ഒന്നിനി ശ്രുതി താഴ്ത്തി പാടുക I Onnini shruthi thazhthi paduka I P Jayachandran I Mamankam 2016

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 248

  • @praveenkumarpu9956
    @praveenkumarpu9956 День назад +3

    സാധാരണമെന്ന് നാം വിചാരിക്കുമ്പോഴും അസാധാരണമായൊരാൾ..... ആ പാട്ടുകൾ എല്ലാവർക്കും പ്രാപ്യം എന്ന് തോന്നുമെങ്കിലും ആ ഭാവം തൊടാൻ പറ്റില്ല ... ആദരാജ്ഞലികൾ ജയചന്ദ്രൻ സർ...

  • @udhayankumar9862
    @udhayankumar9862 10 дней назад +47

    ഈ ശബ്ദത്തിനു മുന്നിൽ കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ ജയേട്ടാ നമിച്ചു ❤❤❤❤❤❤❤🙏🙏🙏🙏

    • @joseibn
      @joseibn 9 дней назад +2

      അറിയാതെ കണ്ണ് നനഞ്ഞു പോകുന്നു

    • @kabeerkalathil9221
      @kabeerkalathil9221 4 дня назад

      🙏🙏😥

  • @narayanannamboothiri4780
    @narayanannamboothiri4780 10 дней назад +40

    ഗാന സാഗരത്തിലെ പകരക്കാരനില്ലാത്ത പങ്കായക്കാരൻ.❤❤❤
    കോടി കോടി പ്രണാമം 🙏🙏🙏

  • @seenathbeevi153
    @seenathbeevi153 11 дней назад +35

    പാട്ടിനു പ്രായം പ്രശ്നമല്ല. സാറിന് പകരം വയ്ക്കാൻ സാർ മാത്രം. ❤️

  • @geetharanikp
    @geetharanikp 7 дней назад +19

    ഒരു കാര്യം ശ്രദ്ധിച്ചോ, മരിക്കുന്നതുവരെയും ഗായകൻ കണ്ണട വച്ച് വായിക്കുന്നത് കണ്ടിട്ടില്ല ❤❤🎉

  • @Triumph-d1r
    @Triumph-d1r 12 часов назад +1

    എന്നോമലുറക്കമായ് ഉണർത്തരുതേ....... എന്നെന്നേയ്ക്കുമായി😭😭😭😭😭😭💔💔💔

  • @NishaNazeer-k5u
    @NishaNazeer-k5u 12 дней назад +18

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് ഭാവഗായകന്😢😢 ബാഷ്പാഞ്ജലി😥😥

  • @sajiperingode2688
    @sajiperingode2688 Месяц назад +36

    ഒരിക്കൽ നമ്മൾ പറയും നമ്മളും ജയചന്ദ്രൻ കാലഘട്ടം ത്തിൽ ജീവിച്ചിരുന്നു നേരിട്ട് കണ്ടുവെന്നും പാട്ടുകൾ കേട്ടിരുന്നു പകരം വൈക്കാനാവാത്ത അതുല്ല പ്രതിഭ സമസ്കരിക്കുന്നു ജയേട്ട ബിഗ് സല്യൂട്ട് ❤❤

  • @NisamudeenAr
    @NisamudeenAr День назад +1

    😔😔😔😔😔ഇന്നു കേട്ടപ്പോൾ....😢😢കരഞ്ഞു പോയി

  • @azadciidukki3344
    @azadciidukki3344 14 дней назад +26

    ഇനി ഇല്ല എന്നാലും ഓർമകളിൽ ഈ സ്വരം എന്നും ഉണ്ടാകും
    ആദരാഞ്ജലികൾ 😭😭😭

  • @manukumar-pr4bv
    @manukumar-pr4bv 3 месяца назад +50

    ഈ പാട്ട് ഹൃദയസ്പർശിയായി പാടാൻ ജയേട്ടന് മാത്രമേ സാധിക്കൂ... ❤️🙏🙏🙏അഭിനന്ദനങ്ങൾ ❤️🙏🙏🙏

  • @jayarajkv2732
    @jayarajkv2732 14 дней назад +19

    പാടിയ ഗാനങ്ങൾ അത്രയും ശ്രുതിമധുരം : അതിമധുരം :മലയാളം കടപ്പെട്ടിരിക്കുന്നു. മറക്കില്ല: കണ്ണീർ പ്രണാമം💐💐💐🙏🙏🙏🙏

