayi.. I am luvky in that

  • @jijipk4167
    @jijipk4167 Год назад +8

    Hi neethu.daily oroo video etirunenkil nannayirunu

  • @grapeworld123
    @grapeworld123 Год назад +3

    Spr chechi... Adipoliii😀😀😀

  • @sumangalakr9706
    @sumangalakr9706 Год назад +3

    ചെറിയ കഷ്ണം കേക്ക് സൂപ്പർ
    നീതൂസെ ❤️❤️❤️❤️

  • @Ammuzz881
    @Ammuzz881 Год назад +6

    Neethu chechide videos okke super aaa oru rakshayilla poli saanam 😚😍

  • @shamlashamla6530
    @shamlashamla6530 Год назад +1

    Ente ponn chechi oru rekshayum ila ella vedosum kanarund adipwoli anutto supr vaygra ishttan chechide vedos k 😍👍🏻❤️❤️

  • @Anamikaandcreations6555
    @Anamikaandcreations6555 Год назад +13

    Checheede video miss cheyyathe kanunnavar undo 😄😄😄🙏🙏🙏❤️❤️❤️ എന്നപോലെ 😍😍❤️

  • @SajeevsafanSafan
    @SajeevsafanSafan Год назад +1

    Super neethu

  • @chaithaniaprakash5423
    @chaithaniaprakash5423 Год назад +13

    Hai Sister 😊... I'm seeing ur all videos❤️
    ... Very very very Best all videos 👍😻Super✨️♥️

  • @beenatv5203
    @beenatv5203 Год назад +23

    Super

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 Год назад +3

    Ammayi amma amma akoola 😀😀😀😀😀..... Amma aayirunnel enghane thettidharana yum manassil kondu nadakkilla yirunnu... Oru avasaram kittiyappole manassil irippu purathu vannathu kandille

  • @aneeshaneesh935
    @aneeshaneesh935 Год назад +3

    അത് കലക്കി അമ്മയിമ്മ അമ്മ ആകില്ല എനിക്കും അനുഭവം ഗുരു

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 Год назад +2

    Superrr video 💓🥰

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 Год назад +1

    Nannayittundu 👍🏻👍🏻👍🏻👍🏻

  • @jlsgaming1581
    @jlsgaming1581 Год назад +11

    Cheriya kashnam cake super ❤️👌❤️❤️❤️❤️😍

  • @sreecreations21
    @sreecreations21 Год назад +16

    നീതു ചേച്ചി fans like adikku🥰😍🔥

  • @tomjerry7932
    @tomjerry7932 Год назад +5

    Chechi startingil paranjillee... Ammaayi ammaye sherikkum manassilaakkanamenkil 3 oo 4 oo kollam aakumnn... Ennna enikk athrayonnum wyt aakkandy vannilla 😁😁.. Marriage aay annu thanney enikk manassilaayin... Njammalaaraa mool.. Athoond ithilum vallyath varaanundenn munkootty arinjathukond pullikkari enthu paranjaalum eeshunnilla... 😄😄🤓

  • @hwiwneekcoejej
    @hwiwneekcoejej Год назад +2

    Sathyam parayaaloo
    Pandathe videos ekke bore aayirunnu but ippo ellam nalla super aahne videos ekke kidu......ellarum adhyam video adipoliyum pinne borum aahne checheede kalakkan aayi vanenn oro videos um💓💓

  • @diyaa470
    @diyaa470 Год назад +1

    Chechi poleyalle ❤😊

  • @shamlashamla6530
    @shamlashamla6530 Год назад +1

    Eniyum vedos varatte...... Waiting 😍😍😍

  • @user-ee9qv2fm2j
    @user-ee9qv2fm2j Год назад

    Hi neethu
    മോളുടെ program എല്ലാം excellent. ഒരു ചിരി ബമ്പർ ചിരി ൽ വന്നുകൂടെ

  • @hillsstoneswork5845
    @hillsstoneswork5845 Год назад +3

    Super neethu❤️❤️❤️

  • @gazalvarghese
    @gazalvarghese Год назад +8

    Nice content and vibe... 😍😍😍👍👍👍👍

  • @anjushijith8484
    @anjushijith8484 Год назад +1

    Neethu chechi
    Super video🥰🥰😘😘

  • @fitandbeautifulwithsinu9530
    @fitandbeautifulwithsinu9530 Год назад +1

    Neethu originality de raajakumari😘😘😘👍

  • @shanoshano3117
    @shanoshano3117 Год назад +3

    Ividethe sthiram preshakar hajarittolim 💫🥳✨️😊❤️

  • @aswinsminiature448
    @aswinsminiature448 Год назад +1

    ❤❤❤

  • @friendship3251
    @friendship3251 Год назад +3

    Neethuus nte sasamrmbadipoliya☺️👍❤️

  • @Anamikaandcreations6555
    @Anamikaandcreations6555 Год назад +3

    Chechi puli anallo💖💖❤️❤️❤️😘

  • @veenanaadam6220
    @veenanaadam6220 Год назад +10

    Super👌👍

  • @josephroy1802
    @josephroy1802 Год назад +5

    ദശാവതാരം ....Kamal hassan please step back 😀😀

  • @safwankj5458
    @safwankj5458 Год назад +3

    Neethu സൂപ്പർ

  • @smithaa.s6135
    @smithaa.s6135 Год назад +2

    Adipoli super 👌👌👌

  • @musthafaek2031
    @musthafaek2031 10 месяцев назад

    Njn kurachu days aayitullu video kaanaan thudangeet.. enik thoonunnu 75%ipo njn kandittundaakkumnu. Njnm monnum ummantectharavaattil poyappo njn mone urakkunna time nigalde video kaanaayirunnu.. appo ente czn vannu.. ennod chodhichu ivarde video kaanaarundoonu.. njn paranju ipo kurachu days aayi kaanunnunu. Appo avar paranju avarum nigalde videos kaanaarundnu.. enne pole thanne nigalde videos onnu polum miss aakaarillaanu😊