  • @lalkrishnan1351
    @lalkrishnan1351 14 дней назад +45

    അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടു അല്പനേരം മുൻപ് പ്രണാമം ജയേട്ടാ ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 9 месяцев назад +41

    എന്തു പറയാൻ.. 🥰🥰🥰🥰 ആർക്കും അനുകരിക്കാൻ പറ്റാത്ത voice

  • @radhapk2137
    @radhapk2137 8 дней назад +9

    ഞാ൯ ആദൃ മായാണ് ഈ പാട്ട് േകൾക്കുന്നത്.മിക്കവരുടേയു൦ ജീവിത൦ അക്കാലത്ത് ഇതു തന്നെ ആയിരിക്കു൦

    • @Sololiv
      @Sololiv 6 дней назад +1

      സ്മൃതി തൻ ചിറകിലേറി എന്നൊരു ഗാനം ഉണ്ട്,പഴയ കാലം മനസിൽ ഉള്ളവർക്ക് conect ആകും പെട്ടെന്ന്....

  • @rajasekaharancn3654
    @rajasekaharancn3654 9 месяцев назад +34

    ജയേട്ടൻ ഈ വരികൾ പറയുകയാണോ പാടുകയാണോ എന്നൊന്നും നമുക്കറിയില്ല. ഇതിനപ്പുറത്തേയ്ക്ക് മറ്റൊന്നില്ല എന്നു മാത്രം മനസ്സിലാവുന്നു ഒരുപാടൊരുപാട് നമസ്കരിക്കുന്നു. ❤

  • @vargheselilly3815
    @vargheselilly3815 Год назад +34

    ഈ ശബ്ദത്തിന് വയസ്സാകുന്നേ ഇല്ല ,,,,,, മാസ്മരം ,,,,,,

  • @Beena-nt7lw
    @Beena-nt7lw 10 дней назад +11

    നിങ്ങൾ ജയൻ സർ പാടിയ പാട്ടുകൾ എനിയും പാടണം. എനിക് വളരെ ഇഷ്ടം ആണ്‌ സാറിന്റ പാട്ടുകൾ. സാറിന്റെ പാട്ടുകൾ കഴിഞ്ഞേ മറ്റുള്ളവരുടെ പാട്ടുകൾ ഉള്ളു 🙏

    • @manojar7546
      @manojar7546 5 дней назад

      എന്താണ് ഉദ്ദേശിച്ചത്?

  • @johnson.george168
    @johnson.george168 12 дней назад +7

    പദം പത്മങൾ തരളമായ് ഇളവേൽക്കുംപോൾ ,ആ ഇളവേൽക്കുംപോളിലെ .. പോൽ...എത്ര കൃത്യമായാണ് മാഷ് പാടുന്നത്... നമ്മുടെ പഞ്ചമഹാ സംഗീത സംവിധായകരിൽ ( സ്വാമി, ബാബുക്ക, ദേവരാജൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ,അർജുനൻ മാസ്റ്റർ) അർജ്ജുനൻ തന്നെ ദേവരാജൻ മാസ്റ്റർ....🙏🙏

  • @raghunathraghunath7913
    @raghunathraghunath7913 12 дней назад +14

    ഒരു സ്റ്റേജിൽ ഇരുന്ന് എത്ര കൂളായി പാടി അതും കടുകട്ടിവരികൾ.സ്റ്റേജിൽ പോലും ജയേട്ടൻ സൂപ്പർ ശബ്ദം❤ജയേട്ടൻ്റെ വിയോഗം ആ ശബ്ദം ഇഷ്ടപ്പെട്ട ആളുകളിൽ ഉറക്കം കെടുതും തീർച്ചയായും❤

  • @babutk818
    @babutk818 9 дней назад +5

    നേരിൽ പലവട്ടം കാണാനും
    നേരിൽ കേൾക്കാനും ഭാഗ്യമുണ്ടായി.
    അവസാനം കണ്ടത് ഒരു വർഷം മുമ്പ് അന്നമനടയിൽ വച്ച് '
    ഓർക്കുമ്പോൾ ഒരു വിങ്ങൽ
    പ്രണാമംജയേട്ടാ .....

  • @raheesrahees4716
    @raheesrahees4716 5 дней назад +3

    ഇത് ഒരിക്കലും ജയചന്ദ്രൻ എന്ന ഭാവ ഗായകൻ ആവാനോ അല്ലെങ്കിൽ അദ്ദേഹത്തെ അനുകരിച്ചോ പാടിയതല്ല.. ഇത് അദ്ദേഹത്തോടുള്ള ആദരവാണ്.. താങ്ക്യു എന്റെ ചേട്ടായി ❤️👍👍😘😘

  • @Ravi-xf4po
    @Ravi-xf4po 8 месяцев назад +33

    പ്രായം രണ്ട് അക്ഷരമാണ് അതിലും എത്രയോ മുകളിലാണ് ജയചന്ദ്രൻ സാറിൻറെ പാട്ട്

  • @shajipattambivarnachithrac5087
    @shajipattambivarnachithrac5087 13 дней назад +14

    മലയാളികളുടെ ഭാവഗായകന് ,
    ഞങ്ങളുടെ ജയേട്ടന് കോടി പ്രണാമം 🙏🌷

  • @najeebthadicadu6710
    @najeebthadicadu6710 3 месяца назад +19

    ഇതുപോലൊരു ഗായകൻ ഇനി ഇല്ലേ ഇല്ല 👌👌

  • @RaveendranKM-vd3im
    @RaveendranKM-vd3im Год назад +22

    പലരും അനുകരിക്കാൻ ശ്രെമിച്ചു bhava ഗായകൻ സൂപ്പർ

  • @sanuatlanta3648
    @sanuatlanta3648 14 дней назад +8

    പ്രണാമം ഭാവ ഗായകാ....❤❤❤

  • @anilkumars2682
    @anilkumars2682 Год назад +19

    Vere aarupadiyalum ee soukumaryam kittilla

  • @sajithasinoj1734
    @sajithasinoj1734 12 дней назад +6

    പകരം വെക്കാനില്ലാത്ത യുവത്വം തുളുമ്പുന്ന മനോഹരശബ്ദം 🎉

  • @AJJohny-cu1ik
    @AJJohny-cu1ik 13 дней назад +6

    മലയാളത്തിന്റെ ഭാവഗായകന് പ്രണാമം.... 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 Год назад +16

    ഹൗ.... ഇപ്പോഴും.... എന്താ...ല്ലേ.... വീണ്ടും വീണ്ടും കേട്ടു പോകും..ജയേട്ടൻ സൂപ്പർ still..

  • @km4185
    @km4185 14 дней назад +6

    Aaa കാലഘട്ടം... ദൂരദർശൻ... ലളിതഗാനം...എല്ലാം ഇനി ഓർമ 😢... പ്രിയ ഗായകനും ഇനി ഓർമ്മ😢

  • @apanilkumar1579
    @apanilkumar1579 11 дней назад +6

    ഇത് പൂർണ്ണ ഭാവ ചന്ദ്രനാണ്.പാട്ടിൻറെ മഹാ തമ്പുരാൻ

  • @AnithaKumariv-i9v
    @AnithaKumariv-i9v 14 дней назад +11

    എത്ര കേട്ടാലും മതിവരില്ല 🙏❤️പ്രണാമം 🌹🌹🌹🌹sir

  • @benoy4105
    @benoy4105 3 месяца назад +10

    മലയാളികളുടെ ഭാവഗായക ശംബ്ദം കാലംചെല്ലുംതോറും ചെറുപ്പമാകുന്നു.👍🙏

  • @saira9541
    @saira9541 12 дней назад +5

    ഈ പാട്ട് ഇനി ഓർമകളിൽ മാത്രം 🙏🏻🙏🏻😥😥🤲🏻🤲🏻

  • @SijiSanu-b5z
    @SijiSanu-b5z 2 дня назад +2

    Pranamam sir❤❤😢😢

  • @omanashanas3353
    @omanashanas3353 9 дней назад +3

    Evergree voice❤️ jayettan🙏

  • @SajeevanKp-j9p
    @SajeevanKp-j9p 5 дней назад +1

    ഇതിന്റെ രചന യും സംഗീതവും ജ യ ചദ്രൻ സാർ ത ന്നയൊ പാട്ട് ഇത്ര മനപാട മാ ക്കി പാടി സാർ മനോഹരം 🌹🌹🌹