  • @rechureji1786
    @rechureji1786 Год назад +5

    Neethunte videos ishtanu but. Ith wrong messageeeee

  • @adithiya.k.udayan1668
    @adithiya.k.udayan1668 Год назад +1

    Neethu Chechi 👍👍👍

  • @shahabanshan418
    @shahabanshan418 Год назад +1

    Ente ponne chechi super 😂😂😂😂😂😂😂😂😂😂😂😂😂

  • @sindhumenon7383
    @sindhumenon7383 Год назад +10

    Ammayiamma will not be a amma. 😃😃😂😂😂Super Neetu and cute kid 😍😍😍. Nice expression of a child.

  • @shilpasanish2282
    @shilpasanish2282 Год назад +3

    Waiting for u neethu chechiii...

  • @dhanyakc3232
    @dhanyakc3232 Год назад +3

    Polichu neethuzzzz😆😆😜😜😜😜

  • @ajithavd2927
    @ajithavd2927 Год назад

    Orupadu ishtamanu neethuvinte program

  • @grapeworld123
    @grapeworld123 Год назад +1

    Nice chechiii🥰

  • @hymasameer460
    @hymasameer460 Год назад

    Cheachi ithanu entea ammayama correct ithu thanjea super👍👌

  • @sujitha2712
    @sujitha2712 Год назад +5

    ആ കാലിൽ അടിച്ചുള്ള സംസാരം 😁😁

  • @letsenjoy7721
    @letsenjoy7721 Год назад +4

    First comment❤
    Chechi, powliyayttind🥳❤😘

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 10 месяцев назад

    Neethu mole polichu oru cheria Manju warrier thanne❤

  • @ROSH_..
    @ROSH_.. Год назад +1

    Neethu chechi 😍❤️❤️

  • @rajiareesh5720
    @rajiareesh5720 Год назад +3

    സൂപ്പർ

  • @soniyaabin6666
    @soniyaabin6666 Год назад +2

    Polichu 🥰😃👍👌

  • @hepziezrahepzi850
    @hepziezrahepzi850 Год назад

    Yepalum pola kalakki 👍🏻👍🏻👍🏻👍🏻

  • @sheejasheeja1373
    @sheejasheeja1373 Год назад

    Chechiye egal poliyan tto supper 😇

  • @sheejamolkg4713
    @sheejamolkg4713 Год назад +2

    Adipoli video

  • @anusreek.p2881
    @anusreek.p2881 Год назад +3

    Polii mass😍❤️

  • @aathuzlifestyle8198
    @aathuzlifestyle8198 Год назад

    Super❤🥰🥰dear.. Shoot cheyunnath mobile or camera.. Aatha cam

  • @harshamolkb328
    @harshamolkb328 Год назад +5

    Super 💝💗❤️

  • @aleenavlog9703
    @aleenavlog9703 Год назад +6

    Super ❤️

  • @amalaammu888
    @amalaammu888 Год назад +7

    Enthina 4kollam 2 weeks kazhinjappole manasilaay

  • @anuom6730
    @anuom6730 Год назад +1

    Sathyam adhyam nammalum ammaye pole snehikum ennitu pinne epozhekilum avum kelkuka, neritu thettukkkal paranju tharathe mattullavarodu parayunnath ....nammale evarku ishtamila ennariyunna nimisham nammude manasilum Amma ammayiyama akum

  • @gazalvarghese
    @gazalvarghese Год назад +8

    Variety characters cheyyu neethu chechii.... Teacher, police etc etc
    ♥️♥️👍👍👍👍

  • @sreelakshmivijayan3949
    @sreelakshmivijayan3949 Год назад

    Super neethu chechi

  • @sereenarineesh2891
    @sereenarineesh2891 Год назад +1

    Chechi vekkam videos uploaded cheyyuuu

  • @aathu2020
    @aathu2020 Год назад +1

    ഞാനും അങ്ങനെ തന്നെ ആണ് വിചാരിച്ചത് ഭീകരി ആണെന്ന് ഇപ്പൊ 4മാസം ആയിട്ടുള്ളു

  • @thejujayesh5610
    @thejujayesh5610 Год назад +1

    നന്നായി ചെയ്തിട്ടുണ്ട്

  • @vinayasatheesh7765
    @vinayasatheesh7765 Год назад

    Adipoli...neethu

  • @sharmieesush2969
    @sharmieesush2969 Год назад +7

    Neethuzzz..

  • @anulakshmilakshmi6748
    @anulakshmilakshmi6748 Год назад +2

    Neethu Chechidee ammayiamma Eganeya sherikkum😅eee Vds okke kanditt entha parayar😂

  • @bts____army_____5850
    @bts____army_____5850 Год назад

    Chechi adi poli anutto 🥰🥰🥰

  • @ShrutiLakshmi.
    @ShrutiLakshmi. Год назад +2

    വീഡിയോ കാണുന്നതിന് മുൻപേ കമന്റ്‌ ഇടുന്ന ഞാൻ.... 🥰🥰🥰🥰💞💞💞💞