  • @syamraveendran9996
    @syamraveendran9996 14 дней назад +4

    നിദ്രയുടെ അനന്തയിലേക്ക് ...ഇനി ഉണരാതെ...😢😢 ഒരായിരം പ്രണാമം...🙏🙏🙏

  • @prasannakumarcr9425
    @prasannakumarcr9425 10 дней назад +4

    What a lyric & what a feeling of Jayettan's singing. We lost a great musician & a great singer 🌺🌷🌹🙏🙏🙏

  • @gurusreevoice606
    @gurusreevoice606 6 дней назад +2

    ഈ പാട്ട് കേട്ട് എത്രയോ വട്ടം ഈ പാട്ട് മൂളുന്നു.. ജയേട്ടന്റെ പാട്ട് ഇഷ്ടമായി..

  • @sreekumarvu6934
    @sreekumarvu6934 Год назад +11

    എത്രയോ കാലമായി മനസ്സിൽ പാടി നടക്കുന്ന ഒഎൻവി,ദേവരാജൻ, ജയേട്ടൻ ടീമിൻ്റെ ശ്രുതി മധുര ഗാനം❤

  • @varghesethomas8517
    @varghesethomas8517 11 дней назад +3

    Pranamam
    My favorate singer

  • @sajeev123sajeev6
    @sajeev123sajeev6 12 дней назад +3

    Evergreen golden hit, nobody will forget this song and Jayettan . Pranamam Jayetta

  • @Ravi-xf4po
    @Ravi-xf4po 6 месяцев назад +9

    പ്രായത്തെ കീഴ്പ്പെടുത്തിയ സ്വരമാധുര്യം ഭാവഗായകന് മാത്രം

  • @mohanashekar5621
    @mohanashekar5621 9 дней назад +2

    PJayachandran Sir padiya
    Pattu endru theryamale
    Nan romba istama kettirukkiren

  • @goput2616
    @goput2616 Год назад +15

    പ്രായം മുടിയിൽ ശബ്ദം ചെറുപ്പം തന്നേയ് 😍😍😍😍

  • @sunilkumarunconquered3989
    @sunilkumarunconquered3989 4 дня назад +1

    Suuuuuuper ആ അർദ്ര നാദത്തിൽ നമിക്കുന്നു

  • @satishshenoy4747
    @satishshenoy4747 12 дней назад +2

    Jay Chandran is one of his kind - possessing an unique voice with an unassuming personality with modesty being an integral part of him.

  • @jayasrekk665
    @jayasrekk665 4 дня назад

    ബോച്ചേയ്ക്ക് മനസ്സ് നിറയാൻ ഇനി എന്തു വേണം. എല്ലാവരുടേയും സ്നേഹoകിട്ടിയല്ലോ❤

  • @jinuabraham1421
    @jinuabraham1421 12 дней назад +3

    പാട്ടിന്റെ ജീവൻ ❤

  • @Pradeepkylm
    @Pradeepkylm 12 дней назад +7

    ഭാവഗായകൻ ഇനിയില്ലെന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം തന്നെ

  • @BadarudheenKk-ko2tl
    @BadarudheenKk-ko2tl Год назад +7

    The Legend..❤

  • @anilkumarsudhakaran1232
    @anilkumarsudhakaran1232 11 дней назад +3

    സൂപ്പർ

  • @blazemedia1519
    @blazemedia1519 14 дней назад +11

    പ്രണാമം ജയേട്ടൻ.. ഞാൻ ദൂരദർശനിൽ ഈ പാട്ട് കേട്ടിട്ടാണ് അങ്ങയെ ശ്രദ്ധിച്ചത് 🙏 ഒന്നുടെ ഈ അവസരത്തിൽ കേൾക്കാൻ തോന്നി

  • @Sololiv
    @Sololiv 6 дней назад +1

    മികച്ച ഒരു സദസ്സ് കലാകാരൻ്റെ ഭാഗ്യം ആണ്,.

  • @MoideenKoya-l5r
    @MoideenKoya-l5r 5 дней назад

    ദാസേട്ടനും..അമ്മയും.പാട്ടിനെ.അനായാസം.മെരുക്കി..ഒതുക്കി❤❤

  • @ARJUNCR-v4r
    @ARJUNCR-v4r День назад

    ഒരേയൊരു. ജയേട്ടൻ പ്രണാമം 🙏🙏🙏

  • @gopinathannisag9418
    @gopinathannisag9418 3 дня назад

    ചെറിയൊരു ടെൻഷൻ ഒഴിച്ചാൽ ഭംഗിയായി പാടി അഭിനന്ദനങ്ങൾ.

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 3 месяца назад +14

    ദാസേട്ടനും ജയേട്ടനും സുശീലാമ്മയും ജാനകി അമ്മയും മലയാളത്തിന്റെ പൊൻ മുത്തുകൾ

  • @vinukrishna1987
    @vinukrishna1987 14 дней назад +3

    വയസ്സിന്റെ യാതൊരു ബുദ്ധിമുട്ട് കളും ഇല്ലആ ശബ്ദത്തിന് ...

  • @saraswathivimal3916
    @saraswathivimal3916 4 месяца назад +11

    കുറച്ചു മുമ്പ് ജി വേണുഗോപാൽ പാടിയത് കേട്ടു..ഈ ഗാനം. ഇദ്ദേഹം പാടിയത് പോലെ ഫീൽ തോന്നിയില്ല

    • @baijumon6078
      @baijumon6078 6 дней назад +1

      കുറച്ചെങ്കിലും ജയചന്ദ്രന്റെ പാട്ടുകൾ മനോഹരമാക്കാൻ വേണുഗോപാലിന് ഒക്കും.... വേറെയാർക്കും തൊടാൻ ഒക്കില്ല.....❤😢❤😢

  • @LishaK-rk1xy
    @LishaK-rk1xy 13 дней назад +3

    Pranamam🙏🙏🙏🌹🌹🌹❤️❤️❤️

  • @AjithKumar-f2b8g
    @AjithKumar-f2b8g 3 дня назад

    കൊള്ളാം മോനെ, നന്നായിട്ടുണ്ട്. കാണാതെ പഠിച്ചു പാടാൻ ശ്രമിക്കണം.

  • @Walterniger
    @Walterniger 14 дней назад +1

    25 വർഷം മുന്നേ മട്ടന്നൂരിൽ വെച്ച് ഗാനമേളയിൽ ടിക്കറ്റ് എടുക്കാതെ കയറിപ്പറ്റിയ ഞാൻ ഗാനമേള കഴിഞ്ഞപ്പോൾ അങ്ങേടെ ചുങ്കത്ത് കൈവെച്ച് പുറത്തിറക്കിയത് ഇന്നലെ പോലേഇന്നും ഓർക്കുന്നു ഞാൻ

  • @PadmavathiShinde
    @PadmavathiShinde 3 дня назад

    ❤❤monus. Shreedev. Etra.. Manoharamayi. Padi. Chakkate🎉🎉🎉🎉🎉😢

  • @JamesPJ-u4w
    @JamesPJ-u4w 5 дней назад

    കാപ്പി രാഗത്തിലുള്ള ഈ പാട്ടിൽ ഈ പാട്ടിൽ എന്ന ചേട്ടന്റെ മനോഹര ഗാനം ഇടണം പ്ലീസ്.

  • @pallikkalsreejaya4852
    @pallikkalsreejaya4852 5 дней назад

    ശരീരത്തെ മാത്രമേ പ്രായം തൊട്ടിട്ടുള്ളൂ. ഈ സ്വരത്തെ തൊടാൻ കഴിഞ്ഞിട്ടില്ല. 🙏🌹

  • @O50603bharath
    @O50603bharath Год назад +91

    കണ്ണടച്ച് കേൾക്കുമ്പോൾ ഒരു യുവാവ് പാടുന്ന പോലെ തോന്നുന്നത് എനിക്ക് മാത്രമോ?

  • @preethoo5
    @preethoo5 3 месяца назад +2

    *_An under-rated singer, he gives the same feeling when he sang for All India Radio. Glad to see him again on stage programs. Wish him health & long life_*

  • @sujaphilip3632
    @sujaphilip3632 9 дней назад +1

    Sharikkum asooya varunnu

  • @AnilKumarPK-r6m
    @AnilKumarPK-r6m 7 дней назад +1

    👍 ഗുഡ്👍

  • @malayaliadukkala
    @malayaliadukkala 6 дней назад +1

    നൊസ്റ്റാൾജിയ ❤

  • @balachandranVm-ur1kz
    @balachandranVm-ur1kz День назад

    Fvrt song ❤️

  • @sundaresanms8142
    @sundaresanms8142 Год назад +3

    What a feeling legend ❤❤❤

  • @jalajanmanjummal4580
    @jalajanmanjummal4580 13 дней назад +1

    കവിത പോലെ ഗാനലാപനം 🙏

  • @leelakrishnan7600
    @leelakrishnan7600 11 дней назад +2

    U always wih us

  • @kishore7kk
    @kishore7kk День назад

    Our bhavagayakan; we r lucky to have him....

  • @sreekumar2672
    @sreekumar2672 13 дней назад +1

    Pranamam 🌹

  • @Redmi-xv4xl
    @Redmi-xv4xl 2 месяца назад +5

    ഇത് ആദ്യം പാടി റെക്കോർഡ് ചെയ്തതിനേക്കാളും ശബ്ദം ആപ്റ്റ് ആയി...🙏🙏🙏🙏🙏🙏🙏🧡🧡🧡🧡🧡🧡🧡🧡

  • @jayakumarg513
    @jayakumarg513 12 дней назад +1

    നല്ല ശബ്ദം ... പ്രണാമം

  • @vijayanv.k139
    @vijayanv.k139 Год назад +2

    Hai,,Jayeeettta beautiful,,,,,,

  • @jalajarajan4530
    @jalajarajan4530 5 дней назад

    ഏറ്റവും നല്ല pattu

  • @remadevi1073
    @remadevi1073 14 дней назад +1

    Pranamam,great legend,

  • @radhadamv2555
    @radhadamv2555 4 дня назад

    Super song 😢😢🙏🙏🌹🌹

  • @kochuvalsala5377
    @kochuvalsala5377 3 месяца назад +4

    ഭാവ ഗായകൻ ശ്രീ ജയചന്ദ്രൻ തന്നെ.

  • @GeorgeTV-b4b
    @GeorgeTV-b4b 5 месяцев назад +1

    Wow ethoru pattanue Jayetta
    ❤❤❤❤

  • @JoshwenSandhosh
    @JoshwenSandhosh 8 дней назад

    ദാസേട്ടൻ വേറെ ലെവൽ, ജയേട്ടൻ വേറെ ഒരു ലെവൽ,

  • @GeorgeTV-b4b
    @GeorgeTV-b4b 5 месяцев назад +1

    Super super..Jeyetta ❤❤❤❤

  • @hemakumari2734
    @hemakumari2734 10 дней назад +1

    അതെ voice super പാട്ട് കേൾക്കുമ്പോൾ വിഷമം തോനുന്നു

  • @nirmalamercy4115
    @nirmalamercy4115 14 дней назад +1

    ആദരാഞ്ജലികൾ

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 6 дней назад

    Jayettan deserved more but our state has not realised him properly a great singer and a nice person pranamum

  • @mohanankolasseri
    @mohanankolasseri 13 дней назад

    ❤🙏❤️❤️❤️🙏❤️❤️❤️❤️😭👍 ജനമനസ്സുകളിൽ നിറഞ്ഞു❤️🙏

  • @acbpillai
    @acbpillai 4 месяца назад +1

    Jayettan ONV sir and Devarajan master combo. Magical moments everytime

  • @jinuabraham1421
    @jinuabraham1421 12 дней назад +1

    നിദ്രതൻ പടി വരെ 💓

  • @imotions1902
    @imotions1902 3 месяца назад +3

    ഭാവ ഗായകൻ ഒത്തിരി ഇഷ്ടം. ഈ സോങ് എപ്പോഴും കേൾക്കും. പണ്ട് ദൂരദർശനിൽ വന്നപ്പോൾ muthal

  • @nandinimenon2859
    @nandinimenon2859 4 дня назад

    Very good tutorial👌🏼

  • @sundareswaranak1181
    @sundareswaranak1181 3 месяца назад +2

    Divine and gifted voice and talent

  • @mathewpaickattujohn4263
    @mathewpaickattujohn4263 Год назад +3

    Ohh Great Artist